ഒരാൾ സംസാരിക്കുന്ന സമയത്ത് അതിൽ ഇടപെടാതെ ഇരിക്കുന്നത് ആണ് ജനാധിപത്യ മര്യാദ. ശാഹുൽ സംസാരിച്ചു തുടങ്ങിയത് മുതൽ അവന്റെ സംസാരം പൂർത്തിയാക്കാതെ ലിയകത് ഇട്രോപഷൻ തുടങ്ങി. ലിയാകത് ചെയ്തത് ജനാധിപത്യവിരുദ്ധമായ കാര്യം ആണ്. ജനാധിപത്യ വിരുദ്ധമായി ഇടപെടുമ്പോൾ അത് നിയന്ത്രിക്കുക എന്നതാണ് ജനാധിപത്യ രീതി. ശാഹുൽ ന്റെ സംസാരം പൂർത്തിയാക്കാനുള്ള അവകാശം നൽകാൻ ജനാധിപത്യ വിരുദ്ധമായി ഇടപെടുന്ന ആളെ mute ചെയ്തു നിയന്ത്രിക്കണം. സംസാരം പൂർത്തി ആക്കിയ ശേഷം മാത്രമേ അടുത്ത ആളെ ഇടപെടാൻ സമ്മതിക്കാവൂ.. ശാഹുൽ ന്റെ സംസാരം പൂർത്തിയാകുന്നത് വരെ പൂർണമായി ഇടപെടുന്ന ആളെ UA mute ചെയ്യാതെ ഇരിന്നത് ശരിയായില്ല. അക്കാര്യത്തിൽ വിമർശനം ഉണ്ട്.
@UnmaskingAnomalies9 күн бұрын
ഇനി ശ്രദ്ധിക്കാം. അദ്ദേഹം സംവാദത്തിന് തയാറാകും എന്ന പ്രതീക്ഷയിലാണ് 45 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചത്. സംവാദത്തിന് തയാറാവുന്നുമില്ല , മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നുമില്ല എന്ന അവസ്ഥ എത്തിയപ്പോൾ അവസാനം അല്പം mute ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
@lonely5278 күн бұрын
@dolvinsujathkumar ee paripadi ariyatha liyu enthinan ingott vannath
@abhijitht99448 күн бұрын
🙄🙄
@nidhinviswanadh58578 күн бұрын
Correct 💯
@thecommonman5408 күн бұрын
Udaip
@SafvanAzhariSafvanAzhari-vv2bn9 күн бұрын
ലിയാകത്തിന് കളിയാക്കിയതേ ഓർമ്മയുള്ളു... ഷാഹുൽ തിരിച്ചു നന്നായി കൊടുത്തു...
@basheerkung-fu87879 күн бұрын
❤❤❤🎉🎉🎉
@JinuJacob-k7f9 күн бұрын
Atha aa tth@@li shahul😂😂😂
@AbdhulKabeer-t9c9 күн бұрын
@@kpn9645offline aano ivar video post cheyyunnath 😂
@mystorybyfarshanakareem48919 күн бұрын
@@dolvinsujathkumarU A team harifinte channel poyi samsarichittund. .avdnnu frustration ayit harif exit cheythu. ..ariyillel mindathri 😂
@zzaamin47818 күн бұрын
ഉവ്വ Mute ചെയ്യലാണല്ലോ സംവാദം വേറെ സ്ഥലത്ത് പോയ് നോക്ക് ബസിൽ ടീം മെഴുകുതിരി കത്തിച്ച അവസ്ഥ ആകും 😂😂😅
@snehatheeram62219 күн бұрын
ദീനിനു വേണ്ടി സംസാരിക്കുന്ന ഈ മക്കൾക്ക് നീ ദീർഘായുസ്സ് നൽകണേ റബ്ബേ....
@muzafir_ali9 күн бұрын
@@Alieneaitsലിങ്ക് എന്ന് പറയുമ്പോൾ ലിങ്കം എന്ന് പറയുന്നവരോട് ഇതിലും മാന്യമായ സംസാരം.. No way maahn!!
@Stranger-Ps6bs9 күн бұрын
Ameen!
@nisarnisar83898 күн бұрын
ആമീൻ
@ShamsheerashefeekShamshi8 күн бұрын
ആമീൻ
@Abcdefgh11111ha9 күн бұрын
യാ അല്ലാഹ്, ഷാഹുൽ ന്റെ അറിവിൽ നീ ബറക്കത്തു നൽകേണമേ!!സത്യവും നീതിയും നൽകുന്ന റബ്ബേ 🤲🏻ദീനിനു വേണ്ടി ശബ്ദിക്കുന്ന ഈ മക്കൾക്ക് ആഫിയതോടെ യുള്ള ദീർഘയുസ്സ് നൽകേണമേ 🤲🏻🤲🏻🤲🏻
@hakimvk50409 күн бұрын
Aameen 🤲
@Socratic_cosmos9 күн бұрын
ആമീൻ
@citizeneffect64129 күн бұрын
Ameeen
@ameer1234-h1w9 күн бұрын
അമീൻ
@Abuaydin9 күн бұрын
"കൊച്ചു ചെറുക്കൻമാർ അങ്ങട് മാറി നില്ല്" എന്ന് ഡയലോഗ് അടിച്ചതെ ലിയാകത് നു ഓർമ ഉള്ളൂ.. പിന്നെ എടപ്പാൾ ഓട്ടത്തെ കടത്തി വെട്ടുന്ന ലിയാകത്തിന്റെ അടിമ ഓട്ടമായിരുന്നു😂😂
@yassirsalam30737 күн бұрын
🤣🤣
@anverjeddah-bx1we7 күн бұрын
❤❤❤....❤❤❤...❤❤❤❤
@moideenkutty19669 күн бұрын
ലിയാകത്തിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞെന്നു കാസ 😃 പേയ്‌മെന്റ് കുറയും. 😂
@MishalAbdulJaleel9 күн бұрын
🤣
@AbdhulKabeer-t9c9 күн бұрын
@@kpn9645athethada online pattille😂
@shahnazzz9009 күн бұрын
😂😂😂
@shahnazzz9009 күн бұрын
@@kpn9645nalla chorichil aaanallo ella commentinte adiyilum pooyi mezhukikko
@eliminated_body9 күн бұрын
ഇതു debate ആണോ.? ഒന്നുങ്കിൽ വേറെ സ്റ്റുഡിയോയിൽ നടത്തുക അല്ലേൽ പൊതു വേദിയിൽ...
