ഹൃദയത്തിൽ ഈമാനിന്റെ കരുത്ത് വർധിക്കുന്ന വാക്കുകൾ│ABDUL NASAR MADANI│OLD ISLAMIC SPEECH MALAYALAM

  Рет қаралды 865,041

Abdul Nasir Maudany

7 жыл бұрын

അബ്ദുൽ നാസർ മ'അദാനി ഉസ്താദിന്റെ 1990 കളിലെ ചങ്ക് തകർക്കുന്ന പ്രഭാഷണം ഓരോ മുസ്ലിമും കേൾക്കാതെ പോയാൽ വലിയ നഷ്ടം തന്നെയാണ് ഹൃദയത്തിൽ ഈമാനിന്റെ കരുത്ത് വർധിക്കുന്ന വാക്കുകൾ അറിവ് പകര്‍ന്നു നല്‍കുന്നത് സ്വദക്കയാണ്,ഷെയര്‍ ചെയ്യുക കേള്‍ക്കുക
Click to watch More Videos👇
👉 റമളാൻ ചിന്തകൾ-01 │ബാംഗ്ലൂരിൽ നിന്നുള്ള ഏറ്റവും പുതിയ വീഡിയോ സന്ദേശം │Abdul Nasir Maudany
kzbin.info/www/bejne/gnmlq4yQhq6kh9E
👉 പൊട്ടിക്കരഞ്ഞ് പോയ പ്രഭാഷണം ¦ Islamic Speech in Malayalam ¦ Abdul Nasar Madani
kzbin.info/www/bejne/amm7p6SLnbNjmZY
👉 റമളാൻ വിടപറഞ്ഞുകൊണ്ടുള്ള ,കണ്ണീരിൽ കുതിർന്ന പ്രാർത്ഥന │24-6-2017│Abdul Nasir Maudany.
kzbin.info/www/bejne/l6Kqcn13abV2nNE
👉 നീതി തേടി ഈ യാത്ര │Abdul Nasir Maudany
kzbin.info/www/bejne/rHO6c52ceMylp9U
👉 പെൺകുട്ടി ഒളിച്ചോടി എന്ന് കേട്ടപ്പോൾ പ്രതികരിച്ചവരോട് │Abdul Nasir Maudany
kzbin.info/www/bejne/h2PUfadjrZKji5o
👉 യഥാർത്ഥ മുസ്‌ലിം │Abdul Nasir Maudany
kzbin.info/www/bejne/p6HYnp6qaNSifKM
👉 കോടികൾമുടക്കി പള്ളിപണിയുന്നവരേ ¦ Abdul Nasir Maudany
kzbin.info/www/bejne/npmsfmx-l52Nh7c
👉 നബിയെ സ്വപ്നം കണ്ട സഹോദരി ¦ Abdul Nasir Maudany
kzbin.info/www/bejne/aGbKqmN9hNuppMU
👉 മരണത്തെ ഓര്‍മിക്കുക ¦ Abdul Nasir Maudany
kzbin.info/www/bejne/mGOphZ2nedN1p5I
#AbdulNasirMaudany #AbdulNasirMaudanyOfficial #AbdulNasirOldSpeeches #abdulnasarmaudanyspeech #abdulnasarmaudanysuperspeech #abdulnasarmaudanyislamicspeech #abdulnasarmaudanymadaprabashanam #abdulnasarmaudanyspeechmp3 #abdulnasarmaudanychannel #abdulnasarmaudanynewspeechfull #abdulnasarmaudanymathaprasangam #abdulnasarmaudanyofficialyoutubechannel #islamicspeechmalayalamlatest2020
Abdul Nasar Madani official KZbin Channel Subscribe Now➜ ❤kzbin.info/door/fLvj9IEQubbtAiu3wXX-BQ
Abdul Nasar Madani Super Islamic Speech Playlist➜ ❤kzbin.info/www/bejne/h3m9Y42VfNCUfqs
About Abdul Nasar Madani
Chairman of PDP (Peoples Democratic Party)
Founder Cum president of Al-Anwar Islamic University.
President of A.J.W.A (Al-Anwar Justice And Welfare Association)
Powered by
Abdul Nasar Madani Media Wing

Пікірлер: 716
@hafizAman-ip3ey
@hafizAman-ip3ey Жыл бұрын
2023ലും ഉസ്താദിന്റെ പ്രസംഗം കേൾക്കുന്നവർ സ്നേഹിക്കുന്നവർ.. 👍
@iconicgoal846
@iconicgoal846 Жыл бұрын
😭❤❤
@bluemoon4158
@bluemoon4158 Жыл бұрын
@thamanna7738
@thamanna7738 Жыл бұрын
MasaaAllah
@safeenam5653
@safeenam5653 Жыл бұрын
@hamdanhamdu4959
@hamdanhamdu4959 9 ай бұрын
❤❤❤❤
@muneercm3804
@muneercm3804 4 жыл бұрын
90 കളിൽ വളരെ ആവേശത്തോടെ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടത് ഓർമ്മയിൽ വരുന്നു. ...... ക്ഷമ ക്കുള്ള പ്രതിഫലം സ്വർഗ്ഗമാണ് .....
