How to paint in multiwood , multi wood spray painting malayalam, മൾട്ടിവുഡ് എങ്ങനെ പെയിന്റ് ചെയ്യാം

  Рет қаралды 59,446

Life Of PraN

Life Of PraN

Күн бұрын

ഇന്ന് പൊതുവേ കിച്ചണുകളിൽ കണ്ടുവരുന്ന മൾട്ടിവുഡ് കബോർഡുകൾ എങ്ങനെയാണ് പെയിന്റ് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുന്നത്,
എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്യുക
I'm on Instagram as @rainbowafsal
This video will show you, how to paint multiwood cabines that are found in kitchens,

Пікірлер: 168
@renju6566
@renju6566 3 жыл бұрын
Multywood പെയിന്റ് ചെയ്യിന്നതിന് മുൻപ് promoter primer അടിക്കണം..life കൂടുതൽ കിട്ടും.good work
@happyday5629
@happyday5629 2 жыл бұрын
Better 'esd auto promoter primer' aanu. Normal aanenkil' cellocoat ps grey or wht'mathiyakum.esd supersetinekalum better esd autocoat paint aanu nallath.pinne esdee clear coatum adichal nalla life kittum. Good job.
@happyday5629
@happyday5629 2 жыл бұрын
Better 'esd auto promoter primer' aanu. Normal aanenkil' cellocoat ps grey or wht'mathiyakum.esd supersetinekalum better esd autocoat paint aanu nallath.pinne esdee clear coatum adichal nalla life kittum. Good job.
@vinukondedan5225
@vinukondedan5225 3 жыл бұрын
ഞാൻ ഈ ജോലി ചെയ്യുന്ന ആളാണ് ps അടിക്കുന്നതിനു മുൻപായി ഒരുകോട്ട് പ്ലാസ്‌റ്റിക് പ്രൈംർ അടിക്കുന്നദ്ത് നല്ലതാണ് മൾട്ടി വുഡ് ന്റെ മുകളിൽ പിസ് നു പിടുത്തം കുറവായിരിക്കും കൂടാതെ ബോഡി ഫിലിലേർ പേപ്പർ ചെയ്താദിന്റെ മാർക് ക്ലിയർ അടിച്ചടിന് ശേഷം തെളിയാണ് സാദ്യത യുണ്ട് അത് mat finish നാണ് കൂടുതൽ സാധ്യത ....
@Chiru_bhai_official
@Chiru_bhai_official 3 жыл бұрын
കറക്റ്റ് ആണ് bro ഞാനും ഈ പണി ചെയ്യുന്ന ആൾ ആണ്
@vinukondedan5225
@vinukondedan5225 3 жыл бұрын
@@Chiru_bhai_official ❤
@zingoo9855
@zingoo9855 2 жыл бұрын
Yeth company aan plastic primer
@vinukondedan5225
@vinukondedan5225 2 жыл бұрын
@@zingoo9855 പ്ലാസ്റ്റിക് പ്രൈമർ esdee കമ്പനി യുടെത് ഉണ്ട്‌ കൂടാതെ പ്രമോട്ടർ പ്രൈമർ എന്നും പറയും
@Chandrashekhar-z9d1t
@Chandrashekhar-z9d1t 2 жыл бұрын
മൾട്ടി wood Kitchen കബോർഡിനു better aano
@10.athulkrishna66
@10.athulkrishna66 3 жыл бұрын
Namaku ethu multiwood (company- best wood) spray paint cheyamo. Athaval cheythal paint ellaki varan chance ondhu. Onnu noki parayanae
@jayeshjayaram826
@jayeshjayaram826 2 жыл бұрын
Multiwoodil pu paint cheyyan labour + materila sqft rate ethrayanu
@moideenpp791
@moideenpp791 3 жыл бұрын
ബ്രോ ബോഡിഫില്ലർ apply ചെയ്യുന്നതിന് മുൻപ് ആദ്യം pentesion പ്രൈമേറ് അടിക്കണം കാരണം മൾട്ടി വുഡ് ആയതു കൊണ്ടാണ്
@binoy2080
@binoy2080 3 жыл бұрын
NC putty aanelum primer adikkano?
