HOW TO THROW A CAST NET / Vala Veeshal Tutorial / 9 മിനുട്ടിൽ വല വീശാൻ പഠിക്കാം

  Рет қаралды 71,001

POPPYS AND VBT

POPPYS AND VBT

Күн бұрын

HOW TO TROW A CAST NET / Vala Veeshal Tutorial
മീൻ പിടുത്തം നമ്മൾക്ക് എല്ലാവർക്കും ഒരു ഹരമാണ്.. അങ്ങനെ വല വീശി മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ പൂർണമായും ഉപകാരപ്പെടും..
ഇത് കണ്ടു കഴിയുമ്പോൾ തന്നെ നിങ്ങളിൽ ഒരു കോൺഫിഡൻസ് ഉണ്ടാവും.. ..
ഒരു 3 ദിവസത്തെ പ്രാക്ടീസ് കൊണ്ട്‌ തന്നെ നിങ്ങൾ ഒരു നല്ല വീശൽക്കരനും ആവും
#hwtotrowacastnet
#castnet
#veeshuvala
#veeshuvalatraining

Пікірлер: 332
@jithvij
@jithvij 4 жыл бұрын
ഇവിടെ ഈ പാലത്തിൽ ഞാനും ഒരു വർണ്ണ പട്ടമായിരുന്നു. ... :)
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
thanqqqq
@rajeshmeledath1471
@rajeshmeledath1471 3 жыл бұрын
ഇങ്ങനെ വേണം പഠിപ്പിക്കാൻ,,, എനിക്കും വല എറിയാൻ അറിയുന്നതാണ്, വളരെ സത്യസന്ധമായി പഠിപ്പിച്ചു,, 👍👍👍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx bro♥️😍♥️
@SamJoseph-ij1yl
@SamJoseph-ij1yl Күн бұрын
മറ്റുള്ളവരെക്കാൾ നല്ല പഠിപ്പിക്കൽ ചില രു വേഗത്തിൽ പറഞ്ഞും കാണിച്ചും പോകുന്നു മനസിലാക്കാൻ പാടാണ് ഇത് നന്നായി മനസിലായി ഞാൻ വല വാങ്ങാനുള്ള ശ്രമത്തിലാണ്
@shabeerhussain4238
@shabeerhussain4238 7 ай бұрын
ഇങ്ങനെ വേണം പഠിപ്പിക്കാൻ... സത്യസന്തത 💯
@kunhalan7869
@kunhalan7869 24 күн бұрын
Nllaavatharannam
@usmanbappu7292
@usmanbappu7292 4 жыл бұрын
തങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു വലവാങ്ങി ട്രൈ ചെയ്യാം
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro 100% റിസൾട്ട്‌ ഉണ്ടാവും
@sudindiy4937
@sudindiy4937 4 жыл бұрын
നല്ലോണം മനസ്സിലായി. ആരും ഇതുപോലെ ഇത്ര simple ആയി പറഞ്ഞു തന്നിട്ടില്ല. Thank u bro💕💕 ഇതുപോലെ ഇനി ഒന്ന് വീശി നോക്കണം.
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
തീച്ചയായും 100% success ആവും ബ്രോ.. ചെയ്തു നോക്കിയ എല്ലാവരും നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് എന്നാണ് പറഞ്ഞത്
@basheermuhammad712
@basheermuhammad712 4 жыл бұрын
കണ്ടതിൽ നല്ല ഇൻഫർമേഷൻ ഒരു ലൈക്‌ അടിക്കട്ടെ താങ്ക്സ്
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq ബഷീർ ഇക്ക
@vishnudivakaran973
@vishnudivakaran973 7 ай бұрын
Thank you soo much bro.. ഞാൻ വല വീശാൻ പഠിച്ചു... ഒരുപാട് താങ്ക്സ് 😊😊😊😊
@yathra8081
@yathra8081 3 жыл бұрын
ഒരുപാട് വീഡിയോ കണ്ടു പഠിക്കാൻ നോക്കി നിങ്ങൾ പറഞ്ഞപോലെ മാത്‍സും ബയോളജി യും ആയിരുന്നു നിങ്ങളുടെ അവതരണം സുപ്പർ ഞങ്ങളും വാങ്ങി ഒരു വല ട്രൈ ചെയ്തിട്ട് പറയാം
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
എന്ത് സംശയം ഉണ്ടെങ്കിലും എന്നെ വിളിച്ചോളൂ ബ്രോ 😍❤🙏
@prk6149
@prk6149 3 ай бұрын
ശരിയായ വിവരണം, ഞാൻ ഇടക്കിടെ വല വീശാറുണ്ട്.
