Cut off mark എത്ര വരും എന്ന് എല്ലാവർക്കും സംശയമുണ്ട് കഴിഞ്ഞ പ്രാവശ്യം വയനാട് 23 കാസർകോട് 29 പിന്നെ ജില്ലകളിലെല്ലാം 30 നും40 നും ഇടയിൽ .തിരുവനന്തപുരം 40. എന്തായാലും ഇപ്രാവശ്യം cut off അതിലും എല്ലാ ജില്ലയിലും കൂടുമെന്ന് കരുതാം നിയമനവും കൂടുമെന്ന് പ്രതീക്ഷിക്കാം പലരുടേയും അവസാന അവസരമായിരുന്നിരിക്കാം പ്രതീക്ഷിച്ച HSA നിലവാരത്തിൽ വന്നില്ല വിഷാദാവസ്ഥയിലേയ്ക്ക് പോവരുത് പുതിയ വഴികൾ നോക്കണം ജീവിതമാണ് തോറ്റുകൊടുക്കരുത് എല്ലാവർക്കും നന്മനേരുന്നു ലിസ്റ്റിൽ വന്നാലും ജോലിയ്ക്കു ജോയിൻ ചെയ്യും വരെ ശ്രമം തുടരുക .
@myworld47625 ай бұрын
Part A മലയാളത്തിൽ ആന്നോ questions വരുക
@nayanathararajan44492 жыл бұрын
Thank u teacher. Class upakarappettirunnu
@Suggestion6922 жыл бұрын
thank u very much teacher, your classes helped lot
@sharinair12872 жыл бұрын
Teacher, kzd oke 60 nu mel cut of varumo
@sarangitalks99252 жыл бұрын
കഴിഞ്ഞ തവണ 36 അത്യാവശ്യം നല്ല നിയമനം നടന്നിട്ടുണ്ട് . cut off 60 വരില്ല
@resmiarun6252 жыл бұрын
Ekm എത്ര കട്ട് off വരും tention karanam onnum cheyyan pattunnilla
@sarangitalks99252 жыл бұрын
മനസിലായി ലിസ്റ്റിൽ പെട്ടാലും ജോലി കിട്ടും വരെ ടെൻഷൻ തന്നെ തല്ക്കാലം ഡിപ്രക്ഷൻ ഒഴിവാക്കൂ. ഇതുവരെ HSA എന്നൊരു പ്രതീക്ഷയിലായിരുന്നിരിക്കാം ഇപ്പോഴുള്ള ശൂന്യത മറ്റ് കാര്യങ്ങളിലേക്ക് തിരിക്കൂ. ടെൻഷൻ അടിച്ച് പ്രശ്നമാവല്ലേ
@Cream_moon_72 жыл бұрын
Thanks tr.... ക്ലാസുകൾ ഉപകാരപ്രദമായിരുന്നു... ടീച്ചർക്ക് exam എങ്ങനെ? Cut off 50ൽ കൂടും എന്നു പറയുന്നു... ശരിയാകുമോ?
@sarangitalks99252 жыл бұрын
Cut off mark താഴ്ത്തി ഒരുപ്പാട് പേർക്ക് പ്രതീക്ഷ കൊടുക്കുന്നതിലും ഭേദം ഉയർത്തുന്നതു തന്നെയാണ്
@rahnamalu20202 жыл бұрын
മലപ്പുറം cut off എത്ര വരും tchr
@aaniarul23352 жыл бұрын
Cut off ethra aayirikum Trivandrum ??
@sarangitalks99252 жыл бұрын
ഒറ്റനോട്ടത്തിൽ വളരെ എളുപ്പം എന്ന് തോന്നുമെങ്കിലും അതും ചിലപ്പോൾ ബുദ്ധിമുട്ടാവും HSA നിലവാരത്തിൽ പഠിച്ചിട്ട് ഇങ്ങനെ വരുമ്പോൾ എങ്ങനെ ഉദ്യോഗാർത്ഥികളെ ബാധിച്ചുവെന്ന് പറയാൻ പറ്റില്ല നിയമനം കൂടുതൽ വരുമെന്ന് പ്രതീക്ഷിക്കാം Cut off കഴിഞ്ഞ തവണ TVM 40 ആയിരുന്നു
@aaniarul23352 жыл бұрын
@@sarangitalks9925 Thank you❤️
@nainu2472 жыл бұрын
കോട്ടയം എത്ര cutoff വരും?
@sarangitalks99252 жыл бұрын
കോട്ടയം നിയമനം കൂടുതൽ നടന്നാലേ കാര്യമുള്ളൂ കഴിഞ്ഞ തവണ 3 നിയമനമേ നടന്നുള്ളൂ ഇപ്രാവശ്യം മാറുമായിരിക്കും അപേക്ഷകരും കുറവല്ലേ
@remyaabhilash47232 жыл бұрын
ഇപ്രാവശ്യം കോട്ടയം നിയമനം കൂടാൻ സാധ്യതയുണ്ടോ?
@bavyakp23622 жыл бұрын
Techr kkd. Cutoff 50node aduthayirikkumo
@sarangitalks99252 жыл бұрын
കഴിഞ്ഞ പ്രാവശ്യം 36 ആണെന്ന് തോന്നുന്നു ഇപ്രാവശ്യം കൂടും എങ്കിലും 50 എത്തോ ടെൻഷൻ ആവല്ലേ🙄
@krishnapriyak90512 жыл бұрын
Teacher palakkad 55 varan sadyathayundo
@thansiyaa42062 жыл бұрын
Etra markund
@sarangitalks99252 жыл бұрын
പാലക്കാട് കഴിഞ്ഞ പ്രാവശ്യത്തെ exam mark 36+ interview മാർക്ക് 10 ഇതാണ് അവസാന ആളുടെ മാർക്ക് cut off മാർക്ക് പറഞ്ഞത് interview മാർക്ക് ചേർത്താണ്
@Anna-qb9bs2 жыл бұрын
Palakkad exam ezhuthiyavarundo
@Anna-qb9bs2 жыл бұрын
Onnu parayane
@shemiashim61562 жыл бұрын
@@Anna-qb9bs njan palakkad anu
@MP2J2 жыл бұрын
Tr കാസറഗോഡ് cut off കുറയുമോ
@sarangitalks99252 жыл бұрын
കുറയാം
@MP2J2 жыл бұрын
@@sarangitalks9925 നന്ദി tr, Tr ടെ വാക്കുകൾ സമാധാനം തരുന്നു.
@Vishnu-f7u2 жыл бұрын
കാസർഗോഡ് എത്ര കട്ട് ഓഫ് വരും..
@sarangitalks99252 жыл бұрын
കാസർകോട് കഴിഞ്ഞ പ്രാവശ്യം Cut off 29,നിയമനം മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ് 54 നിയമനം നടന്നിട്ടുണ്ട്. മറ്റ് ജില്ലകളിൽ ആസ്ഥാനത്ത് cut off 36 ഉം നിയമനം 22 മറ്റുമാണ്.
@MP2J2 жыл бұрын
@@sarangitalks9925 thanks tr, എനിക്ക് 34മാർക്കേ ഉള്ളു.... Cut off കുറഞ്ഞാൽ മാത്രമേ പ്രതീക്ഷക്ക് വകയുള്ളു
@majeshraveendran27622 жыл бұрын
പത്തനംതിട്ട എത്ര cut off
@sarangitalks99252 жыл бұрын
കഴിഞ്ഞ പ്രാവശ്യം 26 Cut off. ഇപ്രാവശ്യം എല്ലാവരും പരീക്ഷ എളുപ്പമായിരുന്നു നെഗറ്റീവ് പേടിച്ച് ഒന്നും ചെയ്തില്ല. പലർക്കും സിമ്പിളായി വന്നപ്പോൾ അബദ്ധങ്ങളും പറ്റി Cut off പറയാൻ പറ്റാത്ത അവസ്ഥ