@hussainfaizy4293
@hussainfaizy4293 Жыл бұрын
1993ൽ കീഴ്ശ്ശേരിയിൽ വെച്ച് ഞാൻ ഉസ്താദിനെ നേരിട്ട് കണ്ടു സംസാരിച്ചു
@jumailathnechu3535
@jumailathnechu3535 4 жыл бұрын
വലിയ തെറ്റ് ചെയ്യുന്നവർ പുറത്ത് പാവപ്പെട്ട ഒരു മനുഷ്യൻ ജയിലിൽ ആ ശബ്ദം കേൾക്കാൻ ഇനിയും നാഥൻ തുണക്കട്ടെ
@anwarcr7450
@anwarcr7450 4 жыл бұрын
aameen
@muhammednihad1827
@muhammednihad1827 3 жыл бұрын
ആമീൻ
@karazakrazak1325
@karazakrazak1325 3 жыл бұрын
ആമീൻ
@nabudotz1928
@nabudotz1928 2 жыл бұрын
ആമീൻ
@afzalafna4110
@afzalafna4110 2 жыл бұрын
ഉസ്താദിൻ്റെ ദീർഘവീക്ഷണം അപാരമാണ് .ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിച്ചിട്ടുണ്ടെങ്കിൽ അതും ആത്മാർത്തമായി അത് ഉസ്താദാണ് .അള്ളാഹു ദീർഘായുസ് നൽകുമാറാകട്ടെ
@jayanarayanan6234
@jayanarayanan6234 Жыл бұрын
പിന്നോക്ക കാരനായ കാഫി റ് ന് വേണ്ടി സംസാരിച്ചതിൽ കൂടതിൽ മുസ്ലിം സിന് വേണ്ടി അദ്ദേഹം സംസാരിച്ചു നമ്മൾ ക്ക്‌ അഭയം തന്ന കാഫിർ കളെ ഒരു ദീനിൽ വിശ്വസിക്കുന്നവർ കൈകാര്യം ചെയ്യേണ്ട രീതിയും
@hussainvkd1936
@hussainvkd1936 7 жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ ഈ പ്രസംഗത്തിന്റെ പ്രസക്തി വളരെ വലുതാണ് 'അദ്ധേ ഹത്തിന്റെ (ഉസ്താദിന്റെ ) നിരപരാധിത്വം അള്ളാഹു എത്രയും വേഗം തെളിയിച്ചു കൊടുക്കുമാറാവട്ടെ 'ആമീൻ
@aminashameer6565
@aminashameer6565 6 жыл бұрын
ആമീൻ
@juvairiyasalam8590
@juvairiyasalam8590 6 жыл бұрын
aameen
@azeez.pathanapuramazeez.pa5874
@azeez.pathanapuramazeez.pa5874 6 жыл бұрын
Aameeeen
@munazmunna1273
@munazmunna1273 5 жыл бұрын
Hussain Vkd.
@hussainahammed5860
@hussainahammed5860 5 жыл бұрын
Hussain Vkd
@jabeerkoolath2609
@jabeerkoolath2609 4 жыл бұрын
ഇൗ ശബ്ദം കേൾക്കാം നമുഖ് അല്ലാഹു ബാഗിയം തരട്ടെ ആമീൻ
@jishnuvijay8086
@jishnuvijay8086 3 жыл бұрын
Poy ezhuthan padikke myre
@rafeenarafeena3266
@rafeenarafeena3266 3 жыл бұрын
@@jishnuvijay8086 bed man
@althaf4920
@althaf4920 3 жыл бұрын
@@jishnuvijay8086 ninte samskaaram.. 👍
@shanshareef3103
@shanshareef3103 Жыл бұрын
ആമീൻ 🤲🤲🤲
@naseernasee959
@naseernasee959 4 жыл бұрын
മുസ്ലിം സമൂഹത്തിന്റെ ദുർബല്യമാണ് ഉസ്താദ് ദീർഘ കലാം ഇങ്ങനെ ആവാൻ കാരണം
@sajeevsathar7916
@sajeevsathar7916 Жыл бұрын
ഉസ്താദ് അന്ന്പറഞ്ഞ തെല്ലാമാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.അള്ളാഹു ഉസ്താദിന് നീർഘായുസും ആരോഗ്യവും കൊടുത്തനുഗ്രഹിക്കു മാറാകട്ടെ ആമീൻ
@sharafudheenmk4051
@sharafudheenmk4051 7 жыл бұрын
മാഷാ അല്ലാഹ്.... അല്ലാഹുവെ..... ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് ദീർഗയുസ്സും ഹാഫിയതും നൽകി അനുഗ്രഹിക്കേണമേ....
@nasarfathima3606
@nasarfathima3606 6 жыл бұрын
ആമീൻ
@juvairiyasalam8590
@juvairiyasalam8590 6 жыл бұрын
aameen
@smileeverywhere4985
@smileeverywhere4985 5 жыл бұрын
Aameen
@user-pg3ig8zs2d
@user-pg3ig8zs2d 4 жыл бұрын
sharafudheen Sharafudheen വീണ്ടും തീവ്രവാദി പ്രവർത്തനം ചെയ്യാൻ ആണോ ഈ പൊലയാടി മോനെ എൻറെ കയ്യിൽ കിട്ടാതെ പോയല്ലോ എൻറെ കൃഷ്ണാ ഈ പട്ടിയും ഈ പട്ടിയുടെ കുടുംബവും നശിക്കാത്തത് ഉള്ളൂ അവൻറെ വംശവും ഉം നശിക്കും കാക്ക കേരളം വിട്ടു പൊയ്ക്കൂടാ നായിൻറെ മക്കളെ തായൊളി കളെ
@mohammedshafishafi3545
@mohammedshafishafi3545 4 жыл бұрын
രാഘവ രാഘവ ദാസ് കേരളം നിന്റെ തന്തക്ക് സ്ത്രീധനം കിട്ടിയതാണോ ചാണകം തീനി തള്ളയുടെ പൂർ നാക്കിയവനെ
@user-sr4wl6ie1w
@user-sr4wl6ie1w 2 жыл бұрын
ഞങ്ങളുടെ ഉസ്താദിന്റെ എല്ലാ പ്രയാസങ്ങളും മാറ്റി ക്കൊടുക്കണെ നാഥാ😭🤲
@haseebhaseeb1131
@haseebhaseeb1131 3 жыл бұрын
അള്ളാഹു ഉസ്താദിന് എത്രെയും പെട്ടെന്നു ജയിൽ മോചനം നൽകുമാറാകട്ടെ ആമീൻ
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*അബ്‍ദുൽ നാസർ മഹദനിയുടെ ഓരോ വാക്കുകളും എത്രത്തോളം ശരിയായിരുന്നു,*
@trivindtrv5899
@trivindtrv5899 4 жыл бұрын
Corect🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammadmammad8875
@muhammadmammad8875 4 жыл бұрын
Who are you
@VSP-of5kb
@VSP-of5kb 3 жыл бұрын
പചതോപ്പി ഇഷ്ടം
@arafaanakkara224
@arafaanakkara224 3 жыл бұрын
ആഫിയത്തും മർഹമത്തും കൊടുത്തു അനുഗ്രഹിക്കട്ടെ മദനി ഉസ്താദ്‌ ന്
@aliya9630
@aliya9630 2 жыл бұрын
പച്ച തൊപ്പി
@rafishajeer
@rafishajeer 3 жыл бұрын
2021ലും അവേശത്തോടെ ഉസ്താദിനെയും ,ഉസ്താദിന്റെ പ്രസംഗത്തിനെയും സ്നേഹിക്കുന്നവർ 👍
@misriyamuneer5332
@misriyamuneer5332 Жыл бұрын
2023
@sakeersha9549
@sakeersha9549 3 жыл бұрын
ഞാൻ ഇന്നാണ് മഹദ്നിയുടെ പ്രസംഗം കേൾക്കുന്നത് എന്റെ രോമങ്ങൾ എനിച്ചു നിന്ന് പോയി വോയിസ് ഒരു രക്ഷയും ഇല്ല pwoli
@pastapastancc3426
@pastapastancc3426 4 жыл бұрын
ദീർഘ വീക്ഷണമുള്ള ആർജവമുള്ള നേതാവ്
@navasok5822
@navasok5822 4 жыл бұрын
Aameen
@basheerck9771
@basheerck9771 4 жыл бұрын
അള്ളാഹു ആയുസ്സും ആരോഗ്യം നൽകുമാറാകട്ടെ
@Maneeshkhanpattazhy
@Maneeshkhanpattazhy 5 жыл бұрын
പടച്ചവൻ ഉസ്താദിന്റെ എല്ലാ പ്രയാസങ്ങളും ബുദ്ധി മുട്ടുകളും മാറ്റി നല്ലആരോഗ്യവും ആയുസും നീട്ടി എത്രയും പെട്ടന്ന് കേരളത്തിൽ വരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ അമ്മീൻ യാ അല്ലാഹ്
@davedonot2788
@davedonot2788 5 жыл бұрын
allah arinju anugrahichu
@rajeeshptrajeesh1003
@rajeeshptrajeesh1003 4 жыл бұрын
Samsayamane,,, athinu bjp alukall manasuvekanam LK aduani coimpathoor ethunna tim nokiyane eyal sfodanam nadathiyathe, indiayil vanna Islam oru pakisthani avaruthayrunnu,,,, oudarinilp poranjit sfodanam,,, onnum katteduthathint perilalla arest,, ragyadrohamane,,, eyal vannal veendum vargeeya visham cheetum
@arafaanakkara224
@arafaanakkara224 3 жыл бұрын
ആമീൻ
@user-du7bz5ih9o
@user-du7bz5ih9o 3 жыл бұрын
അമീൻ യാ റബ്ബൽ ആലമീൻ...
@loonamol8309
@loonamol8309 2 жыл бұрын
ആമീൻ
@a.salam.4640
@a.salam.4640 3 жыл бұрын
നമ്മുടെ മദനി ഉസ്താദിനെ പ്രത്യേകമായ ഒരു കഴിവുണ്ട് ഉസ്താദിൻറെ പ്രസംഗം കേൾക്കുമ്പോൾ ഉള്ളിൽ തട്ടും ഇത് ശരിക്കും നമ്മൾ തന്നെ നമ്മളെ വിലയിരുത്തും
@nishadt8569
@nishadt8569 2 жыл бұрын
അങ്ങനെ ഒരു കഴിവ് ഇണ്ടായതുകൊണ്ടാണ് ഈ നായ്ക്കൾ ഉസ്താദിനെ അകത്താക്കിയത് അല്ലെങ്കിൽ അവരുടെ കളികൾ നടക്കില്ല
@kcnbichi2542
@kcnbichi2542 Жыл бұрын
അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഒതുക്കിയതും
@shihabvmppni433
@shihabvmppni433 6 жыл бұрын
ഇന്ത്യൻ മുസൽമാന്‌ പ്രവാചക സ്നേഹ ഇത്രത്തോളം പറഞ്ഞു പഠിപ്പിച്ച മറ്റൊരാളും ഇല്ല, മഅദനിക്ക് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ
@travelerintheworld867
@travelerintheworld867 5 жыл бұрын
Namude usthadhinu Allahu aarogyamulla dheergaayuss nalgi anugrahikumaraavatte.. Faasist wargeeya shakthigalkedhire adhishakthamayi chankurapode yithrayadhigam pradhigarichitulla oru nedhaw yidhuvare undayitilla
@elluilyas2014
@elluilyas2014 5 жыл бұрын
Aameen
@rayanali6062
@rayanali6062 5 жыл бұрын
Aameen
@riyasriya5146
@riyasriya5146 5 жыл бұрын
Aameen
@ashrafcA313
@ashrafcA313 5 жыл бұрын
Ameen
@na2235
@na2235 4 жыл бұрын
റഹ്‌മാനും റഹീമുമായ അല്ലാഹുവെ നീ ഉസ്‌താദിന് ആഫിയത്തുള്ള ദീർഗയ്സ് നൽകേണമേ
@shabeeramminikad2316
@shabeeramminikad2316 2 жыл бұрын
🤲🤲🤲
@khyrunnisaabdulkader5454
@khyrunnisaabdulkader5454 3 жыл бұрын
ഉസ്താദിന് ദീർഘയുസും ആരോഗ്യവും Allahu തന് അനുഗ്രഹിക്കട്ടെ Aameen
@jafeena.k
@jafeena.k Жыл бұрын
ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകേണമേ അല്ലാഹ്
@badusha.p8190
@badusha.p8190 Жыл бұрын
Aameen
@abdullapuliyan8180
@abdullapuliyan8180 4 жыл бұрын
ഉസ്താദിന്റെ മോചനം എത്രയും പെട്ടന്ന് നടക്കട്ടെ ആമീൻ
@naseersulu9150
@naseersulu9150 Жыл бұрын
Ameen
@anvarianvari1656
@anvarianvari1656 3 жыл бұрын
ഇന്ന് പറയേണ്ടത് ഇന്നലെ തന്നെ മുന്കൂട്ടി ലോകത്തിന്റെ മുന്നിൽ പ്രവചനം നടത്തിയ മഹാൻ
@sadiqvelamulli
@sadiqvelamulli 4 жыл бұрын
കാപട്യമില്ലാത്ത നേതാവാണ് മഅദനി
@abdulnazervallakkadan1398
@abdulnazervallakkadan1398 4 жыл бұрын
മോചനം എളുപ്പമാകണേ അള്ളാ
@salahuddeenkavanoorsalahu9503
@salahuddeenkavanoorsalahu9503 4 жыл бұрын
امين
@satharsha9326
@satharsha9326 4 жыл бұрын
Aameen
@toybamobiles3273
@toybamobiles3273 4 жыл бұрын
ആമീൻ
@nazar.pnazar.p4495
@nazar.pnazar.p4495 4 жыл бұрын
Aameen
@ashmeerqt3002
@ashmeerqt3002 4 жыл бұрын
Ameen yaa rabbelaalameen
@jaseelam7614
@jaseelam7614 Жыл бұрын
അല്ലാഹുവിനു ഇഷ്ടമുള്ളവരെയാണല്ലോ കൂടുതലായി പരീക്ഷിക്കുക. ഉസ്താദിനു അള്ളാഹു മനസ്സിന് ശക്തിയും ഈമാന്നും കൊടുക്കുമാറാകട്ടെ. ആമീൻ
@moideenabdulla4369
@moideenabdulla4369 4 жыл бұрын
ധൈര്യ ശാലി ആൺ കുട്ടി യാണ് മദനി ഉസ്താദ്
@thomaspjoseph9953
@thomaspjoseph9953 3 жыл бұрын
അതെ അതെ കുറെ വിഡ്ഢിത്തം വിളമ്പിയാൽ ധൈര്യസാലി. അവൻ വലിയ ടെരോറിസ്റ് ആണ്. അല്ലെങ്കിൽ ബോംബ് വാക്കാൻ കൂട്ട് നിലക്കുമോ. അവൻ വലിയ പൊട്ടനാണ്. ഒരു ബോംബുപോലും കൈകാര്യം ചെയേണ്ടത് എങ്ങിനെ എന്ന് അറിയില്ല. ഓട്ടോ യിൽ ബോബു കൊണ്ടുപോയാ പൊട്ടൻ.
@MuhammedMuhammed-gn8id
@MuhammedMuhammed-gn8id 3 жыл бұрын
തോമസേ തന്നെ പ്പോലുള്ള സത്യം അറിഞ്ഞിട്ടും അംഗീകരിക്കാൻ മനസ്സില്ലാത്ത വർഗ്ഗീയ വാദികൾക്കേ ഇങ്ങനുള്ള പോസ്റ്റിടാൻ കഴിയൂ
@thomaspjoseph9953
@thomaspjoseph9953 3 жыл бұрын
@@MuhammedMuhammed-gn8id ഞാൻ ഈദ് സംഭവം നടക്കുമ്പോൾ കേരളത്തിൽ ഉണ്ട്. പിറ്റേ ദിവസത്തെ പേപ്പർ റിപ്പോർട്ട്‌ കണ്ടാൽ നിങ്ങൾ അത് പറയില്ല.
