ആഹാ.. ഇങ്ങനെ ചെയ്യണം വ്ലോഗ്സ്.. വളരെ നന്നായിട്ടുണ്ട്.. സഫാരി പോലെ ഒരിക്കൽ താങ്കളും ഉയരങ്ങളിൽ എത്തട്ടെ 😍🥰
@jithinhridayaragam3 жыл бұрын
Thank You❤Satheesh
@worldmalayalivlogger3 жыл бұрын
എന്റെ ചനലിലേക്കും സ്വാഗതം
@sibichanjoseph51613 жыл бұрын
ഒരു ഇടുക്കി ക്കാരൻ ആയിട്ടുകൂടി നമുക്കറിയാത്ത പലതും പഠിപ്പിച്ച നിങ്ങൾക്കു നന്ദി അവിചാരിതമായി ആദ്യം കാണുന്ന വീഡിയോ കൊള്ളാം അവതരണം
@aphameedvkd17123 жыл бұрын
ഇടുക്കി ഡാം ഇത് വരെ കണ്ടിട്ടില്ല.എന്നാൽ അവിടെ പോയി വന്ന പ്രതീതി. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. നന്ദി. 💯👍💪🌹🌹🌹🌹🌹
@anilchandran97393 жыл бұрын
ഇടുക്കി ഡാമിനെ കുറിച്ച് ഇത്രയും വിശദമായ വീഡിയോ കണ്ടിട്ടില്ല.👌💐
@jithinhridayaragam3 жыл бұрын
Thank You🌹Mr. Anil
@jithinhridayaragam3 жыл бұрын
🌹അക്ഷയ്
@nobyt.jt.j20163 жыл бұрын
സഹോദരാ താങ്കളെ എന്ത് പറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്ന് എനിക്കറിയില്ലെങ്കിലും ഒരു വാക്ക് "അടിപൊളി". താങ്കളുടെ അക്ഷര സ്ഫുടതയും അനാവശ്യ മായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്ന മാരണത്തെ ഒഴിവാക്കുന്നതുമാണ് മറ്റ് വ്ലോഗുകളിൽ നിന്നും താങ്കളുടെ വീഡിയോ വേറിട്ട് നിൽക്കുന്നത്.
@jithinhridayaragam3 жыл бұрын
ഈ കമന്റ് വായിക്കാൻ ഒരുപാട് രസമുണ്ട് 🥰 🌹Noby TJ ❤നന്ദി
@vijayanct36403 жыл бұрын
കൊള്ളാം, നന്നായിരിക്കുന്നു. നല്ല പരിശ്രമം. മടുപ്പിക്കാത്ത ഭാഷ, അവതരണം... ആശംസകൾ...
@liyakathalichakkunnan79813 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ. എത്രത്തോളം നിങ്ങൾ ഇതിനെ കുറച്ച് പഠിച്ചിട്ടാണ് vlog ചെയ്യുന്നത് എന്നുള്ളതാണ് അത്ഭുതം.
ഡാമിൽ പോയപ്പോൾ ഉള്ള ഏറ്റവും വലിയ സംശയം ആയിരുന്നു ആ പൊളിഞ്ഞു കിടക്കുന്ന കെട്ടിടവശിഷ്ടങ്ങൾ എന്തായിരുന്നു എന്ന്..... അത് മാറി കിട്ടി..... പൊളിക്ക് മച്ചാനെ....❤❤❤❤❤❤❤😍😍😍😍
@nibinnibu34443 жыл бұрын
Nj parayan vannathu thankal paranju❤️❤️❤️❤️
@jithinhridayaragam3 жыл бұрын
🤗🤗🤗🤗 sachu
@padmanabhanp68243 жыл бұрын
അതീവ ഹൃദ്യമായിരിക്കുന്നു. ഒരു സാധാരണ യൂട്യൂബ് വീഡിയോയേക്കാൾ എത്രയോ നന്നായിരിക്കുന്നു. നല്ല ഒരു പഠനം തന്നതിന് കടപ്പാട്. തുടർന്നും പ്രതീക്ഷിക്കുകയാണ്.🙋💕
@aliasthomas92203 жыл бұрын
ജിതിൻ, ഡാമിന്റെ ഉള്ള് മുഴുവൻ പൊള്ളയല്ല. എല്ലാ ബ്ലോക്കുകളിലും . ഇൻസ്പെക്ഷൻ നത്താനുള്ള തുരങ്കം പോലുള്ള സംവിധാനമാണ്. വിവണത്തിന് നന്ദി. അവിടെ ജോലിയെടുത്ത കാലത്തേക്ക് തിരിച്ചു പോയി.
@jithinhridayaragam3 жыл бұрын
🙏thank U Mr. Alias Thomas 🌹🌹🌹🌹🌹🌹🌹🌹🌹🌹
@AACTalks3 жыл бұрын
ഇത് വരെ dam കണ്ടിട്ടില്ല. പോകുമ്പോൾ അത് ഒരു vlog അക്കണം എന്നു ആഗ്രഹിച്ചിരുന്നു. ഇനി ഇപ്പൊ അതിൻ്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എത്ര മനോഹരം ആയിട്ടാണ് ബ്രോ വിവരണം നൽകിയത്.👍
@jithinhridayaragam3 жыл бұрын
2nd part coming soon
@feneeshbaby3393 жыл бұрын
4 വർഷം മുന്നെ lift വഴി അടിഭാഗം വരെ പോയി ഉള്ളിലുള്ള room അതിനുള്ളിലുള്ള equipment's എല്ലാം കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി നല്ല ഒരു experience ആയിരുന്നു
@jithinhridayaragam3 жыл бұрын
Thank You ♥️Feneesh
@jilcyeldhose85383 жыл бұрын
ഭയങ്കരാ......
@feneeshbaby3393 жыл бұрын
@@jilcyeldhose8538 😜😜
@nihalnihal84533 жыл бұрын
Ayn
@raptorgameing95743 жыл бұрын
തള്ളി മാറിക്കോ
@jyothishsarovaram95043 жыл бұрын
ഇടുക്കി ഡാമിനെ കുറിച്ച് ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇതുപോലൊരു വീഡിയോ വ്യക്തമായിട്ടും അക്ഷരശുദ്ധി ഉള്ള വാക്കുകൾ കൂടി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് വളരെ നല്ല വീഡിയോ ഇടുക്കി ഡാമിന് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെയധികം നന്ദിയുണ്ട്
@jithinhridayaragam3 жыл бұрын
Thank You ♥️
@gireeshg25233 жыл бұрын
ഇടുക്കി ഡാമിനെ പറ്റി പല വീഡിയോയും കണ്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായി കാര്യങ്ങൾ വിശദീകരിച്ചു തന്ന ഹൃദയ രാഗത്തിൽ ഇരിക്കട്ടെ ഇന്നത്തെ 👍
@jithinhridayaragam3 жыл бұрын
Thanks Mr. Gireesh G🌹
@nithinvijayan8703 жыл бұрын
Ithrayum informative aaya video njanum vere kandittilla 👍👍
അതിന്റെ ചുവട്ടിൽ ചെന്നിട്ടു മുകളിലോട്ടു നോക്കണം അതിന്റെ ഒരു ഭീകരത ഒന്ന് വേറെ തന്നെയാണ്, രണ്ട് തവണ എനിക്ക് അത് കാണാൻ പറ്റിയിട്ടുണ്ട്🙂🙂.
@jithinhridayaragam3 жыл бұрын
ഭാഗ്യവാൻ👍 🌹
@FTR0073 жыл бұрын
Sathyam..
@adv.shinethomas2393 жыл бұрын
ഞാനും ഡാമിന്റെ ചുവട്ടിൽ പോയി നിന്ന് കണ്ടിട്ടുണ്ട്. എന്റെ ചെറുപ്പത്തിൽ. മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച തന്നെ യാണ്
@Tydghdfghjjjj3 жыл бұрын
Ini kanan patumo
@haris_____m2753 жыл бұрын
ഇപ്പൊ അതിൻ്റെ അടിയിൽ പോയി നിക്കൻ പറ്റില്ലേ
@beenapulikkal57093 жыл бұрын
ഇതു കാണുമ്പോൾ (ഇടുക്കി എന്ന മിടുക്കി )ആ പദമാണ്ഓർമ്മവരിക. നന്നായിരിക്കുന്നു 👌👌👌👌പഴയതെല്ലാം നോക്കിക്കൊണ്ടിരിക്കുന്നു. താങ്ക്യു ❤❤❤❤
@minimolkb51493 жыл бұрын
നല്ല വിവരണം. അടുത്ത കണ്ട ഒരു പ്രതീതിയുണ്ടാക്കാൻ ചിത്രീകരണത്തിനും കഴിഞ്ഞു.🙏🙏
@rajaneeshrajendran71393 жыл бұрын
മനുഷ്യ നിർമ്മിതമായ ഒരു അൽഭുതം ഇടുക്കി ഡാം.
@jithinhridayaragam3 жыл бұрын
Yes 🌹നന്ദി
@CATips3 жыл бұрын
This Channel is Fabulous ♥️♥️♥️🔥🔥
@nandhunarayanan10263 жыл бұрын
😂😂😂😂😂😂ഇതൊക്ക ആണോ അത്ഭുതം
@pudol16033 жыл бұрын
ippo pottum
@jissjoseph26203 жыл бұрын
@@nandhunarayanan1026 entha.....aa white paint adicha iduki arch dam india ile thanne one of the strongest dam aanu....ath oru adhbhudham thanne aanu
@sonababy91043 жыл бұрын
ഇടുക്കി ഒരു മിടുക്കി തന്നെ.2021 ഡാം തുറന്ന ശേഷം ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ. From. IDUKKI 🥰🥰❤️❤️
@sivakanthn.s66463 жыл бұрын
Und
@shobikk12003 жыл бұрын
M
@sumankaakachenam97583 жыл бұрын
2021 daam enna dam undo? Ennaanu aa dam thurannadhu
@Nidhiya943 жыл бұрын
ഉണ്ടങ്കിൽ
@stearoefx91413 жыл бұрын
Njan indey🙋🏻♂️
@kumargopal32203 жыл бұрын
വിവരണം super. പണ്ട് ആകാശവാണിയിൽ യെശശരീരനായ രവി വള്ളത്തോളിന്റെ ഡോക്യുമെന്ററി വിവരണം melody പോലെ കേട്ടു ഇരുന്നിട്ട് ഉണ്ട്. അതിന്റെ ഒരു ഫീൽ ഉണ്ടായി . Very good.
@jithinhridayaragam3 жыл бұрын
അത്രക്കൊക്കെ വേണോ സാറേ 😄 Thank U🌹
@santhashaji77373 жыл бұрын
@@jithinhridayaragam 😃
@asvlogalwayssmilebyanasvar60303 жыл бұрын
ഇതിലും മനോഹരമായി ഇടുക്കി ഡാമിന്റെ ചരിത്രം മറ്റൊരിടത്തും കേട്ടിട്ടില്ല 😍👏👍🏻💕
@jithinhridayaragam3 жыл бұрын
🌹നന്ദി AS Vlog
@asvlogalwayssmilebyanasvar60303 жыл бұрын
@@jithinhridayaragam 😊
@manilams2593 жыл бұрын
കുറേയേറെ തിരക്കുകൾ കാരണം ഒരുപാട് vdos കാണാൻ പറ്റാതായി. ഇന്ന് മുതൽ തുടങ്ങുന്നു വീണ്ടും. കെട്ടിടാവശിഷ്ടങ്ങളെ കുറിച്ച് പറഞ്ഞത് വളരെ നന്നായി. നേരിൽ കണ്ടപ്പോൾ എന്താണതെന്ന സംശയം ബാക്കി നിർത്തിയാണ് അന്ന് തിരിച്ച് വന്നത്. വളരെ നല്ലൊരു വിശദീകരണം. ഇടുക്കി ഒരു അത്ഭുതമാണെന്നതിന്റെ മറ്റൊരു തെളിവ്. ഇടുക്കി ഡാം🍁🦋🦋🍁
@subashjaganathan82693 жыл бұрын
ജിതിൻ, വളരെ നന്നായിട്ടുണ്ട്. കാഴ്ചകൾക്കൊപ്പം അറിവുകൾ കൂടി പകർന്ന് നൽകിയതിന് നന്ദി ...
@jithinhridayaragam3 жыл бұрын
Thank You 🌹🌹🌹
@sumodsukumaran87693 жыл бұрын
ശ്രമത്തിന് നൂറു സലാം... ജിതിൻ ബ്രോ.. ❤❤❤ പൊളിച്ചു... പരിമിതികൾ ഒത്തിരി ഉണ്ടായിരുന്നിട്ടും, നല്ലൊരു വീഡിയോ ക്രീയേറ്റ് ചെയ്യാൻ സാധിച്ചതിനു കൈയ്യടി 👏👏👏
@jithinhridayaragam3 жыл бұрын
🌹thanks Sumod Bro
@sijipottanani52293 жыл бұрын
വ്യത്യസ്തമായ ഒരു കാഴ്ചയും വിശദീകരണവും നൽകിയ ജിതിന് ആശംസകൾ നേരുന്നു... തുടരുക
@jithinhridayaragam3 жыл бұрын
🌹thanks Mr Siji Pottanani
@sanialangad10883 жыл бұрын
ഇടുക്കി ഡാമിനെ കുറിച്ച് ഒരു പാട് vdo കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലൊരെണ്ണം എന്റമ്മോ 👌 ഡാം വിവരണം അത് പഠിച്ചിട്ടു വേണം അതിനു ഉദാഹരണം ആണ് നിങ്ങടെ vdo big സല്യൂട്ട് sir ❤️🙏
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സനി ആലങ്ങാട് 🥰
@sanialangad10883 жыл бұрын
@@jithinhridayaragam 😍
@sreenathsreenath33573 жыл бұрын
സംവിധായകൻ ഭരതൻ തന്റെ സിനിമകളോട് കാട്ടിയ ഒർജിനാലിറ്റി കാഴ്ചകൾ അ കാലത്ത് ഇത്രയും മനോഹരമായി പ്രകൃതി ഭംഗി ഒപ്പിയെടുത്തു വന്ന വൈശാലി സൂപ്പർ അ സിനിമ കാണുമ്പോൾ ഒക്കെ അ പ്രകൃതി ഭംഗി യാണ് കൂടുതൽ ശ്രെദ്ധിക്കുന്നത് ഇതിനെ കുറിച്ച് കൃത്യമായി പറഞ്ഞ അവതാരകന് ഇരിക്കട്ടെ ഒരു കുതിര പവൻ
@MMMTraveller3 жыл бұрын
വളരെ നല്ല വീഡിയോ, നല്ല ക്ലാരിറ്റി നല്ല അവതരണം 🥰🥰 മുൻപ് പല തവണ പോയെങ്കിലും ചരിത്രം ഇത്രയും അറിയില്ലാരുന്നു 🥰👍
@mydialoguesandinterpretati54963 жыл бұрын
Hridaya raga thanthri meetti... Ulla presentation. .. awesome.. really great.. I watched it so completely totally.. 👍👍😍
@AdwaithUnni3 жыл бұрын
കണ്ടത് മനോഹരം. ഇനി കാണാൻ പോകുന്നത് അതി മനോഹരമായിരിക്കും. മികച്ച മറ്റൊരു വീഡിയോയുമായി താങ്കൾ വരുന്നതും കാത്തിരികുന്നു.
@jithinhridayaragam3 жыл бұрын
😍 Thank U🌹
@aswathyravindrannair20973 жыл бұрын
ഹൃദരാഗത്തിന്റെ ഏറ്റവും നല്ല കാഴ്ച്ചകളാണ്... നിഗൂഡതകളുടെ രാജകുമാരിയായ ഇടുക്കി ഡാം കാഴ്ച്ചകൾ... കാണുംതോറും ഇഷ്ടം കൂടുന്ന കുറേ കാഴ്ചകൾ.... 👍👍👍👍👍👍
@shahana66323 жыл бұрын
എനിക്ക് ഈ ഡാം കാണുമ്പോ തന്നെ പേടിയാകുന്നു.. ഇത് പൊട്ടിയാലുള്ള അവസ്ഥ.. 🤲🤲🤲🤲
@Ajithkumarvincent3 ай бұрын
😢😢😢😢😮😮😮😮😮
@kshivadas83193 жыл бұрын
ഞാൻ 35 വർഷം മുൻപ് മലമ്പുഴ I T I യിൽ പടിക്കുന്പോൾ ഇവിടെ ടൂർ പോയിരുന്നു ഉള്ളിലെ കറന്റ് ഉണ്ടാക്കുന്ന ടർബൈൻ കണ്ട ഓർമ ഇപ്പോഴും ഉണ്ട്. 3 എണ്ണമോ മറ്റോ കണ്ട ഓർമയുണ്ട്.
@jithinhridayaragam3 жыл бұрын
Thank You ♥️
@comrade74063 жыл бұрын
ഞാൻ 2002 ൽ ഡാമിൻ്റെ മുൻവശത്ത് ചുവട്ടിൽ പോയി തൊട്ടിട്ടുണ്ട്. അപ്പോൾ ഹൃദയം പടപടാ ന്ന് ഇടിക്കും .... കാരണം നമ്മുടെ പുറകിൽ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിൻ്റെ ഭീകരത ഓർത്തു പോകും
@arunajay70963 жыл бұрын
Arch dam construction ആരംഭിച്ച ടൈമിൽ Abutment rock ന്റെ strength അറിയാൻ വേണ്ടി മലതുരന്ന് പാറ എടുത്ത് പാരിശോധിച്ചു ബലം ഉറപ്പുവരുത്തി... ആ തുരന്ന സ്ഥലം ആണ് ആ ഗുഹ 😊
@jithinhridayaragam3 жыл бұрын
Thank You ♥️
@princypeter12693 жыл бұрын
നല്ല അവതരണം 😊👍🏼love your channel😇😍
@jithinhridayaragam3 жыл бұрын
Thank You ♥️
@KeralaCaffe3 жыл бұрын
അണക്കെട്ട് ആയാലും ചുരം ആയാലും പാലം ആയാലും പഴയ നിർമ്മിതികൾക്കെല്ലാം ഒരു കഥ കാണും.. ആ കഥ കേട്ടുകൊണ്ട് വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക അനുഭവമാണ്.. Thank you ♥️
@jithinhridayaragam3 жыл бұрын
ഈ കമന്റ് വായിച്ചു തുടങ്ങിയപ്പോൾ ഒരു നെഗറ്റീവ് കമന്റ് ആയിരിക്കും എന്ന് കരുതി. നന്ദി കൂട്ടുകാരാ🌹
@KeralaCaffe3 жыл бұрын
@@jithinhridayaragam ♥️🙏
@abichayansblog24853 жыл бұрын
ജിതിനെ പഴയ ഓർമ്മകൾ ഒന്നു പുതുക്കാൻ സാധിച്ചു. ഇവിടെ താങ്കൾ സ്യൂട്ടീ ചെയ്തിരുന്നു എന്ന് പേക്ഷകരോട് അഭിമാനത്തോടെ പറയാമായിരുന്നു.😍😍
@jithinhridayaragam3 жыл бұрын
Hiiii Aby. കണ്ടതിൽ ഒരുപാട് സന്തോഷം. 🌹🌹🌹🌹 No. Pls
@abichayansblog24853 жыл бұрын
@@jithinhridayaragam 9400814387
@jofingeorge16853 жыл бұрын
ഡാമേതായാലും പൊട്ടിയാൽ നമ്മളെല്ലാരും വേറൊരു ലോകത്തേക്കു പോയി കിട്ടും..... അത് വേറൊരു ലോകം തന്നെ ആവും..
@jithinhridayaragam3 жыл бұрын
😄😄😄 🌹Jofin
@athiramadhu53383 жыл бұрын
@@jithinhridayaragam mv
@jofingeorge16853 жыл бұрын
@@jithinhridayaragam വീഡിയോ നന്നായിട്ടുണ്ട്... മുല്ലപെരിയാർ ഡാമിന്റെ അപകടത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ 👍
@princypeter12693 жыл бұрын
🤣😂😂
@കാമുകൻക3 жыл бұрын
😄😄
@jijoantony34343 жыл бұрын
കലക്കി.. ജിതിൻ ഭായ്....ഒത്തിരി കാലമായി ഒന്ന് പോകണം എന്ന് വിചാരിച്ചിട്ട്..... നടന്നില്ല...... എല്ലാ കാര്യവും അറിയാൻ പറ്റി... നന്ദി.
@jithinhridayaragam3 жыл бұрын
🌹thanks Jijo Bro
@smithamolct74513 жыл бұрын
Poku
@smithamolct74513 жыл бұрын
Nammalupoyille vere aru pokana
@ibrahimpullat20433 жыл бұрын
Njan oru 20 divasam munb kandirunnu ee idukki damine,,,ente valya agraham ayirunnu Kanan.Thank God.
@jithinhridayaragam3 жыл бұрын
Thank You 🌹🌹🌹
@nithinvijayan8703 жыл бұрын
ഇടുക്കി ഡാം ഒരു അല്‍ഭുതം ആയതുകൊണ്ടാണ് തന്നെ നിരവധി വീഡിയോകളും ലേഖനങ്ങളും ഇടുക്കി ഡാമിനെ പറ്റിയുണ്ട്. ഈ വീഡിയോ അതിൽ നിന്നൊക്കെ വ്യത്യസ്ത ആയി തോന്നി. ഒരുപാട് കാര്യങ്ങൾ ലളിതമായ രീതിയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശദീകരിച്ചു, ഒരു ഇടുക്കി കാരന് ആയിട്ട് കൂടി നിരവധി തവണ ഡാം കണ്ടിട്ടും കൂടി.. അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു...... കണ്ണീരില്‍ കുതിര്‍ന്ന ബാക്കി കാര്യങ്ങൾ കൂടി കേള്‍ക്കുവാന് എല്ലാ പ്രേക്ഷകരെയും പോലെ ഞാനും കാത്തിരിക്കുന്നു.