@jerryaluva
@jerryaluva 3 жыл бұрын
Penetration primer or plastic primer
@vijeeshaa8349
@vijeeshaa8349 3 жыл бұрын
Oru kuzappamilla
@indup.m236
@indup.m236 Жыл бұрын
Cnc cut ചെയ്ത തിൽ paint ചെയ്യാൻ pattumo
@domiboy5836
@domiboy5836 Жыл бұрын
Emulsion use cheyyaan pattumoo
@ronaldoworldfansassociatio7631
@ronaldoworldfansassociatio7631 3 жыл бұрын
Bro paint mixing all type onn riweu cheyyo bro plz
@pkx8804
@pkx8804 3 жыл бұрын
Nice degin Kalam vai
@Anithiruthycreations
@Anithiruthycreations 3 жыл бұрын
Plastic primer adichuvenam cheyan ps ഗ്രേകാളും finishing kittum
@sabeeshsabi.p3874
@sabeeshsabi.p3874 3 жыл бұрын
Usefull vedio bro😍😍😍😍
@reji729
@reji729 2 жыл бұрын
Vertical ayittu സ്പ്രേ ചെയ്യുമ്പോൾ പെയിന്റ് ഒലിക്കാതിരിക്കാൻ എന്ത് ചെയ്യണം any tips
@murshidaalikkaparambil2089
@murshidaalikkaparambil2089 3 жыл бұрын
Ente kitchen cubordum multiwooda but ath ottum glazigulla athinte colurum rasamilla brown colour multiwoodinte colour change cheyyan patto sir pls replay
@lifeofpran
@lifeofpran 3 жыл бұрын
Repaint ചെയ്‌താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ, നന്നായി തിളങ്ങണമെങ്കിൽ glossy clear കൂടെ മുകളിൽ അടിച്ചാൽ മതി
@MYTRAVELWORLD7
@MYTRAVELWORLD7 2 жыл бұрын
Aspa thinner athanu use cheyyunne
@nimalsreenivasan2330
@nimalsreenivasan2330 3 жыл бұрын
Pwoli.
@saranyaej4834
@saranyaej4834 3 жыл бұрын
Good..Al d best dear friend..
@Merabhaigoodboy
@Merabhaigoodboy 3 жыл бұрын
ആശാനേ സൂപ്പർ വർക്ക്‌ 👍
@shafeekmb4958
@shafeekmb4958 3 жыл бұрын
Good.....
@sabeeshsabi.p3874
@sabeeshsabi.p3874 3 жыл бұрын
Spray gun ethanu nallathu parayamo...
@lifeofpran
@lifeofpran 3 жыл бұрын
നല്ലത് ഏതാണ് എന്ന് എങ്ങനെ പറയും? നല്ല ക്വാളിറ്റി ഉള്ളത് നോക്കി വാങ്ങുക 1. Gun ടാങ്ക് ഫൈബർ നോക്കി വാങ്ങണം 2. എയർ കണ്ട്രോൾ ഗൺ ൽ ഉണ്ടാവണം ഇത് രണ്ടും ശ്രദ്ധിച്ചാൽ മതി
@sabeeshsabi.p3874
@sabeeshsabi.p3874 3 жыл бұрын
@@lifeofpran thanku... 🥰🥰🥰
@JoyJoy-qm9oi
@JoyJoy-qm9oi 3 жыл бұрын
@@sabeeshsabi.p3874 Ashoka Pilot ഇതിൽ ഏതെങ്കിലും ഒന്ന്choose cheyyam
@kadumpuzhayum
@kadumpuzhayum 4 ай бұрын
വൈകുന്നേരം വന്നപ്പോ. മഞ്ഞ, പച്ച, വെള്ള കളർ ഫിറ്റ്‌ ചെയ്തു വെച്ചിരിക്കുന്നു... ഇത് കേട്ടപ്പോ വല്യ ആശ്വാസം
@Moitu123Kgd
@Moitu123Kgd Жыл бұрын
ഉപയോഗിക്കുന്ന കംബ്രസർ ഏതാണ്
@shihabudheen5525
@shihabudheen5525 3 жыл бұрын
Mothathilonn speedaakkanam tto. Van slow aan.👍
@melvinrodrigues2286
@melvinrodrigues2286 3 жыл бұрын
Multiwood il scratches vannal pazhayapole aakan patto? Pls reply
@lifeofpran
@lifeofpran 3 жыл бұрын
പറ്റും spot പുട്ടി ഇട്ട് papper ചെയ്ത് റീ പെയിന്റ് ചെയ്താൽ മതി
@melvinrodrigues2286
@melvinrodrigues2286 3 жыл бұрын
@@lifeofpran Thankyou. 👍
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
😍😍😍
@fabeerfabi5579
@fabeerfabi5579 3 жыл бұрын
D13 tinner nc പൈന്റിൽ ഉപയോഗിക്കാൻ പറ്റുമോ
@Chiru_bhai_official
@Chiru_bhai_official 3 жыл бұрын
പറ്റും
@fabeerfabi5579
@fabeerfabi5579 3 жыл бұрын
ഫ്‌ളൈവുഡ് cabord പുട്ടി ഇടാൻ nc പുട്ടി ആണോ. ആക്രിലിക് പൂട്ടിയാണോ ഇടേണ്ടത്.
