ഹൃദയത്തിൽ ദ്വാരം ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Atrial Septal Defect | Dr. Musthafa Janeel

  Рет қаралды 126,717

Arogyam

Arogyam

Күн бұрын

Пікірлер: 422
@primoosesavier4987
@primoosesavier4987 Жыл бұрын
A good video for regular people, a lot of good information about PFO, saves a lot of time. Thanks 🙏
@anishaanu9401
@anishaanu9401 3 жыл бұрын
എനിക്കും ഹൃദയത്തിൽ ദ്വാരം ഉണ്ടായിരുന്നു. 7 വയസിൽ ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോൾ എനിക്ക് 20 വയസ്സ് ആയീ ഒരു കുഴപ്പവും ഇല്ല. ആരോഗ്യവതിയാണ് 🤗
@Shiiffaahhh
@Shiiffaahhh 3 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ
@anishaanu9401
@anishaanu9401 3 жыл бұрын
@@Shiiffaahhh palakkad
@shukoorpulikkal5974
@shukoorpulikkal5974 3 жыл бұрын
എത്ര mm ഉണ്ടായിരുന്നു
@Fathima6655
@Fathima6655 2 жыл бұрын
@Anisha anu എത്ര mm ഉണ്ടായിരുന്നു
@shennusvlog9468
@shennusvlog9468 2 жыл бұрын
Plz rply nte monum und. Small ayirunno niglkulla holls
@asafasif838
@asafasif838 3 жыл бұрын
ഡോക്ടർക്ക് Big സലൂട്ട് 👍👍👍
@aslamachuaslamachu4263
@aslamachuaslamachu4263 2 жыл бұрын
കുട്ടികളുടെ നാവിന്റെ പ്രശ്നനം ഉണ്ടാവോ
@HameedAbdul-zn9ed
@HameedAbdul-zn9ed Жыл бұрын
എന്റെ monk ജനിക്കുമ്പോൾ തന്നെ ഉണ്ടായിരുന്നു. അപ്പൊ തന്നെ ഓക്സിജൻ ഒരുപാട് കുറവ് ആയിരുന്നു. പിന്നെ 2month ആയപ്പോൾ അവൻ മരിച്ചു 🤲😰.. അള്ളാഹു അവന്റെ ആഹിറത്തെ സ്വർഗം ആക്കികൊടുക്കട്ടെ ആമീൻ 🤲🤲.. ചെറിയ പ്രായത്തിൽ തന്നെ അവൻ ഒരുപാട് ഒരുപാട് വേദനകൾ സഹിച്ചു 😰.. അള്ളാഹു അവന്റെ പരലോകജീവിതം സന്തോഷം akkatte🤲നാളെ ഞങ്ങളെ യും അവനെയും സ്വർഗത്തിൽ ഒരുമിച്ചു kootumaravatte🤲ആമീൻ
@aznafaizy8264
@aznafaizy8264 Жыл бұрын
Hlo
@aznafaizy8264
@aznafaizy8264 Жыл бұрын
Ente monkkum und ithu kettappol thanne bayankara tension aanu
@HameedAbdul-zn9ed
@HameedAbdul-zn9ed Жыл бұрын
@@aznafaizy8264 പെട്ടന്ന് തന്നെ വേണ്ട ചികിത്സ ചെയ്തോളു, എന്റെ മോനെ രക്ഷിക്കാൻ ആയില്ല 😰നമ്മുടെ ഭാഗത്തു നിന്നും വീഴ്ച വരരുത്. ബാക്കി ഒക്കെ അള്ളാഹു തീരുമാനിക്കുന്നത് പോലെ 🤲
@anooprparayil
@anooprparayil Жыл бұрын
😢
@ilyastp9031
@ilyastp9031 Жыл бұрын
​@@aznafaizy8264പെട്ടെന്ന് ചികിൽസിച്ചാൽ മതി
@ashrafkk4194
@ashrafkk4194 Ай бұрын
ഈ ഒരു വീഡിയോ ജൂലൈ മാസത്തിൽ കണ്ടു, ഈ സാറിനെ അന്വേഷിച്ചു പോയി, ഓഗസ്റ്റിൽ ഓപ്പറേഷൻ ഓപ്പറേഷൻ ചെയ്തു ഇപ്പൊ 4 മാസം الحمد لله ❤
@LittleYemi
@LittleYemi 11 күн бұрын
Evdya hospital
@LittleYemi
@LittleYemi 11 күн бұрын
Doctor contact number tharuo
@fousiyapk4165
@fousiyapk4165 2 жыл бұрын
വളരെ കൃത്യമായി പറഞ്ഞു തന്നു 👍🏻👍🏻
@fathima-vadakara
@fathima-vadakara Жыл бұрын
Ee doctor pande inganathanneya. Eallam paranju tharum. Ente kayyil number und
@rosemaryphilip5820
@rosemaryphilip5820 3 жыл бұрын
Dr pls do video regarding hypertrophic cardiac myopathy...
@aziztimeofficial7422
@aziztimeofficial7422 3 жыл бұрын
Sir really thankful for you njan tamilnadu nna enikki malayalam nannaitt ariyam ningal paranna Ella details uum enikkki valara ubagaram ayirunn ethina parti oru vivaram indayirunilla endea monik kanu asd problem inndu enn doctor few days back parannathu njangal valara pediyilaerunn ningaldea vishithigaranam keattu ippo korachu ashvasathilannu Alhamdulillah really thanks a lot pls ethea pol thanne Ella problem thnn ningal clear aait parayan endea oru abeakshayann THANKFUL BY ABDUL AZIZ FROM TRICHY If possible please try to Tamil also humble request
@thrithalafestival
@thrithalafestival Ай бұрын
Thanks dr❤
@minimkmini3441
@minimkmini3441 3 жыл бұрын
Hai Sir. A better knowledge for us! Thanks a lot.
@LijiSanthoop
@LijiSanthoop 9 ай бұрын
എനിക്കും രണ്ടു asd ഹോൾ ഉണ്ട്.3.0,0.3 - കുഞ്ഞിലേ ഭയങ്കര നെഞ്ചിടിപ്പ് രണ്ടു വർഷത്തിനകത്തു എടുക്കുന്ന ഇസിജി ഹാർട്ട്‌ റേറ്റ് കൂടുതലാണ് pain ഉണ്ട്. പക്ഷേ ബ്ലഡ്‌ ഒന്നും പാസ്സ് ആകുന്നില്ല ഇക്കോ റിപ്പോർട്ടിൽ.പക്ഷേ ഭയങ്കര ഷീണം വിയർപ്പു കയ്യ് കാൽ കഴപ്പ് weight ലോസ്.23 age 38 weight. രണ്ടു വർഷം കഴിഞ്ഞു ecco എടുത്തപ്പോഴും no ചേഞ്ച്‌ ഹോൾ അടഞ്ഞിട്ടില്ല. പക്ഷേ ഈ symptoms ഇപ്പോഴും അങ്ങനൊക്കെ തന്നെ.
@vinayanmanaparambilvinayan233
@vinayanmanaparambilvinayan233 Жыл бұрын
എന്റെ ഹാർട്ട്ലെ ഹോൾ അടച്ചു 2023 febr 5 നു ആയിരുന്നു Asd ആയിരുന്നു ഇപ്പോൾ എനിക്ക് നോർമൽ ലൈഫ് കിട്ടി 6months ഗുളിക കഴിച്ചു 11മില്ലി ആയിരുന്നു കാലിന്റെ തുടയിൽ ഹോൾ വഴി ആയിരുന്നു divais ആയിരുന്നു ഞാൻ ഇപ്പോൾ വളരെ ഹാപ്പി ആ sir EMS ഹോസ്പിറ്റലിലെ സീനിയർ cheef കാർഡിയോളജിസ്റ് somnadh sir നോട്‌ ഒരുപാട് നന്ദി ❤🙏🙏🙏
@bareerabareera4533
@bareerabareera4533 Жыл бұрын
നിങ്ങൾക് എത്ര യാ വയസ്
@HusnaMuad
@HusnaMuad Жыл бұрын
എത്ര ചിലവ് വരും
@HusnaMuad
@HusnaMuad Жыл бұрын
എന്റെ മോൾക് vsd 3.3mm പേടിയാവുന്നു 11 വയസുണ്ട് ഇപ്പോൾ ചെറിയ രീതിയിൽ കിതപ്പുണ്ട്
@hasnaali3005
@hasnaali3005 2 жыл бұрын
താങ്ക്സ് ഡോക്ടർ
@fahadiyariyaz7476
@fahadiyariyaz7476 Ай бұрын
Can explain cctga please 🙏
@rajeshpillai9609
@rajeshpillai9609 3 жыл бұрын
Dr. എന്റെ ഭാര്യക്ക് ഹോൾ ഉണ്ട്... ഇസിജി വിത്യാസം ഉണ്ട്... ബുദ്ധിമുട്ട് കാണിച്ചിട്ടില്ല.... പക്ഷെ പടികൾ കേറുമ്പോൾ കിതപ്പു വരാറുണ്ട്... ഇത് മാറുവോ
@Renjitha_
@Renjitha_ 4 ай бұрын
Maximum nerathe ath oru cardiologist ne kaanikkanathanu nallath. Hole orupad valuth aayal orupad health issues varum. Surgery possible aanel maximum nerathe cheyyuka. Njnum late aayitanu arinjath. Ipo surgery kazhnj irikkunnu.
@unnikrishnapanickermk5406
@unnikrishnapanickermk5406 2 жыл бұрын
Congrats for the talk. I am 69 yrs old When I underwent a surgery in 1995 for hernia, as part of pre surgical examination, the cardiologist told me that there is a hole in the heart, but surgery can be done. I am detected with LBBB later . Is the hole still exists or is it the reason for LBBB? Regards
@mehinazmehaboob2710
@mehinazmehaboob2710 Жыл бұрын
Today my husband did this and only recently found this.. Now he is 34
@salmathnbr7372
@salmathnbr7372 Жыл бұрын
Andea molk opreashan kaijada kalliyanam kaikan pattumo chariya hol ayirunnu
@nafseerahamza9870
@nafseerahamza9870 2 жыл бұрын
Tnx😍
@Maya-nh4uf
@Maya-nh4uf 26 күн бұрын
ഡോക്ടർ എനിക്ക് 47 വയസായി ഇപ്പോഴാണ് കണ്ടുപിടിച്ചത് 1cm ഉണ്ട് ധമനികൾക്കിടയിലാണ് തൈറോഡ് കൊളസ്ട്രോൾ ഉണ്ട്
@ammuuu7343
@ammuuu7343 Жыл бұрын
എനിക്ക് ചെറുപ്പത്തിൽ തന്നെ ഈ സർജറി കഴിഞ്ഞതാണ്... Open heart surgery ആയിരുന്നു... പക്ഷെ സർജറി ചെയ്തവിടെ ആ stitch തടിച്ചു വന്നു (keloid)... I am 22 now... ഇപ്പോഴും അത് മാറീട്ടില്ല.. അവിടെ തട്ടുമ്പോൾ pain ഉണ്ട്...ഇതിന് എന്തെകിലും ചികിത്സ ഉണ്ടോ??
@anooprparayil
@anooprparayil Жыл бұрын
Athu pblm illa molu vere pblms onnum illallo
@muhammadshafi-kw4sh
@muhammadshafi-kw4sh 3 жыл бұрын
ആരാണ് ഈ ഹൃദയം സൃഷ്ടിച്ചത് അവനെ മനസ്സിലാക്കി അവനെ ആരാധികുവിൻ,,,,,
@bijuk9659
@bijuk9659 3 жыл бұрын
ആരാ?
