ടീച്ചർ ഇനിയും മലയാളം ക്ലാസുകൾ ചെയ്യാമോ... സാഹിത്യ സംബന്ധമായ മലയാളം ക്ലാസുകൾ കുറവാണ് 🙏🏻🙏🏻🙏🏻🙏🏻..
@vidyap7302 ай бұрын
എൻ കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥയിലും 328 സ്ലോകങ്ങൾ ആയിട്ട് സംഗ്രഹിച്ചു എന്ന് പറയുന്നുണ്ട്
@vidyap7302 ай бұрын
മിസ്സ് മിസ്സിന്റെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ നല്ല ഉപകാരം ഉള്ള വീഡിയോകളാണ് പക്ഷേ ഇതിൽ ഒരു തെറ്റുണ്ട്. ഭാഷാ ഭഗവത്ഗീതയിലെ 328 ശ്ലോകങ്ങളാണ് ഉള്ളത്. എം ലീലാവതി ടീച്ചറുടെ കവിതാ സാഹിത്യ ചരിത്രത്തിലും
@sachuabi45373 жыл бұрын
Teacher part1 ചെയ്തുതരണമേ.... Thank you 🙏🙏🙏🙏🙏🥰🥰🥰
@remyavg81023 жыл бұрын
Thank you Mam
@remyak.s76582 жыл бұрын
Madom kottayam district alla Pathanamthitta district thiruvalla thaluk niranam
@WINPSC2 жыл бұрын
അതേ, രമ്യ പറഞ്ഞത് ശരിയാണ്
@ajayanajayan12343 жыл бұрын
പത്തനംതിട്ട ജില്ലയിലല്ലേ തിരുവല്ല?
@ummufathima616511 ай бұрын
Yes, ഞങ്ങളുടെ നാട് ആണ്
@sachuabi45373 жыл бұрын
Teacher എന്താണ് അടുത്ത ക്ലാസ്സ് ഇടാത്തത്... അടുത്ത ക്ലാസ്സിനായി wait ചെയ്യുന്നു
@WINPSC3 жыл бұрын
കോവിഡ് +ve
@WINPSC3 жыл бұрын
No. Dlt ചെയ്യണേ
@mexicoz52813 жыл бұрын
@@WINPSC വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@DeepthiGhirish3 жыл бұрын
ടീച്ചറേ.. തെക്കൻ പാട്ടും വടക്കൻ പാട്ടും കാണുന്നില്ലല്ലോ Playlistiൽ
@neethutk75053 жыл бұрын
Mam asugam bedamayo ethrayum pettannu sugam prapikkatte
@thrishathampi17643 жыл бұрын
Set മലയാളം ansr key ഇടുമോ mam
@gourikrishna97623 жыл бұрын
എത്രയും വേഗം സുഖമാവട്ടെ........
@manojm79102 жыл бұрын
മികച്ച ക്ലാസ്സ് ....
@KrishnaKumar-ji1fj3 жыл бұрын
Thank u miss🙏🙏🙏🙏
@kutti.kurumbi2 жыл бұрын
Super da👌👌👏👏👍🙏
@veenavijayan32113 жыл бұрын
Mis... രാവിലെ video കിട്ടിയപ്പോൾ സന്തോഷത്തോടെ open ചെയ്തതാണ്. but ചിലപ്പോൾ വിവരണാത്മകമാക്കാം എന്ന് കേട്ടപ്പോ മനസ് തകർന്ന പോലെയായി. വിവരണാത്മകം വെറും പ്രഹസനമാണ്. ലിസ്റ്റിലേക്ക് ഇപ്പോഴേ തെരഞ്ഞെടുത്ത വർക്ക് വേണ്ടിയുള്ള പ്രഹസനമാകാം. ബുക്ക് എടുക്കാൻ തോന്നുന്നില്ല. Descriptive paaadanu miss.angne aakalle ennu pray cheyyunnu..,😶
@WINPSC3 жыл бұрын
ടെൻഷൻ വേണ്ട. കരുതിയിരിക്കാൻ പറഞ്ഞതാ. Objective ആകാനാണ് സാധ്യത.പഠനം നന്നായി തുടരുക.
@suniln96453 жыл бұрын
Madam next class etha upload chiyathatu
@WINPSC3 жыл бұрын
Covid +ve
@nishadali40513 жыл бұрын
Teachere ippo nammude class kanunnillallo, enthu patti, njanghal weightinghil aan
@suniln96453 жыл бұрын
Set answer key edumo
@remisabirremisabir71013 жыл бұрын
Mam ippo classukal onnum idunillalo
@sudheshv88933 жыл бұрын
Mam സുഖമായോ? സെറ്റ് ചോദ്യങ്ങൾ പലതും അതി കഠിനമായിരുന്നു..
@WINPSC3 жыл бұрын
എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. നമ്മുക്ക് നോക്കാം.
@pappupappu29153 жыл бұрын
ഓക്കേ ആയോ ടീച്ചറെ.? ആരോഗ്യം നോക്കു വേഗം bedamavatte prarthikkam❤