@karazakrazak1325
@karazakrazak1325 3 жыл бұрын
പൊട്ടൻ നിന്റെ തന്ത,
@thomaspjoseph9953
@thomaspjoseph9953 3 жыл бұрын
@@karazakrazak1325 എന്റെ തന്ത സ്ത്രീകളെ പീഡിപ്പിക്കാൻ ഹദീസ് എഴുതിയിട്ടില്ല. എന്റെ തന്ത ഒരു കല്യാണമേ കഴിച്ചിട്ടുള്ളു. സ്ട്രീപീഡനത്തിന് യുദ്ധത്തിന് പോയി ആണുങ്ങളെ അടിമകളക്കി സ്ത്രീകളെ എടുത്തിട്ടില്ല. എന്റെ തന്ത നുണപറഞ്ഞു പുസ്തകംഎഴുതിയിട്ടില്ല. ഇതൊക്കെ ചെയ്തത് ആരാണ്. സ്ട്രീലാംബദനായ മുഹമ്മദ്‌.
@bduraheem9543
@bduraheem9543 3 жыл бұрын
ഇദ്ദേഹത്തിന്റെ മോചനം അള്ളാഹു എളുപ്പമാക്കട്ടെ
@jemsheedakottammal7449
@jemsheedakottammal7449 Жыл бұрын
ഉസ്താദിന് അള്ളാഹു സമാധാനവും ദീർഘായുസ്സും നൽകട്ടെ ആമീൻ
@rasoolmuth8451
@rasoolmuth8451 6 жыл бұрын
പടചറബ്ബ് ഉസ്താധിന് ആഫിയ തുള്ളധീർഖായുസ് തരട്ടെ. ആമീൻ
@ayoobahmad935
@ayoobahmad935 3 жыл бұрын
നീതിക്ക് വേണ്ടിശബ്ദിച്ചതിന്റെപേരിൽ ജയിലടക്കപെട്ട കാലം കൊതിക്കുന്ന പണ്ഡിതൻ
@siddiqmerkala3090
@siddiqmerkala3090 7 жыл бұрын
ഇനിയും നമുക്ക് ആ ഗംഭീര ശബ്ദം കേൾക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടേ..
@AbdulNasirMaudany
@AbdulNasirMaudany 7 жыл бұрын
സഹോദരങ്ങളെ അസ്സലാമു അലൈകയും നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതോടൊപ്പം ഈ വീഡിയോസ് എല്ലാവരിലേക്കും എത്തിക്കുക അറിവ് പകര്‍ന്നു നല്‍കുന്നത് സ്വദക്കയാണ്,ഷെയര്‍ ചെയ്യുക. ഇൻശാഅല്ലാഹ്‌ ഉസ്താദിന്റെ എല്ലാ പ്രഭാഷണങ്ങൾ ദിവസും ഈ ചാനലിലൂടെ ലഭിക്കും
@nasrullahalhadi282
@nasrullahalhadi282 7 жыл бұрын
Abdul Nsir Maudany
@siddiqmerkala3090
@siddiqmerkala3090 7 жыл бұрын
+Abdul Nasir Maudany insha Allah
@rashiali8663
@rashiali8663 6 жыл бұрын
aaameen
@abduabdu8567
@abduabdu8567 6 жыл бұрын
+Siddiq M .erkala
@nizarabdulvahab7705
@nizarabdulvahab7705 2 жыл бұрын
അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@nishunasi1701
@nishunasi1701 4 жыл бұрын
ഇതിന്റെ ബാക്കി പ്രസംഗ ണ്ടോ.. കേൾക്കാൻ കൊതിയാവുന്നു.. മാഷാഅല്ലാഹ്‌..
@subairmohd3278
@subairmohd3278 4 жыл бұрын
Yes
@apsodayam6692
@apsodayam6692 4 жыл бұрын
Subair bhai pls post
@sologamingyt7851
@sologamingyt7851 3 жыл бұрын
@@apsodayam6692 മദനിയുടെ പഴയ പ്രസംഗം വേണോ.? വേണമെങ്കിൽ sent ചെയ്ത് തരാം.
@sologamingyt7851
@sologamingyt7851 3 жыл бұрын
Nishu nasi മദനിയുടെ പഴയ പ്രസംഗം വേണോ.? വേണമെങ്കിൽ sent ചെയ്ത് തരാം.
@sirajvkm2011
@sirajvkm2011 3 жыл бұрын
@@sologamingyt7851 send me bro
@midhlaj198
@midhlaj198 Жыл бұрын
ആക്കാലത്തു തന്നെ എന്തൊരു സാഹിത്യ വാക്കുകളാണ് അദ്ദേഹം പറയുന്നത്.... ❤️❤️❤️❤️
@nizarhasan8501
@nizarhasan8501 2 жыл бұрын
ഉസ്താദിന്റെ എല്ലാപാപങ്ങളും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
@humanandangel3920
@humanandangel3920 4 жыл бұрын
യാ മഹ്ദനി ....എത്രയൊക്കെ തെറ്റ് ചെയ്താലും എന്റെ ഉള്ളിൽ ഇന്നും എവിടെയോ ഈമാനിന്റെ വിളക്ക് കത്തുന്നതായി എനിക്ക് തോന്നിയിട്ടുണ്ട് എനിക്ക് ആ ചിന്തയുണ്ടായത് അങ്ങയുടെ പ്രസംഗങ്ങൾ കേട്ടിട്ടാണ് ...അതു കെടും എന്ന് എനിക്ക് തോന്നുന്നില്ല അല്ലാഹു നിലനിർത്തട്ടെ ....എത്രയൊക്കെ പീഡനങ്ങൾ സഹിച്ചാലും അങ്ങേക്ക് അങ്ങയുടെ കുടുംബത്തിന് റബ്ബിന്റെ അടുക്കൽ ഉന്നത സ്ഥാനമുണ്ട്... റബ്ബ് നിങ്ങളുടെ ഇസത് ഏഴു ആകാശങ്ങളിലും ഉയർത്തട്ടെ ...മനസ്സിൽ തട്ടി പറയുകയാണ് ഞാൻ ...ഞാൻ ഒരു വിശ്വാസി ആയത് അല്ലെങ്കിൽ ആ ഒരു ബോധം എനിക്ക് വന്നതിന്റെ കാരണം താങ്കൾ ആണ് അതെ എന്റെ ഉള്ളിലെ ഇസ്ലാം എന്ന ആ വിളക്കിൽ അതിങ്ങനെ കത്താൻ ആവശ്യമായ ഇന്ധനം ഉസ്താദേ നിങ്ങൾ ആണ് നിറച്ചത് ....തീർച്ചയായും നിങ്ങൾ അല്ലാഹുവിന്റെ പാർട്ടി ആണ് ...ulayika hezbollah♥️♥️♥️♥️
@iconicgoal846
@iconicgoal846 Жыл бұрын
❤❤❤❤
@iconicgoal846
@iconicgoal846 Жыл бұрын
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ പടച്ചോനേ
@alameenfazilikollam8016
@alameenfazilikollam8016 4 жыл бұрын
റബ്ബ് ഖബൂലാക്കട്ടെ..ആമീന്
@saidkcmuhammed2080
@saidkcmuhammed2080 4 жыл бұрын
ഇത് പോലേ എല്ലാവരും ഒന്നിച്ച് കൂടെ
@naushad.naushad.mo.8091
@naushad.naushad.mo.8091 4 жыл бұрын
അത് തന്നെ... ഒരു ആയിരം വട്ടം പറ
@DocTor-lw9wy
@DocTor-lw9wy Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ 😍
@firutalkthings143
@firutalkthings143 11 ай бұрын
Independnce day വന്നാൽ ഇതൊന്നു കേൾക്കും
@faisalpk9282
@faisalpk9282 7 ай бұрын
Und muthe ഉണ്ട്
@basheebasheer5806
@basheebasheer5806 7 ай бұрын
ഉണ്ടാവില്ല
@sajeerpaloli
@sajeerpaloli 6 ай бұрын
2024
@sajidajabir1567
@sajidajabir1567 6 ай бұрын
2024 feb 1
@AchuAnsar-wb1cr
@AchuAnsar-wb1cr 2 жыл бұрын
ഉസ്താദിന്റെ മോചനത്തിന് വേണ്ടി എല്ലാവരും നമസ്കാരത്തിന് ശേഷം പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിക്കുന്നു
@safreenafairoosts9505
@safreenafairoosts9505 2 жыл бұрын
ഇന്ഷാ അള്ളാഹ്
@irfanvlog9136
@irfanvlog9136 4 жыл бұрын
കാബട്ട്യം ഇല്ലാത്ത നേതാവ് ചങ്ക് ഉറപ്പുള്ള നേതാവ്
@shamon99shamon83
@shamon99shamon83 4 жыл бұрын
ഇദ്ദേഹം പറഞ്ഞതെല്ലാം സത്യമായിരുന്നെന്ന് ഇന്ന് പേടിയോടെ നമ്മളോർക്കുന്നു ഇദ്ദേഹത്തെ അവഗണിച്ചതിനു ലജ്ജിക്കുകയും ചെയ്യുന്നു ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാർ നമ്മളും കൂടിയാ ഇദ്ദേഹത്തിന്റെ ഈമാനിന്റെ പകുതിയെങ്കിലും നമുക്കും കിട്ടാൻ ഇനിയെങ്കിലും നമുക്ക് പ്രാർത്ഥിക്കാം
@cartoonmediat.f3986
@cartoonmediat.f3986 2 жыл бұрын
അല്ലാഹു കൂടെയുണ്ടാകും... 😭
@safarp6295
@safarp6295 3 жыл бұрын
ഇത് പോലെ മുത്ത് റസൂലിനെയും ബദ്രീ രിങ്ങ ളെയും പരിചയപെടുത്തി തന്ന പണ്ഡിതൻ വേറെ ഉണ്ടോ
@shafisidi3756
@shafisidi3756 5 жыл бұрын
ഇദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിചാരണ എത്രയും വേഗം പൂർത്തിയാക്കണം അലെങ്കിൽ ഉടനെത്തന്നെ ,അദേഹത്തേ വിട്ടയക്കണം. ഇല്ലങ്കിൽ ഭരണകൂടം ഒരു വ്യക്തിയോട് ചെയ്യുന്ന വലിയ പാപമായി ത്തീരം പാപത്തിനെല്ലാം ആരാണ് സമാധാനം പറയേണ്ടത്
@asna5327
@asna5327 4 жыл бұрын
വിചാരണ പൂർത്തിയായാൽ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെടും...അപ്പൊപ്പിന്നെ എങ്ങനെ പൂർത്തിയാകും
@shijimarikkar6995
@shijimarikkar6995 2 жыл бұрын
1990 പറഞ്ഞത് 2022 ഇന്ത്യ മൊത്തം നൂനപക്ഷ ങ്ങൾ അനുഭവിക്കുന്നു 👍 ദീർഘ വീക്ഷണം 👍
@irshadthamararassery4953
@irshadthamararassery4953 2 жыл бұрын
അന്ന് ഉസ്താദ് പലർക്കും അധികപ്രസംഗി ആയിരുന്നു.... ഇന്ന് ആ വാക്കുകൾ എത്രത്തോളം യാഥാർഥ്യമാണ് എന്ന് അവർ തിരിച്ചറിയുന്നു....
@ramsyhhh626
@ramsyhhh626 4 жыл бұрын
ദിർഘവീഷണം ഉള്ള ഉസ്താദിനെ മുൻപെ അകത്താക്കി
@ahmedkabeer484
@ahmedkabeer484 3 жыл бұрын
Masha Allaah...💞 Great...😍
@pandalamsiraj8028
@pandalamsiraj8028 6 жыл бұрын
you are great it's beyond words Madany reverend, Baaarakkallaaahh Njan karanju poyi.... Namukku swargathil kanam
@armyman4516
@armyman4516 5 ай бұрын
ഇപ്പോഴും കേട്ടിട്ട് രോമം ചാടി എഴുന്നേറ്റ് നിൽക്കും.എന്താ പ്രഭാഷണം അല്ലാഹ് ഉസ്താദിന് എല്ലാവിധ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി കൊടുക്കുമറാകട്ടെ.
@combosports5618
@combosports5618 4 ай бұрын
അസാമാന്യ മനുഷ്യനാണ്, ഇത് പോലെ പ്രസംഗിക്കാൻ കഴിയുന്നത് കൊണ്ടാണ് തടവറയിൽ കഴിയേണ്ടി വന്നതെന്നതുറപ്പാണ്, ആളുകൾ അദ്ദേഹത്തെ പിന്തുടരുകയും ആളുടെ കൂടെ കൂടുമെന്നും അറിയാവുന്ന രാഷ്ട്രീയ ക്കാരും ശത്രു ക്കളും ചേർന്ന് ഒതുക്കിയതാണെന്നുറപ്പ്. 2024 ലും ഇദ്ദേഹത്തിന്റെ പ്രസംഗം പ്രസക്തി നിറഞ്ഞതാണ് 👍🏻👍🏻👍🏻
@salsarani9395
@salsarani9395 3 жыл бұрын
സത്യത്തിന്റെ. പാത. പ്രയാസം ഉള്ളതാണ്. ക്ഷമ കൈകൊള്ളണം.വിജയം.ഉറപ്പാക്കും. മഹ്ദനി..
@mdriyas2668
@mdriyas2668 7 жыл бұрын
ماشاء لله..
@AbdulNasirMaudany
@AbdulNasirMaudany 7 жыл бұрын
സഹോദരങ്ങളെ അസ്സലാമു അലൈകയും നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതോടൊപ്പം ഈ വീഡിയോസ് എല്ലാവരിലേക്കും എത്തിക്കുക അറിവ് പകര്‍ന്നു നല്‍കുന്നത് സ്വദക്കയാണ്,ഷെയര്‍ ചെയ്യുക. ഇൻശാഅല്ലാഹ്‌ ഉസ്താദിന്റെ എല്ലാ പ്രഭാഷണങ്ങൾ ദിവസും ഈ ചാനലിലൂടെ ലഭിക്കും
@muhammedyafis9374
@muhammedyafis9374 6 жыл бұрын
+Abdul Nasir Maudany .
@muhammedelliyas4722
@muhammedelliyas4722 6 жыл бұрын
+Abdul Nasir Maudany p
@rafeenarafeena3266
@rafeenarafeena3266 3 жыл бұрын
Good morning beautiful day very nice
@ashrafashraf6425
@ashrafashraf6425 3 жыл бұрын
അല്ലാഹ് നീ ഉസ്താദിന് ക്ഷമ കൊടുക്കല്ലഹ്
@jaffares1555
@jaffares1555 3 жыл бұрын
Salute Madani 1000salute
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq Жыл бұрын
ഉസ്താദിന് ജാമ്യം ലഭിച്ചു നാട്ടിൽ വന്ന ഇന്ന് 20/07/20023.അദ്ദേഹത്തിന്റെ പഴയ പ്രഭാഷണം കേൾക്കുന്ന ഞാൻ
@snehafrancis9547
@snehafrancis9547 Жыл бұрын
ഞാനും☺️
@shareefpurakkoyiloth.bahra7430
@shareefpurakkoyiloth.bahra7430 Жыл бұрын
ഞാനും
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq Жыл бұрын
@@shareefpurakkoyiloth.bahra7430 മാഷാ അല്ലാഹ്
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq Жыл бұрын
@@snehafrancis9547 നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq Жыл бұрын
@@snehafrancis9547 നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@abuyaseen452
@abuyaseen452 3 жыл бұрын
മാഷാ അള്ളാ
@thajuthazhathayil5816
@thajuthazhathayil5816 3 жыл бұрын
Allahuvinte rakshayum samadanavum angak undavate
@mohammedhareef4575
@mohammedhareef4575 3 жыл бұрын
Allah...sahayikkane....karuna choriyame
@AnchuGamingFF
@AnchuGamingFF 9 ай бұрын
Usthadinte prasam pand ante uppa Ulla kaalath njngal cherudayirikkunna samayath ratri taperecodil caset itt.kedakkum urakkam varunnad vare allarum kelkkum.aa spark innum und ante Khalbil.muthnabiyude swapnam kanan allhu though fq nalgatte ameen
@ibrahimfaizi9724
@ibrahimfaizi9724 3 жыл бұрын
Allahu aafiyathoode dheergayus nalkatte
@shanshareef3103
@shanshareef3103 Жыл бұрын
പ്രിയ ഉസ്താദിനു ആരോഗ്യവും ദീർഘായുസും അള്ളാഹു താഅലാ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ 🤲🤲🤲
@safarp6295
@safarp6295 6 ай бұрын
മഅദനിക്ക് പകരം മഅദനി മാത്രം❤❤❤❤❤
@yasirvadakkeparambil5713
@yasirvadakkeparambil5713 7 жыл бұрын
Will we be blessed again with such a brave orator ?......
