സഞ്ചാരികൾ അധികം എത്തിപ്പെടാത്ത ഇത് പോലുള്ള സ്ഥലങ്ങൾക്ക് മുൻഗണന നൽകണം 👍
@jithinhridayaragam Жыл бұрын
👍👍
@WildTrippan Жыл бұрын
@wild Trippan 🎉🎉 പോളി സ്ഥലമാണ് മക്കളേ സൂക്ഷിച്ചുകൊണ്ട് ഇറങ്ങിക്കോണം എന്ന് ഒരു പാവം Wild Trippan
@screwdrivermalayalam Жыл бұрын
❤❤❤
@jithinhridayaragam Жыл бұрын
thank you mr. trippan💌
@sumaunni4018 Жыл бұрын
താങ്കളുടെ വിവരണം കേൾക്കാൻ നല്ല രസമുണ്ട് കടലിന്റെ വന്യത vedio യിലൂടെ കാട്ടിതന്ന ചേട്ടന് thanks God bless you 🙏🙏🙏
@Brahmadas Жыл бұрын
*Pahaya Veendum Thetticho? Pazhya videoyil Brahma Dethen Enna paranje...... Brahman njaan aanu Shilpi Ente Ammavante Makan Devadethan Aaanu..... ini thettichal fine adikkum*
@devuvinod7966 Жыл бұрын
ഇത്രയും risk എടുത്തു ഈ മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന ജിതിൻ ചേട്ടൻ അടിപൊളി ❣️❣️🔥🔥ഹൃദയരാഗം ഒരുപാടിഷ്ട്ടം 🥰🥰
@pgmohanan9843 Жыл бұрын
ഗുഡ് ജിതിൻ ....
@anishap51 Жыл бұрын
സംസാരം കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ കാണുന്ന ഞാൻ 🥰🥰🥰🥰
@SureshKumar-xe1bh Жыл бұрын
Your Voice is thrilling
@gopangs3668 Жыл бұрын
പേടി വേണ്ട ജാഗ്രത മതി 👍🏻😊
@Ayushvipinchand Жыл бұрын
Nigalu poliyanu ...നല്ല നാടന്‍ ചാനല്‍
@screwdrivermalayalam Жыл бұрын
എന്തായാലും ആ സ്ഥലം പരിചയപ്പെടുത്തിത്തന്നു ആ ചാനലിനും ഒന്നുകൂടി ഈ സ്ഥലം പരിചയപ്പെടുത്തുന്ന ഹൃദയ രാഗം എന്ന ചാനലിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@jithinhridayaragam Жыл бұрын
🥰🥰🥰🌹🌹🌹
@rajupothuval4661 Жыл бұрын
ജിതിനും ഹൃദയരാഗവും ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. കാഴ്ചകളുടെ വസന്തം തീർക്കുന്ന ജിതിന് അഭിനന്ദനങ്ങൾ 👍👍🥰🥰🥰🥰
@jithinhridayaragam Жыл бұрын
🥰🥰🥰
@sarojabair1569 Жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ.
@jithinhridayaragam Жыл бұрын
🌹🌹
@Kpkutan Жыл бұрын
15:34 😂😂😂 കൊക്കും കൊള്ളാം വിവരിക്കുന്ന റിപ്പോർട്ടറും കൊള്ളാം 😂😂😂😜😜😜👍💪👌🙏
@Lovelythoughtsbs Жыл бұрын
നന്നായിട്ടുണ്ട് ishttapettu 👍🏻
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@Vimalkumar74771 Жыл бұрын
മലയാളികളുടെ കയ്യിലിരിപ്പ് വെച്ച് ഇവിടെ എത്തുന്നതിൽ നല്ലൊരു പങ്കിനെയും കടൽ കൊണ്ട് പോകും 😇 ഇങ്ങോട്ട് മലയാളികൾ കൂടുതൽ വരാത്തതാണ് നല്ലത് 😊
@seerjithseer3442 Жыл бұрын