@baburajbkbk2860
@baburajbkbk2860 9 ай бұрын
അടിപൊളി work
@lifeofpran
@lifeofpran 8 ай бұрын
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
@anoopanu3703
@anoopanu3703 3 жыл бұрын
Super muthe✌🤝
@hasansio
@hasansio 3 жыл бұрын
Super...all the best... sound quality to be improved
@vinoopts9208
@vinoopts9208 3 жыл бұрын
PS Grey primer ആണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യം പ്ലാസ്റ്റിക് പ്രൈമർ അടിക്കണം .., അല്ലങ്കിൽ 1 K Primer OR 2k Primer അടിക്കണം
@Menucardbymaluz
@Menucardbymaluz 3 жыл бұрын
Ettaaa normal fabric paint 🎨 use cheyyaaan pattuooo ? Nikkuoo ?
@jithinmk8827
@jithinmk8827 3 жыл бұрын
@@Menucardbymaluz ella
@mathews9274
@mathews9274 2 жыл бұрын
mica ottichaal problem undo
@neesh6988
@neesh6988 3 жыл бұрын
Pwoli🔥
@ismailshanas5049
@ismailshanas5049 2 жыл бұрын
മൾട്ടി വുഡിൽ പൈന്റ് ചെച്ചു മ്പോൾ പൈന്റിൽ തിന്നർ ഏതാണ് ഉപയോഗിക്കേണ്ടത് ചെറിയ വർക്ക് ഒക്കെ ചെയ്യുമ്പോൾ ബ്രഷ് കൊണ്ട് ചെയ്യാമല്ലോ ഏത് ബ്രഷാണ് വാങ്ങേണ്ടത്
@nishamalu66
@nishamalu66 Жыл бұрын
Pu thinner
@SureshKumar-os9wv
@SureshKumar-os9wv 3 жыл бұрын
എലാവരും എല്ലാം കമന്റ്‌ പറഞ്ഞു?? പക്ഷേ ക്യാബോർഡ് ഉള്ളു വശം സ്പ്രൈ അടിച്ചാൽ,,, അടിക്കുന്ന അളുണ്ട് മുഖം തെക്കു പെയിന്റ് പറക്കമില്,, പി യൂ പെയിന്റ് കണ്ണു ല്ലും എല്ലാം വീഴു കില്ല ഇതു നു എന്തു ചെയും ബ്രോ????
@lifeofpran
@lifeofpran 3 жыл бұрын
1. കണ്ണട ധരിക്കുക 2. Meterial കൂടുതൽ ലൂസ് ആക്കി എയർ കുറച്ചിട്ട് സ്പ്രൈ ചെയ്യുക
@janardhananpallikkathodi6478
@janardhananpallikkathodi6478 3 жыл бұрын
Good presentation
@namsheejamshi5039
@namsheejamshi5039 3 жыл бұрын
Aspa adichal dry aavan etra time edukkum.
@lifeofpran
@lifeofpran 3 жыл бұрын
Clear aspa യിൽ mix ചെയ്‌താൽ ഉണങ്ങാൻ ടൈം എടുക്കും, aspa മാത്രം ആണെങ്കിൽ 5/6 hr കൊണ്ട് ഉണങ്ങും
@VishnuVishnu-wl4jw
@VishnuVishnu-wl4jw 3 жыл бұрын
PS gray ku pakaram PS white adichaal kuzhappamundo
@lifeofpran
@lifeofpran 3 жыл бұрын
ഒരു കുഴപ്പവും ഇല്ല
@pkx8804
@pkx8804 3 жыл бұрын
I like
@rjrock1908
@rjrock1908 3 жыл бұрын
Kollam
@deepaknaranipuzha8300
@deepaknaranipuzha8300 3 жыл бұрын
പൊളി 👍👍
@sabeeshsabi.p3874
@sabeeshsabi.p3874 3 жыл бұрын
Compressor ethanu nallathu... ennu parayaamo.. 30 litternte pattumo
@lifeofpran
@lifeofpran 3 жыл бұрын
പെട്ടന്ന് കറണ്ട് പോകുന്നു പ്രശ്നം ഇല്ലങ്കിൽ 30 ഓക്കേ. 50 ആണ് ബെസ്റ്റ്
@sabeeshsabi.p3874
@sabeeshsabi.p3874 3 жыл бұрын
@@lifeofpran thanku...
@iqbaliqbal1223
@iqbaliqbal1223 3 жыл бұрын
Supper
@jijochakko4210
@jijochakko4210 3 жыл бұрын
Pefact okay 👌
@azeezasi8462
@azeezasi8462 3 жыл бұрын
👌👍
@rehmaismail2712
@rehmaismail2712 3 жыл бұрын
ACP sheet Pu paint adikkn pattumo
@lifeofpran
@lifeofpran 3 жыл бұрын
ചെയ്യാൻ പറ്റും, നിർബന്ധമായും NC പുട്ടി ഇട്ടിട്ട് വേണം ചെയ്യാൻ, സാധാരണ വാഹനങ്ങൾ പെയിന്റ് ചെയ്യുന്നത് പോലെ
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
തുടക്കക്കാർക്ക് ഗുണകരം ആണെങ്കിൽ കുറച്ച് കൂടി വ്യക്തത വരുത്തണം. ഉദാഹരണം Primer pu ആണോ എന്ന് അത് കഴിഞ്ഞ് Top Coat വെളുത്ത ടിന്നിലെ എന്ത് അടിക്കുന്നു എന്നത് clear അല്ല. അതിനിടക്ക് Aspa Melanin PU എന്നൊക്കെ കേട്ടു. As pa എന്താണ്? സ്ഥിരം Painting ചെയ്യുന്നവർക്ക് ഇതിന്റെ ആവശ്യമില്ല.
@lifeofpran
@lifeofpran 3 жыл бұрын
1. Primer PS Greg ആണ് എന്ന് വ്യക്തം 2. വെളുത്ത ടിന്നിൽ 3:27 sec ൽ കൃത്യം സംശയനിവാരണങ്ങൾക്ക് എന്നെ കോൺടാക്ട് ചെയ്യാനും പറയുന്നുണ്ട്
@unniashokan8519
@unniashokan8519 3 жыл бұрын
Ps grey adichittu waterpaper cut chyyande?
@vijeeshaa8349
@vijeeshaa8349 3 жыл бұрын
Aspa auto adikkunna paint aanu adonnum ippo aarum cheyyarilla nc. Pu. Metalic Aspa lasting undavilla don't use
@lifeofpran
@lifeofpran 3 жыл бұрын
@@unniashokan8519 ചെയ്യണം കോർണാറുകളിൽ പൊടി ആയി നിൽക്കും
@lifeofpran
@lifeofpran 3 жыл бұрын
@@vijeeshaa8349 നാട്ടിലെ മുഴുവൻ ഓട്ടോറിക്ഷയും aspa ആണ് അടിക്കുന്നത് ബ്രോ. PU റേറ്റും aspa റേറ്റും രണ്ടും രണ്ടാണ്. വീടിന്റെ പുറം ചുമർ എല്ലാവർക്കും ultima protect അടിക്കാൻ പറ്റിക്കൊള്ളണം എന്നില്ല ace ഉം അടുക്കും ചിലൽ പ്രൈമർ മാത്രം അടിച്ചു നിർത്തും
@ajmalabdulrahim4947
@ajmalabdulrahim4947 3 жыл бұрын
Poli 👍
@midfilder6639
@midfilder6639 3 жыл бұрын
Super😍
@pkx8804
@pkx8804 3 жыл бұрын
😘😘💛
@deepikaangappillil2626
@deepikaangappillil2626 3 жыл бұрын
Super💪
@8k39muhammednihalk3
@8k39muhammednihalk3 3 жыл бұрын
Multiwoodil paint cheyyunnathinekkal coast kuravano mica finish cheyyan
@lifeofpran
@lifeofpran 3 жыл бұрын
Multiwood ൽ മൈക്ക ചെയ്യാൻ പറ്റില്ല പ്ലൈ വുഡ്ൽ ആണ് ചെയ്യുക
@jamsheerjamsh1885
@jamsheerjamsh1885 3 жыл бұрын
Good
@rasheedkarashid4697
@rasheedkarashid4697 3 жыл бұрын
മേലാമിൻ ക്ലിയറിന്റെ പുറത്ത് ncpaint അടിക്കാൻ പറ്റുമോ? വർക്ക്‌ സൂപ്പർബ് 👍
@lifeofpran
@lifeofpran 3 жыл бұрын
Aspa ആണെങ്കിൽ അടിക്കാം Pu പെയിന്റ് പറ്റില്ല, ലൈഫ് കുറയും
@vijeeshaa8349
@vijeeshaa8349 3 жыл бұрын
NC adikkan pattilla same colour inamel vaangi spray cheyyuka same finishing kittum
@lifeofpran
@lifeofpran 3 жыл бұрын
@@vijeeshaa8349 എന്നിട്ട് enamal ന്റെ മുകളിൽ ഏത് ക്ലിയർ അടിക്കും?
@vijeeshaa8349
@vijeeshaa8349 3 жыл бұрын
@@lifeofpran single pack clear adikkam oru kuzappavum illa. dual pack adichal moriyum unagan 1 day edukkum enne ullu
@shuhaibc7034
@shuhaibc7034 3 жыл бұрын
Enamel sprey cheythu kazhinjal clear adikan patto etha adikendath
@ashiqali2916
@ashiqali2916 2 жыл бұрын
വെക്കൻസി ഉണ്ടോ ബ്രോ?
@moydupmoydu6573
@moydupmoydu6573 2 жыл бұрын
ശബ്ദം കുറവാണ് പിന്നെ PS ഗ്രേ പ്രൈമറായി അടിക്കരുത് എളുപ്പം കിട്ടും പണവും പണിയും ലാഭിക്കാം പക്ഷേ ലൈഫ് കിട്ടില്ല മൾട്ടി വുഡിന് പ്രതേകം പ്രൈമർ ഉണ്ട് വിലകൂടും ലൈഫും കുടും
@shameerhaji5488
@shameerhaji5488 3 жыл бұрын
👍👍👍
@arun9318265
@arun9318265 3 жыл бұрын
roller upayogikkamo
@lifeofpran
@lifeofpran 3 жыл бұрын
No രക്ഷ സ്പ്രേ തന്നെ ചെയ്യണം
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Polyester putty metal cupboard ന് പറ്റുമോ? NC Putty യും polyster Putty യും എന്താണ് വ്യത്യാസം?
@lifeofpran
@lifeofpran 3 жыл бұрын
വാഹനങ്ങൾ പെയിന്റ് ചെയ്യുമ്പോൾ വലിയ ദ്വാരങ്ങൾ അടക്കുവാൻ ഉപയോഗിക്കുന്ന putty ആണ് മെറ്റൽ പേസ്റ്റ്, ബോഡി ഫില്ലർ, പോളിസ്റ്റർ പുട്ടി തുടങ്ങിയവ. Hardner മിക്സ്‌ ചെയ്ത് ഈ പുട്ടി ഇട്ടാൽ വളരെ നന്നായി ഇത് സെറ്റ് ആവും ഉറപ്പും കാടിന്യവും കൂടുതൽ ഉണ്ട്. വളരെ കനം കുറച്ച് പ്രഥലത്തിന്റെ ഫിനിഷിങ്ന് വേണ്ടി ഇടുന്നതാണ് NC പുട്ടി 😎😎
@sakeersakeer9348
@sakeersakeer9348 3 жыл бұрын
NC പുട്ടിയും ബോഡി ഫില്ലറും നല്ല സെറ്റാവും വണ്ടിക്ക് ഒക്കെ ഉപയോഗിക്കുന്നതല്ലേ
@sakeersakeer9348
@sakeersakeer9348 3 жыл бұрын
NC പുട്ടി സെറ്റായാൽ പേപ്പർ ഇടാൻ പ്രയാസമാ വെള്ളം ഉപയോഗിച്ച് ഒരതണം
@anilpallavi91
@anilpallavi91 3 жыл бұрын
Painting square feet rate etra
@lifeofpran
@lifeofpran 3 жыл бұрын
Painting quality അനുസരിച്ച് മാറും 180-300
@vineeshsanju6779
@vineeshsanju6779 2 жыл бұрын
❤️
@MKabhi-hj8kn
@MKabhi-hj8kn 3 жыл бұрын
ഏത് ഗൺ ആണ് ഇത്
@lifeofpran
@lifeofpran 3 жыл бұрын
ഇത് 7 വർഷം മുമ്പ് വാങ്ങിയത് ആണ്, 1750 രൂപ ആയിരുന്നു വില, vilote എന്നാണ് കമ്പനി name
@MKabhi-hj8kn
@MKabhi-hj8kn 3 жыл бұрын
@@lifeofpran എത്രയാ പോയിന്റ് ഗൺ?
@rthiroor5765
@rthiroor5765 3 жыл бұрын
Aspa എന്നത് എന്താണ്.?
@lifeofpran
@lifeofpran 3 жыл бұрын
Price കുറവുള്ള automotive paint
@sabeeshsabi.p3874
@sabeeshsabi.p3874 3 жыл бұрын
@@lifeofpran aspa yil matt finsh undavumo..
@lifeofpran
@lifeofpran 3 жыл бұрын
@@sabeeshsabi.p3874 White black ഉണ്ട്
@sabeeshsabi.p3874
@sabeeshsabi.p3874 3 жыл бұрын
@@lifeofpran vere clr kittille matt finishil?
@lifeofpran
@lifeofpran 3 жыл бұрын
@@sabeeshsabi.p3874 സാധാരണ കിട്ടാറില്ല പെയിന്റ് അന്വേഷിച്ചുനോക്കൂ... മുകളിൽ matt ക്ലിയർ അടിച്ചാലും മതി
@aiswaryamh2896
@aiswaryamh2896 3 жыл бұрын
🔥🔥
@jabbar309
@jabbar309 2 жыл бұрын
ഒന്നും കേൾക്കുന്നില്ല
@aboobackersideeque5013
@aboobackersideeque5013 3 жыл бұрын
Multi wood നേരിട്ട് പെയിന്റ് ചെയാമേ
@lifeofpran
@lifeofpran 3 жыл бұрын
പ്രൈമർ അടിക്കണം നിർബന്ധം
@sarathsasidharan8273
@sarathsasidharan8273 3 жыл бұрын
20 ശതമാനം ട്ടി നർ എന്നു പറയുമ്പോൾ ഒരു ലിറ്റർ പെയിന്റിന് എത്ര കൂട്ടണം
@lifeofpran
@lifeofpran 3 жыл бұрын
@@sarathsasidharan8273 200 ml
@jibiaj3066
@jibiaj3066 3 жыл бұрын
No
@shyjukp4899
@shyjukp4899 Жыл бұрын
Cheyyam
@Wildcook222
@Wildcook222 3 жыл бұрын
നല്ല ക്വാളിറ്റിയിൽ മൾട്ടി വുഡിൽ PU painting ചെയ്യുന്നതിന് sqft charge എന്താവും എന്ന് പറയാമോ
@lifeofpran
@lifeofpran 3 жыл бұрын
180 - 220 premium റേഞ്ച് 220 -300 luxury റേഞ്ച് ഇങ്ങനെ ആണ് ഞാൻ ചെയ്യാറ്
@alwiallu9607
@alwiallu9607 3 жыл бұрын
@@lifeofpran with material aano
@harikumarannairharikumar4599
@harikumarannairharikumar4599 3 жыл бұрын
250..
@raveendrantharavattath9620
@raveendrantharavattath9620 3 жыл бұрын
No sound
@lifeofpran
@lifeofpran 3 жыл бұрын
Use ഹെഡ്സെറ്റ് വീഡിയോ സൗണ്ട് കുറവാണ്
@donisoncscs934
@donisoncscs934 3 жыл бұрын
🧡👌
@noushadmattayi
@noushadmattayi 3 жыл бұрын
വീഡിയോ ശബ്ദം കുറവാണ് ശ്രദ്ധിക്കുക
@muhammedriyas3552
@muhammedriyas3552 3 жыл бұрын
Sound need some more better, rest all fine . All the best 😀
@lifeofpran
@lifeofpran 3 жыл бұрын
👍👍
@Adithya_Kukku
@Adithya_Kukku 3 жыл бұрын
💪💪💪💪💪
@m.sreenish3659
@m.sreenish3659 3 жыл бұрын
வீடி யோடிச்சிருக்கு சகோதரா
@haridasgopalan9234
@haridasgopalan9234 2 жыл бұрын
Pvc board അവർ ഹോൾ ഇട്ടാണോ തരുന്നത് 😂😂😂
@yasinzamanzaman8157
@yasinzamanzaman8157 3 жыл бұрын
👍
@hussaintech1200
@hussaintech1200 3 жыл бұрын
ps grey അടിക്കുന്നതിന മുമ്പ് Plastic Primar അടിക്കണ്ടെ
@lifeofpran
@lifeofpran 3 жыл бұрын
വേണമെന്നില്ല
@sakeersakeer9348
@sakeersakeer9348 3 жыл бұрын
PS Grey അടിച്ചാൽ മതി
@afafmariyam5492
@afafmariyam5492 3 жыл бұрын
Phone. No. Kittumo
@lifeofpran
@lifeofpran 3 жыл бұрын
9744050400
@Jinolal
@Jinolal 3 жыл бұрын
Muvattupuzha area work edukkumo
@MuhammedAli-xm4gz
@MuhammedAli-xm4gz 3 жыл бұрын
Ph numnbr sed
@shoukathkalmu9336
@shoukathkalmu9336 3 жыл бұрын
ഞാൻ promoter അടിച്ചതിനു ശേഷം ps അടികാറ്
@ranjithchettuwa1429
@ranjithchettuwa1429 3 жыл бұрын
പ്രൊമോട്ടർ അടിക്കണം 👍
@shan2066
@shan2066 3 жыл бұрын
Multiwood. Kollilla. Njan vtl chaythatha. Aluminum best
@rajankottayam9438
@rajankottayam9438 3 жыл бұрын
Kidu 👍
@f.sinterierdesignpainting463
@f.sinterierdesignpainting463 3 жыл бұрын
Super ❤️
@Avdp7250
@Avdp7250 3 жыл бұрын
Super 👌👍
@UdaySingh-ko1dw
@UdaySingh-ko1dw 3 жыл бұрын
Good
@chandrammat5977
@chandrammat5977 3 жыл бұрын
Supper
@gypsumworkwithkartan5799
@gypsumworkwithkartan5799 3 жыл бұрын
👍
@VEGO2021
@VEGO2021 3 жыл бұрын
Super
@jasmineshameer212
@jasmineshameer212 3 жыл бұрын
Good👍
@harikumarannairharikumar4599
@harikumarannairharikumar4599 3 жыл бұрын
Ok molu
How to paint and epoxy in multiwood
14:16
KOZHICHENA TECH
Рет қаралды 15 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
FAUX RUST PAINTING
7:19
THE UNEMPLOYED PROP GUY
Рет қаралды 98 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН