Hyder മധൂറുമായി കാസർകോഡ് ജില്ലയിൽ നടുറോഡിൽ വെച്ച് ഏറ്റുമുട്ടി(ഷെയർ ചെയ്യുക )

  Рет қаралды 155,274

OG MEDIA

OG MEDIA

Күн бұрын

Пікірлер: 454
@jabirk4879
@jabirk4879 Жыл бұрын
സോഷ്യൽ മീഡിയ യിലല്ല സ്വർഗം എന്ന ഓർമ നല്ലതാണ് താങ്കൾക്ക്.
@zamindal283
@zamindal283 Жыл бұрын
ഹൈദർ ഇജ്ജ് പൊളിച്ചു.... ഇത് വരെ നേരിട്ട്' പറയാത്തതിന് നിനക്ക് തെറ്റുണ്ടായിരുന്നു , അതും ഇപ്പോൾ മാറി....
@SamsungJ6-x9v
@SamsungJ6-x9v Жыл бұрын
ഹൈദർമധൂർ നിനക്ക് വല്ല നല്ല പ്രവർത്തിയും ചെയ്തു കൂടെ തങ്ങളെ കയ്യിൽ നിന്നും നിനക്ക് കോടികൾ വേണ്ടു വരും
@Shadow9846
@Shadow9846 2 жыл бұрын
ഒരു യാഥാര്‍ത്ഥ പണ്ഡിതന്‍ തനിക്ക് എതിരെ വരുന്ന വിഷയങ്ങളില്‍ ആവശ്യമില്ലാതെ ഇടപെടാന്‍ പോകില്ല. എന്തിനാണ് ഇതൊക്കെ vedio എടുത്ത് ഇടുന്നത്. നിങ്ങള് dheenine പരിഹസിക്കുകയാണ്
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Жыл бұрын
തങ്ങൾ ധൈര്യമായി മുന്നോട്ടു പോവിൻ.. ഇബ്‌ലീസ് വന്നിറങ്ങിയതാണ് അവിടെ പല കോലത്തിൽ ഇബ്‌ലീസ് തിരിപ്പിക്കും തളരരുത് 🤲
@jabir8483
@jabir8483 7 күн бұрын
🤣അടുത്ത ഫേക്ക്
@FavasRandodi
@FavasRandodi 4 күн бұрын
Halo
@safvanmon163
@safvanmon163 2 жыл бұрын
തങ്ങൾ പാപ്പാ അവൻ ഇന്ന് നിങ്ങളെ നാളെ വേറെ ആളെ അവന്റെ ജോലി അതാണ് അവിടേക്ക് നിങ്ങൾ നോക്കണ്ട അങ്ങാടി കൂടെ പോകുമ്പോൾ എത്രയോ പട്ടികൾ കുരക്കുന്നുണ്ട് അതിൽ ഒരാളാണെന്ന് കരുതുക
@rashidabdulla8961
@rashidabdulla8961 Жыл бұрын
എന്ത് പാപ്പാ 😂😂😂
@MoosaMoosa-e6o
@MoosaMoosa-e6o Жыл бұрын
പടച്ചവൻ ഒരാളെ സഹായിക്കാൻ ഉദ്ദേശിച്ചാൽ ഏത് മധൂരിനെ കൊണ്ടും അയാളെ തകർക്കാൻ കഴില്ല
@musthaque813
@musthaque813 Жыл бұрын
നല്ല അടികിട്ടേണ്ട മൊതലാണ്. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ചൂഷണം നടത്തുന്നവർക്ക് ജനങ്ങൾ കൈകാര്യം ചെയ്യണം.
@muhammad7215
@muhammad7215 2 жыл бұрын
ഓൻ വീട് വെച്ചില്ല. പാര വെച്ചിട്ടുണ്ട് 😂😂😂😂വഷളൻ സ്വന്തം മക്കൾ ക്ക് ആരാന്റെ ഇറച്ചി വേവിച്ചു കൊടുക്കുന്ന പണി യാണ് 😂
@shahira6016
@shahira6016 2 жыл бұрын
Su sooper
@ShahinaShaharban
@ShahinaShaharban Ай бұрын
തങ്ങളുപ്പാന്റെ കൂടെ അള്ളാഹുവുണ്ട്...
@jabir8483
@jabir8483 7 күн бұрын
ഇത് ഹമീദെ അന്റെ ഫേക്ക് എക്കൗണ്ടല്ലേ 🤣
@rasheedlavanya1991
@rasheedlavanya1991 2 жыл бұрын
ആകെ അറിയുന്ന രണ്ട് വാക്ക് അൽഹംദുലില്ലാഹ്, ഇൻഷാ അല്ലാഹ്, നിങ്ങൾ ഒരിക്കലും ഒരു തങ്ങൾ മാരുടെ രീതികാണിച്ചിട്ടില്ല അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ ഒരുവൻ കളവ് പറഞ്ഞാൽ അവൻ നരകത്തിൽ ഒരു സീറ്റ് ഉറപ്പിച്ചു എന്നാണ്
@Nichus_wold
@Nichus_wold 2 жыл бұрын
Entha do kalav paranjath
@rasheedlavanya1991
@rasheedlavanya1991 2 жыл бұрын
@@Nichus_wold തങ്ങൾ എന്ന് പറയുന്നത് തന്നെ കളവ്, ഉറപ്പില്ല
@Nichus_wold
@Nichus_wold 2 жыл бұрын
Anganeyenkil theliyikkanam ennittalle parayavuu....allathe veruthe samshayam athuthanne thettanallo
@navascp97navascp90
@navascp97navascp90 2 жыл бұрын
ഒരു മനുഷ്യനാണെങ്കിൽ അറിയേണ്ട രണ്ട് വാക്കും അത് തന്നെ പൊട്ടാ
@nr-vu9dz
@nr-vu9dz Жыл бұрын
ഈ തട്ടിപ്പ് കാരൻ്റെ പിന്നാലെ പൊകുന്ന പൊട്ടൻമാരും കഴുതക്ക്തുല്യരായ ജനങ്ങളെയാണ് ആദ്യം പറയേണ്ടത്
@Asuravlogss
@Asuravlogss 26 күн бұрын
തങ്ങളുടെ അടുത്ത് പൈസ കിട്ടാൻ വേണ്ടി പല കളികളിക്കും ഇവർ
@abushakira1957
@abushakira1957 2 жыл бұрын
ഈ തങ്ങന്മാരെ കുറ്റം പറഞ്ഞ് യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കലും ഹറാമാണ് ഹൈദർ
@favascv4575
@favascv4575 2 жыл бұрын
Thangal???
@സഹീദ്
@സഹീദ് 2 жыл бұрын
ഹൈദർ യുട്യൂബിൽ monitation ചെയ്‌തിട്ടില്ല... അതിലെ വരുമാനം എടുക്കാൻ...
@basherrk2072
@basherrk2072 2 жыл бұрын
അത് തന്നെയല്ലേ നാറ്റക്കോയയും ചെയ്യുന്നത്..
@sadikkt4171
@sadikkt4171 2 жыл бұрын
മുമ്പ് നിങ്ങൾ പ്രസംഗത്തിൽ പറഞ്ഞ കള്ള് കുടിച്ച് മറ്റുള്ളവരുടെ തെങ്ങിൽ നിന്ന് തേങ്ങ പറിച്ച് തിന്ന ആ തങ്ങൾ ആരാണ് എന്ന് ഒന്ന് പറയുമോ അതല്ലാ തള്ളിയത് ആണോ
@mtbilalworld1446
@mtbilalworld1446 2 жыл бұрын
ഹൈദർ മദറിന്റെ ചോദ്യം ഒന്നൊന്നര ചോദ്യമായിരുന്നു തങ്ങൾക്ക് മറുപടിയില്ല മാതാ അമൃതാനന്ദ വീട് വെച്ചു കൊടുത്തില്ലേ ദാബൂദ് ഇബ്രാഹിം കൊടുത്തില്ലേ ആ ചോദ്യം... 👍🏻👍🏻
@abduraheem1922
@abduraheem1922 Жыл бұрын
*يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ ٱللَّهَ ذِكْرًۭا كَثِيرًۭا* --------------------*****-------------------- സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, *വിശുദ്ധ ഖുർആൻ (**33:41**)*
@SanthaK-ps3ki
@SanthaK-ps3ki 9 күн бұрын
എന്റെ ജീവിത പങ്കാളി തേഡ പാട്ടിയെ ഉപേക്ഷിച്ച് വരണം അൾ പാപ്പ ദുഹ) ചെയ്യ പ്രർതിക്കണം😊
@mpk.835p.m.s5
@mpk.835p.m.s5 Жыл бұрын
വല്ലാതെ ചിരിക്കണ്ട. മുകളിൽ ഒരു ആൾ എല്ലാം കാണുന്നു ഉണ്ട് ഒക്കെ
@naswansamad9217
@naswansamad9217 2 жыл бұрын
ഇവൻ കുറെ കാലം ഫിറോസ് കുന്നുംപറമ്പിൽ നേ കുറ്റം പറഞ്ഞു കൊണ്ട് നടന്നായിരുന്നല്ലോ ഇവന് വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ല തോനുന്നു
@FunnEx-y5r
@FunnEx-y5r 2 жыл бұрын
Ee parayunna firos ippam ethra aaalkaarku sahayathinu nikkunnundu sahodara onnu parayuo
@shariyudevazhi5301