മനോഹരമായ കടൽ പക്ഷേ uncle പറയുന്ന അവതരണത്തിന്റ കോമഡി അതിലും മനോഹരം
@paulachanmechal Жыл бұрын
Uncle എന്ന് വിളിക്കരുത് 35 വയസ്സ് ഉള്ള ചെറുപ്പക്കാരൻ ആണ്
@lakshmilachu3958 Жыл бұрын
എന്റെ വീടിന്റെ കുറച്ചു അപ്പുറത്ത് ആണ് ഈ ആഴിമല temple. കടൽ ഭയങ്കര dangerous ആണ്. ഇവിടെ അമ്പലത്തിൽ നല്ല തിരക്ക് ആണ്. അതുപോലെ ബീച്ചും തിരക്ക് ആണ് അമ്പലത്തിൽ ക്ലോസ് ചെയ്‌യുബോൾ പിന്നെ ആള് കാണാതെ ആണ് പിന്നെ കടൽ അപകട മായതിനാൽ സ്കോട് ഇറങ്ങാനും സമ്മതിക്കില്ല. ബട്ട് കടൽ ഭയങ്ങര ഭംഗി ആണ്
@jithinhridayaragam Жыл бұрын
thank you❤️
@WildTrippan Жыл бұрын
ആ Wild trippan ഞാനാണ്🎉🎉❤
@sreejask7441 Жыл бұрын
മനോഹരമായ വീഡിയോ.... സുരക്ഷ വളരെ important ആണെന്ന് മറക്കരുത്
@BUNDHUBINDHU-dm2xz Жыл бұрын
സൂപ്പർ 👍👍👍
@Gopan4059 Жыл бұрын
വീഡിയോ മനോഹരം പുതുമകൾ തേടിയുള്ള യാത്രകൾ തുടരട്ടെ AKT
@pavithravp9686 Жыл бұрын
Adipwolii vedio🥳kure chirichu😍❤️
@jithinhridayaragam Жыл бұрын
😍😍😍♥️
@AksharaS-ln6fc Жыл бұрын
Super video👌
@rejijoseph7076 Жыл бұрын
വാഗമൺ ൽ സ്വാമി, ഇവിടെ മദാമ്മ 😄😄
@lakshmilachu3958 Жыл бұрын
ചേട്ടാ ചൊവ്വര ശ്രീ ധർമ ക്ഷേത്രം കൂടി കവർ ചെയ്യൂ പൊകൂ കാണാൻ സൂപ്പർ place ആണ് ഈ കടൽ ആണ് അവിടെയും ullathu
@sherin6324 Жыл бұрын
ഒരു രക്ഷയില്ലാത്ത കാഴ്ചകൾ ❤
@ushakumari4787 Жыл бұрын
Adipoli vedio.
@jithinhridayaragam Жыл бұрын
❣️❣️
@-._._._.- Жыл бұрын
5:35 താഴാമ്പൂ കണ്ണിൽ വിതറും🎼🎼 എന്ന പാട്ട് ഓർക്കുന്നു
@-._._._.- Жыл бұрын
6:41 ഭയങ്കര ശക്തമായ തിരമാല 😮👌
@-._._._.- Жыл бұрын
8:43 😂
@-._._._.- Жыл бұрын
15:09 😂
@-._._._.- Жыл бұрын
18:21 സത്യം
@-._._._.- Жыл бұрын
23:44 👌 വ്യക്തമായി കാണിക്കൂ സനധ്യാകാശം
@TheMahi1983 Жыл бұрын
ഹായ് ജിതിൻ ഇന്നത്തെ വീഡിയോ അടിപൊളി തുടർന്നും ഈ സൈസ് സാധനം പ്രതീക്ഷിക്കുന്നു പിന്നെ ഇന്ന് ഞാൻ വാഗമൺ ഒന്ന് കറങ്ങി ഒരു ആറന്മുളക്കാരൻ
@ansarsh8193 Жыл бұрын
തിരുവനന്തപുരത്ത് ഇനിയും കാണാനുണ്ടല്ലോ,അഞ്ച് തെങ്ങ് കോട്ട ഇണ്ട്,കഠിനംകുളം കായൽ,പൊഴിമുഖം ഇണ്ട്,കടലും കായലും ഒരുമിക്കുന്ന സ്ഥലം,വളരെ ഭംഗിയുള്ള താണ് കാണാൻ
@jayakrishnankutty3377 Жыл бұрын
കരമനയാർ കടലിൽ ചേരുന്നയിടം സുന്ദരം ...പണ്ടവിടെ ബങ്കാരം എന്നൊരു ബോട്ട് സർവീസ് (വലിയ വള്ളം ) ഉണ്ടായിരുന്നു ..തിരുവല്ലത്ത് നിന്ന് പടിഞ്ഞാറു തിരിയണം ..ഇപ്പോഴും ഉണ്ടാവും
@renjuv2746 Жыл бұрын
Kurachukodi edit cheyth dayrkhyam kurakkamo?
@jithinhridayaragam Жыл бұрын
🥰🥰🥰
@Aami-d6v Жыл бұрын
Super🥰🥰🥰🥰
@sreelekhanarayanan6310 Жыл бұрын
Super ❤
@jithinhridayaragam Жыл бұрын
😍
@gg5369 Жыл бұрын
Good 👍👍👍👍
@jithinhridayaragam Жыл бұрын
❣️
@binilshijithv Жыл бұрын
ആഴിമല കാഴ്ച്ചകൾ ഉഗ്രൻ.. 19:36 "അതാണ് എൻ്റെ കഴിവ്" 15:50 അല്ലേലും ഇവനൊന്നും (തിര) ആവശ്യത്തിന് ഉപകരിക്കില്ല ബ്രോ.. അപ്പോ ഇന്നത്തെ ധ്യാനം കഴിഞ്ഞു...
@sindhu106 Жыл бұрын
ജിതിനേ.... കൈതക്കാട്ടിലൂടെയുള്ള പോക്ക് സമ്മതിച്ചിരിക്കുന്നു. കൂറ്റൻ തിരമാല കണ്ട് ഭയന്നെങ്കിലും ജിതിന്റെ തമാശയും മദാമ്മയും കൂടി അത് മാറ്റി. അപകട സാധ്യത യുള്ള പ്രദേശങ്ങൾക്ക് അധികം പ്രോത്സാഹനം കൊടുക്കണ്ട.
@marybairajesh2453 Жыл бұрын
Jithin njagalkku tharunna advice pole thanne jithinum safe ayyi cheyyanam . Ellam super
@Dream_girl_731 Жыл бұрын
Akt super ❤
@Shibulalg Жыл бұрын
aa vilaku ulla parayil povan vazhi und bro
@chilambilvision Жыл бұрын
കടലും മദാമ്മയും മനോഹരം
@ragig2836 Жыл бұрын
very nice video 👌👌👌
@MonsterGaming-gt6jz Жыл бұрын
Pand port inte avide ninn somatheeram vare nadanu varuna oru time indayirunu pinne portinte avide oru kulliyum
@emilyjames5774 Жыл бұрын
Kadal kazhchakal athimanoharam,pakzhe be careful jithinchetta😊
@jithinhridayaragam Жыл бұрын
👍👍😊
@sureshbabu5745 Жыл бұрын
Video super
@tessavlog6540 Жыл бұрын
എന്റെ ദൈവമേ ഇന്ന് രാത്രിയിൽ ഞാൻ ഈ കടലിൽ വീഴുന്ന സ്വപ്നം കണ്ട് മരിക്കുമോ എന്നൊരു സംശയം... 🤔 കഴിഞ്ഞ ദിവസം പ്രേത ബംഗ്ലാവിൽ സ്വപ്നത്തിൽ പോയി ഞാൻ പേടിച്ചു ചത്തേനെ.. എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു. 🤭 അവതരണ മികവ് കൊണ്ട് വലിയ പേടി തോന്നി ഇല്ല എങ്കിലുംഅപകടം ഉള്ള stalathu സൂക്ഷിക്കണേ.
@Brahmadas Жыл бұрын
Bro njangal janichu valarnna place aanu avide.... But ningal valiya risk aanu eduthathu..... onnum pattathathu bhagyam
അപ്പോൾ എന്തായാലും ഇനി ചരിത്രം തെറ്റിച്ച് പറഞ്ഞാൽ മടല് വെട്ടി അടിക്കും ഞാൻ 😜😜
@naturezoomlenz1237 Жыл бұрын
Adipoli...❤
@manilams259 Жыл бұрын
Aadhyamaayi aazhimala pokumbo aa valavu kazhinju kshethrathilek ulla erakkam kand aanu kadal ETHRAYUM bheekaram aanenn njn manasilakkunnath.vdo adipoli aanu.bt aa sthalam prethekich kadal kayarunnidam okke bhayankara danger aanu.kurach kaalam munp polum oru kolapaathakam ennum oru payyan swayarakshayik chaadiyathennum okke ulla oru news um thudarnn sameepa divasangalil body kulachil enna sthalath ninnum kittukayum undayi.nayana manoharamaanu.athinoppam apakadam olinjirikkunnathumaaya place aanu.e kadalil veena aarum rekshapettathayi ente arivil ella,adiyozhukkinte koode thanne niraye paarakalum ullathinal veezhunnavark paarakettil thalayidichulla maranam aanu mikkavaarum.maranam sambhavichal kulachil il ninnum body um labhikkum. Aazhimala Shiva statue vallathoru ishwaryam aanu.detailing inu munnil nammal andhaalikkum.locals inte aduth ninnum kittiya vivaram oohikkam.parayanda.saahasikatha niranja oru vdo 🙏🦋🌹🦋
@latha468 Жыл бұрын
Ente friendmnte husband evide engado thira kondu poyi
@SUNIL.vettam Жыл бұрын
🌹 nothing TO say @ 12 - 10 - 2023 🌹
@MDYazdan-g2m Жыл бұрын
കാർ ലൈഫ് ഒന്ന് കാണിക്കൂ
@rejijoseph7076 Жыл бұрын
ആദ്യമായി കടലും തിരയും കാണുന്ന ഒരാളുടെ എല്ലാ ഭാവ വിചാരങ്ങളും ആകാംഷയും പേടിയും എല്ലാംഉണ്ട് ഇതിൽ. ജിതിൻ അത് നന്നായിട്ട് ആക്ട് ചെയ്ത് കാണിച്ചു 😄😄
@jithinhridayaragam Жыл бұрын
റെജി ചേട്ടാ ❣️
@Sarath_krishnan Жыл бұрын
ലാസ്റ് പോയ വഴി എവിടെ ചെന്ന് കയറി...? അത് കാണിക്കാത്തത് ആണോ...?
