സൂപ്പർ. ഇനിയും ഇതേ പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. All The Best.
@പർദ്ദവെടികൾ2 жыл бұрын
മലയാളത്തിൽ തപ്പിനടന്ന വീഡിയോ bro തീർച്ചയായും ഉപകാരമായി താങ്ക്സ് 👍
@vishnur85222 жыл бұрын
👍👍👍💔
@sajeevkd5346 Жыл бұрын
Super, ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍
@najeebmotorwinding2 жыл бұрын
വളരെ വളരെ സൂപ്പർ ബ്രോ 👍👍👍
@ponnustechandfood54632 жыл бұрын
ഞാൻ ഈ കമൻറ് എഴുതുമ്പോൾ ഞാനടക്കം 44 പേർ മാത്രമേ കമൻറ് ഇട്ടിട്ടുള്ളൂ അതിൽ ഒരു കമന്റിനും നിങ്ങൾ ഒരു റിപ്ലൈയും കൊടുത്തിട്ടില്ല മിനിമം ഒരു❤️എങ്കിലും നിങ്ങൾ റിപ്ലൈ ചെയ്യേണ്ട അതല്ലേ ഒരു മര്യാദ എനിക്ക് ഒരു പ്രതീക്ഷയുമില്ല ഞാൻ എഴുതിയ കമൻറ്നി നിങ്ങൾ എന്തെങ്കിലും ഒരു മറുപടി തരുമെന്ന് ഞാനും ഒരു കൊച്ചു ചാനൽ നടത്തുന്നുണ്ട് യൂട്യൂബ് എന്നത് ഒരു പൊതു പ്ലാറ്റ്ഫോമാണ് വ്യൂവേഴ്സിനെ പരിഗണിക്കാതെ മുമ്പോട്ട് പോകാൻ പറ്റില്ല ഒരുപാട് സ്നേഹത്തോടെ ഒരു സുഹൃത്ത്
@vishnur85222 жыл бұрын
Bro njn eni Rly cheyam.thanku
@vishnur85222 жыл бұрын
Sorry hosptl
@vishnur85222 жыл бұрын
Sory
@vishnur85222 жыл бұрын
Sorry hospital aa
@v-elementstech.1841 Жыл бұрын
Sorry
@prakashkuttan16532 жыл бұрын
നന്നായി അവതരണം
@antonyjoseph6125 Жыл бұрын
Super iniyaum transformer winding video idanam
@akhiljith.k2 жыл бұрын
24 v system transformer 12 v inverteril fix cheyyan pattumo??
@mohdmuneerkalikavu43422 жыл бұрын
ഉപകാരപ്രദമായ വീഡിയോ Thankyou
@mohdmuneerkalikavu43422 жыл бұрын
എല്ലാഡീറ്റെയിൽസും തുറന്ന് പറഞ്ഞ പച്ചയായ മനുഷ്യൻ 900VA👍കിട്ടും
@vishnur85222 жыл бұрын
👍👍👍
@ajeshv2435 Жыл бұрын
ഓരോ ലെയറിലും പേപ്പർ വെച്ച് ചുറ്റുന്നതല്ലേ സേഫ്റ്റി
@ramanramachandran68705 ай бұрын
Sir, ഇതിന്റെ core ഉം bobbin ഇവയെല്ലാം എറണാകുളത് ഏത് കടയിൽ കിട്ടും എന്ന് ഒന്ന് പറയാമോ പറ്റുമെങ്കിൽ കടയുടെ ഫോൺ നമ്പറും
@BABATECHNICALKNOWLEDGE Жыл бұрын
Very nice excellent super 👍
@regikutta20042 жыл бұрын
Inverter board 100w to 1000w aarkenkilum aavashyamundenkil paraukaa
@cheerbai44 Жыл бұрын
എന്താണ് sine wave transformer ഉം, square wave ട്രാൻസ്‌ഫോർമറും തമ്മിൽ വ്യത്യാസം?
@babythomas29028 ай бұрын
ഹലോ, bobin നീളം പറഞ്ഞു. വീതി (core വീതി) പറഞ്ഞില്ല. 1.5" ആണെന്നു കരുതുന്നു. അപ്പോൾ 1.5 " x 3" = 4.5ക്വയർ ഇഞ്ച്. എൻ്റെida പ്രകാരം 1 ന് 8turns എന്നാൽ4.5 sq ന് 8 /4.5- = turns Per volt ' 4.5 ട q ഇഞ്ചിൽ Welding purpuse ന് primary Sw G16 കമ്പിയും Secondary 6No കമ്പിയും ഒതുങ്ങുമോ? Video പ്രതീക്ഷിക്കുന്നു.