There is a small correction in the video .In the end the total site head in the example is 10mtrs. So We need a pump with the total discharge needed(10 sprinklers) at site head.
@prabhakaranm36612 күн бұрын
നല്ല വിവരണം ❤️🙏 എനിക്ക് ടെറസിൽ 15 ഫല വൃക്ഷ തൈകൾ ഉണ്ട് ato ആയി തുള്ളിനന ചെയ്യാൻ ഒന്ന് പറഞ്ഞു തരുമോ... ടെറസിന് മുകളിൽ കയറാൻ വയ്യാതായി.... മോട്ടോർ ato ആയി കിണർ വെള്ളം പമ്പ് ചെയ്യുകയും വേണം....🙏
@RAJESHRAJESH-tv9ft10 ай бұрын
I would like to buy a rain gun to experience the rain surounded my home.could you pls help and suggest. I am from Malappuram Dist.
@sojanpjpampackal39764 күн бұрын
സ്പിൻഗ്ലറിന് 35 മീറ്റർ മാക്ക്സിമവം + സൈറ്റ് ഹെഡ് 10 മീറ്ററും, ചേർത്ത് total head 45mt വേണ്ടേ ?
@Joseipaul Жыл бұрын
Popup sprinkler tankil ninnulla connectionil work cheyumo for amlmost 3850 sqft lawnil
@thundathiltraders Жыл бұрын
Chance illa.
@user-jd5nv3jd99 ай бұрын
ടെറസ്സിൻ്റെ മുകളിൽ വെക്കാനാണ്. 7 മീറ്റർ Radius ൽ വെള്ളം വീഴണം. സ്പ്രിങ്ഗളർ ഏത് വാങ്ങണം. എത്ര HP യുടെ മോട്ടോർ പമ്പ് വേണം? Pump inlet ടെറസ്സിലുള്ള വാട്ടർ ടാങ്കിലേക്ക് കണക്റ്റ് ചെയ്യാം. ഒന്നു പറയാമോ please
@thundathiltraders8 ай бұрын
Whatsapp 7034904458
@kalandarrook81422 жыл бұрын
Bro enik 50 spinker veliyadh vekkanam ethre hp yan avishyam
@thundathiltraders2 жыл бұрын
etra discharge and pressure ulla sprinkler anu v?
@baijump866715 күн бұрын
1 acee ithu set cheyyaan cost?
@renjithushas20077 ай бұрын
Bore well anel nthe cheyyum athil pressure kurav alle vellam force il alla varane
@unnikmadathil11 ай бұрын
5 Hp 2.5 Inch delivery 24 metre total head. Delivery head ൽ ഏകദേശം 4 മീറ്റർ ഉയരത്തിലാണ് sprinkler വരിക. ഇതിൽ എത്ര 1 inch sprinkler വെയ്ക്കാൻ സാധിക്കും.
@ashifok4481 Жыл бұрын
1 hp motor head range 24 25 meater Idil etra ps 50 sprinkler fit cheyyan kazhiyum ooro sprinklerinte idayilulla distance etraya
@sudheersudheer84833 жыл бұрын
ടാങ്കിൽ നിന്നും sprinkler വെക്കുമ്പോൾ എന്താ ചെയ്യുക
@thundathiltraders3 жыл бұрын
Motor add cheythu kodukkanam.
@MuhammadSabeer-lz4dd5 ай бұрын
മോട്ടോർ എവിടെ കൊടുക്കും
@sudheesh82554 жыл бұрын
ബോർവെല്ലിൽ വെക്കുന്ന പമ്പ് , ഓപ്പൺ വെൽ ലിൽ ഹൊറിസോണ്ടലായി വെക്കാമോ? അങ്ങനെ ചെയ്‌താൽ പമ്പിന് പ്രശ്നമുണ്ടാകുമോ ? കൂടാതെ 300 അടി ദൂരത്തുള്ള ഒരു ഓപ്പൺ വെലിൽ നിന്ന് വെള്ളമെടുക്കുകായണെങ്കിൽ ഏത് പമ്പു ഉപയോഗിക്കണം (കുഴൽക്കിണർ അല്ല ) pls replay sir
@thundathiltraders4 жыл бұрын
വാട്ടർ കൂൾഡ് ബോർവെൽ പമ്പുകൾ ഹൊറിയോസോണ്ടൽ ആയി ഉപയോഗിച്ചാൽ കംപ്ലൈന്റ്റ് വരും. ഒന്നല്ലെങ്കിൽ ഓയിൽ കൂൾഡ് (ബെയറിംഗ് ടൈപ്പ് ) അല്ലെങ്കിൽ ചില സ്പെഷ്യൽ വെർട്ടിക്കൽ ഓപ്പൺവെൽ സബ്‌മേഴ്സിബിൽ വരുന്നുണ്ട് അത് കിടത്തി ഇട്ടു ഉപയോഗികാം
We have to make a design depending on what you are planning to grow. Site diagram kitiyal techniciane kond diagram cheyikam. Chargable anu. Whatsapp 7034904458
@TravelBro3 жыл бұрын
@@thundathiltraders Thanks
@santhoshk.andrews70023 жыл бұрын
Dear Eldhos...I have a motor pump which has 105 feet Head.so when I calculated into meeters I got 35mts. My site head is 10mts. My motor pump is kirlosker 1HP. Suction is 1.5 inch and delivery is 1.25inch. maximum head is 35mts which I told you. See what's my doubt is how to calculate the water discharge for the prescribed site.(10mts.)..If I connect the same p.s 50 springler for the above site, do I get the maximum discharge and pressure with my motor pump?... and can I connect 3 springlers with that motor pump?...and delivery size I told you 1.25inches.So should I reduce it with 1inch?...At which distance should I connect the 3 ps50... springlers? Because I am planning...to start with 1.25 delivery size... then reduce it with...1inch... so please send me a wise reply...👍
@thundathiltraders3 жыл бұрын
Can you share the model number ? I will check the discharge at 10 meters and let you know. How many sprinklers can be connected totally depends on your discharge and pressure generation capacity. In your case pressure is totally ok for ps50 sprinklers. Never reduce pipe size. Always try increasing the pipe to next size.
@thundathiltraders3 жыл бұрын
We will need a main branch of 1.25 inch or above running through the system and then make a branch of 1inch to add the sprinklers.
@santhoshk.andrews70023 жыл бұрын
@@thundathiltraders dear Eldhos... it's an old model..."KDT_105"...1hp/... suction...1.5inches/ delivery size is 1.25inches..
@santhoshk.andrews70023 жыл бұрын
Kirlosker make..👍
@anujn83352 жыл бұрын
@thundathil traders - 350 feet borewell , 2 hp motor (30 stage- Vguard) , 60 meter pipes length -Ground level (110-120 head- Approx.) how many sprinklers can be used at a time?
@thundathiltraders2 жыл бұрын
Whatsapp 7034904458
@basheerka18352 жыл бұрын
ഹായ് ഒരു ഹെൽപ്പ് എൻ്റെ തോട്ടത്തിൽ. കുഴൽ കിണറിന് 125 അടി താഴ്ച്ചയാണ് ഉള്ളത് തോട്ടത്തിന് 75. മീറ്റർ നീളവും 35 മീറ്റർ വീതിയും ഉണ്ട് ഈ തോട്ടം മൊത്തം സ്പിൻഗ്ലർ. വർക്ക് ചെയ്യുവാൻ. എത്ര എണ്ണം വേണം ''' എത്ര. എച്ച് പി മോട്ടോർ വേണം . മോട്ടോർ ഏതാണ് നല്ലത് പ്ലീസ് ഹെൽപ്പ്
@thundathiltraders2 жыл бұрын
Whatsapp cheyyu techniciante number share cheyyam. Drawing akki sprinkler select cheyyan adheham sahayikum. Service charge varum
@shakkeelcheleri4 жыл бұрын
ടെറസ് കൃഷിക്കാണ് ഒരു പോപ്പ് അപ് സ്പ്രിൻക്ലെർ മതി മോട്ടോർ ഏതാണ് വേണ്ടത്
@thundathiltraders4 жыл бұрын
മാന്വൽ ആയി ഓൺ / ഓഫ് ചെയ്യുമെങ്കിൽ 0 .5 hp സെൽഫിപ്രിമിങ് പമ്പ് ഒരെണ്ണം വച്ചാൽ മതിയാവും.ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ആണ്. ഒരു ഓവർ ഫ്ളോ വാൽവ് വക്കാൻ മറക്കരുത്
@lockdownmedia53294 жыл бұрын
Enthan over Flow valve
@pattayil1432 жыл бұрын
Pop up 18 radious 9 nos ore tim work cheyan ethra hp venam
@thundathiltraders2 жыл бұрын
Discharge etra anu ? Around 1000LPH? So discharge 9000 and pressure : 3kg varunna models nokku
@ppsabithapp3 жыл бұрын
Kirloskar 1.5hp പമ്പ് 370feet പുള്ളിങ് 10മീറ്റർ ആഴം ഉള്ള നോർമൽ കിണർ, ഏത് സ്പ്രിംഗ്ലെർ ഉപയോഗിക്കണം ഒന്നു പറയാമോ
@thundathiltraders3 жыл бұрын
Type of sprinkler ? Motor discharge at site head ?
@ppsabithapp3 жыл бұрын
@@thundathiltraders ഏത് ടൈപ്പ് വാങ്ങണം,1ഏക്കർ പറമ്പ് ഉണ്ട്, 1ഇഞ്ച് പൈപ്പ് ആണ്,
@pvhari2 жыл бұрын
ഏറ്റവും ചെറിയത് ഏതാ, താമര കുളത്തിൽ വയ്ക്കാൻ ആണ്
@thundathiltraders2 жыл бұрын
Kularhil vakkan fountain pump ano vendathu?
@pvhari2 жыл бұрын
@@thundathiltraders അതെ, കൂടെ സ്പ്രിങ്കളർ പോലെ കറങ്ങുന്ന ടൈപ്പ് കിട്ടുമോ
@ChandrashekharanpThangan3 жыл бұрын
ടാങ്കിൽ നിന്നും വരുന്ന പമ്പിൽ ഇതിന്റെ ലൈൻ കണക്ട് ചെയ്യാൻ പറ്റുമോ
@thundathiltraders3 жыл бұрын
Tankil ninnu varunna pump ?
@ChandrashekharanpThangan3 жыл бұрын
@@thundathiltraders പൈപ്പിൽ
@vimalvijayan18824 жыл бұрын
400 feet deep ulla borewell plotinte oru corner il aanu.e plotil sprinkler system fix cheyyanam. Athinu ethra sprinkler venam , ethra HP submersible motor vakkanm. Plot are ( 400' length 82 ' width ulla square plot)
@thundathiltraders4 жыл бұрын
Oru plumbere kondu Etra sprinkle venam ennu design cheyyu.. athinte pressure and discharge details tharukayanenkil pump selection cheyyan sahayikam.
@cutecrafts36494 жыл бұрын
ബൂസ്റ്റർ പമ്പ് ഉള്ളിടത്തു ഇത് വാൽവ് വെച്ച് ചെയ്യാമോ
@thundathiltraders4 жыл бұрын
Sprinkler work cheyyan booster pump venam ennila. Undenkilum kuzhappam elal
@jeesjose53804 жыл бұрын
What type of emitter will use for nutmeg trees when I'm in Abu Dhabi I am working in dates farms they are used umbrella emitter is available in Kerala somewhere umbrella type emitter because need more water I have some nutmeg trees in my house
@thundathiltraders4 жыл бұрын
We have different types of sprinklers available in our hardware section. 0484-2525736 , 0484-2524806
@jeesjose5380 Жыл бұрын
Where is located me from thrissur
@akhilak82704 жыл бұрын
Oru doubt. Actually sprinkleril pressure minimum 15 meter venda?, So pump head vertical 10 meter aanenu paranju. Appol pump select cheyumbol 25 meter head edukandae?
@thundathiltraders4 жыл бұрын
സംശയം സൈറ്റ് ഹെഡ് കഴിഞ്ഞിട്ട് വീണ്ടും സ്പ്രിക്ലെർ ആവശ്യമായ ഹെഡ് വീണ്ടും വേണ്ടേ എന്നാണോ ? അങ്ങനെ ആണെങ്കിൽ 1 സ്പ്രിങ്ക്ലെറിനു 2 ബാർ പ്രഷർ വേണമെങ്കിൽ 10 സ്പ്രിങ്ക്ലെർ ഉണ്ടെങ്കിൽ 20 ബാർ പ്രഷർ GENERATE ചെയ്യുന്ന മോട്ടോർ വേണ്ടി വരിലെ ?
Sprinkler pop up aavanamenkil mininmum 15 meter vendae..10 meter head ulla pump eduthal sprinkler pop up aakumo?
@thundathiltraders4 жыл бұрын
@Jafir K K Site headil ulla discharge ariyan. athu ella sprinklersinum suffient anonu ariyanam
@thundathiltraders4 жыл бұрын
@@akhilak8270 സ്പ്രിങ്കറിന് വേണ്ടി വരുന്ന പ്രഷർ ആൻഡ് ഹെഡ് നോക്കണം.വിഡിയോയിൽ പറയുനുണ്ടല്ലോ
@muhammedunais12254 жыл бұрын
5hp bore well motoril etra sprinkler work cheyyum
@thundathiltraders4 жыл бұрын
Model anusarichu erikkum. 5HP thanne pala delivery size,pala dischargeil varunundalo
@naveenc42534 жыл бұрын
@@thundathiltraders ഏകദേശം ?
@goodwillvlog13054 жыл бұрын
എൻ്റെ കുഴൽ കിണറിലെ പമ്പ് കുടുങ്ങിപ്പോയി എടുക്കാൻ നോക്കിയപ്പോൾ കയറും വയറും മോട്ടോറിൻ്റെ എടുത്ത് നിന്നും പൊട്ടിപ്പോയി പൈപ്പ് മുകളിൽ നിന്നു പൊട്ടി അതിൽ ഇനി ജറ്റ് പമ്പ് വെക്കാനല്ലെ പറ്റൂ ഒന്ന് പറഞ്ഞ് തരുമോ? കിണറ്റിൽ ഇപ്പോൾ 200 അടി വരെ വെള്ളം ഉണ്ട് എത് ടൈപ്പ് ജറ്റ് വേണം എത്രHP വേണം വീഡിയോയിൽ കണ്ടത് മതിയോ ബൽറ്റ് ടൈപ്പ് വേണോ ഏകദേശം എത്ര ചിലവ് വരും ഒന്ന് പറഞ്ഞ് തരുമോ?
@thundathiltraders4 жыл бұрын
ജെറ്റ് പമ്പ് വച്ചാൽ 1.5 hp വച്ചാലും മാക്സിമം വലി കിട്ടുക 200 അടി ആയിരിക്കും. അല്ലെങ്കിൽ പിന്നെ 2 hp വെക്കേണ്ടി വരും. വേറെ ഒരു ഓപ്ഷൻ ഉള്ളത് കംപ്രസ്സർ ആണ് . 7034904458 ഡീറ്റെയിൽസ് whatsapp ചെയ്യാമോ ?
@shameernp4 жыл бұрын
water പമ്പ് മോട്ടോർ വയറിങ് കണക്ഷൻ കൊടുക്കുമ്പോൾ എർത്തിങ് ആണോ ?
@thundathiltraders4 жыл бұрын
Seperate earthing koduthal nallathu.
@rajeeshrajeesh76114 жыл бұрын
എന്റെ തോട്ടത്തിനു താഴെ ചെറിയ തോട് ഉണ്ട് അവിടുന്ന് വെള്ളം പമ്പ് ചെയ്ത് തോട്ടത്തിൽ സ്പ്രിം ഗൾ ചെയ്യാൻ എത്രH Pന്റെ മോട്ടർ വേണം തോടിൽ നിന്നും ഒരു 95 മീറ്റർ വരുംതോട്ടത്തിന്റെ താഴെ നിന്നും മുകളിലേക്ക് വരെയുള്ള ദൂരം ചെരിവായ കയറ്റം മോട്ടർ ഏത് വെണം എന്ന് പറഞ്ഞ് തരുമോ
@thundathiltraders4 жыл бұрын
95 മീറ്ററിന്റെ ഉയര വത്യാസം. പിന്നെ ഉപയോഗിക്കാൻ പോകുന്ന സ്പിന്ക്ലെറിന്റെ ഡിസ്ചാർജ് ,പ്രഷർ ഡീറ്റെയിൽസ് . പിന്നെ എത്ര സ്പ്രിങ്ക്ലെർ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു . എത്രയും വിവരങ്ങൾ വേണം
@rajeeshrajeesh76114 жыл бұрын
95 മീറ്ററിൽ ഒരു 20 മീറ്റർ കുത്തനയും ബാക്കി ചെറിയ ഒരു ചെരിവും ഒരു സ്പ്രിം ഗൾ ഉപയോഗിക്കാനാണ് ഉദ്ദേശം
@thundathiltraders4 жыл бұрын
@@rajeeshrajeesh7611 30 മീറ്ററിൽ മാക്സിമം ഡിസ്ചാർജ് ഉള്ള പമ്പ് നോക്കി വാങ്ങിക്കോളൂ. ഡിസ്ചാർജ് അനുസരിച്ചു സ്പ്രിങ്ക്ലെറിന്റെ എണ്ണം കൂട്ടിയാൽ മതിയാവും
@rajeeshrajeesh76114 жыл бұрын
അതിന് ഏകദേശം എത്ര രൂപയാകും അത് എത്രH Pവരും എനിക്ക് ഒറ്റ സ്പ്രിംഗ ൾ വച്ചാ മതി ഞാൻ വയനാട് ആണ് താമസം തോട്ടത്തിൽ കാപ്പി നനയ്ക്കാൻ ആണ് വെറും 80 സെന്റ് മാത്രം ഉള്ളു
@sreejithkarayil69835 жыл бұрын
16 nos bs15 sprinkler maximum power I'll work cheyan ethra hp pump venam
@thundathiltraders5 жыл бұрын
Sprinkler pressure and Discharge details venam. pinne total site head
@TravelBro2 жыл бұрын
ഹെഡ് tale ഒക്കെ പറഞ്ഞു ...മിടുക്കൻ. സാധാരണക്കാരന് എന്താണ് പ്രയോജനം. ഇങ്ങനെ 14000 ഡിസ്ചാർജ് തരാനുള്ള പമ്പ് പറഞ്ഞാ. 15 സ്പ്രിങ്ക്ലെർ ഇത്ര HP മോട്ടോർ വേണമെന്നു പറഞ്ഞാപ്പോരേ ?
@thundathiltraders2 жыл бұрын
Athu aa tail paranja bagathu paranjernalo Pinne ellayidathum krithyam ennam , same type sprinkler vakunathukondu athu matram onude eduthu parayarnu 😆.
@TravelBro2 жыл бұрын
@@thundathiltraders മാങ്ങാത്തൊലി എനിക്ക് ഒന്നും മനസിലായില്ല. ആ കാണിച്ച സ്പ്രിംക്ലെർ 15 വെക്കണേൽ എത്ര HP മോട്ടോർ ആണ് വേണ്ടത് അത്ര മാത്രം പറഞ്ഞ ഉപകാരം ആരുന്നു
@pramodthaivalappil18615 жыл бұрын
Fountain pump kurichu parayamo
@thundathiltraders5 жыл бұрын
kzbin.info/www/bejne/oYm3aXxum9l0ipI
@sadhiqjaheaber53924 жыл бұрын
24v ac solonide valve how to connect float switch plase answer annpu
@anjojose95524 жыл бұрын
10 nos sprinkler work chayan how many Hours power pump use chayanam
@thundathiltraders4 жыл бұрын
വീഡിയോ കണ്ടെങ്കിൽ ..അതിൽ പറഞ്ഞപോലെ ഉപയോഗിക്കുന്ന സ്പ്രിങ്ക്ലെർ ഡിസ്ചാർജ് ആൻഡ് പ്രഷർ റുക്വിർമെൻറ് , സൈറ്റ് ഹെഡ് അറിയാതെ പറയാൻ സാധിക്കില്ല.
@mathewallenj3 жыл бұрын
Bro പറമ്പിൽ മൊത്തം Ps 50 sprinkler അണ് ഉള്ളത് 30 എണ്ണം മൊത്തം. 1.5hp borewell motor 51 meter ആഴത്തിൽ വെച്ചാൽ എത്ര sprinkler work ആകും എന്ന് പറഞ്ഞു തരാമോ. സ്ഥലം plain land അണ്.
@thundathiltraders3 жыл бұрын
Whatsapp 7034904458
@aravindmaravindm24312 жыл бұрын
Bro PS 50 sprinkler available ano ?? Contact share cheyyumo
@subairsubairek45502 жыл бұрын
@@thundathiltraders Jt 999
@hamzaelectropoint50284 жыл бұрын
Hi bro hp calculation not clear
@thundathiltraders4 жыл бұрын
Dont concentrate too much on HP , just check for the discharge and pressure requirement you need
@ebyjoseph82914 жыл бұрын
*3:41** ഈ sprinkler 1 hp pump ൽ 10 meter കിട്ടുമോ അതോ 2 sprinkler വാങ്ങേണ്ടി വരുമോ plz rply. പറ്റുമെങ്കിൽ 1hp motor ൽ work ചെയ്യുന്ന ഒരു sprinkler ന്റെ amazon link അയച്ചു തരുമോ ഞാൻ നോക്കി മടുത്തു 😞*
@thundathiltraders4 жыл бұрын
0484-2525736 , 0484-2524806 ee numberil contact cheyyu. avarod ayachu tharan paranjal mathi. Model PS50
@josephvalsa2034 жыл бұрын
35 head ulla 1 pump mathi .ee sprinklernte yennathine valve control koduthal mathiii
@thundathiltraders4 жыл бұрын
ശരിയായിരിക്കാം സൈറ്റ് ആവശ്യം അനുസരിച്ചു പമ്പ് സെലക്ട് ചെയുക ആണ് കറക്റ്റ് രീതി :)
What nutmeg trees I am Abudhabifor date trees that is umbrella bubbler is it available in kerala
@thundathiltraders4 жыл бұрын
Just contact our Hardware section. They will help you out with the selection and price details : 0484-2525736 0484-2524806
@jefinjobjob6544 жыл бұрын
10 meter hight l..... എത്ര ഇഞ്ച് പൈപ്പ് ൽ... ടാങ്കിനു വെള്ളം വന്നാൽ ആണ്... 1 kg പ്രഷർ കിട്ടുക.?
@asianet3995 жыл бұрын
Hi എൽദോസ് ചില സമയങ്ങളിൽ noice കാരണം സൗണ്ട് clear ആകുന്നില്ല ഒരു മൈക്രോഫോൺ ഉപയോഗിക്കാമോ
@thundathiltraders5 жыл бұрын
തീർച്ചയായും ശ്രദ്ധിക്കാം
@subinvv80614 жыл бұрын
Annikkum.thonny
@shahanas85875 жыл бұрын
🎆kollam powli ✨
@thundathiltraders4 жыл бұрын
Thank you :)
@scariasebastian53472 жыл бұрын
Well explained. Thanks.
@thundathiltraders2 жыл бұрын
Welcome 😇
@scariasebastian53472 жыл бұрын
2.5 ഏക്കറുള്ള സ്ലോപ്പായി ഉള്ള എന്റെ തോട്ടത്തിന്(Multi-crop )നിലവിലുള്ള കിണറ്റിലെ വെള്ളമുപയോഗിച്ചു ഒരു sprinkler സിസ്റ്റം design ചെയ്തു install ചെയ്തു തരുവാൻ നിങ്ങൾക്ക് സാധിക്കുമോ ?
@thundathiltraders2 жыл бұрын
Location ? Whatsapp 7034904458
@najeebkassim79282 жыл бұрын
താങ്കൾ രണ്ടാമത് പിടിച്ച സ്പ്ളിങ്കർ എങ്ങനെ ഫിറ്റ് ചെയ്യാം എന്ന് പറഞ്ഞില്ല.. അതാണ് ent കയ്യിൽ ഉള്ളത്
@jobingeorge79093 жыл бұрын
Rain gun na kurichu parayamo
@thundathiltraders3 жыл бұрын
kzbin.info/www/bejne/hXrElnipidOXf80
@aneeshtk20164 жыл бұрын
എൽദോസ് ഭായി... wattsapp നമ്പർ ഒന്നു സെന്റ് ചെയ്യാമോ... എനിക്ക് splingler nte അവശ്യം ഉണ്ട്...splingler pump... എങ്ങനെ സെലക്ട് ചെയ്യും...
@thundathiltraders4 жыл бұрын
7034904458 Whatsapp number
@kunhimoideenkv45314 жыл бұрын
Any company or technician expert instaling drip irrigation or micro water irrigation fully automatic & good calculation expert ? Pls share their contacts
@thundathiltraders4 жыл бұрын
Where is your location sir ?>
@kunhimoideenkv45314 жыл бұрын
@@thundathiltraders we have 2 plots 1 at kunnamkulam small 16. Cent, another 1 at changaramkulam (ponnani TALUKE) 70 cent square plot
@thundathiltraders4 жыл бұрын
@@kunhimoideenkv4531 I will check the availability of Technicians in your area and let you know. Thank you
@kunhimoideenkv45314 жыл бұрын
Is there any expertise knowing fully automatic sprinkler & micro irrigation system calculation & pressure pump selection ? at kunnamkulam & changramkulam area ? No contractor , expert technician required who knows product application
@Aqsavp4 жыл бұрын
Contac നമ്പർ?
@thundathiltraders4 жыл бұрын
Whatsapp number 7034904458
@unmedia80872 жыл бұрын
180 degree splinkler indo?
@nasirm17310 ай бұрын
Bro onnum manasilayilla. WhatsApp no. Taramo
@thoppiljayakumareruva22812 жыл бұрын
ശബ്ദം ഇല്ല
@thundathiltraders2 жыл бұрын
Puthiya videos sound ok akiyitund. Old video anu
@mohanannambiar22634 жыл бұрын
പമ്പിന്റെ ടോട്ടൽ ഹെഡിൽ നിന്ന് വാട്ടർ ലെവലും സ്പ്രിങ്ക്ലെർ സ്ഥാപിച്ച ഭൂനിരപപ്പും തമ്മിലുള്ള ഉയരം അഥവാ പ്രഷർ അളവ് കുറക്കണം. ബാക്കി അളവാണ് സ്പ്രിങ്ക്ലെർ നു പ്രവർത്തിക്കാൻ ലഭിക്കുന്ന പ്രഷർ.
@thundathiltraders4 жыл бұрын
ആദ്യം ഇതേ രീതിയിൽ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത് . ഒന്നുകൂടെ റിസർച്ച് ചെയ്തു നോക്കാമോ ? യൂട്യൂബിൽ തന്നെ വേറെ വീഡിയോസ് ഉണ്ട്
@sreejeshkottayi90795 жыл бұрын
സൂപ്പർ സമസബിൾ പബ് കംബ്ലെയ്റ്റ് ശരിയാക്കുന്ന വീഡിയോ ചെയ്യാമോ
@thundathiltraders5 жыл бұрын
നമ്മുടെ ഓഫീസിൽ സർവീസിങ് ഇല്ല .എങ്കിലും ചെയ്യാൻ ചാൻസ് കിട്ടിയാൽ തീർച്ചയായും ചെയ്യാം
@sivaprasadk35054 жыл бұрын
@@thundathiltraders ഹായ് ബ്രോ അടിപൊളി വീഡിയോസ് ഞാൻ ശിവപ്രസാദ് കാസറഗോഡ് എലെക്ട്രിഷ്യൻ ആണ്
@sivaprasadk35054 жыл бұрын
@@thundathiltraders ബ്രോ 250ഫീറ്റ് ഹെഡ്, മാക്സിമം ഡെലിവറി, ലോ വോൾടേജ് ഏത് കമ്പനി മോട്ടർ ആണ് നല്ലത് borewell motor
@jojigeorge39724 жыл бұрын
Pressure pump veno
@thundathiltraders4 жыл бұрын
Vendaa.
@kunhimoideenkv45314 жыл бұрын
Hey you are not replied to me for below Is there any expertise knowing fully automatic sprinkler & micro irrigation system calculation & pressure pump selection ? at kunnamkulam & changramkulam area ? No contractor , expert technician required who knows product application
@thundathiltraders4 жыл бұрын
can you pls send a query in whatsapp 7034904458. I will help you out.
@trajith3 жыл бұрын
GOOD INFO
@thundathiltraders3 жыл бұрын
Thank you 😇
@outofsyllabusjomonjose47733 жыл бұрын
❤❤❤❤
@thundathiltraders3 жыл бұрын
Thank you
@mpcpraveenkumar23773 ай бұрын
നീ പറയുന്നത് ഒന്നും സാധാരണ പെട്ട ആൾക്കാർക്ക് മനസ്സിലാവില്ല
@thundathiltraders3 ай бұрын
Enna chettan oru video cheyu. Ellavarkum manasilakumo enu nokalo ? 😁🙏