ടീച്ചർ വായിച്ചെടുക്കാൻ സമയം കിട്ടുന്നില്ല ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹🌹
@ramiyasuresh35712 жыл бұрын
ക്ഷ്വേളം നിറഞ്ഞൊരു വ്യാളമായന്നേരം നീളത്തിൽ മെല്ലേ കിടന്നു കൊണ്ടാൻ- കഥ പറഞ്ഞു തരാമോ Mam
@sarangitalks99252 жыл бұрын
കൃഷ്ണഗാഥയിലെ വരികൾ കൃഷ്ണനെ കൊല്ലാൻ ക്ഷ്വേളം എന്നാൽ വിഷം നിറഞ്ഞ വ്യാളം (പാമ്പ്) ആയി വഴിയിൽ കിടക്കുന്ന രംഗം
@ramiyasuresh35712 жыл бұрын
@@sarangitalks9925 thanks mam
@Cream_moon_72 жыл бұрын
👍🏻👍🏻👍🏻... എന്റെ ഒരു സംശയം ആണ്.. കാലഗണന അനുസരിച്ച് എഴുതുക എന്ന ചോദ്യത്തിൽ മലയവിലാസം ആദ്യം വരില്ലേ? അതിനുശേഷം അല്ലേ കെ സിയുടെ ആസന്നമരണചിന്താശതകം എന്ന കൃതി വരികയുള്ളൂ
@farsanafarsu26562 жыл бұрын
എനിക്കും അതു doubt തോന്നുന്നു
@sarangitalks99252 жыл бұрын
ആസന്നമരണചിന്താശതകം 1895 ലാണ് എഴുതിയതെന്ന് ഈ വീഡിയോയുടെ അവസാനത്തിൽ പറയുന്നുണ്ട് മലയവിലാസം 1902 ൽ
@farsanafarsu26562 жыл бұрын
1895 ൽ തന്നെയല്ലേ മലയവിലാസവും . 1902 ൽ ഒരു വിലാപവും ?