How you can be a public speaker | പേടിയില്ലാതെ എങ്ങിനെ പ്രസംഗിക്കാം | Malayalam Motivational Video

  Рет қаралды 465,554

FRFaizalRahman

FRFaizalRahman

Күн бұрын

Пікірлер: 290
@samsonpjjohn6426
@samsonpjjohn6426 5 жыл бұрын
പേടിയില്ലാതെ എങ്ങനെ പ്രസംഗിക്കാം. വളരെ ഗുണപ്രദമായിരുന്നു. ഞാൻ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. യൂ ട്യൂബിലൂടെ നൽകിയ നിർദ്ദേശങ്ങൾ വളരെ താൽപര്യം ഉണ്ടാക്കി. ഒത്തിരി നന്ദിയോടെ....
@rinshadrinu8496
@rinshadrinu8496 5 жыл бұрын
അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് വളരെ നല്ല കാര്യം ആണ്...... Thanks sir
@arung1883
@arung1883 6 жыл бұрын
ചെറിയ രീതിയിലെങ്കിലും ഒരു പബ്ലിക് സ്പീക്കറാകേണ്ട കടമയുള്ള എനിക്ക് സാറിന്റെ ക്ലാസ്സ് വളരെ ഉപയോഗപ്പെട്ടു. നന്ദി സാർ
@khaleelkhali4075
@khaleelkhali4075 5 жыл бұрын
നല്ല സ്വാഭാവികമായ അവതരണം..... ക്ലിയർ ആണ് സാറിന്റെ ആശയങ്ങൾ...
@bindhuranjanrajan7326
@bindhuranjanrajan7326 5 жыл бұрын
എനിക്ക് ക്ലാസ്സിൽ ഇംഗ്ലീഷ് എഴുനേറ്റു നിന്ന് വായിക്കാൻ പേടിയായിരുന്നു, ഇതു കണ്ടപ്പോൾ അൽപം ധയിരിയം കിട്ടി, thank you
@thannissery1
@thannissery1 6 жыл бұрын
Public speaker ആകാൻ കഴിയുന്നില്ല) എന്ന വിഷമം മാറ്റാനായാണ് ഇന video കണ്ടു തുടങ്ങിയത് ' പക്ഷെ രണ്ടു വിഷമങ്ങൾ മാറി. ഒന്ന് Public Speeker ആകാൻ പറ്റാത്ത വിഷമം. അത് ഇനി സാധിക്കും. മറ്റൊന്ന് എന്റെ കഷണ്ടി'' ' അതിനെ കുറിച്ചുള്ള വിഷമവും മാറി. ഞാനെന്തായാലും ഇനി വിഗ്ഗ് വാങ്ങുന്നില്ലാ.. Thanks bro: ...
@FRTheProfitGenerator
@FRTheProfitGenerator 6 жыл бұрын
The Blue Border Sudhi Friend wah appreciated. Good luck
@tastymalayalam1487
@tastymalayalam1487 6 жыл бұрын
The Blue Border Sudhi Friend അതെ താങ്കൾ ടെയും കഷണ്ടി ആണല്ലോ? ഇപ്പൊ അത് മറിയില്ലേ?, സാർ ഇയാളും ഇപ്പൊ പരസ്യമായി ആണല്ലോ വീഡിയോയിൽ വരുന്നത്
@thannissery1
@thannissery1 6 жыл бұрын
Rekha rajeevan thanks
@timeforgreatness
@timeforgreatness 6 жыл бұрын
Great
@sreenivasanpatteri8229
@sreenivasanpatteri8229 6 жыл бұрын
Rekha rajeevan krafi
@hafistn8763
@hafistn8763 4 жыл бұрын
നാളെ എനിക്കൊരു speech ഉണ്ട്... School annual day function.... Sir, u r really help me😊
@justinriyadhkannur3240
@justinriyadhkannur3240 6 жыл бұрын
ഈ ലോകത്ത് ആരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പബ്ലിക് സ്പീക്കർ ആവുകയെന്നത്
@skariapothen3066
@skariapothen3066 5 жыл бұрын
Go to an empty hall, imagine you are standing in front of an audience, set a time limit select a subject and speak and keep practicing and you will improve.
