How to parcel bike in train Malayalam simple video ബൈക്ക് ട്രെയിൻ വഴി പാർസൽ അയക്കുന്നത് എങ്ങനെ

  Рет қаралды 38,313

Rabeeh Srambikkal

Rabeeh Srambikkal

Күн бұрын

#informative #malayalam #bikeparcel

Пікірлер: 144
@siyadshamz3739
@siyadshamz3739 2 жыл бұрын
first like ഉം commentസും എന്റെ തന്നെ യാവട്ടെ 🥰😜
@rabeeh
@rabeeh 2 жыл бұрын
എന്നാ പിന്നെ കുറക്കണ്ട, ഷെയറും ഉണ്ടായിക്കോട്ടെ 🥰🥰🥰💕💕🥰
@sameerakutty1095
@sameerakutty1095 Жыл бұрын
Unicorn cb150 value engane ariyum?
@സത്യംസൗഖ്യം
@സത്യംസൗഖ്യം 6 ай бұрын
പാർസൽ ഓഫീസ് railway ക്ക് അടുതാണോ അവരാണോ സ്റ്റേഷനിലേക്ക് വണ്ടി കൊണ്ട് പോവുന്നത് ?
@rabeeh
@rabeeh 6 ай бұрын
Yes
@nta4307
@nta4307 9 ай бұрын
എത്ര കാലം outside Kerala use ചെയ്യാൻ പറ്റും
@SkinnyOnWheels
@SkinnyOnWheels 6 ай бұрын
Upto 1 yr
@puchammathram5460
@puchammathram5460 7 ай бұрын
Senderum receiverum same kodukan patto
@rabeeh
@rabeeh 7 ай бұрын
Yes
@justinjohnson4167
@justinjohnson4167 18 күн бұрын
Broo.. എല്ലാ സ്റ്റേറ്റിയിനിലും parcel service available aallelo...
@rabeeh
@rabeeh 18 күн бұрын
@@justinjohnson4167 അല്ല
@Beevi_x713
@Beevi_x713 2 ай бұрын
Documents illatha vandi transport akan pattumo Please reply
@rabeeh
@rabeeh 2 ай бұрын
എനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്, അത്രയും കാര്യങ്ങൽ ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യാം
@amrudheshkp9950
@amrudheshkp9950 6 ай бұрын
Ee bike kondupovunne nammude sadha trainil thanne alle. Njan yeswanthpur kannur express ilaan varaar . Ithil thanne aano parcel aayi varika vandi? And suppose inn vykeett enik ayakkanamenkil njan inn uchak avide book cheythal mathiyo atho thale dhivasam kondukodukkano vandi? Innu koduthal innathe trainil thanne parcel ayittu ayakkumo ith?
@rabeeh
@rabeeh 6 ай бұрын
I hope I've explained all I know in video, സാധാ ട്രെയിനിൽ തന്നെ ആണ് കൊണ്ട് പോവുന്നത്. ഒരു ദിവസം മുൻപ് എത്തണം എന്നാണ് എൻ്റെ ഓർമ്മ
@kirankrishna3493
@kirankrishna3493 6 ай бұрын
Bro 70 k range vandi oru 200 km parcel akkan ethra rate varum
@rabeeh
@rabeeh 6 ай бұрын
No idea bro,pls check with parcel counter
@akhilp5089
@akhilp5089 Жыл бұрын
കേരളത്തിനകത്തു തന്നെ ഇത് പറ്റുമോ... ഉദാഹരണം Trivandrum to Ernakulam വരെ കൊണ്ടുപോകാൻ പറ്റുമോ ട്രെയിനിൽ
@rabeeh
@rabeeh Жыл бұрын
Yes
@universalpower6050
@universalpower6050 10 ай бұрын
പറ്റും ബ്രോ
@fadirahman3731
@fadirahman3731 Жыл бұрын
Rc owner must anooo receive chyaaan or parcel chyubooo
@rabeeh
@rabeeh Жыл бұрын
Parcel അയച്ച receipt മതി
@DREAMHUNTERCom
@DREAMHUNTERCom Жыл бұрын
ഒരാളുടെ പേരിലുള്ള bike മറ്റൊരാൾക്ക് parcel ചെയ്യാൻ പറ്റുമോ?
