വളരെ വ്യക്തമായും നല്ല രീതിയിലും പറഞ്ഞുതന്നതിനു വളരെയധികം നന്ദി യുണ്ട്. Timing ഇൽ ഇങ്ങനെ യുള്ള വീഡിയോ ഇടുന്നതിനും thanks. Super
@bhanumathikarunakaran60943 жыл бұрын
ശരിയായ സമയത്ത് തന്നെ വീഡിയോ വന്നു. Thankyou അനില. 🙏🙏🙏🙏🙏
@tkkripalash94483 жыл бұрын
എത്ര മനോഹരമായിട്ടാണ് നിങ്ങൾ പറഞ്ഞുതരുന്നത് 👍👍നന്ദി
@rajilasalim75933 жыл бұрын
Krithya samayathu ingane video cheyunnathu kaaranam valare upakaraprathamanu
@mybuildec3 жыл бұрын
🙏🙏🙏എത്ര സുന്ദരമായും വ്യക്തമായും വിശദീകരിച്ചു തരുന്നു. ഒരു ക്ലാസ്സിൽ പങ്കെടുത്ത പോലെ ...
@athirarajesh43953 жыл бұрын
Very nice പറഞ്ഞതെല്ലാം നന്നായി മനസ്സിലാവുന്നുണ്ട്
@maryswapna48163 жыл бұрын
Hii Anila Thank you so much for sharing this video. Arelia hard pruning cheyyumennu njan adyamayanu ariyunnthu. Puthiya arivinu othiri Thanks. 😍😍😍😍😍
@rayanraya98803 жыл бұрын
ഒരുപാട് ഉപകാരം നന്ദി ചേച്ചി
@iamnicky913 жыл бұрын
Thank you Anila......waiting for may last week to prune.......now that it rained heavily.........just wondering......may be I will start now.......well prepared video and well presented. You have taken the contemporary issue.....well done Anila .
@antonytj88292 жыл бұрын
വളരെ നല്ല അറിവും വിവരണവും
@aswathys46403 жыл бұрын
വളരെ നല്ല ക്ലാസ്സ്.... ടീച്ചർ പഠിപ്പിക്കുന്നത് പോലെ... l like it...
@biniathhashim13113 жыл бұрын
Garden ulla ellavarkkum eettavum athyavasyamulla vedio.....thank you anila😍
@NovelGarden3 жыл бұрын
Othiri santhoosham.. 😍🧡🧡
@lalsy20853 жыл бұрын
വളരെ details ആയി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
@abhilashputhukkudi71033 жыл бұрын
ഹായ് അനില മാഡം....... വളരെ നന്ദി വിലപ്പെട്ട അറിവുകൾ തന്നതിന്
@lathavp20283 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ റോസാ ചെടിയിൽ നിറയെ മൊട്ടുകൾ ആണ്. അത് കൊഴിഞ്ഞതിന് ശേഷം പ്രുണ് ചെയ്താൽ പോരെ.. Thank uuu..
Beautifully explained 👏👌...u have a wonderful garden...I have few questions regarding hibiscus plant...would really appreciate if u can help me out
@NovelGarden3 жыл бұрын
thanks a lot mam, sure will do it. you can message me in instagram also. willbe posting a video on hibiscus sooner.
@mufeedamufi65343 жыл бұрын
Ee time prune cheyyamo. Ella typ boganvillayum ighane prune cheyth cheeruthakkamo
@sumanhegde3963 жыл бұрын
Superb video and what is organic NPK
@NovelGarden3 жыл бұрын
its bio made NPK, from the extracts of plants
@shanchinnu99163 жыл бұрын
താങ്ക്സ് 😊👍
@priyas33693 жыл бұрын
Blue Tacoma prune cheyyamo.
@NovelGarden3 жыл бұрын
cheyyam, no problem.
@binoypaul87483 жыл бұрын
Hydrangea flowering nu enthaa cheyyendathu??
@oovv88683 жыл бұрын
Ipol daily mazha und , bogainvilla proone cheyyamo??
@NovelGarden3 жыл бұрын
cheyyam
@mathenmathew12473 жыл бұрын
Nice video, very informative, covered a wide range of plants, Can we prune dracena-song of India variety this way to get bushy plant?, mine grows in a pot.
@chanthukp60953 жыл бұрын
Garlic vine nattitt 3 months okke aayathe ullu , oru thavana poovittu kozhinju poi , ippol ath prune cheyyunnath Kond kuzhappamundo chechi
@bushrabeevi34503 жыл бұрын
Good ❤️❤️❤️
@biniathhashim13113 жыл бұрын
Anila ....vedio veendum kandappo oru doubt...ippo boginvila proon cheythittu..rainy season theerumbo fertilizer kodutha mathiyuoo
Its soft or hard pruning good for plants planted on ground eg: hibiscus croton
@vineshk83023 жыл бұрын
Good 👍👍👍👍
@NovelGarden3 жыл бұрын
Thanks
@madhubenarjee86153 жыл бұрын
Plz do vedio about hard pruning in golden shower plant big one chikoo tree guava custard apple Nd mango trees mam plzz mam will be more useful for everyone .. thank u 🙂
@abdulvahab16023 жыл бұрын
Super 👍
@NovelGarden3 жыл бұрын
Thank you 👍
@akkusgarden15593 жыл бұрын
Good info anila
@NovelGarden3 жыл бұрын
Thank you 🙂
@ayshathulmashoodha60553 жыл бұрын
Kongini thai um pentas chediyum mazhath vekavo
@madhubenarjee86153 жыл бұрын
Last time u asked which type of pest in golden shower is attacking it's green sticky leaf eating caterpillar mam...
@ushavenugopal13003 жыл бұрын
ഹായ് അനിലാ..നല്ലഅറിവുകൾ തന്നതിന് നന്ദി.പിന്നെ എന്റെ കടലാസുചെടികൾ നല്ലപോലെ തഴച്ചുവളർന്നിട്ടുണ്ട് പൂക്കൾ ഇല്ല ഇപ്പോൾ കുറച്ചുദിവസായിട്ട് മഴയുണ്ട് ഇപ്പോൾ എല്ലാം പ്രൂൺ ചെയ്തുകൊടുക്കാം അല്ലേ?ഇനി അടുത്ത വേനൽ കാലത്തല്ലേ പൂവിടുകയുള്ളു?
@SheenusKitchen913 жыл бұрын
Mazhakaalath dianthus chediyude Care video cheyumo
Thank you ma'm. I was waiting for this video. So it's better to give balanced fertilizer at the end of mansoon season, right?
@jamunapurushothaman22463 жыл бұрын
Thanky
@tillyjohny85243 жыл бұрын
കാത്തിരുന്ന വീഡിയോ..thank you dear...🙏🙏june july August September മാസമാണ് ഇവിടെ മഴ.അപ്പൊ ജൂൺ ജൂലൈ വിട്ട് ഓഗസ്റ്റ് മാസം ചെയ്താൽ മതിയാകും അല്ലെ..അതോ ഇനിയും നേരത്തെ ചെയ്യണോ..
@gagansharma38353 жыл бұрын
In rainy season we will not get die back, after pruning??
@NovelGarden3 жыл бұрын
Its according to the plant, willbe posting a video sooner of plants whihc canbe pruned and which cant be pruned.
@eternalfood60513 жыл бұрын
Nice useful video friend ❤️❤️🙏👍 keep supporting
@soujath41843 жыл бұрын
Supper
@sumanhegde3963 жыл бұрын
Where can v get organic NPK??
@NovelGarden3 жыл бұрын
You can buy it in organic fertilizer shops or online.
@sumanhegde3963 жыл бұрын
Thank you
@NovelGarden3 жыл бұрын
Speak to them, they are biggest producer of organic fertilizers. Willbe sending you via courier www.manidharmabiotech.com/
@gardeningwithwaseemali84213 жыл бұрын
Great work
@anamikapramod3083 жыл бұрын
Very nice 👍🏻👍🏻 Innu vaikeetu ngan ente Bougainville ellam prune cheythirunnu... Chechiyude garden onnu kanichu tharumo... Pls...❤️
@ksasikumar70953 жыл бұрын
Novel Garder ചാനലിൽ വിത്ത് അയച്ചു തരാം എന്ന് അറിയിച്ചതനുസരിച്ച് 2021 February 13 ന് കവർ അയച്ചിരുന്നു. തുടർന്നുള്ള ഒരു വീഡിയോയിൽ കവർ അയച്ചവർക്ക് വിത്ത് അയക്കും എന്നും പറഞ്ഞു. പക്ഷെ കിട്ടിയില്ല എന്താണ് വിത്ത് സ്റ്റോക്കില്ലാത്തതാണോ കാരണം. മറുപടി പ്രതീക്ഷിക്കുന്നു.
@NovelGarden3 жыл бұрын
First set of covers 185 perku ayachu, ippol entey kaiyil seeds stock illa, flowering season kazhinjittu seeds collect cheyumbol ayachu tharaam. ella covers um entey kayyil undu..
@ksasikumar70953 жыл бұрын
Thanks
@abdulkabeer.m.vabdulkabeer41443 жыл бұрын
thankyou thankyou
@beginnersgarden82853 жыл бұрын
Ma'am... I bought 1 yr aged four adeniums from Mr Ayan ghosh... Bone meal, mustard cake powder, potash, magnesium, Npk, compost mix fertilizer used in adeniums.. Bt no flower.... M highly disappointed... Wat to do...
@psychobobpsychobob83273 жыл бұрын
Hii mam,😍😍😍😍
@GharBaharvlogs3 жыл бұрын
Nice 🌹🌲💐🌲🌹💐🌲🌹💐🌲
@NovelGarden3 жыл бұрын
Many many thanks
@binnybinnyabraham42243 жыл бұрын
ഓർഗാനിക് npk ഏതാണ്
@abhilashputhukkudi71033 жыл бұрын
എൻ്റെ കൈവശമുള്ള ബോഗേൻ വില്ല ഞാൻ വളരെ ചെറുതാക്കി കട്ട് ചെയ്തു കഴിഞ്ഞു. നല്ല ഷേഡിലേക്ക് മാറ്റിവെക്കുകയും ചെയ്തു. ഇനിയും അതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?