പൈസ ഇല്ലാത്ത ആപ്പ് വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
@sunilkvyshak97482 жыл бұрын
Tyhh
@TheTiniestDishes2 жыл бұрын
kzbin.info/www/bejne/p5zIl2prmbJgl9E
@magicpen52752 жыл бұрын
രോഹിത് ചേട്ടായിയെ, ഒരുപാട് thanks ഉണ്ട്. ഒരു 2 years മുൻപ് ചേട്ടായിയുടെ ഒരു വീഡിയോ ഞാൻ കണ്ടു. DON'T WASTE TIME |STUDY HARD -അതിലെ ഒരു line -"ഒരു ബുക്ക് വാങ്ങിതരാൻ, നിങ്ങളുടെ ഫീസ് അടയ്ക്കാൻ രണ്ട് ആത്മാക്കൾ കിടന്ന് കരയുന്നത് നിങ്ങൾ കാണുന്നുണ്ടായിരിക്കില്ല.... നിങ്ങൾ കേൾക്കുന്നുണ്ടായിരിക്കില്ല.. "ആ line ചേട്ടായിയുടെ voice ൽ കേട്ടപ്പോൾ നല്ല feel ആയി. ആ വീഡിയോ മുഴുവൻ കണ്ണു നിറഞ്ഞാ കണ്ടത്. അന്ന് ഞാൻ decide ചെയ്തു 10th il full A plus വാങ്ങിട്ടു Parents സിനെ happy ആക്കണം എന്ന്.. പിന്നെ വീഡിയോക്ക് ഒരു comment um. entertainment videos nu പകരം ചേട്ടായിയുടെ motivation videos കണ്ടു. പിന്നെ study based വീഡിയോസ്.. ഇടയ്ക്കു മടക്കുമ്പോൾ വീണ്ടും വീഡിയോസ് കാണും. അങ്ങനെ വളരെ കഷ്ടപ്പെട്ട് അവസാനം ഈ dream പൂർത്തിയാക്കി. ഇന്നലെ എന്റെ SSLC result വന്നു.. Full A+ 😍.. ചേട്ടായിടെ വീഡിയോസിനു super Power ആണ്.. ഇത് ചെറിയ achievement ആണെന്ന് അറിയാം. But 2 years മുൻപ് ഞാൻ decide ചെയ്തതാ Full A plus വാങ്ങി ഇവിടെ comment ഇട്ട് ചേട്ടായിക്ക് thanks പറയുമെന്ന്.. 💕Thanks a lot.. God Bless you 😍
Yes Aa vakkukal Nnanum orkkunnu😕 Kannu nirannupoyirunnu😪 Best motivater💯
@Curleeb12 жыл бұрын
Congrats👏
@hashirp35659 ай бұрын
ഈ വീഡിയോ കണ്ട് ഞാൻ എൻ്റെ examin 20 chapter തലേ ദിവസം ഇരുന്ന് പഠിച്ചു. 6 chapter തലേന്ന് പഠിച്ചിട്ട് full കിട്ടാത്ത എനിക്ക് 60/60 കിട്ടി thankyou so much😊
@TrendingIndianShorts2 жыл бұрын
ദൃഢ നിശ്ചയം ചെയ്തവർക്ക് എന്തിനെയും മറികടക്കാൻ കഴിയും. Let's go together 💪Support 💪 give 100 ❤👍
@Akkuvloger062 жыл бұрын
❤️❤️
@sumayyamujeeb26472 жыл бұрын
❤
@navajithmnd009 Жыл бұрын
Exam day mornging ii video kanunath njan mathramano atho vere arelum undo😂
@kingragnark2 жыл бұрын
Nale maths exam ippo motivation video athyavashm anenn thoni😌 appazhekum notification vannu🤍 Thx vro
@hena_henuz2 жыл бұрын
You are my favourite motivator 😌❤️
@Mariya-202 жыл бұрын
Bro...neet aspirants vendi oru motivational video idamo
@unknown232372 жыл бұрын
Thanks nallabest timil aanu kittye🥰😅
@purpleaishh53472 жыл бұрын
Ivdem
@aneeshaazra72932 жыл бұрын
1year aano😂😂
@akvgamer2gb6062 жыл бұрын
+1ano
@unknown232372 жыл бұрын
@@akvgamer2gb606 Aa😅
@unknown232372 жыл бұрын
@@aneeshaazra7293 +1😅
@davloglover9441 Жыл бұрын
favorite motivator. Thanks for the effort❤️
@ramlathkv61812 жыл бұрын
എല്ലാം കാര്യങ്ങൾ പെട്ടന്ന് cheyyam
@gauri.a2318 Жыл бұрын
Thank you for this wonderful points❤🎉❤
@aparnabiju1292 жыл бұрын
+1 students ne study cheyyan thonnippikkunna rithiyil oru motivation video cheyyumo please 🙏
Nale Maths test paper aanu ammayodu class kanan edukkuva ennu parajnittu Ithum kandukond irikkuva. But no offense. This vedio is very helpful. And you are explaining it very respectfully. Anyway Tnx.
@hayafathima22702 жыл бұрын
Thankyou for your motivation🙌🤗👏🏻
@jasminesaid2576 Жыл бұрын
Nalla oru nilambur Karan....💕💕💕
@shahanasmvshahanasmv34052 жыл бұрын
Help full tips aan 👍👍👍👍
@basilbinu1727 Жыл бұрын
Padikubo manasilaki padikkanale paraune but manasilaki padikanum pattunila bi hard cheyanum pattunila eni ethu cheum
@user_abhi14320 Жыл бұрын
പഠനത്തിനെ distract ചെയ്യുന്നത് മൊബൈൽ ആണ് ഇപ്പോ പഠനം തന്നെ മൊബൈലിൽ ആയി
Enik enthelum on paranju tharoo enikk padikkan pattunnilla padichap onnum orma indavilla 😢 ipom exam aan njn ini entha cheya ink areela padikkan pattunilla 😢😢
@TITANxF23 Жыл бұрын
Mobilil noki annu pdadikune. Cant control gamming. How to stop gamming. Tips venam
@Neelakantan3252 жыл бұрын
Mens accesories നെ പറ്റി ഒരു വീടിയോ ചെയ്യാമോ MCM-ൽ upload ചെയ്താലും മതി, ഞാൻ അതിലും Request ചെയ്തായിരുന്നു Please ... Waiting for Reply. എല്ലാ Video സും കാണാറുണ്ട്
@Adhil_Editzz_X2 Жыл бұрын
Subscribed😘👍
@athulphilip843 Жыл бұрын
ഡിഗ്രി യുടെ ഒന്നാം സെമെസ്റ്റർ എക്സാം എത്താറായി ഒരു വക അറിയില്ല എന്ത് ചെയ്യുമോ ആവോ 🥹🥹 supply ഇല്ലാതെ ജയിക്കാൻ പറ്റുമെന്നു തോന്നുന്നില്ല 😭😭 പഠിച്ചിട്ട് ഒന്ന് തലയിൽ കേരനില്ല. പ്ലസ് ടു വരെ നല്ലപോലെ പഠിച്ച ഞാൻ ആയിരുന്നു 😭😭