@jithinhridayaragam3 жыл бұрын
🌹
@vavachivlogs24343 жыл бұрын
കൊള്ളാം. നല്ല അവതരണം 😍. ഞാൻ ഇതുവരെ ഇടുക്കി ഡാം കണ്ടിട്ടില്ലാ 🙄
@jithinhridayaragam3 жыл бұрын
Thank You 🌹Jithumon
@travelguide29962 жыл бұрын
പണ്ടൊക്കെ ഡാമിന്റെ അടുത്ത് വരെ പോകാമായിരുന്നു.. കാക്കാമാർ ബോംബു പൊട്ടിക്കൽ തുടങ്ങിയ ശേഷം അതൊക്കെ നിര്‍ത്തി!! അതൊക്കെ ഒരു കാലം..😭😓😓
@jineeshvennikulam77793 жыл бұрын
എനിക്ക് ഒരിക്കൽ ഈ ആർച്ച് ഡാമിന്റെ ചുവട്ടിൽ ചേർന്ന് നിന്ന് മുകളിലേക്ക് നോക്കി വ്യൂ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്
@jithinhridayaragam3 жыл бұрын
പലർക്കും കിട്ടാത്ത ഭാഗ്യം ആണത് 👍
@achus1153 жыл бұрын
പോ കള്ളാ 😏
@josinadevasia78422 жыл бұрын
ഇത്രയും ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്കായി ഒരുക്കിയതിനു ഒരായിരം നന്ദി
@jithinhridayaragam2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@muhammedsp68343 жыл бұрын
വളർന്ന് കോണ്ടിരിക്കുന്ന മറ്റോരു സഫാരി👍
@jithinhridayaragam3 жыл бұрын
അത്രക്ക് വേണോ 🌹
@nandhuneelambaran87423 жыл бұрын
ഹെലോ ഒരുപാട് ആയി കണ്ടിട്ട്..... സെറ്റ് പോയപ്പോ പിന്നെ കാണാൻ പറ്റിയില്ല... ഇന്ന് കിട്ടി......... വൈശാലി ഗുഹ കാണിച്ചപ്പോൾ. .. പാട്ടിന്റെ ഒർജിനൽ വോയിസ് ഇടമായിരുന്നു.....
@aravindsomadas41872 жыл бұрын
4:50 ഇടുക്കി ഡാമിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് കുറവൻ മലയുടെ മുകളിൽ വരുന്ന ഭാഗം . കുറത്തി മലയുടെ ചെരിവ് 45°യാണ് . കുറവൻ മലയുടെ 35°യാണ് . അതുകൊണ്ട് തന്നെ അവിടെ വരുന്ന ഭാഗത്തിന് വെള്ളത്തിന്റെ പ്രഷർ മാത്രമല്ല കൂടാതെ ഡാമിന്റെ self weight കൂടി താങ്ങണം അതു കൊണ്ട് മൂന്ന് ബ്ലോക്കുകൾക്ക് പ്രത്യേകത കൂടിയുണ്ട് . അതിന്റെ അകം ഭാഗം കുറത്തി മലയുടെ ഭാഗത്തെ പോലെ കമാനമായി നോരെ അല്ല യോജിപ്പിച്ചിരിക്കുന്നത് . ഒരു വൃത്തത്തിന്റെ arc പോലെ അല്പം കയറ്റിയാണ് precast ചെയ്തു നിർമ്മിച്ചിരിക്കുന്നത് ഇത് ഉള്ളിലും പുറത്തും ഒരു cantilever പോലെ ഡാമിനെ കുറവൻ മലയുമായി പിടിച്ചു നിർത്തും . ഇടുക്കി ഡാമിൽ കയറി ചെല്ലുന്ന ഭാഗം പലരും ശ്രദ്ധിച്ചു നോക്കു അത് അല്പം വ്യത്യസ്തമാണ്( Clear from the photos of upstream face of the dam ) .അത് load താങ്ങാനാണ്🤗.
@jithinhridayaragam2 жыл бұрын
♥️ Thank You ♥️🙏🏼🙏🏼🙏🏼🙏🏼🙏🏼
@aravindsomadas41872 жыл бұрын
@@jithinhridayaragam bro 20-40 millimetre ann archinte expansion range
@SanthoshVLR3 жыл бұрын
വീഡിയോ കലക്കി ബ്രോ ഒരുപാട് കാര്യങ്ങൾ ഇടുക്കി ഡാമിനെ കുറച്ച് പറഞ്ഞും കാണിച്ചും തന്നതിന് വളരെ വളരെ നന്ദി. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇടുക്കിയെ സ്നേഹിക്കുന്ന ഈ പാലക്കാടുകാരൻ
@jithinhridayaragam3 жыл бұрын
Thank You 🌹🌹🌹പാലക്കാട്ടുകാരാ
@udayan-c6x2 ай бұрын
9-8-2024ൽ 10:40 pm ഈവീഡിയോ വീണ്ടും കാണാൻ ഒരുആഗ്രഹം
@sujishamukesh73153 жыл бұрын
Idukkilanu veedu, njan innu varey dam kandittillaaa polichuttaaaa👌👌👌
@karthika78153 жыл бұрын
ആധികാരികമായി പഠിച്ച് നല്ല അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു👏👏👏
@jithinhridayaragam3 жыл бұрын
Thank You ♥️
@omanaasokan81983 жыл бұрын
വീഡിയോ സൂപ്പർ...അവതരണം അതിലും സൂപ്പർ... അതൊക്കെ ചെന്നു നിന്ന് കാണുന്ന ഒരു പ്രതീതിയാണ് ഇപ്പോൾ അനുഭവപ്പെട്ടത്.. ഇതുവരെയും കണ്ടിട്ടില്ല പോയി കാണണം
@sreejithbabu47282 жыл бұрын
ഇത്രയും നന്നായി പറഞ്ഞു തന്നതിന് ഹൃദയത്തിൽ നിന്നും ഹൃദയരാഗത്തിന് നന്ദി ❤️
@jithinhridayaragam2 жыл бұрын
Thank You 🥰🥰🥰🥰
@shilpak11433 жыл бұрын
Njanum idukki kariyanu but innuvare ithonnu nerittukanan pattiyittilla ippol thangalude video kandappol nerittu kanda oru anubhavam aanu thanks alot bro👍👍👌👌👌
@jithinhridayaragam3 жыл бұрын
Thank You ♥️ശില്പ
