നിഗൂഢതകൾ നിറഞ്ഞ content ഉള്ള വിഡിയോ എനിക്ക് ഇഷ്ടമാണ്❤
@arunv4163Ай бұрын
എനിക്കും ഇഷ്ടമാണ് 🤫🤫🤫
@KichuAchu-3185Ай бұрын
Mm
@sheejapavithran69352 ай бұрын
ചേട്ടന്റെ സംസാരം കേട്ടിട്ട് ഒട്ടും ഭയം വരുന്നില്ല സത്യത്തിൽ ഒരു നാടകം കളിക്കുന്ന പോലെയുണ്ട്
@jayakrishnanjayakrishnan719Ай бұрын
ഇത് പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ 44 വർഷം മുൻപ് ഞാൻ അവിടെ പോയിട്ടുണ്ട്. യന്ത്രങ്ങളും ലോറികളും ക്രെ യിനുകളും എല്ലാം ചേർന്ന ശബ്ദമുഖരിതമായ ഒരു പ്രദേശം. ഇപ്പോൾ അബാൻഡന്റ് ഏരിയാ ആണ്.
@SandeepAppu-qi4nzАй бұрын
അളിയാ തിരിച്ചു പോന്നത് ഭാഗ്യം ആയി നെക്സ്ലെറ്റുകൾ ഒരുപാട് ഉള്ള സ്ഥലം ആണ് അവിടെ ഞാൻ 2012ഇൽ അവിടെ നിന്നും സ്ക്രാപ്പ് കേറ്റുവാൻ പോയിട്ട് ഉണ്ട് അങ്ങോട്ട് എന്റെ ട്രക്കിൽ പോകുന്ന വഴി ഒരു പോലീസ് സ്റ്റേഷൻ ഉണ്ട് ഇടതു സൈഡിൽ അത് പുതിയത് ആണ് അതിന്റ നേരെ ഓപോസിറ്റിൽ പഴയത് കാണാം അത് മൊത്തം തകർന്ന് കിടക്കുവാണ് തകർത്തത് ഈ പറയുന്ന നെക്സ്സ്ലറ്റ് ആക്രമണം കൊണ്ടാണ്
@shaji562112 күн бұрын
Super chetta. Nattil evida, we expect similar video
@sherin38962 ай бұрын
അവിടെ ഇപ്പൊഴും 8, 9 ഉദ്ദോഗസ്ഥർ ഉണ്ട്. മണ്ണ് ഡംപ് ചെയ്തിരിക്കുന്ന ഡാം ഉണ്ട്. ഒരു സ്വപ്ന ലോകം പോലെ...
@muralinarayanan61202 ай бұрын
ഈ സ്താപനം പൂട്ടിച്ചതാ ഞാൻ എൻജിനീയർ മെക്കാനിക്കൽ ആയിരുന്നു ഇ പ്പം മഹാരാഷ്ട്ര യിൽ കൽകരി ഖനിയിൽ ആണ് ഞങടെ അന്നം മുട്ടിച്ചതാ സർക്കാർ തന്നെ ഉത്തരം പറയണം
@MaryDasi-xy2xlАй бұрын
തന്നെ പോലുള്ളവർ വന്നു പുറമെ ഉള്ളവരെ ഇല്ലാത്ത ന്യൂസ് കൊടുത്തു നാട് ഇല്ലാതാക്കി ഗോസ്റ്റ് താൻ തന്നെ ആണ് വലിയ ഗോസ്റ്റ് .
