ജിതിൻസുഹൃത്തേ നിങ്ങളുടെ യാത്രയിൽ പുറകെ ഞാനുമുണ്ട്.. ഒരദൃശ്യശക്തിയായി.
@jithinhridayaragam Жыл бұрын
നന്ദി കൂട്ടുകാരാ🌹🌹🌹🌹
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, ഈ തടാകത്തിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഡീറ്റെയിൽസ് അറിഞ്ഞത് ഇത് ആദ്യമായി ആണ് അതിന് താങ്കൾക്ക് വലിയൊരു നന്ദി പറയുന്നു ഇതൊക്കെ എപ്പോഴെങ്കിലും പോയി കാണാൻ പറ്റുമാരിക്കും അല്ലെ എന്നിരുന്നാലും എനിക്ക് ടൈം കിട്ടുമ്പോൾ ഞാൻ നേരെ പോകുക വാഗമണ്ണിന് ആണ് എന്തോ എത്ര പോയാലും എനിക്ക് ആ സ്ഥലം മടുക്കില്ല. So thanks ജിതിൻ.... ഒരു ആറന്മുളക്കാരൻ
@sreekumars802 Жыл бұрын
ഈ തടകത്തിന്റെ തീരത്ത് ആണ് പ്രിത്വിരാജ് അഭിനയിച്ച ആദ്യ realese സിനിമ നക്ഷത്ര കണ്ണൂള്ള രാജകുമാരൻ ഷൂട്ട് ചെയ്തത്. പിന്നെ db കോളേജ് , പരിസരത്താണ് ഭരത് ഗോപി ഡയറക്റ്റ് ചെയ്ത "എന്റെ ഹൃദയത്തിന്റെ ഉടമ " ഷൂട്ട് ചെയ്തത്. അങ്ങനെ കുറെ യേറെ സിനിമ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്
@jithinhridayaragam Жыл бұрын
നന്ദി❤️
@josetabor Жыл бұрын
So nearby, yet so far, so sweet yet unknown, amazingly beautiful yet to be a tourist place, totally uncrowded yet so serene..... Saasthaamcotta freshwater lake... We salute you n the Hridayaragam too. ❤ . Jose & Valsa.
പേപ്പർ വള്ളങ്ങളെ ഉപമിച്ചത് ഗംഭിരം വീഡിയോ സൂപ്പർ ❤️❤️❤️
@jithinhridayaragam Жыл бұрын
🙏🏼😊😊😊
@Rishyaarithu2020 Жыл бұрын
മനോഹരം.. ശാസ്താംകോട്ട യുടെ ..പരിസരങ്ങൾ. പടിഞ്ഞാറേ കല്ലട ഒക്കെ കൊല്ലം നഗരത്തിൽ നിന്നും വിഭിന്നമായി നല്ല അടിപൊളി ഗ്രാമ സൗന്ദര്യം ഉള്ള ഭാഗങ്ങൾ ആണ്... എന്റെ അമ്മവീടും പടിഞ്ഞാറേ കല്ലട ആണ്
@athiraathira7432 Жыл бұрын
ഭയങ്കര കഷ്ടമായിപോയി കേട്ടോ... ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചിരുന്നു. ശാസ്താംകോട്ട വന്നപ്പോൾ കാണാം എന്ന് കരുതി... എന്റെ വീട് അവിടെ അടുത്താണ്... ഞാൻ പഞ്ചായത്തിൽ വർക്ക് ചെയ്യുന്നു...ഞങ്ങൾ കുറച്ചു subscribers കാണാൻ വേണ്ടി ഇരുന്നയാ...ഓഫീസിൽ ഓഡിറ്റ് നടക്കുന്നുണ്ട് അതുകൊണ്ട് പുറത്തേക്ക് പോകാൻ പറ്റില്ല... 😢 ശാസ്താംകോട്ടയിൽ കായൽ മാത്രമല്ല അടുത്തൊരു സായിപ്പിന്റെ ബംഗ്ലാവ് കൂടി ഉണ്ട്... പിന്നെ കായലിന്റെ എടുത്ത് വർക്ക് ചെയ്യുന്നത് ഞങ്ങൾ ആണ്. ജില്ലാ പഞ്ചായത്ത് വർക്ക് ആണ്. കടത്തു കടവും. ബോട്ട് വെയ്റ്റിംഗ് ഷെഡ്, പിന്നെ അവിടെ വരുന്നവർക്ക് ഇരിക്കാൻ ഇരിപ്പിടം, തണൽ വൃക്ഷങ്ങൾ ഒക്കെ ഉണ്ട്.. വർക്ക് ഒക്കെ കഴിയുമ്പോൾ പോരെ.... എന്നാലും ചെറിയ വിഷമം ഉണ്ട്. ഇവിടെ വരെ ഹൃദയരാഗം വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ എന്നത്.. 😓😓