@IdukkiChilliesvlogs3 жыл бұрын
ഇടുക്കി ഡാം എന്നും ഒരു അതിശയം തന്നെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി നല്ലോരു എപ്പിസോഡ്👍👍👍
@jithinhridayaragam3 жыл бұрын
🌹thanks
@VijisMediaByVijith Жыл бұрын
ഇടുക്കി കാണാൻ എന്തൊരു ഭംഗിയാണ് ❤
@seejuvlogs Жыл бұрын
കെട്ടുകഥ കേട്ടു ചിരി വന്നു 😂😂
@shijuzamb81183 жыл бұрын
ഇടുക്കി എന്ന മിടുക്കി❤️❤️
@jithinhridayaragam3 жыл бұрын
💐thank You Shiju
@lovebeeholidaysvazhoor20543 жыл бұрын
ഇത്രയും നല്ല വീഡിയോ കണ്ടിട്ടില്ല,,,, സൂപ്പർ,,,,
@jithinhridayaragam3 жыл бұрын
Thank You 🌹
@-._._._.-3 жыл бұрын
1:07 ഈ സിനിമയിലെ പാറക്കൂട്ടം വീഴുന്ന സീൻ ഇവിടെ ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത്👍
Jithin this is awesome documentary with astonishing quality content. This is the most informative and visual treat amongs all vidoes availble online. You simply deserves an award for this creation.
@ashafrancis90922 жыл бұрын
Very good explanation.Jithin.lam a subscriber. since l year
@Ananya_anoop3 жыл бұрын
I had got opportunity to travel along Idukki dam, Vyshali cave,Cheruthoni & Kulamavu dam in 1997 March
@jithinhridayaragam3 жыл бұрын
Thank You🙏Mr. M M Gopinathan
@jobymathew76773 жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്..പറയാതിരിക്കാൻ വയ്യ,അവതരണം സൂപ്പർ...
@viralVideos-yy7sv3 жыл бұрын
Athiyam ayitte chettante video kanunath.video edukunath nannayitt und.presentation nannayittund
@2826205 Жыл бұрын
അടുക്കി എന്നും സുന്ദരി തന്നെ.അവിടെ ജനിചെങ്കിലും വളരാൻ സാധിക്കാത്തത് ജീവിതത്തിലെ പരാജയമാണ്
@jithinhridayaragam Жыл бұрын
🌹🌹🌹
@tsvignesh64973 жыл бұрын
Nalla quality Ulla oru documentary athinapuram onnum parayan illa.Thanks Mr.Jithin. You just nailed it.
Pavam kolumban 👍👍🙏🙏🙏 Adipoli kuravan mala & kurathi mala ...
@rafeekponnusrafeekponnus28983 жыл бұрын
നല്ല അവതരണം എല്ലാവിധ ആശംസകളും 👍👍👍
@jithinhridayaragam3 жыл бұрын
Thank You ♥️
@sindhu1063 жыл бұрын
ഇടുക്കി ഡാമിനെ കുറിച്ചുള്ള അവതരണം മനോഹരമായിരിക്കുന്നു. ഒരുപാട് അറിവുകൾ ഇതിലൂടെ കാണാനും കേൾക്കാനും കഴിഞ്ഞു. ബ്രദർ, അവിടെ ജോലി ചെയ്തിട്ടുണ്ടോ. അത്രയ്ക്ക് വിശദമായി പറഞ്ഞു തന്നു.ഹൃദയരാഗത്തിന്റെ ഓരോ വിഡിയോസും കണ്ടുവരുന്നതേയുള്ളു. 😊
@jithinhridayaragam3 жыл бұрын
😄😄😄 🙏🙏🙏🙏🌹🌹 ഒരുപാട് നന്ദി 🙏സിന്ധു
@C.P3443 жыл бұрын
Finaly oru centimental approach...! Chetta adipoli presentation...
@C.P3443 жыл бұрын
Proud of you... Keep it up .
@jithinhridayaragam3 жыл бұрын
Thank You ♥️ഹരികൃഷ്ണൻ
@ratheeshkumar61583 жыл бұрын
എത്രകേട്ടാലും മതിആകുന്നില്ലാ സൂപ്പർ
@jithinhridayaragam3 жыл бұрын
🌹thank U Ratheesh
@ajithpundoorkochi16963 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു നന്ദി സഹോദരാ
@jithinhridayaragam3 жыл бұрын
Thank Y🌼U Ajith
@azharudeenn65843 жыл бұрын
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇടുക്കി ഡാമിന് പിടിച്ചു നിൽക്കാൻ കഴിയില്ല..😢 മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ നാം പ്രതിഷേധം ശക്തമാക്കണം.. വലിയ ആപത്തിലേക്കാണ് കേരളം പോയിക്കൊണ്ടിരിക്കുന്നത്!!
@jithinhridayaragam3 жыл бұрын
Thank You ♥️
@albertjoy59493 жыл бұрын
I seen your videos recently, but now my family is so interested in it and excited to watch, Your presentation is very nice and we are getting a feeling as a live watching. Really thanks for your effort, good job, this is the only way for us to watch these places. I am Albert Joy from UK. Basically from Thrissur.
@jithinhridayaragam3 жыл бұрын
Thank You Sir 🌹 for this valuable support 🙏
@abhijithsuresh45823 жыл бұрын
6-7 വർഷങ്ങൾക്ക് മുമ്പ് സുഹൃത്തുക്കൾക്ക് ഒപ്പം റൈഡ് പോയപ്പോൾ ഇടുക്കി ഡാമിൻ്റെ ചുവട്ടിൽ വരെ പോകാൻ അവസരം കിട്ടി.. മാന്യമായും ഉത്തരവാദിത്തത്തോടെയും പെരുമാറിയത് കൊണ്ട് ആവാം ഉദ്യോഗസ്ഥർ അനുവദിച്ചത്..2 മിനിറ്റ് ആണ് അനുവദിച്ചത്.. ഓടിച്ചെന്നു ആ ചുവട്ടിൽ ഒന്ന് തൊട്ടു...മുകളിലോട്ട് നോക്കി, പാമ്പ് പത്തി വിരിച്ചത് പോലെ... ഒരുപാട് കുഞ്ഞ് പൈപ്പുകൾ ഇരുവശത്തും ഉള്ള പാറകളിൽ നിന്ന് പുറത്തിട്ടു തള്ളി നിൽപുണ്ടായിരുന്ന്... എന്തോ നല്ല പോലെ മൂളുന്ന ശബ്ദവും....ഈ വീഡിയോയിൽ പറയുന്ന പോലെ അന്ന് പെയിൻ്റ് അടിക്കാഞ്ഞത് കാരണം മഴ ഏൽക്കാത്ത ഭാഗങ്ങൾ പായൽ ഇല്ലാതെ തെളിഞ്ഞ നിലയിൽ ആയിരുന്നു..പറഞ്ഞ സമയത്ത് തന്നെ ഞങൾ തിരിച്ചു വന്നു..അപ്പൊൾ അവർ പറഞ്ഞു 5 മിനുട്ട് എങ്കിലും നിന്നോട്ടെ എന്ന് കരുതി ആണ് 2 മിനുട്ട് പറഞ്ഞത് എന്ന്😂.. ഞങ്ങളുടെ പല സംശയങ്ങളും അവർ അവരെ കൊണ്ട് ആകുന്ന പോലെ പറഞ്ഞു തന്നു ..അറിവിൻ്റെ ഒരു ഖനി തന്നെ ആണ് ഈ വീഡിയോ.. നന്ദി..
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദി 🌹 അഭിജിത്
@shahananesri86753 жыл бұрын
Thanks, ഇതിൽ പറഞ്ഞ എല്ലാം കാര്യങ്ങളും താങ്കൾ പറഞ്ഞാണ് അറിയുന്നദ്
@jithinhridayaragam3 жыл бұрын
Thank You 🌹Shahana
@mubarakpdr90353 жыл бұрын
Enteyum oru agraham aayirunnu, 3 days munp njanum pratheeshikkathe visit cheythu, september 14 vare visitors allowed aaan, povendavark visit cheyyam
@shyamvt81003 жыл бұрын
7 വർഷം മുന്നേ കണ്ണൂരുകാരനായ എനിക്കും ലിഫ്റ്റ് വഴി താഴെ ഭാഗം വരെ പോകുനുള്ള അവസരം കിട്ടി. അന്ന് അവർ ഡാമിന്റെ ബലം പരിശോധിക്കാനെന്നോണം അതിൽ നിന്നും തുരന്നെടുത്ത കുറച്ചു കോൺക്രീറ്റ് കോറുകൾ (core) ശേഖരിക്കുന്നുണ്ടായിരുന്നു. അതിൽ ഒരെണ്ണം ഷിഫ്റ്റ് ചെയ്യാൻ ഞാനും സഹായിച്ചിരുന്നു😜. (അന്ന് എനിക്ക് അങ്ങനൊരു ഭാഗ്യം തന്ന എന്റെ സുഹൃത്തിനും ,അവിടെ ജോലി ചെയ്തിരുന്ന അവന്റെ കസിനും(passed away😔) ഒരുപാട് നന്ദി.🙏🙏😍😍😍😍
@jithinhridayaragam3 жыл бұрын
Thank You ♥️
@dreaminggirl90962 жыл бұрын
Eee Video kanunna orale avde ethikkunna tharathilulla presentation👍👍
@jithinhridayaragam2 жыл бұрын
🥰🥰♥️ Thank You ♥️
@abhilashmvpa97883 жыл бұрын
സിംപിൾ അവതരണം സൂപ്പർ bro❤❤❤❤
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദി അഭിലാഷ് മൂവാറ്റുപുഴ ❤
@manjugeorge22393 жыл бұрын
പേര് പോലെ ഹൃദ്യമായ അവതരണം. Subscribe ചെയ്തിട്ടുണ്ട് കേട്ടോ
@raesvk91653 жыл бұрын
Eaathu camera laa video eadukunathu. Nalla zooming und👍
@mablemathew6553 Жыл бұрын
ഞങ്ങൾക്ക് ഒരുപാട് വർഷങ്ങൾക്ക് മുൻപ് dam ഇന്റെ താഴെ നില്കാൻ അവസരം കിട്ടിയിരുന്നു. ഡാമിന്റെ താഴെ നിന്നും മുകളിലോട്ടു നോക്കുമ്പോൾ ഒരു വല്ലാത്ത പേടി തോന്നും. Dam നമ്മുടെ മുകളിലോട്ടു മറിഞ്ഞു വീഴാൻ വരുന്ന പോലെ
@jithinhridayaragam Жыл бұрын
🌼thank you
@ashinjosef22103 жыл бұрын
