ഇത് 2024 ഞാൻ അല്ലാതെ കാണുന്നവർ ഉണ്ടോ,,,,,, ഒറ്റ വിഡിയോയിൽ എല്ലാം ഉണ്ട് 🔥👍🏻
@JaithraV.S2 ай бұрын
Njan 2030 l ninnan kanunnath
@pradeepktbabukt83313 жыл бұрын
സാധാരണക്കാരന് മനസ്സിലാകുന്ന അവതരണം 👍👌👌👌
@balaneruvatkizhakankovil5446 Жыл бұрын
വളരെ ഭംഗിയായി,വിശദീകരിച്ചു.എല്ലാവർക്കും മനസ്സിലാകുന്നതരത്തിൽ അനുബന്ധ കാര്യങ്ങൾ കൂടി വിശദീകരിച്ചിട്ടുണ്ട്. Thank you a lot
@athiraachuthan35526 ай бұрын
Wow, adipoli aayitt vishadeekarichu.... Thanku so much... U r wonderful. .....
@anirudhsekhar39123 жыл бұрын
Very good video your teaching method is wonderful brother
@aneeshktpl82143 жыл бұрын
നല്ല അവതരണം.....👍
@oommenthomas57423 жыл бұрын
Well explained dear, thanks, detail ആയി പറഞ്ഞു തന്നതിന് വളരെ നന്ദി , thanks again...
@shabnaarun93443 жыл бұрын
Well explained.. Thank u 😊
@Vishalvk74 жыл бұрын
ഇത്രയും വിശദമായി പറഞ്ഞുതരുന്ന ചാനൽ വേറെ ഉണ്ടാവില്ല..😍😍💗💗
@VivaLaGeneral4 жыл бұрын
Thanks for watching please subscribe and share with your friends 🙏🙏👍
@priyankasudheep57212 жыл бұрын
നല്ല അവതരണം സാധാരണക്കാർക്ക് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി
@radhakrishnan82744 жыл бұрын
Your description is good and easy to understand
@VivaLaGeneral4 жыл бұрын
Thanks Thanks for watching please subscribe and share with your friends 🙏🙏👍
@sophysophy475211 ай бұрын
Nallath, പോലെ വിശദീകരിക്കുന്നുണ്ട്
@tuca.gaming2 жыл бұрын
A mutual z vare paranju tharunna chettan poli😘
@sachusanthosh47893 жыл бұрын
Hlo my tv is sun tv and i connected with sun tv so simle thank you ettan❤
@chackophilip23749 ай бұрын
Super brother.😅😅
@adithyapb9939 Жыл бұрын
Njan ee video kaanan kure vayki poyi😢 Thanku ❤️
@parapppurmohamedkutty2687 Жыл бұрын
Hi Saadha t.v yil pato.nalla mssgaanu ithiloode labichath thankyou😊
@christyshiju15142 жыл бұрын
Description 👍. Easy to understand . Thank you
@sreejeshvengara3843 Жыл бұрын
😍😍😍❤❤❤👌🏻👌🏻👍🏻nalla avathatanam.... 🥰
@dhanyadinny96773 жыл бұрын
Very clearly presented. I tried this method. Very useful
@anandanpillai91362 жыл бұрын
Google meettinum phonile videosum cinemakalum tv yil kanumpol tv yil sound kelkkan saadhikkumo
@bijukv509 Жыл бұрын
സിമ്പിൾ പവർഫുൾ നല്ല അവതരണം
@amritharohiniraj40854 жыл бұрын
Excellent thank u
@shebiillikkal62453 жыл бұрын
Tnq you... Really helpfull..😍😍😍😍..
@wanderer.capture4 жыл бұрын
വളരെ വിശദമായി പറഞ്ഞു നന്ദി
@VivaLaGeneral4 жыл бұрын
Thanks for watching please subscribe and share with your friends 🙏😍👍
@sajitharasheed7820 Жыл бұрын
Yende ponno work aayi😂❤❤ thanks
@allumariya83673 жыл бұрын
Very clearly said because I tried all other channels
@kuttapiff1673 Жыл бұрын
2:06 video starting 😊
@bnlhere Жыл бұрын
❤️
@abhilashe75524 ай бұрын
❤😂
@dileepKumar-xw5ic3 жыл бұрын
Amazone prime ഇട്ടാൽ സൗണ്ട് മാത്രേ കേൾക്കാൻ പറ്റുന്നുള്ളൂ. വീഡിയോ കാണാൻ പറ്റുന്നില്ല. അതിന് എന്താണ് ചെയ്യേണ്ടത്.