@manilams259 Жыл бұрын
Sheriyanu aa clg kuttikalude oru bhaagyam...vdo👌👌👌kaayaline kurich ethrayum ariyunnath thanne eth aadhyam.nanni🦋🌹🦋🌹
@bijuabraham5251 Жыл бұрын
താങ്കളുടെ എല്ലാ program ഉം , തുടക്കം മുതലെ കാണുന്നുണ്ട് , നല്ല അവതരണം👌
@binilshijithv Жыл бұрын
ഹൃദ്യമായ അവതരണം.. അതിമനോഹരമായ കാഴ്ചകൾ.... !!
@jithinhridayaragam Жыл бұрын
നന്ദി സുഹൃത്തേ 🌹
@jadayu_karnan4059 Жыл бұрын
കൊല്ലത്തുള്ള ഞാൻ ഡിഗ്രിപഠനം നടത്തുന്നത് പത്തനംതിട്ട പന്തളം nss college... Daily 2 hour's bus yathra... (Pongan para, kottarakkara temple & KSRTC bus stand, Aayiravalli para, eanath bridge, pandalam kottaram...) Ohhh... ✨✨❤
@albinkj Жыл бұрын
Sasthaamkotta kaayal vlog manoharam aayittunde
@jithinhridayaragam Жыл бұрын
🌹🌹🌹
@chilambilvision Жыл бұрын
കായൽ കാഴ്ചകൾ അടിപൊളി ..
@ambilireghuambilireghu2120 Жыл бұрын
അനേഗായിരങ്ങളുടെ ജീവന്റെ ജലസ്ത്രോത്‌സാണ് ശാസ്താംകോട്ട കായൽ പ്രേഗ്രിതിയുടെ വർത്താനം
@jithinhridayaragam Жыл бұрын
♥️♥️
@sunilthomas19087 ай бұрын
Nalla video
@nikkus45 Жыл бұрын
Poli vibe
@jadayu_karnan4059 Жыл бұрын
Enneyum koodi vilikkayirunnu jithin bro... I love sasthamcotta... ❤KOLLAM ADIPOLI ALLE...
@jithinhridayaragam Жыл бұрын
കൊല്ലം കൊള്ളാം 🌹
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
പ്രകൃതിയുടെ വരദാനം... അത് നശിക്കാതെ.. നശിപ്പിക്കാതിരിക്കട്ടെ 🙏 തടാകത്തിന്റ തനതായ സൗന്ദര്യം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.ജിതിനേ... പിള്ളേർ എടുത്തിട്ട് പൊരിക്കും കേട്ടോ 😄
@jithinhridayaragam Жыл бұрын
🤣🤣🤣
@kiransurya7683 Жыл бұрын
ഏതാ ക്യാമറ?
@niyasfathima72 Жыл бұрын
I phone 13pro Max
@jithinhridayaragam Жыл бұрын
🥰🥰🥰
@msnPRIME7410 Жыл бұрын
👍👍👍..
@jithinhridayaragam Жыл бұрын
♥️♥️
@DesiMalayali Жыл бұрын
Kottekkaran💪
@jithinhridayaragam Жыл бұрын
👍👍👍
@prasannakumaran6437 Жыл бұрын
👍👍
@jithinhridayaragam Жыл бұрын
🌹🌹
@saravanan23able Жыл бұрын
Jithin ee music ini add cheyyalley irritating
@jithinhridayaragam Жыл бұрын
തുടക്കത്തിലെയോ?
