How to sing 'Sangathi' properly | അനായാസം സംഗതികൾ പാടാം | PART 1 | SURESH DAS MUSICS

  Рет қаралды 333,488

SURESH DAS MUSICS

SURESH DAS MUSICS

Күн бұрын

PART 2 | How to sing 'Sangathi' properly | അനായാസം സംഗതികൾ പാടാം | SURESH DAS MUSICS --
• PART 2 | How to sing '...
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
How to sing in correct sruthi | ഒരു പാട്ട് ശ്രുതി ചേർത്ത് എങ്ങനെ പാടാം -
• How to sing in correct...
How to sing in correct rhythm | താളം മനസ്സിലാക്കി പാട്ടുകൾ പാടാം -
• How to sing in correct...

Пікірлер: 669
@SURESHDASMUSICS
@SURESHDASMUSICS 8 ай бұрын
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
@haridasann7410
@haridasann7410 8 ай бұрын
Hai
@rejee100
@rejee100 8 ай бұрын
Fee structure
@user-ub9cb9nh1s
@user-ub9cb9nh1s 8 ай бұрын
Hello Sir, എത്ര വയസ്സ് ഉള്ള കുട്ടികളെ ഓൺലൈൻ ക്ലാസിനു താങ്കൾ എടുക്കും എന്ന് അറിഞ്ഞാൽ നന്നായിരുന്നു.
@_Sweetlikeamangosteen_
@_Sweetlikeamangosteen_ 8 ай бұрын
😮😊😊
@_Sweetlikeamangosteen_
@_Sweetlikeamangosteen_ 8 ай бұрын
Sir fees etraya phone complaint ayittu imogi veenatha sorry praayaparidhi undo reply please sir
@minisajay3046
@minisajay3046 8 ай бұрын
ഞാൻ ഒരു സംഗീത പ്രേമിയാണ് സർ, പഠിക്കാൻ സാഹചര്യം കിട്ടിയില്ല... അതുകൊണ്ടുതന്നെ പാടുന്നവരോട് .... വളരെ ആരാധനയാണ്.... 🙏🙏🙏🙏
@jorjyjeejo7580
@jorjyjeejo7580 8 ай бұрын
kzbin.info/www/bejne/jHmqYXiohJuDrJIsi=h37Yf09vZdh2_-P8
@MeChRiZz92
@MeChRiZz92 8 ай бұрын
Sathyam enikkum. 30 vayassu kazhinju, ini padikkaanum kazhiyilla😢😢😢
@akhilpragathi
@akhilpragathi 8 ай бұрын
​@@MeChRiZz9240 വയസ്സിൽ ഞാൻ പഠിക്കാൻ തുടങ്ങി, ആർക്കും പറ്റും, go ahead
@MeChRiZz92
@MeChRiZz92 8 ай бұрын
@@akhilpragathi Athenganeyanu sadhikkuka??? 30 vayassullavareyokke paattu padippikkuo??? Ente jeevithathile valiya swapnamaanu sangeetham padikkuka ennullathu😔😔😔
@RajeshKannur-ct5sg
@RajeshKannur-ct5sg 8 ай бұрын
Great 👍🙏🏼
@ManoharanPillai-wh5xv
@ManoharanPillai-wh5xv 4 ай бұрын
സ്റ്റേജിലിരുന്നു പാടിതകർക്കുന്നവരും ടീവിയിൽ പാടുന്നവരും എത്രയോ പേരുണ്ട് - ഒരാളുപോലും സാധാരണകാരനു ഉപയോഗപ്രദമായി ഒരു വരിപാട്ടുപഠിയ്ക്കാ നുള്ളവശങ്ങൾ പറഞ്ഞു തരാൻ ശ്രമിച്ചിട്ടുണ്ടൊ ഏതായാലും സാറിന്റെ നല്ല മനസിന് അഭിനന്ദനങ്ങൾ:-
@SujathaK-i4g
@SujathaK-i4g 3 ай бұрын
Nannysar
@dalykuriyan2980
@dalykuriyan2980 Ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@joefreythankam7339
@joefreythankam7339 19 күн бұрын
kzbin.info/www/bejne/rn61iXywoMpphJosi=i7cY-I5Ozwqc5xhl
@akku415
@akku415 3 ай бұрын
സംഗീതം പഠിക്കണമെന്ന മോഹവുമായി ഞാൻ ചെന്നു പെട്ടത് ഈ ചാനലിന്റെ മുമ്പിലാണ്..പിന്നെ ഒന്നും നോക്കിയില്ല അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു....സംഗീത പ്രേമികൾക്ക് വലിയ ഉപകാരപ്രദമായ ചാനലാണ്..Thankyou sir..❤❤
@varghesemathew3561
@varghesemathew3561 2 ай бұрын
😂
@beenapv8733
@beenapv8733 Ай бұрын
ഞാനും...❤
@vargheseantony9136
@vargheseantony9136 Ай бұрын
😂
@anilmadhavan5006
@anilmadhavan5006 22 күн бұрын
@SunilKumar-tu8yn
@SunilKumar-tu8yn 21 күн бұрын
😂😂
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 18 күн бұрын
ഞാൻ ഒരു സംഗീത പ്രേമിയാണ് സാറിന്റെ ക്ലാസ്സ്‌ വളരെ useful ആണ് 👍
@narayanank470
@narayanank470 8 ай бұрын
സാർ . എനിക്ക് 67 വയസ്സായി. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പാട്ടിന് താൽപര്യമാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാലകലാമേളക്ക് ലളിതഗാനത്തിന് IInd Prais കിട്ടി. ആ പാട്ട് ഇപ്പോഴും തുടർന്നു പോകുന്നു. കരോക്കെ ഗാനമേളക്ക് പഴയ പാട്ടുകൾ പാടാറുണ്ട് 67 വയസ്സിലും.. അന്ന് പാട്ട് പഠിക്കാൻ സാധിച്ചില്ല. ഇപ്പോൾ അങ്ങയുടെ സംഗീത വീഡിയോ കാണാറുണ്ട്. ഒപ്പം പാടിനോക്കാറുണ്ട്. എന്നേ പോലുള്ളവർക്ക് സാറിന്റെ ഈ സംഗീത ക്ലാസ് വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ. നാരായണൻ കാടാമ്പുഴ
@Sathidsevi
@Sathidsevi 7 ай бұрын
God bless you 🎉
@AjanthaGopan-ew9wc
@AjanthaGopan-ew9wc 6 ай бұрын
😊😊😊😊
@sudheeshmkmk6211
@sudheeshmkmk6211 6 ай бұрын
🎉
@xavierseldon1625
@xavierseldon1625 2 ай бұрын
Great ❤
@vargheseantony9136
@vargheseantony9136 Ай бұрын
Great ❤❤
@josephmx5937
@josephmx5937 Ай бұрын
ഞാൻ ഇന്നാണ് അങ്ങയുടെ ചാനൽ കണ്ടത്.🥰 എത്ര ലളിതമായാണ് ഓരോന്നും പറഞ്ഞ് തരുന്നത്. ഞാൻ സംഗീതം പഠിച്ചിട്ടില്ല .... സംഗീതത്തെക്കുറിച്ച് ഒന്നുമറിയില്ല ....പക്ഷേ പാട്ടുകൾ കേട്ട് പഠിച്ച് പാടും..... അങ്ങയുടെ ക്ലാസ്സ് കേട്ടപ്പോൾ ആത്മവിശ്വാസം തോന്നുന്നു....Thank you Sir🙏🙏🙏🙏🙏🙏🙏🙏
@reaction588
@reaction588 2 ай бұрын
ഇത്രയും ലളിതമായ ക്ലാസ്സ്‌... എല്ലാ സംഗീത പ്രേമികൾക്കും ഒരു നല്ല പാഠം
@sujayacp7617
@sujayacp7617 Ай бұрын
പാട്ട് എനിക്ക് വലിയ ഇഷ്ടമാണ്. പാടുന്നവരോട് എനിക്ക് വലിയ ആരാധനയാണ്. വീട്ടിൽ അത്യാവശ്യം പാടാറുണ്ട്. മറ്റുള്ളവരുടെ മുൻപിൽ പാടാൻ മടിയാണ്. ശബ്ദം, ശ്രുതി എന്നിവ പ്രശ്നമാണെന്ന തോന്നൽ തന്നെ കാരണം. സാറിന്റെ channel ഇന്നാണ് കണ്ടത്. നമസ്കാരം സർ. വളരെ ആത്മാർത്ഥമായി പഠിപ്പിക്കുന്നു. വളരെ ഉപകാരപ്രദം
@AnilKumar-xy2ov
@AnilKumar-xy2ov 8 ай бұрын
ഇത്രയും കേട്ടപ്പോൾ കേട്ട പാട്ടുകൾക്ക് സൗന്ദര്യവും ആകർഷണീയതയും കൂടിയ പോലെ . വളരെ വളരെ വളരെ നന്ദി സർ .
@chandramohanvrindavan4607
@chandramohanvrindavan4607 5 ай бұрын
🎉🎉
@rjff496
@rjff496 8 ай бұрын
സർ, ഇത്ര അനായസമായി സംഗീതത്തെ കുറിച്ച് പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി......❤❤❤
@sreenair7103
@sreenair7103 8 ай бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ്, സംഗീതം ഒട്ടും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ ഉള്ള ക്ലാസുകൾ ആണ്
@shamnadhsham3897
@shamnadhsham3897 8 ай бұрын
മേഘന ക്കു ഫസ്റ്റ് സെക്കന്റ്‌ കിട്ടിയോ എന്നത് അല്ല പ്രസക്തം, ആ കുട്ടി തമിഴ് ചാനലിൽ വരെ പോയി പാടുന്നു, അതിനു ശാസ്ത്രീയ സംഗീതം അരച്ചു കലക്കി കുടിച്ചിട്ട് ആണോ അവിടെ എത്തിയത്, ജന്മ സിദ്ധി ആണ് സംഗീതം, അത് ഉള്ള ഒരുത്തൻ സംഗീതം പഠിച്ചാൽ ഗുണം ഉണ്ട്. കേരളത്തിൽ ഷട്കാല ഗോവിന്ദ മാറാറുടെ കാലം തൊട്ടു ശാസ്ത്രീയ സംഗീതം പഠിച്ചു വരുന്ന കോടി കണക്കിന് ആളുകൾ ജീവിച്ചു മരിച്ചു പോയി എന്തേ സംഗീതം അല്ലെ അവർ പഠിച്ചത് അവരെയൊക്കെ ലോകം അറിഞ്ഞോ, ശാസ്ത്രീയ സംഗീതം പഠിക്കാത്ത spb യും കിഷോർ കുമാറും ഒക്കെ കോടി കണക്കിന് ജനങ്ങളുടെ മനസ്സിൽ ആരാദ്യ പുരുഷന്മാർ ആണ്. ജന്മ സിദ്ധി ഉള്ള ആളുകൾക്കു ഏത് ഗമകവും തൊണ്ടയിൽ വീഴും. അവർ സംഗീതം പഠിക്കേണ്ട ആവശ്യം ഇല്ല. ഈ ഗാനമേള കളിൽ പാട്ട് പാടി കയ്യടി നേടുന്ന ആയിരങ്ങൾ ഉണ്ട്. അവരുടെ ഏഴു അയലത്തു നിൽക്കാൻ സംഗീതം പഠിച്ച ഒരുത്തനും കഴിയില്ല. ഇനി ജന്മ സിദ്ധമായി സംഗീതം ഉള്ള ഒരാൾ സംഗീതം പഠിച്ചു കഴിഞ്ഞ് പാടിയാൽ ശോഭിക്കും ഉദാഹരണം യേശുദാസ്. കാര്യം പിടി കിട്ടി എന്ന് കരുതുന്നു.
