ഈ കുടുംബത്തെ അനുഗ്രഹിച്ച അമ്മയുടെ മാധ്യസ്ഥത്തിനുംഈശോയുടെ കൃപയ്ക്കും കോടികോടി നന്ദി ദൈവനാമം മഹത്വപ്പെടട്ടെ
@rethivasudaven2205 ай бұрын
അമ്മേ നന്ദി ഈ മോളെ അനുഗ്രഹിക്കട്ടെ കൂടെ നിന്നത് ശെരിക്കും മാതാവ് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nimmithomas25455 ай бұрын
ഈശോയെ ഈ നാത്തൂന്മാരുടെ സ്നേഹം എന്നും ഉണ്ടാവനെ
@minipt4215 ай бұрын
അമ്മേ എന്റെ സഹോദരന്റെ ജീവിത പങ്കാളിക്ക് ഇന്ന് 5 _ മാസത്തെ സ്കാനിംഗ് ആണ്. ഒരു ആപത്തും കൂടാതെ കാത്തുരക്ഷിക്കേണമേ മാതാവേ. ബെഡ് റെസ്റ്റ് ഒന്നും ഇല്ലാതെ അവളുടെ കാര്യങ്ങൾ ചെയ്യാൻ പറ്റണേ മാതാവേ. ഞങ്ങൾക്ക്ആരുമില്ല മാതാവേ. ഇപ്പോൾ മുവാറ്റുപുഴ സബൈൻ ആശുപത്രിലെ ചികിത്സയിലാണ്. 5 മാസമായി അവിടുത്തെ Home Stay യിലാണ്. കാത്തോളണമേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏
@anuanutj44915 ай бұрын
പ്രാർത്ഥിക്കാം ഞാനും പ്രാർത്ഥിക്കാം ദൈവം എല്ലാ കാര്യത്തിലും കരുണയോടുകൂടി തമ്പുരാൻ കാത്തുകൊള്ളും
@jishasoby29095 ай бұрын
🙏🙏🙏🙏
@sherlyrajan68125 ай бұрын
ഞങ്ങളെയും, മക്കളെയും അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു ഈശോ കൊടുക്കണേ അമ്മേ. മക്കളുടെ yat👍യിൽ സംരക്ഷണം നൽകണേ അമ്മേ
@anuanutj44915 ай бұрын
അമ്മ മാതാവേ ഇങ്ങനെയുള്ള അസുഖങ്ങൾ ഉള്ള എല്ലാവരെയും അമ്മേ അമ്മ മാതാവ് ഈശോയും അനുഗ്രഹിക്കണമേ തൊട്ടു സുഖപ്പെടുത്തണമേ എല്ലാ മക്കളെയും
@marypaul46885 ай бұрын
അമ്മക്ക് എങ്ങനെ നന്ദിപറയണം അമ്മേ, എല്ലാ മകൾക്കും അമ്മയുടെ കൃപ ഒഴുകണമേ, കരുണതോന്നണമേ 🙏🙏🙏
@girijamk13765 ай бұрын
ഈ കുടുബംത്തേ അനുഗ്രഹിച്ച ഇശോക്കും ദൈവ മാതാവിനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
@manichanemmanuel44905 ай бұрын
ഈ കുടുംബത്തെ കനിഞ്ഞനുഗ്രഹിച്ച അമ്മ മാതാവേ, ഒരായിരം നന്ദി.. 🙏🙏
@sunithalijo53485 ай бұрын
🙏🙏🙏
@moncylopez77585 ай бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ പാപങ്ങൾ ക്ഷമിക്കണമെ ഞാന്‍ ഇപ്പോള്‍ നേരിടുന്ന വിഷമങ്ങളിൽ അമ്മ ഇടപെടണമെ എന്ത് ചെയ്യണം എവിടെ പോകണമെന്ന് കാണിച്ചു തരണമെ അമ്മ മാതാവെ എന്നോട് കരുണയാകണമെ സന്തോഷവും സമാധാനവും തരണമെ അമ്മ മാതാവെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ
@sreejithks65635 ай бұрын
അമ്മേ മാതാവേ ഈ കുടുംബത്തെ അമ്മ കാത്തതിന് അമ്മക്ക് ആയിരയിരം നന്ദി 🙏
@sumabenadict5 ай бұрын
അമ്മേ എന്റെ കഴുത്തിലും മുഴയാണ്. സാമ്പത്തികമായി ഒന്നുമില്ലാത്ത എനിക് അമ്മയും ഈശോയും മാത്രമാണ് ശരണം. അമ്മ തന്നെ എൻറെ രോഗം പൂർണമായി മാറ്റിതന്നെ പറ്റു. അല്ലാതെ ഒരു ട്രീറ്റ്മെന്റിനും ഞാൻ പോകില്ല. ഞാൻ ഉടമ്പ ടി തൈലം തേച്ചു പ്രാർത്ഥിക്കുന്നു. വേദനയൊന്നും ഇല്ല. അമ്മ കൂടെയായിരിക്കണമേ. ആമേൻ ❤️❤️❤️
@devuti68615 ай бұрын
Onnum pedikkanda Mathave sugappeduthum
@remyan38765 ай бұрын
അതെ അമ്മ കാത്തുകൊള്ളും വിശ്വാസം കൈവിടാതെ മുന്നോട്ട് പോകു 🙏