@farhathfathima4468
@farhathfathima4468 6 ай бұрын
രോഗത്തെ സിഫയാക്ക് റബേ ഈസപ്റ്റം ഇനിയും ലോകം കേൾക്കാൻ റബേ
@namsheervp2860
@namsheervp2860 5 жыл бұрын
Well said absolutely.
@yahiya858
@yahiya858 3 жыл бұрын
Allahuve ethryum vegam mojanam nalkane
@khyrunnisaabdulkader5454
@khyrunnisaabdulkader5454 3 жыл бұрын
ആമീൻ
@mohammedkottayil8820
@mohammedkottayil8820 3 жыл бұрын
Allahu afiyathum deergayussum nalgatte. Ya allah duha kabool vheyyaname. Thakabbal Allah.
@shafeer091
@shafeer091 5 жыл бұрын
Masha Allah....
@shehadanasherin5735
@shehadanasherin5735 4 жыл бұрын
usthadin there vayyanum arinju ya rabbe njangade usthadin hafiyathodu kudiya deerkayus nalkane Ameen ameen ya rabbal alameen
@rasheedullattil8025
@rasheedullattil8025 4 жыл бұрын
ജീവിക്കുന്ന രക്തസാക്ഷി'
@anwarcr7450
@anwarcr7450 4 жыл бұрын
mahdini ustade assalamu alaikum nigal oru nalla vekthiyane Allahu anugrahikate aafiyathullah dheergayisum jailil ninnum mojithan akugayum Allahu cheyumaravate aameen aameen aameen ya rubhal alameen
@shibilysamoo4634
@shibilysamoo4634 5 жыл бұрын
Very nice voice
@ashiquethuvvakkad4924
@ashiquethuvvakkad4924 5 жыл бұрын
Great speech
@faizalfaizal3347
@faizalfaizal3347 4 жыл бұрын
Ameen alhamdulillah
@aboobackerthazhathel815
@aboobackerthazhathel815 2 жыл бұрын
അക്രമികളെ കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻറെ കോടതിയിൽ വച്ച് കാണാം ഇൻഷാ അള്ളാ യാ സലാം ഓം ശാന്തി യാ മഅ്ദനി ഉസ്താദ് അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@kinderb1436
@kinderb1436 3 жыл бұрын
Masha allah
@saleethpayyoli2318
@saleethpayyoli2318 Жыл бұрын
നട്ടെല്ല് പണയം വെക്കാത്ത കാലഘട്ടത്തിന്റെ ഇതിഹാസ നായകൻ..❤❤
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh 3 жыл бұрын
ദുനിയാവ് സത്യവിശ്വാസിയുടെ നരകം സത്യനിഷേധിയുടെ സ്വർഗ്ഗം
@bayarfaizu
@bayarfaizu 4 жыл бұрын
Masha allahh 🤩🤩🤩
@yamuna.sshantha243
@yamuna.sshantha243 2 жыл бұрын
കാലത്തിന് മുൻപേ സംഘ്പരിവാർ ഭീകരത പ്രവചിച്ച പണ്ഡിതൻ
@ismailputhiyapurayil6013
@ismailputhiyapurayil6013 6 жыл бұрын
Mssha allhaa...
@faizalvm4749
@faizalvm4749 4 жыл бұрын
MASHA ALLAH
@shabeenaasif9439
@shabeenaasif9439 4 жыл бұрын
Masha Allah
@Mohammed_shah
@Mohammed_shah 3 жыл бұрын
ᴍᴀꜱʜᴀᴀ ᴀʟʟᴀʜ....💝
@gandhidarshanam5551
@gandhidarshanam5551 4 жыл бұрын
Masha allaha
@ashilrahman8782
@ashilrahman8782 4 жыл бұрын
ഇന്ത്യയിലെ മുസ്ലിങ്ങൾ ഒന്നിക്കേണ്ട സമയമായി
@sahadsahadheba5170
@sahadsahadheba5170 6 жыл бұрын
Mashaallah
@shameermumthas9674
@shameermumthas9674 5 жыл бұрын
Assalamualaikum, mashallah, Alhamdulillah
@uvaispkthali4028
@uvaispkthali4028 7 жыл бұрын
owner of great voice
@valueview8752
@valueview8752 4 жыл бұрын
Real Hero
@MuhammadAdhilA-jc4eg
@MuhammadAdhilA-jc4eg 6 ай бұрын
🔥
@abdulkadervk4839
@abdulkadervk4839 5 жыл бұрын
👍👍Masha Allah👍👍
@aliakbarali6842
@aliakbarali6842 4 жыл бұрын
Assalamualaikum masha allah alhamdulillah
@muhammadhussain1281
@muhammadhussain1281 7 жыл бұрын
Alhamdulilla
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,5 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 98 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,5 МЛН