ഹൃദയത്തിൽ അലിഞ്ഞുചേരുന്ന ആലാപന സൗകുമാര്യത...

  Рет қаралды 3,267,600

Top Singer

Top Singer

Жыл бұрын

#FlowersTopSinger2 #ViralCuts

Пікірлер: 989
@suniv9292
@suniv9292 7 күн бұрын
ഞാൻ ഇപ്പം superstar singer ഹിന്ദിയിൽ ഈ കുട്ടി പാടിയത് കണ്ടിട്ട് ആണ് ഇത് കാണുന്നത്.. സൂപ്പർ മലയാളം ഇതിലും എത്ര ബെറ്റർ ആയി ഹിന്ദിയിൽ സൂപ്പർ 🥰🥰. Chand chupa badal mein എന്ന പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ
@venkatraman6801
@venkatraman6801 Жыл бұрын
ബാബു കുട്ടാ എന്റെ മുത്തേ നിന്റെ പാട്ടു ഒരു ദിവസമെങ്കിലും കേൾക്കാതെ ഞാൻ ഉറങ്ങില്ല എന്റെ ചക്കരെ. എനിക്ക് 85 വയസ്സായി 😆ദിവസേന പാട്ടു കേൾക്കും ദൈവം നിനക്ക് എന്നെക്കാൾ ആയുസ്സ് തരട്ടേ. വലിയ ഗായകനായി മാറ് മോനെ. വാഴ്ത്തുക്കൾ. ഉമ്മ്മ
@salirajan9841
@salirajan9841 Жыл бұрын
മുത്തേ മുത്തേ ബാബുക്കുട്ടാ ചക്കരമുത്തേ ബാബൂസെ . കിടുക്കി... മോനെ 👍🏻👍🏻ആക്ഷൻ, മുഖ ഭാവം 👍🏻👍🏻
@Ponnuz50
@Ponnuz50 Жыл бұрын
ബാബു കുട്ടനെ കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേര് ഇണ്ട് ലൈക്‌ അടിക്കു 🔥❤️💯
@ramank8715
@ramank8715 7 ай бұрын
Raman
@LijyRaveendran
@LijyRaveendran 7 ай бұрын
😮babukutta Minna kanan agrahamund
@mininair7110
@mininair7110 Жыл бұрын
I love ❤ you 5 സ്നേഹക്കുട്ടാ ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ. മോൻ നല്ല പോലെ പ്രാക്ടീസ്ചെയ്യുന്നുണ്ട്.അതാണ് മോന്റെ വിജയം.ഇനിയുംഉയരങ്ങളിലെത്തും പ്രാർത്ഥന എന്നും.ആയുരാരോഗ്യസൗഖ്യം നേരുന്നൂ.പഞ്ചാരമുത്തേ
@shayanaajith7646
@shayanaajith7646 Жыл бұрын
ഇത്രയും നന്നായി ഇതുവരെ കേട്ടില്ല മോനെ.luv u da............
@loudthinker9618
@loudthinker9618 Жыл бұрын
എത്ര ഭംഗിയായി പാടി. ഈ കുഞ്ഞിന്റെ ഈ പാട്ടു എപ്പോഴും ഓർത്തിരിക്കും.
@sisichrriyan7059
@sisichrriyan7059 11 ай бұрын
🎉❤
@krishnadasanp9614
@krishnadasanp9614 Ай бұрын
👍👍
@SailajaP-vp4cx
@SailajaP-vp4cx 7 ай бұрын
മോനുഎനിക്ക് മോന്റെ അമ്മുമ്മയുടെ വയസ്സ് ഉണ്ട് മോന്റെ സോങ്ങുംമോനെയും എപ്പോളും കേട്ടു കൊണ്ടേയിരിക്കും അത്രയ്ക്ക്സ്‌നേഹം. ഐ ലവ് യു കുട്ടാ.