@shariyudevazhi5301 2 жыл бұрын
വീട് വെച്ച് കൊടുക്കുന്നവരെല്ലാം കള്ളന്മാർ ആണോ ഹൈദറെ അപ്പോൾ നീയും വീട് വെച്ച് കൊടുത്തില്ലേ നീയും കള്ളം തന്നെയല്ലേ എന്താ എന്തിനാണ് ഹൈദർ വെടി കൊടുത്തു അടി വാങ്ങുന്നത് തങ്ങൾ നല്ല കാര്യം ചെയ്യുന്നുണ്ട് തങ്ങൾ തെറ്റായ കാര്യം ഒന്നും ചെയ്യുന്നില്ല അല്ലാഹു തങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ എനിക്കും ഒരു വീട് വെച്ച് തരണം തങ്ങളെ വല്ലാത്തൊരു പൂതിയുണ്ട് ദുനിയാവിൽ ഒരു വീട് എന്ന സ്വപ്നം പൂവണിയും തങ്ങൾ തരും എന്ന് ഞാൻ ആഗ്രഹിക്കുന്നു തങ്ങളെ കാണാൻ ഞങ്ങൾ വരുന്നുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു തൗഫീക്ക് നൽകട്ടെ തങ്ങൾക്ക് അല്ലാഹു നല്ലത് ചെയ്യാൻ ഇനിയും ഇനിയും അല്ലാഹു റഹ്മത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ👍👍👍🤲🏻
@sir-caste
@sir-caste 2 жыл бұрын
എനിക്കൊരു പ്രശ്നവുമില്ല എന്ന് പറഞ്ഞിട്ട് പോലീസിൽ കംപ്ലയിന്റ് കൊടുക്കാനുള്ള ആ മനസ്സ്, ഹൌ ബല്ലാത്ത ജാതി
@mamoomusliyarakath6393
@mamoomusliyarakath6393 Жыл бұрын
Poda.pu.mon
@ismayilmullappally8912
@ismayilmullappally8912 Жыл бұрын
അഹ്ലുബൈതാണെന്ന് അരിഞാൽ പിന്നെ ആരും കളിക്കരുത് എല്ലാവരും കിതാബ് ഓതിയവർ ആയിക്കൊള്ളണം എന്നില്ല
@SanthaK-ps3ki
@SanthaK-ps3ki 9 күн бұрын
എന്റെ മകൾക്ക് കുഞ്ഞങ്ങൾ ഇല്ല 15 വർക്ഷമായി തങ്ങൾ പാപ്പ ദുഹ ചൈയ്ത് പ്രർത്തിക്കണം എന്റെ വീട് കറുകപുത്തൂർ
@nishananichu9669
@nishananichu9669 2 жыл бұрын
തങ്ങളുപ്പ അവർ പറയട്ടെ അല്ലാഹു കാണുന്നുണ്ട് ഞങൾ ഉണ്ട് തങ്ങളുപ്പ
@badarudheen7643
@badarudheen7643 2 жыл бұрын
എന്ത് തങ്ങൾ thattip തങ്ങൾ ആണ്
@ameertm4793
@ameertm4793 Жыл бұрын
ഇൻഷ അളള മതി അത് തന്നെ ധരാളം
@shajik.a8254
@shajik.a8254 Жыл бұрын
Veetappan aano
@Abdukka703
@Abdukka703 2 жыл бұрын
നൻമ ചെയ്യുന്നവരൊക്കെ തട്ടിപ്പുകാരായി ചിത്രീകരിക്കുന്നത് ശരിയല്ല അനാഥ കുട്ടികൾക്ക് വേണ്ടി പിരിച്ച പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുമ്പോഴാണ് കുറ്റം പറയേണ്ടത്.
@nizamudeenhussain8031
@nizamudeenhussain8031 2 жыл бұрын
"അവരശ്രഫുൽ ഖൽഖിന്റെ സ്വന്തം രക്തമാ അതിൽ നിന്ന് പൊട്ടി വിടർന്ന മുത്തും രത്നമാ..." നാളെ മഹ്ശറയിൽ അവരുടെ ഉപ്പാപ്പയോട് (സല്ലല്ലാഹു അലൈഹി വ ആലിഹി വസല്ലം) അവർ നിന്നെക്കുറിച്ചു പരാതി പറഞ്ഞാൽ നിന്റെ അവസ്ഥ എന്തായിരിക്കും???നീ ഖബറിൽ കിടക്കുമ്പോൾ എന്റെ ചെറുമക്കളെ വേദനിപ്പിച്ചവനല്ലേ എന്ന് റസൂലുള്ള ചോദിച്ചാൽ നിനക്ക് വേണ്ടി എത്ര ഖത്തം ഓതിയിട്ട് എന്ത് ഫലം ഹൈദ്രോ??? ഹൈദ്രോ നമ്മളൊന്നും എന്ത് ഉണ്ടാക്കിയാലും അവരുടെ ഏഴയലത്ത് വരില്ല... "അവരുടെ മണം കൊണ്ടും ഗുണം നമുക്കുണ്ട് കുഷ്ടം ഒഴിഞ്ഞടുക്കാതെ പോകുന്നുണ്ട്..." ഖൽബിൽ കുഷ്ടം സൂക്ഷിക്കണേ ഹൈദ്രോ... അറബി അറിയില്ലെങ്കിൽ മലയാളത്തിൽ തഴവാ ഉസ്താദ് പറഞ്ഞതൊക്കെ വായിച്ച് പഠിക്കൂ ഹൈദ്രോ...അലിയാർ തങ്ങളുടെ കാലം മുതൽ ഇങ്ങോട്ട് തങ്ങന്മാരെ കൊല്ലാനും അവഹേളിക്കാനും എല്ലാക്കാലത്തും കൂട്ടുനിന്നത് ഈ സമുദായത്തിന്റെ അകത്ത് തന്നെയുള്ള യസീദിന്റെ കൂട്ടാളികളായ ഹൈ"ള"ർ മാരാണ്...ബഹ്ദ ദാലിക സനീം...