@bijubaby2357
@bijubaby2357 7 жыл бұрын
സാർ .. സാറിന്റെ ഈ വിഡിയോ സെല്ലാം.. എത്രയോ ആളുകൾക്ക് ഉപകാരപ്പെടുന്നത് .... അങ്ങേയറ്റം നന്ദിയുണ്ട് സാർ...
@sirajkc1
@sirajkc1 7 жыл бұрын
Biju Baby ഖത്തറിൽ പ്രസംഗ പരിശീലനം കൊടുക്കുന്ന സ്ഥാപനം ഉണ്ടോ ? ഉണ്ടെങ്കിൽ അറിയിച്ചാൽ വലിയ ഉപകാരമായിരിക്കും
@FRTheProfitGenerator
@FRTheProfitGenerator 2 жыл бұрын
@@sirajkc1 join any toastmasters club
@SDHSNPNCH
@SDHSNPNCH 6 жыл бұрын
വളരെ ഉപകാരപ്രദമായ tips. കൂട്ടത്തിൽ പറയട്ടെ, സംസാരിക്കുന്ന വിഷയത്തെക്കുറിച്ചുള്ള പരിജ്ഞാനം/അവഗാഹം പ്രാസംഗികന്റെ ആത്മവിശ്വാസവും ധൈര്യവും കൂട്ടും.
@joseshiju777
@joseshiju777 5 жыл бұрын
additionally keep reading and be knowldgble so you will be confident to speak... if you know the subject well then you will talk in public .. it's that simple.. anyway your personal life is motivating to many....
@shijovilla9432
@shijovilla9432 6 жыл бұрын
വളരെ സഹായകരമായ കാര്യം ആണ് സാർ പറഞ്ഞത്. വളരെ അധികം നന്ദിയുണ്ട്
@nizarabubaker1511
@nizarabubaker1511 6 жыл бұрын
പറയുന്ന കാര്യത്തിൽ വെക്തതയും അനിവാര്യമാണ്.., പ്രസങപരിശീലനം ആ കുറവ് പരിഹരിക്കപ്പെടും.......പ്രെസങ്ക മനസ്സുകളെ ശക്തി പെടുത്തുന്ന താങ്കളുടെ നല്ല ക്ലാസിന് ഒരു shake hand.....☺
@sebjrfilms1994
@sebjrfilms1994 5 жыл бұрын
Your points are pure gold ❤ absolutely impressed the way you talked 👌
@murshidtn
@murshidtn 6 жыл бұрын
Well done sir. I tried many times to increase the confidence infront of crowd. But I failed many times. Till now I couldn't throw away stage fear. But I have an habit of visualising speaking in front of public like you said. Thank you sir... Great confidence after seeing this video.
@harisjzy4755
@harisjzy4755 6 жыл бұрын
കലക്കി സാർ താങ്കൾ പറഞ്ഞ രണ്ട് കാര്യം എന്നിലുണ്ട് മറ്റു രണ്ട് കാര്യം ഞാൻ ഉണ്ടാക്കിയെടുക്കും
@jijojohnson92
@jijojohnson92 5 жыл бұрын
എന്റേം പ്രശ്നം ആണ് ബ്രോയ്, താങ്ക്സ്
@suhailabdulkareem2489
@suhailabdulkareem2489 7 жыл бұрын
വളരെ നല്ല ഒരു കര്യമാണ് തകൾ പറഞ് തന്നത് ഒരയിരം നന്ദി സർ ദൈവം അനുഗ്രഹിക്കട്ടേ
@ananthakrishnana233
@ananthakrishnana233 6 жыл бұрын
Verygood
@ananthakrishnana233
@ananthakrishnana233 6 жыл бұрын
9037782182
@nadeeranazer6029
@nadeeranazer6029 5 жыл бұрын
ഒരു സ്കൂൾ HM ആയ എനിക്ക് നല്ല സാഹിത്യത്തിൽ speech നടത്താൻ നല്ല ആഗ്രഹം ഉണ്ട് പലപ്പോഴും ഞാൻ വളരെ planningil ആണ് സ്റ്റേജിൽ കയറുന്നത് എന്നാൽ മുൻപിൽ ഇരിക്കുന്നവരെ kaannumboll ഇതൊന്നും അങ്ങട്ട് varare ഇല്ല peedi ഒന്നും എനിക്ക് ഇല്ല ഇതൊന്നു മാറ്റണം എന്ന് എനിക്ക് ഉണ്ട് ഒരു poomvazhi pls
@LisbeJ
@LisbeJ 5 жыл бұрын
സാഹിത്യത്തിൽ സംസാരിച്ചാൽ ജനങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന ധാരണ തെറ്റാണ്... പറയാനുള്ള കാര്യങ്ങൾ വ്യക്തതയോടെ ചുരുക്കി പറയുക എന്നതാണ് പ്രധാനം... പ്രത്യേകിച്ച് ഹെഡ്മാസ്റ്റർ All the best 👑👑👑
@ameenashihab9883
@ameenashihab9883 5 жыл бұрын
Matt oral ye Ghana Vicharikkum yenna attitude mattan sirinta EEE video yenne help cheythu now, iam very happy
@vimalwemal7651
@vimalwemal7651 7 жыл бұрын
ചേട്ടാ കലക്കി....1000 1000 നന്ദി.
