മിടുക്കി, ഞാൻ സാരി വെറുതെ വൃത്തിയായി തേച്ചു മടക്കി കൊണ്ടു പോകുകയാണ് സാധാരണ ചെയ്യുന്നത്. ഇത് നല്ല idea. Thank you very much.
@ishaluava89873 жыл бұрын
സാരി ഉടുക്കാൻ അറിയില്ല....എന്നെ പോലെ ആരെങ്കിലും ഉണ്ടോ.......
@KeerthisKatalog3 жыл бұрын
Saree draping video cheythittund.. Please watch 😊
@VRrvr233 жыл бұрын
Njan und. Udukkum bt perfect avilla😒
@silvereyes0003 жыл бұрын
@@VRrvr23 njanum. Udukum. Pakshe bhangiyundavilla
@elby21923 жыл бұрын
Hmm njnaundu
@athiraku65983 жыл бұрын
Enikkum ariyilla
@sunithasundaran87583 жыл бұрын
കുറെ സാരി iron & fold video കണ്ടിട്ടുണ്ട് അതിനേക്കാൾ എല്ലാം The Best saree fold video ആണ് ഇത്. Thanks.
@ambikagopinath59572 ай бұрын
വൃത്തിയായി പറഞ്ഞ് തന്നു... ഇപ്പോഴത്തെ കുട്ടികൾ എന്ത് smart ആണ്... ❤️❤️
@SheebaSaneesh-y9b2 ай бұрын
എനിക്ക് 40 വയസായി ഇപ്പോളും സാരി ഉടുക്കാൻ അറിയില്ല ഞാൻ ഇപ്പോ നാട്ടിൽ ഇല്ല ഈ ഓണത്തിന് എങ്ങനെ സാരി ഉടുക്കും എന്ന് ടെൻഷൻ ആയിരുന്നു അപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ട്രൈ ചെയ്തു അടിപൊളി ❤എനിക്ക് നല്ല പോലെ സാരി ഉടുക്കാൻ പറ്റി Thankyou❤❤❤
@shilpaachary82123 жыл бұрын
Perfect instructions given, so many videos only gave confusion..
@jamshiph87152 жыл бұрын
14 വർഷമായി കലൃാണം കഴിഞ്ഞ് ഇതു വരെ സാരി നേരാംവണ്ണം ഉടുക്കാൻ അറിയാത്ത ഞാൻ. Very very useful vedio thank u
@anu_mol_2 жыл бұрын
കല്യാണവും സാരി യും തമ്മിൽ പ്രതേകിച്ചു ബന്ധം ഇല്ല, മാരീഡ് അല്ലെങ്കിലും സാരി ഉണ്ടാക്കും
@GeethaC-m1z7 ай бұрын
അടിപൊളി.. ഞാൻ ഇത് അന്വേഷിച് നടക്കുകയായിരുന്നു
@jazmakkals92733 ай бұрын
20 years
@mafishaji14732 ай бұрын
22 year
@binnyvydika19642 ай бұрын
Njanum😅
@Arathik11813 жыл бұрын
ഒന്നും പറയാനില്ല കൊറേ കലയി.... ഞാൻ അന്വേഷിച്ച കാര്യായിരുന്നു.... നാത്തൂൻ സാരി ഉടുക്കുമ്പോ ഞാൻ ചുരിദാർ ഇട്ട് നടക്കും... പക്ഷെ ഇനി കളി മാറും.... Thank u soo much chechi........
@anithakrishnan29483 жыл бұрын
Njanum
@Anakhaanjaney3 жыл бұрын
😀
@anithaks40633 жыл бұрын
@@anithakrishnan2948 lol
@artwithbhoomika99553 жыл бұрын
Njanum
@anavadyap22193 жыл бұрын
Me too
@sreedevisyam96613 жыл бұрын
ഞാനും തലേ ദിവസം ഇത് പോലെ ചെയ്യാറുണ്ട്. but fold ചെയ്യാൻ അറിയില്ലായിരുന്നു. കസേരയിലോ മറ്റോ തൂക്കിയിടും. രാവിലെ എടുത്ത് ഉടുത്ത് പോക്കും. Super.thank u ❤️❤️
@bindukrishnamani39983 жыл бұрын
ഞാനും
@sudeesh847 ай бұрын
എനിക്ക് ഇപ്പോ 40വയസ് ആയി എൻ്റെ 13-ാംവയസിൽ സാരി ഉടുത്ത് തുടങ്ങിയതാണ് പക്ഷെ ഇപ്പോൾ ആണ് ഈസിയായി സാരി ഉടുക്കാൻ പഠിച്ചത് . ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് എളുപ്പത്തിൽ ഒരെണ്ണം ആദ്യമായാണ് 🎉🎉🎉🎉
@vandhana44599 ай бұрын
ഞാൻ e video കണ്ടിട്ട് try ചെയ്തു ട്ടോ. 👍🏻ഞാനും പഠിച്ചു 🥰🥰tnx da
@amalafrancis952 жыл бұрын
Chechii..Thank you so much..For the first time in life I wore a saree by following your technique in the video..The outcome was super..I got a lot of confidence for wearing saree...once again thank you so much..Stay blessed ❣️❣️
@KeerthisKatalog2 жыл бұрын
Thank you 🥰
@PremaPrema-lm7eb Жыл бұрын
Same I love this video ❤ thnku you so much❤
@Veenanair2612 жыл бұрын
Nannayittundu. Iron cheyyunnathinekaalum madakki vekkunnathu adyamayi ariyunnu. Beautiful❤
@swapnagireesh8383 жыл бұрын
Thank you dear.Ithuvare othiri video kandenkilum ithrem correctayittu àarum paranju thannittilla .
@nishilkumar30672 жыл бұрын
എന്റെ ചേച്ചി ഇങ്ങനെ ചെയ്യാറുണ്ട്. കുറെ നാളായിട്ട്., സൂപ്പർ വീഡിയോ..
@Vidhya5673 жыл бұрын
അടിപൊളി ആയിട്ട് ചെയ്തു. എനിക്ക് ഇത് വളരെ ഇഷ്ട്ടമായി. യൂസ് ഫുൾ വീഡിയോ ❤
@athukutti3 ай бұрын
Orupad videos kandu but athra clear aayilla. This is perfect one. 😊
@roseyaaa. Жыл бұрын
Nice video. Ith kandappol anu pletes edukunnath manasilaya th
@beenaasokan39212 жыл бұрын
Super :🌹🌹Saree Iron chaith Fold ചെയ്തു വയ്ക്കുന്നത് പഠിയ്ക്കാൻ കഴിഞ്ഞു.
@binuja79073 жыл бұрын
Thank you so much.ഞാൻ തേടി നടന്ന ടിപ്സ് ഇപ്പോഴാണ് കണ്ടത്.
@saniyavarghese8182 жыл бұрын
Thank u dear 🥰🥰🥰, ഈ വീഡിയോ ഞാൻ മുന്നേ ഒരു തമിഴ് ചാനലിൽ കണ്ടിരുന്നു. ബട്ട് ഇപ്പോൾ ആണ് ഇത് ആവിശ്യം വന്നത്. നാളെ സ്വാതന്ത്ര്യ ദിനത്തിന്റെ റാലിക്ക് ടീച്ചേഴ്സ് എല്ലാവരും സെറ്റ് സാരി ഉടുക്കാൻ സ്റ്റാഫ് സെക്രട്ടറി അറിയിച്ചു. ഞാൻ സ്കൗട്ട് മാസ്റ്റർ ആയതുകൊണ്ട് യൂണിഫോമിൽ പോകണം അതുകഴിഞ്ഞ് പരിപാടിക്ക് സാരിയും വേണo എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് പണ്ട് കണ്ട വീഡിയോ ഓർമ്മവന്നത് വീണ്ടും അടിച്ചു നോക്കിയപ്പോൾ ഇയാളുടെ വീഡിയോ ആണ് കണ്ടത്. എന്തായാലും കയ്യോടെ സെറ്റ് സാരി ഈ വിധത്തിൽ മടക്കി പായ്ക്ക് ചെയ്തു വച്ചിട്ടുണ്ട് ഇനി എന്തായാലും റാലി കഴിഞ്ഞ് സ്കൂളിൽ നിന്ന് തന്നെ സാരി മാറാൻ എളുപ്പമായി. 🥰🥰🥰🥰
@anujtid3 жыл бұрын
How to drape saree in the style of Manju Warrier in “how old are you” movie?
@dhanyadasan7862 жыл бұрын
Useful video✨️ Thank u so much😍Nice presentation 🙌
@sanmaaneesh81243 жыл бұрын
ഞാൻ എപ്പോളും എന്ത് വീഡിയോ കാണണം എന്ന് വിചാരിച്ചാലും with in two or three ഡേയ്‌സ് ഉള്ളിൽ കീർത്തിടേ വീഡിയോ വന്നിരിക്കും.. മൈ ഓൺ experiance.. കഴിഞ്ഞ ദിവസം ഞൻ ഈ വീഡിയോ youtube nokyapol tamil version mathre kandullu.. thnkz keerthii.. Love frm kollam
@KeerthisKatalog3 жыл бұрын
Thank you 🥰
@valookkaranaleena317 Жыл бұрын
Thank You So Much Chechi. Nale Njangalk Fresher's day aan college il. Saree udukkan ariyam but plets eduth early fold cheyyan ariyillayirunnu. Ee video kand ithinoppam thanne njan step by step njan cheythu. First Time aan cheyyunnath but roomile friends nn ellarkum ishttayi. Kurach time eduthu ennalum perfect aayi.U tube nokkiyan cheythathenn avark viswasikkan pattunnillayirunnu. Thank You So Much Chechi. 💓 ❤🥰🥰
@sangeethasr70113 жыл бұрын
Suuuuper da njn expect cheytha vdo.. thnkss daaaa👍👍👍😍😍
Thank you so much molu.I had to attend so many functions in different places and this video is very very helpful to me.Eventhough I am wearing saree for more than 35 yrs,always I having tension before the function.Now I am happy and confident
@k-popkerala_vny2 жыл бұрын
ഇങ്ങനെ iron ചെയ്ത സാരി ഒന്ന് ഉടുത്തു വീഡിയോ ചെയ്യോ ??
@nishachubsgirl71413 жыл бұрын
Keerthi akka I'm from Tamil Nadu. I really enjy ur video's ❤️. One kind suggestions pls put subtitles for all the video akka🙏
@gv10353 жыл бұрын
Yes
@aneetanicholas47653 жыл бұрын
Pleet edukkan hus ne vilikkendaa😉 thnkx Keerthi👍
@sruthysabu13713 жыл бұрын
B. Ed. Life il week end le main paripady itaarunnu Saree pletes edukkuka madakuka Now its beneficial in my teaching job
@nila_pearlish36153 жыл бұрын
Thanks ചേച്ചി ഇത് ഹോസ്റ്റലേഴ്സായ ഞങ്ങൾക്ക് ഒരുപാട് ഗുണം ചെയ്തു
@214445522 жыл бұрын
For the very first time I draped saree in 10 mins. Thanks for the tip
@justwatch_____3 жыл бұрын
Thank you sooo... Much chechi... Njan kuray nokirunu... But etray correct ayitu arum parayunila. But chechi vdo kandapole enike clear ayi tto👍
@sunina55273 жыл бұрын
Immensely useful❤️..thanku Keerthi chechi🤜🤛
@learnlecture38892 жыл бұрын
Set saree pasha mukkiyillel kuzhappamundo
@dhanya32323 жыл бұрын
Kure videos kandu, bt ithu nannai manasilayi😄❤
@femyjustine58133 жыл бұрын
Saree looks video cheyymo I mean engane different type saree styling, especially accessories selection new trends Angane oru video cheyamo
@shyamalabhaskaran77213 жыл бұрын
Super 👌 sarikum manasilayi eni epozum nerathe ready aki vekamallo thankuuu
@harikumarmelath2 жыл бұрын
Good one. I could help my better half to wear Saree in a better and simple way. Thank you
@rekhasr42722 жыл бұрын
Sooper.. Njan try cheithuto. 🥰🥰
@manjuraju70933 жыл бұрын
സാരി മുഴുവനും തേച്ച് തേച്ച് സമയം കളഞ്ഞ ഞാൻ 😬😬
@reethakanakan89563 жыл бұрын
Ml
@selenophile18323 жыл бұрын
Me too 😂
@jyothijyothiss9931Ай бұрын
ഞാനും 🙄
@neethuvivek72993 жыл бұрын
Super Idea aanu, njan iron ചെയ്തു വെയ്ക്കും but folding ariyillarunnu,👍 thankuuuuuu
@yaminivijay243 жыл бұрын
Very helpful video .... I am really proud of this generation girls in their skills mainly in time management on daily life situations .....let that be dressing or make up . Well equipped ....well managed ....by gathering all good points ....well presented by maximum coverage ... Thanks keerthi for sharing good points every woman need to know .... U r a good teacher .....covering every topic with detail .... I watched u r set mundu draping and saree draping .....got many points to improve my skill ....and perfection ... Thank u keerthi .
@KeerthisKatalog3 жыл бұрын
Thanks for Supporting 🥰
@Gangan-i4f3 жыл бұрын
Thankyou so much. Ee video kandu adipoly aayitu saree uduthu.
@godislove98173 жыл бұрын
Chechi please do a video on some good sunscreens
@lizyreynold39053 жыл бұрын
Video valare nannayittund 👌👌👌
@maheshwarseasytricks85013 жыл бұрын
Thank you. Tried , it is very easy and once again thank you very much.
@shigimohan72233 жыл бұрын
1
@sasikalaraghu88902 жыл бұрын
Pgpg
@sasikalaraghu88902 жыл бұрын
@@shigimohan7223 7tpppy
@sasikalaraghu88902 жыл бұрын
Ttttttt
@sasikalaraghu88902 жыл бұрын
T7
@jishadinesh5606Ай бұрын
Perfect ayittundu നന്നായി ഇഷ്ടപ്പെട്ടു
@aneeshdh67112 жыл бұрын
Useful ,thank you dear 🥰
@parvathy61973 жыл бұрын
Enikkum valya ishta saree udukkan chilarokka sari uduthekkana kanubo enik kothi varum, enik Ssaree udukkan are lum udupich tharanam ath crct fit aaya irikkem illa, e method njn try cheyum, thank u keerthi
@pavithraushus3 жыл бұрын
Very useful video. Thanku so much chechi. Saree de pleat njan ethra eduthalum sheriyakilla. This method is very easy. I will try this next time i wear a saree
@sreejithasivadas7763 жыл бұрын
Easy aayi paranju thannathinu Thanks🥰🥰🥰
@manjusarju28953 жыл бұрын
Thanks Keerthi for sharing simple steps for saree folding..
@suneera_nihas Жыл бұрын
Saree udukan pokupol e video kanan oodi varm❤❤
@anjumol14472 жыл бұрын
Very useful and well explained 🙏
@GG-fi1nm2 жыл бұрын
a.kk
@reshmaar33783 жыл бұрын
Thanks eni cheythu nokkam ethupole 👍❤️
@premab.k66233 жыл бұрын
മിടുമിടുക്കി
@aryakrishna43203 жыл бұрын
Very useful video... thank u.. 😊
@rachelmathew88923 ай бұрын
12:45 Nicely explained. Will have to try n see if it's practical.