1992-ലാണ് ആദ്യമായി ഇടുക്കി ഡാം സന്ദർശിക്കുന്നത്. അന്ന് ഡാമിനകത്ത് ഉള്ള ടണലിലൂടെ ഒക്കെ സന്ദർശനാനുമതി ഉണ്ടായിരുന്നു. താങ്കൾ പറഞ്ഞതു പോലെ ലിഫ്റ്റ് വഴി ഏറ്റവും താഴെ വരെ പോകുകയും ഒരു ലാബ് പോലെ സജ്‌ജമാക്കിയ ഭൂകമ്പമാപിനികൾ സ്ഥാപിച്ചിട്ടുള്ള ഇടങ്ങളൊക്കെ കാണാനും കഴിഞ്ഞു. ഡാമിന്റെ ചുവട്ടിൽ പോയി മേലോട്ട് നോക്കുമ്പോൾ താങ്കൾ പറയുന്നത് ശരിയാണെന്നു ബോധ്യമാവും. ആർച്ച് ഡാം ഒരു സർപ്പ ഫണം കണക്കെ നമ്മുടെ തലയ്ക്കു മുകളിൽ ഭീമാകാര രൂപം പൂണ്ടങ്ങിനെ നിൽക്കുന്ന കാഴ്ച്ച ഭീതി തോന്നിപ്പിക്കും. ചെറുതോണി ഡാമിന്റെ ഷട്ടർ ഭാഗത്തുള്ള ചെയിൻ റൂമിലൊക്കെ അന്ന് കയറി ക്കാണാനും അതിന്റെ പ്രവർത്തന രീതികളൊക്കെ മനസ്സിലാക്കാനും കഴിഞ്ഞു. കുറവൻ മല ചുറ്റി ഇടുക്കി ഡാമിലേക്കു പോകുന്ന വഴിയിലാണ് വൈശാലി ഗുഹയിലേക്ക് കയറുന്ന ഭാഗം ഉള്ളത്. ഭയാനകത തോന്നിക്കും വിധമാണ് ആ ഗുഹ. അതിനകത്ത് നരിച്ചീറുകളുടെ താവളമാണ്. വൈശാലി ഗുഹയുടെ റിസർവ്വോയറിനു സമീപമുള്ള ഗുഹാമുഖ ഭാഗത്താണ് സിനിമയിലെ ഋഷി ശൃംഗൻ വരച്ച ചിത്രങ്ങൾ കാണാനാവുക. ഡാം ടോപ്പിൽ നിന്നും നാരകക്കാനം റൂട്ടിൽ കുറച്ച് മുന്നോട്ട് പോയി വലത്തേക്കുള്ള വനപാതയിൽക്കൂടി ഒരു വലിയ കുന്ന് കയറിയെത്തുന്നത് കല്യാണ തണ്ട് എന്ന ഒരു സ്ഥലത്തേക്കാണ്. ഇവിടെ നിന്ന് ഇടുക്കി റിസർവ്വോയറിന്റെ വിശാലമായ സൗന്ദര്യ കാഴ്ച്ച ആസ്വദിക്കാൻ പറ്റിയ ഇടമാണ്. ഡാമുകളുടെ സുരക്ഷയ്ക്ക് ഇടക്കാലത്ത് ഭീഷണി ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻപുണ്ടായിരുന്ന പല സന്ദർശക സൗകര്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്. ഇന്നത്തെ ഇളംതലമുറയ്ക്ക് ഇക്കാഴ്ച്ചകളൊക്കെ നഷ്ടമായതിൽ ഖേദം തോന്നുന്നു.
@jithinhridayaragam3 жыл бұрын
താങ്കൾക്ക് ഈ വിഷയത്തിൽ നല്ല അറിവുണ്ടല്ലോ 🙏നന്ദി 🌹
@subairpathoorengapuzha6947 Жыл бұрын
ഈ വീഡിയോ കണ്ടിട്ടാണ് താങ്കളെ ചാനൽ ഞാൻ അഡിറ്റ് ആയത് 😍
നല്ല അവതരണം, ഇനിയും പ്രതീക്ഷിക്കുന്നു. കൂടെ കൂടുന്നു. ❤️
@sojacsadan2 жыл бұрын
This video is very informative.... I saw this two three times to understand the reality of the dam... I had forwarded to my cousins and friends also... Wonderful efforts behind this video.... 🎊🎉🏆
@geetham76153 жыл бұрын
Njan anjuruli yil mathrame poyittullu.Godblessyou brother
വിഷമം ഉണ്ട് സുഹൃത്തേ ഇത്രേം ക്ലാസ്സിക് ആയിട്ടു വീഡിയോ ചെയ്തിട്ടും വ്യൂവേഴ്സ് ഭാര്യയുടെ പ്രസവം ഇടുന്നവർക്കു ആണലോ... അതിനു കാരണം നമ്മൾ മലയാളികൾ മറ്റുളവന്റെ കുടുംബ കറി അറിയൻ ആണ് ഇന്റെരെസ്റ്റ്..... Nice vlog
@imsudhee3 жыл бұрын
S
@prasadthachadikkal881610 ай бұрын
ഇപ്പോൾ ആണ് ഒരുപാട് ആഗ്രഹിച്ച എന്നാൽ ഇതുവരെ dam വന്നു കാണാൻ സാധിക്കാത്ത ഞാൻ ഈ vedio കാണുന്നത് great work brother ❤
@ShijilaBaiPK4 ай бұрын
Correct
@abidmalu79863 ай бұрын
Sathyam
@ranjithjithumuthu18113 жыл бұрын
Manoharamaya avatharanam 👌👌👌👌👌
@mebinshiyadmebin92863 жыл бұрын
Chetta nalla video ....super ,kananum kelkkanum nalla super.....njan Malappuram aan ennalum njan poyttund avide....idukki nalla super place aan....pinne avide ulla aalukalkkum nalla swabavam aan......ningal uyarangalil etthatte...... subscribe cheythittund......