@aparnamohan50025 ай бұрын
Mathave sugapedthane
@johnykp93565 ай бұрын
Diavame koode unde injan muttippai mathavinode prarthikunde ketto onnukondum vishamekenda
@anuanutj44915 ай бұрын
അമ്മ മാതാവിനോടും ഈശോയോട് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക ആത്മാർത്ഥമായിട്ട് അമ്മയെ യേശുദേവനെയും മുറുകെ പിടിക്കുക തമ്പുരാൻ ഒരിക്കലും കൈവിടില്ല
@LissyThankachen5 ай бұрын
അമ്മേ ഓരോ മക്കളെയും കൈവിടാതെ അമ്മയുടെ നീല അങ്കിയാൽ പൊതിയണമേ യേശുവേ നന്ദി
@rebekaleni76195 ай бұрын
Amme mathave ee lokam muzhuvanu vendiyum apekshikkename🙏🙏🙏
@MerciJose5 ай бұрын
അമ്മേ മാതാവേ ഈ മകളെ പൂർണ്ണ സുഖം കെടുത്തു അനുരാഹിച്ചത് നീ തന്നെ ആണ് നന്ദി നന്ദി 🙏🙏🙏
@sunithalijo53485 ай бұрын
🙏🙏🙏🙏🙏🙏
@rejisebastian79315 ай бұрын
ചിൻചു ഇത്റക്കും ദൈവത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ് കടന്നു പോയതെന്ന് അറില്ലായിരുന്നു .എന്നും മോൾക്ക് വേണ്ടി പ്രാർത്ഥിക്കും ദൈവം തീർച്ചയായും അനുഗ്റഹിക്കും
@ienoroseworld97614 ай бұрын
കരഞ്ഞുപോയി, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@vincymathew58605 ай бұрын
God is Great. Mama Mary is always with you. The family is blessed to have a sister like you.
@JeemonJoseph-m8l5 ай бұрын
അമ്മേ മാതാവേ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിച്ചതിന് നന്ദിയും സ്തുതിയും അർപ്പിക്കുന്നു. അമ്മയുടെ മുമ്പിൽ വരുന്നവരെ അമ്മേ അമ്മ കൈവിടില്ല എന്ന് പൂർണ്ണ മായി വിശ്വസിക്കുന്നു ആമേൻ
@tessj2655 ай бұрын
Thank you Jesus, praise you Jesus, hallelujah Jesus, ] Praise the Lord ❤❤❤❤❤❤❤❤❤❤❤❤❤❤❤
@EbinsVlogsKottiyoor5 ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ ചീത്ത കൂട്ടിൽ നിന്ന് എന്നെ മറ്റണമേ അമ്മേ മാതാവേ സ്വസ്തി എന്നെ റേഷിക്കണമേ
@soumya9275 ай бұрын
❤❤amme I love you, thirukkumara. I love you more than anything in the world
@GraicenVarghese5 ай бұрын
അമ്മേ എല്ലാവരെയും കാക്കണേ അമ്മേ അമ്മയുടെ അനുഗ്രഹം എല്ലാവരിലും തരണേ അമ്മേ നന്ദി അമ്മ മാതാവേ ഉദേശിച്ചത് കാര്യം നൽകണേ അമ്മേ അനുഗ്രഹിക്കണേ
@bindujohn62175 ай бұрын
അമ്മേ ഈ മകളെ അനുഗ്രഹിച്ചതിനു നന്ദി 🙏🙏
@coltonw42145 ай бұрын
God Blessyou and your family.praying for your family.Amen❤❤❤❤❤
@Aparna-c8i5 ай бұрын
Ente kreupasanam ammaa mathavee eppoyum ente koode undakenama ente idathe bhathe purathe vighal ammaa idapeddu ishoyude thiruraktham ozhukki soughiyapedithenama😢😢😢😢😢😢😢😢😢😢😢ente ella vishamathilium prashnathilum bandhanghalilum ammas idapeddu eppoyum enna kathusamrakshikenama shakthipeduthenama 😢😢😢😢ente kreupasanam ammaaaaa😢😢😢😢ave mariyaaa😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@suja53835 ай бұрын
Nalla family. Loving family. Supporting family ❤❤❤
@sheebarajusheebaraju67295 ай бұрын
Amme mathave ella cancer makkaleyum samarppikkunnu kathukollename amen 🙏
@chinnuajith29105 ай бұрын
Amme. E makale yum family yeyum anugrahichathine kodanukodee nanniyum stuthiyum pukshchayim ennum enneyekum Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@teresjoseph20875 ай бұрын
Amme,ellavareyum anugrahickaname❤
@bindumathew73605 ай бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏
@devuti68615 ай бұрын
Amme Mathave jeevane ee maklkk kodutha anugrahathine kodanukodi Nanni ❤❤❤
@lathasoman68355 ай бұрын
Athave egane oru nathune kttiya lesi bagyavathiyanu mathavanu yethardhathil lesiude nathun yennum snehamayirikkan amma mathav anugrahikkatte 🙏🏻🙏🏻🙏🏻❤️
Amme mathave ente friendinte family issues Ammaude karathil tharunnu athintemel sanchari mathave Amma avidekku pokaname idapedaname sahayikkaname karunayirikkaname krupayundakame anugrahikkaname upeshikkaruthe
@susanabraham38455 ай бұрын
അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@remyajoseph49665 ай бұрын
അമ്മേ എന്നെ കൈവെടിയല്ലേ .എന്നെ വീണ്ടും cancer tunell കൂടി കടത്തിവിടല്ലേ . ഈശോയെ എന്നെ വീണ്ടും surgery ൽ കൂടി കടത്തിവിടല്ലേ . എന്നെയും കുടുംബത്തെയും സഹായിക്കണേ 🙏🙏
@sub-ky9cz5 ай бұрын
എൻ്റെ മകൻ്റെ കൂടെ ഉണ്ടാകണമെ മാതാവെ അനുഗ്രഹിക്കണമെ
@JollySabu-qh9tt5 ай бұрын
Eshoye nandhi
@ambilimurali33195 ай бұрын
Amme ellavareum anigrahikkaname
@jollyabraham14265 ай бұрын
Amme Parisudha Amme kindly provide Grace for repentance and papabodhavum paschathapavum manasantharavum Amma
Amme ente moneyum anugrahiku irelandil joli nalku allenkhil Amma tharunna idathe joli nalki anugrahiku
@rajixavier87975 ай бұрын
Amme mathavee kathukollane
@nishasunil31845 ай бұрын
Anta amma e papiyayaannodu shamichu anta kudumbathil samadanavum santoshavum kondu nirakanama
@jollyabraham14265 ай бұрын
Amme Parisudha Amme kindly provide Grace for me to come to Amma's home at Kalavoor Kreupasanam and pray at least for ten minutes Amma
@anuanie73095 ай бұрын
God bless yo🙌🙏
@bindhuandrews84345 ай бұрын
Mathave 🙏🙏🙏
@harshamolak38555 ай бұрын
🥰🥰🙏🏻🙏🏻
@beenageorge85915 ай бұрын
God bless u both sister
@Stech21975 ай бұрын
Amen amen amen
@sonyabraham61505 ай бұрын
ente amme ente asrayame ente osce exam result ammak vittutharunu amme karuna ayirikane 10 station kitanayi karuna ayirikane amme . ee papiyod karuna thonane amme