How to repair window AC Malayalam Compressor Not Work Window AC malayalam

  Рет қаралды 20,326

Mazhavil AS

Mazhavil AS

Күн бұрын

JOIN MEMBERSHIP
/ @mazhavilas
/ aneeshvasu84
/ mazhavil.aneesh84
How to repair window AC Malayalam Compressor Not Work Window AC malayalam
#HowtorepairwindowACMalayalam
#CompressorNotWorkWindowACmalayalam
#mazhavilas
Mazhavil as
(1)Window Air Conditioner full repair Malayalam
(2)Compressor Not Work malayalam
(3)Window AC Diagram malayalam
(4)window ac best malayalam
(5)ac not working malayalam
(6)ac service hindi,ac service english
(7)ac compressor checking malayalam
(8)2021 AC malayalam,ac not cooling malayalam
(9)ac gas charging malayalam
(10)spit ac 2021malayalam
(11)fan speed malayalam
(12)how to cool room without ac malayalam
(13)how to change the thermostat malayalam
(14)A/C malayalam
(15)to Change WINDOW AC THERMOSTAT malayalam
(16)to servicing malayalam
(17)new model window ac 2021malayalam

Пікірлер: 148
@vvmazhavil6188
@vvmazhavil6188 3 жыл бұрын
Thanks bro എനിക്കു ഈ വീഡിയോ വളരെയധികം ഉപയോഗപ്രധമായി. നല്ല അവതരണം. ഞാൻ ആദ്യമായി ആണ് ചെയ്തു നോക്കിയത്.എന്റെ റൂമിലെ AC അങ്ങനെ ഞാൻ സ്വന്തമായി ശരിയാക്കി. കോവിഡ് സമയത്തു ഇതു വളരെ ഉപകരിച്ചു.ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രദീക്ഷിക്കുന്നു.👍
@iqbalkvly7514
@iqbalkvly7514 3 жыл бұрын
പ്രിയ സുഹൃത്തേ വളരെയധികം നന്ദി ഇന്ന് വെള്ളിയാഴ്ചയും നോമ്പും ആണ് juma കഴിഞ്ഞു വന്നപ്പോൾ എസിയുടെ കംപ്രസർ വർക്ക് ചെയ്യുന്നില്ല യൂട്യൂബിൽ നോക്കിയപ്പോൾ ഉർദു വീഡിയോ ആദ്യം കണ്ടത് പിന്നീട് നിങ്ങളുടെ വീഡിയോ കാണുകയും നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു എന്റെ എസിയുടെ കം പ്രസിഡന്റ് ഒരു ലീഗിന്റെ വയറു പൊട്ടി കിടക്കുകയായിരുന്നു സ്വന്തമായി നേരെയാക്കി വെള്ളിയാഴ്ച അതുകൊണ്ടാ ഇല്ലെങ്കിൽ കമ്പനിയുടെ കാശാണ് നേരെ ഏറ്റെടുത്തു കൊണ്ട് കൊടുക്കും അവൻ 100 ആയാലും 126 പറയും
@shamsudeen2189
@shamsudeen2189 3 ай бұрын
❤❤❤❤orupad orupad thanks chettaaaa ivde choodeduth bhudhimutti irikkuvarnnn ningele vedeo nokki njn ac ayichu thermometer poyedharnnn njn ipol ath onakki
@kmkcpyksadammam1968
@kmkcpyksadammam1968 3 жыл бұрын
ഞാൻ സൗദിയിലാണ് Classic കമ്പനിയുടെ വിൻഡോ എസിയാണ് റൂമിൽ A C കുറച്ച് സമയം വർക്ക് ചെയ്യുമ്പോൾ കബ്ര സർ ഓഫാവുകയും ശബ്ദം കൂടുതൽ ഉണ്ടാവുകയും ചെയ്യുന്നു ഫാൻ അപ്പോഴും വർക്ക് ചെയ്യുന്നുണ്ട് കമ്പ്ര സർ ചൂടാവുമ്പോൾ ശബ്ദം കൂടുതൽ ഉണ്ടാവുകയും കമ്പ്ര സർ ഓഫാവുകയും ചെയ്യുന്നു
@MazhavilAS
@MazhavilAS 3 жыл бұрын
നിങ്ങളുടെ Ac service ചെയ്തിട്ടുണ്ടോ? Service ചെയ്തില്ലെങ്കിൽ service ചെയ്യുക എന്നിട്ടും ഈ പ്രശ്നം വരുകയാണെങ്കിൽ AC യുടെ AMBIAR check ചെയ്തു നോക്കുക.load കുടിയിട്ടാണ് compressor ഡ്രിപ് ആകുന്നതു.
@ktv9999
@ktv9999 3 жыл бұрын
Bro നല്ല വീടിയോ 👍🏼
@Samad77-qt8bm
@Samad77-qt8bm Жыл бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
@vinayancbose154
@vinayancbose154 3 жыл бұрын
സൂപ്പർ വീഡിയോ 👏🏻👏🏻👏🏻👍
@sahadtt
@sahadtt 3 жыл бұрын
സൂപ്പർ
@shaanushaanu8339
@shaanushaanu8339 Жыл бұрын
Thanks chettaa uae l ulla njangaleyum avar pattichu.450 DHS vaangichu
@RammisCrafts
@RammisCrafts 3 жыл бұрын
Useful sharing 👍👍👍
@Rasheed.9833
@Rasheed.9833 Жыл бұрын
പ്രിയ സുഹൃത്തേ എന്റെ റൂമിലെ windo ac തണുപ്പ് കുറവാ ഫ്രണ്ട്ലെ ആ തണുപ്പ് വരുന്ന വളഞ്ഞ കമ്പി അതിൽ ഒരു കമ്പി മാത്രം തണുപ്പ് ഒള്ളു അത് കുറച്ച് വർക്ക്‌ ആയാൽ ഒരു കമ്പി മാത്രം ഐസ് ആവുന്നു എന്താണ് ബ്രോബ്ലം
@libusworld4823
@libusworld4823 2 жыл бұрын
Tnx bro ഞാൻ തന്നെ ac റെഡിയാക്കി 🥰🥰🥰🥰
@MazhavilAS
@MazhavilAS 2 жыл бұрын
👍
@valsalavasu1512
@valsalavasu1512 3 жыл бұрын
Useful video 👍
@fablissmedia5457
@fablissmedia5457 3 жыл бұрын
👍👍
@sibinidua
@sibinidua 3 жыл бұрын
👍
@Daylife20242
@Daylife20242 3 жыл бұрын
❤️❤️
@vishnusuresh4372
@vishnusuresh4372 3 жыл бұрын
Chetta windows ac wiring onnu explain cheythu oru video cheyamo
@MazhavilAS
@MazhavilAS 3 жыл бұрын
ഉടനെ തന്നെ ഒരു വീഡിയോ ചെയ്യാം
@sucheendrankuttan71
@sucheendrankuttan71 3 жыл бұрын
റൂം തണുകതിനു മുന്നേ കമ്പോര്സർ കട്ട്‌ ഓഫ് ആവുന്നു പിന്നെ അര മണികൂർ ആവും ഓൺ ആവാൻ ഒന്ന് പറയാമോ എന്താ കാരണം എന്ന് സൗദി ആണ് ചുടു 51 ആണ് 😥
@MazhavilAS
@MazhavilAS 3 жыл бұрын
തെർമോസ്റ്റാറ്റ് ഒന്ന് ചെക്ക് ചെയ്തു നോക്കിക്കോളൂ
@MazhavilAS
@MazhavilAS 3 жыл бұрын
If any doubt please give your whatsapp no.I will call back.
@fundaysunday4903
@fundaysunday4903 3 жыл бұрын
Cool cheeruthaayi und. Clean aakiyittum pakshe kuravaan. Thermostat aano preshnam ?
@MazhavilAS
@MazhavilAS 3 жыл бұрын
No. Gas check cheyyuka kuravanenkil refill cheyyendi varum.
@fundaysunday4903
@fundaysunday4903 3 жыл бұрын
Thank you.
@Sreekanthms98
@Sreekanthms98 2 жыл бұрын
AC ഓൺ ചെയ്തു കംപ്രസർ എടുക്കുന്നില്ല. ഫാൻ ഓകെ ആണ് . കംപ്രസർലേക്ക് കമാന്റ് കൊടുക്കുന്ന ഒരു Jump Sund Just ഒരു സെക്കന്റ് കേൾക്കാം ബട്ട് കംപ്രസർ എടുക്കുന്നില്ല. എന്തായിരിക്കും കാരണം?
@MazhavilAS
@MazhavilAS 2 жыл бұрын
കപ്പാസിറ്റർ ചേഞ്ച് ചെയ്തു നോക്കൂ
@ajcreation9892
@ajcreation9892 3 жыл бұрын
1 year experience ac any job vecancy 😐
@ajmal685
@ajmal685 2 жыл бұрын
ഹലോ എ സി വർക്ക് ചെയ്യുന്നുണ്ട് തണുപ്പ് കിട്ടിണില്ല ഇടക്ക് നല്ല സൗണ്ട് വരുന്നു എ സി യുടെ പുറത്ത് ഇലക്ട്രിക്ക് ഷോക്ക് ഉണ്ട് കാരണം എന്താണെന്ന് പറയാമോ ?
@MazhavilAS
@MazhavilAS 2 жыл бұрын
നിങ്ങളുടെ എസിയുടെ എർത്തിംഗ് കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യുക കംപ്രസർ ഷോട്ട് ആണെന്നും ചെക്ക് ചെയ്തു നോക്കുക
@princessofdreamz3378
@princessofdreamz3378 2 жыл бұрын
Chettaa window ac aanu ente vtle innu morning vare work aarunu epol. Athu fan mathram vark akunnullu cooling illaa entha cheyande
@MazhavilAS
@MazhavilAS 2 жыл бұрын