@mymemories8619
@mymemories8619 3 жыл бұрын
@@bijuk9659 ദൈവം
@muhammadshafi-kw4sh
@muhammadshafi-kw4sh 3 жыл бұрын
@@bijuk9659 അത് കണ്ടെത്തുന്നതിൽ ആണ് മനുഷ്യന്റെ വിജയം,,,,ഒന്നു ഉറപ്പിക്കാം ഒരു divam മാത്രമേ ഉണ്ടാകു,,,,,,കാര്യം സൃഷ്ടാവ് ഏകനാണ് എന്നതാകുന്നു സൃഷ്ടാവ് എല്ലാവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു അവൻ (ആർക്കും )ജന്മം നൽകിയിട്ടില്ല.(ആരുടെയും സന്തതിയായി )ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ല താനും .
@bindhumurali3571
@bindhumurali3571 3 жыл бұрын
@@mymemories8619 ഉണ്ട
@bindhumurali3571
@bindhumurali3571 3 жыл бұрын
ആരു srustikkan. 😄?
@basheernp7595
@basheernp7595 Жыл бұрын
Big salut
@umaibatt2486
@umaibatt2486 11 ай бұрын
Sir എന്റെ മോൾക് 12 വയസായി. ഇപ്പോഴാണ് അറിഞ്ഞത് സർജറി പറഞ്ഞിട്ടുണ്ട് സർജറി ഇല്ലാതെ എന്തെങ്കിലും വഴിയുണ്ടോ 😢
@jayasreems3687
@jayasreems3687 Жыл бұрын
Dr..I have undergone asd device closure procedure on 13/11/2023 at my age 52. When can I start Yoga & other exercises...
@LittleYemi
@LittleYemi Жыл бұрын
From which hospital
@joysr3380
@joysr3380 Жыл бұрын
Dr may God bless you and your family omg
@Shani.P.B111
@Shani.P.B111 2 жыл бұрын
എൻ്റെ കുഞ്ഞിന് 5 മാസം ആയി.... തല ഇപ്പൊൾ നല്ല രീതിയിൽ ചൂടാകുന്നു. അവനു ഹെർണിയ ഉണ്ട്... Heart il ഹോൾ ഉണ്ട്. 2 എണ്ണം.... ഇത് പ്രശ്നം ആണോ. ഹോസ്പിറ്റലിൽ പോണോ
@Siva-121-c2u
@Siva-121-c2u Жыл бұрын
എന്തായി ചേച്ചി
@pookkadanz9663
@pookkadanz9663 Ай бұрын
Amrutha hospital kochi povu
@SaleemBabu-fr1op
@SaleemBabu-fr1op Жыл бұрын
എനിക്ക് 45 ഓൾഡ് ആനെ എനിക്ക് ജന്മനാൽ തന്ന ഒരു whole und എനിക്ക് operation padiyne operation ഇല്ലാത്ത ശരിയായി കിട്ടുമോ ഇപ്പൊൾ എനിക്ക് ബുദ്ധിമുട്ടും ഉണ്ട്
@haseenakp9481
@haseenakp9481 4 ай бұрын
Budhimuttu mariyo? Operation kazhinno? Dr endhu parannu pls reply
@jishadvk2296
@jishadvk2296 Жыл бұрын
Thankyo
@JasiyaKP
@JasiyaKP 8 ай бұрын
സാർ എനിക്ക് മൂന്ന് മക്കൾ ഹാർട്ട് പ്രശ്ന വഴി ജനിച്ച് 7 .3 ദിവസം കൊണ്ട് മരണപ്പെട്ടു. പക്ഷെ എന്ന് കാരണമാണ് എന്നറിയാൻ പറ്റിയിട്ടില്ലാ എനിക്ക് അറിയാൻ വരെ ആഗ്രഹം മുണ്ട് സാറിന്റെ നമ്പർ തരുമോ റിസൽ ഡ് എല്ലാ എന്റെ അടുത്ത് ഉണ്ട് ആരോടു ചോദിക്കാനില്ലാ എന്ന വിഷമത്തിൽ നിൽക്കുമ്പോൾ സാറിന്റെ ചാനൽ കാണുന്നത്
@PhoneixTpr
@PhoneixTpr Жыл бұрын
Enikum by birth hole undayirunu.2008 il open heart surgery kazyinju now im 28 years old.
@baisilb
@baisilb Жыл бұрын
Sir ente monu 8 yr aye heart beet kooduthal aayathinal, self aye 2d echo cheiyachapol aanu asd 22-24 mm undennu arinjathu, ithine patti onnu parayamo
@faseelarafeeq7602
@faseelarafeeq7602 Жыл бұрын
Monke eppo egane und ette monkkum asd ayirunnu
@nishathekepuram9397
@nishathekepuram9397 Жыл бұрын
Ante kujinum😢
@baisilb
@baisilb Жыл бұрын
Pls go to SAT trivandrum, consult dr lakshmi, 1st aug my son operation done open heart surgery. Pls go ahead.
