ഞാനും ഒരു ഹിന്ദു ആണ് ഞാനും ഉടമ്പടി എടുത്തു 20/ 19 ൽ ഇന്നും ഉടമ്പടിയിൽ ആണ് ഒരുപാടു നിയോഗങ്ങൾ അമ്മ സാധിച്ചു തന്നു ഇനിയും അമ്മയും ഈശോയും കൂടെ ഉണ്ടാവുമെന്നുള്ള വിശ്വാസത്തിൽ ജീവിക്കുന്നു 🙏
മോന്റെ സാക്ഷ്യം കേട്ടു. ഞാനും ഒരു ഹിന്ദുവാണ്.57വയസായ എനിക്കു ഇതൊരു പ്രചോദനം ആയിരിക്കുന്നു. ഏതു പ്രതികൂല സാഹചര്യത്തിലും ഈശോയുടെ കൈവിടാതിരിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവിശ്വാസത്തിന്റെ ആഴിയിലേക്ക് പത്രോസിനെ പോലെ താഴുമ്പോൾ യേശുവേ എന്ന് വിളിക്കാനുള്ള കൃപ ഈശോ നൽകട്ടെ, അവിടന്ന് ഈശോ തക്കസമയത്തു കൈപിടിച്ചു ഉയർത്തും തീർച്ച.
@ajithkuriakose46542 жыл бұрын
ഇത് എൻറെ കൂട്ടുകാരനാണ്. ഈ പറഞ്ഞ സാക്ഷ്യം എല്ലാം സത്യമാണ്. കൃപാസനം അമ്മ ഉള്ളങ്കയ്യിൽ കൊണ്ടുനടക്കുന്ന ഫാമിലി ആണ് . Hallelujah 🙏🏻🙏🏻🙏🏻
@soumya41312 жыл бұрын
He is a real christian
@treesajerlin69642 жыл бұрын
Bleesed matha mary
@helanmicheal87812 жыл бұрын
Pray for my son sharon .🙏🙏🙏
@wilsranimathew37642 жыл бұрын
കർത്താവായ യേശുവിന്റെ അനുഗ്രഹം ജീവിതകാലം മുഴുവൻ ഈ മകന്റെ മേലും കുടുംബത്തിന്റെ മേലും ഉണ്ടാകുമാറാകട്ടെ... 🙏ആമേൻ 🙏
@ajicleetus43982 жыл бұрын
Praise the Loving Lord... Hallelujah🌹🌹🌹🌹🙏🙏🙏🙏
@ajiajiam3231 Жыл бұрын
അമ്മേ എന്റെ ദേഷ്യം എത്രയും പെട്ടന്ന് മാറ്റി തരേണമേ. മാനസികമായി ഒരുപാട് വിഷമം ഉണ്ട് അതാണ് ദേഷ്യം ആയി പുറത്തു കാണിക്കുന്നത്. ഒരുപാട് കടം ഉണ്ട് എല്ലാം തീരാൻ ഒരു വഴി കാണിച്ചു തരേണമേ
@venivenu7369 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്.. ഈ സാക്ഷ്യം എന്നെ ഒന്നുടെ ശക്തി ആക്കിയിരിക്കുന്നു എന്റെ അമ്മ മാതാവ് 🥰.. ഉടമ്പടി എടുത്ത എല്ലാരുടെയും സങ്കടങ്ങൾ അമ്മ മാതാവ് മാറ്റി തരട്ടെന്ന് പ്രാർത്ഥിക്കുന്നു 😊💯.. സാക്ഷ്യം പറഞ്ഞ ചേട്ടന് നല്ലത് വരട്ടെ 🙏🥰
@arunas5780 Жыл бұрын
🙏🙏
@leelaarjunan64264 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ
@archanaachu26032 жыл бұрын
ജാനും ഹിന്ദുവാണ്. എന്റെ ഈശോ എന്നും കൂടെ ഉണ്ട്. ലവ് യു ജീസസ്. അമ്മേ മാതാവേ nanni🙏
@simonvarhgese9345 Жыл бұрын
യേശുവേ ക്ര. പാസനം അമ്മ മാതാവേ സുനിലിനെ അനുഗ്രഹിക്കണെ സുനിലിന്റെ അസുഖം മാറ്റി കൊടുക്കണെ മാതാവേ
@K_u_t_t_e_2 жыл бұрын
ഞാനും ഒരു ഹിന്ദുവാണ് ഞാനും മാതാവിനെയും ഈശോയോടും പ്രാർത്ഥിക്കാൻ തുടങ്ങിയതിൽ പിന്നെ ഒന്നിനും ഒരു കുറവുണ്ടായിട്ടില്ല 🙏🙏യേശുവേ നന്ദി ആവേമരിയ 🙏🙏🙏😭
@jayathidileep4487 Жыл бұрын
🙏🙏🙏🙏🙏
@achammachacko6562 Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ സ്വസ്തി വിശുദ്ധീകരണതിനായി പ്രാർഥിക്കുന്നു എനിക്കു പ്രാർത്ഥന തടസ്സം കൂടാതെ ദൈവത്തോട് ഭക്തിയോടെ പ്രാർത്ഥിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹിക്കണമേ ആത്മീയനുഭൂതി അനുഭവിച്ചു സന്തോഷിക്കുവാൻ ഇടയാക്കേണമെ ആമ്മേൻ
@ushamurali83042 жыл бұрын
എന്റെ ഫ്രണ്ടിന് തലയിൽ ക്യാൻസർ ആണ് അവൻ കൃപാസനത്തിൽ വന്നു ഉടമ്പാടി എടുത്തതാണ് .. 🙏🏻അസുഹം പൂർണമായി മാറാനും വേദന മാറാനും എല്ലാരും പ്രാർത്ഥികണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@secondcomingj2 жыл бұрын
അച്ചനെ കാണണം
@anusree8905 Жыл бұрын
Theerchayayum🙏🏻
@sopheyamathew9404 Жыл бұрын
He will get healing shortly by the grace of Mother and Jesus.... because I got complete healing from Esophageal cancer recently...trust in God...
