How to Service the Power Tool/Angle Grinder Serviceing in Malayalam/ power tools for basic home repair work/power tool repairs and servicing/how to repair power tool
Пікірлер: 55
@IsmailmkismailIsmailmkismail2 жыл бұрын
ഒരു പാട് ഉപകാരമായി ഇത്ര കൃത്യമായി ആരും പറഞ്ഞു തന്നിട്ടില്ല
@sajeevannk44502 жыл бұрын
Thanks dear brother. Very good advice.
@chanthur377029 күн бұрын
ഓക്കേ ആയി കെട്ടോ താങ്ക്സ് ❤❤❤❤
@atselectricalworld9656 Жыл бұрын
Machane. Very use full video....
@rajannarayanan27594 ай бұрын
Usefull vedio thanku 🙏👌
@noushadtrt4795 Жыл бұрын
Yes..ഉപകാരമായി
@bijuwilson26952 жыл бұрын
Usefull tips
@apkakkad94532 жыл бұрын
നല്ല ഉപദേശം.
@RajeshKumar-yl3nh2 жыл бұрын
Thanks
@praveenpravi82502 жыл бұрын
Bro kidu ee karyangal aarum paranju thatrarilla armature heat aayal service centreil armature maarane parayu ,👍👍👍👍
Bro... ഞാനും വാങ്ങി ഒരെണ്ണം ലോക്കൽ angle grinder അത് പ്ലൈ വുഡിൽsander disk ഉപയോഗിക്കുന്ന സമയത്ത് ലുങ്കി മുണ്ടിൽ കയറിപ്പിടിച്ചപ്പോൾ സ്റ്റക്കായി അപ്പോൾ ഞാൻ തന്നെയാണ് അടിച്ചെടുത്തത് ആദ്യം താങ്കൾ പറഞ്ഞതുപോലെ കാർബൺ ലോക്ക്സ്പ്രിംഗ് ൽ നിന്നും മാറ്റിയശേഷം ഹെഡ്ഡിന്റെ ഭാഗം അഴിച്ചു അതിനുശേഷം ആർമേച്ചർ അഴിച്ചെടുത്ത് ക്ലീൻ ചെയ്തു അതിനുശേഷം ഹെഡ് ലേ ബിയർ പല്ലുകളുടെ ഭാഗത്ത് നല്ലവണ്ണം ഗ്രീസ് തേച്ച് വീണ്ടും ഫിറ്റ് ചെയ്തപ്പോൾ വർക്ക് ചെയ്യുന്നുണ്ടായിരുന്നു.., 📌👉 ഒരു സംശയം ചോദിച്ചോട്ടെ....👇 താഴെത്തുള്ള ബെയറിംഗ് ന്റെയും റബ്ബർ വാഷിന്റെയും ഇടയിൽ ഗ്രീസ് പുരട്ടിയാൽ വല്ല പ്രശ്നവും ഉണ്ടാകുമോ....? 🤔
@asharafpallathu69002 жыл бұрын
Good
@subramanianparameshwaran5026 Жыл бұрын
Helo how to KNOW that the carbon is not working.
@vishnudathvishnudath84513 ай бұрын
ആർമിച്ചർ മാറ്റിയാൽ നിൽക്കുമോ
@pushpaharidas48022 жыл бұрын
Bosh gws750-100 puthiya angle grinder vaangi Amazon nne ,3 thavana vaangithum 3-5 min use cheyyumbolekk head portion Nala pollunna heating aanu ,ithenthaanu rsn? Complaint aannu karuthi 3 vattam replacement cheyth 3 thavana kittiyathum ingane thanne... Head metalic disc idunna portion heating ingane veraarundo?
@KANCMedia2 жыл бұрын
9847487195
@noufalma9610 Жыл бұрын
Online il kittunnathil armature chaatthan aayirkkum. Ath nammale pole ullavark manassilavukayum illa
@weldingtech96662 жыл бұрын
ഒന്നും കൂടി വലിച്ചു നീട്ടാമായിരുന്നു
@oorupoikabk3155 Жыл бұрын
ബെയറിങ്ങിലുള്ള ഗ്രീസ് ഉണങ്ങിപ്പോയിട്ടുണ്ടകിൽ ക്‌ളീൻ ചെയ്‌തു പുതിയ ഗ്രീസ് വക്കണം
@its.me.ragesh Жыл бұрын
Boash gws 600 1750 rs നല്ല പ്രൈസ് ആണോ? Flipkart ഓഫർ il ഉണ്ട്. ഓൺലൈൻ വാങ്ങിയാൽ service center poyaal service cheyyaan പറ്റുമോ? Spare Parts എളുപ്പം കിട്ടുമോ?
@KANCMedia Жыл бұрын
9847487195
@its.me.ragesh Жыл бұрын
@@KANCMedia 🙄🙄
@bhasuranbhasi4127 Жыл бұрын
Eshtapettupashevaathooraathevarthamanamsheriyalla
@davoodmk952 Жыл бұрын
Drill മെഷീൻ ഇതേ രീതിയിൽ അഴിച്ച് സർവീസ് ചെയ്യാൻ പറ്റുമോ അതിന് ഗ്രീസ് ഇടുമോ അറിയിക്കണേ
DeWalt,Hitachi, Makita, Stanley, Bosch ( original aano enn urapp varuthanam kure copy's varunnund)
@ramshadr69272 жыл бұрын
@@muhammedadil4463 oru 1500ullil nikkunnath eathanullath
@muhammedadil44632 жыл бұрын
@@ramshadr6927 Black and Decker , I Bell anganee kurachund ithum Hitachi Stanley Makita okke thammil valiya price vyathyasam illa pinne heavy use allenkil ithokke dhaaraalam
@muhammedadil44632 жыл бұрын
@@ramshadr6927 ente kayyil DeWalt 8 varshamayi ithvare onnum complaint aayitilla bearing carbon mattiyathallathe pinne Hitachi 5 varshamayi athum oru complaint um illa main grinder n pani varuka wood work pinne chumar cut cheythal nalla podi kayarum vere welding work aanenkil onnum illa
@ramshadr69272 жыл бұрын
@@muhammedadil4463 bro enikk Metal cutting fiberglass work ithinan