@mjmalayalivlogs1843
@mjmalayalivlogs1843 Жыл бұрын
നല്ല രീതി സംസാരിക്കുക. ❤️ 2023
@baradandivya8535
@baradandivya8535 6 жыл бұрын
Honest talk . liked it brother. Good and motivating
@sreenykochilan6161
@sreenykochilan6161 6 жыл бұрын
സൂപ്പർ നല്ല അറിവ്
@ammukc9647
@ammukc9647 5 жыл бұрын
Thank you sor tommrow i am going to speak in my school assembly 👍👍👌👌
@ajmalp1887
@ajmalp1887 5 жыл бұрын
Thaks sir നല്ല ഒരു അറിവ് എനിക്ക് കിട്ടി
@shyjuprabhakaran
@shyjuprabhakaran Ай бұрын
വളരെ നന്ദി...
@powerofmind6825
@powerofmind6825 6 жыл бұрын
Super👍👍👍
@sjsj346
@sjsj346 Жыл бұрын
Exactly.. very nice and very useful information.congrats to you sir
@kidilantraveler
@kidilantraveler 6 жыл бұрын
Thanks for your sincere experience sharing and I hope this will up us!
@akashthomas8705
@akashthomas8705 3 жыл бұрын
Nalla avatharanam super ayitund
@hammadrasheed8002
@hammadrasheed8002 5 жыл бұрын
ഇ പറഞ്ഞ കാര്യങ്ങളുടെ കൂടെ നാം എന്താണോ സംസാരിക്കാൻ ആഗ്രഹിക്കുന്നത് അതിനെ കുറിച്ചുള്ള അഗാധമായ അറിവ് വേണം
@naijanair3120
@naijanair3120 Жыл бұрын
I support ur words 👍🏻one more thing... Reading good books will enrich your speeches 👍🏻👍🏻its my experience 👍🏻
@MotivationBro
@MotivationBro 5 жыл бұрын
Thanks Faizalkka for your practical tips.
@shibinsaroj843
@shibinsaroj843 5 жыл бұрын
Kidu
@santhoshkumar8103
@santhoshkumar8103 Жыл бұрын
സാർ ഗ്രേറ്റ് salute
@anandjacob8084
@anandjacob8084 6 жыл бұрын
Sir.. സംസാരിക്കുമ്പോൾ ഇടയ്ക്ക് മൈൻഡ് ബ്ലാങ്ക് ആവുന്നതിന് എന്താണ് പരിഹാരം
@josiasebastian4730
@josiasebastian4730 5 жыл бұрын
Enik ithann prblm
@gowthammurali8000
@gowthammurali8000 5 жыл бұрын
Mind blank aavunna saahacharyathil pettenn samsaarikkaanaayi 2 backup points nallapole padich vekkuka ...... Aa 2 points nalla kazhambullavayum muzhuvan prasangathinte aashayathinte oru valare cheriya samgraham pole ullath aayirikkanam...Aaaa 2 points paranj theeruombozhekkum baakki prasangam orma veruaanel paranj theerkkuka illenkil prasangam oru conclusion leekk ethikkua.....ക്രമേണ manass shoonyam aavunna saahachryam ningalkk illaatheyaavum
@shihazashraf8110
@shihazashraf8110 6 жыл бұрын
Good message
@thomaskarerakaatil9192
@thomaskarerakaatil9192 2 жыл бұрын
Sir Very Very thanks !!!!
