ഹ്രദയം പിടക്കുന്ന മനോഹരമായ കഥ

  Рет қаралды 115,887

Shahul Malayil

Shahul Malayil

Күн бұрын

ഇതൊക്കെ കേട്ടാൽ ആർക്കാണു മാറ്റം വരാതിരിക്കുക

Пікірлер: 207
@mubashiramubashira172
@mubashiramubashira172 4 жыл бұрын
I miss u ummeee 9 മാസവും 15 ദിവസവും എന്നെ കാണാതെ സ്നേഹിച്ചിട്ടും വെറും 10 മാസം പ്രായം എനിക്കായപ്പോൾ എന്തിനാ കാലമേ എനിക്ക് എന്റെ ഉമ്മാനെ നഷ്ട്ടപെടുത്തിയട് കണ്ട മുഖം പോലും ഓർമ ഇല്ല. കാലങ്ങൾ കഴിഞ്ഞു. Innu എനിക്കൊരു monund. 10 masam പ്രായം. ഇടക്ക് അവൻ ഞൻ ജോലി തിരക്കിൽ ആവുമ്പോൾ ഞാൻ എടുക്കാഞ്ഞിട്ടു കരയും. അപ്പോൾ ഞൻ വേഗം വന്നു അവനെ എടുക്കും. ആ ടൈമിൽ ഒക്കെ ഞൻ എന്റെ ആ പ്രായം എങ്ങനെ ആയിരുന്നു എന്ന് ഞൻ ഓർക്കും. ഞൻ എത്ര കരഞ്ഞിട്ട് undaavm അമ്മിഞ്ഞ പാലിന്റെ രുചി പോലും നേരെ എനിക്ക്...... പ്രായം 21 ആയി. എന്നാലും എന്നെ കാണുമ്പോൾ എല്ലാവരിലും ഉണ്ട് ഇപ്പോഴും ആ സഹതാപത്തിന്റെ നോട്ടം.. നാളെ എനിക്ക് പരലോകത്തു വെച്ച് ന്ടെ ഉമ്മാനെ കാണിച്ചു തരണേ നാഥാ... ഒരുപാട് സ്വപ്‌നങ്ങൾ കാണുന്ന ഞൻ ഉറക്കിൽ പോലും ന്ടെ ഉമ്മാനെ onnu കണ്ടിട്ട് ഇല്ല. ഒത്തിരി ആഗ്രഹം ഉണ്ട് ഒരുപെണ്ണിന് അവളുടെ ലൈഫ് മുഴുവൻ ഒരു ഉമ്മാടെ സാനിദ്യം ആഗ്രഹിക്കും ആദ്യം അവൾ വയസ്സ് അറിയിക്കുമ്പോൾ.. അവളുടെ കല്യാണം.. ഗർഭിണി ആവുമ്പോൾ... പ്രസവിക്കുമ്പോൾ.... ഈ ടൈമിൽ ഒക്കെ ഉമ്മ ഉണ്ടാവുന്ന പോലെ ആവില്ല വേറെ ആര് ഉണ്ടായാലും. സത്യല്ലേ
@മൈലാഞ്ചി-ള2ര
@മൈലാഞ്ചി-ള2ര 4 жыл бұрын
സത്യം 😪😪😪,,,
@ShafeedaFathima
@ShafeedaFathima 4 жыл бұрын
Allahu swargathil orumipikkatte..آمين
@daisydaisyyy612
@daisydaisyyy612 4 жыл бұрын
😪😪😪😪😪😥😥😥😥😥
@asifpalappettye848
@asifpalappettye848 4 жыл бұрын
Ameen
@mubashiramubashira172
@mubashiramubashira172 4 жыл бұрын
aameen
@mubimuthuz2933
@mubimuthuz2933 4 жыл бұрын
Love u ummachiiiii😘 kedapol vallathe vishmayi poyi
@RjHaif
@RjHaif 4 жыл бұрын
എന്റെ ചാനെൽ കൂടി ഒന്ന് support ആക്കോ...
@razakqatar685
@razakqatar685 4 жыл бұрын
Bhayi vanchanayillathe snaham e Duniyavil undo???????
@തിരുസന്നിധി
@തിരുസന്നിധി 4 жыл бұрын
അള്ളാഹ് എന്റെ ഉമ്മച്ചിക്ക് ആഫിയ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകണേ എനിക്ക് വേറെ ആരുമില്ല റബ്ബേ😭😭😭😭
@hasnacpy2991
@hasnacpy2991 4 жыл бұрын
ആമീൻ
@മൈലാഞ്ചി-ള2ര
@മൈലാഞ്ചി-ള2ര 4 жыл бұрын
Ameen
@തിരുസന്നിധി
@തിരുസന്നിധി 4 жыл бұрын
നെഞ്ച് പൊട്ടുന്നു😭😭😭😭😭
@afsalthottumoochikal1160
@afsalthottumoochikal1160 4 жыл бұрын
Aameen
@siyonamilan6964
@siyonamilan6964 4 жыл бұрын
ആമീൻ... യ റബ്ബിലാലമീൻ 🙏😭😭😭😭😭😭
@abdulsatharkk4803
@abdulsatharkk4803 4 жыл бұрын
ആരുടെ കോടതിയിൽ നമുക്ക് മാപ്പില്ലെങ്കിലും നമ്മുടെ ഉമ്മാന്റെ അടുക്കൽ നമുക്ക് മാപ്പുണ്ട്..ഉമ്മ ഇഷ്ടം😘
@shahana12
@shahana12 4 жыл бұрын
*വല്ലാതെ സങ്കടം ആക്കി കളഞ്ഞല്ലോ ikkaa...😭😭* *സ്റ്റോറി...👌👌👌*
@anoofanu6170
@anoofanu6170 4 жыл бұрын
ഉമ്മ പുണ്ണ്യം തന്നെയാണ... love my ummachi.. 😍👌
@muhsinasahad.942
@muhsinasahad.942 4 жыл бұрын
അല്ലാഹുവേ ഞങ്ങടെ മാതാപിതാക്കൾക്ക് ആഫിയതുള്ള ആരോഗ്യം നൽകണേ കണ്ണ് കുളിർക്കെ കാണാൻ തരണേ. ഞാൻ എന്റെ ഉമ്മാന്റെ വിലയറിഞ്ഞത് വിവാഹത്തിന് ശേഷമാ love uuuuuu ummichaaaaa😘😘😘😘vappichaaaa
@sudheerbasheee2096
@sudheerbasheee2096 4 жыл бұрын
Aameen
@harshubanu1086
@harshubanu1086 4 жыл бұрын
Aameen
@shamilviyyanadan1818
@shamilviyyanadan1818 4 жыл бұрын
Ameen
@mirfarauf6847
@mirfarauf6847 4 жыл бұрын
Aameen
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*കണ്ണിന്റെ വില അറിയുന്നത് അത് നഷ്ടപ്പെടുമ്പോൾ ആണ് ☹️☹️☹️😥😥*
@shahinshanu3798
@shahinshanu3798 4 жыл бұрын
😪😪ഒരുപാട് വിഷമം ആയി
@മൈലാഞ്ചി-ള2ര
@മൈലാഞ്ചി-ള2ര 4 жыл бұрын
നഷ്ടപ്പെടുമ്പോൾ ആണ് സ്നേഹത്തിന്റെ ആഴം അറിയുന്നത് 👌👍👍
@മൈലാഞ്ചി-ള2ര
@മൈലാഞ്ചി-ള2ര 4 жыл бұрын
@ഇന്ത്യൻ അധോലോകം ബിഗിൽ, sughaano
@barasap7420
@barasap7420 4 жыл бұрын
അതെ 100 % സത്യം
@RjHaif
@RjHaif 4 жыл бұрын
എന്റെ ചാനെൽ കൂടി ഒന്ന് support ആക്കോ...
@jayasreem7686
@jayasreem7686 4 жыл бұрын
അമ്മ ഉള്ള പ്പോഴുംനിലാവ് ഉള്ള പ്പോഴും പേടിക്കണ്ട
@juvairiyaminha2396
@juvairiyaminha2396 4 жыл бұрын
നെഞ്ചിടിപ്പ് കൂടാതെ കണ്ണുകൾ നിറയാതെ ആർക്കും ഇത് കേൾക്കാൻ കഴിയില്ല... എല്ലാ അമ്മമാർക്കും ദീർഘായുസ്സ് അള്ളാഹു കൊടുക്കട്ടെ....