@riyasraaz8803
@riyasraaz8803 Жыл бұрын
ഞാൻ ഒരു കട്ട ബാബു കുട്ടൻ ഫാൻസ്‌ ആയി....ഇത് കണ്ടാലാരും ഇഷ്ട്ടപെടുന്ന പൊന്നുമോൻ.....🥰😘😍
@anilajoy7530
@anilajoy7530 Жыл бұрын
Njanum. Richukuttanodulla sneham Pol thonnunnu
@teslamyhero8581
@teslamyhero8581 Жыл бұрын
സത്യം... എന്ത് രസമാണ് അവന്റെ സംസാരവും, പാട്ടും ❤❤👍👍
@narayananramaswamy623
@narayananramaswamy623 Ай бұрын
Can anybody translate the cute answers by the boy please ..as I donot know malayalam...with the judges
@Ponnuz50
@Ponnuz50 Жыл бұрын
ബാബു കുട്ടാ നീ വളരെ മിടുക്കൻ ആണ്. പൊന്നു മോനെ നിന്റെ പാട്ടു എനിക്ക് വളരെ അതികം ഇഷ്ടാണ്. നിന്റെ വർത്തമാനം എനിക്ക് ഇഷ്ടമാണ്. നീ വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ 😻😚🔥എല്ലാം സോങ്കിലും നിനക്ക് നല്ല മാർക്ക്‌ കിട്ടട്ടെ 🤩👌😽✨️📌💯
@renjurenjimar8232
@renjurenjimar8232 Жыл бұрын
എന്താ കേട്ടതെന്നു ഇപ്പോഴും സംശയം ആണ്, ഇത് കഴിവാണോ, അനുഗ്രഹമാണോ 🙏🙏അറിയില്ല, മോനെ നീ ഒരു അത്ഭുതമാണ് 🥰🥰🥰 ഉമ്മ
@sobhack9794
@sobhack9794 Жыл бұрын
പൊന്നു മോനെ ഉമ്മാ ഡാ കുഞ്ചു... കണ്ണ് നിറഞ്ഞു പോയെടാ മുത്തേ 😘😘😘🥰🥰
@rajilaly4205
@rajilaly4205 Жыл бұрын
ബാബുകുട്ടാ ചക്കര ഉമ്മ 🥰❤😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@bijuv.c4389
@bijuv.c4389 11 ай бұрын
🤗എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന മനോഹരമായ ഗാനം🥰👍. 🤗ചക്കരമുത്തേ..🤗🤗🤗🤗..നീ ഈ ചെറിയ പ്രായത്തിൽ പാടിയത് എത്രകേട്ടാലും മതിവരില്ല. 🥰നല്ല ശ്രുതിയോടു കൂടി പാടി .👍 ഭാവിയിൽ നല്ലൊരു ഗായകനാകട്ടെ എന്നാശംസിക്കുന്നു.🥰👍 പ്രാർത്ഥിക്കുന്നു.🙏 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
@madhus2836
@madhus2836 10 ай бұрын
Godflxyou🎉
@indiramohan3969
@indiramohan3969 Жыл бұрын
🌹ബാബു മോനെ Congratulations, മോന്റെ അമ്മയ്ക്കും അച്ഛനും എന്നും തണലായി മോൻ കൂടെയുണ്ടാവും, അത് മോന്റെ മുഖത്തുണ്ട്, God Bless you
@sathysankar1582
@sathysankar1582 Жыл бұрын
८८ടട
@girijarajan3867
@girijarajan3867 Жыл бұрын
Super.Babu kutta. God bless you
@udayansahadevan1715
@udayansahadevan1715 Жыл бұрын
ഇങ്ങനെയുള്ള കുട്ടികളെ കാണാനും അവരുടെ പാട്ടുകൾ കേൾക്കാൻകഴിഞ്ഞതും തന്നെ മഹാ ഭാഗ്യം. അതിനാൽ ദൈവത്തിനോട് ആദ്യം നന്ദി പറയണം. അസാദ്യമായി പാടി. അറിയപ്പെടുന്ന ഒരു ഗായകനായി തീരട്ടെ. അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nadiyapm542
@nadiyapm542 Жыл бұрын
👌
@majeedam-cf6tj
@majeedam-cf6tj Жыл бұрын
​@@nadiyapm542 lllllllp
@jayarajnampoothiri8802
@jayarajnampoothiri8802 Жыл бұрын
​😊
@jayarajnampoothiri8802
@jayarajnampoothiri8802 Жыл бұрын
😊😊😊😊
@saralasreedharakurup8109
@saralasreedharakurup8109 Жыл бұрын
​@@nadiyapm542 ❤ lop to be a little bit better to 😂do
@gsukhadevd
@gsukhadevd Ай бұрын
അവനിന്നു ഹിന്ദി യിലെ Star singer
@drlatha1098
@drlatha1098 Жыл бұрын
Hai.....മോനൂ....ഉമ്മട്ടോ...എന്തൊരു.feel...Gifted. Voice...Stay blessed always..,💖
@rajanikp2179
@rajanikp2179 Жыл бұрын
ബാബുകുട്ടാ.... നീ മിടുക്കനാടാ.... നിന്റെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തു... ദൈവം അനുഗ്രഹിക്കട്ടെ ! ഉയരങ്ങളിൽ എത്തട്ടെ
@divyasajeesh875
@divyasajeesh875 Жыл бұрын
Athe
@pradeepanv5480
@pradeepanv5480 Жыл бұрын
Adipoli
@pradeepanv5480
@pradeepanv5480 Жыл бұрын
Adipoli
@gracyjoseph1518
@gracyjoseph1518 Жыл бұрын
@@divyasajeesh875 . , , , ,
@gracyjoseph1518
@gracyjoseph1518 Жыл бұрын
@@divyasajeesh875┬─┬ノ( º _ ºノ)
@geethamoolayil4243
@geethamoolayil4243 Жыл бұрын
Top singer വേദിയിൽ ബാബുക്കുട്ടൻ വരുന്നത് നോക്കിയിരിക്കും അത്രക്ക് ഇഷ്ടമാണ് 👌👌👌🥰🥰🥰🥰❤️❤️❤️
@zee714
@zee714 Жыл бұрын
ബാബു കുട്ടാ മോനേ നീ എത്ര നന്നായിട്ടാണ് പാടുന്നത് മക്കൾ വളരെ ഉയരങ്ങളിൽ എത്തട്ടേയെന്നു ദൈവത്തിനോട് പ്രാർഥിക്കുന്നു ചക്കരയുമ്മ
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲🤲
@rosyvincent2306
@rosyvincent2306 Жыл бұрын
Babu mone God bless u with all the blessings.love I mone.
@seethak6109
@seethak6109 Жыл бұрын
സൂപ്പർ സൌണ്ട്
@SharadaSharada-if6zf
@SharadaSharada-if6zf 4 ай бұрын
❤😊😊😊😊😊😊😊​
@jayamr222
@jayamr222 2 ай бұрын
No it you ❤😢😢😮😅😊😂🎉​@@muneerkalithodi2346
@user-cx2ot6rs3d
@user-cx2ot6rs3d 29 күн бұрын
മോനെ നിന്നെ ഒന്നു കാണാൻ വലിയ ആഗ്രഹമാണ്. പറ്റിയാൽ കാണാം. എന്തായാലും ദൈവം വീണ്ടും വീണ്ടും അനുഗ്രഹിക്കെട്ടെ. 🥳🥳
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 Жыл бұрын
മോനെ എന്താ പാട്ടിന്റെ ഫീൽ ഇതു തന്നെയാണ് മോന്റെ സംസാരവും എല്ലാരും ഇഷ്ട്ടപെടുന്നതും, 😍😍😍
@footballworldmalayalam3835
@footballworldmalayalam3835 Жыл бұрын
എത്ര മനോഹരം ..... ഈ കുഞ്ഞുവാവ തന്നയോ ഇത്ര ഫീൽ കൊടുത്ത് പാടുന്നത് .....❤️🌹😘
@rhssmoker3247
@rhssmoker3247 Жыл бұрын
@@footballworldmalayalam3835 0oowo
@rajasreek1369
@rajasreek1369 Жыл бұрын
എന്റെ പൊന്നുമോൻ avirbhav. എത്ര മനോഹരമായിട്ടാണ് മോൻ പാടിയത്. ♥️♥️♥️♥️🥰🥰🥰🥰
@kesavanradhamony1625
@kesavanradhamony1625 Жыл бұрын
GoodExellent.
@kesavanradhamony1625
@kesavanradhamony1625 Жыл бұрын
Qm
@mariyammavm7933
@mariyammavm7933 Жыл бұрын
😂 hu
@jeejamithran1917
@jeejamithran1917 Жыл бұрын
ബാബു ക്കുട്ടൻ ദാസേട്ടനേ പോലെ വലീയപാട്ടുകാരൻ ആകും തീർച്ച. അതിന് ദൈവം മോനേ അനുഗ്രഹിക്കട്ടെ.
@Nabeesamuhammed-th1kj
@Nabeesamuhammed-th1kj 7 ай бұрын
😅😊
@rajanpanayarkunnu9125
@rajanpanayarkunnu9125 Жыл бұрын
നീ മുത്താണ് ബാബുക്കുട്ടാ... ഉയരങ്ങളിലെത്തട്ടെ love you മുത്തേ 🥰🥰🥰🥰♥️♥️♥️♥️♥️
@narayanikuttiamma742
@narayanikuttiamma742 Жыл бұрын
ബാബുക്കുട്ടാ നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ
@shakkeelashakkeela5161
@shakkeelashakkeela5161 Жыл бұрын
ബാബുകുട്ടന്റെ പാട്ട് മൊത്തം കാണാതെ പഠിച്ചു.. മോനോടുള്ള ഇഷ്ടം കൊണ്ട് എത്ര വട്ടം കണ്ടുന്നറിയോ ഓരോ പാട്ടും..... Love you muthey
@abdulkader1455
@abdulkader1455 Жыл бұрын
ഈ കുഞ്ഞു ബാബു കുട്ടനെ കേരളീയർ മൊത്തം സ്നേഹിക്കുന്നു.
@josephkp43
@josephkp43 Жыл бұрын
Good ✌🏻❤️
@valsammajoseph5497
@valsammajoseph5497 Жыл бұрын
Babukutta, പറയാൻ വക്കുകൾ ഇല്ല. Johnson mashinte wife ആണെന്ന് കേട്ടപ്പോൾ സ്വയമേ ആ മാഡത്തിന്റെ അടുക്കൽ പോകാൻ തോന്നിയല്ലോ, എന്തെല്ലാം comments കേട്ടാലും, ഹൃദ്യമായ സംസാരശൈലി, മനം കവരുന്ന ആലാപനം. May God Almighty bless u abundantly with health, happiness n long life. അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ. 👏👏👏👏👏
@indiradamodaran6816
@indiradamodaran6816 Жыл бұрын
God bless you
@shyamalaappu319
@shyamalaappu319 11 күн бұрын
മോനൂട്ടാ അക്ഷരസ്വരൂപിണിയായ ശ്രീ ശാരദാംബ എന്നുംമോൻറെ ഹൃദയത്തിന്റെ ഉടമയായി നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤
@shyamalaappu319
@shyamalaappu319 Ай бұрын
ബാബുക്കുട്ടാ മോൻ ഉയരങ്ങളിൽ എത്തട്ടെ മോൻറെ പാട്ടുംജട്ജസിനോടുള്ള സംസാരവും എല്ലാം വളരേഏറെസന്തോഷം....
@thomaspj345
@thomaspj345 Жыл бұрын
ഇടുക്കി ജില്ലയുടെ അഭിമാനം;,,, ഇവൻ കേരളത്തിന്റെ അഭിമാനമായി മാറും,,,, എല്ലാ വിധ ആശംസകളും ❤️❤️❤️
@kalaramanath
@kalaramanath Жыл бұрын
Beautiful singing 👌
@linijohny9798
@linijohny9798 Жыл бұрын
Monne ponnutta.Esho niine kure kure kure Anugrahikkateee.❤❤❤❤🎉🎉🎉🎉🎉😅😅😮😊
@sheelakumari1343
@sheelakumari1343 Жыл бұрын
Kidu kidu Mone
@padmajacob7018
@padmajacob7018 Жыл бұрын
Cute babukutta...go on and on...❤
@padmajacob7018
@padmajacob7018 Жыл бұрын
Lots of love and prayers from sikkim.❤
@kpatel7995
@kpatel7995 Ай бұрын
Avirbhav is a very talented young kid Singer like Rituraj. Always love to see him perform. Thanks.
@solyjoseph3559
@solyjoseph3559 Жыл бұрын
പറയാൻ വാക്കുകളില്ല. അത്രക്കും മനോഹരം.. 😍😍🥰🥰🥰🥰🥰❤️❤️❤️
@hharry.kchengannur6581
@hharry.kchengannur6581 Жыл бұрын
ഈ മകനെ കിട്ടിയ അമ്മ എത്ര ഭാഗ്യവതിയായിരിക്കും
@rajinisasi4504
@rajinisasi4504 Жыл бұрын
മുത്തേ...ഒരായിരം ചക്കരയുമ്മകൾ
@AnithaSundaran
@AnithaSundaran Ай бұрын
❤babukutta❤😮😮😮
@ummammaschannel
@ummammaschannel Жыл бұрын
ബാബുമോനേ സൂപ്പർ.ദൈവാഗ്രഹം എന്നുമുണ്ടാവും
@chandranb8526
@chandranb8526 Жыл бұрын
ബാബു കൂട്ടാനീ മിടുക്കനാ മോനേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ലോകം അറിയുന്ന ഗായകനായി മാറും, കാലം തെളിയിക്കും
@abrahammc8495
@abrahammc8495 Жыл бұрын
കർത്താവായ യേശു ക്രിസ്തുവിന്റെ പരിശുദ്ധ രക്തംകൊണ്ട് മുദ്രായിട്ട് ബാബുകുട്ടനെ കാത്തു കൊള്ളണമേ കർത്താവെ 🙏.ഒരു ദൃഷ്ട്ടി ദോഷവും ബാബുകുട്ടന് കിട്ടില്ല 🙏🙏🙏🙏👍🏻👍🏻👍🏻
@SunFlower-md7ho
@SunFlower-md7ho 6 ай бұрын
ബാബു കുട്ടന് രക്ത മുദ്ര ഒന്നും വേണ്ടാ, അവന് ശ്രീദേവിയുടേയും, അമ്മ സരസ്വതിയുടേയും, ഭഗവാൻ കൃഷ്ണന്റേയും അനുഗ്രഹം ഉണ്ട്
@user-qi9ql5cj8g
@user-qi9ql5cj8g 6 ай бұрын
5:56 5:56
@moneyjose3164
@moneyjose3164 6 ай бұрын
😊​@@SunFlower-md7ho
@subhadrav4773
@subhadrav4773 6 ай бұрын
സംഗീത ലോകത്ത് ജാതിയും രാഷ്ട്രീയവും മതവും ഒന്നുമില്ല. ഏത് ദൈവത്തെ വിളിച്ചാലും ഒന്ന് തന്നെ
@SunFlower-md7ho
@SunFlower-md7ho 5 ай бұрын
@@subhadrav4773 ജാതി മതം ഒന്നുമില്ലങ്കിൽ ദൈവം എന്ന് പറയാം ആരാ കർത്താവായ യേശു?
@ashrafvp4150
@ashrafvp4150 Жыл бұрын
Pls നല്ല മക്കളുടെ മനസ്സിൽ വേണ്ടാത്ത തൊന്നും തോന്നിക്കാതിരിക്കേണ്ട ചുമതല ജഡ്ജസ്സിനാണ് അപ്പോൾ നിങ്ങൾ തെന്നെ വേണ്ടാത്ത തൊക്കെ പറഞ്ഞു പറഞ്ഞു കുറ്റകുട്ടി മ്മക്കൾക്ക് വല്ലാത്തൊരു prayasam🎉 കൊണ്ട് വീർപ്പ് മുട്ടുന്നു എന്തിനാ mj സർ ഒന്ന് ശ്രദ്ധിക്കണേ pls നല്ല ഭാവി യു ള്ള മക്കളെ വെറുതേ love പറഞ്ഞു ആകെ മൊത്തം സങ്കടം തോന്നുന്നു ഏതായാലും ബാബു കുട്ടൻ പൊളി യാണെന്ന് കണ്ണ് കൊല്ലാതിരിക്കട്ടെ 🤲🤲🤲👌👌😍😍
@sujaasish2569
@sujaasish2569 Жыл бұрын
മോനേ നീ ഉയരങ്ങളിലെത്തും . നിന്റെ താഴ്മ നന്നായിരിക്കുന്നു. God bls You 🎉🎉🎉❤️❤️❤️
@jainammaphilip8210
@jainammaphilip8210 Жыл бұрын
Supper,muthe
@shynamk9857
@shynamk9857 Жыл бұрын
എന്താ കൂട്ടാ എന്താ പറയാം വാക്കുകൾ ഇല്ല ഭഗവാന്റെ തലോടൽ കിട്ടിയ മോൻ കുറുമ്പുക്കുട്ടൻ😁ന്നന്നായി പാടി
@anoopdas-tg5ze
@anoopdas-tg5ze Жыл бұрын
Wow wonderful 🥰🥰 നാളെടെ പുതിയ സൂപ്പർ ഹിറ്റ്സ് ഗായകർആയി മാറട്ടെ 🤗🤗🤗🤗🤗
@vijithr1073
@vijithr1073 Жыл бұрын
ബാബുക്കുട്ടാ ചക്കരേ ❤️❤️❤️
@lifeoftraveldays
@lifeoftraveldays Жыл бұрын
My favourite song 🙏🙏😍😍👍👍സൂപ്പർ ആയിട്ട് പാടി ബാബു കുട്ടാ 👍👍😍
@krishnanlic8149
@krishnanlic8149 5 күн бұрын
ബാബു മോനെ നീ നല്ല ഒരു പാട്ടുകാരനായി കാണാൻ കേരളിയർ കാത്തു നിൽക്കുന്നു ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤❤
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Жыл бұрын
ബാബുക്കുട്ടന്റെ പാട്ടും സംസാരവും ഒത്തിരി ഒത്തിരി ഇഷ്ടം ഉമ്മ 😘😘😘
@JayasingH-ek3ph
@JayasingH-ek3ph Жыл бұрын
You9ttttww
@annieabraham6242
@annieabraham6242 Жыл бұрын
മോനെ ഒത്തിരി ഇഷ്ട്ടം. ഉമ്മ ചക്കര മുത്തേ ❤️❤️❤️
@indirapillai1399
@indirapillai1399 Жыл бұрын
മോനു വേണ്ടി പ്രാർത്ഥിക്കുന്നു. മോൻ ഉയരങ്ങളിൽ എത്തട്ടെ. നല്ലത് ചക്കര മുത്തേ 🥰🥰🥰🥰🥰🤗🤗🤗🤗🤗
@shamnadshah5320
@shamnadshah5320 Ай бұрын
ആവിർഭാവ് എന്ന പൊന്നു ബാബ്ലൂ കുട്ടൻ 😜🥰🥰🥰ചക്കരെടാ മുത്തേ 😘😘😘😘
@GladisVarghese
@GladisVarghese 7 ай бұрын
മോനെ ദൈവം ധാരാളമായിഅനുഗ്രഹിക്കട്ടെ. Best Wishes
@sathynair1674
@sathynair1674 14 күн бұрын
Innu hindi yile no. 1 star singer aanu mone. Love yu daa
@TM15HAKRN
@TM15HAKRN Жыл бұрын
💪.. Not Camera trick Showman Babu.. Lov u son💖😊😎🎊👒💜 Intercepting Conversation with I came here for Singing Ah beta... Rahul also Couldnt control himself.. This guy Is a wonder Undoubtedly
@jithinsavio3812
@jithinsavio3812 Жыл бұрын
ഏതോ വല്യ സിങ്ങറുടെ മിനിയ്ചർ പോലെ... ഹോ.. 😱😱❤️
@vinithaaravind2306
@vinithaaravind2306 Жыл бұрын
മോനെ ബാബു കുട്ടാ നീ പൊളിച്ചു ചക്കരെ. നീ വലിയ ഒരു ഗായകൻ ആയി മാറും ഉറപ്പ്. ❤❤❤❤❤
@remiraj2718
@remiraj2718 14 күн бұрын
എന്റെ പൊന്നൂ.. എത്ര മനോഹരമായ നീ പാടിയേ?? കേരളക്കര കീഴടക്കി ഇപ്പോൾ ഇന്ത്യയും നിന്നെ ഹൃദയത്തിലേറ്റി ❤❤❤👌👌👌👍👍👍👏👏👏😍😍😍😘😘🥰🥰
@rajibenny5988
@rajibenny5988 Жыл бұрын
മോൻ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. 🌹
@geethasadasivan1478
@geethasadasivan1478 Жыл бұрын
You are great mone. God bless you.
@lillycherian6691
@lillycherian6691 Жыл бұрын
@@geethasadasivan1478 àaàaaàà!aaAA
@padmajakrishnan6523
@padmajakrishnan6523 Жыл бұрын
​@@lillycherian6691 😢
@antonykc3031
@antonykc3031 Жыл бұрын
സുകൃതം ചെയ്ത മാതാപിതാക്കൾ ദൈവത്തിന്റെ വരദാനം മോനെ ദൈവം കാത്തുകൊള്ളും god bless you
@valsalas6931
@valsalas6931 11 ай бұрын
Ente ponnumonte pattukelkumpol manasinu santhosham kittum
@nadhuk9110
@nadhuk9110 Жыл бұрын
ടിവിയിൽ ഇങ്ങനെയൊരു അവതരണം ഉള്ളതുകൊണ്ട് നമുക്ക് ഭാവഗായകനായ ബാബുക്കുട്ടൻ കാണാൻ പറ്റിയത് നന്ദി ഒരുപാട് നന്ദി ആ കുഞ്ഞു നല്ല ഉയരങ്ങളിൽ എത്തട്ടെ
@geethakvk130
@geethakvk130 Жыл бұрын
ബാബൂട്ടാ ഒരു പാട് പ്രാവശ്യം കേട്ടു♥️♥️
@abdulnazar6136
@abdulnazar6136 Жыл бұрын
ബാബു കുട്ടാ കലക്കി.. കുട്ടാ 🌹🌹🌹❤️
@vimala658
@vimala658 Жыл бұрын
ബാബുട്ടാ മോനെ ഉമ്മ ഉമ്മ ഉമ്മ സൂപ്പറായിട്ട് വാടി പൊന്നുമോൻ
@venkatraman6801
@venkatraman6801 Жыл бұрын
നീ ദൈവ പിറവി ആണ്. മാറ്റപിതാക്കൾക്കു എന്റെ ആശംസകൾ 🥰🥰🥰🥰😘😘😘
@vinodininarayanankurup5708
@vinodininarayanankurup5708 Жыл бұрын
OM Shanti good very good ശബ്‌ദം സൂപ്പർ കുട്ടാ Very good 🌹
@induprasad5067
@induprasad5067 Жыл бұрын
ഇടുക്കിയിൽ നിന്നും വന്ന മോന് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ.....Top singer season 3 വളരെ യെറെ ഭംഗിയായി മുന്നേറുന്നു.
@mathewsamuel1478
@mathewsamuel1478 Жыл бұрын
Babumone onnum parayanilla adichu policho
@omanakrishnan4927
@omanakrishnan4927 Жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ മിടുക്കൻ. എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🏻❤️.
@TM15HAKRN
@TM15HAKRN Жыл бұрын
Professional babu While singing Then... No kidding He made us 😢.. Promising future.... U rock Young man Kudos!!!!!