@preetharaghu7173 Жыл бұрын
Praise the lord 🙏🙏🙏
@athiravijayan2191 Жыл бұрын
Urapayitum mathav matti tharunm
@babugeorge98542 жыл бұрын
അമ്മേ മാതാവേ എന്നെ ഒരുക്കേണമേ ഒരു ഉടമ്പടി എടുത്തു പ്രാർത്ഥിക്കുവാൻ എന്നെ ഒരുക്കേണമേ ഈശോയെ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അമ്മേ മാധ്യസ്ഥം വഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് എപ്പോഴും തുണയായി ഭവിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 സജിത്തിനെ അനുഗ്രഹിക്കേണമേ ഇൻറർവ്യൂ കഴിഞ്ഞ ജോലി ഉത്തരവ് ഈയാഴ്ച തന്നെ ലഭിക്കേണമേ അമ്മേസഹായിക്കേണമേ ശരത്തിനെ അനുഗ്രഹിക്കേണമേ ഒരു നല്ല ജോലി ഫ്രാൻസിൽ തന്നെ ലഭിക്കേണമേ അമ്മേസഹായിക്കേണമേ ഈശോയെ അനുഗ്രഹിക്കണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🎉🙏🏿
@ushasanthosh4625 Жыл бұрын
ഞാൻ ഹിന്ദുവാണ് അമ്മയുടെ സാന്നിധ്യം എപ്പോഴും ഉള്ളതായി അനുഭവപ്പെടാറുണ്ട് അമ്മേ നന്ദി നന്ദി
@renjithp4039 Жыл бұрын
അമ്മേ ഞങ്ങളെ ഉടൻ തന്നെ ജോലിക്ക് വിളികേണമേ തടസങ്ങൾ ഒന്നും വരുത്തരുതേ മാതാവേ
@vidyav.v52372 жыл бұрын
ഞാനും ഒരു ഹിന്ദുവാണ്. എനിക്ക് ജപമാല ഒന്നും പറയാൻ അറിയില്ല ആയിരുന്നു എനിക്ക് പരിശുദ്ധ അമ്മയോട് ഉള്ള ഇഷ്ടം കാരണം ഞാൻ അനേഷിച്ചു കണ്ടുപിടിച്ചു ജപമാല പറയണ വിധം 2016യിൽ ഞാൻ ജപമാല പറയാൻ പഠിച്ചു. ഓരോ നിമിഷം ഞാൻ എന്റെ ഈശോ അപ്പനോട് ഞാൻ അടുത്ത് കൊണ്ട് ഇരിക്കുവാ....കർത്താവിന്റെ അരുകിൽ എത്താൻ ഏറ്റവും നല്ല മാർഗം മാതാവ് തന്നെ ആണ്.എല്ലാവരെയും ഇതുപോലെ അനുഗ്രഹിക്കണം എന്ന് പ്രത്ഥിക്കുന്നു. 🙏🙏🙏ഞാൻ കണ്ടെത്തിയ എന്റെ ദൈവമായ ഈശോയ്ക്കു എന്നും സ്തുതി ആയിരിക്കട്ടെ ❤❤❤🙏🙏🙏
@nithinjose57932 жыл бұрын
Ufff😭 amma mathav swargiya simhasanathinu munnil chechik vendi madhyastham vahich prarthikkatte
@dreamslight8600 Жыл бұрын
ഞ്ഞും 🙏🙏🙏💮💮💮
@sureshusha6388 Жыл бұрын
എന്റെ മാതാവേ എന്നെ പ്രത്തിശീകരണത്തിന് സാക്ഷിയാക്കണമേ
@reenamurali55832 жыл бұрын
എന്ത് നല്ല സാക്ഷ്യം, ഇ മകനെയും കുടുംബത്തെയും ഇനിയും ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ, അമ്മ മാതാവ് അവരുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ
@alphashibu5948 Жыл бұрын
Ammme mathave ente udambadi niyogagalde mel krupa undakane ammme mathave🙏🙏🙏🙏🙏
@norbertaugustine2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സുഹൃത്തേ.. ഒരു ക്രിസ്ത്യാനിയായ എനിക്ക് കഴിയുന്നില്ല ഈ ഉറച്ച വിശ്വാസം സാധിച്ചെടുക്കാൻ.. അമ്മ എന്നെ എപ്പോഴും കരുതലോടെ കാത്തുസൂക്ഷിക്കുന്നുണ്ട് എങ്കിലും ഈശോ പറയുന്നതുപോലെ നടക്കാൻ എനിക്ക് കഴിയാറില്ല.. 😪😪 ഒരുപാട് സങ്കടങ്ങളിൽ ഞാൻ ഈശോയെ വിശ്വസിക്കാതെ അനുസരണക്കേട് കാണിക്കുന്നുണ്ട്.. കണ്ണീരുടെയാണ് ഈ സാക്ഷ്യം ഞാൻ കേട്ടത്.. ❤❤ അമ്മ ഇനിയും എല്ലാം നടത്തി തരട്ടെ.. 🙏
@satheesh2692 жыл бұрын
Amen🙏 praise the Lord Hallelujah all glory to God Jesus Christ holy Mary pray for us Amen🙏
@thomasantony3522 жыл бұрын
Enikku ethu kettappol ennode shame thonnunnu.oru christian allatha chettan ethrayum vishwasathode mathavinekkurichu parayunnathu kettappol valare santhosham .ethu pole ennum jeevikkan mathavu anugrahikkatte.prarthikkuka enne pole avishyasiya christians nu vendi
@KBFC90902 жыл бұрын
മതി..
@sobhababu59272 жыл бұрын
എന്റമ്മ മാതാ മാതാവേ എന്റെ ഭർത്താവ് എന്നോട് സ്നേഹത്തോടെ സന്തോഷത്തോടും പെരുമാറണമേ എപ്പോഴും എന്നോട് ദേഷ്യത്തോടെ പെരുമാറത്തുള്ള മാതാവേ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല മാതാവേ എന്റെ സങ്കടം മാറ്റി തരണമേ മാതാവേ
മാതാവേ ഈ മകനെപ്പോലെ എൻ്റെ മകനേയും വിശ്വസിയാക്കി മാറ്റി തരണേമാതാവേ, ഈ മകൻ്റെ അച്ചനും അമ്മയു ഭാഗ്യ ചെയ്തതാണ്
@sheelalazer38322 жыл бұрын
ഈ മകനുവേണ്ടി ദൈവത്തോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു എന്റെ യേശുവിനെ ഞാൻ പ്രസംഗിക്കാത്തത്
@jesusforever4956 Жыл бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരസാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നേ ഉയിർത്തെണമേ
@arunas57802 жыл бұрын
എനിക്ക് എന്റെ കർത്താവിന്റെയും എന്റെ പരിശുദ്ധ അമ്മയുടെയും സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ സാധിച്ചതിൽ ദൈവത്തിന് ഒരായിരം നന്ദി സമർപ്പിക്കുന്നു .....
@arunas57802 жыл бұрын
@Neenu Jose ഉറപ്പായിട്ടും പ്രാർത്ഥിക്കാം🙏
@akhilasusan5642 жыл бұрын
@@arunas5780 chetta enik vendiyum prathikane 3 pravisham ielts ezhuthi kiti ela 4 th attempt nadathi nov 23 n result varum ene koode orkane chetta pass aakan
@arunas57802 жыл бұрын
@@akhilasusan564 urappaiyum prarthikkam
@solamandavis7772 жыл бұрын
Udambadi engana edukane onn parane theruo
@tessysm Жыл бұрын
May God Bless you all the more and strengthen you Arun, to be a living and powerful witness for Him 🎉
@babugeorge98542 жыл бұрын
ഈശോയെ ശരത്തിനെ സജിത്തിനെ അനുഗ്രഹിക്കേണമേ ഇൻറർവ്യൂ കഴിഞ്ഞ ജോലി ലഭിക്കേണമേ അമ്മേസഹായിക്കേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@oshinminnu Жыл бұрын
എന്റെ ആത്മ വിശുദ്ധിക്ക് വേണ്ടി തടസ്സം സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും എന്നിൽ നിന്ന് ഒഴിഞ്ഞുപോവാൻ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@leelaarjunan64264 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ
@sinushibu96102 жыл бұрын
അമ്മേ ഇന്നലെ വലിയ അപകടത്തിൽ ഷിബുവിനെ രക്ഷിച്ചത് എന്ത് മാത്രം നന്ദി പറഞ്ഞാലും തീരില്ല 🙏🙏🙏🙏🙏🙏🙏
@edwideraffy7669 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@achuzzz32552 жыл бұрын
ഹിന്ദു വായ എന്റെ ഫ്രണ്ടിന് രണ്ടാമത് ഒരു കുഞ്ഞിനെ കൂടെ നൽകി അനുഗ്രഹിക്കണേ..ആമേൻ...
@josephjohn630211 ай бұрын
മാതാവേ, എനിക്ക് 20 January 2024 il നടക്കുന്ന FMGE എക്സാമിൽ 230 മാർക്ക് നേടി ആദ്യ attempt ഇൽ തന്നെ പാസ്സ് ആയി ലൈസൻസ് കിട്ടാനും. എൻ്റെ അമ്മയുടെ തൈറോയ്ഡ്, asthma, arthritis തുടങ്ങി മറ്റു അസുഖങ്ങളും, അച്ഛൻ്റെ diabetes ഉം മറ്റ് അസുഖങ്ങളും മാറി പൂർണ സൗഖ്യം ലഭിക്കാനും അനിയത്തിക്കും എനിക്കും പഠന തടസ്സങ്ങൾ മാറി നന്നായി പഠനം നടക്കാനും കുടുംബത്തിന് സാമ്പത്തിക ഭദ്രത ലഭിക്കാനും കൃപ നൽകണമേ, അനുഗ്രഹിക്കണമേ, ആമേൻ. ❤❤❤
@Sarita-wv3gh2 жыл бұрын
ഞാനും ഒരു ഹിന്ദുവാണ് ഞാനും അമ്മയിൽ വിശ്വസിച്ചു മുന്നോട്ട് ജീവിച്ചു പൊന്നു.... മനസിൽ തട്ടിയ സാഷ്യം ❤️🙏🙏🙏🙏
@marryjoseph31152 жыл бұрын
മോനെ നിന്റെ സാക്ഷ്യം ക്രിസ്ത്യാനികളായ ഞങ്ങളുടെ മക്കൾക്കും അനുഗ്രഹമാകാൻ പ്രാർത്ഥിക്കണമെ അമ്മ ഞങ്ങളെയും സഹായിക്കട്ടെ
@goodvibezz24462 жыл бұрын
ഞങ്ങളും 🙏🙏🙏🙏🙏
@elizabethjohn82422 жыл бұрын
@@marryjoseph3115 iih Ohvs
@gayathrivs65392 жыл бұрын
അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ
@soumyam.j.2717 Жыл бұрын
ഹിന്ദു കൾക്ക് ഉടമ്പടി എടുക്കാൻ പറ്റില്ലേ?
@josephpanakal99202 жыл бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങേ സന്നിധിയിൽ വരുന്ന എല്ലാ മക്കളെയും വിശേഷിച്ച് ക്രൈസ്തവർ അല്ലാത്ത എല്ലാ മക്കളുടെയും നിയോഗങ്ങളെല്ലാം അമ്മ അങ്ങേ തിരുക്കുമാരൽ നിന്നും നേടിക്കൊടുക്കേണമേ
@vijisaji12422 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞാനും ഒരു ഹിന്ദു ആണ് അമ്മേ എന്നെയും. ക്രപാസനപ്രസാദവരമാതാവിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി കർത്താവിന്റെ നാമത്തിൽ ഉയർത്തേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bennabenna76522 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ ഭർത്താവിന്റെ ഹാർട്ട്ൻറെ അസുഖങ്ങൾ മാറ്റി തരണമേ എൻെറ അമ്മയുടെ അലർജി മാറ്റി തരണമേ എൻെറ കുഞ്ഞിന്റെ അസുഖങ്ങൾ മാറ്റി തരണമേ
@meerapushpanpushpan9857 Жыл бұрын
അമ്മേ മാതാവേ ജാനും ഒരു ഹിന്ദു വാണ് എനിക്ക്കും അമ്മ ഒരുപാടു അനുഗ്രഹങ്ങൾ തന്നു . ആവേ മേരിയ 😢😢😢😢🙏🏻🙏🏻🙏🏻🙏🏻
@Jisin23535 ай бұрын
മാതാവേ എന്റെ കാലിന്റെ വേദന അകറ്റി തരണമേ 🙏
@ancyammu98062 жыл бұрын
അമ്മേ മാതാവേ 7 തിയതി സ്കാനിംഗ് നടക്കുന്നു. കുഞ്ഞു വാവക് heart beet undakanum ആരോഗ്യം ഉള്ള ഒരു വാവയെ തരണമേ അമ്മേ 🙏🙏🙏
@gomezshilu79872 жыл бұрын
കൃപാസാനം മാതാവിലൂടെ ദൈവത്തിന്റെ അനുഗ്രഹം വഴി ജോലി ലഭിച്ച ഒരു വ്യക്തി ആണ് ഞാനും, മാതാവിന്റെ മധ്യസ്ഥതയിൽ എന്തും സാധ്യം ആണ്, ഇപോ എന്റെ കൂട്ടുകാരിയുടെ അമ്മയുടെ കാൻസർ മാറ്റി തരണമേ എന്നു ഞാൻ അമ്മയോട് പ്രാർത്ഥിക്കുക യാണ്.