@baisilb
@baisilb Жыл бұрын
​@@faseelarafeeq7602 ippol oru kuzhapavum illa, operation kazhinju SAT TRIVANDRUM
@baisilb
@baisilb Жыл бұрын
​@@nishathekepuram9397dont worry pls go to SAT TRIVANDRUM, DONE BY HRIDYAM PLAN (FREE OF COST)
@lathanoble5448
@lathanoble5448 2 жыл бұрын
സാർ എന്റെ ഹാർട്ടിൽ രണ്ടു ഹോൾ ഉണ്ട് അത് താക്കോൽതൊരശത്ര ക്രയ വഴിചെയാം എന്നാണ് പറഞ്ഞിരിക്കുന്നത് എനിക്ക് 42 വയസ് ഉണ്ട് ഹെൾഫിൽ പോകാൻ മെഡിക്കൽ എടുത്തപ്പോൾ ആണ് ഇത് കണ്ടത് 29 തിയതി ആണ് ഓപ്പറേഷൻ സാർ ഇത്കഴിഞ്ഞു എനിക്ക് പോകാൻ പറ്റുമോ ഇനി മെഡിക്കൽ എടുക്കുപോൾ അതിൽ എന്റെ എന്തെകിലും കാണിക്കുമോ
@jobinfrancisroll_the_wheel
@jobinfrancisroll_the_wheel 2 жыл бұрын
Cheta... Medical eduth nokkio? Problem parayunundo? Ente sis nte monum ithe problem und avnu medical pass Avo enn pediyanu
@jayeshjayesh8072
@jayeshjayesh8072 2 жыл бұрын
നിങ്ങൾ ഏത് ഹോസ്പിറ്റലിൽ ആണ് പോകുന്നത്
@jayeshjayesh8072
@jayeshjayesh8072 2 жыл бұрын
എനിക്ക് ഇപ്പോൾ 42വയസുണ്ട് 15വയസിൽ സർജറി കഴിഞു ഇപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട് ഒരു കാർഡിയോളേജിയെ കാണാണം എന്നുണ്ട്
@parvathys604
@parvathys604 18 күн бұрын
Enthayi enit​@@jobinfrancisroll_the_wheel
@bipinrajr892
@bipinrajr892 Жыл бұрын
Doctr 7 month scan cheyathappol, foreman flap prominent coming up to the middle of left atrium enna kanichekunna, ethu nthglm pblm undoo
@jessyrobinson9410
@jessyrobinson9410 3 жыл бұрын
എന്റെ സഹോദരന്റെ കുട്ടിautistic
@jessyrobinson9410
@jessyrobinson9410 3 жыл бұрын
കൂടാതെ ഈ പറഞ്ഞ പ്രശ്നവും ഉണ്ട്. തനിച്ചു എഴുന്നേറ്റു നടക്കാൻ പറ്റിയിട്ടില്ല 4വയസു ആയി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. എഴുന്നേറ്റു അല്പം ഇരിക്കും. ചികിത്സ കൊണ്ട് ഫലം കിട്ടുമോ
@moideenkarathoor9476
@moideenkarathoor9476 3 жыл бұрын
Sir എൻ്റെ മകൻ ക് ഇപ്പേൾ 29 വയസ്സായി ഒരു വയസ്സ് പ്രായത്തിൽ കൂടുതൽ കരഞ്ഞാൽ സ്വാസ o നിൽക്കുമായിരുന്നു അവനക്ക് രണ്ട് വയസ് പ്രായം ഉള്ളപ്പോൾ തൃശൂരിൽ ഉള്ള ഹാർട്ട് ഹോസ്പിറ്റലിൽ കാണിച്ചു ഇക്കോ എടുത്തു Dr പറഞ്ഞു മറ്റു ബു'ദ്ധിമുട്ട് ഒന്നും ഇല്ലങ്കിൽ ട്രീറ്റ്മെൻ്റ് വേണ്ടന്ന് പറഞ്ഞു ഇപ്പോഴും ബുദ്ധിമുട്ട് ഇല്ല ഗൾ ഫീൽ പേ വാൻ വേണ്ടി മെഡിക്കലിന് പോയപ്പോൾ അവർ അൺ ഫിറ്റാക്കി അവർ പറഞ്ഞു ഹാർട്ടുന്ദ്വാരം ഉണ്ടന്ന് മറുപടി പ്രതീക്ഷിക്കുന്നു
@sajmeervtr3825
@sajmeervtr3825 2 жыл бұрын
sir.enikum hardin hole indayirun ath kandupidichath 30 vayas ayapozhan ippam asd close chaithu chaithitt ippam 3 moth kazhichu aspirin tablet kazhikunund.but chila neerath kay kadachal kaal kadachal sheenam thala oru tharip poole indaval ind ath ithitethano
@sajmeervtr3825
@sajmeervtr3825 2 жыл бұрын
pls reaplay
@fashnashibi1234
@fashnashibi1234 3 жыл бұрын
White soft paraffin and light liquid paraffin cream moisturex facil applay cheayan patumo?
@shiblaworld8541
@shiblaworld8541 3 ай бұрын
Valvinu hols ullavar prasavikkan pattumo
@nabeesanabeesac6505
@nabeesanabeesac6505 3 жыл бұрын
Sir ente 2 kuttigalkkum eco eduthappol harttnn cheriya hool undd ennparaju oraalkk4vayasum molkk1vayasum ayi eni eco eduth nokkaddathuddo sir
@fathima-vadakara
@fathima-vadakara Жыл бұрын
Hol. Adanjo ennariyanamennundel. Echo cheyyanam. Ariyanda ennaanel cheyyenda
@thrithalafestival
@thrithalafestival Ай бұрын
Eco cheythokkiyal ariyaloo closs ayi ennarinja samathanayi irikkaloo
@Vishnu-xi1ix
@Vishnu-xi1ix Жыл бұрын
Key hole asd closures device cheythu kazhhjal recovery time etra aanu
@FarhanFarhan-2010
@FarhanFarhan-2010 2 жыл бұрын
👍👍
@sheebaM-gk7ue
@sheebaM-gk7ue 7 ай бұрын
Ecg yil qrs complex kuravanel kuzhappam undo
@muhammed3241
@muhammed3241 3 жыл бұрын
Dr ente surgery kazhinnu. Kea hall vazhi ahn cheythath. Appo oru azhcha rest paranju. Appo oru azhcha Rest kazhinnal enikk football pole kalikal kalikkan pattuvo kazhiyuvo
@rahil3803
@rahil3803 3 жыл бұрын
Muthe nanum cheyaan povan key hole enganaya cheythath enn parnn tharumo
@vasudev2103
@vasudev2103 3 жыл бұрын
Sir ente magalk 2.5 small perimembranous vsd withL R shunt (ppg=75mmhg) 4 yera kuzhappamondo?
@musthafajaneel700
@musthafajaneel700 3 жыл бұрын
Usually No, pakshe 3 varsham koodumbol check up cheyyanam
@mm.haseenamuhammad5918
@mm.haseenamuhammad5918 3 жыл бұрын
Karanangal parayamo dr
@musthafajaneel700
@musthafajaneel700 3 жыл бұрын
Prathyekichu kaaranam onnum illatheyanu athikam perkkum. Cheriya oru shathamanam parambaryamayi kaanaam. Ammakku diabetes undenkil kooduthalayi kaanaam.
@shahidcherur2537
@shahidcherur2537 2 жыл бұрын
Surgery expensive aano
@shiblaworld8541
@shiblaworld8541 3 ай бұрын
ACD paranjal entha.enikke ariyathonde chodichatha .please reply
@luttappy233
@luttappy233 2 жыл бұрын
Dr nta chechida delivery kazhinjit inn 5 days aayathe oll kunjin heart il cheriya oru hole undenn parayunnu ath ini close aakumo... 🥺
@arunimaarunima3671
@arunimaarunima3671 Жыл бұрын
Close ayayirunno vavakk
@shanichikkus3766
@shanichikkus3766 11 ай бұрын
എന്തായി
@sarangi5866
@sarangi5866 3 жыл бұрын
Nhangalude monu asd yk open heart surgery cheythathan. Direct closure ayirunnu. Detailed talk kond eeproblem anubhavikkunnavark samadhanam nalkum. Thanks Dr.
@syamkumark.s7348
@syamkumark.s7348 3 жыл бұрын
Ethra mm ayirunu
@shukoorpulikkal5974
@shukoorpulikkal5974 3 жыл бұрын
ഇതിന്റെ expensse എത്ര.. എന്റെ മോൾക്ക് 10 mm ഉണ്ട്
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
@@shukoorpulikkal5974 surgery kayijal
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
Free akkum
@sarangi5866
@sarangi5866 2 жыл бұрын
@@faseelarafeeq7602 Delhi RR hospital ninnan cheythath. Surgery evening kazhinh, next day early morning by walk ayittan roomilot vannath. Oru problevum illayirunnu
@resmijayarajjayaraj9698
@resmijayarajjayaraj9698 Жыл бұрын
Sir എന്റെ മോന് 10 വയസ് ഉണ്ട്. അവന് vsd ആണ് 2.6 ആണ്.ഇത് sarjary വേണ്ടിവരുമോ....plz reply sir
@Its_your_time33
@Its_your_time33 10 ай бұрын
Dr. Enth paranjuu nte molkum und😢
@sothusponnus
@sothusponnus Жыл бұрын
Vsd close cheithu ente molkk etra dhivasam resst venam open hert surgery aan pls replly
@musiclove258
@musiclove258 Жыл бұрын
ആരെങ്കിലും ഇതിന് മറുപടി തരാമോ😔എനിക്ക് 3 വയസ് ഉള്ളപ്പോൾ ഹാർട്ട്‌ ഹാൾ ഉണ്ടായി ഓപ്പറേഷൻ കഴിഞ്ഞു.പിന്നെ ഒരു കുഴപ്പം ഉണ്ടായിട്ടില്ല ഇപ്പോൾ എനിക് 21 വയസുണ്ട്. കല്ലിയാണം ആണ് love marriage ആണ് എന്നോട് പുള്ളിക്കാരൻ ചോദിക്കുന്നു ഇങ്ങനെ ഓപ്പറേഷൻ കഴിഞ്ഞത് കൊണ്ട് കുഞ്ഞുണ്ടാകാൻ എന്തേലും പ്രശ്നം ഉണ്ടാകുമോ എന്ന് എനിക്കും ഒരു പേടിയുണ്ട്. ഒരുപാട് സ്വപ്നങ്ങളോടെ ആണ് ഈൗ ജീവിതത്തിലോട് പോകുന്നത് 😕അറിയാവുന്ന ആരേലും പറഞു തരോ? ഇതു തെറ്റായ ഒരു ധാരണ ആണോന്നു അറിയില്ല എന്നാലും ഒരു കുട്ടിയെ ഗർഭം തരിക്കുന്നതിന് എന്തേലും ഒണ്ടോ??
@seenasavad7878
@seenasavad7878 Жыл бұрын
ഉള്ള പ്രശ്നം മാറ്റാനല്ലേ സർജറി ചെയ്തത്.. ഇനി ഒരു പ്രശ്നവുമില്ല,
@minimol5836
@minimol5836 Жыл бұрын
വിവാഹം കഴിക്കുന്നതുകൊണ്ടോ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതുകൊണ്ടോ യാതൊരു തരത്തിലും പ്രധനവും ഉണ്ടാകില്ല.
@sabijk904
@sabijk904 2 жыл бұрын
Pregnancy time ano ee problem kandath mild regritation anennu paranjad endha endhanu eni vendath
@mirshadpallanji6154
@mirshadpallanji6154 2 жыл бұрын
ഞാൻ ആർട്ട്‌ ഓപ്പറേഷൻ കഴിഞ്ഞ ഒരാളാണ്. കഴിഞ്ഞിട്ട് 25ദിവസം ആയി.ഇപ്പൊ. ഭയങ്കര ചുമയാണ്.5ദിവസമായി. ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ഡോക്ടർ? ചൊമക്കുള്ള മരുന്ന് കഴിയ്ക്കാമോ?
@harshamani644
@harshamani644 2 жыл бұрын
Dr baby undakkunna blood pumping nadakunna kuzhalle churugiyal
@harshamani644
@harshamani644 2 жыл бұрын
Undakkunna problams parayamo..?..
@sandhyavava4086
@sandhyavava4086 7 ай бұрын
Ente mone randam masathilanu operation kazhinjathu ippo 4 vayasayi kuzhappamonnumilla vashipidichu vallathe karayum ithu prashnundo
@nooraanfal4917
@nooraanfal4917 3 жыл бұрын
Sir ente molk indu pakshe aval k kuzhapamilla aval mukkal undu vera kuzhapamilll can u reply
@febinjaison7982
@febinjaison7982 2 жыл бұрын
Oru doubt ഉണ്ടായിരുന്നു ,,ASD സർജറി കഴിഞ്ഞു വിദേശത്തു ജോബ് ചെയ്യാൻ പറ്റുവോ ..? ആർക്കെങ്കിലും അറിയാവോ ..?എന്റെ കഴിഞ്ഞിട്ട് 4 months aaye
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
Ente monke kayiju
@kandethvelayudhan8336
@kandethvelayudhan8336 3 жыл бұрын
Sir I am 35 years. എനിക്ക് പൾസ് റേറ്റ് 50 ഉള്ളു ഇത്രനാൾ പ്രശ്നം ഒന്നും ഇല്ല 2വർഷമായി ഇടക്കിടെ ശ്വാസം കഴിക്കാൻ പ്രയാസം ഉണ്ടാവാറുണ്ട് asd യുടെ പ്രശ്നമാണോ? Please reply...
@musthafajaneel700
@musthafajaneel700 3 жыл бұрын
Oru echo test cheythu nokkunath nallathayirikkum
@shobhukottodi5866
@shobhukottodi5866 3 жыл бұрын
@@musthafajaneel700 അതിൽ kuzhappamilla എന്ന് പറയുന്നു എന്നാൽ.. ഇപ്പോഴും വേദനയുണ്ട്.. കയ്യിൽ വേദനയുണ്ട്.. ശ്വാസം എടുക്കാൻ പ്രയാസം.. ഉണ്ട് അതെന്താ...
@linthu748
@linthu748 2 жыл бұрын
Hello dr enik 24 vayas aay 1 baby und ippo aan aranjath heartil hole undenn TEE test cheythu but athil not sutabil for device closer enn kaanikkunnu open survey cheyyaan pedi aan vere enthengilum option undo
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
Ente monke chaithu pedikkanda
@mansoorpmrp
@mansoorpmrp 2 жыл бұрын
Hi sir Enik 31 age aayi Enik 15mm asd und. Sever PAH und medicine kayikkunund oru kuravum illa enthankilum soluthion undo. Idakk cheriya reethiyil chest painum varunnund.
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
Entre monkke 23 sargery kayiju
@dilk3677
@dilk3677 Жыл бұрын
താങ്കളുടെ ഇപ്പോളത്തെ അവസ്ഥ എന്താ
@dilk3677
@dilk3677 Жыл бұрын
Endhanu ippolaththe avastha
@hyderalimayin3072
@hyderalimayin3072 Жыл бұрын
Mr. .Mansour 15mm ASD is dangerous.. treatments are available nowadays...Please consult Dr.Janeel from MICC Calicut, or Dr.Gireesh Warrior from MIMS Calicut...Both of them are experts in Paediatric cardiac surgery and Good human being too..May Allah bless them...❤
@suminarashidsuminarashid6044
@suminarashidsuminarashid6044 3 жыл бұрын
Haii,dr ente kunjine 56 days .ippol ecco eduthappol 3 mmsized defect in osteum secondum position of IAS with LR IAS pedikkendathundo dr please rply
@priyasethu4365
@priyasethu4365 2 жыл бұрын
Yathayibok ayoo
@RabeeaM-k3c
@RabeeaM-k3c 3 ай бұрын
Enthayi ۔adanno
@renjunp8438
@renjunp8438 3 жыл бұрын
🙏
@musafirfasi-5491
@musafirfasi-5491 4 ай бұрын
Dr എന്റെ മോന്ക് ജനിച്ച ടൈം ഹോട്ട് ഉണ്ടായിരുന്നു അത് ഒരു വർഷം കയിഞ്ഞാൽ അടയും എന്ന് അന്ന് dr പറഞ്ഞു കാണിക്കേണ്ടത് ഉണ്ടോ plz Reply
@sajnashiharsajna3919
@sajnashiharsajna3919 2 жыл бұрын
വാൽവിന് ഓൾ ഉണ്ടായിരുന്നു എനിക്ക് സർജറി കുഞ്ഞിലേ കഴിഞ്ഞു പിന്നെ അത് സംബന്ധിച്ചു എന്തെങ്കിലും പ്രോബ്ലം ഉണ്ടകുമോ. ഇപ്പൊ നടക്കുമ്പോൾ ഒക്കെ ചെറിയൊരു വിമ്മിഷ്ടം ഒക്കെ ഉണ്ട്
@friendsabc
@friendsabc Жыл бұрын
കുറേ സംസാരിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയാസം ഉണ്ടാവാറുണ്ടോ
@motherwithdreams5837
@motherwithdreams5837 2 жыл бұрын
Thank you doctor
@malappuramthamburu
@malappuramthamburu 3 жыл бұрын
എന്റെ മോൾക്ക് 2ചെറിയ ഹോൾ ഉണ്ട്...6മാസം കഴിഞ്ഞു ഒന്ന് കുടി എക്കോ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു... എന്തെകിലും പ്രശ്നം ഉണ്ടാകുമോ..4വർഷം കാത്തിരിക്കുന്നു കിട്ടിയ വാവാച്ചി ആണ്.
@fathimanizar3833
@fathimanizar3833 3 жыл бұрын
Hloo..daaa test cheitho..mariyo
@malappuramthamburu
@malappuramthamburu 3 жыл бұрын
@@fathimanizar3833 ഇല്ല 4month കയിഞ്ഞു മോൾക്ക്‌
@user-zj5ks1ph5i
@user-zj5ks1ph5i 2 жыл бұрын
Echo test cheythu nokkunnathanu nallath
@ayanaachu6529
@ayanaachu6529 2 жыл бұрын
Ippo nganund molkk
@malappuramthamburu
@malappuramthamburu 2 жыл бұрын
@@ayanaachu6529 അടഞ്ഞു തുടങ്ങി 👍
@roben8466
@roben8466 3 жыл бұрын
🌹
@narayanikutty4240
@narayanikutty4240 Жыл бұрын
Sir 27mm anna, pressur jastis thanna.,age 28 anna kuzhappam undo
@അനൂസ്vlog
@അനൂസ്vlog Жыл бұрын
No ഇല്ലല്ലോ ഡോക്ടർ വീഡിയോ യിലും ഇല്ലാ എങ്ങനെ കോണ്ടാക്ട് ചെയ്യും
@Funnyharp
@Funnyharp Жыл бұрын
Ee problem indo ennu enkane ariyan pattm
@anshilakarim7304
@anshilakarim7304 Жыл бұрын
Echo text vazhi idu detect cheyan pato
@aneeshrajbr4961
@aneeshrajbr4961 9 ай бұрын
Yes pattum...
@POPPINS313
@POPPINS313 Жыл бұрын
Kutty kodukavunna etavum nalla bakshanam edan
@maluzuharaismail3519
@maluzuharaismail3519 2 жыл бұрын
Ee rogam ammayude garbha samyathu ariyille? Kuttiyude heart beat edukumbol ariyille?
@mallubinblogs
@mallubinblogs 10 ай бұрын
Yes
@jithukittu
@jithukittu Жыл бұрын
26 age ആയി എനിക്ക് ഒരു unexpected ടെസ്റ്റ്‌ ചെയേണ്ടി വന്നു ശേഷം ഓരോ ടെസ്റ്റ്‌ കഴിഞ്ഞു നോക്കുമ്പോൾ അവസാനം ഹാർട്ട്‌ ൽ ഹോൾ ഉണ്ടെന്ന് കണ്ടെത്തി 24 mm എന്തോ ആണ് റിപ്പോർട്ട്‌ ഓപ്പൺ ഹാർട്ട്‌ സർജറി വേണം പയുന്നു... Oct ൽ ആണ് സർജറി അതിനു മുന്നേ എന്തെങ്കിലും ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ work food ഒക്കെ. എനിക്ക് നിലവിൽ ഇത് വരെ ശാരീരികമായ ഒരു പ്രശ്നവും ഇല്ല ഇപ്പോഴും ഇല്ല.. അറിയുന്നവർ പറഞ്ഞു തരുമോ സർജറി കഴിഞ്ഞാൽ cure ആവുമോ
@faseelarafeeq7602
@faseelarafeeq7602 Жыл бұрын
Asd anno
@lijithasreejith7957
@lijithasreejith7957 3 жыл бұрын
sir nta molke und 3.0 mm test kazhinju unniK verea kuzhappam ilaaa plz replay
@hennacornerbynasna3823
@hennacornerbynasna3823 2 жыл бұрын
Ath maarum da
@shabananizar5500
@shabananizar5500 2 ай бұрын
എന്തായി മാറിയോ
@thrithalafestival
@thrithalafestival Ай бұрын
Enthayi ente molk 1 month ayi. Janichu 5 th day eco cheythu 4mm hole und
@anwarpaloli4884
@anwarpaloli4884 2 жыл бұрын
സാറേ എന്റെ മകനെ മൂന്നര വയസ്സിൽ P d a ചെയ്തിരുന്നു ചെ ഇപ്പോൾഅവനെ 24 വയസ്സായി ഗൾഫിലേക്ക് ജോലിക്ക് ശ്രമിക്കുന്നുണ്ട് മെഡിക്കൽ ഫിറ്റാകുമോ
@manojmadhavan2718
@manojmadhavan2718 3 жыл бұрын
❣️❣️❣️❣️
@seenaajith8021
@seenaajith8021 2 жыл бұрын
Dr asd പാരമ്പര്യം ആയിട്ട് ഉണ്ടാകുവോ ഒന്ന് പറഞ്ഞു തരാമോ
@Karishmakanchu-pj7ns
@Karishmakanchu-pj7ns 9 ай бұрын
єntє kunjínu 11mαѕαm ulluu 24th nu ѕurgєrч kαzhínjum..hσlє, vαlvínu prвlvum undαчírunnu
@mubi3206
@mubi3206 2 жыл бұрын
22 age anu enikk 1 month ayitt doctore kananam ippo ethokkeyo problm und
@meenakshim6301
@meenakshim6301 Жыл бұрын
Doctore kannichooo
@renjithasukesh1876
@renjithasukesh1876 2 жыл бұрын
Sir....ente makane 7 Avan povunnu...hole und ..size 24mm ane...avane ithuvare oru pblm kandittilla.... open surgery thanne vendivarumo, sir....pedikkanundoo..???pls reply sir....,
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
Entte monkkum eth thannee evide kanichath
@renjithasukesh1876
@renjithasukesh1876 2 жыл бұрын
Njagal andhrayil sathyasai hospitalil poyi....nigaloo?mone ethra age ayi ?
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
@@renjithasukesh1876 5age njgal sargerykke admitted akki
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
Monkke entha paraje please reply
@renjithasukesh1876
@renjithasukesh1876 2 жыл бұрын
@@faseelarafeeq7602 eppo.... surgery kazhijhoo
@shameeraSakeer
@shameeraSakeer Жыл бұрын
1 hole undd pregnant aavan pattumo
@thomasabraham5742
@thomasabraham5742 3 жыл бұрын
My operation done on 2016. Full open surgery done. Now i take medicines, clavilip 10, prolomet xl25, glimisaveM1. Should i continue them.
@unaiskk1252
@unaiskk1252 2 жыл бұрын
ഡോക്ടർ എന്ന് കാണാൻ പറ്റുമോ
@unaiskk1252
@unaiskk1252 2 жыл бұрын
എവിടെ ആണ് ക്ലിനിക്. സികിത്സ ക്കുന്നത് പറയോ
@anjusooraj2786
@anjusooraj2786 Жыл бұрын
Ente son n operation kazhijatanu racta kuzhal churukam
@rahmathshamsu3657
@rahmathshamsu3657 Жыл бұрын
🤲🏻
@cionarebello8358
@cionarebello8358 3 жыл бұрын
Kk
@FasilaFasila-r5x
@FasilaFasila-r5x Ай бұрын
ജന്മനാ ഉള്ള ഓൾസ് എത്ര ദിവസം കൊണ്ട് അടയും dr എന്റെ മോന്ക് ഉണ്ടായിരുന്നു ജനിച്ച ടൈം അടഞ്ഞോളും എന്ന് അന്ന് dr പറഞ്ഞു
@misriyamichu9503
@misriyamichu9503 Ай бұрын
Hi
@misriyamichu9503
@misriyamichu9503 Ай бұрын
Echo cheidho
@chinjuzzz8615
@chinjuzzz8615 3 жыл бұрын
Sir ente ammakku 39 age indu.. Night time urakkam ella.. Kayyum kaalum maravikkunnu... Athupole pain um. Angane urakkam ella.. Ravile ella.. Eth nthu konda. Plz reply sir🙏
@fathima-vadakara
@fathima-vadakara Жыл бұрын
Aama vaatham. Ithu orikkalum maroola.
@hayanmuhammahem8433
@hayanmuhammahem8433 3 жыл бұрын
Dr .nte mon asd problm und.11.mm aan .mon 7 Ara vayasayi . Ini oprtion vaikunath kond problm undoo .mon kidhapum valarcha kurvonullla avan full aactivan .asd sinusus aan .
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
Eppol monkke egane und
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
Entre monte surgery kayiju
@kunhamikp6295
@kunhamikp6295 Жыл бұрын
​@@faseelarafeeq7602 open surgery cheythaal etra months rest vendiverum
@faseelarafeeq7602
@faseelarafeeq7602 Жыл бұрын
@@kunhamikp6295 dr paranjath one month but 3 month vendiverum 3monthil anne first chekeup
@aminamuhammad4950
@aminamuhammad4950 2 жыл бұрын
Ente molu 1yr akunnu weight koodunneyilla dr kanichu test cheythittu kuzhpm onnumilla…weight koodathathu heart complaint kondano
@maluuzzz8433
@maluuzzz8433 Жыл бұрын
Weight yathra und. May be heart ne problem indankil weight koodilla oru 7 kg oky indel no problem
@aminamuhammad4950
@aminamuhammad4950 Жыл бұрын
@@maluuzzz8433vur grade2 anu athu undel weight koodathille
@anjuanu7161
@anjuanu7161 3 жыл бұрын
Dr, ente monk 45 dhivasamayitullu,30 days ayapol kuttyk ear dischargum swasamedukan budhimutum marmer undayirunnu. Echo test cheydhu vsd und, 4.5 mm anu thanne adayan sadhyadhaundo adho sargery vendivarumo sir pls rpl😔
@greeshmaperumbully1986
@greeshmaperumbully1986 2 жыл бұрын
Hello doctor ne kaanichapo ndhu paranju
@jasil845
@jasil845 2 жыл бұрын
Endoscopi ലൂടെ കണ്ട് പിടിക്കാൻ പറ്റുമോ
@wayofmylive
@wayofmylive 2 жыл бұрын
Doctor ente girl babyk 60 days ayi 45 daysil doctor eco test cheythappol 8 mm hole kandu sir operation Vendi varumo atho Baby ok akumo
@dreamcatcher4820
@dreamcatcher4820 2 жыл бұрын
Enthenkilum symptoms kanichirunno?
@aishwaryaxoxo8590
@aishwaryaxoxo8590 3 ай бұрын
Ipo enganeund?
@rasheenamoidheen9269
@rasheenamoidheen9269 3 жыл бұрын
Eniku asd undu.mitral valve problm undu.arinjwthu 24 year anu.ptmc mathramanu cheythathu .asd close cheythitilla.enthanu ethinu oru solution surgery pine cheym ennanu doctor parayunathu
@rejikumarrejikumars7012
@rejikumarrejikumars7012 Жыл бұрын
എനിക്ക് ASD സംബന്ധിച്ച് കുറച്ച് കാര്യങ്ങൾ അറിയാം. താങ്കൾ വിളിച്ചോളു
@mubi3206
@mubi3206 2 жыл бұрын
Doctor ente kayinju 1 month ayi kurachu problm ippo und ethra days edukkum doctor number therumo
@faseelarafeeq7602
@faseelarafeeq7602 2 жыл бұрын
Entte monte kayiju
@bareerabareera4533
@bareerabareera4533 Жыл бұрын
50 വയസ് കൈഞ്ഞാൽ ഹോൾ ഓപ്പറേഷൻ പറ്റുമോ
@afsanacabu2290
@afsanacabu2290 Жыл бұрын
Ente babyude echo testil "1.33 mm pda with left to right shunt" enn und. What does this mean? Is it dangerous?
@ZakkZakki-cx1sn
@ZakkZakki-cx1sn Жыл бұрын
എന്തായി എന്നിട്ട്
@prajeshprajesh4907
@prajeshprajesh4907 3 жыл бұрын
എന്റെ മോൾക്ക് 54 ദിവസം പ്രായമായി ' അവൾക്ക് ഹാർട്ടിൽ ഹോൾ ഉണ്ട്. 3 മാസം കഴിഞ്ഞ് ഒന്നൂടെ സ്കാൻ ചെയ്യാൻ പറഞ്ഞു 'എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ഡോക്ടർ
@aaabc7809
@aaabc7809 3 жыл бұрын
Echo cheythille
@midhlajpk5528
@midhlajpk5528 2 жыл бұрын
Ningalk ath engene manassilayi
@salmathnbr7372
@salmathnbr7372 Жыл бұрын
Opareashan kainjal kalliya nam kp
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН