നിങ്ങടെ വീഡിയോ ഒക്കെ എന്നെപോലെ ഗപ്പി വളർത്തലിൽ പുതുതായി വരുന്നവർക്ക് ശെരിക്കും പറഞ്ഞാൽ ഒരു സ്‌കൂളിൽ അധ്യാപകൻ കുട്ടികൾക്ക് ഏത് രീതിയിലാണോ പറഞ്ഞു കൊടുക്കുന്നത് അതുപോലെ തന്നെ മനസ്സിലാക്കി കൊടുക്കാൻ നിങ്ങക്ക് സാധിക്കുന്നു..താങ്ക്സ് ഗപ്പി വാഗൻ👍👍
@rajeenarajeena81205 жыл бұрын
Athe athe seriyanu
@aswinachuzz42924 жыл бұрын
Yes
@mallugaming47384 жыл бұрын
Sure bro
@devikaa46964 жыл бұрын
Correct broo
@aswinachuzz42924 жыл бұрын
@@AQUATALKS kk bro I subscribe
@pgsujith5 жыл бұрын
എത്ര detailed ആയിട്ടാണ് ഓരോ കാര്യവും പറഞ്ഞു മനസ്സിലാക്കി തരുന്നത്. നല്ലൊരു സാറിന്റെ ക്ലാസ്സ് കഴിഞ്ഞ പോലെ ആണ് ഓരോ വീഡിയോയും തീരുമ്പോൾ തോന്നുന്നത്. ഒരു ചെറിയ കുട്ടിക്കുപോലും കാര്യങ്ങൾ പെട്ടെന്ന് മനസ്സിൽ പതിയും. നല്ല ശബ്ദം....thanks
@nandhusaju27794 жыл бұрын
ഈ വീഡിയോയിൽ പറയുന്നത് ഫ്രോസൺ ആർട്ടേമിയ എങ്ങനെ ഫീഡ് ചെയ്യാം. തുടക്കക്കാർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. എത്ര തവണ വാഷ് ചെയ്യണമെന്നും വാഷ് ചെയ്യുന്നതിന്റെ ഉപയോഗവും പറയുന്നുണ്ട്. അതിന്റെ ഗുണനിലവാരം എങ്ങനെ തിരിച്ചറിയാം എന്നും ഈ വീഡിയോയിൽ പറയുന്നുണ്ട് അത് ഫീഡ് ചെയ്യേണ്ട ക്വാണ്ടിറ്റിയ്യും എത്ര ദിവസം ഇടവിട്ട് കൊടുക്കണമെന്നും എല്ലാദിവസവും ഫീഡ് ചെയ്താൽ ഉണ്ടാവുന്ന പ്രശ്നവും പറയുന്നു.ഫീഡ് ചെയ്തതിനുശേഷം വാട്ടർ ചെയ്ഞ്ച് ചെയ്യേണ്ട രീതി വളരെ വ്യക്തമായി തന്നെ ഈ വീഡിയോയിൽ പറയുന്നു ഇങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനവും. ഇങ്ങനെ വാട്ടർ ചെയിഞ്ച് ചെയ്തില്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്തുവാണ് എന്ന് വീഡിയോയിൽ പറയുന്നുണ്ട്.എത്ര ദിവസം പ്രായമുള്ള ഗപ്പികൾക്ക് കൊടുത്തു തുടങ്ങാം എന്നും.ഫ്രോസൺ ആർട്ടീമിയ വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പറയുന്നു. ഗുണനിലവാരം ഇല്ലെങ്കിൽ അത് നമ്മുടെ മീനുകൾ ചാവാൻ വരെ ഇടയാക്കുന്നു. അക്ഷയ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക🙏. 8547884151
@alphymanoj22534 жыл бұрын
Thank you for the valuable information ❤️😍🥰🥰🥰😍😍🥰❤️❤️
Brother OSI artemia flakes five star ithine kurich onnu paranju tharumo.jn ith innale vaangi but enik ithine kurichu valiya ariv illa.athukondanu rply tharumo.
@shifanaa.m95764 жыл бұрын
Moina 1 day edavitt guppies nu kodukaamo?
