EP #20 കല്ലാർ മീൻമുട്ടി കണ്ട് നിർത്തുന്നു | Stop Travel At Kallar Meenmutty Waterfall | കേരളയാത്ര

  Рет қаралды 18,008

Hridayaragam

Hridayaragam

Күн бұрын

Пікірлер: 138
@justincr6900
@justincr6900 Жыл бұрын
മീൻമുട്ടി ഞെട്ടിച്ചു.... പ്രകൃതി ഭംഗി അടിപൊളി..... ജുറാസിക് പാർക്ക് സിനിമയിലെ കാട് പോലെ തന്നെ ❤❤family ❤❤
@devuvinod7966
@devuvinod7966 Жыл бұрын
ജിതിൻ ചേട്ടന്റെ കുടുംബത്തെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰😍😍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰❤️❤️❤️❤️
@TheMahi1983
@TheMahi1983 Жыл бұрын
ഹായ് ജിതിൻ അങ്ങനെ തിരുവനന്തപുരം അടിച്ചു പൊളിച്ചു അടുത്തത് കൊല്ലം അതുകഴിഞ്ഞാൽ നമ്മുടെ പത്തനംതിട്ട അല്ലെ അങ്ങനെ വിചാരിക്കുന്നു വരുമ്പോൾ ഒന്ന് നേരിൽക്കാണണം ഒരു ആറന്മുളക്കാരൻ
@rejijoseph7076
@rejijoseph7076 Жыл бұрын
തിരുവനന്തപുരം എന്ന് കേട്ടാൽ നഗര കാഴ്ചകളാണ് മിക്കവരും കണ്ടിരിക്കുക. എന്നാൽ നഗരത്തിനപ്പുറം ഇത്ര മനോഹരമായ കാടിന്റെയും നാടിന്റെയും ദൃശ്യഭംഗി ഹൃദയത്തിലൂടെ കണ്ടു.നല്ല എപ്പിസോഡുകൾ ആയിരുന്നു.ഓരോ ജില്ലയും കവർ കഴിയുമ്പോൾ ഇതുപോലെ ഇടയ്ക്കൊരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഒറ്റയ്ക്ക് യാത്ര ചെയ്‌തും സംസാരിച്ചു നടക്കുമ്പോൾ വരുന്ന വിരസത കുടുംബത്തോടത്ത് ചേർന്ന് ഏതാണ് ദിവസങ്ങൾ ചെലവഴിക്കുമ്പോൾ മാറും. മടി പിടിക്കാതെ പിന്നെയും തുടരണമെന്നേയുള്ളു 😄.ഇത്രയും ദിവസം കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ വീട്ടുകാർക്ക് ഒരു കൂടു നിറയെ sweets ന് പകരം വെറും munch ആണോ കൊടുക്കുന്നത്😄😄.അതാവും കുട്ടികൾ വലിയ മൈൻഡ് ഇല്ലാതെ നിക്കുന്നത് 😄. ആര്യ പിന്നെ,ഉള്ളതാവട്ടെ എന്ന് കരുതി പെട്ടന്ന് മേടിച്ചു 😄😄
@binilshijithv
@binilshijithv Жыл бұрын
അതിമനോഹരമായ കാഴ്ചകൾ.... ജിതിനെ കുടുംബത്തോടൊപ്പം വീണ്ടും കണ്ടതിൽ സന്തോഷം... "അമ്പുജത്തിൻ്റെ പനി കുറഞ്ഞോ..."