@gulamnabi1134
@gulamnabi1134 2 жыл бұрын
ഇസ്‌ലാമിക നിയമം തങ്ങന്മാർക്ക് ബാധകമല്ല എന്ന് ആർ /എവിടെയാണ് പറഞ്ഞിട്ടുള്ളത്...? എന്റെ മകൾ ഫാത്തിമ മോഷ്ടിച്ചാൽ അവളുടെ കൈ ഞാൻ മുറിക്കും എന്ന് പറഞ്ഞ ഒരേയൊരു നേതാവ് മുഹമ്മദ്‌ നബി (സ) മാത്രമാണ്.ഫാത്തിമക്ക് ശരീഅത്ത് ബാധകമാണെങ്കിൽ ആറ്റക്കോയക്കും ബാധകമാണ്. തങ്ങന്മാർ തെറ്റ് ചെയ്താൽ അവരെ തിരുത്തണം. പ്രളയം വന്നപ്പോൾ , നൂഹ് നബി(അ) ഉണ്ടാക്കി വെച്ച കപ്പലിൽ കയറാൻ നബി (അ )വിളിച്ചിട്ടും മകൻ തയ്യാറായില്ല.(അവൻ അവിശ്വാസി ആയിരുന്നു ). നബി(അ)ന്റെ കൺ മുന്നിലായി തിരമാലയിൽ പെട്ട് അവൻ ഒഴുകിപ്പോയി. അത് കണ്ട് വികാരഭരതനായി നൂഹ് (അ)ദുആ ചെയ്തു " എന്റെ മകൻ എന്റെ കുടുംബമല്ലേ... നീ വാഗ്ദത്തം പാലിക്കുന്നവനാണല്ലോ.... " അല്ലാഹു പറഞ്ഞത് " അവൻ താങ്കളുടെ കുടുംബാംഗമല്ല. അവൻ ദുഷ്‌കർമ്മങ്ങൾ ചെയ്യുന്നവനാണ്..... "എന്നാണ്. വി:ഖുർആന്റെ ഈ പാഠം അനുസരിച്ച് മുഹമ്മദ്‌ നബി(സ) ഹാമിദ് ആറ്റക്കോയക്ക് വേണ്ടി വാദിക്കും എന്ന് കരുതാനാവില്ല. വിഷയം ഗൗരവമേറിയതാണ്.
@muhammadsherif2343
@muhammadsherif2343 Жыл бұрын
തങ്ങൾ ക്ഷമയോടു കൂടി നിന്നു 👍. ഹൃദയത്തിലുളളത് അറിയുന്നവൻ അളളാഹുവാണ്.. എങ്ങനെ ഒരാളെ നമ്മൾ കുറ്റക്കാരൻ ആകാൻ പറ്റും??
@hai7162
@hai7162 Жыл бұрын
മൈരൻ തങ്ങൾ
@mohamedekeranakattayil8184
@mohamedekeranakattayil8184 2 жыл бұрын
തങ്ങൾക് പ്രഷർ കൂടിയോ സംസാരിക്കാൻ കഴിയുന്നില്ല
@naznim3911
@naznim3911 2 жыл бұрын
Hyderine mookil valicho ?
@AbdulHakkeem-yi6nq
@AbdulHakkeem-yi6nq 6 ай бұрын
തങ്ങന്മാർക്ക് പബ്ലിക്കിൽ നേരിടേണ്ടി വരുന്നത് ഞാൻ ആദ്യ മായി കാണുന്നു. ഈ രീതി എങ്ങനെ ഉണ്ടായി
@nizam19834
@nizam19834 Жыл бұрын
Enthuvade ithokke
@bathoolbathu4533
@bathoolbathu4533 2 жыл бұрын
എന്തായാലും ഹൈദറിനോട് ഞാൻ യോജിക്കുന്നില്ല
@manafmanaf873
@manafmanaf873 2 жыл бұрын
എം. എ. യൂസുഫ് അലി സാഹിബിനെ വിമർശിച്ച വ്യക്തിയാണ് ഹൈദർ മധൂർ
@smartplusinternational
@smartplusinternational Жыл бұрын
Ma Yusuf Aliye parayan aranu ivan
@mcpkd1463
@mcpkd1463 2 жыл бұрын
കുബുദ്ധികളുടെ വാക്കുകൾക്ക് മറുപടി കൊടുക്കേണ്ടതില്ല .നൂറാ ഹബീബേ.നിങ്ങൾ നിങ്ങളുടെ പ്രവർത്തി തുടരുക പടച്ചവൻ എല്ലാവിധ രക്ഷയും നൽകി അനുഗ്രഹിക്കട്ടെ
@nijadtv3287
@nijadtv3287 2 жыл бұрын
പോടോ മൈരാ
@mcpkd1463
@mcpkd1463 2 жыл бұрын
അത് എന്താണ് സാധനം
@basherrk2072
@basherrk2072 2 жыл бұрын
ഭയങ്കര രക്ഷ ആണ്...
@muhammedcp8565
@muhammedcp8565 Жыл бұрын
ചെങ്ങായി നിനക്കൊക്കെ എന്നാ നേരം വെളുക്കുക 😄
@abdulrasheed2266
@abdulrasheed2266 Жыл бұрын
വെവരം ഇല്ലാത്ത ജാതി😂 സമുതായം രക്ഷപെടുല !
@threestars3666
@threestars3666 2 жыл бұрын
thangaluppa നിങലൊന്ന് ദുആ ചെയ്യണേ എന്റെ കുട്ടിക് orujooli കിട്ടാൻ ദുആ cheyyanee നിങ്ങൾ ഒന്ന് ദുആ ചെയ്യിന്ന്ഞ്ങൽക് വേണം നിങ്ങളേ
@basherrk2072
@basherrk2072 2 жыл бұрын
സംഭാവന വേണം
@Loveforallhatredfornone1
@Loveforallhatredfornone1 9 ай бұрын
ഓരോ കള്ളനാമ്മാർ
@Stfhwv
@Stfhwv 8 күн бұрын
Thangeluppa allahu und koode
@AbdulSalam-xn1ow
@AbdulSalam-xn1ow Жыл бұрын
Enthinaa Insha'allah, inshallah ennu parayunnathu? Pakistanikal aameen parayunna pole...thattipinte Usthad...
