Рет қаралды 6
#Armenia #BudgetTravel
ഈ ചാനലിൽ ഇതിനു തൊട്ടു മുൻപ് വന്ന ജോർജിയൻ സീരീസിന് മുൻപാണ് അർമേനിയ വീഡിയോ ഷൂട്ട് ചെയ്തത്.
ഈ ചാനൽ രണ്ട് വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടുപോവുകയും ഇപ്പോൾ തിരികെ കിട്ടുകയും ചെയ്തതാണല്ലോ.
കഴിഞ്ഞ മാസം ഈ ചാനൽ ആക്റ്റീവ് ആവുന്ന സമയത്ത് മറ്റേ ചാനലിൽ ജോർജിയൻ സീരീസ് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.അതുകൊണ്ട് ഈ ചാനലിലും ജോർജിയൻ സീരീസ് ആദ്യം പബ്ലിഷ് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു.
ജോർജിയൻ പരമ്പര ഇന്നലെ അവസാനിച്ചതുകൊണ്ട് ഇന്നുമുതൽ അർമേനിയൻ വീഡിയോകൾ പോസ്റ്റ് ചെയ്യുകയാണ്. എല്ലാ ദിവസവും യു.എ.ഇ സമയം വൈകുന്നേരം അഞ്ച് മണിയ്ക്ക് വീഡിയോ വരും. തുടർന്നും പിന്തുണയ്ക്കുക. നന്ദി
ശ്രീലങ്കൻ സീരീസിന് ശേഷം 2023 ഓഗസ്റ്റിൽ അർമേനിയയിലേയ്ക്ക് നടത്തിയ യാത്രാ വിശേഷങ്ങളാണ് ഈ സീരീസിൽ ഉള്ളത്. നാലു ദിവസത്തെ യാത്രയിൽ 16 വീഡിയോകൾ ആണുള്ളത്. അബുദാബിയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഓഗസ്റ്റ് ആറിന് ആരംഭിച്ച് ഒൻപതാം തീയതി ട്രെയിനിൽ ജോര്ജിയയിലേയ്ക്ക് പോകുന്നതുവരെയുള്ള കാഴ്ചകൾ. ഒരു പ്രൊഫഷണൽ വ്‌ളോഗർ അല്ലാത്തതിനാൽ എൻറെ വീഡിയോയ്ക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എന്നാൽ കഴിയും വിധം റെക്കോർഡ് ചെയ്ത വീഡിയോകൾ ജോലിത്തിരക്കുകാരണം ആറുമാസത്തിനു ശേഷമാണ് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയത്. ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിലോ!
ആദ്യ വീഡിയോയിൽ അബുദാബി മുതൽ അർമേനിയയുടെ തലസ്ഥാനമായ യാറാവാനിലെ ഹോട്ടലിൽ എത്തും വരെയുള്ള വിശേഷങ്ങളാണ്. വിസയെപ്പറ്റിയും ടിക്കറ്റിനെപ്പറ്റിയും ഒക്കെയുള്ള വിവരങ്ങളും ഇതിലുണ്ട്. എന്നാൽപ്പിന്നെ നേരെ വീഡിയോയിലേയ്ക്ക് പോകാം.
FB Page : / tripbookbyshabr
My FB Profile : / shabr.shabeer
Instagram :
KZbin : / @tripbookk
KZbin :
🌍✈️ NEW TRAVEL SERIES ALERT! 🚂🏞️ Join me on an incredible journey through Armenia in August 2023! 🇦🇲 From Abu Dhabi to Yarravan, this series captures the essence of a four-day adventure with 16 videos! 📹
📅 Starting on August 6th at Abu Dhabi International Airport, the excitement unfolds as we hop on a train to Georgia on the 9th! 🚄 Get ready for stunning sights, cultural immersion, and unforgettable moments.
🎥 Being a non-professional vlogger, I want to be real about the limitations I faced. But hey, within those constraints, I've done my best to bring you a genuine travel experience! 🌟
⌛️ Despite a busy schedule, I've edited these videos six months later to ensure they're as enjoyable as possible. 🎬 So, if you find them useful, drop a like and subscribe to join me on this adventure!
🔍 In the first video, I spill all the details - from the journey from Abu Dhabi to arriving at the hotel in Yarravan, the heart of Armenia. Need info on visas and tickets? I got you covered! But without further ado, let's dive straight into the video!
🚀 #ArmeniaTravel #TravelVlog #AdventureTime #ExploreWithMe #ArmeniaTour #TravelGoals #Wanderlust #TravelTips #AbuDhabiToArmenia #TrainJourney #YarravanDiaries #VisaInfo #TicketsGuide #VloggerLife #GenuineTravel #AugustAdventure #TravelCommunity #ExploreArmenia #JourneyOfALifetime #SubscribeNow #LikeAndShare 🌟👍
#ExploreArmenia
#VisitArmenia
#YerevanDiaries
#LakeSevan
#ArmeniaTravel
#CaucasusAdventures
#DiscoverArmenia
#ArmenianBeauty
#TravelArmenia
#ArmenianSummer
#Wanderlust
#AdventureTime
#TravelPhotography
#HiddenGem)