@safunani2519
@safunani2519 6 жыл бұрын
good message. I am speaking in my room nobody.
@kopparasupermarketkopparas1107
@kopparasupermarketkopparas1107 2 жыл бұрын
Super presentation 👍🏻👍🏻👍🏻👍🏻
@albinthomas4751
@albinthomas4751 5 жыл бұрын
Thank you Sir for your good thought process to avoid fear in speeching
@gathasamanaprayerfamily1094
@gathasamanaprayerfamily1094 5 жыл бұрын
Very inspiring message
@nascointeriors1665
@nascointeriors1665 5 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
@ameenpky
@ameenpky 5 жыл бұрын
Kudos, a then colleague of mine. Cheers
@Manjuchinneyar
@Manjuchinneyar 7 жыл бұрын
Very helpfull sir
@anuansaba2042
@anuansaba2042 5 жыл бұрын
Naale claasil saahithyasamajam prgrm aanu.. Jeevidathil aadhyamaayi njn prasagikkaan povanu... Starting ndh prynm enn nokkaan vannada njan....
@saidmuhammed5713
@saidmuhammed5713 2 жыл бұрын
കൊള്ളാം veraity anu
@sindhuaa9137
@sindhuaa9137 5 жыл бұрын
Well said sir, first time completely saw a video..👌👌👌
@umairam6212
@umairam6212 3 ай бұрын
Nice 👍
@classicplassanal3659
@classicplassanal3659 2 жыл бұрын
Great Sir..... Thanku
@rajeenathharis986
@rajeenathharis986 3 жыл бұрын
സർ നന്ദി വളരെ വളരെ നന്ദി
@basithzayan2138
@basithzayan2138 3 жыл бұрын
ماشاءالله بارك الله فيكم
@shintujoy6249
@shintujoy6249 5 жыл бұрын
Thank u...inspired alot
@bijulathika8721
@bijulathika8721 2 жыл бұрын
Sir thanks for the video enikk prasangathin subjilla thalathilottu njan selectayi thanks sir
@GaneshEdarikode-qt1dy
@GaneshEdarikode-qt1dy Жыл бұрын
പവർ പ്രസംഗം 'സൂപ്പർ
@jo-dk1gu
@jo-dk1gu 6 жыл бұрын
Excellent tips chetta....Thank you so much...
@mahianthikad
@mahianthikad 6 жыл бұрын
Very useful video. I just joined in a speech traing class. Thank you..
@brittobaby1257
@brittobaby1257 5 жыл бұрын
Very nice message sir... Thanks and all the best!
@HappyLifeMalayalamChannel
@HappyLifeMalayalamChannel 7 жыл бұрын
Great Tips 1000 likes
@manikarthyayani9672
@manikarthyayani9672 6 жыл бұрын
good video..thank you sir
@sreevsnidhi
@sreevsnidhi 6 жыл бұрын
Good point and good lesson. But your way of presenting can be improved. I feel you beat around the bush a lot instead of coming to the point directly.
@inspirationhub3397
@inspirationhub3397 5 жыл бұрын
Great tips
@safeer.tthekkarakath6778
@safeer.tthekkarakath6778 5 жыл бұрын
good inspiration.. very good presentation.
@ambadia8049
@ambadia8049 7 жыл бұрын
very imp.masege. thanks sir
@seerapanicherukat6308
@seerapanicherukat6308 7 жыл бұрын
Thank you very much sir, really inspiring...
@AbdulSamad-cu1bq
@AbdulSamad-cu1bq 6 жыл бұрын
natural talk...appreciate u....sir...
@praveenkumarpv9764
@praveenkumarpv9764 6 жыл бұрын
ഒരയിരം നന്ദി സർ......
@shamsudheen_purameri
@shamsudheen_purameri Жыл бұрын
Powli
@esevanakendram
@esevanakendram 7 жыл бұрын
Great Ideas Mr.Rahman...
@FRTheProfitGenerator
@FRTheProfitGenerator 7 жыл бұрын
+esevanakendram Nice to know that video is useful. All the best
@rajeev.p.gpoyilil7893
@rajeev.p.gpoyilil7893 5 жыл бұрын
very nice.. Thank you..
@bijuvareedh
@bijuvareedh 5 жыл бұрын
magnificent.....
@TheKhadersha
@TheKhadersha 7 жыл бұрын
Masha Allah...super Tips
@bilal.s5148
@bilal.s5148 5 жыл бұрын
It's Help to speech beginners
@manoj8851
@manoj8851 2 жыл бұрын
Thank you for your inspiriting words. 🙏
@faizuhere942
@faizuhere942 6 жыл бұрын
Thats absolutely terrific
@vasukalarikkal1683
@vasukalarikkal1683 2 жыл бұрын
Excelllent
@ahhszak
@ahhszak 7 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു 😊
@shameerkaliyadan8829
@shameerkaliyadan8829 6 жыл бұрын
മനസ്സിൽ പ്രാക്ടീസ് ച്ചെയ്യും - ധർമ്മം - അഗ്രഹം - വിധി തന്നെ മാറ്റിമറിക്കും
@faisalpm8662
@faisalpm8662 7 жыл бұрын
അടിപൊളി സർ..
@rajeshks9301
@rajeshks9301 4 жыл бұрын
video ude content super.but visual inu fluency illa. cut cheythathanu alle
@amalvasopanam3682
@amalvasopanam3682 5 жыл бұрын
ഞാനും 7thnn ഡെപ്യൂട്ടി ലീഡർ ആയിരുന്നു.. same അവസ്ഥ !!!
@sidhukodinhi8241
@sidhukodinhi8241 7 жыл бұрын
Super speech....
@symphony7472
@symphony7472 6 жыл бұрын
Njan ennthu veeshan kettanam, enndhu parayanam ennathu njaan theerumanikkum ~ ~ ~ nighal endhu vicharikkum ennthu enntteea vishayameea alla ! Pooyi pani nookkeu ! Which way should I appear myself nor what shall I speak is my choice and preference. I am least bothered about others, in other words, I DONT CARE what you think ! I am very strong on that ! I don't need anyone's permission nor acceptance on these matters !Got it?
@muhammedmuhammed8946
@muhammedmuhammed8946 5 жыл бұрын
vikkinthe problem undayal enth cheyum
@soumyavta
@soumyavta 6 жыл бұрын
Very good ...Sir.... Thank u so..much....n i will try
@shareef.shareef8208
@shareef.shareef8208 7 жыл бұрын
സുപ്പൾ.✌✌✌✌
@fridaynews8715
@fridaynews8715 7 жыл бұрын
well, i am started a public speaking institute
@sirajkc1
@sirajkc1 7 жыл бұрын
PKC Muhammed May I know where did u started?
@josepaulchakramakkil6071
@josepaulchakramakkil6071 6 жыл бұрын
PKC Muhammed. Can you please tel me about your institute. My no. 9895142931
@aadhik4196
@aadhik4196 6 жыл бұрын
Super You are great..
@unnikrishnanunni2668
@unnikrishnanunni2668 6 жыл бұрын
Super motivation
@jacobvjohnjohn5431
@jacobvjohnjohn5431 5 жыл бұрын
Sir ithine enthayalum reply tharane I m not a public speaker, but njan oru prasangika annu but palapozhum pedi enne sangadapeduthunnu please how to increase my confidence???
@lijoandhoose1331
@lijoandhoose1331 5 жыл бұрын
Thanks bro, god blesss
@baladithyaarunchand3899
@baladithyaarunchand3899 7 жыл бұрын
Thank you sir for your Great words....
@subijasundar7710
@subijasundar7710 5 жыл бұрын
Thank you for morivate me.....
@helnapm1717
@helnapm1717 5 жыл бұрын
Thanks a lot
@livetolive4802
@livetolive4802 5 жыл бұрын
ഉശാറായിട്ടുണ്ട്
@rashidcocnew1654
@rashidcocnew1654 6 жыл бұрын
Really inspiring sir
@rajeshpalay
@rajeshpalay 6 жыл бұрын
Wonderfull ideas...
@Javeedkdy
@Javeedkdy 6 жыл бұрын
Thank you fazal!
@sangeethkk8388
@sangeethkk8388 6 жыл бұрын
You are great... Thanks sir...😍
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 81 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
9 tips for awesome communication | Business Coach | Casac Benjali
14:32
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 81 МЛН