@sajithashamy27823 жыл бұрын
Thankyou chetta.....❤️❤️❤️❤️😍🥰
@habeebhamza89832 жыл бұрын
നന്നായി പറഞ്ഞു തന്നു 👍👍👍
@VinodKumar-kl2wp3 жыл бұрын
simple and Good presentation brother.......
@harishariscp18684 жыл бұрын
Super, thank you,👌👍💐
@VivaLaGeneral4 жыл бұрын
ഇതാ വന്നു പുതിയ ഓഫർ വെറും 4299 രൂപയ്ക്ക് smartphone 🔥🔥😱🧐🧐🧐 kzbin.info/www/bejne/sGese4KenLp8eMk
@VivaLaGeneral4 жыл бұрын
Thanks for watching please subscribe and share with your friends 🙏😍🙏👍
@shamzsha3359 ай бұрын
Sony bravia tv yil.engane aanu ennu paranju tharuvo😢😢😢😢😢😢😢😢😢😢
@sinisinu18082 жыл бұрын
നല്ല അവതരണം വെക്തമായി manassilayi
@shameeryousaf20653 жыл бұрын
Very useful and easy to learn. Thanks for giving this information
@nixonjohny93324 жыл бұрын
Superb Brother..... Good luck
@athiraanoop91462 жыл бұрын
ബ്രോ എന്റെ led tv android aane but HD mi 1 HD mi2 ഉണ്ട് but wifi എങ്ങനെ കണക്ട് ചെയ്യും
@devanandashaji85313 жыл бұрын
Thanks bro very use ful video
@keralapolicetrollfans50884 жыл бұрын
ഏതു സാധാ ടിവിയിലും ഫോണിലെ അതേ കാര്യങ്ങൾ വൈഫൈ ഉപയോഗിച്ച കാണാവുന്നതാണ്, നിങ്ങൾക്കും അറിയാം ഈ ഒരു ഹെഡിംഗ് കണ്ട് വന്നവര്‍ ഈ കമന്‍റ് ലൈക് ചെയ്യു ഫെയ്ക്കായാ പ്രമോഷന്‍ ആണോ ചാനലിന്‍റെ രീതി
@VivaLaGeneral4 жыл бұрын
എന്താണ് സുഹൃത്തേ ഉദ്ദേശിച്ചത്... ഇത് വളരെ ചെറിയ ഒരു channel ആണ്. എന്റെ thambnail ലോ, ടൈറ്റിൽ ലോ ഞാൻ അങ്ങനെ ആളെ പറ്റിക്കുന്ന ഒന്നും എഴുതിയിട്ടില്ല. വെറുതെ എന്തിനാ ഇല്ലാത്തത് പറയുന്നത്... താങ്കളുടെ ചാനൽ പ്രമോഷന് വേണ്ടി ആണോ ഇങ്ങനെ ഒക്കെ എഴുതുന്നത്...
@VivaLaGeneral4 жыл бұрын
Thanks for watching please subscribe and share with your friends 🙏🙏😍
@VivaLaGeneral4 жыл бұрын
ഇനി സാധാരണ സ്മാർട്ട് അല്ലാത്ത ടിവി യില് connect ചെയ്യണം എന്ന് ഉണ്ടെങ്കിൽ അതിനു സഹായിക്കുന്ന വിഡിയോ നാളെ upload ചെയ്യും അത് കാണൂ.... Please verify tittle thumbnail, discription and more, then only put a negative comments. Bcz it is not a easy work to make nice video and upload on KZbin. Try to understand. Thanks again.
@keralapolicetrollfans50884 жыл бұрын
@@VivaLaGeneral ഞാന്‍ മുകളീല്‍ പറഞ്ഞ ഹെഡീൗഗോടെ വെബ്സൈറ്റില്‍,ഇട്ട് ഫ് ബീ വഴി പ്രമോട് ചെയ്യുന്നതാരാണ്
@VivaLaGeneral4 жыл бұрын
എനിക്ക് അതിനെ കുറിച്ച് ഒരു അറിവ് ഇല്ല... എനിക്ക് പ്രൊമോഷൻ തരാൻ മാത്രം ഞാൻ വളർന്നു എന്ന് തോന്നുന്നില്ല...😂😂😂😄🙏
@prinsonsumi909Ай бұрын
Personal hotspot kanunnilla
@aleenajoby97562 жыл бұрын
GTrack tvyod setting paranj tharamo
@abilashma50933 ай бұрын
Hotspot smartvയിൽ contact ആവുന്നില്ല Network neme ennan varunnath 😢 Phone model ആണോ? Ad ചെയ്യേണ്ടത്.
