ഒരു വിശ്വാസി വാസ്തമായി അറിഞ്ഞിരിക്കേണ്ടതായ യാഥാർത്ഥ്യങ്ങൾ ദൈവ വചനമായ ഹോളി ബൈബിളിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചതിന് ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കുമാറാക്കട്ടെ . ഒരു അപേക്ഷയുണ്ട് ഇങ്ങനെ ഉള്ള ശുശ്രൂഷയുടെ ഇടയിൽ കൊടുക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ ഉയർന്ന ശബ്ദം അരോചകമായി തോന്നുന്നുണ്ട് , ദയവായി പ്രിയപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