@TheboysPTB53352 ай бұрын
KIOCL കർണാടകയിലെ ചിക്കമാഗ്ലൂർ ജില്ലയിൽ ഉള്ള ഇരുമ്പ് ഖനന പ്രതേശം 1969ൽ 30വർഷത്തെ കരാറിൽ ഖനനം തുടങ്ങി 1999ൽ അവധി കഴിഞ്ഞ് വീണ്ടും 6വർഷം നീട്ടിക്കിട്ടി 2005നിറുത്തി ഏകദേശം 4000പേർക് ഉള്ള വീടും സ്കൂളും ആശുപത്രിയും മറ്റെല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന സ്ഥലം ഇപ്പോൾ ഇങ്ങനെയാണ് 1976മുതൽ ഇപ്പോഴും ഞാൻ ഇവിടെയാണ് 😱❤️
@kutti43912 ай бұрын
നിങ്ങൾ ഇവിടെയാണോ താമസം
@saranyavishnu942 ай бұрын
Ethoke enth pedikanel daring suryayude video poyi kanu makkaleeee
@manucr3482 ай бұрын
Link
@codeeditor6642 ай бұрын
അവൻ പക്കാ fake ആ
@Misriyarahman5702 ай бұрын
Ys നമ്മടെ ഇരുട്ടിന്റെ രാജാവ്. Daring surya 🥰🥰
@codeeditor6642 ай бұрын
@@Misriyarahman570 ഇരുട്ടിന്റെ fake വ്ലോഗർ 🤣
@Misriyarahman5702 ай бұрын
@@codeeditor664 നീ കാണണ്ട
@sundarsubramanian50262 ай бұрын
കൊച്ചിൻ shipyard ന്റെ building dock ഉം repair dock ഉം നിർമ്മിച്ചപ്പോൾ തരാപ്പൂർ contract കമ്പനിയുടെ ഒരു വലിയ ഉത്തരവാദിത്വം 1973 മുതൽ 1978 വരെ എന്റെ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ട് നിർവഹിച്ചിരുന്നു പിന്നീട് അച്ഛൻ ഈ കുതിരമുക്ക് site ലേക്കാണ് പോയത്. പിന്നീട് തിരികെ വന്നത് തീരെ അവശനായി. ഒരുപാട് അനുഭവം അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്. അച്ഛൻ 1988 നവംബർ മാസം പെട്ടെന്ന് മരിച്ചു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭
റൂമിനകത്തു കയറുമ്പോൾ വാതിൽ തനിയെ അടഞ്ഞിരുന്നു എങ്കിൽ 🥵
@praveen41172 ай бұрын
സാമൂഹിക വിരുദ്ധരുടെ ഇടയിൽ ഇതിനെ പറ്റി അറിവില്ലാ തോന്നുന്നു 😂
@kavithar5352 ай бұрын
കറക്റ്റ് ഞങ്ങൾ താമസിച്ച army qtrs പോലെ ഉണ്ട്... ഒരു മാറ്റവും ഇല്ല 😄
@tantradanceworld4570Ай бұрын
കിടു അഭിനയം സിനിമയിൽ ഒന്നു നോക്കൂ മണിച്ചിത്ര താഴ് 2 നോക്ക് അടിപൊളി ഞാൻ പായതട ഉവെ എനിക്ക് പേടി ഒന്നും തോന്നില്ല ബട്ട് ഞാൻ പറഞ്ഞു വിട്ടവരൊക്കെ അൽപ്പം പേടിച്ച്
@world_exploring_.73Ай бұрын
ബ്രോ അത് മ്ലാവിനെ 🦌 സൗണ്ട് ആണ്
@UMERFAROOK-c3qАй бұрын
12:11 ആ ജനലിലൂടെ ആരോ എത്തി നോക്കുന്നത് പോലെ ഒരു രൂപം 🙄🙄
@arunv4163Ай бұрын
🤫
@habeebrahmanabhi655Ай бұрын
എനിക്കും തോന്നി
@sreeramakrishnan5472 ай бұрын
ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് ഞമ്മള് കണ്ടു മുഴുവൻ പ്രതങ്ങളേയും ഞമ്മള് പിടിച്ചു മാറ്റിത്തരാം. ഭയപ്പെടേണ്ട
@ATHULKKSWORLD2 ай бұрын
മാവൂർ ഗോളിയോർ കണ്ടാൽ എന്താ നിങ്ങള് പറയ
@Rizaan32 ай бұрын
Hi bro ഒറ്റയ്ക്കു ഇങ്ങനെ കാട് പിടിച്ച സ്ഥലത്തേക്ക് ഒന്നും പോകല്ലേ. കരടിയോ മറ്റു മൃഗങ്ങളോ ഉണ്ടെങ്കി എന്തു ചെയ്യും. ആളുകൾ ഒന്നും ഇല്ലാത്ത സ്ഥലങ്ങൾ അല്ലെ. സൂക്ഷിക്കുക. ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ഇഷ്ട്ടമാണ്. മുന്നോട്ട് പോകുക 👍
@LocationHunterBineesh2 ай бұрын
Thank you ❤️
@tvoommen4688Ай бұрын
Ghost town എന്നു വെച്ചാൽ ആളൊഴിഞ്ഞ, ഉപേക്ഷിക്കപ്പെട്ട ടൗൺ എന്നാണ് അർത്ഥം. അല്ലാതെ പ്രേതവും പറിയും ഒന്നുമില്ല.
