നാം അധികവും ഖുർആൻ പാരായണം ചെയ്യുമ്പോൾ അർത്ഥമറിയാതെയായിരിക്കും പാരായണം ചെയ്യുക.സമയം കണ്ടെത്തി ചിലപ്പോൾ ആയത്തിന്റെ അർഥമുള്ള ഖുർആൻ പരിഭാഷ വായിച്ചു നോക്കാറുണ്ടാകും.പരിഭാഷയിലുള്ള അർത്ഥം വിശദമായി മനസ്സിലാക്കാൻ അതിന്റെ തഫ്സീറും വായിക്കാറുണ്ടാകും.അപ്പോഴൊക്കെ ഖുർആൻ പറയുന്ന വിഷയങ്ങൾ നമ്മുടെ മനസ്സിലേക്ക് ശക്തമായി ചിന്തിപ്പിച്ചു എന്ന് വരില്ല..എന്നാൽ നമ്മുടെ പണ്ഡിതൻമാർ വിശദീകരിക്കുന്ന ഖുർആൻ തഫ്സീർ,ഹദീസ് വിശദീകരണം, മനസ്സിരുത്തി ഒന്ന് കേട്ടു നോക്കൂ നമ്മുടെ മനസ്സിലേക്ക് പെട്ടന്ന് കയറുകയും മനസ്സിൽ കൊത്തിവെക്കപ്പെടുകയും ചെയ്യും.പിന്നീട് നാം കേട്ടു കഴിഞ്ഞ ആയത്തുകളും ഹദീസുകളും ഒന്ന് വായിച്ചു നോക്കൂ നമ്മുടെ മനസ്സിൽ ആ വചനം മായാതെ തങ്ങി നിൽക്കും..
@gdhttxjgkh60522 жыл бұрын
ما شاء الله الحمد لله
@sirajsira41072 жыл бұрын
Masha allah
@ashifashraf16432 жыл бұрын
ماشاء الله 👍
@quranenglishmalayalamtrans26012 жыл бұрын
Jazakallah khair👍🏻
@ayshabeevi89042 жыл бұрын
Waalikumassalam rahmatullahi wa barakathu
@hakimvk50402 жыл бұрын
Jazakkallahu khair 🌷🌷🌷🌷
@safiyabismail69072 жыл бұрын
മാഷാ അള്ള
@ashuzahan74242 жыл бұрын
Aameen
@shaheemem11732 жыл бұрын
Masha അല്ലഹാ 🤲🏽🤲🏽👍🏼👍🏼
@ashraf31342 жыл бұрын
Alhamdu lillah
@MUHAMMED-ALI.992 жыл бұрын
Al hamdhu lillah
@nanmakal5622 жыл бұрын
سبحان الله
@aulslmak53802 жыл бұрын
മാഷാ അള്ളാ തബാറക അള്ളാ ദാഇക്ക് പറഞ്ഞുകൊടുക്കുന്ന ഉത്തരവാദിത്വം മാത്രമേ ഉള്ളൂ ഹിദായത്ത് അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രം അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ 🤲🏻 ആമീൻ