How to plant a 2 year old coconut plant | രണ്ടാം വർഷ തെങ്ങിൻ തൈ നടുന്ന രീതി | Francis Kaithakulath

  Рет қаралды 5,621

Francis Kaithakulath

Francis Kaithakulath

Күн бұрын

തെങ്ങ്കൃഷിക്ക് സംസ്ഥാന ദേശീയ അവാർഡ് നേടിയ കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കാരനായ ശ്രീ ഫ്രാൻസീസ് കൈതക്കുളത്തിൻ്റെ കാർഷിക നേഴ്സറിയിൽ കുറ്റിയാടി തെങ്ങിൻ തൈകൾ വിൽപ്പനയ്ക്കായി തയ്യാറായി ഇരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. Mob:9947142849,8086482452
.
#coconut #plants ##nature #natural
#nature #naturephotography #naturelovers #naturelover #natureza #instanature #mothernature #nature_perfection #naturegram #nature_brilliance #natureaddict #lovenature #naturephoto #nature_shooters #naturelove #natureporn #natureshots #nature_lovers #vsconature #bestnatureshot #rsa_nature #beautifulnature #nature_seekers #ig_nature #naturehippys #instanaturelover #nature_good #nature_sultans #natureonly #naturewalk #naturel #fiftyshades_of_nature #allnatureshots #nature_wizards #beautyofnature #naturebeauty #naturesbeauty #ig_naturelovers #ilovenature #natureart
#franciskaithakulath

Пікірлер: 12
@ausl1963
@ausl1963 7 ай бұрын
👍😍
@dhaneshpp1806
@dhaneshpp1806 Жыл бұрын
Nice video
@franciskaithakulath6002
@franciskaithakulath6002 Жыл бұрын
Thank you❤😍
@ShanilRaman-m7x
@ShanilRaman-m7x 10 ай бұрын
👍
@monipilli5425
@monipilli5425 Жыл бұрын
നല്ല അറിവുകൾ പങ്ക് വച്ചതിൽ നന്ദി ...തെങ്ങിലെ കൊമ്പൻ ചെല്ലിക്കുള്ള പ്രതിരോധമാർഗ്ഗങ്ങൾ എന്തെല്ലാം എന്നതിന്റെ ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു ...
@franciskaithakulath6002
@franciskaithakulath6002 Жыл бұрын
Already ഇട്ടിട്ടുണ്ട് ചാനെലിൽ❤
@monipilli5425
@monipilli5425 Жыл бұрын
@@franciskaithakulath6002 ഒരു വർഷം പ്രായം ആയ തെങ്ങിൻ തൈക്ക് വേണ്ടതായ NPK വളം ഏതാണ് (NPK Ratio)...അതിന്റെ അളവ് എത്രയാണ് കൊടുക്കേണ്ടത് ...
@junaidmukri8950
@junaidmukri8950 Жыл бұрын
Hello Sir, request to add english subtitle..
@dhaneshpp1806
@dhaneshpp1806 Жыл бұрын
കുറ്റിയാടി തെങ്ങിന്റെയും t×d തെങ്ങിന്റെയും തൈകൾ ഒരു പോലെയാണോ സർ. കൃഷി ഭവനിൽ നിന്ന് കിട്ടിയ t×d തൈകൾ ഇത് പോലെ തന്നെ ഉണ്ട്‌
@franciskaithakulath6002
@franciskaithakulath6002 Жыл бұрын
Kuttiady തെങ്ങു അടി മുതൽ മണ്ട വരെ same വണ്ണം ആണ് but മറ്റു തെങ്ങുകൾ അടി മാത്രം നല്ല വണ്ണം ആയിരിക്കും.❤
@roseantony3151
@roseantony3151 9 ай бұрын
വളവും എന്തെന്ന് പറഞ്ഞാൽ നല്ലതാണ്
@shaji.stpbvr
@shaji.stpbvr Жыл бұрын
തൈതെങ്ങ് മൂടുമ്പോൾ കവിളുകൾക്ക് മുകളിൽ മണ്ണ് കയറിയാൽ തെങ്ങിന് ദോഷമാണോ
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
തെങ്ങിൻ തൈ ഇങ്ങിനെ നട്ടാൽ വിളവ് നൂറു മേനി | Scientific planting of coconut seedlings
8:59
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 23 М.