@LocationHunterBineeshАй бұрын
Correct 👍 But Ghost undu nn njan ee video lu paranjatillalo
@BabyThomas-s1o2 ай бұрын
ശൈത്താൻ മാർ ഞങ്ങളെ കാത്തിടുവിൽ സത്താലും ഞങ്ങൾക്ക് ആദിഷ്ടമാണ് ആദ്യമാണ് ഇവിടെ മനുഷ്യനെയാണ് പേടിക്കേണ്ടുന്നത്
@PrakashVava-x5q7 күн бұрын
ഹലോ അവടെ പ്രേതോം പുല്ലുമൊന്നുമില്ല. നിയമപരമായി അവിടെ ഇപ്പൊ ആർക്കും താമസിക്കാൻ അനുവാദമില്ല. നിങ്ങൾ പോയി അവിടെ പ്രേതലയമാക്കരുതേ പ്ലീസ്. 🙏🙏🙏
@twinklestarkj27046 күн бұрын
ചേട്ടനെ പോലെ ആരും റിസ്ക് എടുത്തിട്ടല്ല ഷൂട്ട് ചെയ്തേക്കുന്നത് എന്നോ.. ചേട്ടൻ പോയി ആ daring surya വീഡിയോ കാണൂ.. സേട്ടന്റെ കിളി എപ്പോ പോയി എന്ന് ചോദിച്ചാൽ മതി 🤣🤣🤣
@manofpeace80902 ай бұрын
Nice bro, ❤️
@sirajbabu77562 ай бұрын
Andhaviswasam pinne vera valla Birds and Animals nde sabdham kettittu thettu dharichadhaayirikum.
@surendranp822725 күн бұрын
നിങ്ങൾ പേടി പ്രകടിപ്പിച്ചതു കൊണ്ട് മാത്രം കാര്യമില്ല. കാണുന്നവർക്കുകൂടി അത് അനുഭവപ്പെടണം.
@deepasivan6049 күн бұрын
Yes😊
@prashanthdkbekal99802 ай бұрын
Ranijeri. poyikude Kudremukh avittunu aduthanu e pless
@LocationHunterBineesh2 ай бұрын
@@prashanthdkbekal9980 Next povunondu bro ❤️
@promotionadsАй бұрын
Views nallatha.. ethu polae ullathu yellam enike isda ... but ethu polae ulla otta pedda place ele pokumpol 3 pere aye mathram pokuka ..athu polae gun or kneif vajirikuka. karanam ottake pokumpol ... animal attack... oru human attack yellam varan chance unde... robbery nadakanum high chance ane ..
Ee location ulladhu middle of Reserve forest nde ullilu aaanu (Kudremukh national Park) wild animals Oru Padu undu (Leopard, Tiger, bear , Wilddog ) Avide endho Oru wild animal de shabdham Ketu so appol sherikkum pedichu poyee njan … njan otteku ayeerunu + Network um Ila …..
@jomonabraham10012 ай бұрын
മ്ലാവിന്റെ സൗണ്ട് ആണ് അത്
@fire52682 ай бұрын
Sir English subtitles please 🙏
@LocationHunterBineesh2 ай бұрын
Sure 👍
@konaminew3595Ай бұрын
Mirror okke puthiya pole indalloo😂
@LocationHunterBineeshАй бұрын
Ghost weekly Vannu Clean cheyedattu povum 😂😂
@Rajaguru-yu7fj2 ай бұрын
രാത്രി ഇവിടെ വരരുത് പാമ്പ് ഉണ്ട് എന്നതിൽ സംശയമേ വേണ്ട 100% ഉണ്ട്
@LocationHunterBineesh2 ай бұрын
Wild dog um undu Oru paadu Peru spot cheyedatondu..
@prajeeshnkNkАй бұрын
രാത്രി വീഡിയോ എടുക്കൊ
@LovelyDreams-de2wt17 күн бұрын
Ottaku pokunu ennu parauunu. Video il kanunilengiljm kode etra alkarde kodeya angotokke poyath🤣🤣🤣🤣🤣🤣
@kirankumarkrishnakumar8172 ай бұрын
Ith sherikum ghost city anno......!!! Kandittu pediavunnu bro...!!! Pakshe poli vibe annu bro...!! Kuthiramuk karnataka anno...?? Karnatakayil evide bro....??
@LocationHunterBineesh2 ай бұрын
Chikkamagaluru District
@Shifty1w7Y2 ай бұрын
Ghost Hunting aano broi Ee Placeil 2 Pei 👻 unde Night vannu nokkanam Broi 😬😬
@LocationHunterBineesh2 ай бұрын
😂
@shylasatheesh80722 ай бұрын
Night poyinokku விவரம் அறியும்
@abhijithswathi72932 ай бұрын
CISF : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സ് 👍
@cryptomallu62712 ай бұрын
Don't ride while shooting with another hand. 2 time adiche Pani kittiyatha ennik🤣
@LocationHunterBineesh2 ай бұрын
😂👍👍
@joyjoseph55582 ай бұрын
ഒച്ച ഇല്ലാത്ത ഇലക്ടിക് സ്കൂട്ടറിൽ വരാൻ മേലായിരുന്നോ?