@sadiqms6528
@sadiqms6528 8 ай бұрын
ഒരു ഏകലവ്യൻ ആണ് ഈയുള്ളവൻ...❤❤... Respect you..❤
@gireeshgopalakrishnan926
@gireeshgopalakrishnan926 8 ай бұрын
ഏകലവ്യ തത്ത്വ മസി , ഇല്ലെങ്കിൽതൊണ്ടക്കുഴി മുറിച്ചു കൊടുക്കേണ്ടി വരും 😶‍🌫
@bhavyarupesh4166
@bhavyarupesh4166 23 күн бұрын
🙏🏻❤
@kanakamnair1807
@kanakamnair1807 24 күн бұрын
പാടാൻ കഴിവില്ല,പക്ഷെ ആഗ്രഹം ഉണ്ട്,ആസ്വാധിക്കാനാണ് കൂടുതൽ ഇഷ്ടം
@abdulsheriff2204
@abdulsheriff2204 8 ай бұрын
പാട്ടും പാടുന്നതു പാടുന്നവരെയും കേൾക്കുന്നതും ആസ്വദിക്കുന്നതും ഒക്കെ ഒരു പാട് ഇഷ്ടമാണ് താങ്കളുടെ ഈ അവതരണം പോലും ഒരു ഗാനത്തെ ആസ്വദിക്കുന്നത് പോലെ ഞാൻ ആസ്വദിക്കുകയായിരുന്നു എത്ര മനോഹരമായാണ് കഴിഞ്ഞു പോയ കലാകാരൻമാർ ഓരോ പാട്ടിനോടും നീതി പുലർത്തിയത് എന്ന് താങ്കളെ പോലെയുള്ള സംഗിത ജ്ഞർ ഇന്നത്തെ തലമുറക്ക്. ആത്മാർത്ഥമായി മനസ്സിലാക്കി കൊടുക്കുന്നു. ഞാൻ ഒരു ശ്രോതാവും ആസ്വാദകനും മാത്രമാണ് ഇന്നത്തെ സിനിമാ ഗാനങ്ങൾ മിക്കതും ജനപ്രീതി നേടാതെ പോകുന്നതിന്റെ കാരണം പാട്ടിനോട് നീതി പുലർത്താത് കൊണ്ടാണെന്ന് തോന്നിപോകുന്നു ചിലപ്പോൾ പുതിയ തലമുറക്ക് സിനിമയിൽ പാട്ടുകൾ ഒരു അധികപറ്റാണ് എന്ന് തോന്നുന്നത് കൊണ്ടുമാകാം എന്തായാലും സംഗീതം അത് ലോകാവസാനം വരെ. തൻമയത്വത്തോട് ലോകത്ത് നിലനിൽക്കും നല്ല സംഗിതജ്ഞരും ആസ്വാദകരും ഉള്ളിടത്തോളം.❤❤ ഒരു പാട് ഭാവുകങ്ങൾ ഒരു പാട് ആശംസകൾ..🎉🎉
@ambadynandhu7007
@ambadynandhu7007 8 ай бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ ka. നിന്നത്. ഒത്തിരി നന്ദി. അറിയിച്ചു കൊള്ളട്ടെ.. 🙏🏻🙏🏻. പാട്ട് പഠിക്കാൻ വല്യ മോഹമുണ്ടാരുന്നു. പക്ഷെ നടന്നില്ല.. പാട്ടിനെ ഒത്തിരി ഇഷ്ടപെടുന്ന എല്ലാർക്കും എല്ലാർക്കും വേണ്ടി സമർപ്പിച്ച ഈ ചാനൽ ഇനിയും മുന്നോട്ടു പോകട്ടെ ഇന്ന്... പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻
@sarojavijayan6615
@sarojavijayan6615 3 ай бұрын
സർ നമസ്തേ നല്ല ക്ലാസ്സ് ഇത് നേരത്തെ അറിഞ്ഞില്ല. കുറച്ച് പഠിക്കാമായിരുന്നു. നല്ലതാൽപ്പര്യമാണ് സംഗീതം പഠിച്ചിട്ടില്ല. എങ്കിലും ലളിതഗാനത്തിലും പദ്യപാരയണത്തിനും 'സ്കൂളിലും മറ്റു വേദികളിലും സമ്മാനം വാങ്ങിയിട്ടുണ്ട്. സർ. ഇത് ഏതെല്ലാം ദിവസങ്ങളിലാണ്. വളരെ സൂപ്പർ❤🎉
@sreedharanv3084
@sreedharanv3084 6 ай бұрын
വളരെ ലളിതമായ സംഗീത പാഠം! ഏവർക്കും എളുപ്പത്തിൽ ഹൃദിസ്തമാക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം ! ഗുരോ പ്രണാമഃ
@nishasundarnishasundar8130
@nishasundarnishasundar8130 5 ай бұрын
എനിക്കും പാട്ടുകൾ ഭയങ്കര ഇഷ്ടം ആണ്.. But പാടാൻ അറിയില്ല.പഠിക്കാൻ ആഗ്രഹം ഉണ്ട്
@ks.geethakumariramadevan3511
@ks.geethakumariramadevan3511 8 ай бұрын
ഒരുപാട് പ്രേയോജനപ്രദമായ വീഡിയോ ആണ് സാർ... ആദ്യം സാർ നൽകിയ വിവരണം സത്യം, അതി ഗംഭീരം, തന്നെ.. Thank you So much. Expect more vediose about Ragam &Thalam... 🙏🙏🙏🙏
@abdulnazar6136
@abdulnazar6136 8 ай бұрын
സംഗീതം പഠിക്കാത്തവർക്ക് വളരെ ഉപകാരപ്രദം.... സർ 🙏
@TinsMs-bc6fr
@TinsMs-bc6fr 4 ай бұрын
എൻറെ പേര് Tins എന്നാണ്.എനിക്ക് ഇപ്പോൾ 40 തോളം പാട്ടുകൾ എനിക്ക് കരോക്കെ ഇട്ടു നോക്കി പാടാൻ കഴിയുന്നുണ്ട്.... ഇനിയും ചില പാട്ടുകൾ കേട്ടാസ്വദിച്ചു പാടാൻ കഴിയും എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. Thanks
@SUNILKUMAR-pb4rw
@SUNILKUMAR-pb4rw 22 күн бұрын
I am a music student aged 49 yrs.... This video is Very useful to me...... Your simple and clear explanation is commendable
@sindhu375
@sindhu375 8 ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് 🙏ഒരു ക്ലാസിനു ചേർന്ന് പഠിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല, അതിനുള്ള സൈറ്റ്വേഷനില്ലാത്ത ആൾക്കാരു മുണ്ടല്ലോ, അതിലൊരാളാണ് ഞാനും, സർ ന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ പോയി പഠിക്കുന്ന അതെ ഫീൽ തന്നെയാണ് കിട്ടുന്നത് 🙏🙏താങ്ക്സ് സർ 🙏
@pankajakshigopalan4463
@pankajakshigopalan4463 8 ай бұрын
എത്ര നന്ദി പറഞ്ഞാലും മതി യാകില്ല സർ.സ०ഗീതത്തെ സ്നഹിക്കുന്നവർക്ക് വളരെ യധിക० പ്രയോജനപ്പെടുന്നു സാറിന്റ വീഡിയോകൾ. ഒരുപാടു സന്തോഷമുണ്ട്. നമസ്കാരം
@SURESHDASMUSICS
@SURESHDASMUSICS 8 ай бұрын
നന്ദി..
@jayachandrankv8296
@jayachandrankv8296 8 ай бұрын
സ്വന്തം ശബ്ദത്തിൽ തന്നെ പാടുന്നതുകൊണ്ട് കേൾക്കാൻ സുഖമുണ്ട്. സംഗതികൾ സംഗീതം പഠിക്കാതെ വലിയ പ്രയാസമാണ് എങ്കിലും ശ്രമിക്കുണ്ട്. Thank u for your class
@reaction588
@reaction588 2 ай бұрын
സംഗീതം വലിയ ഇഷ്ടം ആണ്... സാറിന്റെ ക്ലാസ്സ്‌ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്... നന്ദി സാർ
@sahadavantk1439
@sahadavantk1439 8 ай бұрын
വളരെ, വളരെ നന്നായി പാടുന്നവർക്കും പാടി പഠി ക്കുന്നർക്കും വളരെ ഉപകാരപ്രദം താങ്ക്സ് ഗുരുനാഥാ.❤❤❤❤❤
@077vkr
@077vkr 8 ай бұрын
പാടുന്ന സ്വരങ്ങൾ വീഡിയോയിൽ എഴുതി കാണിച്ചാൽ തുടക്കക്കാർക്ക് വളരെ ഉപകാരമായിരുന്നു
@rajanpattambi8687
@rajanpattambi8687 Ай бұрын
ന നന്നായിട്ടുണ്ട്.... മുഴുവനും... കേ ട്ടു... അ റിയാ ത്ത കാര്യങ്ങ ൾ...മനസിലായി... പെ രു മാ നി... സിനിമ... യിലെ ഭ്രാ ന്ത ൻ.... പാ ട്ടുകാരൻ... Koodiyaanu🙏🏼🙏🏼🙏🏼🙏🏼❤❤❤❤️
@jayalekshmyrajamma7851
@jayalekshmyrajamma7851 7 ай бұрын
നിസാർ വളരെ നന്നായി ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമായ ക്ലാസ് താങ്ക്യൂ സാർ
@sanalelanad4381
@sanalelanad4381 7 ай бұрын
നല്ല അവതരണം, നല്ല സൗണ്ട്.. സംഗീതം ഇഷ്ട്ടപെടുന്നവർക്കു ഉപകാരപ്രദമായ വീഡിയോ 😊❤️
@molynanup2680
@molynanup2680 6 сағат бұрын
Sir, എനിക്ക് സംഗീതം എന്റെ ജീവനാണ് അത്രയും സംഗീതത്തെ ഞാൻ പ്രണയിക്കുന്നു 🙏 പഠിക്കാൻ പറ്റിയില്ല sir 🙏സാറിന്റെ ചാനൽ ഞാൻ subscribe ചെയ്തു 🙏 എനിക്കും പഠിക്കണം സംഗീതം 🙏🙏🙏🙏 thankyou sir🙏 thankyou സൊ much 🙏🙏🙏🙏
@siddus5538
@siddus5538 8 ай бұрын
എന്റെ സാറെ....ഇനിയുള്ളവർക്കെങ്കിലും ഇത് പ്രയോജനപ്പെടേട്ടെ. നന്ദി 🙏🏼🙏🏼🙏🏼 ദൈവം anugrahikkumarakatte🙏🏼🙏🏼🙏🏼🙏🏼
@shihasudheenshamsudheen6418
@shihasudheenshamsudheen6418 8 ай бұрын
സംഗീതം അത്രക്ക് ഇഷ്ടമാണ് മാഷേ... കുഴപ്പം ഇല്ലാതെ പാടും.. സംഗതി പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട്.. പ്രത്യേകിച്ച് കർണാടക സംഗീതം.. സംഗതികൾ പഠിച്ച് തുടങ്ങേണ്ട രീതി എങ്ങിനെയെന്ന് മാഷ് ഒന്ന് പറഞ്ഞ് തരണം.. പറയാൻ മറന്ന പരിഭവങ്ങൾ എന്ന ഗാനം മാഷ് ഒരു വീഡിയോ ചെയ്യണം
@bennnybenny7638
@bennnybenny7638 8 ай бұрын
വളരെ മനോഹരമായി ക്ലാസ്സ് എടുക്കുന്നു. നല്ല സൂപ്പർ ശബ്ദം🙏🙏🙏👍
@christudasharis9676
@christudasharis9676 2 ай бұрын
ഒത്തിരി സന്തോഷം തോന്നിയ നിമിഷം സാറിൻറ ഈ class നഷ്ടപ്പെട്ട എൻറ എന്തേ തിരിച്ചു കിട്ടിയ ഒരു അനുഭൂതി. Thanks. I am chris haris orgenal from thiruvananthapuram.. Thanks
@padmanabhan2472
@padmanabhan2472 8 ай бұрын
ഓരോ അറിവും അതിന്റെ പ്റയോഗവുംഅതിവിശിഷ്ടവും പ്രധാന മാണ്
@sahadevansahadevan8894
@sahadevansahadevan8894 8 ай бұрын
സാറിന്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു.ഞാനും സംഗീത ആസ്വാദകനും സംഗീതoപഠിക്കാൻ ആഗ്രഹമുള ആളുമായിരുന്നു. പക്ഷേ അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. എന്നാലും കുറച്ചൊക്കെ പാടാനുള്ള കഴിവുണ്ട്.
@noufalmuhammed7174
@noufalmuhammed7174 8 ай бұрын
എന്നെ പോലെ പാട്ട് ഇഷ്ടപ്പെടുന്നവർക്കും പാടാൻ ഇഷ്ടപ്പെടുന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ..വളരെ നന്ദി സർ, ഇത്രയും സിംപിളായി പറഞ്ഞു തന്നതിന്..ദൈവം അനുഗ്രഹിക്കട്ടെ❤❤ waiting for next video...
@wilsonattackattu4555
@wilsonattackattu4555 5 ай бұрын
🎉🎉 വളരെ ഉപകാര പ്രദമായ വിലമതിക്കാനാവത്ത ഗുരുമുഖ വാക്കുകൾ❤
@riji.k6373
@riji.k6373 7 ай бұрын
ഹായ് മാഷേ. ഞാൻ ചെറുതിലെ ഒരു സംഗീത പ്രേമിയാണ്. പാടുന്നവരോട് നല്ല ആരാധന യും. ഇന്നിപ്പോ ഞാൻ വല്ലാത്ത വിഷമത്തില.. തൊണ്ട ഒരു സർജറി കഴിഞ്ഞു വല്ലാത്ത അവസ്ഥ യിലാണ്. സൗണ്ട് ശരിയായി വരുന്നില്ല. അതീവ ദുഖിത യാണ് ഞാൻ.. പാട്ടിനോടുള്ള വല്ലാത്ത ഭ്രമം കാരണമാണോ ഇങ്ങനെ ആയത് എന്ന് എനിക്ക് സംശയം.. സർ ടെ നല്ല ക്ലാസ് ഒരുപാട് ഇഷ്ടായി 👏👏
@premsadanand1563
@premsadanand1563 5 ай бұрын
Keep trying Sis...hope is everything
@PrasanthK-p1l
@PrasanthK-p1l 7 ай бұрын
നല്ല ചാനൽ...എല്ലാവിധ ഭാവുകങ്ങളും നേരുന്നു.മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@bludarttank4598
@bludarttank4598 8 күн бұрын
ഞാൻ സംഗീത പ്രേമി ആണു പഠിക്കാൻ ഗതി,, ഇല്ലായിരുന്നു,,സാറിന് എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ❤❤
@ShibuKJ-uy3ni
@ShibuKJ-uy3ni 3 ай бұрын
Thank u sir🙏 സംഗീതം പഠിച്ചിട്ടില്ലാത്ത എന്നെപോലെ ഉള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന video
@remyakrishnan7478
@remyakrishnan7478 7 ай бұрын
Sir.. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന വ്യക്തി ആണ് ഞാൻ.. പഠിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ എന്റെ മകളെ പഠിപ്പിക്കുന്നുണ്ട്..... എത്ര മനോഹരം sir.❤❤❤❤❤.... പഠിക്കണമായിരുന്നു ennu തോന്നുവാ sir... ഇപ്പോൾ.. Pattinodu അത്ര ഇഷ്ടം ആണ്...
@CreativeMedia-rn2yy
@CreativeMedia-rn2yy 22 күн бұрын
പറയാൻ വാക്കുകളില്ല സർ . എനിക്ക് ആവശ്യമുള്ളത് എനിക്ക് കിട്ടുന്നു ഞാൻ ഡൈലി പ്രാക്ടീസ് ചെയ്യുന്നു. Thanks
@reenap2048
@reenap2048 6 ай бұрын
നല്ല class ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു 🙏
@sandeeptvp
@sandeeptvp 8 ай бұрын
സർ വളരെ ലളിതമായി പറഞ്ഞുതരുന്നു...വളരെ നന്ദി സർ
@asokmavelikara5732
@asokmavelikara5732 8 ай бұрын
ജന്മസിദ്ധമായ സർഗ്ഗശേഷി അനായാസ സംഗതികളുടെ അടിസ്ഥാനമാണ്. എന്തു പണി ചെയ്താലും അവരവരുടെ പരിമിതിക്കനുസൃതമായ സംഗതി മാത്രമേ ഉണ്ടാവൂ..... പ്രാക്ടീസ് ചെയ്താൽ കിട്ടുമായിരുന്നെങ്കിൽ എന്തായിരുന്നു കഥ ക്ലാസ്സ് മനോഹരമാണ്
@rajeev.rajeev5526
@rajeev.rajeev5526 2 ай бұрын
മനോഹരമായി പറഞ്ഞു കൊടുക്കുന്നത് ഒരു കല ആണ് ❤
@lovelyjohn802
@lovelyjohn802 8 ай бұрын
Adyamayittannu njan sarinte vedio kannunnathum kelkkunnathum. 50vayassaya enikku ekalathum oru guruvine kittiyallo enna santhoshamanu sir. Thudarnnum kananamennum kelkkanamennum padikkanamennumanu agraham. Ennepole othiriperundavum sir. Tthank u. Hapy new year. Sir🙏🏻
@brahmodayamolathanni5243
@brahmodayamolathanni5243 6 ай бұрын
കേട്ടപ്പോൾ സംഗീതം പഠിക്കാ തോന്നുന്നു സാർ❤
@nelsonvarghese9080
@nelsonvarghese9080 8 ай бұрын
മാഷേ... ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹👍
@ahuamaluahuamalu65
@ahuamaluahuamalu65 8 ай бұрын
മനോഹരം, ഈ മനോഹര തീരത്ത് അങ്ങയുട ശിഷ്യൻ [from kuwait]
@damodaranem609
@damodaranem609 8 ай бұрын
Thank you. വളരെ പ്രയോജനകരമായ അവതരണം
@tesaamariyaalex9323
@tesaamariyaalex9323 Ай бұрын
സർ ഇത്‌ പോലൊരു സാറിനെ കാത്തിരിക്കുകയാണ് എന്റെ മകൾ 6 വർഷം കൊണ്ട് സംഗീതം പഠിക്കുകയാണ് പക്ഷെ അരങ്ങേറ്റം ആയിട്ടില്ല ദൈവത്തിന്റെ കൃപ കൊണ്ട് മാത്രമാണ് സാറിന്റെ ഈ വീഡിയോ കാണാനിടയായത് വളരെ നല്ല ക്ലാസ്സ്‌ അടിപൊളി സാറിനെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ എന്റെ മകൾക്കു ഓൺലൈൻ ക്ലാസ്സ്‌ എടുത്തു തരാമോ പ്ലീസ് സർ 🙏🏻🙏🏻🙏🏻
@rajeevmediacreationsclt2775
@rajeevmediacreationsclt2775 3 ай бұрын
നമസ്കാരം സർ , ഞാനും ഒരു ചെറിയ ഗായകനാണ് എനിക്കും ഉള്ള ഒരു പ്രശ്നമാണ് സംഗതികൾ പാടുമ്പോൾ തൊണ്ടയിൽ വരാതിരിക്കുക.thank you for your class 🎉🙏
@sreenair7103
@sreenair7103 8 ай бұрын
ഞാനും സാറിന്റെ സ്റ്റുഡന്റ് ആണ്, ബ്യൂട്ടിഫുൾ ക്ലാസ്സ്‌
@SURESHDASMUSICS
@SURESHDASMUSICS 8 ай бұрын
Thank you Sree lekhmi...
@sreenair7103
@sreenair7103 8 ай бұрын
Welcome sir
@ramdasm678
@ramdasm678 4 ай бұрын
സംഗീത പ്രേമികൾക്കു വളരെ ഉപകാരപ്രദമായ ക്ലാസ്. 🙏
@ramlathali3699
@ramlathali3699 7 ай бұрын
ഞാനും ഒരു സംഗീത പ്രേമിയാണ് പഠിക്കാൻ സാഹചര്യം കിട്ടിയില്ല പാടുന്നവരെ ഭയങ്കര ഇഷ്ട്ടമാണ് ❤
@KahonaPyar-ui6ot
@KahonaPyar-ui6ot 21 күн бұрын
അറിവ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഒത്തിരിനന്ദി 🙏
@anandrammb
@anandrammb 5 ай бұрын
സർഗ്ഗ വാസന ഉണ്ടെങ്കിൽ കേൾക്കുന്ന പാട്ടുകൾ പഠിക്കുവാൻ വേണ്ടി പ്രത്യേകം ഇരിക്കണം എന്നില്ല. നടക്കുമ്പോഴും, യാത്ര ചെയ്യുമ്പോഴും ഒക്കെ കേട്ടു കൊണ്ടിരിക്കുക. നല്ലൊരു ശ്രോതാവണം ആദ്യം. ബാക്കിയെല്ലാം പിന്നാലെ വരും. തല്ലി പഴുപ്പിക്കുന്നവയെ ഏത് പാട്ടിന്റെയും ആദ്യ വരി പാടുമ്പോൾ തന്നെ വെളിപ്പെടും.
@Biju_k_george
@Biju_k_george 24 күн бұрын
👍👍👍👍👍 ഹൃദയം നിറഞ്ഞു. 'വളരെ നന്ദി സർ🙏🙏🙏🙏🙏🙏🙏
@asmasm9618
@asmasm9618 8 ай бұрын
Sageethame.പഠിക്കാൻ.വല്ലാത്ത.മോഹം Sir.❤❤❤❤❤❤
@userdigest1325
@userdigest1325 7 ай бұрын
😂
@indiralakshmanan8729
@indiralakshmanan8729 7 ай бұрын
വളരെ മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തരുന്നതിനു നന്ദി 🥰
@skytrades
@skytrades 3 ай бұрын
Your explanation of the intricacies of music was exceptionally clear and insightful. Previously, I had always perceived music as a complex subject, but your clarity has helped me grasp its nuances more easily. Awesome. keep up the good work.👍
@mohananng7982
@mohananng7982 Ай бұрын
എനിക്ക് പാട്ട് ഇഷ്ടമാണ് അല്പം പാടുക ഒക്കെ ചെയ്യും ഈ അറിവുകൾ നല്ലതാണ്
@sasidharanm8467
@sasidharanm8467 3 ай бұрын
ക്ഷമ ഉള്ള സംഗീത പ്രേമികൾക്ക് ഏറെ ഉപകാര പ്രധം.
@charlychacko6110
@charlychacko6110 25 күн бұрын
ആദ്യമായി ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ഇനി എന്നും കാണും
@pbs7164
@pbs7164 8 ай бұрын
വളരെ ലളിതമായ എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലുള്ള വിവരണം. അകാര ഉകാര മകാര പ്രയോഗങ്ങളുടെ പ്രാധാന്യം. ഗമകം സംഗതികൾ എന്നിവയുടെ മനോഹരിത. ശാസ്ത്രിയ സംഗീത ലോകത്തേക്ക് ഏവരെയും ആകർഷിക്കും തരത്തിലുള്ള വിവരണം. വളരെ നന്നായി സാർ 👍👏
@BabyThomas-s1o
@BabyThomas-s1o 8 ай бұрын
ഹലോ മാഷേ നമസ്കാരം സംഗീതം എന്നു പറഞ്ഞാൽ ഒന്നാമത് വേണ്ടത് ജന്മവാസനാണ് രണ്ടാമത് വേണ്ടത് ശബ്ദ മാധുര്യമാണ്
@kumars4440
@kumars4440 4 ай бұрын
ജന്മവാസന ജീനിലുള്ള ഒരു സംഗംതിയാണോ
@devotionalsongsmadhavan5566
@devotionalsongsmadhavan5566 8 ай бұрын
Happy New Year Sir. Wow I got a great Music Teacher.Thanks a lot. Your this video is wonderful I love all the songs you sung here , My First Guru is my Great Mother & my second Carnatic music Guru is The Great Ramankutty Bhagavathe Palluruthy ,Guru of K.J Yesudas our Dassettan. .My ever loving one of the song is you sung here Chembakapoo.. I love all the song . Congratulations Sir. Expecting more from you.
@manojpadmanabhan5537
@manojpadmanabhan5537 8 ай бұрын
Very nice Suresh Ji. Really inspiring to learn more and dive deep into the world of music 🙏 … Manoj Padmanabhan (Qatar)
@SURESHDASMUSICS
@SURESHDASMUSICS 8 ай бұрын
Thank you...
@sheelamichael7854
@sheelamichael7854 8 ай бұрын
Hi
@ReejaCm-r4s
@ReejaCm-r4s 8 ай бұрын
ഒരുപാടു സന്തോഷം തോന്നി sir ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@usmankundala7251
@usmankundala7251 6 ай бұрын
ജനങ്ങൾക്ക് അറിവ് പകർന്നുകൊടുക്കുന്നവരെക്കാൾ ഉത്തമൻമാർ മാറ്റാരാനുള്ളത്?..
@shameersha8318
@shameersha8318 2 ай бұрын
അങ്ങ് പണ്ട് എത്രയോ കഷ്ടപ്പെട്ട് വന്നതായിരിക്കും എന്ന് ഇപ്പോ ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലായി ❤.. ഇപ്പോഴുള്ളവർക്ക് സംഗീതം വേണ്ട.. ഇല്ലും മിനാട്ടി. ഡിജെ മതി.. നല്ലൊരു പാട്ട് പാടാൻ ഇപ്പോഴത്തെ ആളുകൾ സമ്മതിക്കില്ല
@SURESHDASMUSICS
@SURESHDASMUSICS 2 ай бұрын
സത്യമാണ്.. നല്ല വാക്കുകൾക്ക് നന്ദി .. താങ്കളുടെ പാട്ടുകൾ കേട്ടിട്ടുണ്ട്..❤ God bless you...
@dhanyashaji7741
@dhanyashaji7741 Ай бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ടു... നന്ദി മാഷേ
@busharababu9269
@busharababu9269 8 ай бұрын
എനിക് പടുന്നവരെയും പാടുന്നതും ഇഷ്ട്ടമായി പക്ഷെ പാട്ട് പഠിക്കാൻ പോകാനുള്ള സാഹചര്യം ആയിരുന്നില്ല ഇപ്പോഴും പാടും എങ്കിലും തുറന്നു പാടുവാൻ സാധിക്കുന്നില്ല പഠിക്കാൻ ആഗ്രഹം ഉണ്ട് 🙏
@JacobchackoJacobchacko
@JacobchackoJacobchacko 7 ай бұрын
എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഈ പ്രോഗ്രാം ഇഷ്ടമായി
@JayapradeepSk
@JayapradeepSk 8 ай бұрын
നമസ്കാരം 🙏 മാഷെ, മാഷ് പൊളിയാണ് 🌹🌹🌹🌹🌹🥰🥰🥰🥰🥰😍👍
@lissythomas158
@lissythomas158 6 ай бұрын
Sr എനിക്ക് 62 വയസായി rtd ടീച്ചർ ആണ് പാടാൻ നല്ല താല്പര്യം ആണ് ഇനി ക്ലാസ്സിൽ പോയി പഠിക്കാൻ പറ്റില്ല അത് കൊണ്ട് ഒന്ന് ശ്രെമിച്ചു നോക്കാം
@shamlameeran275
@shamlameeran275 8 ай бұрын
Njan pattupadum Pasha arum padeppichilla. Anekkum pattupadikkanam e training very good
@leenarajeev2269
@leenarajeev2269 8 ай бұрын
Good presentation 👌I am very happy to be your student🙏🏻🥰
@ramanpillairamanpillai2761
@ramanpillairamanpillai2761 8 ай бұрын
സ०ഗീതക്ലാസ്സ് പ്രയോജനപ്രദ०-നന്ദി🤷🏾‍♂
@sreeragam3162
@sreeragam3162 8 ай бұрын
സംഗീതം ഇഷ്ടമാണ് സംഗീതകഞ്ജരെയും ❤❤❤
@leslieshaju1928
@leslieshaju1928 7 ай бұрын
Sir njan 14 years padichatha but kore nalay touch vitt poitt sir thankyou so much sir we need more vedios ❤❤
@PremanavDwaraka
@PremanavDwaraka 8 ай бұрын
വളരെ നന്നായിട്ടുണ്ട് സുരേഷ്‌ജി. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും കഴിയാതെ പോയ ആളാണ് ഞാൻ. ഇത് വളരെ ഉപകാരമാണ് സർ. നന്ദി 🙏
@yoosafalichb2600
@yoosafalichb2600 14 күн бұрын
ഒരുപാട് സന്തോഷം
@JalajachathanJo
@JalajachathanJo 7 ай бұрын
Sir njan patto num padichittilla eannalum kurachu paadum sangeethathekurichu mariyatha Kure kareyngal paranju thannath inu orupadu thanks🙏💜🙏
@captsyam
@captsyam 8 ай бұрын
വളരേ മനോഹരമായി വിശദീകരിക്കാൻ സാധിച്ചു.. സാർ
@anilkumarkk3317
@anilkumarkk3317 5 ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ voice❤️❤️❤️
@kannan5749
@kannan5749 8 ай бұрын
Class ❤️❤️❤️👌🏼👌🏼👌🏼👌🏼സംഗീതം ഇഷ്ടം ❤️❤️❤️❤️❤️❤️
@meenadawood358
@meenadawood358 7 ай бұрын
ഒത്തിരി ബഹുമാനം തോന്നുന്നു സാർ പാട്ടിനെ സ്നേഹിക്കുന്നവരുടെ അനുഭവസാക്ഷ്യം എന്ന് പറയട്ടെ. ഒരുപാട് ക്ലാസ്സുകൾ കേട്ടിട്ടുണ്ട്. എന്നൽ ഏറെ വ്യതസ്ത ഉള്ള ക്ലാസ്സ് ആയി കാണുന്നു. പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക്വളരേ ഏറെ ഉപകാരമായി തീരുന്നു സാറിൻ്റെ ക്ലാസ്സ്. സ്നേഹത്തോടെ
@sadasivanj2845
@sadasivanj2845 8 ай бұрын
Very beautiful class Sir...
@ambhikaskitchen2210
@ambhikaskitchen2210 2 ай бұрын
സാർ ഇത് നല്ല അവതരണമാണ് എനിക്ക് താങ്കളുടെ നമ്പർ ഒന്ന് കിട്ടിയാൽ വളരെ ഉപകാരമായിരിക്കും
@kavyapoovathingal3305
@kavyapoovathingal3305 7 ай бұрын
Beautiful video thankyou so much sir God bless you 🙏🥰❤️💞💕🌹💐👌
@santha2710
@santha2710 8 ай бұрын
ചാച്ചു സേ....supper👌👌👌👌
@dreamcatchertrainer5836
@dreamcatchertrainer5836 8 ай бұрын
Valare Useful , Sir. Very Interesting. Thank You.
@anandasoman-b2f
@anandasoman-b2f 8 ай бұрын
Thanks so much Sir. Waiting for your Part II
@harisnn
@harisnn 8 ай бұрын
വളരെ നല്ല അവതരണം ഉപകാരപ്രതം Sirന് നൻമമകൾനേരുന്നു🙏🌹✨
പൂമാനമേ.. Part 1 | നമുക്ക് പാടാം.. Tutorial 12
14:20
നമുക്ക് പാടാം..
Рет қаралды 310 М.
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 202 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Cute
00:16
Oyuncak Avı
Рет қаралды 11 МЛН