കർണ്ണാടക സംഗീതത്തോട് സാധാരണക്കാർക്ക് താൽപര്യം കൂടാൻ സാറിൻ്റെ പ്രോഗ്രാം സഹായിക്കുന്നുണ്ട്.ഒരു പാട് നന്ദിയുണ്ട് സർ.
@RagaMentor1853 жыл бұрын
🙏🏼
@chithralekharaghunath75843 жыл бұрын
@@RagaMentor185 - jjdj
@snavarag3 жыл бұрын
kzbin.info/www/bejne/mWq7p5Rmoc6GZs0
@sohini.n.r74612 жыл бұрын
Wonderful creation sir...🙏
@dineshsoman77372 жыл бұрын
ഇദ്ദേഹം വലിയൊരു സംഗീത സാമ്രാട്ടാണ്... ഒരു സംശയവും ഇല്ല അത്രക്ക് ഒരു സ്വരത്തെ ഇത്രയധികം വിശദമായി പഠിച്ചവർ ഉണ്ടോ എന്ന് സംശയമാണ്... 🙏🙏🙏
@jayaseelanmathara2 жыл бұрын
വളരെ നന്ദി സർ. ഇപ്പോൾ വയസ് 65...2019.ഇൽ സംഗീതം പഠിക്കാൻ തുടങ്ങി. കല്യാണി വർണത്തിൽ എത്തിനിൽക്കുന്നു. സ്വര വർണന വളരെ ഉപകാരപ്പെടുന്നുണ്ട്. Ragamentor സ്ഥിരം കാണുന്നുണ്ട്. എല്ലാംവളരെ ഉപകാരപ്പെടുന്നുണ്. നന്ദി. നമസ്കാരം 🌹🌹🙏🙏🙏💞
@premkumar-uo1lm3 жыл бұрын
ഇത്രയും മനോഹരമായി കല്യാണിയെ പരിചയപ്പെടുത്തിയ സാറിന് ഒത്തിരി നന്ദി, സാറിന്റെ ഓരോ വീഡിയോയും ആകാംഷയോടെ കാത്തിരിക്കുന്നു, description ബോക്സിൽ notation കൊടുത്താൽ ഉപകാരമായിരുന്നു 🙏👍
@rajiravishankar92862 жыл бұрын
What a gifted teacher you are
@sankaranpotty97293 жыл бұрын
ഇത്ര ലളിതമായി പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി മാഷേ
@ks.geethakumariramadevan3511 Жыл бұрын
ഒരുപാട് ഒരുപാട് പ്രേയോജനപ്രദമായ ക്ലാസ്സ് ആണ് സാർ നന്ദി നന്ദി 🙏🙏🙏🙏
@santhoshvasudevan25153 жыл бұрын
സർ വളരെ ഭംഗിയായി കല്യാണീ രാഗത്തെയും ശങ്കരാഭാരണത്തെയും മനസ്സിലാക്കിത്തന്നു. Very informative. Thank you very much for considering my request
@ks.geethakumariramadevan35112 жыл бұрын
Sir You are an Excellent Teacher Expect more videos Thank you very much 🙏🙏🙏
@kgudayasankarsinger39013 жыл бұрын
ശങ്കരാഭരണം കഴിഞ് അടുത്ത രാഗം എന്നും നോക്കിയിരുന്നു. സന്തോഷം ആയി. 🙏
@ai666312 жыл бұрын
A rare teacher Sir🙏🏽🙏🏽🌷🌹, हरि ॐ नारायण
@RagaMentor1852 жыл бұрын
🙏🏽
@manilal73253 жыл бұрын
Very nice 👌...വളരെ സുഖം തരുന്ന ക്ലാസ്സ്....excellant...🙏🙏🙏
@RagaMentor1853 жыл бұрын
🙏🏼😍
@krrevanth572 жыл бұрын
I didn't understand maliyalam, but I understand what do you want teach Sir, it's really beautiful. Please upload more Ragas, I am learning so much from these videos, thank you so much Sir 🙏🙏
@sukruthamcreations15093 жыл бұрын
ശരിക്കും മനസിലാവുന്ന തരത്തിലുള്ള സാറിന്റെ ക്ലാസ്സ് എത്ര കേട്ടാലും മതിയാവുന്നില്ല.... ഒരായിരം നന്ദി സാർ 🙏🙏🙏🙏🙏🙏🙏🙏
@RagaMentor1853 жыл бұрын
🙏🏼🙏🏼
@anuradha2990 Жыл бұрын
Your teaching is sooooper andi... 🙏
@avjmusic Жыл бұрын
Thank u so much sir🙏🙏🙏 ഓരോ രാഗത്തെയും ഇത്രയും വ്യക്തമായി മനസ്സിലാക്കി തരുന്നത് ആദ്യമായിട്ടാണ് കാണുന്നത്.🙏🙏🙏
@thinkbig508 Жыл бұрын
மிகவும் அருமை ஐயா 🙏🙏🙏
@vinodp763 жыл бұрын
Deep subject, superb teaching, from the basic to the build up…outstanding …no words sir , thank you 🙏
@rosestudio64022 жыл бұрын
വളരെ മനോഹരമായ അവതരണം
@SunilKumar-jw4wc11 ай бұрын
Praise god thank uuuu സാർ ദൈവം അനുഗ്രഹിക്കട്ടെ
@krishnamoorthyvaradarajanv89942 жыл бұрын
Aahaa....b blessed 🌹👍❤️👌🙌
@bijayadas94692 жыл бұрын
KALYANI WAS TAUGHT BEAUTIFULLY. THANKS
@sidharthsuresh3332 жыл бұрын
King of Ragas 😌Shankarabharanam
@mystudionavas3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി ബ്രദർ 🙏🙏🙏ഈ ക്ലാസുകൾ എന്നും എല്ലാവർക്കും ഒരുപാട് പ്രയോചനം ചെയ്യട്ടെ 👌👌ചെയ്യും 👍👍
@RagaMentor1853 жыл бұрын
🙏🏼
@sssmelody31962 жыл бұрын
Nice lesson 👍 kutuji ❤️ I follow you. From Srilanka.
Hai sir , ഞാൻ കല്യാണി രാഗത്തിൽ വരിശകൾ വായിക്കുമ്പോൾ രി- ക്കു ശങ്കരാഭരണം വായിക്കുന്ന അതെ ഗമഗപ്രയോഗം ആണു ഉപയോഗിച്ചിരുന്നതു അതു ശരിയല്ല എന്നു മനസിലായി ...... Tank you sir
@sudhag1058 Жыл бұрын
🥰🙏🙏🙏🙏🙏🙏🙏
@nimisharethish28363 жыл бұрын
ചേട്ടാ ഗംഭീരം🙏🙏🙏🙏🙏🙏🙏
@RagaMentor1853 жыл бұрын
😍
@ajis89662 жыл бұрын
Good!!!!!!
@palanivelnallappannallappa33863 жыл бұрын
Good evening sir.thodi raga gamaka how to practice sir ples upload video sir thank you sir