@abduraheem1922
@abduraheem1922 Жыл бұрын
*يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠* --------------------*****-------------------- അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! *വിശുദ്ധ ഖുർആൻ (33:66)*
@dinuvlog7989
@dinuvlog7989 2 жыл бұрын
Valathu kai kodukunnath idathu kai ariyan Padilla ennanu,pinne enthina cheytha swadakha eduthu parayunnath
@shahinashahina9474
@shahinashahina9474 2 жыл бұрын
തങ്ങൾ ഉപ്പ തളരില്ല നമ്മൾ ഉണ്ട് കൂടെ
@അബ്ദുൽറാസിക്ക്
@അബ്ദുൽറാസിക്ക് 2 жыл бұрын
കിടക്കാനാണോ.
@driftwud2596
@driftwud2596 2 жыл бұрын
ഇഞ്ഞ് അള്ളാഹുവിന്റെ റസൂലിന്റെ കൂടെ ആയാൽ രക്ഷപ്പെട്ടു .അന്യ പുരുഷന്റെ മുഖത്ത് നോക്കല്‍ ഹറാം
@sabeersabeer1794
@sabeersabeer1794 2 жыл бұрын
Hiiiii.
@muneersha8870
@muneersha8870 2 жыл бұрын
പൊന്നുമോളെ ഒന്നും പോയി ചത്തൂടെ
@basherrk2072
@basherrk2072 2 жыл бұрын
നിങ്ങൾ തങ്ങളെ രക്ഷിക്കണം പഴയ പോലെ തരികിട നടക്കുന്നില്ല..
@Tippuvazhakkad
@Tippuvazhakkad Жыл бұрын
എന്തെല്ലാം കാണണം
@HaseenaKp-t5i
@HaseenaKp-t5i Жыл бұрын
തങ്ങളാപ്പ ഷമാ അളളാഹു എല്ല കാണുന്നുഉണ്ട്
@BiriyaniChembu-lg4yq
@BiriyaniChembu-lg4yq Жыл бұрын
തങ്ങൾ. .അതിപ്പോ ഞാൻ 😂😂😂😂ഞാൻ വീട് വെച്ചു കൊടുത്തില്ലേ 😂😂
@amp5o437
@amp5o437 2 жыл бұрын
നീതി അല്ലാഹു തീരുമാനിക്കട്ടേ ഹൈദർ- എന്തിനാ ഈ വ്യക്തിയെ ആക്ഷേപിച്ച് നടക്കുന്നത്.??
@abushakira1957
@abushakira1957 2 жыл бұрын
തങ്ങന്മാരെ കൂടെ നടന്ന് അവരുടെ വഷളാക്കുന്ന ഹൈദർ മധൂർ ആക്കിബത്ത് സൂക്ഷിക്കുക
@basherrk2072
@basherrk2072 2 жыл бұрын
എന്താ ഇ ആക്കിബത് മലയാളം പറ
@anvarpulappatta
@anvarpulappatta 2 жыл бұрын
@@basherrk2072 പര്യവസാനം
@ammadkoyababuammadkoyababu7382
@ammadkoyababuammadkoyababu7382 2 жыл бұрын
താൻ ഒക്കെ ഏത് ലോകത്തിലാണ്
@ansarmtp4851
@ansarmtp4851 2 жыл бұрын
ആന മുട്ട 😂
@muahammedmusthafakk2364
@muahammedmusthafakk2364 2 жыл бұрын
തങ്ങന്മാർ എന്ന് പറഞ്ഞാൽ മുത്ത് നബിയുടെ കുടുംബമാണോ/അത് സത്യമാണോ യെങ്കിൽ തീർച്ചയായും ചിലത് ചിലർക്, ഫലം കാണും എന്ന് ഉറപ്പാണ്
@muhammadrafi545
@muhammadrafi545 2 жыл бұрын
തങ്ങളെ നിങ്ങൾ ഈ നല്ല കാര്യവുമായി മുന്നോട്ടു നീങ്ങുക നിങ്ങൾക്ക് മഹാന്മാരുടെ സഹായം തീർച്ചയായിട്ടും ലഭ്യമാകും
@safvanchenathsafvan980
@safvanchenathsafvan980 2 жыл бұрын
ഏത് മഹാൻ
@mariyamt965
@mariyamt965 2 жыл бұрын
@@safvanchenathsafvan980 നിന്റെ തന്ത
@safvanchenathsafvan980
@safvanchenathsafvan980 2 жыл бұрын
@@mariyamt965 ഈ മോയന്ത് അന്റെ തന്ത ആണോ ❓️
@ajnasaji6710
@ajnasaji6710 2 жыл бұрын
Manakkatta
@noushadkpt7184
@noushadkpt7184 2 жыл бұрын
ഇൻശാ അള്ളാഹ്. മാഷാ അല്ലാഹ്
@afsapk9314
@afsapk9314 2 жыл бұрын
തങ്ങളുപ്പാ അവൻ ഇങ്ങനെ തന്നെയാണ്. ചാരിറ്റി ചെയ്യുന്ന എല്ലാരോടും ഇവൻ ഇങ്ങനെയാ. ഒരു സ്ത്രീ ഇവനോട് പ്രതീകരിക്കുന്നത് വീഡിയോയിൽ ഉണ്ട്. ഇവന്റെ വിചാരം ഇവൻ വലിയ വിവരം ഉള്ളവനാണ് എന്ന്
@powerofmind9791
@powerofmind9791 2 жыл бұрын
ഒരു ബോധവും ഇല്ലേ ?