@ShebeerChinju
@ShebeerChinju 11 күн бұрын
Kerala vitt epppo babukuttan India muzhuvanum thakarthondirikkuva ❤❤
@sudhakv5963
@sudhakv5963 Жыл бұрын
മനോഹരമായ, ഹൃദ്യമായ ആലാപന ശൈലി 😘😍🥰
@nasinass7288
@nasinass7288 Жыл бұрын
മോനെ 👍👍👍👍 നീ ഉയരങ്ങളിൽ എത്തും
@umadevaraj7542
@umadevaraj7542 20 сағат бұрын
I think some genius Athma is born again as Avirbhav. What a dedication in such a young age. God bless you beta.you will definitely become a greatest singer of Bharath
@ponnuponnu8793
@ponnuponnu8793 Жыл бұрын
തക്കുടു വാവ ചക്കര ഉമ്മ മുത്തിന് നീ ഉയരങ്ങളിൽ എത്തും പൊന്നു തീർച്ച 👍👍👍
@sasikumarvp6176
@sasikumarvp6176 Жыл бұрын
Great singer in future, lovely feel dynamics, good pronounciation, bhavam, kayam, thalabodam, 100% dedication with innocent mind and blessed by God , in built singer by birth
@sasikumarvp6176
@sasikumarvp6176 Жыл бұрын
That's babukuttan
@lissymathew1622
@lissymathew1622 Жыл бұрын
പൊന്നുമോനെഒരു ചക്കരയുമ്മ. Suuper monu. ❤️❤️❤️
@sarasammarohiniamma4915
@sarasammarohiniamma4915 Жыл бұрын
No words can explain the beautiful singing .great ,wonderful God bless you.
@santhathyagarajsantha8779
@santhathyagarajsantha8779 Жыл бұрын
Orupadishttam 🥰🥰🥰
@geethabalasubramanian7230
@geethabalasubramanian7230 8 ай бұрын
Babukuttan ethra nannayi padiyittum Finalil vannillallo Endha Karanam
@girijadevikrishnannair2281
@girijadevikrishnannair2281 Жыл бұрын
ഇടുക്കിയുടെ ഈ മിടുക്കൻ ഭാരതത്തിന്റെ മിടുക്കനായി തീരട്ടെ
@vinodnairtcr.2896
@vinodnairtcr.2896 Жыл бұрын
Outstanding, Marvellous Magical voice... Expression King. Legendary..God blessed Boy. My Cute Singer... Love you. Big Fan... Proud of you. He will become a world renowned Singer.
@beenanizam524
@beenanizam524 Жыл бұрын
Amazing singer, blessed child, luv you so much❤️👍👍
@saraswathysarayu
@saraswathysarayu Жыл бұрын
നന്നായി പാടുന്നുണ്ട് പൊന്നുമോൻ 🥰👍
@sabuv601
@sabuv601 Жыл бұрын
😍😍😍
@seemakdl644
@seemakdl644 Жыл бұрын
മുത്തേ... ഞാനും സ്നേഹിക്കുന്നു. വാവേ നിന്നെ കാണാം നേരിട്ട് 🥰🥰🥰🥰ഉയരത്തിൽ എത്തട്ടെ 🙏🏻
@sindhuvenugopalan3529
@sindhuvenugopalan3529 Жыл бұрын
കഴിവുള്ള കുഞ്ഞാണ്. പക്ഷെ കുഞ്ഞു വായിൽ വലിയ സംസാരം.... ഇപ്പോഴേ ഒന്ന് നിയന്ദ്രിച്ചാൽ വളരുമ്പോൾ ശെരിയാവും. ഇതിപ്പോ TRP കൂട്ടാൻ കുഞ്ഞിനെ എല്ലാരും കൂടെ അങ്ങ് തുള്ളിക്കുവാണ്. സംസാരിക്കട്ടെ..... ബഹുമാനം വേണം. കുഞ്ഞിനെ പറയുന്നില്ല. അത് കുഞ്ഞാണ്. Parents ഒന്ന് ശ്രദ്ധിച്ചാൽ മതി
@kochuranipius8904
@kochuranipius8904 22 күн бұрын
Judges എന്തൊക്കെയാ ചോദിക്കുന്നത്
@kochuranipius8904
@kochuranipius8904 22 күн бұрын
കഷ്ടം
@sureshs6510
@sureshs6510 Жыл бұрын
എല്ലാ ആശംസകളും ഈ കുട്ടിക്ക് നേരുന്നു 🥰👏👏👏
@syamalab6118
@syamalab6118 Жыл бұрын
🎉
@shaukathpannivettumchalil9286
@shaukathpannivettumchalil9286 4 күн бұрын
ഞാൻ ഹിന്ദിയിൽ നിന്നും കണ്ടെടുത്ത എന്റെ മലയാളി ആവിർഭാവ്
@rajani.pprajani2783
@rajani.pprajani2783 Жыл бұрын
സൂപ്പർ ബാബുക്കുട്ടാ 🙏😍
@annieabraham6242
@annieabraham6242 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കെട്ടേ ❤
@lilypetros1695
@lilypetros1695 Жыл бұрын
3:11
@lilypetros1695
@lilypetros1695 Жыл бұрын
Wonderful person makes delightful comments!