@beenaiqbal7043
@beenaiqbal7043 2 жыл бұрын
Aameen
@saanushas3111
@saanushas3111 4 жыл бұрын
Ethoru avsthelum nte koode nte ummachi matre olllu allah nte ponnummachik deergayus nalgi anugrahikkane
@rajisharaji6548
@rajisharaji6548 4 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ഇക്ക... സൂപ്പർ സ്റ്റോറി.....
@ashifshaheer7466
@ashifshaheer7466 4 жыл бұрын
ഉമ്മയെ ഇതിലും കൂടുതൽ വർണിക്കാൻ വാക്കുകളില്ല നമ്മുടെയൊക്കെ കണ്ണീരിനു ശമനമാണ് ഉമ്മ ആ ഉമ്മയെ ഒരിക്കലും കരയിപ്പിക്കല്ലേ അല്ലാഹ് 🤲😢😢🥰
@shazinshereef8742
@shazinshereef8742 4 жыл бұрын
സൂപ്പർ ഇക്ക ഭർത്താക്കമ്മാരെ അവരുടെ ഉമ്മാമ്മാരിൽ നിന്ന് അകറ്റുന്ന ഒരുപാട് ഭാര്യമാരുണ്ട്. അവരൊക്കെ ഇതൊന്ന് കേൾക്കട്ടെ.ഭർത്താവിനെ തനിക് സ്വന്തമാക്കി തന്നത് ആ ഉമ്മയാണ്. ആരും അത് ചിന്തിക്കുന്നില്ല. സ്വന്തം മാതാവ് തന്നെയല്ലെ ഭർത്താവിന്റെ o. പെണ്ണ് ഒരു ഉമ്മയാവുമ്പോയെ ഉമ്മയുടെ ത്യാഗം മനസ്സിലാവൂ
@athifmuthu988
@athifmuthu988 4 жыл бұрын
ഇതിനു മുമ്ബ് ഉമ്മനെ കുറിച്ചുള്ള ഒരു വോയിസ് കേട്ടത്തിന് ശേഷമാണ് ഞാൻ എല്ല തും കേൾക്കുന്നത് . എപ്പോ എവിടെ പോവാണേലും വണ്ടീൽ ഇതാവും കേൾക്കുക എന്തോ ഒരിഷ്ടമാണ് ശാഹുൽ ഇക്കയുടെ വോയ്‌സിന് 😘😘😘
@fathimashamnad659
@fathimashamnad659 4 жыл бұрын
ഉമ്മ എന്ന പുണ്യത്തെ എത്ര മനോഹരമായാണ് ഇക്കാ ഇങ്ങള് അവതരിപ്പുചിരിക്കുന്നത്👏👌👏എല്ലാ അസുഖത്തിനും.... സങ്കടങ്ങൾക്കും.... പ്രശ്നങ്ങൾക്കും പരിഹാരം ഉമ്മന്റെ മടി തട്ടിൽ ഉണ്ട്.... ആ ഒറ്റ ഒരാളുടെ ദുആ ഒന്നു കൊണ്ട് മാത്രം ആയിരിക്കണം ഞാനും നിങ്ങളും പല ഇടങ്ങളിലും പതറി പോവുമ്പോൾ വീണ്ടും പ്രത്യാശയോടെ ജീവിക്കുന്നത്,❤❤❤❤❤❤ഒരാഗ്രഹം മാത്രം ചെറുപ്പത്തിൽ ന്റെ മാതാപിതാകൾ എന്നെ എങ്ങനെ സംരക്ഷിച്ചുവോ.... അവരുടെ വാർധക്യത്തിൽ എനിക്കവരെ അത് പോലെ സംരക്ഷിക്കാനുള്ള ഭാഗ്യം തരണേ❤❤❤❤❤ PROUD TO BE A MOTHER💪😍❤
@RjHaif
@RjHaif 4 жыл бұрын
എന്റെ ചാനെൽ കൂടി ഒന്ന് support ആക്കോ...
@fathimashamnad659
@fathimashamnad659 4 жыл бұрын
@@RjHaif 👏💪
@athifmuthu988
@athifmuthu988 4 жыл бұрын
ഈ വോയിസ് കൊണ്ടത് എന്റെ നേജിൽ ആണ് 😢കാരണം ഞാൻ ഇന്ന് ഒരു പ്രവാസി ആണ്. പ്രവാസി ആയതിന് ശേഷമാണ് ഞാൻ എന്റെ ഉമ്മയെ സ്നേഹിക്കാൻ തുടങ്ങീത് നാട്ടിൽ ഉള്ളപ്പോൾ എന്റെ ഉമ്മാനെ കാണുന്നതെ കലി ആയിരുന്നു. പാവം എന്റെ തെമ്മാടിത്തരം കൊണ്ട് ഒരുപാട് കണ്ണീർ കുടിച്ചിട്ടുണ്ട് ഇനി ഒരി കലും എന്റെ ഉമ്മാന്റെ കണ്ണ് നിറയിക്കല്ലേ നാഥാ😢😢😢
@kuttappanpc7445
@kuttappanpc7445 3 жыл бұрын
സ്നേഹം മാത്രം നൽകുന്ന, കാരുണ്യ ത്തി ന്ടെ അക്ഷ യപാത്റ മാ ണ് അമ്മ. അവരെ സ്നേഹികുക,ആവോ ളം കരുതലും സംരക്ഷണവും കൊടുക്കുക.ആ മനസ്സ് വിഷമിപ്പിക്ക രുത്. കഥാകാരനും അവതാരകനും നന്ദി ഇങ്ങനെ ഒരു കഥ തന്നതിന്.
@siyonamilan6964
@siyonamilan6964 4 жыл бұрын
വേനലിൽ ഒരു മഴ എന്നത് പോലെ,.... പ്രണയം, ഡിവോഴ്സ്, ഒളിച്ചോട്ടം,, കല്യാണം,...... എന്നിങ്ങനെ പല വിഷയങ്ങൾ കൊണ്ട് നമുക്ക് സന്തോഷം തന്ന കഥകൾ ക്കിടയിൽ ഒരു നോവ് എന്ന പോലെ ഈ കഥ എന്നെ ഈ സമയം വല്ലാണ്ട് തളർത്തി..... 🙏🙏🙏🙏😭😭😭😭😭 ...... വീണ്ടും കണ്ണീരിൽ കുതിർന്ന യാത്ര. .. .
@sumayyachummi9621
@sumayyachummi9621 4 жыл бұрын
Sharikkum heart touching😢😢
@babymeharunneesa5328
@babymeharunneesa5328 4 жыл бұрын
നഷ്ടപെടുമ്പോൾ ആണ് അതിന്റെ വേദന അറിയൂ. സൂപ്പർ
@hasnacpy2991
@hasnacpy2991 4 жыл бұрын
കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല അത് nashttapettal ആണ് അതിന്റെ വില manassilagunnath അതുപോലെ യാ ummammar ഇല്ലാത്ത ലോകം. അള്ളാഹു നമ്മുടെ ummammarkk arogiyavum ആഫിയത്തും ദീര്ഗായുസും കൊടുക്കട്ടെ. ആമീൻ
@RjHaif
@RjHaif 4 жыл бұрын
എന്റെ ചാനെൽ കൂടി ഒന്ന് support ആക്കോ...
@bijitharetheesh3679
@bijitharetheesh3679 4 жыл бұрын
ഈ ലോകത്തു മായം ഇല്ലാത്ത സൃഷ്ടി ആണ് അമ്മ.
@uvaisfantasy918
@uvaisfantasy918 4 жыл бұрын
ഭൂമിയിൽ സ്വർഗ്ഗം എന്നത് ഉമ്മയോടൊപ്പം ഉള്ള ജീവിതമാണെന്ന് മനസ്സിലാക്കണമെങ്കിൽ,, ആ ഉമ്മ ഇല്ലാതാവണം,, കാരണം അത്രക്കും ഉമ്മയെ വിഷമിപ്പിക്കും നമ്മിൽ കൂടുതൽ പേരും, അള്ളാഹു അവരോട് കൂടെ ഇനിയും ഒരുപാട് കാലം ആഫിയതായി ജീവിക്കാൻ തൗഫീഖ് നൽകട്ടെ, അല്ലാഹുമ്മർഹംഹുമാ കമാ റബ്ബയാനി സ്വഹീറ.. ഞങ്ങളിലെ സുഹൃത്തുക്കളുടെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്കും, അള്ളാഹു മഹ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@asiasee2544
@asiasee2544 4 жыл бұрын
nte Umma koode ullappo marikkan ikk pediyaa😥nte Umma koode illathappo ikk jeevikkanum😢eee Kalam vareyum njn nth karyam chodichalum maruth onnum parayathe ikk ath niravetti tharum,😍padachone Ella ummamarkkum Aarogyavum dheergayusum nalkane😍😍❤❤
@മൈലാഞ്ചി-ള2ര
@മൈലാഞ്ചി-ള2ര 4 жыл бұрын
Ameeen
@rufaidamangattil882
@rufaidamangattil882 4 жыл бұрын
Aameen
@annathbeevij3735
@annathbeevij3735 4 жыл бұрын
Ameen
@RjHaif
@RjHaif 4 жыл бұрын
എന്റെ ചാനെൽ കൂടി ഒന്ന് support ആക്കോ... #rahza (ഇതിൽ തൊട്ടാൽ മതി)
@lavanvlenin7530
@lavanvlenin7530 3 жыл бұрын
Heart touching story കണ്ണു നിറഞ്ഞുപോയി
@Bachi321
@Bachi321 4 жыл бұрын
ഈ സ്റ്റോറി കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ പൊന്നു ഷാഹുൽ ഇക്കാ👌👍
@hanuniyaanu3510
@hanuniyaanu3510 4 жыл бұрын
Ee story kettapol orupaad sankadam aayi. Ente ummayum enik vendi oru paad kashtapettitund
@jamsheerbarath2818
@jamsheerbarath2818 4 жыл бұрын
ഉമ്മ ക്കു പകരം ഈ ലോകത്ത്‌ മറ്റ് ഒന്നും ഇല്ല അല്ലെ ഇക്ക 😢😢👌
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ് 3 жыл бұрын
എനിക്ക് ഈ ലോകത്ത് ഏറ്റവും വലുത് എന്റെ ഉമ്മി ആണ് ആ ഉമ്മാക്ക് നീ ദിർഗായുസ് നൽകണേ യാ റബ്ബേ
@resiyasulthanaktl7545
@resiyasulthanaktl7545 4 жыл бұрын
സൂപ്പർ സ്റ്റോറി 😍😍😍. കരഞ്ഞുപോയി. സ്വന്തം ഉമ്മയെ കാണാൻ പറ്റി. പാവം ഉമ്മമാരും, ഉപ്പ മാരും. അല്ലാഹ് ഞങ്ങളുടെ എല്ലാവരുടെയും മാതാപിതാക്കൾക് ദീർഘായുസ്സ് കൊടുക്കണേ. ആമീൻ. നഷ്ട പെടുമ്പോഴാണ് അവര് നമുക്ക് എത്ര ത്തോളം വലുത് ആയിരുന്നു എന്ന് ചിന്തിക്കുന്നത്. മരിച്ചു കഴിയുമ്പോൾ വേദനിക്കൽ അല്ല സ്നേഹം ജീവിച്ചിരിക്കുമ്പോൾ പൊന്നു പോലെ സ്നേഹവും സന്തോഷവും കൊടുത്തു നോക്കുന്നതാണ് സ്നേഹം 😔😔😍😍😍 Aa
@muhammedbishr3008
@muhammedbishr3008 4 жыл бұрын
😢
@poornajaponnus9265
@poornajaponnus9265 4 жыл бұрын
Eee story kollam 😊😍🤗
@ponnusraj14
@ponnusraj14 4 жыл бұрын
Shivan illengil sakthi illallo... stri illel oru purushan aboornamanu....
