ദൈവത്തിനെ പറ്റി ആലോചിക്കുമ്പോൾ നിങ്ങൾക്ക് സന്തോഷം ഉണ്ടക്കിൽ നിങ്ങൾ ആണ് യഥാർത്ഥ വിജയി
@Farhan-wf3bt3 жыл бұрын
എനിക്ക് തമാശ ആണ് തോന്നുന്നത്.
@Zodi_Q2 жыл бұрын
(≡^∇^≡)
@alvitosaji2 жыл бұрын
@@Farhan-wf3bt why bro
@adarshs43592 жыл бұрын
There is no god Vazhe
@gopalakrishnank.c12622 жыл бұрын
ദൈവം തന്നെ പേടിപ്പിക്കുന്ന സാധനമാണ്
@ashoorvk45356 жыл бұрын
ശരിയാണ് നമ്മളുടെ imagination and memory തന്നെയാണ് പേടി.. അതില്ലാതാകുമ്പോൾ പേടി പോകുന്നു..thank you..
@shinuraju12013 жыл бұрын
ഇൗ പറയുന്നത് ശെരിയാണ്
@pachooskitchen98673 жыл бұрын
@@shinuraju1201 😀😀😀😀😀😀😀
@pachooskitchen98673 жыл бұрын
@@shinuraju1201 😀😀
@pachooskitchen98673 жыл бұрын
😀
@pachooskitchen98673 жыл бұрын
@@shinuraju1201 😀
@suneeshcs84413 жыл бұрын
പേടി ഉള്ളവർ ലൈക് adii 👍👍
@Itsmeebruu3 жыл бұрын
🙄
@unnikrishnanps4 жыл бұрын
ഇന്നിപ്പോൾ എല്ലാവർക്കും പേടി രോഗത്തെ അസുഖങ്ങളെ ആണ്. അത് മനസിനെയും ശരീരത്തിനെയും ബാധിക്കുന്നു. ചുറ്റും കേൾക്കുന്നതും കാണുന്നതും അത്തരം കാര്യങ്ങൾ ആണ് അതിനെ എങ്ങനെ നേരിടാം എന്നൊരു വീഡിയോ ചെയ്യണം?. ഒരുപാടു പേർക്ക് ഉപകാരപ്പെടും
@nejithottungal45594 жыл бұрын
പ്രവർത്തി പേടി കുറക്കും ...😍
@shuhaibshaabzz2824 жыл бұрын
Absolutely true sir.first i had afraid to stand in stage. i started to go stage Last year i sing a song on stage without fear.sir very good information.sir.
@rekhatabharam68063 жыл бұрын
From ur points i mostly like "think extreme about fear".
@fadeflorence33483 жыл бұрын
His words are quite amusing ❣
@haseenashareef63397 жыл бұрын
good speech madhu baskaran exelent 👌👌👌👍
@shoaibkdy61037 жыл бұрын
സർ ഒരുപാട് ഇഷ്ടമായി . മനസ്സിനെ കൂടുതൽ effect ചെയ്തത് സാറിന്റെ നെല്ലിയാമ്പതി ട്രിപ്പ് ആണ് ഒരുപാട് കാര്യങ്ങൾ പേടി കാരണം ഒഴിവാക്കിയതിൽ ഇപ്പൊ ഖേദിക്കുന്നു
@sukujsy4 жыл бұрын
The word 'God fearing'convey different meaning as per context . In the above said matrimonial ad, it means 'daiva bhayam' which means the one who respect,love and fear God with reverence. This word is mostly used by Christians. Though God is loving,merciful etc , He is righteous is executing judgement too. So if a girl or boy respects God with reverence, she or he can show it in practical life in the family,sociey and workplace.
@vishnunp57637 жыл бұрын
Sir you are a perfect mentor that i seen.
@maheshpalliyara7 жыл бұрын
. ശരിയാണ്, സർ പറഞ്ഞപ്പോഴാണ് ഞാനും ഒന്ന് ചിന്തിച്ചത് 'നമ്മൾ എന്തിനാണ് ദൈവത്തിനെ പേടികുന്നത് ?'..... തിങ്ക് extreme
@Kannurvala7 жыл бұрын
miya miya ഞങ്ങൾ എന്തിനാണ് ദൈവ സൃഷ്ട്ടിയെ ഭയക്കുന്നത് ദൈവത്തെ മാത്രം ഭയന്നാൽ പോരെ
The last point worked for me thanks sir, I started to think about the extreme.
@shahinaimbichi5505 жыл бұрын
Thank you very much i am 14 years old i am scared to sleep alone you helped me thank you very much
@aa.j9915 жыл бұрын
Hlo bro do reply
@fadeflorence33483 жыл бұрын
Sir you just made my day 😢
@madhubhaskaran3 жыл бұрын
Keep watching ❤️
@funplay37274 жыл бұрын
Madhu... sireee... sirnte ellam video yum... avarthich kndal... fear, negativity, ellam... pamba kadakum... you are amazing & outstanding 💓👍motivator... thank u... thanks sir💓👍god bless you.. 💓👍
@CruiseLawrence7 жыл бұрын
Just loved everything about this video! :-) Can't wait to see the Tamil version of this.
@sabumuhamma7 жыл бұрын
A Relavant Thought.... you explained it properly....
@marykuttym.j29657 жыл бұрын
This is one of the best talk, I have ever come across
@unnikrishnanpr12377 жыл бұрын
thank you sir
@MrVineethkrishnan7 жыл бұрын
energy talk for energy thinking.... Thanks
@amayarajan5367 жыл бұрын
Sir,I liked most of your videos. They are really good
@450424217 жыл бұрын
onnamtharam aasayangal👌
@libinsmathew4 жыл бұрын
Great words❤️❤️❤️
@madhubhaskaran4 жыл бұрын
Glad you think so!🙂
@somebody-tu3pi2 жыл бұрын
@@madhubhaskaran sir what if we have a fear of snake?
@vinithabinitha25587 жыл бұрын
good message sir valare nanni sarinepole ullavar njangale pole ullavarkku God anu thank u sir
@പക്ഷികളെഇഷ്ടപ്പെടുന്നവൻ6 жыл бұрын
great. but anik.pedi annu parnja sadanam illa...allam.coool.ayi kanunnu pandumuthale oru karyavul kooduthal chindikal illa..chelapo athayirkm.
@pscwinner9353 жыл бұрын
You are lucky
@renjithr2853 жыл бұрын
U r a gift for humens
@jideeshkaladan82873 жыл бұрын
Sir you are great ...🙏🙏🙏🙏🙏
@syamrajvadacodu31664 жыл бұрын
Sir u r intelligent..but the fear of God is the beginning of wisdom....it has another realm of understanding...
@Terraworldavd2 жыл бұрын
The last point strike me 😊
@gibingeorge15907 жыл бұрын
Thank you sir, really helpful. But sir we must be fearful to judgement day of god .
@anasabdulazeezaayan83103 жыл бұрын
ദൈവത്തിനെ പേടിക്കുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു വിശ്വാസി കളവ്, പരദൂഷണം, എന്നിവ പറയാൻ ഉദ്ദേശിക്കുന്ന സമയത്ത് ഇവ പറഞ്ഞാൽ ദൈവം ശിക്ഷിക്കുമെന്ന് ചിന്തിച്ച് കളവും പരദൂഷണവും ഉപേക്ഷിക്കലാണ്. ദൈവത്തിന്റെ കാരുണ്യം മഴ പോലെയാണ് ശിക്ഷ പ്രളയം പോലെയും ആകുന്നു.
@mujeebkm1611 Жыл бұрын
യെസ്. കറക്റ്റ്
@abhishekbinoy612216 күн бұрын
Andi 🤡
@Peaceof_art4 жыл бұрын
5th point എനിക്ക് വളരെ ഉപകാരമായി
@madhubhaskaran4 жыл бұрын
Happy to hear that🙂
@snehamariyamjose29236 жыл бұрын
Thank u so much sir.. your videos are very helpful.
@aneeshmano1237 жыл бұрын
thank you very much Sir 👍👍👍👍👍👍👍
@abdurahman91523 жыл бұрын
Dr marana bhayam video cheyyoo plz
@sindhubabu18054 жыл бұрын
Sir tvm jillayilulla ethangilum nalla Oru efficient aayittulla hypnotisorinteyo psychologistinteyo number and details tharumo. Enikk ee vedeoyil paranja kaaryamgalokke und. Hyptotise cheythitt athokke maattaan vendiyaanu. Please help me sar
@Aromal_M4 жыл бұрын
Well said sir ❤
@sujithmonps45066 жыл бұрын
thankyou sir for your valuble message
@محمدقاسمالأزهري4 жыл бұрын
Oru വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയും ഭയവും തുല്യമായി വേണം.ഒരു പക്ഷിയുടെ ഇരു ചിറകുകൾ അതിനു ബാലൻസ് നൽകുന്നത് പോലെ വിശ്വാസികളുടെ സന്തുലിതമായ ജീവിതത്തിന് രണ്ടും അനിവാര്യമാണ്.
സത്യം ഞാൻ പലപ്പോഴും ആലോചിച്ചിരുന്നു എന്തിനാണ് ദൈവത്തെ പേടിക്കുന്നത്.... ദൈവം സ്നേഹം അല്ലെ, കരുതൽ അല്ലെ... ദൈവം തീവ്രവാദി അല്ലല്ലോ
@MrZachariah0077 жыл бұрын
Sir , The term " God Fearing person" means he or she Doesn't act anything against the basic rules set by god. Pacha malayathil paranchal "deivathinu nirakatha karyangal cheyilla ". I liked your video apart from the above mentioned fact.
@bazaleelkcherian94173 жыл бұрын
Exactly correct 👌
@himad50772 жыл бұрын
Thank you so much sir..
@Hari-ed5es7 жыл бұрын
Sir Ji - God fear is nothing but, feeling guilt or fear when purposefully making problem or unnecessary things! hope you have understood :)
@jayanvarier76792 жыл бұрын
Njan oru samsayam chodichotte Sir?
@aneeshalokesh34303 жыл бұрын
Thank u for your valuable information 🤩🤩🤩🤩🤩🤩alot
@47ak216 жыл бұрын
എനിക്ക് പെൺകുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും കഴിയുന്നില്ല... അത് എന്തുകൊണ്ടാണ് എന്നെ കാണാൻ ഭംഗിയില്ല എന്നൊരു തോന്നൽ എനിക്കുണ്ട് അതിനെന്താണ് പരിഹാരം സർ?? ഒരു വീഡിയോ ചെയ്യുമോ?
@Anacondasreejith5 жыл бұрын
Ada mwone same 💯
@shameers73385 жыл бұрын
Avoid porn videos
@dipinc65 жыл бұрын
@@shameers7338 ennal clear aavumo
@nandhukichu90605 жыл бұрын
City yil poyi kurach vaayinokk...
@dipinc65 жыл бұрын
@@nandhukichu9060 വായ്നോക്കാൻ കട്ട ധൈര്യം ആണ് പക്ഷെ സംസാരിക്കാൻ പേടി
5:16 ഇല്ല sir സൂര്യൻ പതിവുപോലെ ഉദിക്കും ഭൂമി കറങ്ങും എല്ലാം നടക്കും but വീട്ടുകാർ അവർ തല്ലാതിരിക്കില്ലല്ലോ 🙃 ആ പേടി എങ്ങനെ മാറ്റും എത്രയൊക്കെ അനുഭവിച്ചാലും മാറാത്ത പേടിയാണ് സാറെ അത് 🤗
@Comradeboy-y3x3 жыл бұрын
💯🙂😑😑😑
@sooryan50093 жыл бұрын
@@Comradeboy-y3x 😂
@itsmedevil40054 жыл бұрын
അഡോൾഫ് ഹിറ്റ്ലറെ റോൾ മോഡൽ ആക്കണം. ഞാൻ ഇപ്പൊ അങ്ങിനെയാ. എന്നുവെച്ചു അവരുടെ പ്രവര്യത്തിയല്ല മൈൻഡ്. എല്ലാവരും എന്നേക്കാൾ ഭലം കുറഞ്ഞവർ ആണെന്നുള്ള മൈൻഡ്
@unexpectedlife4002 жыл бұрын
Broo
@abinsronaldofan7 жыл бұрын
sir... pls suggest me some inspirational books...
@buvaneswarirameshkumar39677 жыл бұрын
A real logical reasoning of fear.... to be a fearless person Thank you sir.!
Memory അല്ലെങ്കിൽ imagination ആണ് പേടി എന്ന് പറഞ്ഞു.. അപ്പോൾ, വളരെ വേഗതയിൽ വരുന്ന ഒരു വാഹനത്തിന് മുന്നിലേക്ക് നമ്മൾ അറിയാതെ കയറി നിൽകുമ്പോൾ ഉണ്ടാകുന്നത് memory ആണോ അതോ imagination ആണോ
@43rahulbinu692 жыл бұрын
ഞെട്ടൽ ആയിരിക്കും 😶
@miz27267 жыл бұрын
nice motivation...😍😍
@shamsudheen59044 жыл бұрын
It's helpful for me
@Manjuchinneyar7 жыл бұрын
One more thing i learned about that Keep fear as our friend and enjoy the fear. Is it logical?
@athirakishore80736 жыл бұрын
that's a great thought u said it right
@suhailabdulkareem24897 жыл бұрын
Nice think thanks sir
@gorilladarwin84327 жыл бұрын
hi sir how are you eganeyann oru motivation speaker avann vendath onnu explain cheyumooo
@minnurahman40867 жыл бұрын
Sir...how to get rid of fear of driving car. Actually I really want to drive but fear in mind doesn't do that activity.
@shereefb66327 жыл бұрын
same to you
@swajsarasan4 жыл бұрын
എനിക്ക് hight fear ഉണ്ട് sir. സർ പറഞ്ഞ നെല്യാമ്പതിയിൽ വെച്ച് തന്നെയാണ് ഞാനും ഇത് തിരിച്ചറിയുന്നത്. But ഇതിലെ 5th point extreme ആയി ചിന്തിക്കാൻ പറയുമ്പോൾ എന്റെ extreme ഞാൻ അവിടുന്ന് വീണ് മരിക്കുന്നതാണ്. അല്ലെങ്കിൽ എന്റെ കൂടെ ഉള്ള വെക്തി അറിയാതെ എങ്ങാനും അങ്ങോട്ട് വീഴുമോ എന്നതാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ എന്റെ ഭയം കൂടുകയാണ് sir. ഇത് തന്നെയാണ് എന്റെ hight fear ന്റെ കാരണവും. ഇതിനെ എങ്ങനെ പരിഹരിക്കാൻ കഴിയും?
Happy that you find it useful...thanks for watching🙂
@amalananyashaji42123 жыл бұрын
Mm l am almost feared of everything
@ismailtaboobackercma-usa88707 жыл бұрын
സാറൊരു സംഭവം തന്നെ
@rithulrithu42456 жыл бұрын
sir enikku bayankapediyanu ente ammayiammayum kidanne uccha vekkanthudanguble thanneg ente niyanthranavum vittupokum ethinu oru pariharam paranju tharanam
@alicbthazappara38966 жыл бұрын
ഇതിനൊക്കെ ആദ്യം ഓർമ്മകൾ നിലനിൽക്കണം അതിന്റെ ഒരു മാർഗ്ഗം പറഞ്ഞു തരാമോ ഇനിക്ക് ഓർമ വളരെ കുറവാണ് കുറവാണ് മാത്രം അല്ല തിര ഇല്ലതാനും ഇത് താഗ്ഗൽ കാണും എന്നും ഇതിന്റെ മറുവടി തരും എന്നും പ്രതീക്ഷിക്കുന്നു
@abhilashnandan52967 жыл бұрын
Good one sir.. Keep sharing sir. :)
@amalrajan98147 жыл бұрын
Thanks you very much
@jayakumar.n34204 жыл бұрын
Sir great video
@madhubhaskaran4 жыл бұрын
Thanks😊
@Kannurvala7 жыл бұрын
ദൈവത്തെ ഭയക്കുമ്പോൾ മാത്രമേ തിന്മ ചെയ്യാൻ ഭയമുണ്ടാവുകയുള്ളു
@cyrilgeorge88585 жыл бұрын
Those who love God won't do evil things..
@ckcreation15725 жыл бұрын
It's true Pedi enna vakkk sukshmathiyilekkk matiyathai chila paribhashakal vayikkumbol kanan patunnu Quran paribashil English IL fear ennum malathil sookshmatha ennum
@suhail58584 жыл бұрын
നിങ്ങളുടെ മുന്നിൽ ഒരു പുലി വന്നു നിൽക്കുന്നു നിങ്ങൾ പിടിക്കുമോ അഥവാ ദൈര്യമായിരിക്കുമോ