@josephjoseph2037
@josephjoseph2037 Жыл бұрын
എന്റെ എല്ലാ ആശംസകൾ. Divam അനുഗ്രഹിക്കട്ടെ 🌹🌹🌹👍👍👍👍
@bindurajyamuna6582
@bindurajyamuna6582 Жыл бұрын
സൂപ്പർ മോനുസ് ഓൾ ദി ബെസ്റ്റ് ഗുഡ് ലക്ക് വെൽക്കം 👌💋👌❤️😍❤️ഞാനും മോനെ സ്നേഹിച്ചോട് ഏതെലും പ്രശ്നം ഉണ്ടോ ചക്കരേ പൊളിച്ചു മുത്തേ 💋💋💋
@vijayilayathalapathy
@vijayilayathalapathy Күн бұрын
ബാബു മോനെ നിന്റെ chand chupa കണ്ടതിന് കണക്കില്ല .അത്രയ്ക്കും ഞാൻ ആസ്വദിച്ചു😮❤
@minir2050
@minir2050 Жыл бұрын
എന്തുവാടെ ഇത്..... കുഞ്ഞാ നോ യുവാവാണോ..... Original ne വെല്ലുന്ന പാട്ട്...... സൂപ്പർ സൂപ്പർ സൂപ്പർ..,. അനായാസമായി പാടുന്നു.....🙏
@thomasvc7263
@thomasvc7263 Жыл бұрын
കലക്കി ചക്കര ❤️
@user-qu1xb5zk5k
@user-qu1xb5zk5k 6 ай бұрын
മതിയെടാ അത്രയും മതി ❤️ എംജി അണ്ണന്റെ ആ വാക്കുകൾ ന്തോ ഇമോഷണൽ ആയി പറഞ്ഞ പോലെ ❤❤
@hamsakoya2162
@hamsakoya2162 Жыл бұрын
മോനേ ബാബു ട്ടാ .🙋🌹👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨 സൂപ്പർ മോനു
@deviramankutty6390
@deviramankutty6390 Жыл бұрын
May you reach great heights.... Babukkuttta, God bless you dear...
@rajalakshmimohanan3856
@rajalakshmimohanan3856 Жыл бұрын
Yes Babukkttan you are the best..🥰🥰👍👍👍👏👏💐♥️♥️
@tchandrasekharannair3654
@tchandrasekharannair3654 9 ай бұрын
I cannot stop the evergreen sound of babukuttan in my life.
@anilpillai376
@anilpillai376 9 ай бұрын
Not only sound, his personality too
@LekhaS-nk5xb
@LekhaS-nk5xb 11 ай бұрын
Monee nee continue cheyyan pattathe പോയല്ലോ മിസ്സ് u 😢😢😢😢😢😢mone God bless U ❤❤❤❤❤❤❤❤alot muthe 🎉🎉🎉
@aneesdiagrams3279
@aneesdiagrams3279 11 күн бұрын
Star singer. Ivanu polikkum ❤❤❤❤
@aneesdiagrams3279
@aneesdiagrams3279 11 күн бұрын
Ivarokke enth jedges.
@rohinipadmasanan9348
@rohinipadmasanan9348 Жыл бұрын
വളരെ നന്നായി പാടി 👌👌❤👍
@rasilulu4295
@rasilulu4295 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌🥰
@pushparaveendran9305
@pushparaveendran9305 Жыл бұрын
ബാബു കുട്ടാ സൂപ്പർ പാടിയത് ♥️😘🥰👍
@madhus2836
@madhus2836 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@geethap6241
@geethap6241 Жыл бұрын
Babumone Supper and Excellent Performance .Manoharamaya Samsaravum Ganalapanavum
@akbarca2956
@akbarca2956 Жыл бұрын
Aavirbhav mone assalaayi paadi mone all the best
@ushaprabhakaran1121
@ushaprabhakaran1121 Жыл бұрын
മിടുക്കൻ ...🥰❤️😘
@sojanjosephjoseph9634
@sojanjosephjoseph9634 Жыл бұрын
ഞാനും ബാബുട്ടന്റെ വലിയ ഫാൻ ആണ് 🥰❤✨️🎆
@bhanuu.pu.p6730
@bhanuu.pu.p6730 Жыл бұрын
ബാബുക്കുട്ടൻ സൂപ്പർ ടോപ് സിംഗർ... 👌👌👌
@bhaskarannair5128
@bhaskarannair5128 11 ай бұрын
ഈ കൊച്ചനെ വേദിയിൽ ഒന്നു കാണാൻ മോഹമാകുന്നു. എത്രയും വേഗം ടോപ് സിംഗർ വേദിയിൽ കൊണ്ടുവരണം
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 29 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 16 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,3 МЛН
KB Ganesh Kumar  പത്തിക്ക് അടിച്ച്
7:13
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 29 МЛН