@yaathramylife786317 күн бұрын
Video oke but samsaaram pakka chali... verudhe pedi acting cheyyynnu
@shylasatheesh80722 ай бұрын
தமிழ் youtubers ghost videp edutha sthalamanu ethu avide niraye prethamundu
@renjithvenugopal63952 ай бұрын
കൂടെ രണ്ടുമൂന്ന് പേരുണ്ടായിട്ടും പട്ടാപ്പകൽ ഇത്രയും പേടിക്കുന്നവനെ ആദ്യം കാണുക
@LovelyDreams-de2wt17 күн бұрын
Randu moononum avilla kodutal undavum🤣🤣🤣🤣
@renjithvenugopal63952 ай бұрын
ഹൃദയമിടിപ്പ് നിന്നെ പോയ നിമിഷം
@nivinkbiju84522 ай бұрын
ഇത് എന്തു തേങ്ങയാണ്.. എന്ന പറഞ്ഞേ.. അറിയിലെ ങ്കിൽ പറയരുത്
@SureshBabu-ts6vxАй бұрын
Thalla
@ExcitedRaspberryCake-cq2qf2 ай бұрын
👍🏻👍🏻👍🏻
@marybairajesh24532 ай бұрын
ഭയം അഭിനയിച്ചു ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണോ
@LocationHunterBineesh2 ай бұрын
@@marybairajesh2453 Ee location ulladhu middle of Reserve forest nde ullilu aaanu (Kudremukh national Park) wild animals Oru Padu undu (Leopard, Tiger, bear , Wilddog ) Avide endho Oru wild animal de shabdham Ketu so appol sherikkum pedichu poyee njan … njan otteku ayeerunu + Network um Ila
@gopalkrishna24402 ай бұрын
ആരവിടെ ആരു കൊത്തിൽ
@bahithavm18262 ай бұрын
Adutha yakshikotta udan pratheeshikkunnu...
@Midhun-r3k2 ай бұрын
ഇതെവിടെയാ സ്ഥലം
@nambi71432 ай бұрын
കുറച്ചു ഉറക്കെ പറയെടാ
@arunv4163Ай бұрын
🤫
@shylasatheesh80722 ай бұрын
இந்தமாதிரி edathukkellam தனியே போகாதே தம்பி
@LocationHunterBineesh2 ай бұрын
👍👍
@travellingblog2137Ай бұрын
അത് ബ്ബാളാവ്വ്ആണ്
@jaisonp56902 ай бұрын
പ്രതങ്ങളല്ല മണ്ണാങ്കട്ട .......
@hipachi2 ай бұрын
ഞാൻ ജനിച്ചു വളർന്ന നാട് എന്റെ നൊസ്റ്റാൾജിയ.
@RobinaBabu2 ай бұрын
എവിടെയാ അവിടെ എന്താ പറ്റിയെ
@hipachi2 ай бұрын
@@RobinaBabu അവിടെ ഒരു കമ്പനി പൂട്ടിപ്പോയി. അപ്പൊ അതിനെ ആശ്രയിച്ചിരുന്നവരും പോവേണ്ടി വന്നു.
@Rajaguru-yu7fj2 ай бұрын
നിൻ്റെ ധൈര്യം സമ്മതിച്ചു
@hareeshshari53882 ай бұрын
🤣
@AthiraNandhu-h7g2 ай бұрын
ആരവിടെ 😂😂
@teddyr44752 ай бұрын
😂😂❤❤
@rajukm95332 ай бұрын
മലമാൻ കൊക്കുന്നതാണാ ശബ്ദം
@shajishamsudeen85862 ай бұрын
ഇരുമ്പയിര് കമ്പനി
@PreethaLal2 ай бұрын
Hii
@LocationHunterBineesh2 ай бұрын
@@PreethaLal 👋
@jinukailu71892 ай бұрын
Pattiyaneda aa kurachath
@RemyaRajan-fj5iw2 ай бұрын
എനിക്കും അങ്ങനെ ആണ് തോന്നിയെ
@jinukailu71892 ай бұрын
@@RemyaRajan-fj5iw 👍👍👍
@JoyJohnson-h2wАй бұрын
Sound 😂kuravu ninta kope
@VishnuMohan-qn6nd2 ай бұрын
Toilet 😂😂
@VinodNS-h9jАй бұрын
ഇതിൽ നിന്റെ പങ്ക് എത്രയാ
@SidhiqueAli-p6i2 ай бұрын
ഈ place മുന്പേ ആണ്പിള്ളേര് ചെയ്തതാണ് man നീ പറയുന്ന പോലെ ഒന്നുമില്ല