@POPPYSANDVBT
@POPPYSANDVBT 3 ай бұрын
❤️❤️
@samsonthomas2565
@samsonthomas2565 4 ай бұрын
👏👏👏👏 ഇഷ്ട്ടപ്പെട്ടു. നന്ദി. ♥️♥️♥️
@Tjrfishing
@Tjrfishing 3 жыл бұрын
ബ്രോ ഞാൻ വല veeshal സംബന്ധിച്ചു ഒരു പാട് വീഡിയോ കണ്ടു അതിൽ വെച്ച് യാറ്റവും നല്ല അവതരണം. ഞാൻ ഇന്ന് ഒരു വല vaggi.4500 രൂപ എനിക്ക് നല്ല ആത്മ വിശ്വസം ഉണ്ട്. One വീക്ക്‌ കൊണ്ട് ഞാൻ പഠിക്കും. Ok. ഞാൻ മലപ്പുറം.. All the ബെസ്റ്റ്.
@arcroofingandsteelworkersm2884
@arcroofingandsteelworkersm2884 2 ай бұрын
എവിടെ നിന്നാ വാങ്ങിയത്
@subashsubash2288
@subashsubash2288 4 жыл бұрын
Ettaaaa adipoli avatharanam orupaadishttaayi simple aayittu manasilayi thanks
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
നിങ്ങൾ തരുന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനിയങ്ങോട്ടും ഫുൾ സപ്പോർട്ട് പ്രദീക്ഷിക്കുന്നു ♥️♥️♥️
@subashsubash2288
@subashsubash2288 4 жыл бұрын
@@POPPYSANDVBT sure ettaa
@bakthanbakthan007
@bakthanbakthan007 Жыл бұрын
സൂപ്പറായിട്ട് വിവരിച്ച് തന്നു👍👍👍
@francisjibin4733
@francisjibin4733 4 жыл бұрын
Nannayi avatharippichu .super
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thax bro
@ansarsuni6442
@ansarsuni6442 3 жыл бұрын
ഇത്രയും വിശദമായി ഇനി ആരും പറഞ്ഞു കൊടുക്കില്ല😊😊
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
❤😍❤
@ajayvenukumar
@ajayvenukumar Жыл бұрын
Broude vdieo Kanda njan vaala vishan padichathe.thanks bro
@santhoshkumarkssanthoshkum5551
@santhoshkumarkssanthoshkum5551 Жыл бұрын
Sooper avatharanam👍
@niyasbava1201
@niyasbava1201 Жыл бұрын
Nee muthanu.. 😍Ithu kandu njanum padichu
@ekru6717
@ekru6717 Жыл бұрын
ഞാൻ ഇന്ന് try ചെയ്തു.. Helpful.. നിങ്ങൽ ഇപ്പോ എന്താ വീഡിയോചെയാത്തെ?
@junaidkk8498
@junaidkk8498 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq😍
@bijeshp6748
@bijeshp6748 2 жыл бұрын
Thangal oru poliyane Nalla avatharanam
@arunaru4594
@arunaru4594 4 жыл бұрын
Chetto super aayittund serikum manazhilayi 👍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thax bro Iniyum support undavanam
@michaeltony6207
@michaeltony6207 4 жыл бұрын
Adipoli bro...ithu vare kandathil vachi ettavum nannay explain cheytha video....Thanks...👏🏻👏🏻👏🏻👍🏻👍🏻
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
സപ്പോർട്ടിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി ബ്രോ ♥️♥️
@anjithajohn4026
@anjithajohn4026 Жыл бұрын
E pokattu vala vishan valare allupamannu but chettaayi nammal vishu athupole 12,mozhavum ,10mozhavum ulla churukkukalulla vala nengal athupole simbelayittu vishan pattumo ningalku e pokkatu vala 4,3kg oke alle ullo athupole alla 10,12mozham ulla valakal athileke 9,7kg baram ulathannu ningalku anganethe oru vala vishikannikanpattumo
@neotechrenjith5002
@neotechrenjith5002 4 жыл бұрын
ഇതാണ് ഏറ്റവും നല്ല ഐഡിയ ഗുഡ് ബ്രോ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
നിങ്ങളുടെ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ബ്രോ.. ♥️♥️
@shobhiths1499
@shobhiths1499 3 жыл бұрын
Pwoli avatharanam
@manumm9289
@manumm9289 4 жыл бұрын
സൂപ്പർ ആണ് മനസ്സിൽ ആകും വിതം
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
നിങ്ങളുടെയൊക്കെ സപ്പോർട്ടിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി bro
@sarathpp4144
@sarathpp4144 4 жыл бұрын
Ithu kandaal arum vala veeshum
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq
@josec.c.2867
@josec.c.2867 6 ай бұрын
നന്നായിട്ടുണ്ട്
@joselroi8942
@joselroi8942 4 жыл бұрын
നല്ല അവതരണം. താങ്കൾ ഇതു കാണിച്ചുതന്നതു കാരണം ഒരു വീശുവല വാങ്ങണമെന്ന ആഗ്രഹം കൂടി
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq ജോസേട്ടാ...
@soorajdev4098
@soorajdev4098 4 жыл бұрын
Thanks ചേട്ടാ ഞാൻ നാളെ എന്തായാലും ട്രൈ ചെയ്തുനോക്കും. ഞാൻ 2days ആയി വീശാൻ നോക്കണേ ഫുൾ ആയി വിരിയുന്നില്ല, പുതിയ ട്രിക്ക് കാണിച്ചു തന്നതിന് thx
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Sooraj dev@ 100% റിസൾട്ട്‌ കിട്ടും.. എന്തെങ്കിലും സംശയം തോന്നിയാൽ എന്നെ വിളിച്ചോളൂ..
@soorajdev4098
@soorajdev4098 4 жыл бұрын
@@POPPYSANDVBT ഉറപ്പായും
@afasfanu5768
@afasfanu5768 4 жыл бұрын
അവതരണം കൊള്ളാം. ഇത് കണ്ടു പഠിക്കാത്തവൻ. ഒരിക്കലും പഠിക്കില്ല
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
നിങ്ങളുടെയൊക്കെ സപ്പോർട്ടിന് ഒരുപാട് നന്ദി... നിങ്ങളുടെ മന്റുകളാണ് എനിക്ക് പുതിയ വീഡിയോ ചെയ്യാനുള്ള ഊർജ്ജം നൽകുന്നത്
@olamkuttanadanvlog
@olamkuttanadanvlog 3 жыл бұрын
ചേട്ടൻ്റെ video kand ഞാൻ വല വീശാൻ പഠിച്ച് വീഡിയോ എൻ്റെ ചാനലിൽ ഉണ്ട്
@farisfaris7709
@farisfaris7709 4 жыл бұрын
Aiiiiwaaa pwoliiiiiiiyaaaa mutheeyyy 👏👏👏👏👍👍 എനിക്കും വീശി പഠിക്കണം 👍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thax bro..
@asifshanpuduponnani
@asifshanpuduponnani 4 жыл бұрын
Valare vekthamaayi manassilaakunna roopathil paranjhu thannu 😍😍😍😍😍😍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq verry much asif bhai
@praseejahari1900
@praseejahari1900 4 жыл бұрын
Nalla avatharanam.. ith kandal arkkum vala veesham enna confident undavum
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq..
@satheeshkumarsreelakshmi1933
@satheeshkumarsreelakshmi1933 4 жыл бұрын
നന്നായിട്ടുണ്ട്. ഒരു സാധാരണക്കാരന് ഉപയോഗിക്കുവാൻ പറ്റിയ വലയുടെ കണക്ക് എങ്ങനെയാണ് .എത്ര തൂക്കം അല്ലെങ്കിൽ എത്ര മുഴം ? വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thax bro വീശാൻ പഠിക്കുന്നവർക്ക് ആണെങ്കിൽ 3 മുതൽ മൂന്നര കിലോ ഭാരമുള്ള വളയാണ് നല്ലത്.. വീശാൻ അറിയുന്ന ഒരാൾക്ക് 4 മുതൽ നാലര കിലോ ഭാരമുള്ള വളയായിരിക്കും നോർമലി നല്ലത്... പക്ഷെ ആഴവും ഒഴുക്കുമുള്ള സ്ഥലത്ത് ഭാരം കൂടിയ വളയാണ് നല്ലത്... എല്ലാ വിവരങ്ങളും അടങ്ങിയ ഒരു വീഡിയോ നാളെ തിങ്കളാഴ്ച ( 3 -8 -2020) നു അപ്‌ലോഡ് ചെയ്യുന്നുണ്ട് ബ്രോ
@younusp1417
@younusp1417 3 жыл бұрын
allarkum manasilakunna reethiyil avatharipichu🤝👌👌
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
തരുന്ന പ്രോത്സാഹനത്തിന് നന്ദി ബ്രോ ♥️
@edwinjayasinghedwinjayasin8557
@edwinjayasinghedwinjayasin8557 Жыл бұрын
Very good bro and very thanks. 💞
@chakkullathukavusreemuruka7817
@chakkullathukavusreemuruka7817 3 жыл бұрын
മച്ചാനെ .പൊളി
@muralidasck5414
@muralidasck5414 4 жыл бұрын
Very good.... your presentation is touching our heart....
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq very much ♥️♥️
@harikumarb6147
@harikumarb6147 2 жыл бұрын
അടിപൊളി
@pradeepkumarpr3758
@pradeepkumarpr3758 3 жыл бұрын
Nannnayitund chettaaa,..
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq bro♥️
@abdusalamkp2524
@abdusalamkp2524 4 жыл бұрын
സൂപ്പർ അവതരണം
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
നന്ദി അബ്ദുൾ സലാം ഇക്ക
@MrAjeshmathew
@MrAjeshmathew 2 жыл бұрын
Thanks bro, first attempt thanne perfect vattathil vala veenu.👏👏
@khwajazaman871
@khwajazaman871 4 ай бұрын
സൂപ്പർ ❤❤❤❤
@sharafsimla985
@sharafsimla985 2 жыл бұрын
Super Video...
@rafeeqpandikashala3062
@rafeeqpandikashala3062 4 жыл бұрын
Super nalla avadaranam
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@c.andrewsninan1780
@c.andrewsninan1780 3 жыл бұрын
Nallaoru valla evida madikan kittum. Onnum parayamo
@rajeevanpuduppanam244
@rajeevanpuduppanam244 4 жыл бұрын
ഏറ്റവും നല്ല അവതരണം ഒരു സംശയം പുഴയുടെ ഭാഗത്തും വിശാൻ പറ്റുമോ? പുറത്ത് എടുത്തു കഴിഞ്ഞാൽ എങ്ങനെയാണ് വല ക്ലിയറാക്കക 1
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
എവിടെ വേണമെങ്കിലും ഇങ്ങനെ വല വീശാൻ പറ്റും ബ്രോ... വല ഓരോ ഭാഗങ്ങളായി വലതു ഭാഗത്തേക്ക്‌ ഇട്ട് ക്ലിയർ ആക്കണം... കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ നമ്പർ തന്നാൽ ഞാൻ വിളിക്കാം ബ്രോ
@josekgeorge5621
@josekgeorge5621 4 жыл бұрын
വെരി good learning
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq bro
@rajuthomas4578
@rajuthomas4578 3 жыл бұрын
സുഹൃത്തെ വളരെ ശരിയാണ് കഴിഞ്ഞ വർഷം കോറോണകാലത്ത് 9 മിനിറ്റിൽ വീശാൻ പഠിക്കാം എന്ന വീഡിയോ കണ്ട് കാഞ്ഞങ്ങാട് നിന്ന് ഒരു ചുരുക്ക് വീശുവല വാങ്ങി ഞാൻ ബന്തടുക്കയിൽ താമസിക്കുന്ന സ്ഥലത്ത് പുഴ ഇല്ല 10 കിലോമീറ്റർ അകലെ ബളാംത്തോട് എന്ന സ്ഥലത്ത് പോയി വീശാൻ പഠിച്ചു കറ്റി. പല്ല് കോലം. കരിമീൻ
@rajuthomas4578
@rajuthomas4578 3 жыл бұрын
കുറെ ഏറെ മീനുകൾ കിട്ടി ഈ വർഷവും ധാരാളം കിട്ടുന്നു ഒത്തിരി സ്നേഹത്തോടെ രാജൂതോമസ് ബന്തടുക്ക
@mujeebvp6973
@mujeebvp6973 4 жыл бұрын
മനസിലാവുന്ന തരത്തിലുള്ള അവതരണം👌👌
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq ചേട്ടാ.. 😍
@abdullavk2671
@abdullavk2671 4 жыл бұрын
ബ്രോ പൊളിച്ചു ഞാനൊരു വല്ല വാങ്ങിച്ചിരുന്നു വീശുന്നുണ്ട് പക്ഷേ ഒരു 65 ശതമാനം മാത്രമാണ് വട്ടം കിട്ടുന്നുണ്ട് താങ്കളുടെ താങ്കളുടെ സ്റ്റൈല് ഞാൻ വീശി പഠിക്കും പിന്നെ വലിക്കുന്നത് ഒന്ന് ക്ലിയർ ആക്കി തന്നാൽ വലിയ ഉപകാരം ആയിരുന്നു സംഗതി പൊളിച്ചു
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro നമ്പർ തന്നാൽ ഞാൻ വിളിക്കാം ബ്രോ
@abdullavk2671
@abdullavk2671 4 жыл бұрын
9061514641
@jacheesvlogs4637
@jacheesvlogs4637 4 жыл бұрын
അവതരണം നന്നായിട്ടുണ്ട്
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanks bro
@मछलीकाजाल
@मछलीकाजाल 3 жыл бұрын
Bahut acha hai bhaisaab😀😀😀😍😍😍😍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx broii♥️
@subhashpc583
@subhashpc583 4 жыл бұрын
Nalla avatharanam bro
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@SwarajmMani
@SwarajmMani 4 жыл бұрын
നല്ല അവതരണം bro.. 😍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx broii
@safvanarwa1791
@safvanarwa1791 3 жыл бұрын
അടിപൊളി ഇക്ക 👍
@likeshort3360
@likeshort3360 2 жыл бұрын
Super
@sujith47kdr26
@sujith47kdr26 3 жыл бұрын
കണ്ടതിൽ നന്നായി മനസിലായത് ഈ വീഡിയോ ആണ് tnx bro
@riyaselamaram6465
@riyaselamaram6465 Жыл бұрын
Ningjal evideyaaa sthalam ?
@chunumon
@chunumon 4 жыл бұрын
Adipolyyyy presentation
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq bro
@arjunwayanad5914
@arjunwayanad5914 4 жыл бұрын
Thanks bro അടുത്ത ലിവന് ട്രൈ ചെയ്യണം
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
ഇപ്പോൾ എവിടെയാ ബ്രോ
@kukkusir987
@kukkusir987 4 жыл бұрын
Oru valayude pani complete aaakumbo athra roopayaakum bhai
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
3000 രൂപ മുതലുള്ള വല ലഭ്യമാണ് ഭായ്.. നിങ്ങൾക് ജസ്റ്റ്‌ വീശി പഠിക്കാനാണെങ്കിൽ.. ഒരു 3000 -3700 വരെയുള്ള വല മതി... Next vedeoyil എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് ബ്രോ
@rithuzworld4529
@rithuzworld4529 3 жыл бұрын
Superrrr machaan
@vijeshrevathi3470
@vijeshrevathi3470 3 жыл бұрын
അടിപൊളി കോച്ചിങ്ങ് ബ്രോ''''''
@kunhimaliyakkal4513
@kunhimaliyakkal4513 4 жыл бұрын
Poli supr oru rakhsayilla
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq ചേട്ടാ..
@abhijithtr3800
@abhijithtr3800 5 ай бұрын
good video
@POPPYSANDVBT
@POPPYSANDVBT 4 ай бұрын
Thanx bro
@lalchanthu9115
@lalchanthu9115 4 жыл бұрын
ബോറടിപ്പിക്കാതെ പറഞ്ഞു തന്നു....thanks
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
നിങ്ങൾ തരുന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദിയുണ്ട് bro
@sajeevsadanandan3621
@sajeevsadanandan3621 4 жыл бұрын
സൂപ്പർ 👍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
താങ്ക്യൂ ബ്രോ
@Meenakshi-KL07
@Meenakshi-KL07 4 жыл бұрын
Good Video
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq bro.. നിങ്ങളുടെയൊക്കെ പ്രോത്സാഹനം എന്നും ഉണ്ടാവണം
@maheshvasudevan4107
@maheshvasudevan4107 2 жыл бұрын
👍
@shinoyshinoy.m.s3671
@shinoyshinoy.m.s3671 4 жыл бұрын
Good
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thax bro
@kmzuhri7202
@kmzuhri7202 4 жыл бұрын
Machan polichuto super
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro😍
@anishhaneefa7782
@anishhaneefa7782 4 жыл бұрын
പല സൈസിലുളള വല മാർക്കറ്റിൽ കിട്ടുമല്ലോ അപ്പൊ ഏത് സൈസ് വലയാണ് വാങ്ങേണ്ടത്
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
ബ്രോ നിങ്ങളുടെ പ്രദേശത്തു പ്രാധാനമായും കിട്ടുന്ന മീനുകൾ ഏതൊക്കെയാണ്, അവിടെ എത്ര മാത്രം ആഴവും ഒഴുക്കും ഉണ്ട്.. അതിനനുസരിച്ചുള്ള വലയും സൈസും ഞാൻ പറഞ്ഞു തരാം.. നോർമലി ആണെങ്കിൽ ഒരു വിരൽ ടൈറ്റ് ആയി കയറുന്ന വലുപ്പത്തിലുള്ള കണ്ണുകളുള്ള വലയും, ഒരു മൂന്നര മുതൽ നാലര കിലോ ഭാരമുള്ളതുമായ വലയാണ് നല്ലത്, വലിയ തടിപ്പില്ലാത്ത നേരിയ കണ്ണികളാണെങ്കിൽ മീനുകൾ പെട്ടെന്ന് കുടുങ്ങി നിൽക്കും, പക്ഷെ വലിയ മീനുകൾക്കാണ് വീശുന്നതെങ്കിൽ നേരിയ കണ്ണികൾ പൊട്ടിക്കാൻ സാധ്യത und
@velayudhank8288
@velayudhank8288 4 жыл бұрын
Very interesting
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq വേലായുധൻ ചേട്ടാ
@younusp1417
@younusp1417 3 жыл бұрын
good vidio tnx bro
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx bro
@saimonmon6664
@saimonmon6664 3 жыл бұрын
എത്രയോ വിഡിയോകൾ കണ്ടു ഇപ്പോയാണ് ശരിക്കും ക്ലിയർ ആയത് bro ഞാൻ ട്ട്രയ് ചെയത് 100% good Result
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq very much broii ♥️♥️😍😍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq very much broii ♥️♥️😍😍
@vishnumr3804
@vishnumr3804 2 жыл бұрын
ബ്രോ ടെ സൗണ്ട് sunny waine ന്റെ പോലെ ഉണ്ട് 😊
@noushaduak4608
@noushaduak4608 4 жыл бұрын
സൂപ്പർ അടിപൊളി....... 5മുഴം വലയൊക്കെ എന്താ rate ഭായ്....... ഒന്ന് വേണമായിരുന്നു
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Noushad ചേട്ടാ ... ഇവിടെ മുളം കണക്കിനല്ല, വലയുടെ തൂക്കത്തിന് അനുസരിച്ചാണ് വില... 3500 മുതൽ അത്യാവശ്യം മോശമില്ലാത്ത വല ലഭിക്കും..
@johnfrancis5243
@johnfrancis5243 4 жыл бұрын
@@POPPYSANDVBT how much kg for 3500
@ratheeshm7361
@ratheeshm7361 4 жыл бұрын
ബ്രോ ഒരു വല വേണം നമ്പർ ഉണ്ടോ 9633335881
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Bro ippol vala sale illa
@satheeshc3578
@satheeshc3578 4 жыл бұрын
സൂപ്പർ ബ്രോ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thax bro
@izzafathima5974
@izzafathima5974 3 жыл бұрын
Super 👌👍 👏🙏🙋
@5dsky114
@5dsky114 4 жыл бұрын
ഒരു വീശി വലയ്ക്ക് ഏറ്റവും കുറഞ്ഞത് എത്ര രൂപ വരും ചേട്ടാ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
3200 രൂപ മുതൽ മുകളിലോട്ട് ഉണ്ട് ബ്രോ... നല്ല ഒരു വല നിർമ്മാതാവ് ആണെങ്കിൽ അവരുടെ വല 3700 രൂപ മുതൽ മുകളിലോട്ട് ആയിരിക്കും.. വില കൂടുന്നതിനാനുസരിച്ഛ് വലയുടെ വലിപ്പവും തൂക്കവും കൂടും.. വല വീശി പഠിക്കുന്നവർക്ക് നല്ലത് ചെറിയ വലകൾ തന്നെയാണ്
@5dsky114
@5dsky114 4 жыл бұрын
@@POPPYSANDVBT താങ്ക്യൂ ചേട്ടാ ചാനൽ നന്നായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
വെൽക്കം അനിയാ... ആശംസകൾക്ക് ഒരുപാട് നന്ദി.. എന്നും കൂടെ ഉണ്ടാവണം
@cookingdays5272
@cookingdays5272 4 жыл бұрын
good one
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thank you! Cheers!
@friendsforever1927
@friendsforever1927 3 жыл бұрын
Full chorayumallo changhayi
@olamkuttanadanvlog
@olamkuttanadanvlog 3 жыл бұрын
Njn പഠിച്ച്... tnq
@SaifAli-py6oo
@SaifAli-py6oo 4 жыл бұрын
Thoda Ulla vala veeshunnathum ingane thanneyaano.
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
അതും ഇതുപോലെ തന്നെ വീശി പഠിക്കാം... ബ്രോ
@abhijithyeso2972
@abhijithyeso2972 4 жыл бұрын
Kollaaam
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thax bro
@abdularif6911
@abdularif6911 2 жыл бұрын
🤝👍🏻
@ManojpkManoj-tn6hp
@ManojpkManoj-tn6hp 4 жыл бұрын
സൂപ്പ൪ പൊളിച്ചു മച്ചാ...
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
thanq broo
@abdulraheem5899
@abdulraheem5899 2 жыл бұрын
Negalude nombbir pilees
@crayfishworldvipin4623
@crayfishworldvipin4623 2 жыл бұрын
Thanks bro
@POPPYSANDVBT
@POPPYSANDVBT 2 жыл бұрын
❤❤
@spk_firstpagewriter
@spk_firstpagewriter 3 жыл бұрын
ചേട്ടാ വീശുന്ന വല എവിടെയാ വാങ്ങിക്കാൻ കിട്ടുന്നത് ഒന്ന് പറയാമോ
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Ningal evideya bro sthalam
@ajithkarakkatt2210
@ajithkarakkatt2210 4 жыл бұрын
Powli maN good result..full support...
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@dijink5551
@dijink5551 Жыл бұрын
ബ്രോ താങ്കളുടെ ടെക്‌നിക്‌സ് സൂപ്പർ ആണ് ഞാനും വല വീശാൻ പഠിച്ചു ചിലപ്പോൾ നേരെ വരാറില്ല അത് ഞാൻ ഇപ്പോളും ശ്രമിക്കുന്നുണ്ട് ശരിയാക്കുവാൻ കുറെ ശ്രമിച്ചാൽ ശരിയാവും അല്ലെ
@POPPYSANDVBT
@POPPYSANDVBT Жыл бұрын
ശരിയാവും ബ്രോ
@pranavc4815
@pranavc4815 4 жыл бұрын
Good trainig👍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro..
@josec.c.2867
@josec.c.2867 6 ай бұрын
വലവീശാൻ പഠിക്കണം തുടക്കക്കാർക്ക് ഏതു തരം വലയാണ് നല്ലത് മീൻ കിട്ടിയാലും ഇല്ലെങ്കിലും ഒരു വട്ടം വീശിയാൽ പിന്നെ വല നിർത്താനും മീൻ കുടഞ്ഞെടുക്കാനും എന്താണ് ചെയ്യെണ്ടത്
@POPPYSANDVBT
@POPPYSANDVBT 3 ай бұрын
തുടക്കക്കാർക്ക് കഴിയുന്നതും ചെറുതും വെയ്റ്റ് കുറഞ്ഞതുമായ വാളയാണ് നല്ലത്
@geevlognews4914
@geevlognews4914 4 жыл бұрын
good, suppoert gee media cast net fishing
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thaks, sure
How To Throw A Cast Net Step by Step - Captain Mike / ReelReports
9:56
VALA VEESHAL TRAINING | How To Throw A Cast Net
14:14
POPPYS AND VBT
Рет қаралды 49 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 223 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
വല വീശാൻ പഠിക്കാം | Casting Net | samuel's |
10:26
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 223 М.