@mujeebkm63762 жыл бұрын
Well said Thank you bro😍😍😍😍
@ReshmaAjith_Malu Жыл бұрын
Android phone. Dell monitor lek kodukan patumo without cpu
@thaara.r39008 ай бұрын
Pwoli♥️
@rajendranc50204 жыл бұрын
Kollam good idea tankuuu🙏🙏🙏
@12345huiii Жыл бұрын
ഇങ്ങനെ മുംബൈയിൽ സ്ക്രീൻ ഷെയർ ചെയ്യുമ്പോൾ വൈഫൈ നിർബന്ധമാണോ വൈഫൈ ഇല്ലാതെ എങ്ങനെ ഷെയർ ചെയ്യാൻ പറ്റുമോ
@pr_na_v Жыл бұрын
Pattum
@thrissurgadi4 ай бұрын
മുംബയിലെ കാര്യങ്ങൾ അറിയില്ല. കേരളത്തിലെ കാര്യങ്ങൾ ചോദിക്കൂ
@vipinc52122 жыл бұрын
Thanks a lot broo😍😍
@DalilijeshDali4 ай бұрын
Thankyou, 🥰 എല്ലാവർക്കും ഇത് ഉപയോഗിച്ച് നോക്കാം ഒരു കുഴപ്പം പോലും ഇല്ല 😂
@REELSQUEEN192 Жыл бұрын
തിരിച്ചു tv ചേനൽ ആക്കാൻ പറ്റുമോ
@rockstar-uw9oz4 жыл бұрын
Bro ee new version home nicknamum home addressum chodicknd onn paranj tharo totaly diffrent aan new versionl onnu plz🙏🙄
@VivaLaGeneral4 жыл бұрын
അതൊക്കെ എന്തെങ്കിലും fill ചെയ്താൽ മതി. ഇല്ലെങ്കിലും കുഴപ്പം എന്ന് ഇല്ല... 👍👍👍👍 Thanks for watching please subscribe and share with your friends 🙏
@hrishikesh3613 жыл бұрын
ക്രോം കാസ്റ്റിനേക്കാൾ നല്ലത് സ്ക്രീൻ കാസ്റ്റ് എന്ന ആപ്പാണ്. നെറ്റ് കണക്ട് ആയാൽ ഈസി ആയി വർക്ക് ഔട്ട് ആവും 😊
@Mathupathu2 жыл бұрын
Very good bro. Keep it up
@lakshmananlakshya6802 Жыл бұрын
Gadzo tv yannu ollathu connection avunila please asking friend
@KANNANKANNAN-gx3vh2 жыл бұрын
നന്ദി സഹോ
@kichappanvlogs3532 Жыл бұрын
Thaks dear very usefull tv connected
@prajeeshbaju9543 Жыл бұрын
Thnks bro connect aayi
@ulmmalayalam6 ай бұрын
❤Congratulations🌹
@sangeethasudheesh1098 Жыл бұрын
Bro sathaa tv 45 inch work avvumo pc put enddu
@anwarsha12154 жыл бұрын
Well explained... great... TCL il pattumo bro?
@VivaLaGeneral4 жыл бұрын
പുതിയ സ്മാർട്ട് ടിവി അണെങ്കിൽ പറ്റും. Thanks for watching... Please subscribe and share....🤩
@anwarsha12154 жыл бұрын
@@VivaLaGeneral puthiyath aanu.. innale eduthathu... but appil kaanikkunnund... but screencast pattunilla... volume okke adjust cheyan pattunund... screencast pattanilla..
@anwarsha12154 жыл бұрын
Cast audio mathrame suprt akunullu.
@VivaLaGeneral4 жыл бұрын
Network slow anengil ചിലപ്പോൾ അങ്ങിനെ അവാറുണ്ട്.. Reset and try. It will work. Try faster with network connection. Not about internet speed.