@jithinhridayaragam Жыл бұрын
അമ്പലത്തിന്റെ മുറ്റത്ത്
@Sarath_krishnan Жыл бұрын
ശ്രീകോവിലിന്റ അവിടെയാണോ...? അപ്പോ അതിലെ കടത്തി അങ്ങോട്ട് വിടുവോ...?
@jango4894 Жыл бұрын
👍
@SruthiSruthi-u4v Жыл бұрын
പത്മനാഭൻ ക്ഷേത്രം 23- )0 തീയതി ആറാട്ട്🙏🙏🙏
@josethomas9369 Жыл бұрын
EP-16 Dangerous Beach video super bro ♥️🙏🏻♥️
@jithinhridayaragam Жыл бұрын
നന്ദി 🌹
@WildTrippan Жыл бұрын
❤❤
@simongeorge5648 Жыл бұрын
ഇന്നത്തെ വീഡിയോ മൊത്തവും മദാമ്മ ചേച്ചി ആയിരുന്നു 😂🥰👍
@jithinhridayaragam Жыл бұрын
😊😊❤️
@simongeorge5648 Жыл бұрын
@@jithinhridayaragam ജിതിൻ ബ്രോ ലൈവിൽ പറഞ്ഞില്ലേ ഈ വീഡിയോയ്ക്ക് മദാമയുടെ പേര് പറഞ്ഞ് വിമർശനങ്ങൾ ഉണ്ടായിരുന്നു എന്ന്. വിമർശിച്ചത് അല്ല ബ്രോ നിങ്ങളുടെ ഈ തമാശയൊക്കെ പറയുന്ന വീഡിയോ ആണ് കാണാൻ രസം. ബ്രോ ഇതുവരെ എങ്ങനെ ആണോ അങ്ങനെ അങ്ങ് പോകുക.. ഞങ്ങൾ കണ്ടിരിക്കും. എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. പലപ്പോഴും കമന്റ് ഇടാൻ പറ്റാറില്ല. പിന്നെ ഒരു കാര്യം റിസ്ക് ആയിട്ടുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ബൂട്ട് ധരിക്കുക. ഇഴജന്തുക്കൾ കാണും. സൂക്ഷിക്കുക. Any way...വൺ മില്യണും കടന്നു ജൈത്ര യാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു 🥰👍
@anishurmila2326 Жыл бұрын
All the best A K T❤❤❤
@jithinhridayaragam Жыл бұрын
🌹🌹
@anoooopks Жыл бұрын
👍🏻🎉
@JERIN1963 Жыл бұрын
👍🏻👍🏻👍🏻
@jithinhridayaragam Жыл бұрын
🌹🌹
@binukarunyam7123 Жыл бұрын
തിരുവനന്തപുരത്തു ഇനിയും സ്ഥലങ്ങൾ ഉണ്ട് ബ്രോ ❤️പാലോട് -ബോട്ടാനിക്കൽ ഗാർഡൻ, മങ്കയം എക്കോ ടുറിസം, (വെള്ളച്ചാട്ടം )ബ്രയിമൂർ എസ്റ്റേറ്റ് അങ്ങനെ ഒരുപാട് ❤️❤️