@basherrk2072
@basherrk2072 2 жыл бұрын
തങ്ങൾ ക്ക് ചാരിറ്റി ചെയ്യാൻ കുറെ പണം ഉണ്ട്.. ആരോടും ക്യാഷ് വാങ്ങാറില്ല
@powerofmind9791
@powerofmind9791 2 жыл бұрын
@@basherrk2072 പിരിവെടുത്ത പൈസയിൽ നിന്ന് അല്പം ചാരിറ്റി എന്ന ഉഡായിപ്
@mehroosofficial6720
@mehroosofficial6720 2 жыл бұрын
സ്വന്തം തന്തയെ വാപ്പാന്ന് നീ വിളിച്ചിട്ടുണ്ടോ. എന്നിട്ട് കണ്ടവനെ തങ്ങളുപ്പാ എന്ന് എഴീച്ച് പോടാ വെട്ടുക്കിളി
@powerofmind9791
@powerofmind9791 2 жыл бұрын
@@mehroosofficial6720 കണ്ടവന്മാരെ ഉപ്പാ എന്ന് വിളിക്കേണ്ട ഗതികേട്
@kunjoon
@kunjoon Жыл бұрын
നിങ്ങൾ ചികിത്സ നടത്തുന്നതിന് അവർ കുയിന്ത് കാട്ടിയിട്ട് കാര്യമില്ല
@JafarSaqafi
@JafarSaqafi Жыл бұрын
ഇദ്ധേഹത്തെ ഒന്ന് ചികിൽസിച്ച് കൂടെ ?
@nafeesakakkur862
@nafeesakakkur862 Жыл бұрын
Thanghale pinnale nadnnitt enthukitti
@mhdnishadmhdnishad4228
@mhdnishadmhdnishad4228 11 ай бұрын
ഹൈദർ മധുർ 😆😆😆ആരാ ഇവൻ
@ayshasinan4232
@ayshasinan4232 Жыл бұрын
Ningale polotha aalkaran ilm padicha usthadmark apamanam
@TL-FC10
@TL-FC10 2 жыл бұрын
തങ്ങൾ ബാപ്പ ഹൈറും ഹൈദർ കാക്കാനെ അള്ളാ കൊടുത്തോളൂ ഹൈദർ കുറെ കാലമായല്ലോ ഇങ്ങനെ പച്ച മാംസം തിന്നല്ലോ ഹൈദറിന് ഹിന്ദിയിൽ ലാഭത്തിൽ സംഭവിച്ചു മനസ്സിലാകും
@riyaskpuram9061
@riyaskpuram9061 2 жыл бұрын
തങ്ങളെ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടു പോവുക അല്ലാഹു കൂടെയുണ്ടാകും
@Saddh_vlog_
@Saddh_vlog_ 11 ай бұрын
Allahu alla kor pottanmmar
@muhammedrashid7653
@muhammedrashid7653 Жыл бұрын
Niggal sathyamane parayunathum chayyunathum anakil allahu nigala vijaipikatta allakil nigala thakarkata
@shihabudheenp8903
@shihabudheenp8903 2 жыл бұрын
തങ്ങൾ നിങ്ങൾ നല്ല കാര്യവുമായി മുന്നോട്ട് പോകുക👍👍👍
@riyazmuhammad4065
@riyazmuhammad4065 Жыл бұрын
എടൊ. ഇയാൾ തങ്ങൾ ആണെന്ന് നിങ്ങൾ എങ്ങനെ മനസ്സിലാക്കി? 😂😂😂 ഇയാൾ ആരാണെന്ന് യൂട്യൂബ് നോക്ക്
@abduraheem1922
@abduraheem1922 Жыл бұрын
​@r😂😂😂iyazmuhammad4065 😅😅😅
@hasnarashid1356
@hasnarashid1356 2 жыл бұрын
Orikkalum thattipalla ellavarkum samdhanathinte vazhiyanu Dr kanichu Marathi Rodham Matti koduthittund allahuvinte marghathil
@salip6107
@salip6107 2 жыл бұрын
നിങ്ങൾ ഉരുളുകയാണ് 😄😄😘
@abdulsalam-sz2xk
@abdulsalam-sz2xk 2 жыл бұрын
എല്ലാ തട്ടിപ്പകാരും പറയുന്നത് ഞാൻ പാവപ്പെവരെ സഹായിക്കുന്നില്ലേ എന്ന്
@mohammedashraf159
@mohammedashraf159 3 ай бұрын
Thagal ❤❤❤❤❤❤
@siddik3139
@siddik3139 Жыл бұрын
Njammmal talarooola. Aameeen
@shazsheri8266
@shazsheri8266 Жыл бұрын
Even Nireesharavatham talakkupidichu
@റസാഖ്-ഗ4ഝ
@റസാഖ്-ഗ4ഝ 2 жыл бұрын
Noore hubeeb mass kallananu
@salimskk4
@salimskk4 Жыл бұрын
تقبل الله منكم
@mohammedrafirandarappally263
@mohammedrafirandarappally263 Жыл бұрын
സ്വന്ധം മക്കൾ റോഡിൽ കിടന്നിട് വേണോ മറ്റുമക്കൾക്ക് വീട് വെക്കാൻ
@noushathnaveed6373
@noushathnaveed6373 2 жыл бұрын
എന്തിനാ തങ്ങളെ മടൂരിനോട് സംസാരിച്ചത് അവൻ shariyilla
@sameeraliu7669
@sameeraliu7669 2 жыл бұрын
ഞങ്ങളെ പറ്റിച്ചോളിൻ എന്ന് പറഞ്ഞോണ്ട് പാവപെട്ട ആളുകൾ ഉള്ളടത്തോളം കാലം ഈ തങ്ങൾ ചികിത്സ എന്ന് പറഞ്ഞോണ്ട് തട്ടിപ് നടത്തികൊണ്ടേയിരിക്കും ജോലിയെടുത് ജീവിച്ചു പരിചയമില്ലലോ ഇസ്ലാമിനെ പറയിപ്പിക്കാൻ ഒരോ തങ്ങൾ കഷ്ടം ഈ തങ്ങമ്മാർ ഒകെ ഒരു ഗ്രുപ്പാണ് പാവപെട്ട ജനങ്ങളെ ദീനിന്റെ പേരിൽ ആത്മീയ തട്ടിപ് നടത്തി നല്ല വീട് എടുക്ക ഒരുപാട് ക്യാഷ് ഉണ്ടാകുക ഇതൊക്കെ തന്നെയാ ഇവരുടെ ജീവിതം
@Kerala742
@Kerala742 11 ай бұрын
Alhamdulillaha insha allha njan potte😂😂
@bigmobiles3130
@bigmobiles3130 Жыл бұрын
Live full insha allah Masha allah alhamdulillah ith mathre lluuu al udayippan
@abduraheem1922
@abduraheem1922 Жыл бұрын
*وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠* --------------------*****-------------------- അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌. *വിശുദ്ധ ഖുർആൻ (33:67)*
@ummerummerakd7319
@ummerummerakd7319 2 жыл бұрын
ഞാൻ ചെയ്യുന്നത് തട്ടിപ്പാണ് എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധിയെങ്കിലും ഈ പൊട്ടന് വേണ്ടേ,,,, ഇപ്പോഴും എന്തോ ചവച്ചു നടക്കുകയാണ്
@ismayilmullappally8912
@ismayilmullappally8912 Жыл бұрын
ഇത് ഇന്ത്യയാണ് ഓരോരുത്തർക്കും അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ സ്വാതത്ര്യമുണ്ട് രാജ്യത്തിനു എതിരെ കളിക്കുന്നുണ്ടോ എന്ന് നോക്കാൻ ഇവിടെ നിയമപാലകരുണ്ട് നിയമം കയ്യിലെടുക്കാൻ ഒരാൾക്കുംസാധ്യമല്ല തങ്ങൾ തങ്ങളെ വഴിക്ക് പോവട്ടെ മധുർ അവന്റെ വഴിക്കും പോവട്ടെ
@salimskk4
@salimskk4 Жыл бұрын
2Kodi Rupa chelav chaith paavangalk veed vechu الحمدلله
@makkarmm165
@makkarmm165 Жыл бұрын
രണ്ട് കോടി ചിലവഴിച്ചെങ്കിൽ തങ്ങൾക്ക് എന്ത് കിട്ടി... ഏതു വ്യവസായ സ്ഥാപനവും ചാരിറ്റി നടത്തുന്നുണ്ട്.... വീരപ്പൻ പാവങ്ങളുടെ സഹായി ആയിരുന്നു.... 😂
@AshaRudheen-j5x
@AshaRudheen-j5x 7 күн бұрын
Tthaghalupa tthalarilla. Avanuasuyaya
@jaleelvk7123
@jaleelvk7123 Жыл бұрын
Tadippo
@user-ob6wn8jf8r
@user-ob6wn8jf8r 6 ай бұрын
ആമീൻ
@fathimahyder2910
@fathimahyder2910 Жыл бұрын
❤❤ hyder
@SubaidaKunjimuhammed
@SubaidaKunjimuhammed Жыл бұрын
എന്തിനാണ് കുരുത്തക്കട് വെച്ച് കെട്ടുന്നതു് വേറെ പണി ഒന്നും ഇല്ലേ
@anasanuanas7814
@anasanuanas7814 Жыл бұрын
Allom orupole aann
@MUHAMMEDFAISALMP
@MUHAMMEDFAISALMP Жыл бұрын
വീരപ്പൻ വീട് വെച്ച് കൊടുത്തിലായോ 😂😂😂😂പൊളിച്ചു മച്ചാൻ മ്മാരെ 😂😂😂 തങ്ങളെ ഇങ്ങളെ ഒരു ഉഡായിപ്പും നടക്കില്ല
@shihabudeenm526
@shihabudeenm526 Жыл бұрын
ഹൈദർ യോഗ്യൻ ആണ് 😂😂😂വല്യ ആത്മീയ ചുഷണം നടത്തിയ റസൂലിന്റെ മുടി കൊണ്ട് വരെ തട്ടിപ്പ് നടത്തിയവരെ അടുത്ത് ഈ ഹൈദർ പോവാറുണ്ടോ
@rafeamn3340
@rafeamn3340 2 жыл бұрын
ഇൻഷാ അല്ലാ ഇൻഷാ അല്ലാ ഇൻഷാ അല്ലാ ഇൻഷാ അല്ലാ...... എന്ത് പറഞ്ഞാലും. ഇൻഷാ അല്ലാ പറഞ്ഞു ജനങ്ങളെപ്പറ്റിക്കുന്ന ജാഹിൽ
@smpc6775
@smpc6775 3 күн бұрын
യുട്യൂബ് മാര് ക്ക് ക്യാഷ് കൊടുത്താൽ അവര് നല്ലത് പറയും.
@nafeesakakkur862
@nafeesakakkur862 Жыл бұрын
Thanghalupp aa dairyathoode. Munnoott poiiykkooli thanghele ameen
@faisalpaduppu9113
@faisalpaduppu9113 2 жыл бұрын
തങ്ങളെ ഹൈദറിന് ഒരു അഞ്ചു ലക്ഷം കൊടുക്ക്‌ ഓന്റെ പ്രശ്നം തീരും
@mujafirkv2532
@mujafirkv2532 Жыл бұрын
Anakku insha allah masha allah ennellathe entha potta Ninakkariya
@busharahannamol8489
@busharahannamol8489 2 жыл бұрын
Aameen.🤲🤲🤲
@ZaharaSiraj-s7y
@ZaharaSiraj-s7y Жыл бұрын
ഇവിടെ. വലിയ തട്ടിപ്പ്. നടത്തു നത്.. രാഷ്ട്രീയ കാർ ആണ്.
@shabeerbooto8388
@shabeerbooto8388 Жыл бұрын
എല്ലാവരും കൂടിയുള്ള ഒരു കലാപരിപാടി.ല്ലേ നടക്കട്ടെ ഉഷാറായി
@Majeed9349
@Majeed9349 Жыл бұрын
വീട് വച്ചു കൊടുത്താൽ ആത്മീയ തട്ടിപ്പ് അംഗീകരിക്കാൻ പറ്റുമോ തങ്ങളെ എല്ലാ കള്ളന്മാരും കിട്ടുന്നതിന് ഒരു ഭാഗം കമ്പനികൾ പരസ്യം കൊടുക്കാൻ ചിലവാക്കും പോലെ?
@mansoormunna6342
@mansoormunna6342 Жыл бұрын
അൽ കഞ്ചാവും ടീമ്സ്
@sayyidfasaljeelanivalapura3250
@sayyidfasaljeelanivalapura3250 Жыл бұрын
എന്തിനാ തങ്ങളെ ഇവനോട് ഒക്കെ മറുപടി കൊടുക്കുന്നത്.. നിങ്ങളുടെ തറവാടിന്റെ മാനം കളയണ്ട...
@shareefsrf1295
@shareefsrf1295 Жыл бұрын
വീരപ്പനും വീട് വെച്ചു കൊടുത്തു...😂😂
@sirajkunnath6336
@sirajkunnath6336 Жыл бұрын
മണ്ണാർക്കാട് ആൺകുട്ടികൾ ഇല്ലേ ഇവനെകൈകാര്യം ചെയ്യാൻ, ആ മഹല്ലുകാർ അതിന് ഉത്തരം പറയേണ്ടി വരും... 😮
@nasarnasal8223
@nasarnasal8223 Жыл бұрын
തങ്ങൾക്ക് ഷുഗറിന് പ്രശ്നം എന്ന് തോന്നുന്നു വായിൽ വെള്ളം വറ്റിപ്പോയി
@alihsanfaisalt2105
@alihsanfaisalt2105 2 жыл бұрын
ആ ചങ്ങായി ക്ക് നല്ല ബോധം അല്ലാഹു nalkatte ആമീന്‍
@busharahannamol8489
@busharahannamol8489 2 жыл бұрын
Thangalasarmilla.rahhthuavanduacheyyam..🤲🤲🤲🤲😭😭
@ishakgk6823
@ishakgk6823 Жыл бұрын
ഇജി പടി പിച്ചു തരോ
@afsarav5359
@afsarav5359 2 жыл бұрын
എന്തിനാ റോഡിൽ കൂടി ഇങ്ങനെ ഉള്ള പ്രഹസനം... നല്ലത് ചെയ്യുന്നുണ്ടെങ്കിൽ അത് ചെയ്യുക.. അള്ളാഹു മാത്രം അറിഞ്ഞാൽ പോരെ.. നിങ്ങൾ തങ്ങൾ എന്ന ഒരു ബഹുമാനം ഇല്ലാതാക്കാതെ നോക്കണം... ഇങ്ങനെ ഉള്ള സംസാരം ഒരു പണി ഒന്നും ഇല്ലാതെ ചുറ്റി കറങ്ങുന്നവർക് ഉള്ളതാ
@mariyamt965
@mariyamt965 2 жыл бұрын
ആണോ?????
@basherrk2072
@basherrk2072 2 жыл бұрын
അയാൾ തങ്ങൾ ആണെന്ന് അയാൾ പറഞ്ഞതല്ല .. നാട്ടുകാർ മുദ്ര കുത്തുന്നതാണ്...
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Noore Habibe  🤷🏻🤷🏻
8:04
Secret Agent
Рет қаралды 407 М.