എന്റെ ചാനലിൽ പ്ലേ ലിസ്റ്റിൽ വിൻഡോ A/C വീഡിയോ ഇട്ടിട്ടുണ്ട് അത് കയറി വാച്ച് ചെയ്താൽ കറക്റ്റ് മനസ്സിലാവും എവിടെയാണ് ഫാൾട്ട് എന്നുള്ളത്
@pandalamvinod
@pandalamvinod Жыл бұрын
5.6 മണിക്കൂർ work ആയിട്ട് കൂളിംഗ് കുറയുന്നു ചെറുതായി വെള്ളം വരുന്നു ഐസും അപ്പോൾ എന്താകും പ്രോബ്ലം gas കുറവായതു കൊണ്ടായിരിക്കുമോ
@MazhavilAS
@MazhavilAS Жыл бұрын
കംപ്രസ്സർ ട്രിപ്പായി പോകുന്നു എന്ന് ചെക്ക് ചെയ്തു നോക്കൂ
@MazhavilAS
@MazhavilAS Жыл бұрын
നിങ്ങളുടെ കംപ്രസ്സർ ട്രിപ്പായി പോകുന്നു എന്ന് ചെക്ക് ചെയ്തു നോക്കൂ
@vinayancbose154
@vinayancbose154 3 жыл бұрын
Window ac yude ഫ്രണ്ട് സ്വിച്ച് ഓണക്കാതെ തന്നെ compresser വർക്ക്‌ ചെയ്തു കൊണ്ടിരിക്കുന്നു ഭയങ്കര സൗണ്ടും. തണുക്കുന്നും ഇല്ല... എന്തായിരിക്കും പ്രോബ്ലം
@MazhavilAS
@MazhavilAS 3 жыл бұрын
ഫാൻ മോട്ടർ വർക്ക് ആവുന്നുണ്ടോ
@salmanulfaris3782
@salmanulfaris3782 Жыл бұрын
എന്റെ ac 3 ലും 2 ലും വർക് ചെയ്തുകൊണ്ടിരിക്കുമ്പോൾ കംപ്രസ്സർ off ആവുന്നു പിന്നെ കാറ്റുമാത്രം ഒള്ളു 1 ന്നിൽ ഇപ്പോൾ വർക്കുചെയ്യുന്നത് ac ക് എന്താവും സംഭവിച്ചിരിക്കുന്നത്
@MazhavilAS
@MazhavilAS Жыл бұрын
ഒന്നും രണ്ടു ഉദ്ദേശിച്ച് തെർമോസ്റ്റാറ്റ് ആണോ
@salmanulfaris3782
@salmanulfaris3782 Жыл бұрын
Athe
@zyrusmandovlogs1345
@zyrusmandovlogs1345 3 жыл бұрын
Nice
@adershsudarsanan1621
@adershsudarsanan1621 Жыл бұрын
Cheatta njn riyadhil aanu eanta roomila same AC idakk idakk compressor cut off aayal pinna compressor on aakunnilla nthakum problem 🤔
@MazhavilAS
@MazhavilAS Жыл бұрын
Ac സർവീസ് ചെയ്തില്ലെങ്കിൽ സർവീസ് ചെയ്ത് നോക്കൂ കംപ്രസ്സർ ട്രിപ്പായി പോകുന്നതാണ് കാരണം
@sunil8824
@sunil8824 2 жыл бұрын
Bro. 110v portable window ac fan work aakunnundu compressor start aakumbol off aayi pokunnu chila samyangalilu compressor work aakunnundu enthayirikkum problem pls.help me ......
@MazhavilAS
@MazhavilAS 2 жыл бұрын
off ആയി പോകുന്ന സമയത്ത് പവർഫുൾ trip ആവുകയാണോ ചെയ്യുന്നത്
@sunil8824
@sunil8824 2 жыл бұрын
@@MazhavilAS display light off aakum fan work aakum
@MazhavilAS
@MazhavilAS 2 жыл бұрын
കംപ്രസ്സർ ഇൽ ഇടുന്ന സമയത്ത് മൂളിച്ച എന്തെങ്കിലുമുണ്ടോ
@MazhavilAS
@MazhavilAS 2 жыл бұрын
കംപ്രസർ ഇടുന്ന സമയത്ത് ഫാൻ off ആവുന്നുണ്ടോ
@sunil8824
@sunil8824 2 жыл бұрын
@@MazhavilAS compressor work aakumbol fan work aakunnundu nalla kooling undu
@thecatcher7155
@thecatcher7155 3 жыл бұрын
വിൻഡോ എസി ഓൺ ആക്കി രണ്ട് മിനുട്ട് കഴിഞ്ഞാൽ compressor IL നിന്ന് സൗണ്ട് വരുന്നു. ഫാൻ motor രണ്ട് ദിവസം മുമ്പ് മാറ്റിയതാണ്. പ്ലീസ് ഒന്ന് reply തരണേ..
@MazhavilAS
@MazhavilAS 3 жыл бұрын
ഹായ് നിങ്ങൾ പറയുന്നു 2 ദിവസം മുമ്പാണ് ഫാൻ മോട്ടോർ മറിയതെന്നു.കോംപ്രസറിൽ നിന്നാണ് സൗണ്ട് വരുന്നതെന്ന് നിങ്ങൾക്കു ഉറപ്പാണോ.ഫാൻ മോട്ടോർ പുതിയത് ഫിറ്റ് ചെയ്യുകയാണോ ചെയ്തത് അതോ ബൈറിങ് മാറുകയാണോ ചെയ്തത്.ac യുടെ നോബ് കോംപ്രസറിൽ നിന്നു മാറ്റി ഫാനിൽ മാത്രമിട്ടു ഒന്നു on ആക്കി നോക്കുക അപ്പോൾ സൗണ്ട് കേൾക്കുന്നുണ്ടോ എന്ന്. സൗണ്ട് കേൾക്കുന്നില്ലെങ്കിൽ നോബ് തിരിച്ചു പഴയതുപോലെ ആക്കുക എന്നിട്ടും സൗണ്ട് കേൾക്കുന്നുണ്ടെങ്കിൽ കോംപ്രസറിലെ ഫൗണ്ടേഷൻ ബുഷ് ചെക്ക് ചെയ്യുക.ഫൗണ്ടേഷൻ ബുഷ് പോയാൽ കോംപ്രസറും ബോഡിയുമായി ടച്ച് ചെയ്തു സൗണ്ട് വരുന്നതാണ് അതുപോലെതന്നെ കോംപ്രസറിലെ ഇൻലൈറ് പൈപ്പ് or ഹോട് പൈപ്പിൽ ഒരു റബ്ബർ ബുഷുണ്ട് അതു complient ആയാലും വൈബ്രേഷൻ സൗണ്ട് വരും.കോംപ്രസറിന്റെ ഉള്ളിൽ complient വന്നാലും സൗണ്ട് വരും.സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങളുടെ whatsapp no തരുക contact ചെയ്യുന്നതാണ്.പല കാരണങ്ങളാലും സൗണ്ട് വരുന്നതാണ്