@jithinhridayaragam
@jithinhridayaragam Жыл бұрын
😂കുറഞ്ഞു
@johnsonsam4843
@johnsonsam4843 Жыл бұрын
ജിതിൻ,തിരുവനന്തപുരത്തുനിന്ന് വളരെ നല്ല ഓർമ്മകൾ സമ്മാനിച്ചതിന് വളരെ നന്ദി അറിയിക്കുന്നു. എല്ലാ എപ്പിസോഡുകളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു എന്നുള്ളതിന് ഒരു സംശയവുമില്ല. തുടർന്നും നല്ല നല്ല ചിത്രങ്ങൾ കാണിച്ചു തരുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരുപാട് ഒരുപാട് നന്ദി ❤️
@sajishsajish8203
@sajishsajish8203 Жыл бұрын
തിരുവനന്തപുരം കാഴ്ചകൾ അതിമനോഹരമാക്കി ഞങ്ങളിലേക്കേത്തിച്ച ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
💌💌💌💌
@pgmohanan9843
@pgmohanan9843 Жыл бұрын
ജിതിൻ ,അതിമനോഹരമാണ് കാഴ്ചകൾ
@sindhu106
@sindhu106 Жыл бұрын
കല്ലാർ മുറിച്ചുകടക്കുന്നത്കാണാൻ നോക്കിയിരുന്നപ്പോൾ പണി കിട്ടി😊കാടിനുള്ളിലൂടെയുള്ള യാത്ര ജിതിനോടൊപ്പം ഞങ്ങളും ആസ്വദിച്ചു. വെള്ളച്ചാട്ടം ഗംഭീരം.പാവം ഗൈഡ് ചേട്ടൻ നടന്ന് കുഴഞ്ഞു.ദിലുകുട്ടന് അച്ഛനെ കണ്ടപ്പോൾ നാണം വന്നുപോയി 😄ആദികുട്ടന്റെ ക്രാഫ്റ്റ് വർക്ക്‌ കൊള്ളാം കേട്ടോ.ആര്യയുടെയും മക്കളുടെയും പുഞ്ചിരി..അത്‌ കണ്ടപ്പോൾ ഞങ്ങളുടെ മനസിലും വിടർന്നു ആ പുഞ്ചിരി.... 🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
പ്രൊഫൈൽ പിക് മാറ്റിയിട്ട് കുറേ നാളായിരുന്നു അല്ലേ. അറിയാതെ പറഞ്ഞുപോയതാണ്🥰🥰
@sindhu106
@sindhu106 Жыл бұрын
@@jithinhridayaragam സാരമില്ല. മനസ്സിലായല്ലോ 😊🥰
@Gopan4059
@Gopan4059 Жыл бұрын
വെള്ളച്ചാട്ടം ഗംഭിരം ഇന്നലെ വീഡിയോ കണ്ടില്ലല്ലോ
@jithinhridayaragam
@jithinhridayaragam Жыл бұрын
വീട്ടിൽ വന്നപ്പോൾ ഉഴപ്പി 😂
@royvarghese1975
@royvarghese1975 Жыл бұрын
തിരുവനന്തപുരം ജില്ലയിൽ palode botanical ഗാർഡൻ കൂടി include ചെയ്താൽ നന്നായിരുന്നു
@jithinhridayaragam
@jithinhridayaragam Жыл бұрын
next ടൈം👍🏻
@berrybloom7432
@berrybloom7432 Жыл бұрын
സൂപ്പർ പറയാതെ വയ്യ 🥰മോൻ മറന്നില്ല pinakkathilaavum😊🥰
@prakashsaritha
@prakashsaritha Жыл бұрын
നന്നായി മീൻമുട്ടി ഒരു ജിതിൻ ടച്ചിൽ കണ്ടപ്പോൾ വളരെ മനോഹരം. ശരിക്കും ഒരു ഫാമിലി മാൻ തന്നെ. എങ്കിലും lunch timil video ഇല്ലെങ്കിൽ എന്തോ ഒരു കുറവ് പോലെ യാ, So do it regularly. ❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@muhammadhaneefa7308
@muhammadhaneefa7308 Жыл бұрын
അടിപൊളി സൂപ്പർ യാത്ര 👍👍❤❤❤
@jayannaa3480
@jayannaa3480 Жыл бұрын
കല്ലാർ മീൻമുട്ടി👌👌😍
@ajimontrap3277
@ajimontrap3277 Жыл бұрын
Tvm വീഡിയോസ് തകർത്തു 😊♥️♥️♥️♥️♥️♥️♥️♥️♥️
@Blablabla-y1c
@Blablabla-y1c Жыл бұрын
Superb series.... Each episode bettr dan d previous one👌🏻👌🏻👌🏻
@preejithk3362
@preejithk3362 Жыл бұрын
Hi jithin chettaa palakkad varumbol Neril kanannam😊❤
@sachinkamal9609
@sachinkamal9609 Жыл бұрын
Bro ആ പഴയ ബിജിഎം വീഡിയോ തുടങ്ങുമ്പോൾ ഉള്ള.... 😊missing
@MS-fi3sb
@MS-fi3sb Жыл бұрын
നല്ല കാഴ്ചകൾ മനസ്സിന് സന്തോഷം നൽകുന്നു. അവതരണം ഇഷ്ടമാണ്. ഇനിയും തുടരുക 👍🏼👍🏼
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@josethomas9369
@josethomas9369 Жыл бұрын
EP-20. Kallar Meenmutty Water falls Super Jithin bro🙏🏻♥️♥️♥️🌷♥️
@albinkj
@albinkj Жыл бұрын
Innale enthu patty??
@arundev2341
@arundev2341 Жыл бұрын
❤❤❤❤❤...appo eni bakki kaanan katta waiting
@sruthyp.scaria7451
@sruthyp.scaria7451 Жыл бұрын
Beautiful 🎉, last family ye kandathil santhosham 🎉
@sunildevukumar9411
@sunildevukumar9411 Жыл бұрын
Hai Ennale kandillalo?
@marioedits1222
@marioedits1222 Жыл бұрын
വാവ ❤❤❤❤
@SindhuSuresh-hk7tb
@SindhuSuresh-hk7tb Жыл бұрын
ഇളയവൻ മറന്നു പോയോ 😂😂😂😂അവന്റെ ഒരു കള്ള ചിരി 😂😂😂❤️😍
@jithinhridayaragam
@jithinhridayaragam Жыл бұрын
😂😂🥰🥰❤️❤️
@deepaksudheer2198
@deepaksudheer2198 Жыл бұрын
Vishual pwoli cemara ❤ super
@ManuManutc
@ManuManutc Жыл бұрын
ഇവിടുണ്ട് മീൻമുട്ടി വെള്ളച്ചാട്ടം... പത്തനംതിട്ട. മല്ലപ്പള്ളി...മുരണി
@padmajakunhipurayil6147
@padmajakunhipurayil6147 Жыл бұрын
Breath takingly beautiful scenery. Thanks a lot . God bless you.
@vivek.v6332
@vivek.v6332 Жыл бұрын
ഇനിയും വരുന്ന കൊല്ലം ജില്ലയുടെ വീഡിയോകൾ ഇതിലും ഇരട്ടി ഗംഭീരം ആകട്ടെ എന്ന് ആശംസിക്കുന്നു
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹🌹
@vipinparassala4444
@vipinparassala4444 Жыл бұрын
ഇന്നലെ കണ്ടില്ലല്ലോ🥰🚙
@jayarajg7972
@jayarajg7972 Жыл бұрын
Njangade Nattilum Kallar undu.Ithu pole Motham Kallanu.Bro Vannathanu Kallar Damil Ormayille❤❤❤❤
@peterpodiyan1205
@peterpodiyan1205 Жыл бұрын
👌👌👌👌
@johnsonnj3629
@johnsonnj3629 Жыл бұрын
വീഡിയോ ലാസ്റ്റ് ഭാഗം നന്നായി ഇഷ്ടപ്പെട്ടു 🙂
@lsmedilab9258
@lsmedilab9258 Жыл бұрын
Adipoli
@bijuabraham5251
@bijuabraham5251 Жыл бұрын
Meenmutti falls ❤
@gopangs3668
@gopangs3668 Жыл бұрын
ഇതുവരെ ചെയ്ത എല്ലാ വീഡിയോ നന്നായിരുന്നു👌 പിന്നെ അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് 👍🏻
@jerrisonalex
@jerrisonalex Жыл бұрын
കല്ലാർ, മീൻമുട്ടി യാത്ര പൊളിച്ചു, ചിത്രീകരണം, അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം. 09:40 ഏതോ വിരുതൻ ചെയ്ത പണിയാണ് 0.1 Km.
@jomonjoseph5044
@jomonjoseph5044 Жыл бұрын
കൊള്ളാം 😍
@abdulkareemmattamthadam7495
@abdulkareemmattamthadam7495 Жыл бұрын
👍👍❤
@vandimachan
@vandimachan Жыл бұрын
Hiridayaragam...jithin fans like adikanulla comment❤
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Best wishes for the jungle walk & reunion 🎉
@musiq_penta
@musiq_penta Жыл бұрын
like u & ur family
@Siyadanchal48
@Siyadanchal48 Жыл бұрын
Veli tourist villageil pokendathayirunnille. All the best
@jithinhridayaragam
@jithinhridayaragam Жыл бұрын
നേരത്തെ വീഡിയോ ചെയ്യ്തിട്ടുണ്ട് ബ്രോ🥰
@arswaraworld8827
@arswaraworld8827 Жыл бұрын
നല്ല കാഴ്ചകൾ 💐
@vibetech014
@vibetech014 Жыл бұрын
അതിമനോഹരം ❤
@renjithgs7222
@renjithgs7222 Жыл бұрын
🥰😍😍🥰❤️❤👍
@travelwithbinugeorge8798
@travelwithbinugeorge8798 Жыл бұрын
🙏👍👍
@RaginKV
@RaginKV Жыл бұрын
Ennale kandilla
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
ഇന്നലെ കണ്ടില്ലല്ലോ ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
വീട്ടിൽ വന്നതുകൊണ്ട് എഡിറ്റിങ് നടന്നില്ല
@JERIN1963
@JERIN1963 Жыл бұрын
❤😍
@tessavlog6540
@tessavlog6540 Жыл бұрын
പുതിയ കാഴ്ച വസന്തം വിരിയാൻ കാത്തിരിക്കുന്നു 💞🥰
@Sarath_srt__
@Sarath_srt__ Жыл бұрын
ഇന്നലെ കണ്ടില്ലല്ലോ
@Vishnu_17
@Vishnu_17 Жыл бұрын
@sathvikasreejith
@sathvikasreejith 9 ай бұрын
🎉🎉
@Messi-l1-c2y
@Messi-l1-c2y Жыл бұрын
💔🔥🔥🔥
@anishurmila2326
@anishurmila2326 Жыл бұрын
All the best A K T❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
❤️❤️🌹🌹🥰🥰
@dasankumaran2655
@dasankumaran2655 Жыл бұрын
👍🌹🌹🌹🌹🌹
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 അക്കോസേട്ടൻ ( അച്ഛനെ) താങ്കളെ മറന്നു എന്ന് തോന്നുന്നു 😂 കല്ലാർ കണ്ടപ്പോൾ ( team 18 eyes ) വർഷങ്ങൾക്ക് മുമ്പ് 1998 ബീഹാറിൽ പോയത് ഓർമ്മ വന്നു ഇന്ത്യ 🇮🇳 & 🇳🇵 നേപ്പാൾ അതിർത്തി വേർതിരിക്കുന്നത് ഇതുപോലൊരു കല്ലാറാണ് . വേനല്‍ക്കാലത്ത് ഞങ്ങൾ ഭാരതപ്പുഴയിൽ football കളിക്കുമായിരുന്നു അതിന്റെ ഓർമ്മയ്ക്കെന്നോണം അന്ന് അവിടെ തുണിയും കടലാസും മറ്റെന്തൊക്കയോ കെട്ടി പൊതിഞ്ഞു ഒരു താല്‍ക്കാലിക പന്ത് ഉണ്ടാക്കി അതിർത്തിലെ വെള്ളമില്ലാതെ വറ്റി വരണ്ട ആ കല്ലാറിൽ കളിക്കുശേഷം കല്ലേറും നടത്തിയിട്ടാണ് അവിടെനിന്നു മടങ്ങിയത് @ 18 - 10 - 2023 🌹
@Artistandfamilyvlog
@Artistandfamilyvlog Жыл бұрын
❤❤❤❤❤
@tijojoseph9894
@tijojoseph9894 Жыл бұрын
❤❤ lovely family❤❤..... journey super
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you so much 🙂
@Sarath_krishnan
@Sarath_krishnan 3 ай бұрын
really missing those days...😢 One Year...
@manilams259
@manilams259 Жыл бұрын
Meenmutty sadharana bhayankara thirak aayirikkum.ente arivil kurach munne vellachattathilek kulikkan onnum vidillayirunnu bro.pakaram aadhyam Kanda kuli board erikkunnidath erengi kurikkunnavare kandittund.vellachattam dhoore ninne kanan pattumayirunnullu munne.eppo engane aanenn ariyilla.evideyum pala pre wedding shoots um nadakkarund.athrem manoharamanu. Aadikuttane 1 mnth inu shesham kandath kondano pokkam vechu.diloottante expression kanditt " e thanthappadi entha eppo vanne" ennallenn oru dbt.arya annum ennum nammade paavam Arya❤️.1 mnth aduppich tvm chilavakki nalla nalla kaazhchakal sammanicha hridayaraagathinum jithin bro yikkum oraayiram nanni oru tvmkkariyude vaka🦋🌹🦋🌹🦋
@anoooopks
@anoooopks Жыл бұрын
🥰👏🏽👏🏽👍🏽
@GLIDERGamingYt
@GLIDERGamingYt Жыл бұрын
🥰
@binsysuresh3141
@binsysuresh3141 Жыл бұрын
First❤
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
വീഡിയോ അടിപൊളി പക്ഷെ (പാലക്കാരൻ )ഇടുക്കിക്കാരെ മറന്നോ 💞👌
@sherin6324
@sherin6324 Жыл бұрын
കല്ലാർ ഞെട്ടിച്ചു
@vibinrajm1748
@vibinrajm1748 Жыл бұрын
👍👍👍👍👍👍👍👍👍👍👍
@tomythomas6981
@tomythomas6981 Жыл бұрын
Hai Jithin 😅😅Kutty Marannupoiiii❤❤ TomyPT Veliyannoor 😊😊😊😊
@sherin6324
@sherin6324 Жыл бұрын
എത്രയും വേഗം കൊല്ലം സ്റ്റാർട്ട്‌ ചെയ്യുക ബ്രോ 👍
@vineethneyyar
@vineethneyyar Жыл бұрын
😃😃👍
@roshan9395
@roshan9395 Жыл бұрын
❤❤❤❤🎉🎉
@JohnJacob-t1c
@JohnJacob-t1c Жыл бұрын
@Hridayaragam: ജിതിൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് . ഒരു പ്രധാനപ്പെട്ട കാര്യം പറയട്ടെ ജിതിൻ പോകുന്ന സ്ഥലത്തെല്ലാം എത്ര മാലിന്യമാണ് കുമിഞ്ഞു കൂടിയിരിക്കുന്നത് . Responsible Tourism എന്ന സംസ്‍കാരം മലയാളികൾക്കില്ലേ ? കാണുമ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നു . താങ്കളുടെ വിഡിയോയിൽ അതൊന്നു എല്ലാ ദിവസവും പറയുകയാണെങ്കിൽ നന്നയിരുന്നു . ആളുകളിൽ പരിസ്ഥിതി അവബോധം വളർത്താൻ അത് ഒരുപാട് ഉപകരിക്കും . എല്ലാ എപ്പിസോഡിലും പറയാമോ? സ്നേഹത്തോടെ ജോൺ
@jithinhridayaragam
@jithinhridayaragam Жыл бұрын
മിക്കവാറും സൂചിപ്പിക്കാറുണ്ട്. കൂടുതൽ ഉൾപ്പെടുത്താം👍
@akstitchingsandembriodery5665
@akstitchingsandembriodery5665 Жыл бұрын
❤❤❤❤❤ 🫀🎵 ❤❤❤❤🥰🥰🥰👍👍👍 ദിലു കുട്ടൻ ജിതിൻ ബ്രോ യെ മറന്നോ . ഫാമിലിയെ കണ്ടതിൽ വലിയ സന്തോഷം. ❤ ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
❤️❤️🌹🌹🌹🥰🥰🥰
@sunildevukumar9411
@sunildevukumar9411 Жыл бұрын
Dilukuttan pinakkamano?
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰❤️❤️❤️
@ChengayisVlogs
@ChengayisVlogs Жыл бұрын
😍😍😍😍😍😍😍😍🔥🔥🔥🔥🔥
@Sarath_srt__
@Sarath_srt__ Жыл бұрын
❤❤❤hii❤❤❤
@Kpkutan
@Kpkutan Жыл бұрын
02:30 കുളി സീൻ കാണിച്ചില്ല😂🙄🤭😜🤪😎🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
ആര്യ വഴക്കുപറയും😃
@AndersonJoseph-f2y
@AndersonJoseph-f2y Жыл бұрын
Kallar super...!!! But you should take a day break every week and be with your family, unless you have some personal Target to cover Kerala in fixed days . With two small babies Arya will be suffering a lot...😮😊
@sreekumar6490
@sreekumar6490 Жыл бұрын
നമ്മുടെ സ്ഥലം ആണ് ബ്രോ കൊള്ളാമോ
@2009sreenair
@2009sreenair Жыл бұрын
മൂന്നാറു പോകുമ്പോൾ അടിമാലി കഴിഞ്ഞ് ഒരു കല്ലാർ ഉണ്ട് ഇതുപോലെ കല്ല് നിറഞ്ഞ ഒരാർ
@jithinhridayaragam
@jithinhridayaragam Жыл бұрын
ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അതിലും കല്ലാണ് ഇതിൽ😃
@jayakrishnankutty3377
@jayakrishnankutty3377 Жыл бұрын
ഇരട്ടയാറിനടുത്തുള്ള കല്ലാറും കല്ലുകൾ നിറഞ്ഞു തന്നെ 😁
@jayarajg7972
@jayarajg7972 Жыл бұрын
Idukki Nedumkandam
@Blinddiehard
@Blinddiehard Жыл бұрын
meenmutti bhayangara dangerous aanu
@jobinjose580
@jobinjose580 Жыл бұрын
Chetta aniku kanthaloor oru homestay und vannu video chayuvo contact number
@jithinhridayaragam
@jithinhridayaragam Жыл бұрын
കാശ് തന്നാൽ ചെയ്യും😉
@-._._._.-
@-._._._.- Жыл бұрын
3:18 പ്രേക്ഷകർക്കും ആശ്വാസം ,,ഇനി 3 ദിവസം വിശ്രമം😂
@-._._._.-
@-._._._.- Жыл бұрын
6:58 കല്ല് നിറഞ്ഞ ആർ കല്ലാർ👍
@-._._._.-
@-._._._.- Жыл бұрын
12:30 👌
@-._._._.-
@-._._._.- Жыл бұрын
14:17 ആ പനകൾ ജുറാസിക് യുഗത്തിലെ ആണ്
@-._._._.-
@-._._._.- Жыл бұрын
16:50 😂😂
@Hariiiiiiiiiii10
@Hariiiiiiiiiii10 Жыл бұрын
ഫസ്റ്റ് കമന്റ്‌ pin cheyyo
@dr.alexvergiscgeorge7674
@dr.alexvergiscgeorge7674 Жыл бұрын
വളരെ അധികം ആപത്തുള്ള നദി ആണ്. 1991 ൽ എന്ന് തോന്നുന്നു. ഈ നദിയിൽ, ചില Students കുളിക്കാൻ ഇറങ്ങി. മഴ ഇല്ലാതിരുന്നിട്ടു് കൂടി, Flash flood ൽ മുങ്ങി മരിച്ചു.
@dr.alexvergiscgeorge7674
@dr.alexvergiscgeorge7674 Жыл бұрын
അതെ! അങ്ങനെ ആണ്. ഞാൻ ശരി ആയിട്ടു് details ഓർക്കുന്നില്ലായിരുന്നു. ഇത്രയും വർഷം ആയില്ലേ!
@bindhumanoj4023
@bindhumanoj4023 Жыл бұрын
തിരുവനന്തപുരം ഡെന്റൽ കോളേജിലെ 9 സ്റ്റുഡന്റ് മരണപ്പെട്ടു
@arun__peter
@arun__peter Жыл бұрын
ചേട്ടാ ആന ചൂര് എന്താ?
@jithinhridayaragam
@jithinhridayaragam Жыл бұрын
ആനയുടെ മണം
@Muhammed_Nihal_7
@Muhammed_Nihal_7 Жыл бұрын
❤️❤️
@devu151
@devu151 Жыл бұрын
👍❤️🌹
@georginjose1616
@georginjose1616 Жыл бұрын
❤❤
@riyaspv9071
@riyaspv9071 Жыл бұрын
👍👍👍❤️❤️❤️🌹🌹🌹
@nasarvilog
@nasarvilog Жыл бұрын
❤❤❤❤🎉
@sreeramramesanpillaichithr9024
@sreeramramesanpillaichithr9024 Жыл бұрын
❤❤❤
@shaijuc7267
@shaijuc7267 Жыл бұрын
❤❤❤
@hashikhs1
@hashikhs1 Жыл бұрын
❤❤❤
@JERINPAROLICKAL
@JERINPAROLICKAL Жыл бұрын
@kirankrishnan5081
@kirankrishnan5081 Жыл бұрын
❤❤❤
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН