Super class thanks chechi iniyum helpfull videos idanam❤
@Renjusmediatech7 ай бұрын
Welcome
@aravindmohan75773 ай бұрын
Adipwoli✌❤
@Renjusmediatech3 ай бұрын
Thank you 😊
@OURFAMILYTREASURESOfficial3 жыл бұрын
ഈ lock down കാലത്ത് കുഞ്ഞുങ്ങൾക്ക് വീട്ടിൽ ഇരുന്ന് പഠിക്കാൻ വളരെ ഉപകാരപ്രദമാവുന്നുണ്ട് കെട്ടോ 👍👍❤️❤️❤️
@RyaanNJovan3 жыл бұрын
പെട്ടന്ന് മലയാളം പഠിക്കാൻ സാതിക്കുന്ന വീഡിയോ... ❤️
@sanivlogs108 ай бұрын
5:51
@gkworld6803 жыл бұрын
കൊച്ചു കുട്ടികൾ ക്ക് ഈ കൊറോണ കാലത്ത് എഴുതാനും വായിക്കാനും❤ പഠിക്കാൻ നിങ്ങളുടെ വീഡിയോ വളരെ സഹായം ആണ്
@varshaammu90295 ай бұрын
6th class le kuttikk full aksharathett aanu..athenganeya pettenn maatti edukka..daily inganathe words ezhuthippikkano vendath..allenki vere enthenkilum cheyyippikkano
@Renjusmediatech5 ай бұрын
ചിഹ്നത്തിന്റെ സൗണ്ട് നന്നായി മനസ്സിൽ ഉറപ്പിക്കുക. അതിനുശേഷം പറഞ്ഞ് എഴുതുക. ഡെയിലി കുറച്ചു വാക്കുകൾ എഴുതി പഠിക്കുന്നത് നല്ലതാണ്.
@varshaammu90295 ай бұрын
@@Renjusmediatech ok
@varshaammu90295 ай бұрын
@@Renjusmediatech malayalathil nammalu chila aksharam ottakk vayikkunnath pole allallo kootti vayikkumbo...appo avarkk aeth aksharam aan ezhuthendathenn confusion varunnund..athinu enthu cheyyum
@HouseofClashers14 Жыл бұрын
Hello teacher Ente friendite oru problem ane njn parayan vanath oru pariharam paraju tharane അവന് നല്ല രീതിയിൽ വായിക്കാൻ പറ്റുന്നുണ്ട് പക്ഷേ അവനെക്കൊണ്ട് എഴുതാൻ സാധിക്കുന്നില്ല ഈ പ്രോബ്ലം പരിഹരിക്കാൻ ഒഴിവായി പറഞ്ഞു തരാമോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് നല്ല രീതിയിൽ വായിക്കാൻ പറ്റിയിട്ടും പക്ഷേ എങ്കിൽ അക്ഷര തെറ്റി കൂടാതെ എഴുതാൻ സാധിക്കാതെ എന്തുകൊണ്ടാണ്??
@Renjusmediatech Жыл бұрын
എഴുതുമ്പോൾ പറഞ്ഞുകൊണ്ട് എഴുതുക. കൂടാതെ ചിഹ്നങ്ങൾ സ്വരത്തിനനുസരിച്ച് ഉറപ്പിച്ച് പഠിക്കുക
@ambikaasokan35839 күн бұрын
Kudaaaaa yo yo yo
@mallukitchen0093 жыл бұрын
നല്ല ഒരു വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ❤❤
@sweetheart9078Ай бұрын
Is anyone there who is brought all in other state n now learning malayalam?
@MAHADIYASVLOG3 жыл бұрын
വളരെ നല്ലാ വീഡിയോ❤️
@prasanthnandu4888 Жыл бұрын
Ithinte backi udo
@Renjusmediatech Жыл бұрын
yes, please watch " malayalam study " playlist in our channel
@shamnathshamna7925 Жыл бұрын
Good 💯✨🌚❤️👌🤩🤩
@Renjusmediatech Жыл бұрын
Thank you ❤️
@riyaandrabiyariyaandrabiya1040 Жыл бұрын
Teaching in thankyou
@Renjusmediatech Жыл бұрын
You are welcome
@yohanandchrista7982 Жыл бұрын
i like the class
@Renjusmediatech Жыл бұрын
welcome
@radhikarajesh21612 жыл бұрын
Goog😘😘😘👌👌👍😽😽
@Renjusmediatech2 жыл бұрын
Thanks for your valuable comment
@ThahirabiE7 ай бұрын
Wow 👌
@Renjusmediatech7 ай бұрын
Thanks for liking
@AjmalAjmalaju-cu5ty8 ай бұрын
Super❤❤❤
@Renjusmediatech8 ай бұрын
Thanks 🔥
@shahina465 Жыл бұрын
Messi❤
@shahina465 Жыл бұрын
Ieoooooo😊
@abdu6688Ай бұрын
നല്ല രീതിയിൽ വായിക്കാൻ അറിയാം ഇത് എഴുത്തിൽ വരുമോ എല്ലാം കൈയിൽ നിന്നും പോവും മൈൻ ആയിട്ട് ഒരേ ഉച്ചാരണം വരുന്ന വാക്കുകൾ ആണ് പണി കിട്ടുന്നത്😢
Aksharon ka spashth uchchaaran se words ka uchchaaran hoga to spelling mistakes sudhaarne men easy rahega Saheb. Nursery teachers Mahatwa ko APJ Abdul Kalam Saheb ne bataaya tha.
@Renjusmediatech Жыл бұрын
thank you
@sanivlogs108 ай бұрын
എളുപ്പത്തിൽ പഠിക്കാൻ പറ്റിയ രീതി
@Renjusmediatech8 ай бұрын
Thank you
@Aayush-v7s4 ай бұрын
2024 kannunavar like al
@jmixgamingyt34162 жыл бұрын
👌👌♥️
@ksrtcvlog437Ай бұрын
Egana 1 week practice cheythal writing mistake undvilla
@susmisusmi32272 жыл бұрын
മലയാള അക്ഷരങ്ങൾ അടിസ്ഥാന ത്തോടെ പഠിച്ചാൽ മാത്രമേ എഴുതാൻ പറ്റുള്ളൂ അങ്ങനെയാണോ
@susmisusmi32272 жыл бұрын
മലയാളം കറക്റ്റ് ആയിട്ട് എഴുതാൻ പറ്റുന്നില്ല😭😭😭😭
@PabloEscobar-hr1xi2 жыл бұрын
There is only one solution PRACTICE
@sajeer62383 жыл бұрын
Kuttikalkum malayala bhasha padichu thudangunna muthirnavarkum oru pole upakarapedunnath.