How to process honey via double boiling system/-തേൻ സംസ്കരണം ഇനി വീട്ടിൽ/-Bee keeping/- Honey world

  Рет қаралды 16,029

Riyas ibn Musthafa

Riyas ibn Musthafa

Күн бұрын

തേൻ സംസ്കരണം അറിയേണ്ടതെല്ലാം ഒരൊറ്റ വീഡിയോയിൽ

Пікірлер: 46
@poppyflorist
@poppyflorist Күн бұрын
Honey have very very minute amounts of vitamins or proteins. They are not going to give enough proteins or vitamins for daily use. So, tgey are not be considered as good sources of vitamin and proteins. Also, density increase as water content decreases by double water heating. This guy do not know about honey and bee keeping.
@Riyasibnmusthafa
@Riyasibnmusthafa Күн бұрын
Thank you for ur valuable information . Well I don’t know about honey and bees … u don’t know honey is a hygroscopic property . honey contains metals and nutrients in minute amounts, so honey want to use daily for getting this nutrients ..! One more thing, honey is a digested food …! Before commenting Atleast study what r the properties of honey and watch remaining videos from the channel! Thank you 😊
@poppyflorist
@poppyflorist 19 сағат бұрын
@@Riyasibnmusthafa you will not get minerals and Protein which is required for daily purposes, even if you drink 1kg of honey daily. It is the way it is.
@surendranvallikakudy6802
@surendranvallikakudy6802 2 жыл бұрын
ശരിയായ വിശദികരണം ഗുഡ് ക്ലാസ് നന്ദി
@benjaminvarghese5987
@benjaminvarghese5987 6 ай бұрын
Very good information. Where I can buy the same thermometer. Please tell.
@ajaijoseph1571
@ajaijoseph1571 Жыл бұрын
ഈ ബോട്ടിൽ എവിടെയാണ് വാങ്ങാൻ കിട്ടുക? എന്താണ് വില?
@ayishaa.k8665
@ayishaa.k8665 2 жыл бұрын
സൂര്യപ്രകാശത്തിൽ സാംസ്‌കാരിച്ചെടുക്കുന്ന തേനിന്റെ പ്രത്യേകത ഒന്നു വിശദീകരിക്കാമോ?
@sherlyrajan6411
@sherlyrajan6411 Жыл бұрын
Choodakki vecha thenilum patha onde . Bottle nte mukalil Cheriya patha nilkunnathe kanam .enthu Chyanam .please reply
@bijujobjob1768
@bijujobjob1768 Жыл бұрын
Very good information and well said
@Hungry_Plate_
@Hungry_Plate_ 3 жыл бұрын
Bee wax cream undakunna vedio epol verum
@Riyasibnmusthafa
@Riyasibnmusthafa 3 жыл бұрын
Next vedio 😊
@nazarvk3487
@nazarvk3487 3 жыл бұрын
ഞാനും കാത്തിരിക്കുന്നു
@rajeevpmabraham5584
@rajeevpmabraham5584 Жыл бұрын
1 കിലോ ഗ്രാം തേൻ സംസ്കരിച്ചാൽ ജലാശം കുറഞ്ഞു കഴിഞ്ഞാൽ ബാക്കി എത്ര ആകും?
@hashimmangalath2038
@hashimmangalath2038 3 жыл бұрын
mashallah
@jinnmoon8174
@jinnmoon8174 Жыл бұрын
തേൻ വാങ്ങാൻ കിട്ടുമോ
@aranyaretheesh2100
@aranyaretheesh2100 Жыл бұрын
Process cheyatha honey use cheyyamo
@Riyasibnmusthafa
@Riyasibnmusthafa Жыл бұрын
Yes...
@__AsHi__00
@__AsHi__00 3 жыл бұрын
Nice info...😍👍👍✌️✌️✌️✌️
@krishnakumar-gm6uh
@krishnakumar-gm6uh 3 жыл бұрын
Cheruthen pettan kedavunnundu.... Edu Pole cheyyamo?? Cheruthen
@Riyasibnmusthafa
@Riyasibnmusthafa 3 жыл бұрын
ചെറുതേൻ ഒരു പരന്ന പാത്രത്തിൽ വെയിലത്ത് വെച്ചാൽ മതിയാവും ... 3 days vechal മതി
@thomaspa8118
@thomaspa8118 2 жыл бұрын
തേനിന്റെ ചൂടു പരിശോധിക്കാനുപയോഗിക്കുന്ന തെർമ്മോമീറ്റർ ഏതാണ്
@Riyasibnmusthafa
@Riyasibnmusthafa 2 жыл бұрын
Kitchen thermometer... Mercury ഇല്ലാത്തത്
@thomaspa8118
@thomaspa8118 2 жыл бұрын
Ok
@shamla.kabdulkadher4679
@shamla.kabdulkadher4679 3 жыл бұрын
Super
@jyothishrb497
@jyothishrb497 3 жыл бұрын
Cheru thenum igane cheyyumo
@Riyasibnmusthafa
@Riyasibnmusthafa 3 жыл бұрын
ചെറുതേൻ ഒരു പരന്ന പാത്രത്തിൽ വെയിലത്ത് വെച്ചാൽ മതിയാവും ... 3 days vechal മതി
@devilcutz7031
@devilcutz7031 3 жыл бұрын
👍👍❤
@sijocseb
@sijocseb 2 жыл бұрын
👍👍👌👌
@nadeemband6083
@nadeemband6083 2 жыл бұрын
Subtitles should jave been added
@Riyasibnmusthafa
@Riyasibnmusthafa 2 жыл бұрын
Ok
@althafali9973
@althafali9973 3 жыл бұрын
👍
@ihsaan2790
@ihsaan2790 3 жыл бұрын
👍👍👍👍
@sajinprasad8711
@sajinprasad8711 3 жыл бұрын
💖
@vahidkutty9461
@vahidkutty9461 2 жыл бұрын
തേൻ കട്ടിയാകാതിരിക്കാൻ എ ന്താണ് ചെയ്യണ്ടത്
@Riyasibnmusthafa
@Riyasibnmusthafa 2 жыл бұрын
honey crystal ആവും.natural honey have a tendency to crystal . Low temp ഉള്ള സ്ഥലങ്ങളില്‍ വെക്കാതെ ഇരിക്കുക....
@User-z-t4l
@User-z-t4l 2 жыл бұрын
തേൻ ഫ്രിഡ്ജിൽ വച്ച് ക്രിസ്റ്റൽ ആയി പ്പോയി.. അതെങ്ങനെ നന്നാക്കാം
@padmanabhanc2404
@padmanabhanc2404 4 ай бұрын
വാട്ടർ കണ്ടൻ്റ് കൊണ്ടല്ല തേൻ പതയുന്നത് അതിൽ യിസ്റ്റ് വളരുന്നത് കൊണ്ടാണ്
@kajerardh3057
@kajerardh3057 2 жыл бұрын
double boiling. kandillallow
@Riyasibnmusthafa
@Riyasibnmusthafa 2 жыл бұрын
Ee processing thanne aanu
@vijayamohanan6507
@vijayamohanan6507 Жыл бұрын
കൂട് 45 ഡിഗ്രി സെൽഷ്യസ് ൽ കൂടാൻ പാടില്ല.......
@vijayamohanan6507
@vijayamohanan6507 Жыл бұрын
ചൂട് 45 ഡിഗ്രി സെൽഷ്യസ് ൽ കൂടാൻ പാടില്ല....
@Riyasibnmusthafa
@Riyasibnmusthafa Жыл бұрын
ചൂട് 60°c ആയാൽ മാത്രമേ yeast ചാവുക ഉള്ളൂ.... അല്ലേൽ പിന്നെയും പുളിക്കും
@prakasanc9061
@prakasanc9061 Жыл бұрын
തേൻ 60 ഡിഗ്രിയോ ഒന്നും ചൂടാക്കാൻ പാടില്ല. തേനിന്റെ ഗുണം നഷ്ടപ്പെടും. തേൻ എപ്പഴും അതിന്റെ ഒറിജിനൽ ഗുണം നിലനിർത്തണം അങ്ങനെയാണ് വേണ്ടത്. അതാണ് ടേസ്‌റ്റും. അതിന് 2 മണി കുരുമുളക് ഇട്ടാൽ മതി.
@___meowcat___8183
@___meowcat___8183 Жыл бұрын
Number tha
@Riyasibnmusthafa
@Riyasibnmusthafa Жыл бұрын
8129417407 WhatsApp
തേൻ സംസ്ക്കരണം Honey Processing
2:41
Kerala Agricultural University
Рет қаралды 7 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 76 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.
Process of producing 100% real natural honey - Korean Real Bee-Farm
8:04
로열팩토리 Royal Factory
Рет қаралды 1 МЛН
Honey Bee Keeping & Processing, Thrissur
26:35
kissankerala
Рет қаралды 85 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 76 МЛН