@latheefakplatheefa2420 Жыл бұрын
Mr tv yil egene connect cheyya pls reply
@peechigamer90092 жыл бұрын
Athrkilum tv yil cheyan pattumo
@HamzaHamza-fi2nq3 жыл бұрын
Home butten kanunnilla broo remotil athu illa please reply
Ante vittil tv unde Panasonic ane athinte rimotil home button illa appam enthikillum vayi undo
@athira14173 жыл бұрын
IFE tv pattuo
@maniveena86392 жыл бұрын
നല്ല അവതരണം
@diyafathima78464 жыл бұрын
Hello bro ente tv panasonic th-32h201dx ane ithil egane cannect cheyyunee enn paranju tharamoo
@VivaLaGeneral4 жыл бұрын
ഇൗ വിഡിയോ ഉള്ളത് പോലെ ഉള്ള ടിവി സ്ക്രീൻ അല്ലെങ്കിൽ company customer care ബന്ധപെടുക... ഇനി സ്മാർട്ട് ടിവി അല്ലെങ്കിൽ താഴെ ലിങ്ക് നിങ്ങളെ സഹായിക്കും kzbin.info/www/bejne/pWm5hGaBo9tliLs
@AishwaryaAishu-c3v4 ай бұрын
Haier old tv ill cheyan sadikumo
@VivaLaGeneral4 ай бұрын
@@AishwaryaAishu-c3v അത് ആൻഡ്രോയിഡ് സ്മാർട്ട് ടിവി ആണെങ്കിൽ ഉപയോഗിക്കാൻ പറ്റും
@S8a8i9 ай бұрын
Smart allatha tvyil എങ്ങനെ ആണ് മൊബൈൽ connect ചെയ്യുക?
@muthaleebmtp3 жыл бұрын
Google മീറ്റിന്റെ സൗണ്ട് ടിവി യിൽ കേൾക്കാൻ പറ്റുമോ
@fejjhejj8153 жыл бұрын
Pattumo bro ?? Enik google meet tvip connect chyyana
@techyluxer78483 жыл бұрын
Yes connect cheyaaa
@sidgamer68323 жыл бұрын
Yes
@Santhoshkumar-pl4lg3 жыл бұрын
Redmi note 5 എങ്ങനെ mi 4c pro 32ingeൽ cast mirror ചെയ്യാം
@Santhoshkumar-pl4lg3 жыл бұрын
എത്ര ശ്രമിച്ചിട്ടും oppo A54.Redmi note 5.Galaxy 4g prime .ഇതിൽ പറ്റുന്നില്ല Tv mi4C pro ആണ്, ഇതിലേതെങ്കിലും ഒരു വീഡിയോ ഇടാമോ bro
@adh3862 жыл бұрын
Good presentation bro👍🥳
@kumarks62784 жыл бұрын
Superb....
@akhilvg78564 жыл бұрын
Bro Bluetooth speaker Poole Bluetooth TV umaayi connect cheyythu phone ile videos TV yil kaaanaan saadhikkumooo
@VivaLaGeneral4 жыл бұрын
അങ്ങനെ ഒരു അപ്ലിക്കേഷൻ ടിവി യില് ഇല്ല എന്നാണ് എന്റെ അറിവ്... Thank for watching please subscribe and share with your friends 🙏👍
@akhilvg78564 жыл бұрын
Net onnum veandaa phonile cinima TV yil kaaanaan athupoolathe valla maargavum undooo
@VivaLaGeneral4 жыл бұрын
@@akhilvg7856 മനസ്സിലായില്ല... Use wifi without internet.
@akhilvg78564 жыл бұрын
@@VivaLaGeneral ചേട്ടോ നെറ്റ് ഉപയോഗിക്കാൻ താൽപ്പര്യമില്ല. ഫോണിലുള്ള വീഡിയോസ്, സോംഗ്സ് TV യിൽ കാണണം അങ്ങെന വല്ല വഴിയും ഉണ്ടോ?
@saji55072 жыл бұрын
താങ്ക്സ് ഡിയർ
@beenashakkeela10884 жыл бұрын
Ente TV VU smart TV Ann Enikk phone TV Lott connect cheyyan ariyula Athenganeya connect cheyya
@beenashakkeela10884 жыл бұрын
Phone Android ann
@VivaLaGeneral4 жыл бұрын
VU tv ക്ക് ഇതേ ഇന്റർഫേസ് ആണെങ്കിൽ ഇതുപോലെ കണക്ട് ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ അവരുടെ customer care ബന്ധപെടുക. കര്യങ്ങൾ പറഞ്ഞുതരും. പല custom build tv ക്കും പല തരത്തിൽ ആണ്, പ്രവർത്തനം. Thanks for watching please subscribe and share with your friends 🙏🙏👍
Download same app for your smartphone and use... Thanks for watching ..
@hey13524 жыл бұрын
@@VivaLaGeneral same app play storel onum illa😣
@VivaLaGeneral4 жыл бұрын
@@hey1352 contact your customer care. they will guide you
@hey13524 жыл бұрын
@@VivaLaGeneral no no i got it.nd thank u 4 replying 🤗
@walkytalky75193 жыл бұрын
Videocon tviyill eganey connect cheyyunath enn paraj tharamoo plzzzz
@hipstar2234 Жыл бұрын
Game kallikunat kanan patumo?