@Hadeel-eq1dl9 күн бұрын
Yes essence studioil vech face to face debate thayarann ua team parannu pinne samvadam arifinte udesham verayann BJPik vendi oru political agenda nadapilakuka ath venda
@talkmedia2929 күн бұрын
ഇത് ഡിബേറ്റ് അല്ല. ലിയാകത് ഡിബേറ്റ് ഏറ്റെടുക്കാതെ നിന്നപ്പോ ഉള്ള സംസാരം ആണ്
@MAFIAEDITZ2.O_2007_9 күн бұрын
@@remithraghavan3041ഉവ്വ മോനേ അങ്ങനെ ആശ്വസിക്കാം സംഘ മിത്രമേ 😂 debate ഇൽ orortharkk time ഉണ്ട് 10-15 minute അത് കഴിഞ്ഞാൽ marubhagathinte സമയം ആണ്! Liyakath ഇടയ്ക്ക് കേറി സംസാരിക്കുമ്പോ mute ചെയ്തു
@talkmedia2929 күн бұрын
@rythmofelanza9336 അത് ശരിയാ. ബാസിൽ ഓഫ്‌ലൈൻ ആയി ഡിബേറ്റ് നടത്തിയിട്ടുണ്ട്, ഓൺലൈൻ ആയി ഡിബേറ്റ് നടത്തിയിട്ടുണ്ട്, യുക്തിവാദികളെ മടയിൽ പോയി (യുക്തിവാദി ചാനലിൽ പോയി യുക്തിവാദി നേതാവുമായി) സംവാദം നടത്തിയിട്ടുണ്ട്. അതൊക്കെ മിടുക്കന്മാർക്ക് പറഞ്ഞിട്ടുള്ളതാ. ലിയാകത് ജീവിതത്തിൽ വല്ല ഡിബേറ്റ് ഉം നടത്തിയിട്ടിട്ടുണ്ടോ? ഓൺലൈനിൽ അവസരം കിട്ടിയപ്പോ ഡിബേറ്റ് നടത്താതെ വെറുതെ ഒച്ചപ്പാട് ഉണ്ടാക്കാനും ആളുകളെ കൊച്ചാക്കാനും നോക്കിയതാ. പള്ള നിറച്ചു വാങ്ങി കണ്ടം വഴി ഓടേണ്ടി വന്നു. ലിയാകത് ന് ഒന്നും അതിനുള്ള മിടുക്കില്ല എന്നതിന് വേറെ തെളിവ് ഒന്നും വേണ്ട 🔥
@nidhinviswanadh58578 күн бұрын
പൊതുവേദിയിൽ വെച്ച് നടത്താൻ ഇവർക്ക് എന്താണ് ഇത്ര ഭയം ? Online നടത്തിയാൽ എന്താണ് സംഭവിക്കുക എന്നുള്ളത് ഈ വീഡിയോ കണ്ടാൽ വ്യക്തമാണ്.
@sajadpandalam60219 күн бұрын
ഷാഹുലിനെ കൊച്ചു ചെറുക്കൻ എന്ന് പറഞ്ഞതേ ഓർമ ഒള്ളു ലിയാക്കത്തിനു.... ശാഹുൽ വലിച്ചു വാരി ഭിത്തിയിൽ തേച്ചു 🤣🤣
@rmh82679 күн бұрын
@@kuruvilatj5429സംവാദത്തിന് താൽപര്യമില്ലാതെ അരമണിക്കൂർ കോണവത്തിയാരം പറയാൻ ലിയാക്കത്തിന് പറ്റുമെങ്കിൽ ഷാഹുലിനും സംസാരിക്കാം. ലിയാക്കത്ത് എന്ത് മിണ്ടിയാലും കേട്ട് കൊണ്ടിരിക്കാൻ പറ്റില്ല. അതു അവൻ്റെ ചാനലിൽ നടത്തിയാൽ മതി. മനസ്സിലായോ.
@Sh.addehlwi9 күн бұрын
UA: നിങ്ങള്‍ക്ക് link അയച്ചിരുന്നു. Liyakath: എന്ത് ലിംഗം 🤡💩 നിലവാരം 🤌
@muzafir_ali9 күн бұрын
ലിങ്ക് എന്ന് പറയുമ്പോൾ ലിങ്കം എന്ന് പറയുന്നവനോട് മാന്യമായി സംസാരിക്കണമെന്ന് യുക്തി(യില്ലാ)വാദികൾ 😅😅😅
@salahuvaram26549 күн бұрын
ലിയാക്കത്ത് അടിമകൾ കമന്റ് ബോക്സിൽ കരയുന്നു. അവർക്ക് മര്യാദ,നിലവാരം പോരെന്ന്.😅 . ആരാണ് പറയുന്നത്
@111-u-k8m9 күн бұрын
😆😆നാല് നേരം മുഹമ്മദ് നബിയെ തെറി പറയുന്നവൻ മാർ ആണ് പറയുന്നത്
@callsircrocodile8 күн бұрын
Liyakathinte nilavaram avanmar nokula, enthenkilum paranj frustration theerkanam, that's all
@R_Reacts1259 күн бұрын
"സംഘികാളെങ്കിലും അവരുടെ സമയത്തിനും വിലയില്ലേ?" 😂😂😂 ശാഹുൽ 👌🏽👌🏽
@nowfalalikhan35129 күн бұрын
ലിയാക്കത്ത് ഒരു പൂ ചോദിച്ചു ഷാഹുൽ ഒരു പൂക്കാലം കൊടുത്തു 😂
അള്ളാഹു അനുഗ്രഹിക്കട്ടെ... എക്സ് മുസ്ലിം നരാധമന്മാരെ അർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്ത ബാസിൽ ടീമിന് ഊഷ്മളമായ അഭിവാദ്യങ്ങൾ
@shahbasiqbal27959 күн бұрын
Not x muslim x കോയ അങ്ങനെ മതി
@talkmedia2929 күн бұрын
ശാഹുൽ നെ ഒന്ന് കൊച്ചു ചെറുക്കൻ ആക്കാൻ നോക്കിയതാ. ലിയാകത് ന്റെ ആ പൂതി അങ്ങട് മാറ്റി കൊടുത്തു 😄 ചുമ്മാതല്ല ലിയകത്തിനും അരിഫിനും ഇവർ വിളിക്കുന്ന ഡിബേറ്റ് പേടി. പള്ള നിറച്ചു കിട്ടും എന്നറിയാം 😄
@muhammedshabin57499 күн бұрын
ലെ ആരിഫ്: മുങ്ങിയത് നന്നായി.. തലനാരിഴക്ക് രക്ഷപ്പെട്ടു 😂
@adiuk076 күн бұрын
@@muhammedshabin5749 അതും പറഞ്ഞ് കേരി ചെന്ന് കോട്😂
@muhammedshabin57496 күн бұрын
@adiuk07 അതുകൊണ്ടാണോ അണ്ണൻ പേടിച്ചിട്ട് വരാതെ ഒളിച്ചിരുന്നത്..
@adiuk076 күн бұрын
@@muhammedshabin5749 സാധാരണ നേർക്ക് നേർക്ക് വരാതെ ഇരുന്ന് ഇവർ പറയുന്ന പോലെ ഉള്ള ന്യായങ്ങൾ പറയുമ്പോ പറയണ്ട ഡയലോഗ് ആണ് താങ്കൾ ഇപ്പൊ പറഞ്ഞത്.. നേർക്ക് നേർക്ക് വന്ന് സംസാരിക്കാൻ ആണ് ഇത്തിരി ധൈര്യം ഒക്കെ വേണ്ടത്..അല്ലാതെ ഓൺലൈൻ വന്ന് ഇരുന്ന് കണ്ടവനെ ഒക്കെ add ആക്കലും mute ആക്കലും ആരെ കൊണ്ടും പറ്റും എന്ന് U/A ടീം തന്നെ തെളിയിച്ചല്ലോ..സംവാദം എന്ന് പറഞാൽ ഒരാളെ കൂട്ടത്തോടെ ഇട്ട് തെറി വിളിക്കുക ഇനി വിളിക്കാൻ പറ്റിയില്ലെങ്കിൽ വേറെ ഒരുത്തനെ add ആക്കി വിളിക്കുക എന്നൊക്കെ ആണ് എന്ന് ആരോ പറഞ്ഞ് പറ്റിച്ചിട്ടുണ്ട് ഇവരെ🙂.
@Kichumonlkg-wh5df19 сағат бұрын
@@muhammedshabin5749🤭
@philomukk9 күн бұрын
സംവാദത്തിന് അവസരം തന്നാൽ സംവാദം ആണ് നടത്തേണ്ടിയിരുന്നത്. എന്നാൽ ലിയാകത് വെറുതെ കിട്ടിയ അവസരം പാഴാക്കി സമയം കളഞ്ഞു. സംവാദത്തിന് അവസരം തന്നിട്ട് ഇവരെ നുണ, തരികിട, ഉടായിപ്പ് എന്നൊക്കെ പറഞ്ഞു ഇത്രേം സമയം കളയാൻ തന്നു ഇവർ പറഞ്ഞ പോലെ 'ഔദാര്യം' തന്നെയാണ്. ലിങ്ക് അയച്ചിരുന്നു എന്ന് പറഞ്ഞപ്പോ 'നിന്റെ ലിംഗം' എന്നൊക്കെ മാന്യത ഇല്ലാതെ പറഞ്ഞ പ്രതി പക്ഷ ബഹുമാനം ഇല്ലാത്ത ആളെ അപ്പോൾ തന്നെ പുറത്താക്കുക എന്നതാണ് ശരിയായ രീതി
@Realtruths12139 күн бұрын
ഇന്നലെ ഷഫീന ബീവി ലിയാകതിനെ ഒന്ന് എടുത്ത് അലക്കീട്ടുണ്ട്, എല്ലാവരും അതൊന്ന് കാണുക ചിരിച് ചാവും 😂
ഈ ലിയു ഇസ്ലാം വിടുന്നതിനു മുമ്പേ ഉടായിപ്പ് ആണെന്ന് ഇവന്റെ സ്വന്തം സഹോദരൻ പറഞ്ഞതാ. ഇസ്ലാം വിട്ടതിനു ശേഷവും ഇപ്പോഴും ഉടായിപ്പ് തന്നെ
@gatha20159 күн бұрын
എന്ത് ഉടായിപ്പ്..??
@XAE12998 күн бұрын
Thalli angh marikkal aan
@lonely5278 күн бұрын
@@gatha2015 ഇവന്റെ സഹോദരൻ ഇവനെപ്പറ്റി പറഞ്ഞത് ഒന്നും അപ്പോൾ അറിയില്ലേ?
@lonely5278 күн бұрын
@@XAE1299 സത്യം പറയുമ്പോൾ നല്ല വിഷമം ഉണ്ടല്ലേ? 🤣
@XAE12998 күн бұрын
@@lonely527 nth veshmam? Njn muslim ayirunnu...nee just athil locked aan athkondaan blindness. Orupaad ex Muslims ippol unddavunnund..so whatever I'm happy
@SamManakadavath9 күн бұрын
ഷാഹുൽ മുത്താണ് ❤
@Realtruths12139 күн бұрын
UA ടീമിനോട് എനിക്ക് പറയാനുള്ളത് സംവാദം നടന്ന അന്ന് ലിയാകത്തു മുങ്ങീട്ട് അവന്റെ ചാനലിൽ ലൈവ് വന്നിരുന്നു എന്നിട്ട് അവൻ പറഞ്ഞത് ഞാൻ സംവാദത്തിന് അല്ല പോയത് കലക്കാൻ പോയതാണ് എന്നാണ്, എന്നിട്ട് ഇന്നലെ അവൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് അതിൽ പറയുന്നത് UA ടീം മാന്യമായി സംവാദം നടത്തുന്നില്ല എന്ന്. നിങ്ങൾ ആ രണ്ടു വീഡിയോയും കണ്ട് അവന്റെ ഉടായിപ്പുകൾ പുറത്ത് കൊണ്ട് വരണം
@anvarfou9 күн бұрын
Kalakkan poyi ennu evide paranju. UAteam te kallatharam thurannu kaattanum. Adithi aayi vanna shihabudeen methar nod ulla perumattathine chodyam cheyyanum aanu poyathu. Pinne "JAN 5 NU NADATHUNNA PROGRAM ANNOUNCE CHEYTHU ,BASIL NE NERITTU KSHANIKKANUM"
@sajinbadarudeen35119 күн бұрын
എന്താണ് അവനു വ്യൂസ് ഉണ്ടാക്കി കൊടുക്കണോ. യൂട്യൂബ് വരുമാനം ഉണ്ടാക്കണോ.
@Mrvlad-sd4it9 күн бұрын
പതിനായിരം ലിയാകത്തിന് അര ഷാഹുൽ 🔥
@Brain75839 күн бұрын
Benefits of online debate is that both parties can produce their evidence with clarity and getting not distracted by the audiences comments and their applauses.
@Bibinmelepuram9 күн бұрын
ലിയാകതിന്ന് ഷാഹുലെ നടക്കു. ബസിൽ ഹിലാൽ ഒക്കെ ഒരു മയം ഉണ്ട് സായ്യൂബ് എല്ലാം 😂😂
@ഹമദ്chelambra9 күн бұрын
സഹോദരന്മാരെ കമൻ്റ് ഡിലീറ്റ് ചെയ്യരുത് ഓഫ്‌ലൈൻ ആയിട്ട് സംവാദം സ്റ്റേജിൽ തുല്യ സമയം വച്ച് നടത്തിയാൽ എന്താ കുഴപ്പം
@UnmaskingAnomalies9 күн бұрын
കൃത്യമായി പറഞ്ഞതാണല്ലോ.. ഇവർക്കിത് ഒരു കച്ചവടം മാത്രമാണ്. ഓൺലൈൻ കച്ചവടക്കാർക്ക് ഓഫ്‌ലൈൻ മാർക്കറ്റിങ് event കൾ സംഘടിപ്പിച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. സംവാദമാണ് ലക്ഷ്യമെങ്കിൽ ഓൺലൈനിലോ സ്റ്റുഡിയോയിൽ നേരിട്ട് ഇരുന്നോ ആവാം
@mhdamalkollam1669 күн бұрын
അത് ശരി 300 പേരുടെ മുന്നിൽ സംവദിക്കാൻ വെല്ലുവിളി 😄 ഓൺലൈൻ ആയിട്ട് 8000 പേർക്ക് മുന്നിൽ പറ്റില്ലേ 😂
@hexxor26959 күн бұрын
*Stagil അവരെ ഇരുത്തി അവർക്ക് നബിയെ തെറിവിളിക്കാൻ അവസരം കൊടുക്കേണ്ട ഗതികേട് മുസ്ലിമിനില്ല 💯*
@muhammedasnab87539 күн бұрын
Comment delete ചെയ്യരുത് എന്നോ? ഏത് comment ആണ് delete ചെയ്തിട്ടുള്ളത് ഇത് വരെ ?😂😂... Arif പറയുന്ന പോലെ ഇവിടെ ആരും comment delete ചെയ്യാറില്ല... Technical glitches ഉണ്ടാവാം.. അത് മനസ്സിലാക്കാൻ ഉള്ള സാവകാശവും ബോധവും ഇല്ലാഞ്ഞിട്ടാണ്..
@anaswaramurali28049 күн бұрын
@@UnmaskingAnomalies, online ഇല്‍ തരികിട കാണിക്കാം. Offline ഇല്‍ പറ്റില്ലല്ലോ. അതാണ് ശരി... 😂 Shahul വന്ന് അലറി വിളിച്ച ആരും തന്നെ മിണ്ടാതെ ഇരിക്കും. Because, we know what kind of people is screaming during their downfall. അവരുടെ ഉള്ളില്‍ nobel blood അല്ല ഒഴുകുന്നത് എന്ന് (വിവരം ഇല്ല). അവര്‍ക്ക് ഒച്ചപ്പാട് ഉണ്ടാക്കാൻ അറിയൂ... UA team നെ കണ്ടതോടെ MM Akbar നോട് ഒക്കെ ഒരു ബഹുമാനം ആണ് തോന്നുന്നത്. പൊട്ടത്തരം ആണ് പറയുന്നത് എങ്കിലും ആള് അലറി വിളിക്കാറ് ഇല്ല, ശബ്ദം മലിനീകരണം ഉണ്ടാക്കുന്നില്ല. സൗമ്യം ആയി സംസാരിക്കുന്ന ഒരാൾ...
@tajbnd9 күн бұрын
ലിയാകത്തലി ❌ ലിങ്കത്തലി ✅
@mumthasnetteri9 күн бұрын
കൊള്ളാം
@anasmilans4109 күн бұрын
മ്യൂട്ട് ചെയ്താൽ പിന്നെങ്ങിനെയാണ് മ്യൂട്ട് ചെയ്യല്ലേ എന്നും പറഞ്ഞ് കരയുന്നത് കേൾക്കുന്നത്.....?😊
@United39 күн бұрын
It’s wrong/lie statement repeating strategy in debate…
@rahmanareekode97046 күн бұрын
Shahul Hameed❤❤❤
@MustafaMustafakannur9 күн бұрын
പാവം എന്തിനാ ബാസിലെ ഇങ്ങിനെ കൊല്ലുന്നേ വിട്ടേ വീട്ടിൽ പൊയ്ക്കോട്ടേ
@nayeempv48207 күн бұрын
എത്തീസ്റ്റ് കളുടെ നിലവാരം എല്ലാവർക്കും ബോധ്യപ്പെട്ടു തുടങ്ങി. U A ടീമ്സിന് അഭിവാദ്യങ്ങൾ
@shajahant51279 күн бұрын
ലിയാക്കാത്ത്, അവൻ്റെ മാർക്കറ്റ് ഇടിഞ്ഞു... Good Job guys
@deepushankarchelariyil23389 күн бұрын
ശാഹുൽ ലിയകത്തിന്റെ പേടി സ്വപ്നം
@babu51289 күн бұрын
ആരിഫ് നെ വിളിച്ചിട്ടു മുങ്ങി കളഞ്ഞു ലിയകത്തിനു പണി കൊടുത്തു...
@muzafir_ali9 күн бұрын
ലെ ആരിഫ് : ഷാഹുൽ സഭ്യമായ രീതിയിൽ സംവദിക്കണം 🏃🏻♂️🏃🏻♂️🏃🏻♂️
@siddiqdeshamangalam17129 күн бұрын
ലിയാക്ക പിള്ളേരുടെ കയ്യിൽപ്പെട്ടു ഇങ്ങനെ തട്ടി കളിക്കല്ലേപിള്ളാരെ ... പെതുക്കെ പെതുക്കെ 😂😂
@RasheedMaster-w1v9 күн бұрын
സംവാദം തുടങ്ങിയതിന് ശേഷം ലിയാക്കത്തിനെ ആരെങ്കിലും തടസ്സപ്പെടുത്തിയിരുന്നെങ്കിൽ ഇറങ്ങി പോകാമായിരുന്നു. പക്ഷെ സംവാദത്തിൽ കക്ഷി ചേരാതെ ഇറങ്ങി പോയത് നാണക്കേടായിപ്പോയി. മാത്രമല്ല ഇവിടെ നിന്നും ഓടിയ അവൻ സ്വന്തം ആലയത്തിൽ കയറി കുരക്കുകയാണ്. ശഫീന ബീവി LIYAKATH ALl എന്ന പേരിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ ലിയാക്കത്തിനെ കുളിപ്പിച്ച് കിടത്തിയിട്ടുണ്ട്. ആരിഫിനെ വിവരമൊന്നും കേൾക്കാനില്ലല്ലോ
@moideenkutty19669 күн бұрын
ആയിരം 'ലീക്കായതിന്' അര ഷാഹുൽ 👌
@SharafudeenSharafudeenmullavil9 күн бұрын
ശാഹുൽ എന്ന ആൺകുട്ടി യോട് സംവാദത്തിനു നിന്നെക്കൊണ്ട് ആകില്ല ക്രിസങ്കി ലിയാക്കത്തെ...
@muzammilahmadullah8876 күн бұрын
സ്വന്തം ചാനലിൽ ഇരുന്നു വീമ്പിളക്കുന്ന ലിയാഖതും ആരിഫ് പൊട്ടനുമൊക്കെ ഇവിടെ വന്നു സംസാരിക്കാൻ ഭയപ്പെടുന്നത് തന്നെ എന്തൊരത്ഭുദമാണ് !!! ഇതാണ് UA ടീമിന്റെ വിജയം. സംവാദം നടക്കാതെ തന്നെ വിജയം ഉറപ്പിച്ച പുലിക്കുട്ടികൾ 👏👏👏
@muzafir_ali9 күн бұрын
ലിങ്ക് എന്ന് പറയുമ്പോൾ ലിങ്കം എന്ന് പറയുന്നവരോട് ഇതിലും മാന്യമായ സംസാരം സ്വപ്നത്തിൽ മാത്രം..
@JITHUKUTTAN-h1j9 күн бұрын
There is No god but Allah❤
@basil-aries12439 күн бұрын
😂 comedy piece
@MahinAbubakkarKMKM9 күн бұрын
There is no god especially Allah 😉
@townboyzkasargod8 күн бұрын
അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല. സെമിറ്റിക് ഭാഷയാണ് അറബി ഒരു വാക്കിൽ തന്നെ പല അർഥങ്ങൾവരും സാഹചര്യത്തിന് അനുസരിച് അർത്ഥം മാറും
@fourdebates66538 күн бұрын
@@basil-aries1243 താങ്കളെ സ്വയം പരിചയപ്പെടുത്തിയതിൽ നന്ദി.
@fourdebates66538 күн бұрын
@@MahinAbubakkarKMKM Prove your claim, please
@jamshadasharf9 күн бұрын
ഇവന്റെ നിലവാരം ഇന്ന് മലയാളിക്ക് മനസ്സിലാകും
@iqbalmt19958 күн бұрын
ലിയാകത്തും ആരിഫും മാന്യത അർഹിക്കുന്നില്ല... കാരണം അവന്റെ ചാനലിലേക്ക് വിളിക്കുന്ന ആർക്കും അവർ സാമാന്യ മര്യാദപോലും കൊടുക്കുന്നില്ല...😂😂😊
@harshadt26686 күн бұрын
ലിയകത് നിരാശപ്പെടുത്തി തീരെ poraa
@unu3231059 күн бұрын
ശാഹുൽ ലിയാഖത്തിന്റെ അണ്ണാക്കിൽ കൊടുത്തു 🔥🔥🔥🔥🔥
@Thanshi1238 күн бұрын
Liyakkathali :Lie in mild language Arif Hussain:Blunt lie
@mohammedhussain20499 күн бұрын
മരണം വന്നാൽ അനങ്ങാതെ കിടക്കുന്ന മനുഷ്യൻ...സർവേശ്വരനെഅല്ലാഹുവിനെ എതിർത്തു തോല്പിക്കാൻ ശ്രമിക്കുന്നു..
@shibilcmr4 күн бұрын
UA teams ningale mic sound is not good pls change your mic
@മൻmadhan9 күн бұрын
Shahul🥰🥰🥰🥰🥰👍👍👍👍👍🔥🔥🔥🔥🔥
@weeklyvengeance53489 күн бұрын
ലിയാകത്തലി ❌ ലിംഗത്തൊലി ✅
@gregorypmani49569 күн бұрын
സംവാദത്തിലേക്ക് പോകുവാനുള്ള താൽപര്യത്തേക്കാൾ മറ്റു പലതും പറയുവാനാണ് കൂടുതൽ താൽപ്പര്യം കാണുന്നത്. അതു കാണിക്കുന്നത് സംവാദത്തിലേക്ക് പോകാതിരുന്നു മറ്റുപലതും subjet ആക്കി സംവാദം ഒഴിവാക്കാനുള്ള വ്യഗ്രത ആണ് ഇതാണ് കാണുന്ന ചിലർക്ക് തോന്നുന്നത്. അല്ലെങ്കിൽ വളരെ cofident ആയ നിങ്ങൾ നേരെ കാര്യങ്ങളിലേക്ക് കടന്നു ലിയാക്കത്തിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയല്ലേ വേണ്ടിയിരുന്നത്. കുറെ വിശ്വാസികൾക്കും പ്രയോജനം കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ.
@UnmaskingAnomalies9 күн бұрын
ലൈവ് കണ്ടില്ല അല്ലേ? 45 മിനുറ്റ് ആണ് "ലിയാക്കത്ത് , മറ്റ് സംസാരങ്ങൾ പിന്നീടാവാം , ഇപ്പോൾ സംവാദം നടത്താം , പ്ലീസ്" എന്ന് പറഞ്ഞത്!!!
@jamshadnk65749 күн бұрын
Debate cheyyalle ennanh liyakath join cheydha time mudhal choiche.
@ameenroshan84289 күн бұрын
@@UnmaskingAnomaliesഏയ്യ് അത് കേക്കൂല 😂😂😂😂
@usm93089 күн бұрын
ഷാഹുലിനെ മനസിലായില്ല..എന്തായാലും കുറിക്ക് കൊള്ളുന്ന സംസാരം👍👍👍
@Mohdthabir9 күн бұрын
ലിയകത്തലിനെ പോലുള്ളവർ provoke ചെയ്ത് നിങ്ങളെവഴിത്തിരിൽക്കാൻ വേണ്ടി ശ്രമിക്കുന്നതായി തോനുന്നു അത് കൊണ്ട് നിങ്ങൾ വളരെ cool ആയി നിൽക്കുക better ആയിരിക്കും
@veemakes9 күн бұрын
പതിയിരുന്നു ശത്രുക്കളെ നേരിടാൻ ആണ് ഖുർഹാനിൽ പറഞ്ഞിരിക്കണേ അല്ലാതെ ആൾക്കൂട്ടത്തിനിടയിൽ അല്ല .....😂😂
@lonely5279 күн бұрын
ആയിരക്കണക്കിന് ആളുകൾക്ക് മുമ്പിൽ ഇവന്റെ നിലവാരം കിട്ടി 🤣
@UnmaskingAnomalies9 күн бұрын
പക്ഷെ ഈ നേരിടൽ 10,000 ആളുകളുടെ മുൻപിൽ വെച്ച് ആയിരുന്നു..😍
@MAFIAEDITZ2.O_2007_9 күн бұрын
പതിനായിര kanakinn ആളുകൾ live കാണുമ്പോൾ അത് എങ്ങനെ ആണ് മിത്രമേ ഒളിഞ്ഞു നിന്ന് ഉള്ള പോരാട്ടം ആവുക. KZbin ഇൽ വിശദമായി പറയാം എന്ന് മുങ്ങിയ ജബ്ബാർ ന്റെ അനുയായി അല്ലേ നീ അത് പൊതുവേദിയിൽ ഉള്ള സംവാദം ആയിരുന്നു. Apozh ആണ് ജബ്ബാർ youtube ഇൽ പറയാം എന്ന് പറഞ്ഞത്. അപ്പൊ നിന്റെ നാക്ക് പൂട്ടി വെച്ച് ഇരിക്കുക ആയിരുന്നോ? അങ്ങനെ പറഞ്ഞു മുങ്ങിയ ജബ്ബാർ ന്റെ അനുയായി നീ എങ്ങനെ ഇപ്പൊ പറയുന്നു ഉഫ്ഫ്ഫ്ഫ്ഫ് സംഘ ബുദ്ധി 🧡 മിത്രങ്ങളുടെ irattathapp 😂😂
@jamshadnk65749 күн бұрын
Live 8k to 10 k undayinu offline anel athra undavilla.
Even online/offline, സംവാദം എന്താണെന്ന് ചോദിച്ച അന്തമില്ലാത്തവരോട് എന്ത് സംവദിക്കാൻ..!! അതുപോലെ വായ തുറന്നാൽ ചറപറാ നുണപറയുമെന്ന് മുൻകൂർ ജാമ്യമെടുത്തു പച്ചക്കള്ളം പറയുന്നവരുമായി നമ്മുടെ സമയം ചിലവഴിച്ചു സംവദിച്ചിട്ടെന്തു കാര്യം..!!??
@MAFIAEDITZ2.O_2007_9 күн бұрын
Liyakath ന്റെ അണ്ണാക്കിൽ പൊട്ടിച്ച്.... ഷാഹുൽ നെ കളി aakiyathe ഓർമ ഉള്ളു പിന്നീട് arif harpic hussein ന്റെ അരുമ ശിഷ്യൻ liyakath നെ തേച്ച് ഒട്ടിച്ചു 😂😂😂😂
@abdulmajeedtk99349 күн бұрын
Jazakallah khair
@Invictus_939 күн бұрын
എന്നാലും എൻ്റെ ലിയക്കത്തെ നിനകീ ഗതി വന്നല്ലോ 😅
@akbarhafiz47737 күн бұрын
ان.الباطل.كان.زهوقا
@colours12359 күн бұрын
shahul powlichuu...👍
@SuharaP-c2h9 күн бұрын
ലിയാകതിനെ ആകെ തേച്ചു ഒട്ടിച്ചു 😂😂
@ShamsheerashefeekShamshi8 күн бұрын
കൊച്ചു ചെറുക്കൻ സംസാരിക്കുമ്പോ മിണ്ടാതിരിക്കെടാ എന്ന് പറയല്ല മുതിർന്ന ആളുകൾ ചെയ്യാ നമ്മൾ പറയുന്ന കാര്യങ്ങൾ ആ കുട്ടികൾക്കും കൂടി പറഞ്ഞു മനസ്സിലാക്കി കൊടുക്കല്ലേ വേണ്ടേ... ഇവന്റെ കുട്ടികളെ ഒക്കെ അവസ്ഥ... പാവം
@ShakirKpk-x7b9 күн бұрын
Basil. Mabrook
@thefollower_9 күн бұрын
Link എന്നു പറഞ്ഞാല് ലിംഗം എന്നു മനസ്സിലാകുന്ന liyakathji... Quaran വായിക്കുമ്പോഴും ഇങ്ങനെതന്നെയാണ് ജി മനസ്സിലാക്കൽ
@pradeepGK58749 күн бұрын
ലിയാക്കത്ത് ആദ്യം പോയി നിങ്ങൾ എക്സ് മുസ്ലിങ്ങൾ തമ്മിലുള്ള സംവാദം കാലും തുടയും ആദ്യം ആ സംവാദം നടത്തും നിൻറെ സംവാദ സംസ്കാരം ഞങ്ങൾ ഒന്ന് കാണട്ടെ അതിനുശേഷം നമുക്ക് ഓഫ് ലൈൻ സംവാദം നടത്താം എന്തേ...
@Thanshi1238 күн бұрын
Shahul.... 👏👏👏 U r Kerala version of Mohammed Hijab..💐
@Liltimmytim959 күн бұрын
❤❤❤
@lunkitimes32589 күн бұрын
നിങ്ങൾക്ക് ക്ഷമയോടെ സംസാരിക്കാനറിയില്ലെ, ക്ഷമ ഈമാൻ്റെ പകുതി, അത് കിത്താബിൽ മാത്രം,
@FathimaZuhara-er4fz9 күн бұрын
Avaroke ethrayo shamich thanneyan mone ivante oke munnil nilkunnath edakk aa shafeena beeviyude video oke onn edth kaan apo ariyam nammale chekkanmaroke ethra pavam aanen🥳🥳
@myriadthoughts44219 күн бұрын
വട്ടത്തിൽ ഉള്ള ത്രികോണം ഷാഹുൽ അല്ലേ ഇത്
@AbuRazal8 күн бұрын
സംവാദം ആണേലും ഒരു നിലക്ക് വാക്ക് തർക്കം ആശയം കൊണ്ട് എന്നല്ലേ... അല്പം കൂടി ലിയാഖ്‌ത്തിനെയും മുന്നേ വന്ന നിരീക്ഷകനെയും വിഷയം അവധരിപ്പിച്ചു അവരെ കൊണ്ട് വരാമായിരുന്നു... അമിത ആവേശം നിങ്ങൾ ഷെണിച്ചവരിൽ നിന്ന് അക്ഷേഭം വന്നോ എന്നത് വില ഇരുത്തേണ്ടതാണ് നിങ്ങൾ 😌
വിഡിയോയിൽ കൃത്യമായി കാരണം പറഞ്ഞിട്ടുണ്ട്. ഇവർ വെറും കച്ചവടം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവർക്ക് അവരുടെ യൂട്ടൂബ് ബിസിനസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള വഴിയായാണ് ഇതിനെയൊക്കെ കാണുന്നത്. ആശയസംവാദമല്ല ഇവരുടെ ഉദ്ദേശ്യം. ആയിരുന്നെങ്കിൽ ലൈവിൽ കയറിയ ശേഷമെങ്കിലും അതിന് തയാറാകുമായിരുന്നു. അങ്ങനെ ഓൺലൈൻ ബിസിനസ്സുകാർക്ക് ഓഫ്‌ലൈൻ മാർക്കറ്റിങ് event കൾ സംഘടിപ്പിച്ചു കൊടുക്കേണ്ടതില്ല എന്നാണ് ഇപ്പോഴത്തെ തീരുമാനം. ആശയപരമായ ഏറ്റുമുട്ടൽ ആണ് ലക്ഷ്യമെങ്കിൽ അത് ഓൺലൈൻ ആയോ , സ്റ്റുഡിയോയിൽ വന്ന് നേരിട്ടോ ആവാം
@viveknarayanan50879 күн бұрын
@@UnmaskingAnomalies ചിലവ് അവർ വഹിച്ചോളാം എന്ന് ഏറ്റതല്ലെ..? അത് മാത്രവും അല്ല സംവാദവും ചർച്ചയും ഒക്കെ offline ആയി നടത്തുന്നത് അല്ലേ നല്ലത്...? പിന്നെ യൂട്യൂബിൽ എങ്ങനെ ആണേലും 2 പേരും വീഡിയോസ് ഇടും. അവർ ആശയം അല്ല സംവദിക്കുന്നത് എങ്കിൽ അവർ അതിൽ തോൽക്കും...
@jamshadnk65749 күн бұрын
2024 alle online option ullapol onnh purogamichude liyakathnh ippoyum 1900? Live vennapo debate cheydh poyal madhi aayirunnu 40 plus minutes wasted.
@UnmaskingAnomalies9 күн бұрын
ചിലവിന്റെ കാര്യം ഇവിടെ ആരേലും പറഞ്ഞോ?
@praana2689 күн бұрын
@@viveknarayanan5087Online nadathiyal nthanu kuzhappam... Stagil irunn 300 or 500 pere kanunnene katil nallathanu online livil 10000+ alkalude munnil nadathunnath... Iniyooo studioyil vech nadatham enn UA team paranjittindallo.. Ivide prasaakthi samvadham aan....
@ShamsheerashefeekShamshi8 күн бұрын
ശാഹുൽ കേറിയപ്പോ ലിയാക്കത്തിന് വിറയൽ വന്നു തുടങ്ങി കുറച്ചും കൂടി ഇരുന്നാൽ കരഞ്ഞു പോവും എന്ന്തോന്നിയപ്പോ ഇറങ്ങിപോയതാ.. പാവം..
@Mydream98098 күн бұрын
ഇത് ഡിബേറ്റ് ആണോ
@v6media-es8nk8 күн бұрын
ഇങ്ങനെ ഉള്ള ആണതമില്ലാത്ത അവന്മാരുമായിട്ട് സംവാദത്തിന് പോയ നിങ്ങളെ വേണം പറയാൻ