How to set up honey chamber (Super) | ഹണി ചേമ്പർ (സൂപ്പർ/ തേൻ തട്ട് ) എങ്ങനെ സെറ്റ് ചെയ്യാം

  Рет қаралды 5,872

Rabeeh Srambikkal

Rabeeh Srambikkal

Күн бұрын

#BeeFarmingSeries #Episode4 #HoneyChamber
Latheef irumbuzhi Contact in WhatsApp, call after 5:30pm only ( വാട്സ്ആപ് വഴി കോണ്ടാക്ട് ചെയ്യുക, ഫോൺ വിളിക്കുമ്പോൾ വൈകുന്നേരം 5:30 നു ശേഷം മാത്രം വിളിക്കുക
9846499613
Query Solved
1) തേൻ തട്ട് വച്ച് കൊടുക്കുന്നത് എങ്ങനെ
2) തേനീചകൾക്ക് എത്ര സമയം വരെ ഫീഡിങ് കൊടുക്കണം
3) ഏത് തരം അടയാണ് കെട്ടിക്കൊടുക്കേണ്ടത്
4) എത്ര ഹണി ചേമ്പർ വരെ വെക്കാം
5) ഒരു ഹണി ചേമ്പറിൽ എത്ര അട വച്ചു കൊടുക്കാം

Пікірлер: 32
@rabeeh
@rabeeh 4 жыл бұрын
വിഡിയോയിൽ 3:28 പറഞ്ഞതിൽ ചെറിയ ഒരു വാക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. ജനുവരിയിൽ മഴ കാരണം 2 ആഴ്ചകൂടി ഫീഡ് കൊടുക്കേണ്ടി വന്നു എന്നതിന് പകരം ഡിസംബറിൽ 2 ആഴ്ചകൂടി ഫുഡ്‌ കൊടുക്കേണ്ടി വന്നു എന്നാണ് പറഞ്ഞത്. അത് ജനുവരി എന്ന് പ്രിയപ്പെട്ട വ്യൂവേഴ്‌സ് മനസ്സിലാക്കുമല്ലോ 🙏 ഡിസംബർ അവസാനം വരെ നമ്മൾ ഫീഡിങ് ചെയ്യേണ്ടതുണ്ട്
@ShaijuP-sy6fy
@ShaijuP-sy6fy 8 күн бұрын
വളെരെ ഉപകാരപ്രദമായ വീഡിയോ, അവതരണം വളരെ നന്നായിട്ടുണ്ട്, ചേട്ടന്മാർക് അഭിനന്ദനങ്ങൾ
@rabeeh
@rabeeh 8 күн бұрын
@@ShaijuP-sy6fy 🥰🥰🙏🏾🙏🏾🙏🏾 thank You so much
@AliPanakkad
@AliPanakkad 4 жыл бұрын
തീർച്ചയായും ഈ വീഡിയോ ഒരു തേനീച്ച കർഷകന് സംബന്ധിച്ചു വളരെ ഉപകാരപ്രദവും അതുപോലെ ഈ തേനീച്ച കൃഷിയിലേക്ക് വരാൻ താല്പര്യമുള്ളവർക്ക് ഒരു പ്രചോദനവും കൂടിയാണ് 👍👍👍👍
@rabeeh
@rabeeh 4 жыл бұрын
🥰😍 thank you so much bro
@cheekodhussain8847
@cheekodhussain8847 4 жыл бұрын
ലതിഫ്ക്കയുടെ മുഖം എന്തരു പ്രസന്നത ,സന്തോഷം
@goodechotech5196
@goodechotech5196 13 сағат бұрын
Ee bhagath oru thett kanappettu...pazhaya ada venam ennu paranjittu...eettavum puthiya ada aanu eduthathu...crct eetha? 5:20
@abidabi553
@abidabi553 Жыл бұрын
മാഷാഅല്ലാഹ്‌
@paulosev6758
@paulosev6758 3 жыл бұрын
ഗുഡ്
@90sCycleEngine
@90sCycleEngine 4 жыл бұрын
Adipoli video Lathef kaka poli
@ishalmuhammed7946
@ishalmuhammed7946 4 жыл бұрын
Poli❤❤
@haseenaali3614
@haseenaali3614 4 жыл бұрын
Super 👍
@foodieshaasnvlogs3844
@foodieshaasnvlogs3844 4 жыл бұрын
സൂപ്പര്...
@haihai300
@haihai300 4 жыл бұрын
First കമന്റ്‌
@jaanjunction3167
@jaanjunction3167 4 жыл бұрын
Super
@cheekodhussain8847
@cheekodhussain8847 4 жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ thank you very much എന്നാലും ഒരു സംശയം ഹണി ചേമ്പറിൽ Foundation ചെയ്യുംമ്പോൾ ബ്രൂട്ട് ചേമ്പറിൽ നിന്നെടുക്കുന്ന പഴയ അടയിൽ സമാധിയിൽ കിടക്കുന്ന കുഞ്ഞുങ്ങളെ നഷിപ്പിക്കാതെ അട 4 കഷണമാക്കി ഹണി ചേമ്പറിൽ Foundation ചൈത് കൊടുത്താൽ ,എന്താണ് പ്രശ്നം? ആ 4 കഷ്ണങ്ങളുടെ നിർമാണം പൂർത്തിയാക്കുമ്പോഴേക്ക് സമാധിയിലുള്ള കുഞ്ഞുങ്ങളും കൂടി വിരിഞ്ഞ് നമുക്ക് ലഭിക്കില്ലേ?
@rabeeh
@rabeeh 4 жыл бұрын
ബ്രൂട് ചേംബറിൽ നിന്നും ഒരട എടുത്ത് ഹണി ചേംബറിലേക്ക് കഷണങ്ങളായി നമ്മൾ കെട്ടി കൊടുക്കുമ്പോൾ അതിലുള്ള കുഞ്ഞുങ്ങളെ നീക്കംചെയ്യുന്നതിന്റെ ഉദ്ദേശം, മുകളിലെ ചെമ്പറിലും കുഞ്ഞുങ്ങൾ ഉണ്ടായിരുന്നാൽ ഒരുപക്ഷേ റാണി ഹണി ചേംബറിലും കയറി മുട്ട ഇടാൻ തുടങ്ങും. അങ്ങനെ മുട്ട ഇട്ടു കഴിഞ്ഞാൽ നമുക്ക് ആ വർഷത്തെ തേൻ നഷ്ടമാവുകയും മാത്രവുമല്ല മുകളിലും റാണി മുട്ടയിട്ടു കഴിഞ്ഞാൽ ആ കോളനി സെറ്റ് പിരിഞ്ഞു പോകാനും സാധ്യതയുണ്ട് (ലത്തീഫ്കയോട് ചോദിച്ചു മനസ്സിലാക്കിയ മറുപടി )
@cheekodhussain8847
@cheekodhussain8847 4 жыл бұрын
@@rabeeh thank you
@cheekodhussain8847
@cheekodhussain8847 4 жыл бұрын
സീസൺ സമയത്ത്, ബ്രൂട്ട് ചേമ്പറിൽ ഒരു ഫ്രൈം എപ്പോഴും അട വെട്ടിമാറ്റി ഫ്രീയാക്കി കൊടുക്കണമെന്നുണ്ടോ?
@rabeeh
@rabeeh 4 жыл бұрын
സീസണിൽ ബ്രൂട് ചേംബറിൽ ഒരു അട എപ്പോഴും ഫ്രീ ആക്കി ഇടണം എന്ന് നിർബന്ധമില്ല
@cheekodhussain8847
@cheekodhussain8847 4 жыл бұрын
@@rabeeh thank you
@fathimalinshak9403
@fathimalinshak9403 4 жыл бұрын
👍👍
@sunilbabu5200
@sunilbabu5200 3 жыл бұрын
BOX ഒരു സെറ്റ് എത്ര രൂപയാണ് കിട്ടാൻ വഴി
@rabeeh
@rabeeh 3 жыл бұрын
Pls contact Latheefka number in description
@anishp5608
@anishp5608 4 жыл бұрын
കൂട് മഹാഗണി ആണോ
@rabeeh
@rabeeh 4 жыл бұрын
മഹാഗണിയുടെ കൂടും ഉണ്ട് കൂട്ടത്തിൽ മരുതും ഉണ്ട് (latheef)
@nazarvk3487
@nazarvk3487 4 жыл бұрын
ഇതിന്റെ ഭാക്കി ഭാഗം അടുത്ത ആഴ്ച- ഉണ്ടാവുമെന്ന് ഉറപ്പിക്കുന്നു
@rabeeh
@rabeeh 4 жыл бұрын
ഇൻഷാ അല്ലാഹ്, തേൻ എടുക്കൽ തുടങ്ങിയാൽ അടുത്ത പാർട് നമുക്ക് ചെയ്യാം... അതിന്റെ മുൻപ് ഈ വിഷയത്തിൽ വേറെ വിഡിയോ ചെയ്യാൻ ഇല്ല എന്ന് കരുതുന്നു..😊 ഈ സപ്പോർട്ടിന് ഒരുപാട് സന്തോഷം 😍🥰🥰
@spudnicvlogs6508
@spudnicvlogs6508 4 жыл бұрын
Athonnum kuzhappalla elaarkkum varunna mistake aann😊😊😊
@rabeeh
@rabeeh 4 жыл бұрын
😊😊🤩
@lubnarabeeh
@lubnarabeeh 4 жыл бұрын
Super
@irshadirshad7357
@irshadirshad7357 4 жыл бұрын
👍👍👍
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
ആണീച്ചയെ ഒഴിവാക്കാം| Removing drones
3:51
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН