അവസാനം നടന്ന HSA Natural Science പരീക്ഷയ്ക്ക് Subject മലയാളത്തിലും (80 marks), സൈക്കോളജി & GK ഇംഗ്ലീഷിലും ആയിരുന്നു. ഇത്തവണ Subject മലയാളത്തിൽ ആണെന്ന് ഉറപ്പാണ്. സൈക്കോളജി യുടെ കാര്യം ചിലപ്പോൾ മലയാളത്തിലും ആവാം
@ruhimolm.k49744 жыл бұрын
🙏👍
@fasnashuhaib36874 жыл бұрын
Malayalathil alle xm varunnath
@Prepscale4 жыл бұрын
പരീക്ഷ മലയാളത്തിൽ ആണ് പ്രതീക്ഷിക്കുന്നത്. Important ആയതും മലയാളം ഉള്ളതുമായ Terms ന്റെ മലയാളം പറഞ്ഞിട്ടുണ്ട്.
@rajeev_pr4 жыл бұрын
Sir, exam malayalathil ano, englishil ano?? classes is in Malayalam and syllabus in english, so doubt
@Prepscale4 жыл бұрын
Exam മലയാളത്തിലാണ്. അത് കൊണ്ടാണ് ക്ലാസ്സുകൾ മലയാളത്തിൽ എടുക്കുന്നത്
മനസ്സിലാക്കേണ്ട വാക്കുകളുടെ പരമാവധി മലയാളം വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. കുറേ terms ഉൾക്ക് സമാനമായ മലയാളം ഇല്ല എന്നതാണ് വസ്തുത. അത്തരം വാക്കുകൾ അത് പോലതന്നെയാണ് മലയാളം പഠപുസ്തകങ്ങളിലും കാണാൻ സാധിക്കുക. മുൻ വർഷങ്ങളിൽ HST ചോദ്യപ്പേപ്പർ പരിശോധിച്ചാൽ അത് മനസ്സിലാക്കാം. എന്നാലും വരും ക്ലാസ്സുകളിൽ കൂടുതൽ മലയാളം വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്