@MazhavilAS
@MazhavilAS 3 жыл бұрын
Njan ningale vilichirunnu.ningal call attend cheythilla
@Rasheed.9833
@Rasheed.9833 11 ай бұрын
Thermo സ്റ്റാറ്റ് ലാസ്റ്റ് ലേക്ക് ഇടണോ എങ്ങനെ അതിന്റെ കണക്ക്
@MazhavilAS
@MazhavilAS 11 ай бұрын
അത് ഏറ്റവും കൂടിയത് ആണെങ്കിൽ 1 മുതൽ 9 വരെയാണ് വിൻഡോ ac ഉള്ളത് അതിൽ 9 കൂടുതൽ തണുപ്പ് കിട്ടുന്നത്
@Rasheed.9833
@Rasheed.9833 11 ай бұрын
@@MazhavilAS കമ്പ്രസർ കട്ട് ഓഫ് ആവുബോൾ ഒരു ടേക്ക് എന്ന ശബ്ദം ഉണ്ട് എന്തായിരിക്കും പ്രശ്നം ഉറങ്ങുബോൾ ഞെട്ടി ഉണരാ
@MazhavilAS
@MazhavilAS 11 ай бұрын
കംപ്രസ്സറിന്റെ അടിയിൽ മൂന്നു ബുഷ് ഉണ്ട് അത് മാറിയാൽ മതി
@shanpodi6618
@shanpodi6618 Жыл бұрын
Ac ക്ക് പെട്ടന്ന് തണുപ്പ് കുറഞ്ഞു..... ഒട്ടും തണുപ്പ് വരുന്നില്ല.. എന്ത് ചെയ്യണം windows ac ആണ്
@MazhavilAS
@MazhavilAS Жыл бұрын
എ സി പൈപ്പ് എന്തെങ്കിലും പൊട്ടിയിട്ടുണ്ടോ എന്ന് നോക്കൂ
@adarshbbabu6247
@adarshbbabu6247 3 жыл бұрын
Bro iniyum videos cheyyyanmm nive
@MazhavilAS
@MazhavilAS 3 жыл бұрын
Thanks
@ktv9999
@ktv9999 3 жыл бұрын
@@MazhavilAS Bro, window ACയുടെ fan കേടാണേൽ എങ്ങനാ കണ്ടുപിടിക്കുക? എങ്ങനാ ഫാൻ മാറുക? Thank you.
@MazhavilAS
@MazhavilAS 3 жыл бұрын
July 15 ന് ആ വീഡിയോയാണ് ഇടുന്നത്. കാണുക.
@anilrajan7975
@anilrajan7975 11 ай бұрын
Bro വിൻഡോ ac രാത്രി ആകുമ്പോ റണ്ണിംഗ് ഇൽ കോമ്പ്രെസ്സർ off ആവുന്നു പിന്നെ ഒരു മൂന്ന് നാലു മണിക്കൂർ കഴിഞ്ഞ് ഓൺ ആകുമ്പോ ഓക്കേ ആണ് അത് എന്തായിരിക്കും
@MazhavilAS
@MazhavilAS 11 ай бұрын
Bro A/C ഈ കൊല്ലം സർവീസ് ചെയ്തിട്ടുണ്ടോ കറക്റ്റ് സർവീസ് ചെയ്യാതെ ഇരുന്നാലും ഈ കമ്പ്ലൈന്റ് വരും ഇത് A/Cയുടെ കംപ്രസ്സർ ചൂടായി ട്രിപ്പ് ആയി പോകുന്നതാണ് ആമ്പിയർ മീറ്റ് ഉണ്ടെങ്കിൽ A/Cഓണാക്കി അതിന്റെ ആമ്പിയർ ഒന്ന് എടുത്തു നോക്കൂ A/Cയുടെ ആമ്പിയർ എത്രയാന്നുള്ളത് രേഖപ്പെടുത്തി കാണും അതിൽ കൊടുത്തിട്ടുള്ള ആമ്പിയർ കാലും കൂടുമ്പോഴാണ് ഇതേ കണക്ക് AC ട്രിപ്പ് ആവുന്നത് അതിന്റെ കാരണം നിങ്ങൾ കറക്റ്റ് സർവീസ് ചെയ്തില്ലെങ്കിൽ സർവീസ് ചെയ്യൂ
@anilrajan7975
@anilrajan7975 11 ай бұрын
@@MazhavilAS സർവീസ് ചെയ്തതാണ് കുറെ കഴിഞ്ഞ് on ആകുമ്പോ ac ബാക്ക് സൈഡിൽ വെള്ളം തെറിക്കുന്നുണ്ട് ഫാൻ ബുഷ് മാറിയിരുന്നു
@MazhavilAS
@MazhavilAS 11 ай бұрын
കണ്ടിട്ട് നോക്കാം അറിയാം എന്നുണ്ടെങ്കിൽ ഇതേ കണക്ക് ഓഫ് ആവുന്ന സമയത്ത് ACയുടെ കണ്ടിന്യുറ്റി എടുത്തു നോക്കുക അപ്പോൾ മൂന്നിനുംകണ്ടിന്യുറ്റി ഉണ്ടെങ്കിൽ തെർമോസ്റ്റാറ്റ് മാറി നോക്കുക കണ്ടിന്യൂയിറ്റി എങ്ങനെ ആണ് നോക്കുന്ന വീഡിയോ എന്റെ ചാനലിൽ പ്ലേലിസ്റ്റ് കിടപ്പുണ്ട് കേറി വാ ചെയ്താൽ മതി അതേ കണക്ക് നോക്കുമ്പോൾ കണ്ടിനി ഇല്ലെങ്കിൽ നിങ്ങൾ കംപ്രസ്സർ പ്രോബ്ലം ആണ് ചൂടായി ട്രിപ്പ് ആവാൻ കാരണം സർവീസ് സമയത്ത് ഗ്യാസ് റീഫിൽ ചെയ്തിട്ടുണ്ടെങ്കിൽ അത് കൂടിപ്പോയാലും കംപ്രസ്സർ ചൂടായി ട്രിപ്പ് ആവാം മൾട്ടിമീറ്റർ ഉപയോഗിച്ച് ആമ്പിയർ ചെക്ക് ചെയ്താൽ ac കൊടുത്തിരിക്കുന്നതിനേക്കാളും കൂടുതൽ ആമ്പിയർ ആണ് നമ്മൾ ചെക്ക് ചെയ്യുമ്പോൾ ഉള്ളതെങ്കിൽ ഗ്യാസ് കുറിച്ച് acയുടെ സെയിം ആമ്പിയറിൽ ആക്കി എടുത്താലേ കംപ്രസ്സർ ട്രിപ്പ് മാറി കിട്ടുള്ളൂ ഇതെല്ലാം ശരിയാണ് എന്നിട്ടും ട്രിപ്പ് ആവുന്നെങ്കിൽ നിങ്ങളുടെ കംപ്രസ്സർ വീക്കാണ് കംപ്രസ്സർ മാറേണ്ടിവരും അതേപോലെ ഫാനിന്റെ സ്പീഡും ഒന്ന് ചെക്ക് ചെയ്തു നോക്കിക്കോളൂ കറക്റ്റ് തന്നെ കറങ്ങുന്നു നോക്കിക്കോളൂ
@anilrajan7975
@anilrajan7975 11 ай бұрын
@@MazhavilAS bro ബഹ്‌റൈൻ ആണോ
@MazhavilAS
@MazhavilAS 11 ай бұрын
അതേ ബ്രോ ഞാൻ ബഹറിലാണ് വർക്ക് ചെയ്യുന്നത് ബഹറിലാണോ
@musthafaadam8865
@musthafaadam8865 2 жыл бұрын
AC Mechanic padikan pattomo pro
@MazhavilAS
@MazhavilAS 2 жыл бұрын
അതെന്താ പറ്റാത്തെ
@sufiyanmuhammed5859
@sufiyanmuhammed5859 Жыл бұрын
Hello brother minor leak kandupidikkan nammal nitrogen fill cheyyymboo ac / compressor on cheyyanoooo
@MazhavilAS
@MazhavilAS Жыл бұрын
വേണ്ട അതിന്റെ ആവശ്യമില്ല അല്ലാതെ തന്നെ കണ്ടുപിടിക്കാൻ പറ്റും
@MazhavilAS
@MazhavilAS Жыл бұрын
എങ്ങനെ കണ്ടുപിടിക്കും എന്നുള്ള വീഡിയോ ഞാൻ എന്റെ പ്ലേലിസ്റ്റിൽ ഇട്ടിട്ടുണ്ട് കേറിയാൽ മതി
@sufiyanmuhammed5859
@sufiyanmuhammed5859 Жыл бұрын
@@MazhavilAS apoo compressor on cheyyate nitrogen fill cheyyan pattuvooo
@MazhavilAS
@MazhavilAS Жыл бұрын
കംപ്രസ്സർ ഓൺ ചെയ്യാതെ തന്നെ നൈട്രജൻ ഫിൽ ചെയ്യാൻ പറ്റും
@MazhavilAS
@MazhavilAS Жыл бұрын
ഞാൻ നൈട്രജൻ യൂസ് ചെയ്യുന്നത് ഫ്ലെഷ് ചെയ്യാനാണ് ലീഗ് കണ്ടുപിടിക്കാൻ ഞാൻ വേറൊരു കംപ്രസ്സർ വച്ച് എയർ പമ്പ് ചെയ്ത് കേറ്റിയതിന് ശേഷം മാത്രമാണ് ലീക്ക് ചെക്ക് ചെയ്യുന്നത് ഓരോരുത്തരും ഓരോരോ സ്റ്റൈലാണ് ചെയ്യുന്നത് ഞാൻ ഇങ്ങനെയാണ് നോക്കുന്നത്
@lissyantony4180
@lissyantony4180 2 жыл бұрын
gulfilanu.Ac cut off akunilla.continous working anu.egane fix chayam
@MazhavilAS
@MazhavilAS 2 жыл бұрын
how to test fridge thermostat malayalamHow to test window ac thermostat malayalam ഈ വീഡിയോ എൻറെ പ്ലേലിസ്റ്റ് ഇട്ടിട്ടുണ്ട് അതിൽ കയറി വാ ചെയ്താൽ നിങ്ങൾ ഇതിനെ കുറിച്ചുള്ള ഫുൾ കാര്യങ്ങൾ മനസ്സിലാകും
@MazhavilAS
@MazhavilAS 2 жыл бұрын
പ്ലേലിസ്റ്റ് ഓണാക്കിയ ശേഷം റഫ്രിജറേറ്റർ വർക്ക് ചെക്ക് ചെയ്താൽ ലാസ്റ്റ് കാണുന്ന വീഡിയോ
@sahadtt
@sahadtt 3 жыл бұрын
സർ..തണുപ്പില്ല.. ഫാൻ സ്ലോ ആണ്... എന്ത് ചെയ്യും. കപസിറ്റർ പ്രോബ്ലം ആവുമെന്ന് കരുതി...ഒരാളോട് ചോദിച്ചപ്പോൾ പറഞ്ഞത് ഫാൻ മൂന്ന് സ്പീഡിലും വർക്ക്‌ ചെയ്യിച്ചപ്പോൾ സ്പീഡ്/കാറ്റ് കൂടുകയും കുറയുകയും ചെയ്യുന്നതിനാൽ കപസിറ്റർ ഓക്കേ ആണെന്നാണ്.. ഒന്ന് കൺഫോം ആക്കാമോ
@MazhavilAS
@MazhavilAS 3 жыл бұрын
ഫാൻ മോട്ടോറിന്റെ റണ്ണിങ് ടൈമിൽ സൗണ്ട്ണ്ടോ.ഉണ്ടെങ്കിൽ അതിന്റെ ബയറിങ് മാറിയാൽ ശരിയാകും.കപാസിറ്ററിന്റെ പ്രൊബ്ലെം ആണെങ്കിൽ ഫാൻ മോട്ടോർ കറക്കി വിട്ടാൽ മാത്രമേ കറങ്ങുകയുള്ളൂ.ഇല്ലെങ്കിൽ പിന്നെ ബൈന്റിങ് പ്രോബ്ലെം ആയിരിക്കും.ഫാൻ മോട്ടോർ ഇളക്കി ബൈന്റിങ് ചെയ്യാൻ കൊടുക്കണം .ആദ്യം പറഞ്ഞ കംപ്ലയിന്റ് ഉണ്ടെങ്കിലും ഫാൻ മോട്ടോറിന്റെ സ്പീഡ് കുറവായിരിക്കും.
@sahadtt
@sahadtt 3 жыл бұрын
@@MazhavilAS സർ.. ഒരുപാട് നന്ദി.. എയർ പോവുന്നിടത് കൈ വെക്കുമ്പോ നല്ല തണുപ്പാണ്, കോയിൽ പിടിച്ചാൽ അതും തണുപ്പുണ്ട്, പക്ഷെ റൂം മാത്രം തണുക്കുന്നില്ല, അത് കൊണ്ടാണ് ഫാൻ സ്ലോ നിഗമനത്തിൽ എത്തിയത്.. മറ്റെന്തെങ്കിലും കാരണം കൊണ്ട് ആവാമോ സർ... നന്ദി
@MazhavilAS
@MazhavilAS 3 жыл бұрын
AC യുടെ ഫിൽറ്റർ ക്ലീൻ ആക്കുക. സർവീസ് ചെയ്യുക. ഫിൽറ്റർ ഊരി മാറ്റിയതിനുശേഷം AC ഓണാക്കി നോക്കുക.എന്നിട്ടും സ്പീഡ് കുടുന്നില്ലെങ്കിൽ ivaperatoril ബ്ലോക്ക് ഉണ്ടോയെന്ന് നോക്കുക.ഉണ്ടെങ്കിൽ ക്ലീൻ ചെയ്യുക.എന്നിട്ടും സ്പീഡ് കൂടിയില്ലെങ്കിൽ ബ്ലോവേറിൽ അഴുക്കുണ്ടോ എന്നുനോക്കുക. അഴുക്കൊന്നുമില്ലെങ്കിൽ ഇനി ഒന്നും നോക്കണ്ട ഫാൻ മോട്ടോർ മാറ്റുക അല്ലെങ്കിൽ repair ചെയ്യുക.
@pvss4921
@pvss4921 3 жыл бұрын
കംപ്രസർ പോയി എന്ന് കള്ളം പറയുന്ന തെക്കിനിഷ്യൻ പുതിയ കംപ്രസ്സർ ഇടുകയാണെങ്കിൽ അത് പുതിയ താണെന്ന് കാണുമ്പോൾ മനസ്സിലാകുമല്ലോ
@MazhavilAS
@MazhavilAS 3 жыл бұрын
എല്ലാരും കോംപ്രസർ ചെക്ക് ചെയ്യാറില്ല മറിയതാണോഎന്നു.ഇതിനെ കുറിച്ചു അറിഞ്ഞുകൂടാത്ത കുറെ ആൾക്കാരുണ്ടു എല്ലാർക്കും അറിയണമെന്നില്ല.correct water service ചെയ്ത് paintadichu കഴിഞ്ഞാൽ അറിയത്തില്ല ബ്രോ
@faisalsayedmuhammed6843
@faisalsayedmuhammed6843 3 жыл бұрын
വർക്ക്‌ ചെയ്ത് കൊണ്ട് ഇരിക്കുമ്പോൾ തണുപ്പ് ഒന്നും വരാതായപ്പോ ഓഫ്‌ ആക്കി പിന്നെ ഓണാക്കുമ്പോ കമ്പ്രസർ ഓൺ ആവുന്ന sound വരുന്നിട്ട് പക്ഷെ തണുപ്പും കാറ്റും വരുന്നില്ല 2days fanil നിന്നും ചെറിയ sound വന്നിരിന്നു ഇപ്പോൾ ഫാൻ കറക്കുന്നില്ല ഫാൻ കറക്കാത്ത ആയിരിക്കോ പ്രശ്നം.....? ഒന്ന് റിപ്ലൈ തരോ പ്ലസ്
@MazhavilAS
@MazhavilAS 3 жыл бұрын
please give me your WhatsApp number after call back
@Shine_evershine
@Shine_evershine 2 жыл бұрын
Fit cheyyumbol slope kooduthalaayal kuzhappamundo.
@MazhavilAS
@MazhavilAS 2 жыл бұрын
You do not have to give a lot of stops, just a short stop
@mohammadharis3517
@mohammadharis3517 3 жыл бұрын
Nicevideo
@greenland2166
@greenland2166 2 жыл бұрын
60 lra ulla window ac yude normal amp etrayanu
@MazhavilAS
@MazhavilAS 2 жыл бұрын
നിങ്ങളുടെ എസി 1.5 tonആണ് നിങ്ങൾ സ്ലാബ് ടെസ്റ്റ് വച്ച് ചെക്ക് ചെയ്തു നോക്കുക എത്ര ആമ്പിയർ എടുക്കുന്നുണ്ടോ എന്ന് പല കമ്പനികൾക്കും Amp പലതരത്തിലാണ് കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത് എൽജിയുടെ ആമ്പിയർ ആയിരിക്കില്ല തോഷിബയുടെ ആമ്പിയർ രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസം കാണും
@MazhavilAS
@MazhavilAS 2 жыл бұрын
ഇത് window ACആണോ സ്പ്ലിറ്റ് AC ആണോ
@MazhavilAS
@MazhavilAS 2 жыл бұрын
16amp ആയിരിക്കും
@greenland2166
@greenland2166 2 жыл бұрын
Compressor inte amp calculate cheyunnathenganeyanu
@MazhavilAS
@MazhavilAS 2 жыл бұрын
60/5
@shanavasshanu9437
@shanavasshanu9437 2 жыл бұрын
Rathri Compresser onavunund Pakshe uchakku ac onavunilla only fan Mathrame workavunullu. Athenthanu
@shanavasshanu9437
@shanavasshanu9437 2 жыл бұрын
Please reply
@MazhavilAS
@MazhavilAS 2 жыл бұрын
കംപ്രസ്സർ ഓവർഹീറ്റായി ട്രിപ്പ് ആയി പോണതായിരിക്കും അതിന്റെ കണ്ടിന്യൂ എടുത്തു നോക്കണം നല്ലൊരു ടെക്നീഷ്യനെ കാണിക്കുക അത് കറക്റ്റ് ചെക്ക് ചെയ്തു നോക്കിയാൽ കറക്റ്റ് കംപ്ലൈന്റ്റ് പറയാൻ പറ്റൂ
@ranjumannarkkad8225
@ranjumannarkkad8225 Жыл бұрын
Compressor sound varunude athine. Entha. Cheyya
@MazhavilAS
@MazhavilAS Жыл бұрын
ഫസ്റ്റിലെ കംപ്രസ്സറിന്റെ മൂന്ന് ബുഷ് വരും അതൊന്നു മാറി നോക്കൂ അതെങ്ങനെ മാറാം എന്നുള്ള വീഡിയോ എന്റെ ചാനലിൽ ac യുടെ പ്ലേ ലിസ്റ്റിൽ കിടപ്പുണ്ട് കേറി വാ ചെയ്താൽ മതി
@sappumon8574
@sappumon8574 2 жыл бұрын
Compressor kedano engane ariyammm
@MazhavilAS
@MazhavilAS 2 жыл бұрын
ACയുടെ പവർ നിങ്ങൾ ഓൺ ആക്കുന്ന സമയത്ത് പവർ ട്രിപ്പ് ആവും അപ്പോൾ നിങ്ങൾ AC യുടെ കംപ്രസ്സറിന്റെ മൂന്ന് വയർ ഇളക്കി വിട്ടതിനുശേഷം ഓണാക്കി നോക്കുക ആ സമയത്ത് ഇളക്കിവിട്ട് കംപ്രസ്സറിന്റെ വയർ ബോഡിയിൽ ടച്ചാവതി ശ്രദ്ധിക്കണം അപ്പോൾ പവർ ട്രിപ്പായില്ലെങ്കിൽ നിങ്ങളെ കംപ്രസ്സർ പോയതായിരിക്കും അല്ലെങ്കിൽ മൾട്ടിമീറ്റർ വെച്ച് നമുക്ക് ചെക്ക് ചെയ്യാം കംപ്രസ്സറിന്റെ ആ മൂന്ന് വരുന്ന കാലിൽ നിങ്ങൾ ഓരോ കാലിൽ വെച്ച് മൾട്ടിമീറ്ററിന്റെ മൾട്ടിമീറ്റർ കണ്ടു ശേഷം ബോഡിയിൽ വയ്ക്കുമ്പോൾ അതിൽ സൗണ്ട് ഉണ്ടെങ്കിൽ കംപ്രസ്സർത്തിങ് ആണ് അല്ലാതെ ചില സമയത്ത് കമ്പ്രസർ കപ്പാസിറ്റർ മാറിയാലും മൂളിമൂളി വർക്കാവില്ല അങ്ങനെയിരുന്നാലും കംപ്രസ്സർ കമ്പ്ലൈന്റ് ആയിരിക്കും. ഇങ്ങനെയൊക്കെയാണ് നമ്മൾ മനസ്സിലാക്കുന്നത്
@saadiloveshore
@saadiloveshore 3 жыл бұрын
Saudi gas fill cheyyan ntha charge varunne window ac
@MazhavilAS
@MazhavilAS 3 жыл бұрын
I do not know, I am from Bahrain
@Rishadv9
@Rishadv9 Жыл бұрын
Automatic on off aakunnund but cooling ellaa
@MazhavilAS
@MazhavilAS Жыл бұрын
സർവീസ് ചെയ്തോളൂ
@vibinswilson3065
@vibinswilson3065 3 жыл бұрын
Hi cool nu thermostat ethra lu vaikanum
@MazhavilAS
@MazhavilAS 3 жыл бұрын
window AC thermostat (7,8,9 vechal mathi)
@ajaikhosh
@ajaikhosh 3 жыл бұрын
Window ac freezing akunnu kurachu kazhiyumbol,pinne thanuppum pokum why??😢
@MazhavilAS
@MazhavilAS 3 жыл бұрын
Block undo ennu nokkuka. Gas leak undo ennu nokkuka. Fan nalla pole ano work cheyyunnathu ennu nokkuka. Service cheythittillenkil cheyyuka.
@ajaikhosh
@ajaikhosh 3 жыл бұрын
Thanks bro..
@Jaizz593
@Jaizz593 2 жыл бұрын
വിൻഡോ ac കുറച്ചു നേരം ഓടിയതിനുശേഷം ഓഫ്‌ ചെയ്തു അപ്പോൾ തന്നേ on ആകുമ്പോൾ എംസിബി ട്രിപ്പ്‌ ആകുന്നു എന്താണ് പ്രശ്നം
@MazhavilAS
@MazhavilAS 2 жыл бұрын
എസി ഓഫ് ചെയ്താൽ ഒരു രണ്ടു മൂന്നു നാല് അഞ്ച് മിനിറ്റ് കഴിഞ്ഞ് ശേഷം മാത്രമേ ഓൺ ആവോ ഓഫ് ചെയ്ത് അതേസമയംതന്നെ ഓൺ ആക്കാൻ പാടില്ല നിങ്ങടെ ELCB ബി ട്രിപ്പ് ആവുന്നത് സർക്യൂട്ട് ബ്രേക്കർ ആണോ ട്രിപ്പ് ആവുന്നത് സർക്യൂട്ട് ബ്രേക്ക് ആണെങ്കിൽ ലോഡ് കൂടിയാലും ട്രിപ്പ് ആകും ELCB ബി ആണെങ്കിൽ എവിടെയെങ്കിലും എർത്തിങ് ലീക്കേജ് കാണും
@umerfarooq-ou4ry
@umerfarooq-ou4ry 2 жыл бұрын
Bro direct wire കൊടുക്കുമ്പോൾ കമ്പ്രസർ എടുക്കുന്നില്ല എന്ത് ചെയ്യണം
@MazhavilAS
@MazhavilAS 2 жыл бұрын
നിങ്ങൾ എങ്ങനെയാണ് കൊടുത്തു എന്ന് വിശദീകരിക്കാമോ
@umerfarooq-ou4ry
@umerfarooq-ou4ry 2 жыл бұрын
@@MazhavilAS njan thermostat IL നിന്നും ഉള്ള മയിൻ വയറും അതിൻറ്റെ അടുത്തുള്ള swithinte മിനെ റെഡ് വയറും കൂടി വീഡിയോ യിൽ കണ്ട പോലെ നോക്കി
@umerfarooq-ou4ry
@umerfarooq-ou4ry 2 жыл бұрын
But അപ്പോൾ comprosser തീരെ എടുക്കുന്നില്ല thermo statil connect chyithaaal oru randu മൂന്നു മിനിറ്റ് work ചെയ്യും പിന്നെ കമ്പ്രാസർ cut offaakhunnu എന്തെങ്കിലും വഴി ഉണ്ടോ
@umerfarooq-ou4ry
@umerfarooq-ou4ry 2 жыл бұрын
Thermo statil Ulla രണ്ട് വയറും കൂട്ടി യോജിപ്പിച്ച് നോക്കിയത്
@MazhavilAS
@MazhavilAS 2 жыл бұрын
കപ്പാസിറ്റർ മാറ്റി നോക്കിക്കോളൂ
@naturalvideoclipsn.v.c394
@naturalvideoclipsn.v.c394 3 жыл бұрын
Hi ബ്രോ....ac ഓൺ ആക്കിയാൽ മാക്സിമം 1 മിനിറ്റ് കംപ്രസർ വർക്ക്‌ ആകും പിന്നെ വർക്കവുല്ല...എന്തായിരിക്കും 🤔കപ്പാസിറ്റർ മാറി എന്നിട്ടും സൈം ആണ്...എന്തായിരിക്കും?
@MazhavilAS
@MazhavilAS 3 жыл бұрын
Hai bro AC service cheythathano.illenkil service cheythu nokku. Compressor off ആകുന്ന സമയത്തു compressor over heat ആകുന്നുണ്ടോ എന്നു ചെക്ക് ചെയ്തു നോക്കുക.over heat ആകുന്നുണ്ടെങ്കിൽ പൈപ്പിൽ എവിടെയെങ്കിലും block കാണാൻ ചാൻസുണ്ട്. ഫാനിന്റ് സ്പീഡ് correct ആണോ എന്ന് ചെക്ക് ചെയ്യുക A C on ആകുമ്പോൾ clamb test വെച്ച് ambiar ചെക്ക് ചെയ്തു നോക്കുക.if any doubt please give your whatsapp no.I will call back
@naturalvideoclipsn.v.c394
@naturalvideoclipsn.v.c394 3 жыл бұрын
@@MazhavilASപെട്ടെന്ന് reply തന്നതിൽ thanks.....വാട്ടർ സർവീസ് ചെയ്യ്തിട്ടില്ല...ഫാൻ നല്ലപോലെ കറങ്ങുന്നുണ്ട്..താങ്കൾ പറഞ്ഞപോലെ ഈ ടൈം കമ്പ്രസർ ഓവർ ഹീറ്റ് ആകുന്നുണ്ട്..
@MazhavilAS
@MazhavilAS 3 жыл бұрын
Water service ചെയ്തു നോക്കൂ. എന്നിട്ടും problem ഉണ്ടെങ്കിൽ ഒരു ടെക്നിഷനെ വിളിച്ചു കാണിക്കു.
@naturalvideoclipsn.v.c394
@naturalvideoclipsn.v.c394 3 жыл бұрын
@@MazhavilASതാങ്ക്സ് ok👍
@lijeshmbkuttan813
@lijeshmbkuttan813 3 жыл бұрын
@@MazhavilAS ഇത്ര വിശദീകരിച്ച് പറഞ്ഞ് തരാൻ നിങ്ങൾ മാറ്റിവെക്കുന്ന സമയത്തിന്റെ പ്രതിഫലം ദൈവം താങ്കൾക്ക് നല്കും തീർച്ച
@vinodkgl8860
@vinodkgl8860 2 жыл бұрын
Hai ചേട്ടാ കുവൈറ്റിൽ ആണോ ഞാനും കുവൈറ്റിൽ ആണ് ഒന്ന് നമ്പർ തരുമോ
@MazhavilAS
@MazhavilAS 2 жыл бұрын
Bahrain
@anfasamien3223
@anfasamien3223 2 жыл бұрын
@@MazhavilAS number pls
@Rishadv9
@Rishadv9 Жыл бұрын
Bro ente ac cooling kuravaanu
@MazhavilAS
@MazhavilAS Жыл бұрын
ഫസ്റ്റ് സർവീസ് ചെയ്തു നോക്കൂ
@babutharayil8384
@babutharayil8384 3 жыл бұрын
Super
@TheAbu123456ify
@TheAbu123456ify 2 жыл бұрын
Good
@deepakusan6193
@deepakusan6193 3 жыл бұрын
👌👍
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,3 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
How to vaccum Window AC & Split AC in Malayalam
9:37
Mazhavil AS
Рет қаралды 13 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15