@sajaykunju3223 жыл бұрын
Hi, brother ,ഫോണിൽ നിന്ന് ചുമരിലെക്ക് പ്രൊജെൿറ്റെർ ഇല്ലാതെ കനെക്റ്റ് ചെയ്യാനുള്ള ആപ് ണ്ടോ. ന്ദങിൽ പറയണേ
@tajpallikkal11704 жыл бұрын
Nalla avatharanam... good
@VivaLaGeneral4 жыл бұрын
Thanks for watching please subscribe and share with your friends 🙏🙏👍
@shuhailquil3 жыл бұрын
NIce നല്ല അവതരണം.
@sandhrathomas47683 жыл бұрын
Thank you 👍
@CARTOONWORLD-gi8jb3 жыл бұрын
Thank you so much. Very helpful video
@moushunajeem22642 жыл бұрын
Thxx broo very help full☺
@akshayacreations80507 ай бұрын
Tvil film language engane mattan patum usb vazhi flm cnct cheythal
@annmariyajijo9934 Жыл бұрын
Ella led tv yilum pattuo
@ABC-0243 жыл бұрын
So simple, very well explained. Your presentation was really so super that even a lay man can understand. I think ( only an assumption) that you are a teacher by profession if not you have to. All the very best, subscribed and liked.
@ajith.v.b23883 жыл бұрын
Bro Smart അല്ലാത്ത LED TVയാ എന്റെ വീട്ടിൽ ഒള്ളത് അതിൽ Phone connect ചെയ്യാൻ പറ്റുഓ ?
@VivaLaGeneral2 жыл бұрын
@@ajith.v.b2388 അതിനു മറ്റൊരു device use ചെയ്യണം 👍
@ajith.v.b23882 жыл бұрын
@@VivaLaGeneral Device name ?
@sanjupanakkal4 жыл бұрын
Internet ഉപയോഗിക്കാതെ connect cheyyan പറ്റുമോ??
@VivaLaGeneral4 жыл бұрын
സാധിക്കും..
@sanjupanakkal4 жыл бұрын
@@VivaLaGeneral athinte oru video cheyyu...
@kvnnandavanamnarayanan13843 жыл бұрын
google home " anroid tv " display cheyyunnilla
@rufaidrd17512 жыл бұрын
Same അവസ്ഥ 🥲
@bangtangirl76094 жыл бұрын
ഒരു dout ഉണ്ട്. ക്ലിയർ ചെയ്ത് തരാമോ!!!!ഞാൻ crom cast ഡൗൺലോഡ് ചെയ്തു. But ആൻഡ്രോയ്ഡ് tv എന്ന് കണ്ടില്ല 🤮😥😢😭😢😢😰😰😨😨😥😥😥😥😓😓😓😓😓😓അതെന്താ 😣😲😲😳😳😳
@sha_media24493 жыл бұрын
Very well. Very well👍👍👍👍👍thanks bro keep it up........🎉🎉🎉🎉🎉🎉🎉🎉🎉🎉
@NooraFathima-et3zn5 ай бұрын
നമ്മുടെ ഫോണിൽ ഉള്ള ഫോട്ടോസ് വിഡിയോസും എങ്ങനെ tv യിൽ കാണാം പറ്റും എന്ന് പറഞ്ഞു തരുമോ
@nandagopanu.p67533 жыл бұрын
സാധാരണ എൽഇഡി ടിവി കാണാൻ പറ്റുമോ മൊബൈൽ ഉള്ള വൈറസ്
@RameshP-h6m28 күн бұрын
Tv yil settings oprn cheyyan pattunnilla
@sabeenasabeena7244 жыл бұрын
Chetta,ente tv asianet digital tv anu.athil engne connect cheyyam
@VivaLaGeneral4 жыл бұрын
നിങ്ങളുടെ ടിവി സ്മാർട്ട് അല്ലെങ്കിൽ താഴേ ഉള്ള.. ലിങ്ക് കാണുക... kzbin.info/www/bejne/pWm5hGaBo9tliLs
@sabeenasabeena7244 жыл бұрын
@@VivaLaGeneral chetta, connecter ഒന്നുമില്ലാതെ കണക്ട് ചെയ്യാൻ കഴിയില്ലേ?
@VivaLaGeneral4 жыл бұрын
ഏതു മോഡൽ ടിവി ആണ്.. അതിന്റെ ഫോട്ടോ whatsapp ചെയ്യൂ... ഞാൻ വിശദമാക്കാൻ ശ്രമിക്കാം.. Whatsapp 8647240333
@salampulinjoli5800 Жыл бұрын
Wifi ellathe conact cheyan pattumo
@Vortex145z1q2 ай бұрын
Lg normal tv annu ente hdmi to usb port phine connecti cheymbol ni signal ann kanikune