@saravanan23able Жыл бұрын
@@jithinhridayaragam ആം പീ പീ പീ പീ എന്നുള്ളത്, കൊറേകാലമായി അതു കേക്കുന്നു
@leninxavier6657 Жыл бұрын
ശാസ്താകോട്ട അടുത്ത് മൺറോതുരുത്ത് - പെരുമൺ പാലം (സ്‌മൃതി മണ്ഡപം) മലനട ദുര്യോധനാക്ഷേതം കല്ലടയാർ പന്മന ആശ്രമം നീണ്ടകര തുറമുഖം സംബ്രാക്കോടി ദ്വീപ് തിരുമുല്ലവാരം ബീച്ച് തങ്കശ്ശേരി ലൈറ്റ് house - ബ്രേക്ക് വാട്ടർ കൊല്ലം തുറമുഖം കൊല്ലം ബീച്ച് കൊല്ലം അഡ്‌വെഞ്ചർ പാർക് ആശ്രാമം മൈതാനം കുണ്ടറ ഇളമ്പള്ളൂർ ക്ഷേത്രം - കുണ്ടറ വിളംബരം ( വേലുത്തമ്പി സ്മാരകം പെരിനാട് ) തേവള്ളി കൊട്ടാരം അമൃതപുരി - കരുനാഗപ്പള്ളി
@jithinhridayaragam Жыл бұрын
ആഹാ കൊല്ലംകാരനാണോ 🥰🥰
@leninxavier6657 Жыл бұрын
@@jithinhridayaragam അതേ
@kannanvrindavanam9724 Жыл бұрын
രാഷ്ട്രീയപാർട്ടി ബോർഡുകൾ ഒഴിവാക്കി പോകണം 😊...
@sherin6324 Жыл бұрын
ശുദ്ധജല തടാകം
@jithinhridayaragam Жыл бұрын
👍👍🌹
@user-rw3up6ub6v Жыл бұрын
🥰❤️
@Shivagiri.travelling Жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലം ❤❤❤
@jithinhridayaragam Жыл бұрын
♥️♥️♥️
@GLIDERGamingYt Жыл бұрын
❣️❣️
@jithinhridayaragam Жыл бұрын
🌹🌹
@sujithpillai7941 Жыл бұрын
എന്റെ നാട് ഞാൻ പഠിച്ച കോളേജ് എത്രെയോ വെട്ടം ഇവിടെ ഞാൻ ബോട്ടിംഗ് നടത്തിയിട്ടുണ്ട്
@jithinhridayaragam Жыл бұрын
🥰🥰👍
@captworld Жыл бұрын
vallavum vellavvum annum weaknessah
@jithinhridayaragam Жыл бұрын
🥰🥰😍👍
@SUNIL.vettam Жыл бұрын
🌹 22 - 10 - 2023 🌹
@jithinhridayaragam Жыл бұрын
♥️♥️🌹
@-._._._.- Жыл бұрын
0:51 👌
@-._._._.- Жыл бұрын
1:07 അതിമനോഹരം👌
@-._._._.- Жыл бұрын
6:42 👌
@-._._._.- Жыл бұрын
11:48 സത്യമാണോ😊?? പുതിയ അറിവ്👍
@-._._._.- Жыл бұрын
13:35 അവിടെയാണ് ഉറവ ഉള്ളത് എന്നു തോന്നുന്നു...ഉറവ പൊങ്ങി വരുമ്പോൾ കായൽ ജലം ഇരു വശത്തേക്കും വഴി മാറും👍
@georginjose1616 Жыл бұрын
❤❤
@jithinhridayaragam Жыл бұрын
♥️🌹🌹
@libinkm.kl-0139 Жыл бұрын
🥰🥰🥰🔊🎶🎶🎶B G M lover 👌👍👍👍👍😍😍😍😍
@jithinhridayaragam Жыл бұрын
Libin 🌹
@Mearunraju Жыл бұрын
കഴിഞ്ഞ വീഡിയോ Duration കുറവ് speed കൂടുതൽ
@jithinhridayaragam Жыл бұрын
ആണോ 🤔
@Mearunraju Жыл бұрын
@@jithinhridayaragam ya 20 mint ചുരുങ്ങി 17. ഒക്കെ ആയല്ലോ