@rabeeh
@rabeeh Жыл бұрын
വീഡിയോയിൽ പറഞ്ഞ കര്യങ്ങൾ ഉണ്ടെങ്കില് പറ്റും എന്നാണ് ഞാൻ വിശ്വസിക്കുന്നത്, എങ്കിലും ഒന്ന് അന്വേഷിച്ചു നോക്കാമോ 🥰🙏🏾
@Marcos12385
@Marcos12385 Жыл бұрын
പറ്റും.. പക്ഷേ ഒറിജിനൽ RC book വേണം.. അല്ലാതെ whatsapil കാണിച്ചാലോ owner വിളിച്ചു പറഞ്ഞതുകൊണ്ടൊന്നും നടക്കില്ല
@lisjacks
@lisjacks Жыл бұрын
പാർസൽ വാങ്ങുന്ന ആളോ, അയക്കുന്ന ആളോ RC ഓണർ ആയിരിക്കണം.. അല്ലെങ്കിൽ പറ്റില്ല. ഞാൻ അതുകാരണം എന്റെ സഹോദരന്റെ പേരിലുള്ള വണ്ടി ownership എന്റെ പേരിൽ ആക്കി.
@shuhaibshamsudheen8888
@shuhaibshamsudheen8888 Жыл бұрын
Authorisation letter indenkil pattule
@amalvt85vtk63
@amalvt85vtk63 4 ай бұрын
Angane oke indoo urap aano​@@lisjacks
@RajeshChandan-v6s
@RajeshChandan-v6s 11 ай бұрын
With out rc how can do
@rabeeh
@rabeeh 10 ай бұрын
No idea
@gkspy2281
@gkspy2281 Жыл бұрын
Vandi Ethra hours munne stationil kond pokanam?
@rabeeh
@rabeeh Жыл бұрын
2-3 hours munne എങ്കിലും കൊണ്ട് പോവണം എന്ന് തോനുന്നു... ഒന്ന് അന്വേഷിച്ചു നോക്കാമോ ? ഞാൻ മറന്നു പോയി 🙏🏾🙏🏾🙏🏾
@_Adolf_Gaming_
@_Adolf_Gaming_ Жыл бұрын
Bro train kond pokumbo bike ine damage varumo….?
@rabeeh
@rabeeh Жыл бұрын
ഡാമേജ് കൾ സംഭവിക്കാനുള്ള സാധ്യത കുറവാണ് നല്ല രീതിയിൽ പാക്ക് ചെയ്താൽ
@salmaan5611
@salmaan5611 5 ай бұрын
Bro orginal rc veno
@rabeeh
@rabeeh 5 ай бұрын
All i know I've explained in video brother
@arun8978
@arun8978 11 ай бұрын
Rc expired aayengil kond pokan patumo?
@rabeeh
@rabeeh 10 ай бұрын
No idea brother
@salahudheensalim7774
@salahudheensalim7774 3 ай бұрын
Vandiyude original rc book railwel kannikkanno
@rabeeh
@rabeeh 3 ай бұрын
Pls watch the video fully, I've shared all the info I'm sure about 🥰
@as_edu_junction7201
@as_edu_junction7201 Жыл бұрын
Receipt phoneil kanicha mathykuvo...atho phoneil kanicha mathykuvo
@rabeeh
@rabeeh Жыл бұрын
മതിയാവില്ല എന്ന് തോനുന്നു.. ഞാൻ ശ്രമിച്ചു നോക്കിയിട്ടില്ല...
@anwarsha7862
@anwarsha7862 Жыл бұрын
Bro bs6 bullet athil fule full kalayan pattillallo
@rabeeh
@rabeeh Жыл бұрын
അത് പാക്കിംഗ് ചെയ്യുന്നവര് കഴിയുന്ന അത്ര ചെയ്തോളും, don't worry
@nithinkk3453
@nithinkk3453 Жыл бұрын
Bangalore eath station aanu?
@rabeeh
@rabeeh Жыл бұрын
Yeswantpur
@mikfootball1490
@mikfootball1490 Жыл бұрын
Shornur to secundrabad etra aakum
@rabeeh
@rabeeh Жыл бұрын
Bro, it depends on vehicle model and the value we give in form, pls communicate with parcel office in that railway station
@sabithrasheed5206
@sabithrasheed5206 3 ай бұрын
Insurace illel ketti vidan pattumo..?
@rabeeh
@rabeeh 3 ай бұрын
@@sabithrasheed5206 വീഡിയോയിൽ പറഞ്ഞ documents എല്ലാം വേണം
@christy2492
@christy2492 Жыл бұрын
Bro Enik jule 20nu Kollam to Amritsar (Punjab)oru bike kondu pokanam ticket ente kayyil und same train tanne bike kondu pokan njan enthanu cheyyandath,,???
@rabeeh
@rabeeh Жыл бұрын
നമ്മൾ പോകുന്ന അതെ ട്രെയിനിൽ ആണെങ്കിൽ ലഗേജ് ആയി ബൈക്ക് കൊണ്ടുപോകാം അതിനുവേണ്ടിയും പാർസൽ ഓഫീസിൽ തന്നെയാണ് പോകേണ്ടത് നിങ്ങളുടെ കൊല്ലം റെയിൽവേ സ്റ്റേഷൻ പാർസൽ കൗണ്ടറിൽ ഒന്ന് അന്വേഷിച്ചാൽ മതി ഈ വിവരവും ഞാൻ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്
@Luniya96
@Luniya96 5 ай бұрын
Thanks for the video
@firdousethaha5490
@firdousethaha5490 Жыл бұрын
Luggage aay kond povan yathra cheyunna aa divsam kond poyal mathiyo formalities in aayitt?
@rabeeh
@rabeeh Жыл бұрын
അതെ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, നിങ്ങളുടെ പാർസൽ ഓഫീസിൽ ഒന്ന് ചോദിച്ചു ഉറപ്പ് വരുത്തുമല്ലോ 🥰🙏🏾
@MohdFaiz-sn7vk
@MohdFaiz-sn7vk Жыл бұрын
Confirm ticket venam and 3 hours munne reach aavanam …
@Hashi0072
@Hashi0072 2 жыл бұрын
Hi bro ente bike r15v3bs6 2021model aan enikk aluva to chennai parcel cheyynm how much it will comes can u help??
@rabeeh
@rabeeh 2 жыл бұрын
Bro, exact amount ariyan aviduthe parcel counteril onnu vilichu annveshikkendi varum
@suhailk5830
@suhailk5830 Жыл бұрын
Etrayaayi bro to Chennai?
@navas3481
@navas3481 Жыл бұрын
Bro..Nilambur Railway station il Parcel facility undo?Contact no. undo?
@rabeeh
@rabeeh Жыл бұрын
I'm not sure bro,
@sreeraght4383
@sreeraght4383 10 ай бұрын
Bro nilambur ne vandi kodupokan pattiyo? Please reply enganeya procedure enne Enik inne ponam
@sahelsrambikkal1472
@sahelsrambikkal1472 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@rabeeh
@rabeeh 2 жыл бұрын
🥰🥰🥰🙏🏾
@sreevalsansree7556
@sreevalsansree7556 10 ай бұрын
Bro aa receipt orginal thanne kanikkanamo?
@rabeeh
@rabeeh 10 ай бұрын
വേണ്ടി വരും എന്ന് തോനുന്നു
@abhiram.vrb2891
@abhiram.vrb2891 Жыл бұрын
Kond varunna bike inu avarude kayyil ninn enthelum problem vannalo ? nth cheyyanam
@rabeeh
@rabeeh Жыл бұрын
നമ്മൾ ഫോമിൽ കാണിക്കുന്ന മൂല്യത്തിൻ്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം മാത്രമേ നമുക്ക് ലഭിക്കൂ
@abhishekpm5100
@abhishekpm5100 Жыл бұрын
Fi vandi enthu cheyyum?
@rabeeh
@rabeeh Жыл бұрын
ചോദ്യം മനസ്സിലായില്ല
@abhishekpm5100
@abhishekpm5100 Жыл бұрын
@@rabeeh fi vandiyil petrol full ozhivakkan pattillallo
@rabeeh
@rabeeh Жыл бұрын
@@abhishekpm5100 അവിടെ packing ആളുകൾ ഉണ്ടാവും, കഴിയുന്ന അത്ര അവർ ഒഴിവാക്കി ok അടിച്ചു തരും
@FfFf-vo5ds
@FfFf-vo5ds Жыл бұрын
Bro എനിക്ക് കുറച്ചു തേങ്ങ കൊണ്ട് പോകാൻ ഉണ്ട് ഇത് പോലെ കൊണ്ട് പോകാൻ പറ്റുമോ??
@rabeeh
@rabeeh 10 ай бұрын
Rc undo 😂
@ananthkrishks9701
@ananthkrishks9701 Жыл бұрын
Bro vandi parcel ayakumbo bike rc bookil olla same color thanne aavanoo?
@rabeeh
@rabeeh Жыл бұрын
Not sure bro, but I think that , it will not be an issue,
@anasmohammed9144
@anasmohammed9144 6 ай бұрын
Bro enikkum ithan prblm....aghane scene ndo....!
@anasmohammed9144
@anasmohammed9144 6 ай бұрын
Bro..
@anasmohammed9144
@anasmohammed9144 6 ай бұрын
Bro ....ithan enteyum prblm ...aghane aayal scene ndo ...ayakkan pattuvo
@premithajayan9320
@premithajayan9320 3 ай бұрын
Thank you..
@rabeeh
@rabeeh 3 ай бұрын
@@premithajayan9320 🥰❤️
@rabeeh
@rabeeh 3 ай бұрын
@@premithajayan9320🥰❤️
@saluzakkariya3693
@saluzakkariya3693 Жыл бұрын
License must ano parcelil athoke kanikano avark
@rabeeh
@rabeeh Жыл бұрын
All documents mentioned in video are required
@travelagain-ghaby
@travelagain-ghaby Жыл бұрын
Good
@edisonjk3897
@edisonjk3897 Жыл бұрын
പാർസൽ അയക്കുമ്പോൾ original RC book കാണിക്കണം എന്ന് നിർബന്ധം ഒണ്ടോ?
@rabeeh
@rabeeh Жыл бұрын
I didn't think so, if they ask show in mparivahan, that has same value of original
@Rumi_Ryan_Twins
@Rumi_Ryan_Twins 10 ай бұрын
No
@roydavismangalath851
@roydavismangalath851 8 ай бұрын
Original kanikanam
@akashsunil9018
@akashsunil9018 5 ай бұрын
@@roydavismangalath851urappanao broo?
@kirant.s8883
@kirant.s8883 10 ай бұрын
Thanks brother
@RAJAHSWOFAR
@RAJAHSWOFAR 2 жыл бұрын
Very useful ✨️✨️👍👍👍
@rabeeh
@rabeeh 2 жыл бұрын
Thank You ☺️
@sibinmadhav
@sibinmadhav Жыл бұрын
Book ,ചെയ്തവർ തന്നെ കൈപ്പറ്റണമൊ? കൈപ്പറ്റണമെങ്കിൽ Booking Receipt വേണ്ടെ?
@nidheeshkr
@nidheeshkr Жыл бұрын
വേണം, അല്ലെങ്കിൽ കൈപ്പറ്റെണ്ട ആളുടെ details ബുക്ക് ചെയ്യുമ്പോൾ തന്നെ നൽകണം.
@apap01
@apap01 2 жыл бұрын
Very informative 👍
@rabeeh
@rabeeh 2 жыл бұрын
🥰🥰🥰🙏🏾🙏🏾
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
വണ്ടിയിൽ സ്ഥലം ഇല്ലാതെ വരുമോ??
@rabeeh
@rabeeh Жыл бұрын
എന്ന് വെച്ചാൽ ?
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
@@rabeeh അടിപൊളി മറുപടി
@rabeeh
@rabeeh Жыл бұрын
സഹോ, എനിക്ക് താങ്കളുടെ ചോദ്യം മനസ്സിലായില്ല
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
ട്രെയിനിൽ എല്ലാവർക്കും ടിക്കറ്റ് കിട്ടുമോ?? ഇല്ലല്ലോ... അതുപോലെ എല്ലാ ചരക്കും കൊണ്ടുപോകാൻ സാധിക്കുമോ ന്ന്... സാമാന്യ ബോധമുള്ള ആർക്കും ഇത് മനസ്സിലാകും
@rabeeh
@rabeeh Жыл бұрын
അപ്പൊൾ സാമാന്യ ബോധത്തിൽ ചിന്തിച്ചാൽ ഇതിനും ഉത്തരം ലഭിക്കും 😌✊
@leninjohn3987
@leninjohn3987 2 жыл бұрын
Useful video bro
@rabeeh
@rabeeh 2 жыл бұрын
Thank You ☺️
@_suriyanarayanan_6445
@_suriyanarayanan_6445 Жыл бұрын
Detail ayit para bro
@rabeeh
@rabeeh Жыл бұрын
Bro, I've almost explained, if any doubt pls let me know
@lubnarabeeh
@lubnarabeeh 2 жыл бұрын
👍👍👍👌
@rabeeh
@rabeeh 2 жыл бұрын
😊😊🥰
@syam2888
@syam2888 Жыл бұрын
Bro parcel cheyyunna station il RC owner thanne pooi cheyyanam enn undo?
@rabeeh
@rabeeh Жыл бұрын
Angane illennu thonunnu bro, enikkariyaavunna , njan manassilaakkiya karyangal okke video yil explain cheithittund
@arshadaluvakkaran675
@arshadaluvakkaran675 5 ай бұрын
Loving from aluva
@rabeeh
@rabeeh 5 ай бұрын
🥰❤️
@arshadaluvakkaran675
@arshadaluvakkaran675 5 ай бұрын
@@rabeeh mm
@alexthomas6618
@alexthomas6618 Жыл бұрын
Bro appo rc nghne kodkkum recive cheyyunna alkk
@rabeeh
@rabeeh Жыл бұрын
Booking slipum venamallo,
@alexthomas6618
@alexthomas6618 Жыл бұрын
@@rabeeh ente brother aanu parcel cheyyunne appo rc bookum balance paperum athinte koode ayakkan patto
@shahidtgi1489
@shahidtgi1489 Жыл бұрын
പോർട്ടർ ചാർജ് 700 ഒക്കെ ചോദിക്കും
@rabeeh
@rabeeh Жыл бұрын
Ohh , okay
@muhammedjasil9738
@muhammedjasil9738 Жыл бұрын
Packin namuk swantham cheyyan pattoo
@rabeeh
@rabeeh Жыл бұрын
അതിലെ പെട്രോൾ ഒക്കെ എടുക്കാൻ നമ്മൾ എടുത്താൽ അതുപോലെ ബാക്ക് ചെയ്താലും എത്രത്തോളം ശരിയാകും എന്ന് അറിയില്ല നമ്മൾ ചെയ്യുന്നതിനേക്കാൾ നല്ലത് അവിടെ ഉള്ള ആളുകളെക്കൊണ്ട് ചെയ്യിക്കുന്നതാവും
@itsmees287
@itsmees287 Жыл бұрын
New bike aahnu.. RC kittiyittilla appo nth cheyyanam parcel ayakkan to bangalore
@rabeeh
@rabeeh Жыл бұрын
I'm sorry about it, could you please check with the parcel counter in your nearby railway?
@RAJAHSWOFAR
@RAJAHSWOFAR 2 жыл бұрын
Adipoli 💓💓🌹🌹
@rabeeh
@rabeeh Жыл бұрын
Thank you so much 😊
@fit3692
@fit3692 2 жыл бұрын
Oky sir
@rabeeh
@rabeeh 2 жыл бұрын
😄😁😁
@AsifAli-ux2bb
@AsifAli-ux2bb 2 жыл бұрын
Receive cheyumbo loading charge undo
@rabeeh
@rabeeh 2 жыл бұрын
നമ്മുടെ ബൈക്ക് കയറ്റിയ ട്രെയിൻ പാർസൽ ഇറക്കി 6 മണിക്കൂർ വരെ അവിടെ വേറെ ചാർജ് ഒന്നും കൊടുക്കേണ്ട
@jayakrishnanj9116
@jayakrishnanj9116 2 жыл бұрын
Police enquiry undo
@rabeeh
@rabeeh 2 жыл бұрын
വീഡിയോയിൽ പറഞ്ഞ procedure മാത്രേ ഉള്ളൂ
@AbdUl-qv1ml
@AbdUl-qv1ml Жыл бұрын
പാക്കിങ് charge🙆‍♀️
@rabeeh
@rabeeh Жыл бұрын
😌😌
@ftseries7159
@ftseries7159 2 жыл бұрын
Bro noc veno
@rabeeh
@rabeeh 2 жыл бұрын
I've mentioned everything required in video bro
@aswathyasokan5282
@aswathyasokan5282 Жыл бұрын
Receipt illathe bike vangan patillale
@rabeeh
@rabeeh Жыл бұрын
ഇല്ല, pls see the full video, it's explained
@aswathyasokan5282
@aswathyasokan5282 Жыл бұрын
@@rabeeh ok
@aswathyasokan5282
@aswathyasokan5282 Жыл бұрын
@@rabeeh thank you
@muhammadthahseen96
@muhammadthahseen96 2 жыл бұрын
Thanks bro
@rabeeh
@rabeeh 2 жыл бұрын
🥰🥰❤️
@dhaneshpt8641
@dhaneshpt8641 Жыл бұрын
Thank you...
@rabeeh
@rabeeh Жыл бұрын
🥰🥰
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 758 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 60 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Bike/House hold goods parcel karne ke liye form kaise bhare | How to fill Railway Forwarding Note
5:54
𝕋𝕙𝕖 𝕡𝕒𝕥𝕙𝕒𝕜 𝕙𝕦𝕓 976K
Рет қаралды 61 М.
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 758 М.