ഓരോ വീഡിയോകളും ഒന്നിനൊന്നു മെച്ചം,സിംപിൾ ആയി പരിഹരിക്കാനുള്ള വഴികൾ.👍👍👍💐
@Shîfanaahhhh6 ай бұрын
Thaks bro എന്റെ വീട്ടിൽ റിമോട്ട് കേടായിരുന്നു. ഈ വിഡിയോ കണ്ട ശേഷം ഞാനും നന്നാക്കി. Thaks
@rejimagr59053 жыл бұрын
ഇതുപോലുള്ള വീഡിയോസ് ആണ് വേണ്ടത് ഒരുപാട് ഉപകാരം. എന്റെ റിമോട്ട് എപ്പളും കേടാകും. മക്കൾ എടുത്ത് ഉപയോഗിച്ച വെള്ളം കയറും കൊച്ചു ടിവി കണ്ട് അതിന്റെ സ്വിച്ച് പോകും ഇതുപോലെ ഒന്ന് ചെയ്ത് നോക്കണം ഒരു വർഷം ഒരു പത്തു റിമോട്ട് വാങ്ങിക്കണം. Nice വീഡിയോ good channel..!expecting more
Very useful video. Thanks for educating with such common helpful items.
@kunhirarichandeepthi1038 Жыл бұрын
ഇങ്ങിനെ ചെയ്താൽ കാർബൺ നഷ്ടപ്പെടാൻ സാദ്ധ്യതയില്ലേ സഹോദരാ
@VipinKumar-gq7ew6 ай бұрын
ഏതു റിമോട്ട്?
@sravankanakan62413 жыл бұрын
Good idea switch നന്നാക്കുന്നത് കൊള്ളാമല്ലോ 👌
@noushadsalahudeen47042 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@adwaithkrishna44672 жыл бұрын
Tehrhrj
@adwaithkrishna44672 жыл бұрын
Jgjjvkbk
@hyma.p.thyma.p.t9663 жыл бұрын
സൂപ്പറായിട്ടുണ്ട് വളരെ നല്ല അറിവാണ് പകർന്നു തന്നതു
@vargheserajan303 жыл бұрын
atheyathe.nalla arivaanu!hyma...enthelum gas complaint undaayal techniciane vilikkuka22 varshamaayi njan gas stove service man aanu.pala anubhavangal und.athu kondu parayukaya!may God bless you
@keereliachu40803 жыл бұрын
Saadharana kedu valicheriyaar aanu pathivu... Ini ingane cheythu nokatte👍
@harikumarapillai19893 жыл бұрын
Tnx! Very useful tips....👍🙏
@aromalaromal21943 жыл бұрын
ഇത് പറഞ്ഞു തന്നതിനു വളരെ നന്ദി
@innurockstar18652 жыл бұрын
Thank you for showing this simple trick.
@anantamurthy55252 жыл бұрын
Very useful video for solving a very common problem faced by every household. I would request suniltech to bring out more videos on repair of household items.If possible cc in english will be more universal.
@suniltec2 жыл бұрын
👍👍
@sreelakk83772 жыл бұрын
Thankyou.its really worked.
@sanalkumarsanal29422 жыл бұрын
Ethokke vere arum paranjutharoolla super 👌🏻👍👍 njan frnds technitianmarodokke chothichirunnu but arum paranjilla ethu ready akkan pattumennu
@shihabmohdytdreams85113 жыл бұрын
വളരെ ഉപകാരതമായ വീഡിയോ താങ്ങളുടെ ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രതാവട്ടെ ❤️ #Shihabmphd
@youtubetipskerala56183 жыл бұрын
ഉപകാരപെടുന്ന വീഡിയോ. റിമോട്ട് സ്വിച്ച് ഇങ്ങനെ ready ആക്കമല്ലേ 👌
@@vargheserajan30 നിങ്ങള് വാങ്ങിക്കോ ഞാൻ നന്നാക്കി എടുത്തു
@Amaldev0473 жыл бұрын
👈ഇവിടെ ക്ലിക്ക് ചെയ്താൽ ഒരു ചുവന്ന ബട്ടൺ ഉണ്ടാകും അത് ക്ലിക്ക് ചെയ്യുമോ 😄 നിങ്ങൾക്കതിലൂടെ ഒന്നും നഷ്ട പെടാൻ ഇല്ല PLS😭
@suniltec3 жыл бұрын
ബുദ്ധി അപാരം 😀
@Amaldev0473 жыл бұрын
@@suniltec 🥰
@nazimcityland36163 жыл бұрын
Thank you so much 🙏
@manuppahamza47383 жыл бұрын
സൂപ്പർ വീഡിയോ thankyu 👍
@chandranmampetta97596 ай бұрын
A good Information, thanks
@karthikeyand3187 ай бұрын
Very good knowledge l appreate you
@abdullap.k.18922 жыл бұрын
വളരെ നന്ദി.
@Kunjumol-m2i7 ай бұрын
Hi Usefull information Mr Tecnitian, but the length and Repitation most of the puple dosnt like , any way Thanks
@queenieofmeteorgarden Жыл бұрын
Thanku so much ❤️
@appusappu95323 жыл бұрын
Useful video. Good sharing.. S&A ..
@rajannarayanan27593 жыл бұрын
Very good explain thanku
@oldisgold89453 жыл бұрын
Useful video 👍
@sharukhmatekuki58303 жыл бұрын
Good hit 👍🏻👍🏻 🇮🇳 || Kuki
@EMZ_EMPuRAAN.6 ай бұрын
Dish tv remote okke ithpole cheyan pattumo?
@suniltec6 ай бұрын
Yes
@bhasu635 ай бұрын
😂😂 😂😂😂😂😂😂
@damodaranp76056 ай бұрын
Fevicolinu pakaram superglue ayal mathiyo?
@suniltec6 ай бұрын
ഇല്ല
@Reji821353 жыл бұрын
Super video, തയ്യൽ മെഷീൻ മോട്ടോർ ശരി ആക്കുന്ന വീഡിയോ ചെയ്യാമോ?
@suniltec3 жыл бұрын
ശ്രെമിക്കാം
@padmaraj14057 ай бұрын
Ningal repaire cheythathinu sheshavum red light on aayitundallo.?
@KANNAN_-_YT3 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.
@viswanathm98752 жыл бұрын
Very Useful tips
@gincyjimmi1547 Жыл бұрын
Thank you so much bro
@subhagantp42403 жыл бұрын
Good information
@AnsiyaNiyas-qt1im5 ай бұрын
Chetta ceiling fan എങ്ങനെ open ചെയ്യുന്ന vguard vellam കയറി തുറക്കാൻ പറ്റുന്നില്ല
@suniltec5 ай бұрын
മുകൾ ഭാഗത് srew ഉണ്ട് അത് അഴിച്ചാൽ മതി
@AnsiyaNiyas-qt1im5 ай бұрын
@@suniltec remote ആയിരുന്നു ചേട്ടൻ പറഞ്ഞ പോലെ njn മണ്ണെണ്ണ വെച്ച തുടച്ചു ശെരിയയി റിമോട്ട് thank ചേട്ടാ njn പേടിച്ചിരുന്നെയാ husband എന്നെ കൊല്ലുമായിരുന്ന അത് ചീത്തയായാൽ thankyou so much
@balasubramanianiyer13123 жыл бұрын
Very much informative. Thnk u for uploading.
@geethareghudas80362 жыл бұрын
Super🙏
@jp-karateworld20873 жыл бұрын
Useful👌🙏
@georgekunnumpurath25182 жыл бұрын
സാദാരണക്കാരന്റെ സ്വന്തം ചാനൽ 🥰
@farissf45433 жыл бұрын
vittil ettavum kooduthal keduvarunnath ee sathanaman .
@babuvp1377 ай бұрын
Soooper Idea
@rejimagr59053 жыл бұрын
കൊള്ളാലോ..
@jaseer172 жыл бұрын
Remote il ninn IR LED vittu poyi. Solder cheythal ready akumo
@suniltec2 жыл бұрын
ആകും
@rajeshnuchikkattpattarath30387 ай бұрын
ഹോം തിയേറ്റർ സിസ്റ്റത്തിന്റെ റിമോട്ട് ഇതു പോലെ റി 😊പ്പയർ ഇത് പോലെ ചെയ്യാമോ
@suniltec7 ай бұрын
Yds
@VandanaK.K7 ай бұрын
Thank you
@Babykutty-f3k7 ай бұрын
Please Explain short ly.
@Somadathanparappurath7 ай бұрын
Very very good
@pbvidyasagar3 жыл бұрын
LG web os magic remot ഇങ്ങിനെ ശരിയാക്കിയെടുക്കുവാൻ പറ്റുമോ.??
@suniltec3 жыл бұрын
Carbon വരുന്നതെങ്കിൽ ready ആക്കാം
@Moitu123Kgd7 ай бұрын
ഫെവിക്കോൾ SR SH ഏതാണ് വേണ്ടത്
@madhuraji6030 Жыл бұрын
How repair closet flesh tang leak?
@prema41962 жыл бұрын
Hydrogen peroxide is more suitable for cleaning.
@aamipaarus89333 жыл бұрын
Useful video
@fousifoufaz43613 жыл бұрын
Very useful video ✌️
@dailymaxshoppingcenter23203 жыл бұрын
Thags 👍
@cliktrivandrum9403 жыл бұрын
ചേട്ടാ റിമോട്ട് ബാറ്ററി ഇടുമ്പോൾ IR LED ഓണായി തന്നെ നിൽക്കുന്നു എന്തു ചെയ്യും
@suniltec3 жыл бұрын
ഏതെങ്കിലും സ്വിച്ച് അമർന്നു നിന്നാൽ അങ്ങനെ വരും. റിമോട്ടിൽ വെള്ളം കയറിയാലും അങ്ങനെ വരും
@rajanpk22577 ай бұрын
Ji@@suniltec
@musthafamuhammed98613 жыл бұрын
Goodwill
@mohammedbasheer36587 ай бұрын
👌
@blackcarpet17233 жыл бұрын
Good
@saraswathiamma54403 жыл бұрын
തുടക്കത്തിലെ ഏകദേശം 2, 1/2 മിനിറ്റ് നേരത്തെ സംസാരം ഒഴിവാക്കാമോ
@krishnanperumpilly68723 жыл бұрын
വളരെ നന്നായിട്ടുണ്ട്.ഇത്തരം പോസ്റ്റുകൾ ഉപകാരപ്രദമാണ് നന്ദി.
@anitharajesh21832 жыл бұрын
Ente volum kudunnilla athukond kanan pattunilla
@suniltec2 жыл бұрын
Volume button carbon ഇട്ടാൽ മതി
@kcapplianceskc61093 жыл бұрын
സുനിയേട്ടാ നമ്മൾ പൂട്ടി പോകുമോ അതിന് 100 രൂപയേ ഉള്ളു നമ്മുടെ കടയിലേക്ക് വിട്ടാൽ മതി
the information is valuable... but you are repeating your dialogue many times...so it's waise of time
@suniltec2 жыл бұрын
Ok ശ്രെദ്യ്ക്കാം. മനഃപൂർവം അല്ല. മുമ്പ് കുട്ടികൾക്ക് അങ്ങനെ പറഞ്ഞ് കൊടുത്തു ശീലമായിപ്പോയി 🙏
@Noohi22243 жыл бұрын
ഫോണിലെ ക്യാമറയിൽ നോക്കി സ്വിച്ച് കേടു വന്നിട്ടുണ്ടോ നോക്കുന്നത് എനിക്കൊരു പുതിയ അറിവാണ്. ഞാൻ റിമോട്ട് കേടായാൽ റിപ്പോർട്ടിൽ രണ്ട് തട്ട് കൊടുക്കും. മലയാളി ഡാ 🤣🤣🤣
@suniltec3 жыл бұрын
😀😀
@anishaponnappan89253 жыл бұрын
😀😀
@joyanmathew90777 ай бұрын
😂😂
@abdulkareim5931 Жыл бұрын
ബാറ്ററി ലീക്കായി റിമോട്ട് കേടായാൽ എന്ത് ചെയ്യും
@suniltec Жыл бұрын
ബാറ്ററി കോൺടാക്ട് നല്ലപോലെ ചുരണ്ടി വൃത്തിയാക്കി നോക്കിയാൽ മതിയാകും
@ktjoseph66522 жыл бұрын
ഉടനെ അദ്ദേഹം പറഞ്ഞു. ആ ഒരു വരി ഗ
@aromalaromal21943 жыл бұрын
ഇങന്നത്തെ വീഡിയോ കാണുക
@sreejithts Жыл бұрын
12:50
@josephkasargod32962 жыл бұрын
🔥🔥🔥🔥🔥🔥
@regioommen83587 ай бұрын
play back Speed 2.0 യിൽ ഇട്ട് കേട്ട ഞാൻ
@magicianbenkuravilangad82677 ай бұрын
ഇത്രയും നീട്ടാതെ കാര്യം സിംപിൾ ആയി പറയൂ
@gopalakrishnanps-jx5uz7 ай бұрын
വലിച്ച് നി ട്ടാതെ കാര്യങ്ങൾ പറയുക
@basheerthottathil27973 жыл бұрын
ഭാവിയുണ്ട് തുടർന്നു പോവുക
@gopal64617 ай бұрын
പല യൂട്യൂബ് വീഡിയോകളും കാണുമ്പോൾ, ഇവർക്കു പണം കൊടുക്കുന്നത് വീഡിയോവിന്റെ നീളം അനുസരിച്ചാണോ എന്നൊരു സംശയം. 5 മിനിറ്റ് കൊണ്ടു തീർക്കാവുന്ന വീഡിയോ 10 മിനിറ്റിൽ കൂടുതൽ വലിച്ചു നീട്ടും...
@suniltec7 ай бұрын
വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്താൻ അത് സഹായിക്കും
@suniltec7 ай бұрын
Tutorial വീഡിയോകൾ വിശദമായി പറഞ്ഞില്ലെങ്കിൽ ഫോൺ കാൾ അറ്റൻഡ് ചെയ്യാനേ സമയം ഉണ്ടാകൂ വേറെ ജോലി ചെയ്യാൻ കഴിയില്ല. ജോലി ചെയ്യാതെ അടുപ്പ് പുകയില്ല ചേട്ടാ 🙏🏻