@seyid8904 жыл бұрын
Y not
@shaletaugustin87714 жыл бұрын
Cheta frozen artemiya sale cheiyuvo
@devikaa46964 жыл бұрын
Njanum vangi frozen artimia
@geming9424 жыл бұрын
Artemia feeding babies top video bro I love you too
@messimessi6034 жыл бұрын
E the avidnna kitta
@shadowblind70934 жыл бұрын
Bro full results kittti Kollam💕💕💕
@ManojKumar-pv7ng4 жыл бұрын
ബ്രദർ താങ്കളുടെ വീഡിയോ (ഫ്രോസൺ artemia ) കൊടുക്കക്കുന്ന വീഡിയോ നന്നായിട്ടുണ്ട് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് . അതിൽ ബ്രോ പറയുന്നുണ്ട് നല്ല സോഴ്സ് നിന്നും വാങ്ങണം എന്ന് അത് എങ്ങനെ വാങ്ങാം , അങ്ങനെ വാങ്ങാൻ പറ്റിയ സോഴ്സ് ബ്രോ യുടെ പക്കൽ ഉണ്ടോ , നമ്മൾ ഷോപ്പിൽ പോകുമ്പോൾ frozen artemia ഉണ്ടോ എന് ചോദിക്കും അവർ തരും , നമ്മൾ ചോദിച്ചാൽ ഇത് നല്ലതാണു import സാധനം ആണ് അല്ലെകിൽ ഏറ്റവും കൂടുതൽ ആള്ക്കാര് വാങ്ങുന്നതാണ് എന്നെല്ലാം പറഞ്ഞാൽ നമ്മളെ പോലുള്ളവർക്ക് എന്ത് പറയാൻ പറ്റും, തരുന്നത് വാങ്ങിക്കൊണ്ടു പോകാൻ അല്ലെ സാധിക്കൂ , ഇത് പോലെ ആണ് ഫാൻസി guppy ഫിഷ് നെ വാങ്ങുമ്പോൾ ഏറ്റവും നല്ല ബ്രീഡ് ആണ് എന്നും പറഞ്ഞു നമ്മുടെ കൈയിൽ നിന്നും നല്ല തുക വാങ്ങുകയും ചെയ്യും , അവിടെയും നമ്മൾ പറ്റിക്കപ്പെടാറുണ്ട് , ഇതിനെല്ലാം ഒരു സൊല്യൂഷൻ ബ്രോ ക്കു പറയുവാൻ സാധിക്കുമോ , അങ്ങനെ പറ്റുമെങ്കിൽ എന്നെപ്പോലുള്ളവർക്കു ഒരു സഹായം തന്നെ ആകും , കൊടുക്കുന്ന കാശിനു മൂല്യം കിട്ടണം അത് എല്ലാപേർക്കും കിട്ടുമെങ്കിൽ വളരെ നന്നായിരിക്കും എന്ന കാര്യം ആണ് എനിക്ക് ബ്രോ യുടെ അടുത്ത് പറയുവാനുള്ളത് , ബുദ്ധിമുട്ടയെങ്കിൽ ക്ഷെമിക്കണം
@anand32954 жыл бұрын
Frys inu kodukkan pattumo
@janebaby37134 жыл бұрын
Betta fry's innu ithu koddukkan pattuvoo
@ramshu46834 жыл бұрын
Betta fry ku kodukaamo
@sameepms64554 жыл бұрын
ഒരു തവണ വാങ്ങിയ frozen artemia എത്ര നാൾ ഉപയോഗിക്കാം? എനിക്ക് വളരെ കുറച്ചു മാത്രമേ ദിവസം ആവശ്യം വരുന്നുള്ളൂ. എത്ര നാൾ ഇതു കേടു കൂടാതെ ഇരിക്കും?
@nishadnishad77634 жыл бұрын
Frozen artimia unto? Alappuzhail ethich tharumo?
@mithuzzvlogs6794 жыл бұрын
Bro കയ്യിലുണ്ടോ ഫ്രോസൺ എന്താ വില
@ashat33104 жыл бұрын
Chetta freshly hatch aya artimia koduthal water clean cheyano?
@ashat33104 жыл бұрын
@@AQUATALKS ok
@mofasworld9204 жыл бұрын
Ithu ethra divasam freezeril vekkam
@satheesh79754 жыл бұрын
Broooo etra month frozen artemia erikum
@rajeenarajeena81205 жыл бұрын
Frozen artemia flower horn nallathano chetta
@classroomathome16295 жыл бұрын
how can i sell guppy. I could not find any market for it in my place. I have many guppy
@themillionfish87134 жыл бұрын
Start a KZbin channel😉✌️
@vipinkp47302 жыл бұрын
Bro frozen Artemia sale undo???
@febinnithu34504 жыл бұрын
Water changing എത്ര ദിവസം കൂടുമ്പോൾ ചെയുന്നതാണ് നല്ലത് bro