How To Solve A Rubik's Cube Malayalam | Rubik's Cube Malayalam

  Рет қаралды 1,527,846

Commerce Class Partner

Commerce Class Partner

Күн бұрын

How To Solve A Rubik's Cube Malayalam | Rubik's Cube Malayalam എങ്ങനെ ഏറ്റവും എളുപ്പത്തിൽ അൽഗോരിതം പഠിക്കാതെ സോൾവ് ചെയ്യാം? സാങ്കേതിക പദങ്ങൾ കൂടുതൽ ഉപയോഗിക്കാതെ, സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി, സാവധാനം step by step ആയി പഠിപ്പിക്കുന്ന മലയാളത്തിൽ ലഭ്യമായ ഏക വീഡിയോ..ചെറിയ കുട്ടികൾക്ക് വരെ എളുപ്പത്തിൽ പഠിക്കാവുന്ന രീതിയിൽ ആണ് അവതരണം.. കണ്ട് നോക്കൂ... നിങ്ങൾ പൂർണ്ണമായും പഠിച്ചിരിക്കും.. ഉറപ്പു !!!
KINDLY SUBSCRIBE THIS CHANNEL AND SUPPORT.
How To Solve A Rubik's Cube Malayalam | Rubik's Cube Malayalam
Part 1
Rubix Cube Solve Malayalam
Learning courtesy: Siya Sarvy
For more Rubik's cube solving classes
• Rubik's cube solving
For more Rubik's cube solving classes
• Rubik's cube solving
You can buy Quality Rubik's cube by clicking below :
നല്ല റുബിക്ക്സ് cube വാങ്ങുന്നതിനായി താഴെ click ചെയ്യാം
3* 3 rubik's cube
amzn.to/465YanL
Pyramid Cube 3x3 High Speed Stickerless Triangle Puzzle Cube, Multicolor
amzn.to/3WGmQgx
D ETERNAL QiYi Combo Cube Set of 2x2 3x3 4x4 5x5 High Speed Stickerless cubes
amzn.to/3XZ7moN
Toy Arena 2x2 Speed Stickerless Speedy Magic Puzzle Cube Plus 3x3 Combo (2 Pieces)
amzn.to/3Rc3SNO
AUTHFORT New Speed 2X2 3x3 4x4 5x5 and Mirror Gold Pyraminx Pyramid Triangle, Megaminx, Cube Set Puzzle Cubes Combo (Pack of 8 Cube)
amzn.to/3XUpaBm
Toy Arena Combo of 2x2 3x3 & Triangle Super-Speed Magic Puzzle Cube.
amzn.to/3kBcZeq
Skytouch Shoppee Magic Speed Cube 3x3x3, High Stability, Amazing Stress Reliever Cube Game, Easy Turning and Smooth Play Puzzle Toy, Multicolored
amzn.to/4033wwN
D ETERNAL MoYu Mofang Jiaoshi Windmill Cube High Speed Stickerless Magic Puzzle Cubes
stickerless Cube (Windmill cube)
amzn.to/3WGkFJT
Toy Arena Multi Coloured World Famous QiYi Qiyuan 5 by 5 Cube, 5X5 Cube-Best for Gifts
amzn.to/4067IvD
3x3 Golden Mirror Cube
amzn.to/3Y3SUfr

Пікірлер: 1 700
@Vine_eth
@Vine_eth 11 ай бұрын
ഒരു Rubik's Cube ഇന്റെ Tutorial എന്ന് പറഞ്ഞാൽ കേരളത്തിൽ ഇതുപോലെ ഒരാളും വിവരിച്ചു തരില്ല മക്കളേ....🔥🔥 . . വെറും മണ്ടൻകുണാപ്പി ആയ ഞാൻ വരെ ഇത് ശരിയാക്കി 😆😆. ഇതിനു മുൻപ് ഒരുപാടു വീഡിയോ കണ്ടു, പക്ഷെ തലച്ചോറിലേക്ക് യാതൊരു മിന്നലും കേറീട്ടില്ല ☹️👀. അങ്ങനെ Rubik's cube വാങ്ങി ഷെൽഫിൽ ഇരുന്നു ഏതാണ്ട് ഒന്നാം വാർഷികം ആയപ്പോ വീണ്ടും ഒരു ശ്രമം നടത്താൻ ആശ.. അപ്പോഴാണ് കൂട്ടുകാരെ.. ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ പറ്റിയത്... എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. എന്ന് മോഹൻലാൽ പറഞ്ഞതിൽ വല്ലാത്ത ഒരു അർത്ഥം ഉണ്ട്. ഈ വീഡിയോ 3x3 Rubik's cube matrix പഠിക്കാൻ വളരെ ഉപകാരപ്രദം ആണ്.❤🎉🔥👌 ഇനിയിപ്പോ Rubik's cube ആയിട്ട് കൂട്ടുകാര് തെണ്ടികളുടെ മുൻപിൽ ഒരു പണ്ഡിതൻ ചമയൽ ഉണ്ട്‌... ഓർക്കുമ്പോ തന്നേ രോമാഞ്ചിഫിക്കേഷൻ 😁😁😁
@Vine_eth
@Vine_eth 11 ай бұрын
20:00 ആം മിനുട്ടിൽ അദ്ദേഹം തരുന്ന ഒരു Motivation 🔥🔥🔥🔥 അടിപൊളി ആയിട്ടുണ്ട് വീഡിയോ ❣️
@CommerceClassPartner
@CommerceClassPartner 11 ай бұрын
😊അഭിനന്ദനങ്ങൾ 👏👏👏👏👏👍👌..
@CommerceClassPartner
@CommerceClassPartner 3 ай бұрын
വീഡിയോ കണ്ടിട്ടും റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് ശരിക്കും പഠിച്ചെടുക്കാൻ പറ്റാത്തവർക്ക് ആയി ഓൺലൈൻ ആയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്100 ശതമാനം വിജയം ഉറപ്പു വരുത്തി അവസരം ... 4 വയസ്സുള്ള കുട്ടികൾ മുതൽ എത്ര പ്രായമുള്ളവർക്കും കോഴ്സിൽ join ചെയ്യാം.. അതിനായി താഴെ കൊടുക്കുന്ന whatsaap ലിങ്ക് ലൂടെ കോൺടാക്ട് ചെയ്യാം.. wa.me/918281751093
@arunbaby914
@arunbaby914 3 ай бұрын
​@@CommerceClassPartnerpaid aano?
@Sachus_media
@Sachus_media 3 ай бұрын
Sir ന്റെ വീഡിയോ കണ്ട് സോൾവ് ചെയ്ത് പഠിച്ചു ഇപ്പൊ 2:20 second കൊണ്ട് സോൾവ് ചെയ്യാൻ പറ്റുന്നുണ്ട്. കൂടാതെ പുതിയൊരു trickum കൂടെ ട്രൈ ചെയ്ത് നോക്കി സർ പറഞ്ഞ പോലെ മഞ്ഞയെ മേലെയും വൈറ്റിനെ താഴെയും എന്നാ രീതി മാറ്റി ഏത് കളറിനെ വേണമെങ്കിലും മേലെ പിടിച്ചു കൊണ്ടും വളരെ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്നുണ്ട് താങ്ക് u so much സർ
@manafmannuthycatlover6438
@manafmannuthycatlover6438 3 жыл бұрын
സാർ, ഒരു പാട് നാൾ ശ്രമിച്ചിട്ട് കഴിയാത്ത കാര്യം താങ്കളുടെ വിഡിയോകണ്ടപ്പോൾ പെട്ടെന്നനെ ചെയ്യാൻ സാധിച്ചു. ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ താങ്കൾ കൃത്യമായി പറഞ്ഞു മനസ്സിലാക്കി തന്നു. താങ്ക്സ് സാർ ഇത് പോലെ മനസിലാക്കാൻ പറ്റുന്ന വേറെ വിഡിയോ ഇല്ല. ബിഗ് സല്യൂട്ട് സാർ
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 💐💐💐.. Thanks.. Keep supporting 👍
@linsonkp7261
@linsonkp7261 3 жыл бұрын
Thank you so much sir.....അങ്ങനെ ഞാനും സോൾവ് ചെയ്തു.......you ട്യൂബിൽ ഒത്തിരി വീഡിയോസ് ഉണ്ട് പക്ഷെ അതൊക്കെ അവർ സോൾവ് ചെയ്യുന്നത് മറ്റുള്ളവരെ കാണിക്കുന്നു......പക്ഷെ sir മറ്റുള്ളവർ പഠിക്കണം എന്ന് ആത്മാർത്ഥമായി തന്നെ ശ്രമിച്ചു......❤❤🎉🎉🎉🎉🎉👍👍👍thank you
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks.. നല്ല വാക്കുകൾക്ക്.. അഭിനന്ദനങ്ങൾ.. Solve ചെയ്തതിനു.. 👍💐💐🤝
@vidhilalachu453
@vidhilalachu453 3 жыл бұрын
J
@sukanyasurendran3008
@sukanyasurendran3008 3 жыл бұрын
629
@rejayp1014
@rejayp1014 2 жыл бұрын
@@vidhilalachu453 hsgdhehudi hok
@latheefsaivan5334
@latheefsaivan5334 2 жыл бұрын
Yes
@CommerceClassPartner
@CommerceClassPartner 3 жыл бұрын
For more Rubik's cube solving classes kzbin.info/aero/PLVBb3feu_E7rAs-Q9Zepz18qmidw8iXK4 You can buy Quality Rubik's cube by clicking below : നല്ല റുബിക്ക്സ് cube വാങ്ങുന്നതിനായി താഴെ click ചെയ്യാം Pyramid Cube 3x3 High Speed Stickerless Triangle Puzzle Cube, Multicolor amzn.to/3WGmQgx D ETERNAL QiYi Combo Cube Set of 2x2 3x3 4x4 5x5 High Speed Stickerless cubes amzn.to/3XZ7moN Toy Arena 2x2 Speed Stickerless Speedy Magic Puzzle Cube Plus 3x3 Combo (2 Pieces) amzn.to/3Rc3SNO AUTHFORT New Speed 2X2 3x3 4x4 5x5 and Mirror Gold Pyraminx Pyramid Triangle, Megaminx, Cube Set Puzzle Cubes Combo (Pack of 8 Cube) amzn.to/3XUpaBm Toy Arena Combo of 2x2 3x3 & Triangle Super-Speed Magic Puzzle Cube. amzn.to/3kBcZeq Skytouch Shoppee Magic Speed Cube 3x3x3, High Stability, Amazing Stress Reliever Cube Game, Easy Turning and Smooth Play Puzzle Toy, Multicolored amzn.to/4033wwN D ETERNAL MoYu Mofang Jiaoshi Windmill Cube High Speed Stickerless Magic Puzzle Cubes stickerless Cube (Windmill cube) amzn.to/3WGkFJT Toy Arena Multi Coloured World Famous QiYi Qiyuan 5 by 5 Cube, 5X5 Cube-Best for Gifts amzn.to/4067IvD 3x3 Golden Mirror Cube amzn.to/3Y3SUfr😘
@shihabudheenabdu6421
@shihabudheenabdu6421 3 жыл бұрын
👌👌😂👌👌
@shihabudheenabdu6421
@shihabudheenabdu6421 3 жыл бұрын
😍😍😍😘😘😍
@shaijuskechers
@shaijuskechers 3 жыл бұрын
Good
@anandakuttannair3802
@anandakuttannair3802 2 жыл бұрын
ഞാൻ 72 വയസ്സുള്ള വ്യക്തിയാണ്. താങ്കളുടെ സരളമായ വിവരണങ്ങൾ മൂലം 5-7 ദിവസം കൊണ്ട് സാധ്യമാവില്ല എന്നു കരുതിയത് വളരെ ഈസിയായി സോൾവ് ചെയ്തു. Thank you very much. ഒരുകാര്യം താങ്കൾ പറഞ്ഞത് അതായത് താഴത്തെ 2 ലയർ പുറത്തിയാക്കുമ്പോൾ (30') മുകളിൽ മഞ്ഞ നിറം മാത്രം ഉള്ള പിസ് 90% വരില്ല എന്നത് ശരിയല്ല. ഞാൻ 15 തവണ സോൾവ് ചെയ്തപ്പോൾ 5 തവണ ഈ പ്രോബ്ലം വന്നു.ചുമ്മാ പറഞ്ഞുവെന്നേയുള്ളു.. ഒരിക്കൽ കുടി നന്ദി!
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂അഭിനന്ദനങ്ങൾ 💐👏🙌💫🙏
@abhithedude9428
@abhithedude9428 3 жыл бұрын
വേറെ കുറെ വീഡിയോ കണ്ടിട്ട് സോൾവ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്....പക്ഷെ സോൾവ് ചെയ്യാൻ പറ്റിയിരുന്നില്ല.... താങ്കളുടെ വീഡിയോ കണ്ടു പഠിച്ചപ്പോൾ സോൾവ് ആവുന്നുണ്ട്.... Thank you......
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 💐💐💐.. Thanks.. Keep learning 👍
@thrisandhyamanil4751
@thrisandhyamanil4751 2 жыл бұрын
Y Lvno
@unni123oor
@unni123oor 2 жыл бұрын
അവസാനത്തെ രണ്ടു ബ്ലോക്കുകൾ എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല
@prd4266
@prd4266 2 жыл бұрын
🖓🖓👊👅
@ratheeshmp5479
@ratheeshmp5479 6 ай бұрын
Yes
@rasheedkalayil9119
@rasheedkalayil9119 2 жыл бұрын
കുറെകാലമായി റൂബിക്സ് ക്യുബ് സോൾവ് ചെയ്യാൻ യുട്യൂബിൽ നോക്കി ഞാൻ പരിശ്രമിക്കുന്നു. ഇതുവരെയും നടന്നില്ല. അപ്പോഴാണ് താങ്കളുടെ വീഡിയോ കാണുന്നത്. കൊച്ചു കുട്ടികൾക്ക് വരെ ഈസിയായി മനസിലാകത്തക്ക വിധത്തിൽ ലളിതമായ വിവരണം. എന്റെ വളരെ നാളത്തെ ആഗ്രഹം പൂർത്തിയായി. വളരെ നന്ദി.
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🤩 Thanks.. അഭിനന്ദനങ്ങൾ 👏👏👏👏👏🙌
@ramshidamuneer6184
@ramshidamuneer6184 4 жыл бұрын
ഞാൻ കുറേ വർഷമായി Rubik's Cube solveചെയ്യാൻശ്രമിക്കുകയായിരുന്നു ഒത്തിരി വീഡിയോ കണ്ടു എന്നാൽ ഒന്നും മനസ്സിലായില്ല.. എന്നാൽഇത് super ക്ലാസ്സ് ആയിരുന്നു.. ഇത് വെച്ച് പഠിച്ചെടുത്തു . വളരെ നന്ദി.. 🙏🙏🙏
@CommerceClassPartner
@CommerceClassPartner 4 жыл бұрын
ഇഷ്ടമായി എന്നറിഞ്ഞതിലും പഠിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം.. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണേ.. Sub ചെയ്യാനും മറക്കണ്ട 🙂.. Thanks😍
@twinkletwinkle76
@twinkletwinkle76 9 ай бұрын
Really a great teaching... Great teacher... Well described.. 1 st ലെയർ ചെയ്യുമ്പോൾ മുകളിൽ ഒരു white piece വരുമ്പോൾ എങ്ങനെ പരിഹരിക്കാമെന്ന ഞങ്ങളെ കാണിച്ചുതരുമോ? അത് വീഡിയോയിൽ വിവരിച്ചിട്ടില്ല.. ബാക്കി എല്ലാം അതിശയകരമാണ് Thanks very much
@CommerceClassPartner
@CommerceClassPartner 9 ай бұрын
17:50 ഇൽ താഴെ വൈറ്റ് വന്നാലും മുകളിൽ വന്നാലും എന്ന് പറഞ്ഞു ഒരു സ്റ്റെപ് പറയുന്നുണ്ട്
@rajbabu15570
@rajbabu15570 3 жыл бұрын
ഞാനും ഈ ഒരു വീഡിയോ കണ്ടതിനു ശേഷമാണ് 3*3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിച്ചത്.. അതിന് വളരെയധികം നന്ദി... താങ്കൾക്ക് 4*4 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന വീഡിയോ കൂടി അപ്‌ലോഡ് ചെയ്ത് കൂടേ..... അതിനായി കാത്തിരിക്കുന്നു... നന്ദി...
@CommerceClassPartner
@CommerceClassPartner 3 жыл бұрын
👍ടൈം കിട്ടാഞ്ഞിട്ട് ആണ്.. ഉടനെ നോക്കാം
@rajbabu15570
@rajbabu15570 3 жыл бұрын
@@CommerceClassPartner thank you sir
@sreejithp669
@sreejithp669 3 жыл бұрын
Thank you sir, ഞാൻ ഒത്തിരി നാളായി ശ്രമിക്കുന്നു പല വിഡിയോസും കണ്ടു പക്ഷെ ഒന്നും മനസിലായില്ല.സർ ന്റെ വീഡിയോ വളരെ helpful ആണ്... 🙏
@CommerceClassPartner
@CommerceClassPartner 3 жыл бұрын
Thanks 🙏👍
@minnuvargheseplanthottathi6764
@minnuvargheseplanthottathi6764 4 жыл бұрын
ഞാൻ യൂട്യൂബിൽ കണ്ടതിൽ വെച്ച് rubiks cube solve ചെയ്യുന്നത് ഏറ്റവും simple ആയി പറഞ്ഞു തന്ന വിഡിയോ, അങ്ങനെ അവസാനം ഇത് പഠിച്ചെടുക്കാൻ പറ്റി.. Thank u sooo much sir. 👍😍😍
@CommerceClassPartner
@CommerceClassPartner 4 жыл бұрын
ഇഷ്ടമായി എന്നറിഞ്ഞതിലും പഠിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം.. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണേ.. Sub ചെയ്യാനും മറക്കണ്ട 🙂.. Thanks😍
@abrahamkottaram1839
@abrahamkottaram1839 3 жыл бұрын
Very good institutions best
@sreekuttan5412
@sreekuttan5412 3 жыл бұрын
@@CommerceClassPartner in hai to kya to
@CommerceClassPartner
@CommerceClassPartner 3 жыл бұрын
Part 2 descriptionil ഉണ്ട്‌ 👍
@joicybasil3046
@joicybasil3046 3 жыл бұрын
@@sreekuttan5412 1,x a
@sudheeshkallai1754
@sudheeshkallai1754 Жыл бұрын
Thank u , താങ്കളുടെ ഈ വിഡിയോ കണ്ടപ്പോഴാണ് ഇത് സാധാരണ ആർക്കും ചെയ്യാവുന്നതാണ് എന്ന് മനസ്സിലായത് . ഇത്രയും നാള് അൽഗുരുതം പഠിച്ച് ആകെ പ്രാന്തായി നടക്കുകയായിരുന്നു. ഇന്ന് പഠിച്ചു
@CommerceClassPartner
@CommerceClassPartner Жыл бұрын
Thanks 💓🙂അഭിനന്ദനങ്ങൾ 👏👏👏👏🤝
@aswaniarunkumar13
@aswaniarunkumar13 Жыл бұрын
പൊന്ന് സാറേ... കുറെ നാളായി ചെയ്തു നോക്കുന്നു.. എത്ര ലളിതം ആയിട്ട് അങ്ങ് പറഞ്ഞു തന്നു 🥰😘😘😘😘
@CommerceClassPartner
@CommerceClassPartner Жыл бұрын
Thanks 🙂.. അഭിനന്ദനങ്ങൾ 👏👏👏🤝💫
@aboobacker7650
@aboobacker7650 Жыл бұрын
😊
@anjuadhav204
@anjuadhav204 Жыл бұрын
Thankyou sooooomuch sr
@rakesh-ce6py
@rakesh-ce6py 3 жыл бұрын
Eeyaduthanu rubicscube vaangiyath. Shesham youtubil ith solve cheyyanulla videos palathum kandu. Pakshe eluppamayi thonniyilla. Athinu sheshamanu saarinte video kandath. Valare easyaayi manassilakunna reethiyil saar avatharippichittund. Thanks saar. Njan ath solve cheyyukayum cheythu. 🥰👍👍👍
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks.. അഭിനന്ദനങ്ങൾ 💐💐🤝..
@nisaryaseen1338
@nisaryaseen1338 3 жыл бұрын
ഒരുപാട് വീഡിയോ കണ്ടു.. But... സാറിന്റെ വീഡിയോ perfect👍👌🌹🌹🌹🌹
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks... 👍
@sujathaasokkumar9575
@sujathaasokkumar9575 3 ай бұрын
Very easy. Ithrayum nalloru video vere illa. Valare nalathe aagraham aayirunu. Njn ippol hero ane veettil. Thanku sir❤
@CommerceClassPartner
@CommerceClassPartner 3 ай бұрын
😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👌🏻
@sudharmap6546
@sudharmap6546 3 жыл бұрын
ഈ പറഞ്ഞു മനസ്സിലാക്കുന്ന രീതി fantastic.ഇത്രയും നല്ലൊരു video ഈ field ൽ ഇല്ല. Very good. 👌👍
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks..keep learning 👍
@sujeevramapuram
@sujeevramapuram 6 күн бұрын
പല പ്രാവശ്യം ശ്രമിച്ചു നോക്കി പരാജയപ്പെട്ടതാണ് സാർ..... ഇപ്പോൾ സാറിന്റെ ഈ വിഡിയോ കണ്ട് ആദ്യമായി solve ചെയ്തു.... വളരെ അധികം നന്ദി.... വളരെ നല്ല ഒരു അദ്ധ്യാപകൻ...🙏🙏🙏
@CommerceClassPartner
@CommerceClassPartner 6 күн бұрын
🙂അഭിനന്ദനങ്ങൾ 👏👏👏👏👏👍
@shibishanuvlogs8126
@shibishanuvlogs8126 2 жыл бұрын
Thaaankyou sir😍 ഇതൊന്ന് fill ആക്കാൻ ഒരുപാട് ആഗ്രഹം ndaaayeennu.... ഒരുപാട് vds കണ്ടു... But algaritham വഴങ്ങിയില്ല 😄😄 but now..... With two day, കൊണ്ട് ഞാനും complet aaakki😍😍😍😍👍🏻👍🏻👍🏻👍🏻
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂അഭിനന്ദനങ്ങൾ 🤩🤝👏💐💐🎉
@sreejavs-u4c
@sreejavs-u4c 6 ай бұрын
നന്ദി സാർ, കുറേ വീഡിയോസ് കണ്ടു സോൾവ് ചെയ്യാൻ സാധിച്ചില്ല ഈ വിഡിയോ കണ്ടു പെട്ടെന്നു സോൾവ് ചെയ്യാൻ സാധിച്ചു.
@CommerceClassPartner
@CommerceClassPartner 6 ай бұрын
😊അഭിനന്ദനങ്ങൾ 👏👏👏👏👌
@josnajosna1904
@josnajosna1904 3 жыл бұрын
Thank you sir...ഞാൻ 4 ദിവസം കൊണ്ട് പഠിച്ചു..... എളുപ്പത്തിൽ പറഞ്ഞുതന്നതിനു ഒരുപാട് നന്ദി....
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 🤩💐🤝
@avengersfanz977
@avengersfanz977 2 жыл бұрын
Thank you sir....കഴിഞ്ഞ വർഷമാണ് ഞാനിതു ചെയ്യാൻ ശ്രമിച്ചത്. ഇപ്പോൾ സാധിച്ചു. ഏതൊരാൾക്കും നന്നായി മനസിലാകുന്ന വിധം പറഞ്ഞു തന്നു. പെട്ടന്ന് തന്നെ solve ചെയ്യാൻ സാധിച്ചു.എനിക്കിതു സോൾവ് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല. താങ്ക്യൂ സർ.... 🙏🙏🙏
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂 അഭിനന്ദനങ്ങൾ 👏💫🤝🙌
@binujohn3196
@binujohn3196 3 жыл бұрын
വളരെയധികം നന്ദി പറയുന്നു . വളരെ സിമ്പിൾ ആയി മനസ്സിലാക്കുന്ന രീതിയിലാണ് പറഞ്ഞു തരുന്നത്.
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks.. Keep watching..👍..
@shilpa1026
@shilpa1026 3 жыл бұрын
Ee video orikal kandu cheyth oru vattam set aakii... Ann bhyangara happy ayirunu commentum itirunu... Inn ithu enik 2 min kond cheyan patununond... Ee video mathram aanu karanam... Ini 4×4 padikanm enn agrahm ond... Athum sirinte videoil koode ithepole simple aaki theruvo😍🥰
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 💐💐💐.. Kindly support this channel in future too..4x4 ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നു.. Kindly stay tuned 👍🙂
@ajayankanayi6505
@ajayankanayi6505 4 жыл бұрын
വളരെ ശ്രമിച്ചിട്ടും നടന്നില്ല. ഈ വീഡിയോ കാണും വരെ.... ഇപ്പോൾ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നു. നന്ദി
@CommerceClassPartner
@CommerceClassPartner 4 жыл бұрын
Thanks.. സാധിക്കുമെങ്കിൽ ഈ വീഡിയോ ലിങ്ക് നിങ്ങളുടെ ഫ്രണ്ട്‌സ് ഗ്രുപ്പിൽ share ചെയ്യുക.. 🙂
@sarahmargretvipin4047
@sarahmargretvipin4047 6 ай бұрын
വളരെ easy ആയ്യി ചെയ്യാൻ പറ്റി ..explained very well. Thank you sir🙏🏻
@CommerceClassPartner
@CommerceClassPartner 6 ай бұрын
അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👌🏻
@muhammadrayan1944
@muhammadrayan1944 2 жыл бұрын
നന്നായി മനസ്സിലായി . Good explain Thank you sir,🥰
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🤩🙌
@anniejohnphilip4098
@anniejohnphilip4098 2 жыл бұрын
Thank u so much.എനിക്കും solve ചെയ്യാൻ സാധിച്ചു. ഏവർക്കും മനസ്സിലാകുന്ന വിധത്തിൽ നന്നായിട്ട് explain ചെയ്തിട്ടുണ്ട്.
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🤩അഭിനന്ദനങ്ങൾ 👏👏👏🤝🙌
@ayishazehra8049
@ayishazehra8049 3 жыл бұрын
ഒരുപാട് വീഡിയോസ് കണ്ടു നോക്കി, ഒന്നും മനസ്സിലായില്ല. താങ്കളുടെ വീഡിയോ കണ്ടപ്പോൾ..ജീവിതത്തിൽ ആദ്യമായി ഞാനും സോൾവ് ചെയ്തു 😍. Thank you so much..... 🙏
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 💐💐💐.. Keep supporting.. Kindly share too 🙂👍
@nisaryaseen1338
@nisaryaseen1338 3 жыл бұрын
Hi.. ഞാൻ ആദ്യമായിട്ട ഇതു ചെയ്യുന്നത്.. റെഡിയായി.. വളരെ സന്ദോഷം .. സാറിന്റെ വീഡിയോ നല്ല പോലെ മനസ്സിലാകുന്നുണ്ട്.. ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു.. മക്കൾക്കും വളരെ ഉപകാരമായി... Thanks 🌹🌹🌹🌹
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 💐💐💐ഉപകാരമായി എന്നറിഞ്ഞതിൽ സന്തോഷം..
@anoopputhuppady4390
@anoopputhuppady4390 3 жыл бұрын
റൂബിസ് ക്യൂബ് സോൾവ് ചെയ്യുന്ന ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും വ്യക്തമായും മനസ്സിലാകുന്ന രീതിയിലും പറയുന്ന വീഡിയോ വേറെ കണ്ടിട്ടില്ലാ
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks 🙏
@remyabinu8322
@remyabinu8322 4 ай бұрын
സർ, വീഡിയോ കണ്ട് ഞാൻ solve ചെയ്തു. ഇത്ര നല്ല വീഡിയോ ഇട്ടതിനു Thanku sir🙏
@CommerceClassPartner
@CommerceClassPartner 4 ай бұрын
🙏🏻😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻
@ninjaff7525
@ninjaff7525 3 жыл бұрын
അങ്ങനെ ഞാനും പഠിച്ചു, മൂന്നു കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു, നന്ദി ❤❤ Plz teach 4 by 4
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂 അഭിനന്ദനങ്ങൾ 🌹🌹🌹. Kindly സ്റ്റേ tuned.. 👍
@asmasafi5682
@asmasafi5682 3 жыл бұрын
എനിക്കും
@pranavprakashan4291
@pranavprakashan4291 2 жыл бұрын
Thank u so much sir njn kurey kalangalayi ethu solve cheyyn nokkunnu but sadichilla ennale ee vedeo kandu cheythu nokki sadichilla but ennu veendum try cheythu success aayi i am very happy
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂 അഭിനന്ദനങ്ങൾ 👏👏👏🤝
@majithaks67
@majithaks67 3 жыл бұрын
സാർ വേറെ level ആണ് പൊളിച്ചു സാർ 👍👍👍👍💜💜💜 നന്നായി മനസ്സിലായി ❤ thx
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks.. Kindly keep supporting 🙂👍
@majithaks67
@majithaks67 3 жыл бұрын
സാറെ എന്റെ ശെരി ആയില്ല
@majithaks67
@majithaks67 3 жыл бұрын
ഇപ്പോൾ ശരി ആയി സാറേ
@majithaks67
@majithaks67 3 жыл бұрын
..@@CommerceClassPartner
@sruthykrishnaos4681
@sruthykrishnaos4681 3 жыл бұрын
ലളിതമായ രീതിനന്നായി മനസിലായി ആദ്യമായിത്തന്നെ ശരിയാക്കാൻ കഴിഞ്ഞു നന്ദി
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ💐💐💐 keep supporting this channel 👍
@KINGRONALDOKR
@KINGRONALDOKR Жыл бұрын
Thank you sir for a detailed video this video i have studied before and niw my brotjer want to learn and i was searching for this video for past 2 weeks. Thank you sir again.....
@CommerceClassPartner
@CommerceClassPartner Жыл бұрын
💕💕👍
@happyfamilywithafsi4052
@happyfamilywithafsi4052 2 жыл бұрын
നല്ല fluent ayi njan padichu... Speedil solve cheyyunnu🤩thank u so much.........
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂അഭിനന്ദനങ്ങൾ 👏👏👏🙌💫
@gireeshgireesh9576
@gireeshgireesh9576 2 жыл бұрын
നല്ല അവതരണം പറഞ്ഞു കൊടുക്കാൻ ഉള്ള കഴിവ് അഭിനന്ദനാർഹം തന്നെ ആണ്.. 😍🌹🙏
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🤩 thanks 🙏
@aalippazhamminortips4366
@aalippazhamminortips4366 2 жыл бұрын
Thank you so much...കുറെ videos കണ്ടിട്ട് എനിക്ക് ചെയ്യാൻ പറ്റിയില്ല.. ഇപ്പൊ ഞാൻ solve ചെയ്തു
@CommerceClassPartner
@CommerceClassPartner 2 жыл бұрын
😘അഭിനന്ദനങ്ങൾ💐💐👏💫🙌
@santhoshsanthosh6051
@santhoshsanthosh6051 3 жыл бұрын
താങ്ക്സ് സർ ഏറ്റവും സിമ്പിൾ ആയ മെത്തേഡ് അങ്ങനെ ഞാനും സോൾവ് ചെയ്തു 💪💪💪💪
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂 അഭിനന്ദനങ്ങൾ.. മറ്റുള്ളവർക്കു link ഷെയർ കൂടി ചെയ്യണേ..👍
@anishchakkara6759
@anishchakkara6759 3 жыл бұрын
താങ്ക്സ് sir
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂 keep watching 👍
@vijibinny170
@vijibinny170 4 ай бұрын
ഞാൻ സോൾവ് ചെയ്തു സാർ കുറെ നാളത്തെ കാത്തിരിപ്പാണ് thank u
@CommerceClassPartner
@CommerceClassPartner 4 ай бұрын
😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👌🏻
@Shibil_Sabu
@Shibil_Sabu 3 жыл бұрын
ഇതിന് അങ്ങനെ equation കാണാതെ പഠിക്കണം എന്നൊന്നും ഇല്ല... it's very easy after solving for the first time 👍
@CommerceClassPartner
@CommerceClassPartner 3 жыл бұрын
ഒന്ന് പഠിച്ചാൽ practice ചെയ്താൽ ബാക്കി തനിയെ ആയിക്കോളും 🙂👍
@Shibil_Sabu
@Shibil_Sabu 3 жыл бұрын
@@CommerceClassPartner That's it... First time solve ചെയ്യുമ്പോൾ എല്ലാവരും risky ആണ് നമുക്ക് പറ്റില്ല എന്നൊക്കെ പറയും..but ita easy BTW 👍
@Studiofun01
@Studiofun01 3 жыл бұрын
Orupaadu vdos kandu onnum manasilaayilla now its clear .. thank uu...
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks.. അഭിന്ദനങ്ങളും 💐💐
@seenalethapk2283
@seenalethapk2283 3 жыл бұрын
Eppozhannu manasilayathu. Thanks a lot
@CommerceClassPartner
@CommerceClassPartner 3 жыл бұрын
😘 അഭിനന്ദനങ്ങൾ 🌹🌹.. Kindly സ്റ്റേ tuned 👍
@sb123c9
@sb123c9 2 жыл бұрын
Valare lalilathamaaya avatharanam eluppam manassilaakaan kazhinhu Thank you so much
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🤩🙌
@sheelasancy9735
@sheelasancy9735 Жыл бұрын
Thanks for teaching rubics cube in a very simple way..now going for next level 4x4.... Please if possible upload how to play chess for beginners..it would definitely b useful..
@CommerceClassPartner
@CommerceClassPartner Жыл бұрын
Thanks.. Will try to upload a class which helps to learn chess👍
@Jayarajdreams
@Jayarajdreams Жыл бұрын
ഞാന്‍ ഏകദേശം ഒരു വര്ഷം മുന്പ് ആണ് ഈ tutorial കണ്ടത് . അല്‍ഗോരിതം ഉപയോഗിക്കാതെ ഏറ്റവും കുറഞ്ഞ സ്റ്റെപ്പ്കള്‍ കൊണ്ട് ഈ ചാനെലില്‍ മാത്രമേ കണ്ടിട്ടുള്ളു . ഞാന്‍ ഇപ്പൊ 2 മിനിറ്റ് കൊണ്ട് സോള്‍വ്‌ ചെയ്യും , ഒരു മിനിറ്റു 47 second ആണ് എന്‍റെ ഫാസ്റ്റ് സോള്‍വിംഗ് സമയം . താങ്ക്സ്
@CommerceClassPartner
@CommerceClassPartner Жыл бұрын
🙂🙏🤝
@nithinpr9131
@nithinpr9131 3 жыл бұрын
ബ്രോ ഞാൻ കുറെ വീഡിയോ നോക്കി,, 10 - 50K ഉള്ള വീഡിയോയിൽ പോലും ഇത്രയും വ്യക്തമായി പറഞ്ഞുതന്നിട്ടില്ല.
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂 Thanks ബ്രോ.. Keep supporting 👍
@sreedevias5412
@sreedevias5412 Жыл бұрын
Thank you
@abeljr9911
@abeljr9911 Жыл бұрын
​@@CommerceClassPartner😮
@ravindrankt1232
@ravindrankt1232 Жыл бұрын
Iiiiiiiiiiii
@nibutnvt-physics7423
@nibutnvt-physics7423 10 ай бұрын
​@@CommerceClassPartnerg🎉t
@fasilkp2648
@fasilkp2648 11 ай бұрын
Thanks you sir വളരെ ഉപകാരപ്പെട്ടു help full class 💞💞💞💞💞💞💞
@CommerceClassPartner
@CommerceClassPartner 11 ай бұрын
💞🙏
@sheheerms5534
@sheheerms5534 3 жыл бұрын
സൂപ്പർ അവതരണം പെട്ടനെ മനസിലാക്കാൻ പറ്റും താങ്ക്സ്
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks.. Keep supporting this channel 👍
@ajinaprajeesh5658
@ajinaprajeesh5658 3 жыл бұрын
@@CommerceClassPartner ,,,,
@ajinaprajeesh5658
@ajinaprajeesh5658 3 жыл бұрын
Thanks@@CommerceClassPartner
@binusabarinathan5864
@binusabarinathan5864 3 жыл бұрын
ഞാൻ ആദ്യം രണ്ട് ക്യൂബ് വാങ്ങി എന്നിട്ട് ഓരോ ദിവസം ഓരോ സ്റ്റെപ്പ് വച്ച് പഠിച്ചു 6, 7 ദിവസം കൊണ്ട് മുഴുവൻ പഠിച്ചു വളരെ ഈസി ആയിട്ട്, ചെയ്യാം, വളരെ നല്ല വീഡിയോ, കുറെ പ്രാവശ്യം ചെയ്തു കഴിയുമ്പോൾ സാറ് പറയുന്നത് പോലെ നമ്മൾ തന്നെ സ്റ്റപ്പ് ചെയ്തു പോകും ഒറപ്പ്
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂 Thanks for the good words..Keep supporting this channel 👍
@bharathkrishna369
@bharathkrishna369 2 жыл бұрын
Easy explanation sir...I studied solving rubix cube by watching your two videos. Now I can solve on my own...thank you sir
@CommerceClassPartner
@CommerceClassPartner 2 жыл бұрын
Congratulations 👏👏🤝🙌💫
@fathimathuswaliha7278
@fathimathuswaliha7278 2 жыл бұрын
Thanks alot sir....njan kureyaayi ithinte uptake nadakkunnuu...orupaad vedio s kandu....bt nikk upakaarappettath ithaan..angane after a long years I solved ma cube..😄
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🤩അഭിനന്ദനങ്ങൾ 👏👏🤝💐
@sajujoseph
@sajujoseph 3 жыл бұрын
ഞാൻ വേറെ ഒരു method ആണ് ചെയ്തു ശരിയാക്കിയത് ഇതു എത്ര നല്ല എളുപ്പം ആണ് എന്തു നന്നായി പറഞ്ഞു മനസ്സിലാക്കി. സാറിനു ഒരായിരം നന്ദി... സ്നേഹപൂർവം
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂.. നന്ദി.. നല്ല വാക്കുകൾക്ക്🙏
@vishnuchathiyara9553
@vishnuchathiyara9553 7 ай бұрын
സർ സൂപ്പർ ആണല്ലോ വളരെ മനോഹരമായി പറഞ്ഞു തന്നു
@CommerceClassPartner
@CommerceClassPartner 7 ай бұрын
Thanks 💞
@muhammedriyascherada8678
@muhammedriyascherada8678 3 жыл бұрын
Super super സൂപ്പർ അവതരണം മനസ്സിലാകുന്ന രീതിയിൽ അൽഗോരിതം ഓ cool ഗോരിതം ഓ ഇല്ലാതെ പഠിച്ചു
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks... അഭിനന്ദനങ്ങൾ 🙂💐🤝👏
@unni6420
@unni6420 3 жыл бұрын
സാർ പറഞ്ഞ രീതി വച്ച് ഞാൻ 5 മിനിറ്റിനുള്ളിൽ ചെയ്യാറുണ്ട്. വളരെ ഉപകാരം ഉള്ള വീഡിയോ. സാർ ഇതുപോലെ 4x4 ക്യൂബ് കൂടി ചെയ്യാൻ പഠിപ്പിക്കാമോ??
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 💐💐.. ടൈം കിട്ടുന്ന മുറക്ക് തീർച്ചയായും ചെയ്യാം 👍
@abhimonu7176
@abhimonu7176 2 жыл бұрын
Kandathil vach nalla video.oru vidham manasilayi.contious ayi kanunu solve cheyan kazhiyumen viswasikunu
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂🤩.. കഴിഞ്ഞിട്ട് പറയണേ
@abhimonu7176
@abhimonu7176 2 жыл бұрын
@@CommerceClassPartner sure sir.sathyam paranjal mattu videos kandapol kilipoyi.
@sajisajikrishnan1498
@sajisajikrishnan1498 3 жыл бұрын
Thanks sir എന്റെ മോൻ ഇതു കണ്ടാണ് പഠിച്ചത്.
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 💐💐💐.. Kindly keep supporting this channel 👍
@fidhajamal7939
@fidhajamal7939 3 жыл бұрын
Ente moum
@farhajawfar1502
@farhajawfar1502 2 жыл бұрын
Thankuu so much.orazhchathe prayathnam kond njn solvaki.thankuu so much
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂അഭിനന്ദനങ്ങൾ 👏👏👏🙌💫
@jackyjiji
@jackyjiji 2 жыл бұрын
Nice explanation. I thought of giving up after the first video but later figured out we need the patience to listen and then follow your instructions :) Do not quit until you are done, guys. just follow his steps and you will do it like how I did this for the first time in my whole life :) Thank you, sir. You are a good teacher!
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂Thank u for your nice words.. And Congratulations 👏👏💫🙌
@sreedevianiyath4576
@sreedevianiyath4576 2 жыл бұрын
🙏
@jishnaRajesh-yz9do
@jishnaRajesh-yz9do 9 ай бұрын
🙏🙏🙏🙏🙏
@βατιγβογ
@βατιγβογ 2 жыл бұрын
Thanks sir njan kure vid kandu enik onum manasilayilla, pakshe ee vid kadappol enik nanayitt manasilayi 😍😍😍
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🤩മുഴുവൻ പഠിച്ചിട്ടു പറയുമല്ലോ 🙂👍
@βατιγβογ
@βατιγβογ 2 жыл бұрын
Ahmmm👍👍
@m.osebastian2386
@m.osebastian2386 3 жыл бұрын
Well explained! After matching the third layer and getting a yellow cross on the top portion, you said the next step is to get the all corners matched with three colours. For this we have to keep the matched corner facing us and do the steps suggested by you. Once I got none of the corners matched with three colours. Please indicate the step to be taken to get at least one corner matched with three colours to proceed with the step for making all the corners matched with three colours.
@CommerceClassPartner
@CommerceClassPartner 3 жыл бұрын
Firtstly, congatulations..you are very near to your sucess. If you don't get any of the corners matched, please do the same step assuming any one of the corners is matched. That means, you have to start with rotating the upper part towards left side, as described in the very same step. After doing one or more times, you wil find that any one of the corners matched.. Kindly subscribe this channel too. After finishing it give your valuable comment also. If you still have any doubt, feel free to ask.
@m.osebastian2386
@m.osebastian2386 2 жыл бұрын
Thank you very much for the reply. In fact I had already done the same steps suggested by you and got all corners matched. I could now solve the Rubix within 2/ 3 minutes' time, thanks to your able guidance.
@editzzz-2k24
@editzzz-2k24 2 жыл бұрын
You really teached me ❤️❤️❤️❤️
@ginumolvarghese6120
@ginumolvarghese6120 Жыл бұрын
Njan cheythu 1st time super video thank you so much 🙏
@CommerceClassPartner
@CommerceClassPartner Жыл бұрын
🙂 അഭിനന്ദനങ്ങൾ 💫🤝👏👏👏
@vinu20372
@vinu20372 2 жыл бұрын
Thanks Sir, video was excellent, every step explained in detail. After watching your video, I am able to complete my Rubik's cube twice. Thanks once again for educating us...
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂 Congratulations 👏👏👏💫🤝
@vijisinjo115
@vijisinjo115 Жыл бұрын
​@@CommerceClassPartner sir corners oru side polum 3 colours match aayi varunnilla.. Athu enthu kondakum? Incase enthelum move thetti poyal aa stage il thanne nammuku manasilakumo?
@CommerceClassPartner
@CommerceClassPartner 11 ай бұрын
Second ലാസ്റ്റ് സ്റ്റെപ്പിൽ ഒന്നും മാച്ച് ആയില്ലേൽ എന്തെങ്കിലും സൈഡ് മാച്ച് ആണെന്ന് വിചാരിച്ചു ഏതെങ്കിലും സൈഡിൽ നിന്നും ടോപ്‌ ലെഫ്റ്റ് ലേക്ക് തിരിച്ചു അതെ സ്റ്റെപ് ചെയ്താൽ മതി.. അങ്ങനെ ഒരു പ്രാവശ്യം ചെയ്തിട്ട് ശരിയാകുന്നില്ലെകിൽ അതെ സ്റ്റെപ് വീണ്ടും ചെയ്യുക. ഏതെങ്കിലും കോർണർ മാച്ച് ആയി കിട്ടും. ഫിനിഷിങ് അടുക്കുവാണല്ലോ 🙂 Success ഉടനെ ആകും.. എന്നിട്ട് പറയുമല്ലോ 👍
@shameerka9696
@shameerka9696 3 жыл бұрын
Dear Sir 2 വിഡിയോയും കണ്ടു...ഞാൻ ഇപ്പൊ സോൾവ് ചെയ്യാൻ പഠിച്ചു.... ഒരുപാട് നന്ദി ❤
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 💐💐💐..
@soumyakrishnan1098
@soumyakrishnan1098 4 жыл бұрын
Algorithm use cheytanu ithuvare cheytathu. Will try this
@tomsthomas7578
@tomsthomas7578 Жыл бұрын
Sir ,ഞാൻ കുറേ വീഡിയോ കണ്ടൂ യൂട്യൂബിൽ,but സാറിൻ്റെ വീഡിയോ കണ്ടൂ,,2 part video കണ്ടൂ.ഞാൻ first ആയിട്ട് സോൾവ് ചെയ്തു.thanks for video....
@CommerceClassPartner
@CommerceClassPartner Жыл бұрын
🙂അഭിനന്ദനങ്ങൾ 👏👏👏👏💫🤝
@ViralBlackPanther
@ViralBlackPanther 4 жыл бұрын
Ur really an amazing teacher. 😌 Finally, I could solve the Rubik's cube today. Thanks a lot . It was very easy and I never thought I would solve this cube . Thanks a lot🌹🌹🌹👍👍👍
@CommerceClassPartner
@CommerceClassPartner 4 жыл бұрын
ഇഷ്ടമായി എന്നറിഞ്ഞതിലും പഠിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം.. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണേ.. Sub ചെയ്യാനും മറക്കണ്ട 🙂.. Thanks😍
@husnaihsan9306
@husnaihsan9306 3 жыл бұрын
😀
@amminiraju3109
@amminiraju3109 3 жыл бұрын
@@CommerceClassPartner 86f1
@RajanTP-xj4nm
@RajanTP-xj4nm 5 ай бұрын
താങ്കളുടെ വീഡിയോ എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു 😊 ഒരു മാസം കൊണ്ട് റൂബിസ് ക്യൂബ് ശരിയാക്കാൻ സാധിച്ചു 👍
@CommerceClassPartner
@CommerceClassPartner 5 ай бұрын
😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻
@devadathana.1981
@devadathana.1981 3 жыл бұрын
Actually, the first step can be done much easier by making the same cross with WHITE in the middle. You can just have a step less. Good presentation by the way.
@CommerceClassPartner
@CommerceClassPartner 3 жыл бұрын
Thanks.. Keep watching 🙂
@safeer2706
@safeer2706 2 жыл бұрын
Sir njn innaan ith chyyan pafichath.valare nanniyund sir😍😍😍🔥🔥
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🤩 Thanks.. അഭിനന്ദനങ്ങൾ 👏👏👏🙌
@stephyvssanju716
@stephyvssanju716 2 жыл бұрын
Thank you sir. Finally solved it. 😊
@CommerceClassPartner
@CommerceClassPartner 2 жыл бұрын
Congratulations 👏👏👏🙌💫
@jaganat3333
@jaganat3333 3 жыл бұрын
.....വളരെ നന്ദി .....എങ്ങിനെ ആണ് സമയും കുറയ്ക്കുക എന്നതിനും, CFOP / ROUX /ZZ വഴികളും പറഞ്ഞു തരാമോ ?
@CommerceClassPartner
@CommerceClassPartner 3 жыл бұрын
Time 1മിനുട്ടിൽ practice ചെയ്താൽ ആകും.. മറ്റു methodsum ചെയ്യാം 🙂👍
@jaganat3333
@jaganat3333 3 жыл бұрын
@@CommerceClassPartner എനിക്ക് നാലു മിനിട്ട് ആണ് മിനിമം , താങ്കള്‍ പറഞ്ഞ METHOD പ്രകാരം ....കഴിഞ്ഞ രണ്ടു ആഴ്ച ആയി ചെയ്യ്യുന്നു ...അതില്‍ കുറക്കാന്‍ നമ്മള്‍ ALGORITHM പഠിക്കണം എന്നുണ്ടോ ? ....ALORITHM STEPS പഠിക്കാന്‍ ഈസി METHODS ഉണ്ടോ ?
@jaganat3333
@jaganat3333 3 жыл бұрын
ഒരു ചോദ്യം കൂടി ..... ബെറ്റര്‍ CUBE സ്പീഡ് കൂടുതല്‍ തരും എന്ന് പറയുന്നത് ശരി ആണോ ? ഈ CUBE എങ്ങിനെ ---> QIYI Warrior W 3x3 High Speed Cube Stickerless Magic Cube
@thresiakuttyjoseph9971
@thresiakuttyjoseph9971 4 жыл бұрын
Best video in this category...Very simple explanation.. Thanks🎖🎖
@CommerceClassPartner
@CommerceClassPartner 4 жыл бұрын
താങ്ക്സ് 🙏
@Nidhu-Riyu92
@Nidhu-Riyu92 Жыл бұрын
Sar എന്നിക്ക് ആദ്യം ഒന്നും മനസ്സിലായിരുന്നില്ല ഇപ്പോൾ മനസ്സിലായി thankyou sar
@CommerceClassPartner
@CommerceClassPartner Жыл бұрын
💓🙌
@jobyjob4152
@jobyjob4152 3 жыл бұрын
Thank you so much my daughter solved it....
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂kindly convey my Congratulations 💐💐👏
@nimmymathai8630
@nimmymathai8630 10 ай бұрын
Super bro well explained , now I am able to complete my Rubik's cube after watching your video...thankuuuu
@CommerceClassPartner
@CommerceClassPartner 10 ай бұрын
😊Congratulations 👏👏👏👏
@devananda3922
@devananda3922 3 жыл бұрын
Well explained sir..Thank you so much😊...I did too😍
@CommerceClassPartner
@CommerceClassPartner 3 жыл бұрын
Congratulations 🙂👏👏🤝💐
@shanusworld9434
@shanusworld9434 3 жыл бұрын
Sirte video yilude rubiks cube solve cheyyan sadhichu thank you Aarkkum manassilavunnateethiyilulla avatharanam
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂അഭിനന്ദനങ്ങൾ 💐💐💐.. ഈ channel ഒന്ന് support ചെയ്യണേ 👍
@fathimababila3577
@fathimababila3577 3 жыл бұрын
Thanks .you are the only youtuber taught me to solve cube.
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂congratulations 💐💐💐... Kindly keep supporting this channel 👍
@ajmalhassan854
@ajmalhassan854 2 жыл бұрын
എനിക്കും പഠിക്കാൻ കഴിഞ്ഞു വളരെ നല്ല അവതരണമാ സാർ ന്റെ.
@CommerceClassPartner
@CommerceClassPartner 2 жыл бұрын
THANKS 🤩.. അഭിനന്ദനങ്ങൾ 👏👏👏🙌
@achu541
@achu541 3 жыл бұрын
Sir, I really like ur explanation. Rubik's cube ഇല്ലാതെ തന്നെ കണ്ടപ്പോൾ പോലും, ചെയ്യാൻ പറ്റുമെന്നു confidence തോന്നി. But എനിക്ക് പപ്പ വാങ്ങി തന്ന cube ൽ yellowക്ക് opposite orange ആണ്. What should I do?വേറെ വാങ്ങണോ?
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂.. വേറെ വാങ്ങിയാൽ നല്ലതാണു..അല്ലെങ്കിൽ വൈറ്റ് നു പകരം ഓറഞ്ച് ആയി കരുതി കണ്ടു മനസ്സിലാക്കണം.. 👍
@CommerceClassPartner
@CommerceClassPartner 3 жыл бұрын
യെല്ലോക്ക് ചുറ്റും ഓറഞ്ച് cross ഉണ്ടാക്കുക.. അതിനു ശേഷം ഓറഞ്ച് മാച്ച് ചെയ്തു രണ്ടു തവണ തിരിച്ചു താഴെ ഇറക്കുക..അങ്ങനെ ചെയ്താൽ മതി..
@shaffeerkp
@shaffeerkp 3 ай бұрын
Perfect, detailed video, Thank you very much, Solved🙏🙏
@CommerceClassPartner
@CommerceClassPartner 3 ай бұрын
😊Congratulations 👏🏻👏🏻👏🏻👏🏻👌🏻
@geethanp1146
@geethanp1146 3 жыл бұрын
Well explained... I wish if you were my teacher...... ... Thank you sir for such a wonderful effort...... Only with your tutorial, I solved... Now I am trying to solve it fast.... And reduce the solving time.....
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂🤩Thanks.. And Congratulations 💐💐👏
@anumolsvlog3101
@anumolsvlog3101 8 ай бұрын
Sir eniku randu layer mathram complete akkan pattunnolu.
@malusumesh8678
@malusumesh8678 2 жыл бұрын
Thanks sir njan ethu kandu solve cheythu .Kure nalathe Agraham sadichu
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂അഭിനന്ദനങ്ങൾ 👏👏👏💫🙌
@nitheeshimi6115
@nitheeshimi6115 2 жыл бұрын
Thank you so much sir. Well explained
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🤩💫
@Schoolmediachannel
@Schoolmediachannel 3 жыл бұрын
Rubix Cube solve ചെയ്യുന്ന കുറേ വീഡിയോകൾ കണ്ടു. അതിൽ ഏറ്റവും സിമ്പിളായി പറഞ്ഞു തന്നതിന് നന്ദി.
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂 Thanks..keep learning 👍
@അഷ്റഫ്അച്ചു-ഖ3ധ
@അഷ്റഫ്അച്ചു-ഖ3ധ 3 жыл бұрын
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നതിന് താങ്ക്സ് 🥰🥰
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂😘😘.. Keep watching 👍
@mjsparkansikaaaaa
@mjsparkansikaaaaa 10 ай бұрын
ഇത്രേം വ്യക്തമായി ഒരാളും പഠിപ്പിക്കില്ല u r great sir 🥰
@CommerceClassPartner
@CommerceClassPartner 10 ай бұрын
💞👍🏻
@aquafishworld1184
@aquafishworld1184 3 жыл бұрын
ഇതിനേക്കാൾ സിമ്പിൾ റൂബിസ് ക്യൂബ് സൊല്യൂഷൻ സ്വപ്നങ്ങളിൽ മാത്രം
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂 അനീഷ്.. Thanks.. Keep watching.. Kindly stay tuned for updates 👍
@aswathiarun2763
@aswathiarun2763 2 ай бұрын
ഇത് നോക്കി ഞാനും പഠിച്ചു നന്നായി പറഞ്ഞു തന്നു 🥰
@CommerceClassPartner
@CommerceClassPartner 2 ай бұрын
😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻
@electronicmania2967
@electronicmania2967 4 жыл бұрын
Simple explanation.. Really useful.. Much thanks..
@CommerceClassPartner
@CommerceClassPartner Жыл бұрын
💓💓
@hilarmadani
@hilarmadani 2 жыл бұрын
Thanks sir kure videos kandu ippozhann padichath
@CommerceClassPartner
@CommerceClassPartner 2 жыл бұрын
🙂അഭിനന്ദനങ്ങൾ 👏👏👏👏💫🤝🙌
@hannaparveen514
@hannaparveen514 3 жыл бұрын
Sir valare nannayi manassilayi ,Thank you so much
@CommerceClassPartner
@CommerceClassPartner 3 жыл бұрын
🙂Thanks.. Kindly Keep supporting ദിസ്‌ ചാനൽ👍
@chrisstar7817
@chrisstar7817 2 жыл бұрын
Sir oru doubt first cheyyumpol corner white ellan solve cheythu kazhinju topil white vannal etha step.
@CommerceClassPartner
@CommerceClassPartner 2 жыл бұрын
17:48 ഇൽ അതിനെ കുറിച്ച് പറയുന്നുണ്ട്.. Ready ആകുമ്പോൾ പറയുമല്ലോ 🙂👍
@zearamzanmountain
@zearamzanmountain 11 күн бұрын
Sir Rubik's Cube പഠിച്ചു പക്ഷേ സ്പീഡിൽ ചെയ്യാൻ പറ്റുന്നില്ല സ്പീഡിൽ ചെയ്യാനുള്ള വീഡിയോ ഇട്ടു തരുമോ
@CommerceClassPartner
@CommerceClassPartner 11 күн бұрын
ശ്രമിക്കാം..ഇത് തന്നെ പ്രാക്ടീസ് ചെയ്താൽ 2 മിനുട്ടിൽ താഴെ സ്പീഡിൽ ആക്കാൻ സാധിക്കും
@shafeert720
@shafeert720 Жыл бұрын
Njanum aadyamaayi rubix cube solve cheythu.... Thanks a lot ❤️
@CommerceClassPartner
@CommerceClassPartner Жыл бұрын
🙂 അഭിനന്ദനങ്ങൾ 👏👏👏🤝
How To Solve A Rubik's Cube Malayalam | Rubik's Cube Malayalam
18:10
Commerce Class Partner
Рет қаралды 1,1 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
Rubik's cubes
47:04
BS
Рет қаралды 74 М.
How To Solve  A Rubik's Cube  Malayalam | Rubik's Cube Malayalam
41:56
Youten Craft
Рет қаралды 5 МЛН