Рет қаралды 58,181
How To Set Up A New Violin | Getting Started | in Malayalam
Online Classes for : +91 8089799814
Violin Tuning Tutorial Video 👇
• How to tune the string...
നിങ്ങൾ online ലൂടെ Violin വാങ്ങുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു video ആണ്, പുതിയതായി Violin വാങ്ങിയവർക്കും ഈ Video കണ്ട് നിങ്ങൾ Violin സെറ്റ് ചെയ്തത് ശരിയായിട്ടു തന്നെയാണോ എന്നു ചെക്ക് ചെയ്യാൻ നിങ്ങൾക്ക് തന്നെ പറ്റും അതുപോലെ നിങ്ങളുടെ friends ആരെങ്കിലും വയലിൻ വാങ്ങുന്നവർ ഉണ്ടെങ്കിൽ അവർക്ക് കൂടി ഈ Video share ചെയ്യുക കൂടെ മറക്കാതെ ഈ Channel SUBSCRIBE ചെയ്യുക നിങ്ങളുടെ സഹകരണത്തിന് നന്ദി 🙏
This is a video that will be useful for those of you who buy Violin online. For those who are new to Violin, you can watch this video and check if you set up Violin correctly. 🙏
#setupanewviolin #sundarmudappallur #malayalam