How to Read ? Body Language & Micro expressions Decoding I Mentalist Nipin Niravath

  Рет қаралды 53,053

Nipin Niravath

Nipin Niravath

Күн бұрын

Пікірлер: 267
@Lifelong-student3
@Lifelong-student3 4 жыл бұрын
നിപിൻ ഏട്ടാ പറഞ്ഞത് എല്ലാം ശെരിയാണ് കാർത്തിക്ക് ശങ്കറിനെ മാതൃഭൂമി ന്യൂസിന്റെ കമന്റ്‌ സെക്ഷനിൽ താഴെ ആൾക്കാർ ജാടയെന്നും പറഞ്ഞു കമന്റ് ഇട്ട കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി എന്നത് സത്യമാണ്. ഞാൻ പലതിനും മറുപടിയും കൊടുത്തിട്ടുണ്ട്...അവരിൽ ചിലർ പറയുന്നത് "നിന്റെ ജാഡ ഇവിടെ കാണിച്ചാൽ ഞങ്ങൾ "മലയാളികൾ"വെച്ച് പൊറുപ്പിക്കുക യില്ല എന്നൊക്കെ...എന്നാലും കാർത്തിക്കിന്റെ വൈകുന്നേരത്തെ video ക്ക് ശേഷം negative കമന്റ്‌സിൽ കുറവ് വന്നു...ഇവമ്മാരുടെ മലയാളി എന്ന അഹംഭാവം എന്നാണോ മാറുന്നെ...നല്ലൊരു മനുഷ്യൻ ആവാനല്ലാതെ"മലയാളി"ആവാൻ നോക്കുന്ന ഇവരെയൊക്കെ എന്ത് പറയാൻ....
@marykuttyjoseph6671
@marykuttyjoseph6671 4 жыл бұрын
I don't know why all mentalists are so calm. I really loved it
@amruthat361
@amruthat361 4 жыл бұрын
It is the most suitable piece of advice or reminder from the most suitable person for the misleading content creators who consider themselves as experts and spread nothing except hatred among people.
@penstories.2005
@penstories.2005 4 жыл бұрын
Malayalam മൈൻഡ് മാജിക് ചാനൽ കാണാറുണ്ട് മെന്റലിസം ഒക്കെ പഠിക്കാമെന്ന് കരുതിയാണ് ചെല്ലുന്നത്, അയാൾ സ്വന്തം കുറെ പൊക്കിപ്പറയുകയും ഏതൊരു പുസ്തകത്തിൽ നിന്നും കൂട്ടുന്ന അറിവും പറഞ്ഞു പൈസ ഉണ്ടാക്കാൻ നോക്കുന്നു. ആദിയേട്ടനും നിപിനേട്ടനും ഒക്കെ സംസാരിക്കുമ്പോൾ അത് വെറും knowledge alla നല്ല moral wisdomലഭിക്കുന്നു , കാണുന്നവരെ സഹായിക്കാനാണെന്ന് മനസിലാവും. നന്ദി
@jayakumary5033
@jayakumary5033 4 жыл бұрын
ശരിയാ അക്കൗണ്ട് നിറഞ്ഞു
@Asifaas559
@Asifaas559 4 жыл бұрын
ഇത്രയും വലിയ ഒരു വ്യക്തിയുടെ ചാനൽ കാണാൻ ഞാൻ ഇത്രയും വൈകിപോയല്ലോ എന്നോർക്കുമ്പോൾ ദുഃഖിക്കുന്നു
@parvathygirija
@parvathygirija 4 жыл бұрын
I thank Kiki( go glam with Keerthy) for sharing this link. Your words are so sensible. From Now, I am in your subscribers list.
@jojanabraham2
@jojanabraham2 4 жыл бұрын
പ്രിയപ്പെട്ട നിപിൻ, പ്രസ്തുത ഡീകോഡിങ് വീഡിയോ ഞാനും കണ്ടിരുന്നു. ഒരു യൂട്യൂബ് ചാനലിന് കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്നതിനായി ഇത്ര മോശമായി മെൻറലിസം എന്ന ആർട്ട് ഫോമിനെ വളച്ചൊടിക്കുന്നവർ ഉണ്ടോ എന്ന സംശയം എനിക്കും ഉണ്ടായി. ഏതായാലും ജനങ്ങൾക്ക് കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ താങ്കളുടെ ഈ വീഡിയോ കൊണ്ട് സാധിക്കും എന്ന് ഉറപ്പാണ്. ഈ വിഷയത്തിന്മേൽ പ്രതികരിച്ചതിനും ഈ കലാരൂപത്തിൻ്റെ യഥാർത്ഥ ഉദ്ദേശശുദ്ധി ജനങ്ങളിലേക് എത്തിക്കാൻ ശ്രമിച്ചതിനും അഭിനന്ദനങ്ങൾ.
@nipinniravath
@nipinniravath 4 жыл бұрын
Thank you for the support 👏♥️♥️♥️♥️
@sharfaspathirippatta2512
@sharfaspathirippatta2512 4 жыл бұрын
മെന്റലിസത്തെ കൂട്ടുപിടിച്ച് അവൻ അവന്റെ ചാനലിനു വ്യൂ കിട്ടാൻ വേണ്ടി ഓരോ ആളുകളെയും കളിയാക്കി കൊണ്ടിരിക്കുകയാണ്.. ആ ചാനൽ കണ്ടിരുന്നു.. വ്യക്തമായ വ്യക്തിഹത്യയാണ്..
@ablecjohnson9818
@ablecjohnson9818 4 жыл бұрын
Ethane e chanel ennu parayamo.
@sansansful
@sansansful 4 жыл бұрын
Huge respect Nipin chettan.. for this video . Well reputed people in the society like you did a great movement against these kind of spreading wrong information . Highly appreciated Nipin chettan👍🏻👍🏻👍🏻
@nipinniravath
@nipinniravath 4 жыл бұрын
Thank you
@vinodvinodd9666
@vinodvinodd9666 4 жыл бұрын
നിപിൻ ചേട്ടാ ഗുഡ് മെസ്സേജ് 👍ആദിയേട്ടന്റെ ഫ്രണ്ട് ആണല്ലേ വളരെ സന്തോഷം. നിങ്ങൾക്ക് ഈ സമൂഹത്തിനു വേണ്ടി നല്ല പല കാര്യങ്ങളും ചെയ്യാൻ കഴിയും. 👍
@nipinniravath
@nipinniravath 4 жыл бұрын
Spred the world ♥️♥️👏👏
@ammubabu5168
@ammubabu5168 4 жыл бұрын
Ee video kandappol orupad thettidharanakal marikitti.. thnk u sir for ur valuable words 👏☺️
@pratheeksharaju2661
@pratheeksharaju2661 4 жыл бұрын
Well explained... Unfortunately today's young generation seriously lacks such moral and ethical values...they find pleasure in such unpleasant videos or activities... Seriously we have to rethink to have compulsory counselling classes in schools to educate our children...
@arunashok7704
@arunashok7704 4 жыл бұрын
സങ്കടം എന്താണെന്ന് വെച്ചാൽ ആ വീഡിയോയുടെ താഴെ ഒരുപാട് പേരുടെ കമന്റ് കണ്ടു ഈ വീഡിയോ വളരെ ഉപകാരപ്രദമായെന്ന് 😪 ആ ഒരു വീഡിയോയുടെ താഴെ തന്നെ 15മിനുട്ട് വീഡിയോ കണ്ട് മെന്റലിസം പഠിച്ചവരും 😪
@akhilgovind4249
@akhilgovind4249 4 жыл бұрын
അത് ഏത് വീഡിയോ ആണ് ഒരുപാട് പേര് കമെന്റ് ചെയ്യുന്നുണ്ട്
@snleditz2255
@snleditz2255 4 жыл бұрын
Hai sir. Sir nte യും ആദി ചേട്ടന്റെയും big fan ആണ്. Rand പേർക്കും orumich എന്തെങ്കിലും art cheith അങ്ങനെ oru വീഡിയോ post ചെയ്ത adipoli ആയിരിക്കും.
@deepdiver6885
@deepdiver6885 4 жыл бұрын
Enikkum same openion palarkkum itupole thonnunudaavum
@ashrithac4248
@ashrithac4248 4 жыл бұрын
Great message Sir... Feel really sad when I see people hurting each other for their own pleasure... There is only 'I' and no 'We' for such people...
@nipinniravath
@nipinniravath 4 жыл бұрын
True
@nidhincp811
@nidhincp811 4 жыл бұрын
അവന്റെ ചാനൽ ഞാനും കണ്ടിരുന്നു. ആ കാണിച്ചതിൽ എനിക്ക് തോന്നിയത് ഇൗ ഒരു ആർട്ടിനെ ദുരുബയോഗം ചെയുന്ന പോലെ അന്ന്.
@aashiqotp5407
@aashiqotp5407 4 жыл бұрын
Eatha channel????
@jayakumary5033
@jayakumary5033 4 жыл бұрын
Ho എന്തൊരു സങ്കടം..
@happys6901
@happys6901 4 жыл бұрын
Thanks for all
@aneeshs5197
@aneeshs5197 4 жыл бұрын
You said it very correctly. Actually he was done decoding very wrongly. Good message.
@sreejithmanghat6202
@sreejithmanghat6202 4 жыл бұрын
One of my favourite mentalist adhi and nipin Bro favourite personalities keep going talented personalities
@Fati_meow
@Fati_meow 4 жыл бұрын
well said sir.. i randomly saw his vedio and i feel sad how some people blindly influence by it.. 😑
@hooman3589
@hooman3589 3 жыл бұрын
Araa ath??
@shiju006
@shiju006 4 жыл бұрын
നിപിനും ആദിയും മെന്റലിസം എന്ന കലയെ വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്നതായി കണ്ടിട്ടുണ്ട് .എന്നാൽ യൂട്യൂബിൽ മെന്റലിസം മലയാളം എന്ന് ടൈപ്പ് ചെയ്‌താൽ ഇവരെക്കാളും വീഡിയോസ് ഉള്ളത് മീശപോലും മുളയ്ക്കാത്ത ചില യുവാക്കളുടെ വീഡിയോ ആണ്'. എവിടോന്നെക്കെയോ എന്തൊക്കെയോ തപ്പി പിടിച്ചു ഈ വാണങ്ങൾ പറഞ്ഞു തരുന്ന advice കേട്ടാൽ മെന്റലിസം വെറുത്തുപോകും
@manchesterunitedunited4267
@manchesterunitedunited4267 4 жыл бұрын
അത് സത്യമാണ്
@syju_kuyiloor
@syju_kuyiloor 4 жыл бұрын
അതിനു താഴെ കമന്റ് കണ്ടിട്ടുണ്ടോ ? 10000 of people supporting them
@sharafudheenpc9739
@sharafudheenpc9739 4 жыл бұрын
മെന്റലിസം അറിയാൻ മീശ വേണോ. ബോധം ഉണ്ടായാൽ പോരെ
@shiju006
@shiju006 4 жыл бұрын
@@sharafudheenpc9739 അതെ ശെരിയാണ് മീശ വേണമെന്നില്ല പക്ഷെ ആ പറഞ്ഞ ബോധം ഉണ്ടെന്നു ബോധം ഉള്ളവർക്ക് തോന്നില്ല .ഉദാഹരണം സ്ത്രീകളെ വളയ്ക്കാൻ ഒരു അടിപൊളി മെറ്റലിസം ട്രിക്ക് എന്ന ടൈറ്റിലിലോട് കൂടി ഒക്കെയുള്ള ഇവന്മാരുടെ യൂട്യൂബ് വീഡിയോ ഒന്ന് സാർ കാണണം
@anonymousmanavalan9953
@anonymousmanavalan9953 4 жыл бұрын
Sandeep is a experienced mentalist and the books are true one.....
@firoskarunagappally
@firoskarunagappally 4 жыл бұрын
താങ്കളുടെ വീഡിയോ എന്ന പ്രാധാന്യം നൽകിയതിനാലാണ് ഇത് കണ്ടു തുടങ്ങിയത്. കണ്ടപ്പോൾ താങ്കൾക്ക് നൽകിയ അതേ പ്രാധാന്യം പറഞ്ഞതിലെ വസ്തുതകൾക്ക് നൽകിക്കൊണ്ട് ഈ വീഡിയോ ഇഷ്ടപ്പെട്ടിരുന്നു. ഈ വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി.
@nipinniravath
@nipinniravath 4 жыл бұрын
Thank you
@hindustan6352
@hindustan6352 2 жыл бұрын
Genuine Explanation ....great ...salute
@TheCommonInvisible
@TheCommonInvisible 4 жыл бұрын
Perfect reply nipin bro..👌👌
@sree5990
@sree5990 4 жыл бұрын
Nipin, I really like your performance and shows and wish i could do that too, a request from me, could you do a tutorial video on micro expression and body language decoding, it would be really helpful to the people like me who are interested in learning this please, Thank you 😊
@MMvlogz.
@MMvlogz. 2 жыл бұрын
Super expressive talk I like it I heard it twice
@vinayankannan9515
@vinayankannan9515 4 жыл бұрын
Hats of you sir.. I subscribed.. You changed my thought against society
@manchesterunitedunited4267
@manchesterunitedunited4267 4 жыл бұрын
ഇതേ പോലുള്ള വിഡിയോസിന് വ്യൂസ് ഇല്ല നല്ല അവതരണം
@nibunibu8553
@nibunibu8553 4 жыл бұрын
നിങ്ങൾ പറഞ്ഞത് 100% സത്യമുള്ള കാര്യങ്ങളാണ്... .
@RegionalAdventure
@RegionalAdventure 2 жыл бұрын
100% true... Good video bro
@brittobrigin3666
@brittobrigin3666 4 жыл бұрын
Sir very well explained. Thank you from the bottom of my heart.
@ijasahammed8338
@ijasahammed8338 4 жыл бұрын
Just like a doctor don't make medicine a doctor just applies the innovations in medical field while clinical scientists innovates. An analog to a mentalist and a micro expression decoder.
@nasi3111
@nasi3111 4 жыл бұрын
sundeep Fradian ൻ്റെ videos ഇതിന്ന് ഉത്തമ ഉദാഹര മാ ണ്
@rithupoombatta8743
@rithupoombatta8743 4 жыл бұрын
Avan koodathw vere arengilm undo
@Storieswitus
@Storieswitus 4 жыл бұрын
Inspiring sir ✨keep inspiring ..looking forward to see more such inspiring videos ..stay blessed🥰
@bhavyasijilesh7983
@bhavyasijilesh7983 4 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്....👌👌😍 നല്ല അവതരണം (Subscribed)
@nipinniravath
@nipinniravath 4 жыл бұрын
Welcome
@lavanyams2381
@lavanyams2381 4 жыл бұрын
ഞാൻ ആദ്യായിട്ടാ നിപിനേട്ടന്റെ വീഡിയോ കാണണേ ട്ടോ ...അവതരണം ഗംഭീരായി ണ്ട് ...തെറ്റിദ്ധാരണകൾ മാറി ..ഇനി ബാക്കീള്ള വീഡിയോസ് കാണട്ടെ ട്ടോ ...🦋
@jubypj5423
@jubypj5423 4 жыл бұрын
Well said nipin chetta. People should learn from this.
@sciclepodcast4108
@sciclepodcast4108 4 жыл бұрын
Hello, I liked your motive behind this talk. I personally Support your commitment. Thank you.
@deepdiver6885
@deepdiver6885 4 жыл бұрын
Enikku ariyaavunna Randu mentalist kkallanu aadhiyum sirum nigalude Oru compo performance kandaall kollamennunde
@SUNITHHKRD
@SUNITHHKRD 4 жыл бұрын
പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞു .. ☺ നന്ദി ചേട്ടാ
@muhammadalthaf1156
@muhammadalthaf1156 4 жыл бұрын
Good.. Brother.. Right talk@right time...
@Sreejith_K_Gopal
@Sreejith_K_Gopal 4 жыл бұрын
Thanks Brother 🤗 Ur words heal my mind.
@RTHEE-l5m
@RTHEE-l5m 2 жыл бұрын
Sir... 😍🤩💞💞ഒരുപാട് ഇഷ്ട്ടം മാത്രം... Nice topic and Valuable Information... 🙏🙏🙏...
@balachandrika3728
@balachandrika3728 3 жыл бұрын
Hai nipin brother..I request you to post a video of your learnings,like mind reading.. psychology etc. It will help us to learn like you.plz
@IStalks
@IStalks 4 жыл бұрын
Yes. I agree 100%. I am a malayalee. But sorry to say Malayalees spend too much time and effort to unethically disgrace people. Recent victim of this is Annie. I totally understand that her opinions are outdated. But to troll her to this extent is unacceptable. I made a video in my channel in this subject. But out of 50 people who viewed i got much more dislikes than likes. I am not looking for any promotion. But honestly, where is humanity? I really request you to view my video and let me know your feedback. Need some assurance from people like you if I am going in the right path in social media. Hopefully you will see my message. Thank you for the fantastic video
@faizytalks9162
@faizytalks9162 4 жыл бұрын
Sir othiri ishttamanu ee subject padikkan mentalism
@teamwonderland9076
@teamwonderland9076 4 жыл бұрын
നിങ്ങളുടെയും ആദി ചേട്ടന്റെ യും വിഡിയോ എല്ലാം കാണാർ ഉണ്ട് 😍😍
@noufalpulikal7964
@noufalpulikal7964 4 жыл бұрын
ആദി ചേട്ടന്റെ വീഡിയോ കണ്ടിരുന്നു..മനോഹരമായ മെന്റലിസം എന്ന കലയെ മലീനസമാക്കാൻ അനുവദിക്കരുത്..
@dreamsofasif2101
@dreamsofasif2101 4 жыл бұрын
Happy Birth Day (16thAugust) നിപിൻ chettaaa... stay blessed... You are such a Great person... I'm becoming a Big Fan of yours. You are blessed with your Mom... Thats enough to bless all time for you. ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ വെച്ചു നേരിട്ടു കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു... "Believing my self"... Thank you so much.
@divyavishnutheerthadivyavi8855
@divyavishnutheerthadivyavi8855 4 жыл бұрын
Very informative. ♥️Thank you chetta
@pinky521
@pinky521 4 жыл бұрын
ആദ്യമായി ഒരുപാട് നന്ദി. എത്ര മനോഹരമായാണ് സംസാരിച്ചു നിർത്തിയത്. ഒട്ടും വലിച്ചു നീട്ടാതെ പറയാനുള്ളത് പക്വതയോടെ പറഞ്ഞു. മറ്റുള്ളവരുടെ വേദനകളെ വിറ്റു തിന്നാൻ നടക്കുന്നവര്ക്ക് ഇതൊരു പാഠം ആക്കട്ടെ..ശാസ്ത്രീയമായി അപഗ്രഥിച്ചു ഇട്ട ഒരു വീഡിയോ ഞാനും കണ്ടിരുന്നു. സത്യം പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തരം ആയി പോയി അത്. ചില ജസ്റ്റർസ് യൂസ് ചെയ്തു കൊണ്ട് ഒരാളെ കള്ളി ആക്കി ചിത്രീകരിച്ചു. സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാo വിശ്വസിക്കുന്ന ഒരു വിഭാഗം അതിനെ പുകഴ്ത്തി പാടി. അത് സത്യം ആയാലും കള്ളം ആയാലും ചെയ്തത് മോശമാണ്. മെന്റലിസ്റ്റ് എന്നാൽ മറ്റുള്ളവരെ ഇങ്ങനെ അപമാനിക്കാൻ കഴിയുന്ന ഒന്നായി തോന്നി. ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം
@DJ-jx5qo
@DJ-jx5qo 4 жыл бұрын
Aadi and you never taught anything about body language,,, but I learned a lot of things from Fradian.. hats off to him and full support tohim!
@akhilchikku1050
@akhilchikku1050 2 жыл бұрын
Micro expression and body expression padikkan nalla oru book suggest cheyyo
@sudhikannankara7129
@sudhikannankara7129 3 жыл бұрын
Sir.... great
@vijilavijila6786
@vijilavijila6786 3 жыл бұрын
Njan nipin chettante fan aanu ente guru aayi njan ningale kanunnu
@nipinniravath
@nipinniravath 3 жыл бұрын
♥️♥️
@AnishPhilipHub
@AnishPhilipHub 4 жыл бұрын
Yes, you are right
@Nishammohd007
@Nishammohd007 2 жыл бұрын
2023 oodu കൂടി mendalsam എന്ന പരുപാടി നിക്കും ഇപ്പോ തന്നെ വിദേശ യൂട്യൂബ് ചാനല് ട്രിക്ക്സ് reveale cheyyal thudangi
@anoopaj4542
@anoopaj4542 4 жыл бұрын
Sir I m also interested in learning in mentalism can I get some tips or pls suggest me some books that I can prefer or any sort of vedio that I look for or any course related to that
@deepudevarajan958
@deepudevarajan958 4 жыл бұрын
Palm reading nteyum jyothishathinteyum kalla vashangal ulppeduthil oru video cheyyamo??? Prethathine vare pidikkunna teams und kollam jillayil ( Exploiting Others).. Hope will note this comment
@nipinniravath
@nipinniravath 4 жыл бұрын
I will try
@sitharaparveen6616
@sitharaparveen6616 4 жыл бұрын
That's a point ... thanks for this vdo
@farooq6116
@farooq6116 4 жыл бұрын
Valare yere ishtapettu..im from Karnataka....
@aashiqotp5407
@aashiqotp5407 4 жыл бұрын
💙Aadhi ❤️ Nipin💙
@sajimathew1618
@sajimathew1618 3 жыл бұрын
Kindly add som mentalist shows...it is great..that is good compared to the speache... Saji mattam Thottakad
@usedproducts8171
@usedproducts8171 3 жыл бұрын
Eth book aahn nallathe....the definitive book of body language OR What everybody is saying........ Ithil ethan btr book.... Ithilekalum nalla bodylanguage book recmnd... 🙌🏻
@creatixdesign9638
@creatixdesign9638 3 жыл бұрын
Big fan of u bro!
@MMvlogz.
@MMvlogz. 2 жыл бұрын
Hai Sir I heard about mentalism when I was studying in degree from there I'm so curious to know how can they read others face so I started to study about
@mammuvv8133
@mammuvv8133 4 жыл бұрын
Thank you for the information 👏👏
@akhilanand07
@akhilanand07 4 жыл бұрын
Aa channel paranja karyangalil chila booksne kurich parayunnund athokke padichal ellam pettann manassilakkam ennu alaukale thettudarippikkukayanu.mattoralude character kurich valare moshamayittanu avatgarippichath. Aa kutykk anubhavikkendi Vanna ottapedalum vedanayum ayalkk manssilavila.followersne kittan enthum cheyyam ennanu chilarude vicharam.
@ALLinONE-ts9cy
@ALLinONE-ts9cy 3 жыл бұрын
One day i will learn mentalism..its my dream... can u plzz hlp me
@azraangel2952
@azraangel2952 4 жыл бұрын
Sir njn valathal oru awsthayilannu sir i want a solution sir.. But how can post my problms in public
@aslamtk596
@aslamtk596 4 жыл бұрын
Good message sir
@prasanthpushpan1696
@prasanthpushpan1696 4 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു ഏട്ടാ 👌👌👌
@akashms9415
@akashms9415 4 жыл бұрын
Hai Nipin Sir Hallucination topic video Njngal ellarum expect cheyyunnund please angana oru video cheyyumen oru viswasam ind sir
@jaffarekmanuppa
@jaffarekmanuppa 4 жыл бұрын
Astrology യെ കുറിച്ച് ഒരു വീഡിയോ ഇടാമോ?
@ABY_T_ALEX
@ABY_T_ALEX 4 жыл бұрын
Really good message
@jobaadshah1
@jobaadshah1 3 жыл бұрын
Why don't you start a mentalism course?
@nikitacs7562
@nikitacs7562 4 жыл бұрын
Thnkuu fr this video chtaa....valare useful aan😍😍😍
@143prettycool
@143prettycool 3 жыл бұрын
Sir engane manusarae manapoorvam drohikkunavarare enthu cheyum. Athu nammalae badikka tirikkan enthu cheyam.
@manimani-fc8xk
@manimani-fc8xk 3 жыл бұрын
Sir pls can u tell whether u provide classes ?
@adilsafwan7129
@adilsafwan7129 4 жыл бұрын
You are correct. I think ninghalude ee video kooduthal aalukalilekk reach cheyyendathund especially youth ilekk. Orubadu followers ulla page il ithu post cheyyanam.
@azeemazeez84
@azeemazeez84 2 жыл бұрын
Well said
@santhoshnair7748
@santhoshnair7748 4 жыл бұрын
നിപിൻ സാർ അങ്ങയെ ഒരു പാട് ഇഷ്ടമാണ്
@aiswaryasanthosh9162
@aiswaryasanthosh9162 4 жыл бұрын
Well said sir
@renjinms8024
@renjinms8024 4 жыл бұрын
You are correct
@gangaganga1431
@gangaganga1431 4 жыл бұрын
Sir degreeku Psychology main eduthaall sub aayi varunna 2 subject's ethokk aanu ennu onnu parayumo please ?
@yasirgkz
@yasirgkz 4 жыл бұрын
sheriyan sir.....nice words
@athulraj9905
@athulraj9905 3 жыл бұрын
Good video
@rahulradhakrishnan9473
@rahulradhakrishnan9473 4 жыл бұрын
Good things
@alwinsibi5647
@alwinsibi5647 3 жыл бұрын
⚡️⚡️
@anvarfou
@anvarfou 4 жыл бұрын
Well said sir, good information, thanks 🙏
@dailydose9050
@dailydose9050 4 жыл бұрын
Loved it ❤️ thank you for this information
@shreedevis5425
@shreedevis5425 4 жыл бұрын
Good message chetta🙏🙏🙏Ee video ippol valare athyavasyam aarunu as so much negativity spread aftr tat video.Aa video kandapol veshamam thonny...athil parana pala karyangalum ellarum cheyarullathale😵😵😵
@jhonycool8600
@jhonycool8600 4 жыл бұрын
അവതരണം ഇഷ്ട്ടപ്പെടു, ഉദ്ദേശശുദ്ധിയോടു യോജിക്കുന്നു. ഇതേ വിഷയം മറ്റൊരു മെന്റെലിസ്റ്റ് എന്ന അവകാശപ്പടുന്ന വ്യക്തി കൈകര്യം ചെയ്തു കണ്ടു അത് തീരെ യോജിപ്പു തോന്നിയിരുന്നില്ല, നിങ്ങൾ പറയുന്നതിനോടു യോജിപ്പു തോന്നുന്നു
@anandhu1126
@anandhu1126 4 жыл бұрын
Chetta great videos nalla interesting ayitund😊💗
@satheeshdeepa6869
@satheeshdeepa6869 3 жыл бұрын
Nipin chetta chettanumayi onnu samsarikkanam ennunde.enthenkilum vazhiyundo
@rasheedahamed7348
@rasheedahamed7348 4 жыл бұрын
👍❤️
@ranjitha2606
@ranjitha2606 4 жыл бұрын
Good message
@rahulvlogsthenishorts4088
@rahulvlogsthenishorts4088 2 жыл бұрын
Hai bro your vedios very nice
@dhanyasreemadhavan9828
@dhanyasreemadhavan9828 4 жыл бұрын
Very informative!! 👍
@Sree1436s
@Sree1436s 4 жыл бұрын
Use full video i like it
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
The secrets to decoding facial expressions
5:19
The Oregonian
Рет қаралды 491 М.
Relatable Response | Micro Expression - Why it Matters & can be Dangerous | Aathi
13:36
mind tricks Psychology Malayalam - Mentalist Nipin Niravath
11:42
Nipin Niravath
Рет қаралды 415 М.
Real Secrets to be a Sweet Conversationalist | ആദി
16:24
Library of Happiness
Рет қаралды 206 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН