Combinationte use parayamo...athil enganathe vessel aane use cheyendathe...temperature set engane aanenne koode parayamo..pls
@Jacob_Tips_And_Tricks2 ай бұрын
1,കോമ്പിനേഷൻ ഉഭയോഗിക്കുമ്പോൾ അതിൽ മൈക്രോ വേവ് ഉള്ള കൊമ്പി ആണെങ്കിൽ അതിൽ മെറ്റൽ പാത്രങ്ങൾ ഒന്നും ഉഭയോഗിക്കാൻ പാടില്ല! മൈക്രോ വേവ് ഇല്ലാതാണെങ്കിൽ മെറ്റൽ പാത്രങ്ങൾ ഉപയോഗിക്കാം,, 2, കോംബിനേഷണലിൽ ടെമ്പറേച്ചർ സെറ്റ് ചെയ്യാൻ പറ്റില്ല 3, കൺവെക്ഷണലിൽ ടെമ്പറേച്ചർ സെറ്റ് ചെയാം
@Jacob_Tips_And_Tricks2 ай бұрын
കോമ്പിനേഷൻ യൂസ് കേക്ക് ബേക്കിംഗ്, ഫിഷ് or മീറ്റ് അതുപോലെ ഒരുപാട് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം, example! കേക്ക് ഉണ്ടാക്കുമ്പോൾ കൺവെക്ഷൻ+മൈക്രവേവ് ഫങ്ഷൻ ഉപയോഗിച്ചാൽ കേക്കിന്റെ ഉൾഭാഗം നന്നായി വേവുകയും പുറംഭാഗം നന്നായി ക്രിസ്പി ആവുകയും ചെയ്യും!
@kuttikurumbi24174 ай бұрын
Combi+convensen l randinum power set chayyano?
@Jacob_Tips_And_Tricks4 ай бұрын
@@kuttikurumbi2417 power setting for microwave only