@nishalivera66062 жыл бұрын
കുഞ്ഞേ നിന്റെ സാക്ഷ്യം എന്റെ മനസ്സിൽ ആനന്ദം ഉണ്ടാക്കുന്നു 🙏
@JeeEditzz2 жыл бұрын
നിങൾ ഈ ചാനലിലെ സാക്ഷ്യങ്ങൾ ഒന്ന് കണ്ട് നോക്കണേ... ഈശോ അനുഭവങ്ങൾ ഉണ്ടായവരുടെ സാക്ഷ്യങ്ങളാണ്.. ഈശോയിൽ വിശ്വസിക്കുക. അവൻ അൽഭുതങ്ങൾ പ്രവർത്തിക്കും🙂🙏🙏 kzbin.info
@gayathrivs65392 жыл бұрын
ആവേ മരിയ 🙏🙏🙏🙏
@arunas57802 жыл бұрын
🙏
@abinpt7772 жыл бұрын
@@arunas5780 🙏
@jayathidileep4487 Жыл бұрын
🙏🙏🙏👪
@lindajoshua35692 жыл бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹങ്ങള്‍ നല്‍കി അനുഗ്രഹിക്കൂ joshua ന് ഒരു ജോലി കൊടുത്തു anugrahikaname മാതാവേ. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നല്‍കി anugrahikaname അമ്മേ
@jinjudevuz22502 жыл бұрын
അമ്മേ മാതാവേ അമ്മയുടെ ആൾതാരയിൽ സാക്ഷ്യം പറയാൻ അമ്മ മാതാവും തിരുക്കുമാരനും എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@evergreengarden1818 Жыл бұрын
അമ്മേ മാതാവേ ഞാൻ അമ്മയിൽ പൂർണമായി ആശ്രയിക്കുന്നു. ആമ്മേൻ.
@gayathrivs65392 жыл бұрын
ഞാനും ഒരു ഹിന്ദുവാണ് എന്റെ ഭർത്താവ് മരണപെട്ടു 22വയസുള്ള മോളും 20വയസുള്ള മോനും ഞാനും മാത്രമേ ഉള്ളു ഞങ്ങൾക്ക് അമ്മയുടെ വിശ്വസിയാണ് എന്റെ മക്കളും ഞാനും മോൾക്ക് മെഡിസിന് പോകാൻ ആഗ്രഹമുണ്ട് എല്ലാരും പ്രാർത്ഥിക്കണേ
അമ്മേ എന്റെ കുടുംബത്തിൽ അമ്മ ഈശോയോടൊപ്പം വന്നു താമസിക്കണമെ.
@shalijoeji88302 жыл бұрын
ഉയരങൾ കീഴടക്കാൻ അമ്മ മാതാവ് എന്നും കൂടെയുണ്ടാകട്ടെ Wonderful sakshyam.. GOD BLESS YOU🙏👍🙌🕯
@Mathavu22 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ....
@JP-ft6tj2 жыл бұрын
അമ്മ മാതാവേ, എല്ലാ പഠിക്കുന്ന മക്കളെയും ഒപ്പം അപ്രതീക്ഷിതമായ തോൽവികൾ തളർത്തിയ മകളെയും അനുഗ്രഹിക്കണമേ 🙏🙏
@helanmicheal87812 жыл бұрын
Amma mathave ella studentsinum vendy parishudhalmave nirayaan praarthikkaname
@sheejamathew92972 жыл бұрын
🙏🏼🙏🏼🙏🏼
@rajanichacko42072 жыл бұрын
🙏🙏🙏
@jayathidileep4487 Жыл бұрын
🙏🙏🙏🙏
@CONQUERTHEDREAMS20242 жыл бұрын
Ammme Ente kudumbathil ellavareyum viswasikal akki mattaname🙏🙏🙏🙏
@aleenajoseph98792 жыл бұрын
അമ്മേ, നാടും വീടും വിട്ട് വിദേശത്ത് ജോലിക്കും പഠനത്തിനും ആയി പോയ എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏🙏
@priyaroyroshan Жыл бұрын
എന്റെ അമ്മ മാതാവേ ഈ മകനെപ്പോലെ, ഉടമ്പടിയിൽ ഉറച്ചുനിന്നു വിശുദ്ധിയോടെ സത്യസന്ധതയോടെ കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള യോഗ്യത അമ്മമാതാവ് ഈശോയെന്നും എനിക്ക് നേടിത്തരേണമേ 🙏
@sajiseb37262 жыл бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏
അമ്മേ മാതാവെ എൻ്റെ ശ്യാം ഷാജി എന്ന മകൻ B - Tec ഇലക്ട്രിക് ആണ് പഠിച്ചത് അവസാന പരീക്ഷ കഴിഞ്ഞ് നിൽക്കുന്നു എല്ലാ പേപ്പറും പസ്സായി മോന് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ മാതാവെ മോനെ കാത്ത് കൊള്ളണമെ ദൈവത്തിൽ വിശ്വാസിക്കാൻ പ്രാർത്ഥനയിൽ വരുവാൻ അവനെ മാതാവ് പരിശുന്ധാത്മാവിനെ അയച്ച് ശ്യാമിനെ അനുഗ്രഹിക്കണമെ ആമേൻ
@ezabellaneesh87262 жыл бұрын
ഇത്രയും ആഴത്തിലുള്ള വിശ്വാസം ഈ മകന് കൊടുത്ത അമ്മയ്ക്കും ഈശോയ്ക്ക് കോടാനുകോടി നന്ദി
@shijivt1151 Жыл бұрын
മാതാവേ.. ശത്രുക്കളുടെ ഇടയിൽ നിന്നു എന്നെയും കുടുംബത്തെയും കാത്തു കൊള്ളണമേ..
@bincyvinu94212 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബജീവിതത്തിൽ ഉള്ള തകർച്ചയിൽ നിന്നു ഞങ്ങൾക്ക് വിടുതൽ തരണമേ,അമ്മേ എന്റെ ജീവിതപങ്കാളിയുടെ മനസ്സിൽ അമ്മ ഈശോയുടെ സ്നേഹം നിറക്കണമേ 🙏🏻എനിക്ക് അമ്മയുടെ സന്നിധിയിൽ വന്നു. സാക്ഷ്യം പറയാനുള്ള യോഗ്യതയും വിശുദ്ധിയും നല്കണമേ അമ്മേ, എന്റെ മകളെ അമ്മ തന്നെ വഴിനടത്തണമേ 🙏🏻
@ashizvlog67922 жыл бұрын
മാതാവേ യോഗ്യതകൾ ഉണ്ടായിട്ടും നല്ലൊരു ജോലിയില്ല . അമ്മേ കനിയണമേ
@tkoshy608213 күн бұрын
Karthavu sahayikum. Njanum ithu anubhavichitundu.
@philominasoza94862 жыл бұрын
എൻറെ മകനെ നിന്റെ സാക്ഷ്യം കേട്ട് ഞാൻ കരഞ്ഞു പോയി എൻറെ അമ്മ മാതാവേ, എന്റെ മക്കളുടെ കാര്യങ്ങൾ കാര്യങ്ങളിൽ ഇടപെട്ട് അവരെ നല്ലവരാകണം
@bindhushaji42722 жыл бұрын
Enta Amme enta bharthavintapukavalium madhyapaanavum maattitharename anugtahikaname Amen
@girijakumarisukumaran47352 жыл бұрын
അമ്മേ ഈ മകളുടെ സങ്കടങ്ങൾ അവിടുത്തെക്ക് സമർപ്പിക്കുന്നു 🙏🏼😭🙏🏼😭🙏🏼😭🙏🏼😭🙏🏼😭🙏🏼😭😭🙏🏼😭😭🥰
@siyonsiyo58092 жыл бұрын
എന്റെ പൊന്നു മോനെ നിന്റെ വിശ്വാസത്തിന്റെ മുന്നിൽ ഒരു കൃസ്ത്യാനിയായ ഞാൻ ഒന്നുമല്ല ദൈവം നിന്നെ കൂടുതലായി അനുഗ്രഹിക്കട്ടെ എന്റെ കുഞ്ഞേ എത്രയും പെട്ടന്ന് നിനക്ക് ഈശോയെ സ്വീകരിക്കുവാൻ സാധിക്കട്ടെ
@dhanyasree2222 жыл бұрын
അമ്മേ എനിക്കും ഇതുപോലെ ജോലികിട്ടി എന്ന് സാക്ഷ്യം പറയാൻ കൃപ നൽകണേ. സാക്ഷിയാക്കണേ 🙏🙏🙏🙏
@ajitham.t6722 жыл бұрын
എന്റെ അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാ ദ വര മാതാവേ എന്റെ ഭർത്താവ് ജെറിനും ഒരു ബി ട്ടെ ക്ക് എഞ്ചിനിയറാണ് അമ്മേ വിദേശ ത്ത് പോയി ഇപ്പോൾ ഒരു ബിയർ ഷോപ്പിൽ വെറും താഴ്ന്ന ശ മ്പള ത്തിന് ജോലി ചെയ്യുകയാണ് അമ്മേ എന്റെ കൃപസനം ലോക സഞ്ചാരി മാതാവേ ആൾ ൾക്ക് ഇത്തിരി അഹങ്കാരം ഉണ്ട് അമ്മേ മാതാവേ ദൈവത്തെ മറന്നുള്ള ചില പ്രവർത്തി കൾ എന്റെ അമ്മേ അതെല്ലാം അമ്മയുടെ കൃപയാൽ അതേഹത്തോട് പൊറുത്ത് തിരിച്ചു നാട്ടിൽ കൊണ്ടുവരേണമേ അതേഹത്തിന് നാട്ടിൽ നല്ല ഒരു ജോലി നൽകേണമേ വിശാ സജീവിതത്തിൽ കൊണ്ടുവരേണമേ അമ്മയുടെ പ്രത്യ ഷീകരണത്തിന്റെ സാ ഷിയാക്കേണമേ ഞങ്ങളെ സഹായിക്കേണമേ എനിക്ക് വേറെ ആരുമില്ല അമ്മേ മാതാവേ 😭😭😭😭😭
@kripamary9412 жыл бұрын
അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.
@rincyparekattil7405 Жыл бұрын
ഈശോ എല്ലാവരുടെയും ദൈവം കാരുണ്യവാനായ ഈശോ എല്ലാ വരെയും രക്ഷകനാണ് ഈ മകൻ നല്ല അഭിഷേകം ലഭിച്ചു. മാതാവിന്റെ പ്രിയപ്പെട്ട മകൻ മാതാവ് ഈ മകന് ഒത്തിരി അനുഗ്രഹിച്ചു ആവേ മരിയ
@bindur79192 жыл бұрын
ഈശോയെ അമ്മേ സാമ്പത്തിക കുരുക്ക് കിടപ്പാടം നഷ്ടപ്പെടാതെ സംരക്ഷിക്കേണമേ എല്ലാം സമർപ്പിക്കുന്നു 🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
@bineshjoyjoy8280 Жыл бұрын
കടബാധ്യത മൂലമുള്ള അപമാനത്തിൽ നിന്നും രക്ഷിക്കണമേ കൃപാസനം മാതാവേ ജീവിത പങ്കാളിയുമായുള്ള പ്രശ്നത്തിൽ ഇടപെടണേ 🙏🙏🙏🙏
@venalmazha06 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണു. എനിക്ക് അമ്മ അനുഗ്രഹം തന്നു..ആമേൻ 🙏🙏
@bindhushaji42722 жыл бұрын
Amme nee ellavarudeum presnangalil idapedaname Enta Amme enta vandi odikanulla pedi maattitharename enta Amme Anugrahikkename Amen
@sujuvinodvinod67112 жыл бұрын
ഞാനും ഈ പറഞ്ഞത് എല്ലാം ചെയ്യുന്നു 🙏🙏🙏അനുഗ്രഹിക്കണേ 🙏🙏🙏ഈ പയ്യനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@salyshibu89622 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് മോൻ പരീക്ഷ എഴുതുമ്പോൾ അവന്റെ കൂടെ ഉണ്ടാകണമേ
@anugeorge72982 жыл бұрын
നിന്നെ പ്രസവിച്ച അമ്മ ഭാഗ്യവതി.. അടുത്തുകണ്ട ഏറ്റവും നല്ല സാക്ഷ്യം. അമ്മ മാതാവേ ഇതുപോലൊരു സാക്ഷി ആക്കി എന്നെയും മാറ്റണമേ
@mary76782 жыл бұрын
അമ്മേ എന്റെ മക്കളെ കാക്കണേ സഹായിക്കണേ ഞങ്ങളുടെ കുടുമ്പത്തെ പൊതിഞ്ഞു പിടിക്കണമേ
@Bindhu_Binod2 жыл бұрын
അമ്മേ ഇതുപോലെ ഒരു സാക്ഷി ആകുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏
@Jisin23535 ай бұрын
മാതാവേ അവിടുത്തെ തിരിക്കുമാരനു പറഞ്ഞു എനിക്ക് ബികോം 55% മാർക്കന് മുകളിൽ മാർക്ക് നൽകി കൃപ നൽകണമേ🙏
@usha67692 жыл бұрын
ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ . ഈ വിശ്വാസം മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകും . യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏
@maryprince87012 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ സമയ ചുരുക്കം നൽകി ഞങ്ങളെ അമ്മയുടെ സിരം സാക്ഷിയാകുവാൻ അനുഗ്രഹിക്കണമേ എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിൽ വന്ന സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ
@chinnammaa89662 жыл бұрын
അമ്മേ ഈ മോനേ പോലെ എന്റെ മോനിലും അനുഭവം ഉണ്ടാകാൻ എന്നെയും സാക്ഷിയാക്കണേ 🙏
@nimmythomas11342 жыл бұрын
മാതാവേ, എന്റെ തലവേദന മാറ്റി തരേണമേ
@VinodKumar-xi6lh2 жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@pearlpin3789 Жыл бұрын
ദൈവമെ ഈ സഹോദരന്റെ വിശ്വാസംതീക്ഷനത എനിക്കും നൽകണേ
@mariyamathew94682 жыл бұрын
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്ഥനമേ 😭😭😭🙏🙏🙏🙏
@shinybaby65912 жыл бұрын
എന്റെ മാതാവേ എന്റെ മകനെ തിരുകുമാരനെ ഏല്പിച്ചു അവനെ പരിശുദ്ധൽമാവ് മനസാന്ദരത്തിലേക് നയിച്ചു എന്റെമകനൊരു നല്ല ജോലിതെന്നനുഗ്രഹിക്കാനേ
@dhanya.unniunni8519 Жыл бұрын
മത൦ കൊണ്ട് ഞാൻ ഹിന്ദുവാണ്, എന്നാൽ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും, ആരാധന കൊണ്ടു൦, പ്രാർത്ഥന കൊണ്ടും, ഞാൻ എന്റെ കർത്താവിൽ ആണ് എന്റെ ആയുഷ്കാലം മുഴുവൻ ഇനി അങ്ങനെ തന്നേ ആയിരിക്കും എന്റെ കൂടെ എന്റെ കുട്ടികളും ഉണ്ട്
@ratheeshkichu7709 Жыл бұрын
ഞാനും 🙏🙏🙏🙏
@sandhrasuresh63202 жыл бұрын
Ente അമ്മമാതാവേ എന്റെ അച്ഛന്റെ കള്ള് കുടിമാറ്റാണമേ മാതാവേ 🙏🙏🙏🙏🙏🙏
@ajitham.t6722 жыл бұрын
അമ്മേ മാതാവേ എന്നെയും ഈ സഹോദരനെ പോലെ എനിക്കും പാലിക്കാൻ കൃപ തരേണമേ 😭😭😭😭😭
@eyeshot8962 Жыл бұрын
കണ്ണ് നിറയുന്ന സാക്ഷ്യം.. കൃപാസനത്തിൽ വരുന്ന ഓരോ മക്കളുടെയും നിയോഗങ്ങളെയും ഏറ്റെടുക്കണമേ പരിശുദ്ധ അമ്മേ.. കാനായിലെ കല്യാണവിരുന്നിൽ വെച്ച് അമ്മ മാധ്യസ്ഥം വഹിച്ചത് പോലെ ഈ ആലയത്തിൽ എത്തിച്ചേരുന്ന ഓരോ മക്കളുടെയും ആവിശ്യങ്ങൾ ഈശോയോട് പറഞ്ഞ് നിറവേറ്റി തരേണമേ തരണമേ അമ്മേ.. കൃപാസനമാതാവേ.. ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ..
@deepavinod53562 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏അമ്മയുടെ കാരുണ്യത്തിന് കീഴിൽ ഞങ്ങളെ സംരെക്ഷിക്കേണമേ 🙏
@lindajoshua35692 жыл бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി കൊടുത്തു anugrahikaname മാതാവേ. കുഞ്ഞുങ്ങള്‍ ഇല്ലാത്ത എല്ലാ മകളെയും anugrahikaname മാതാവേ കൈ നീട്ടി അനുഗ്രഹിക്കൂ മാതാവേ
@sarathsunderlal98152 жыл бұрын
Praise to the Lord🙏🙏🙏Ave Maria🙏🙏ഇനിയും മോനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏All glory to Our Jesus🙏
@st.peterspreprimaryschools9002 жыл бұрын
May God God bless u always 🙏
@kochuranithomas68062 жыл бұрын
🌹🙏
@satheesh2692 жыл бұрын
Amen🙏 praise the Lord Hallelujah all glory to God Jesus Christ Amen holy Mary pray for us Amen🙏
@രാജൻ.കരിവേടകംമ്യൂസിക്ചാനെൽ2 жыл бұрын
അമ്മേ എന്റെ എല്ലാം ബുദ്ധിമുട്ടുകളും മാറ്റി തരണമേ.
@nishasudheer76962 жыл бұрын
അമ്മേ എനിക്ക് ഈ വർഷം തന്നെ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ
@johncymathew32842 жыл бұрын
എന്റെ അമ്മേ എന്റെ asrayame എന്നെയും എന്റെ kudumpatheum സമര്‍പ്പിക്കുന്നു സമാധാനം tharename
@dv16792 жыл бұрын
ദൈവത്തിൻറെ അനുഗ്രഹം ആ സംസാരത്തിലും ആമുഖപ്രസാദത്തിലും കാണാൻ സാധിക്കുന്നുണ്ട് മകനെ ഇനിയും ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തോടുകൂടി ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ സന്തോഷത്തോടെ
@arunas57802 жыл бұрын
🙏
@athirasreejith60122 жыл бұрын
Amme ente asrayame Amme enne verukaruthe .Amme ente sahodharan arun nu anonjyamaya jeevithapangalliye nalki anugrahikaname Amme aviduthe sakshiyakki anugrahikaname Amen
@dollybinoy75142 жыл бұрын
ഈ മോൻ മാതാവിന്റെ ആയപോലെ എന്നെയും ആക്കണമേ 🙏🙏
@bincyjoseph8961 Жыл бұрын
എന്റെ മാതാവേ എന്റെ visa 🙏🙏 അടിച്ചു കിട്ടണം 🙏🙏🙏എന്റെ മാതാവേ എന്റെ ഇശോ 🙏🙏🙏
@philominaomana37242 жыл бұрын
അമ്മ എന്നും മോന്റെ കൂടെ ഉണ്ടാകട്ടെ 🙏🙏🙏
@Sibin-w8x Жыл бұрын
കൃപാസന മാതാവേ വളരെ വേഗത്തിൽ എന്റെ 6 ഉടമ്പടി നിയോഗങ്ങൾ വളരെ വേഗത്തിൽ സാധിപ്പിച്ചു തരേണമേ കൃപയുണ്ടാകണേ വളരെ വേഗം സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ തരണേ