@barasap7420
@barasap7420 4 жыл бұрын
സൂപ്പർ സ്റ്റോറി ഷാഹുൽക്കാ ഒപ്പം വോയ്സു . പിന്നെ ഉമ്മ ഉമ്മ എന്ന പദം തന്നെ എത്ര മനോഹരം അല്ലെ നമ്മൾ എത്ര തന്നെ ദേശ്യപെട്ടാലു ഒരു തരി പോലു തിരിച്ച് പ്രതികരിക്കാതെ സ്നേഹം മാത്രം തരുന്ന പൊന്നുമ്മമാർ ഇന്ന് പലരു അത് തിരിച്ചറിയുന്നില്ലാ. . ഇങ്ങനെ ഒരു പാട് സ്നേഹിക്കാനു വാർദ്ദ ക്യത്തിൽ അവരെ നോക്കാനു ഉമ്മ എന്ന് വിളിക്കാൻ പോലും ഭാഗ്യം മില്ലാത്ത ഒരു പാപിയാണ് ഞാൻ ഇത്തരം സ്റ്റോ റികൾ കേൾക്കുമ്പോൾ മിഴികൾ ന റ യു ബോളു. അറിയാതെ കൊതിച്ച് പോകു എന്റെ ഉമ്മയുണ്ടായിരുന്നുവെങ്കിൽ എന്ന് ഒരു വയസ് ഉള്ളപ്പോൾ മരിച്ചതാണ് എന്റെ ഉമ്മച്ചി റബ്ബേ ജി വിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് നി ആ ഫിയത്തോട് കൂടിയ ദിർ ഘായുസ് കൊടുക്കണേ റബ്ബേ മരിച്ചവർക്ക് അവരുടെ ഖബർ ജി വിതം സന്തോഷത്തിലും ആക്കണേ റബ്ബേi ' ... -
@benaseerasharief1272
@benaseerasharief1272 4 жыл бұрын
ആമീൻ
@RjHaif
@RjHaif 4 жыл бұрын
എന്റെ ചാനെൽ കൂടി ഒന്ന് support ആക്കോ... #rahza (ഇതിൽ തൊട്ടാൽ മതി)
@ayshaaysha2751
@ayshaaysha2751 4 жыл бұрын
ആമീൻ
@ayshamahamood6624
@ayshamahamood6624 4 жыл бұрын
Aameen
@edittingworld3254
@edittingworld3254 4 жыл бұрын
Allah jeevichirikkunna nammude ummamaarkk aafiyathodeyulla dheergaayuss nalkanee rabbeee...😍
@sharafuslk6981
@sharafuslk6981 4 жыл бұрын
I love you umma uppa😘
@ashrafcp1995
@ashrafcp1995 4 жыл бұрын
സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രക് മനസ്സിൽ കൊണ്ട ഒരു സ്റ്റോറി
@beenaiqbal7043
@beenaiqbal7043 2 жыл бұрын
Anikke 42 vayasaayi anenaalum e logathe anikke atavum priyapettathe aneta ummachi. Ummachikke thullyam ummachi maathram
@murshidashareefms7267
@murshidashareefms7267 4 жыл бұрын
Padachonee...inte maadhapidhaakkalk kaathu rakshikkanee...🤲
@daisydaisyyy612
@daisydaisyyy612 4 жыл бұрын
Love u ummachiiiiiiiii😍😍😍😍😍😍
@immuimmuty6219
@immuimmuty6219 3 жыл бұрын
Yid vaayichitt karayaathavar undaavilla😔😔😔
@nasrinkk8428
@nasrinkk8428 4 жыл бұрын
Love you ummachi😘😘😘😘😘😘😘😘😘😘😘😘
@sharafudrops3629
@sharafudrops3629 4 жыл бұрын
Ummaadu mathramalla mattullavarodum ithupole aqkanam.karanm..inn rathri irangiyal raavile unarumenn yaathoru urappumilla..ath kond aarodum va hakkidukaye vaayel vannathellam parayukayo cheythittundel pinnekk maatti vekkaathe appol thanne salaamathaakkuka..allel naale aa vedhanayum peri naam allel avar maranappettaal jeevithakaalam muzhuvan samadhanm undakilla. NAdhan thoufeeq nalkatte aameen
@shafashamsshafashams9539
@shafashamsshafashams9539 4 жыл бұрын
Dislikes idunnavarara😡😡😡
@raseenakv1204
@raseenakv1204 4 жыл бұрын
ഉമ്മാനെ മിസ്സ്‌ ചെയുന്നു 😭😭😭😭
@abinkareem2832
@abinkareem2832 4 жыл бұрын
Engane ee videos okke alkarkku dislike cheyyan kazhiyunnu. Heart touching. My mother my world.
@farsanaillyas8273
@farsanaillyas8273 4 жыл бұрын
Karannupoyii.. ella ummamarkum afiyathulla dheergayus nalkane allaaah😭😢
@najmanoushad5339
@najmanoushad5339 4 жыл бұрын
آمین... ٠
@bxydhxyd1529
@bxydhxyd1529 4 жыл бұрын
Karayipichallo machaa..
@najusvlogs3242
@najusvlogs3242 4 жыл бұрын
Allah enda kann niranju poyi.... allah endummaneum ellavarude ummamareum nee kaakane allah aameen ya rabbal aameen 🤲
@michushan448
@michushan448 4 жыл бұрын
Nalla feel aayi bro kanninn vellam vann
@maslu7729
@maslu7729 3 жыл бұрын
ഉമ്മക്ക് പകരം ഉമമ മാത്രം😥
@niyasmuhammed7169
@niyasmuhammed7169 4 жыл бұрын
Ummachi eshtam......
@sindhu.parackal3180
@sindhu.parackal3180 4 жыл бұрын
കണ്ണുകൾ നിറഞ്ഞു...
@ponnusKum
@ponnusKum 3 жыл бұрын
അടിപൊളി സ്റ്റോറി 💕❤♥💞😍😍😍😍
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@junaisjunais3158
@junaisjunais3158 4 жыл бұрын
Ilove you ummee
@iqbalikku7237
@iqbalikku7237 3 жыл бұрын
I mis umma😘😘😘😘😘😘😘
@shahinapmna2892
@shahinapmna2892 4 жыл бұрын
Super story 👌👌👌👌
@Fizufiaz
@Fizufiaz 3 жыл бұрын
❤️Umma ❤️Uppa❤️
@shahalajunaidk5820
@shahalajunaidk5820 4 жыл бұрын
Ellarkum moothamakane aanishtam.ennal ente ikka ummane ethra sneahichitum thirich parihasam mathram😭
@niyajohny4207
@niyajohny4207 4 жыл бұрын
Super story
@vijayasree7677
@vijayasree7677 4 жыл бұрын
സൂപ്പർ
@jaseeljsjaseeljs908
@jaseeljsjaseeljs908 4 жыл бұрын
Super story 👍👍
@aswathym724
@aswathym724 4 жыл бұрын
Amma thanne anu lifele ettavum valiya bhagyam
@vijayalekshmivs1494
@vijayalekshmivs1494 4 жыл бұрын
👌👌👌👌👌
@farsananishad3469
@farsananishad3469 4 жыл бұрын
Ummaye ariyum kalam nine oru umma akumbol
@ajuclicks7598
@ajuclicks7598 4 жыл бұрын
സൂപ്പർ സ്റ്റോറി 😍😍😍😍 Love you mom❤️❤️❤️
@suparnashibinshibin2943
@suparnashibinshibin2943 4 жыл бұрын
😥😥
@delna_lazar.73
@delna_lazar.73 3 жыл бұрын
❤❤❤
@AbdulSalam-zb6dw
@AbdulSalam-zb6dw 3 жыл бұрын
😥
@beenabeena4304
@beenabeena4304 4 жыл бұрын
👌👌😭😭😭👍👍👍🌹🌹🌹🌹
@ramaeenaramsi9059
@ramaeenaramsi9059 4 жыл бұрын
Karnju poyi satyayittumm😥😥😥😥😥😥😥
@RjHaif
@RjHaif 4 жыл бұрын
എന്റെ ചാനെൽ കൂടി ഒന്ന് support ആക്കോ... #rahza (ഇതിൽ തൊട്ടാൽ മതി)
@ramaeenaramsi9059
@ramaeenaramsi9059 4 жыл бұрын
Rj HUDAIF ok
@bisharafasal9260
@bisharafasal9260 4 жыл бұрын
Wow പറയാൻ വാക്കുകളില്ല 😍😍
@athif9125
@athif9125 4 жыл бұрын
😍😍😍
@shifin.sshifu5837
@shifin.sshifu5837 4 жыл бұрын
ഈ സ്റ്റോറി കേട്ടിട്ട് കണ്ണ് കലങ്ങി പോയി കരയിപ്പിച്ചു. 😭😭
@shafipvk9580
@shafipvk9580 4 жыл бұрын
194😊
@beenask6358
@beenask6358 4 жыл бұрын
Hats off shahulkka ningalk oru bigg selute nalla story yellavru manasslakanum Alle ikkkkkkkkka
@sajnaali5964
@sajnaali5964 4 жыл бұрын
Njagalude ellavarude ummamarkkum ni dergayuss nalakane nadha🤲🤲😢
@muhammedshamiltsmuhammedsh1500
@muhammedshamiltsmuhammedsh1500 4 жыл бұрын
സൂപ്പർ സ്റ്റോറി കഥ കേട്ടപ്പോൾ സങ്കടായി ഇക്കാ....
@shibilmidhlaj4785
@shibilmidhlaj4785 4 жыл бұрын
Umma❤️Aa vakkil thanne und ellam😘
@zabashihab6261
@zabashihab6261 4 жыл бұрын
Allah entte ummakkum uppakkum dheergaayussu kodkkaneee naadhaa
@RjHaif
@RjHaif 4 жыл бұрын
First
@മൈലാഞ്ചി-ള2ര
@മൈലാഞ്ചി-ള2ര 4 жыл бұрын
🎁🎁🎁
@gafoorp8686
@gafoorp8686 4 жыл бұрын
Shahulkka soundine eanth Patti coaldano
@kingqueenfs8306
@kingqueenfs8306 4 жыл бұрын
17🥰🥰🥰
@gafoorp8686
@gafoorp8686 4 жыл бұрын
Allah eante ummakk arogyamulla d eergayuss kodukane allaha
@abdukhadar8754
@abdukhadar8754 4 жыл бұрын
കരയിപ്പിച്ചുകള്ള ഞല്ലോ
@statusworld-ov3lw
@statusworld-ov3lw 4 жыл бұрын
Super story aanu 💓
@aswaphyvl4999
@aswaphyvl4999 4 жыл бұрын
Karaju poi shshul ikka . Super story
@karemmani7255
@karemmani7255 4 жыл бұрын
Uppayum ummayum illatha ea njan😭😭😭😭😭
@annathbeevij3735
@annathbeevij3735 4 жыл бұрын
Kann ullappol kanninde vila arilla. Ennal adh nastapedumbolan namuk aa nastatinde tirichariv undagunnad.... umma ponnumma...i love u ma swt ummaaaa😍😘😘😘😘
@RjHaif
@RjHaif 4 жыл бұрын
എന്റെ ചാനെൽ കൂടി ഒന്ന് support ആക്കോ... #rahza (ഇതിൽ തൊട്ടാൽ മതി)
@niyamol2434
@niyamol2434 4 жыл бұрын
Mamma iam nothing with out you
@user-gh1xn7lv7e
@user-gh1xn7lv7e 4 жыл бұрын
Kollam 👌👌😍
@ammuthrikkakara2824
@ammuthrikkakara2824 4 жыл бұрын
അമ്മയാണ് സ്നേഹം
@arjunbaiju1194
@arjunbaiju1194 4 жыл бұрын
Feeling sd😔😔
@VishnuVichu-dn9ml
@VishnuVichu-dn9ml 4 жыл бұрын
Nalla feeling aayi..♥♥♥
@shairash1232
@shairash1232 4 жыл бұрын
Nannayitund
@hasnasha723
@hasnasha723 4 жыл бұрын
Adipoli story ikka super
@sinanprkkl
@sinanprkkl 4 жыл бұрын
ഉഷാർ ikka
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 72 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
അവൾ അഭിരാമി .. Shahul Malayil
18:03
Shahul Malayil
Рет қаралды 21 М.
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН