Hyundai Exter SX Third Variant Detailed Malayalam Review// Price // Downpayment// EMI

  Рет қаралды 121,874

V V Entertainment

V V Entertainment

Жыл бұрын

Пікірлер: 198
@Garuda7474
@Garuda7474 Жыл бұрын
താങ്കളുടെ വീഡിയോ കണ്ടാൽ മറ്റുള്ളവരുടെ വീഡിയോ കാണേണ്ട ആവശ്യമില്ല😄
@shihabudheenvk3611
@shihabudheenvk3611 7 ай бұрын
Corect ❤
@Unnikrishnan-yo6mp
@Unnikrishnan-yo6mp Жыл бұрын
Very good review 👍👍 ഇങ്ങനെ വേണം വാഹനത്തെ അവതരിപ്പിക്കാൻ..... പലരും തലയും വാലും ഭംഗി യാണെന്ന് പറയാനാണ് കൂടുതൽ സമയവും ചിലവാക്കാറുള്ളു.... വില മാത്രം മിണ്ടില്ല.ഈ റിവ്യൂ യിൽ വില എത്ര എന്നു പറഞ്ഞു Already.. ഇങ്ങനെ വേണം ...👏👏
@vipinvsudhevn1879
@vipinvsudhevn1879 Жыл бұрын
വീഡിയോ ke മുമ്പ് rate പറയുന്നുണ്ട്
@Unnikrishnan-yo6mp
@Unnikrishnan-yo6mp Жыл бұрын
@@vipinvsudhevn1879 താങ്കൾ prize എത്ര എന്നു പറഞ്ഞത് അനുമോദിക്കുക ആയിരുന്നു
@sanukrishna8560
@sanukrishna8560 7 ай бұрын
S varient nu on road ethrayaa❤
@razi0098
@razi0098 Жыл бұрын
ഒരു വണ്ടി വേടിക്കാൻ 10.5 ലക്ഷം രൂപ.മാസം 18000 emi....best കണ്ണാ best അടപ്പിളകും... ബിസിനസ്സ് കാർക്ക് എടുക്കാൻ പറ്റും... ഒരു 30000 രൂപയൊക്കെ ശമ്പളം കിട്ടുന്നവർക്കോ അല്ലെങ്കിൽ ഗവ: ജീവനക്കാർക്കോ ഒന്നും ഇത്രയും വിലക്ക് വണ്ടി എടുത്താൽ ഉറക്കം പോയിക്കിട്ടും...
@akhilabAb-nu2um
@akhilabAb-nu2um Жыл бұрын
യെസ് ബ്രോ അതികം പഴക്കം ഇല്ലാത യൂസ്ഡ് നോക്കിയ പോരെ അതാകുമ്പോ വലിയ അടവ് വരില്ല
@sarathshankarss
@sarathshankarss Жыл бұрын
നിങ്ങളുടെ reviewവിന് വേണ്ടി waiting ആയിരുന്നു sir..Thank u ❤❤
@rubins1068
@rubins1068 Жыл бұрын
ബാക്ക് ഡോർന്റെ ഗ്ലാസ്‌ ഏരിയ കുറച്ചുകൂടി സ്റ്റൈലിഷ് ആകാമായിരുന്നു.
@rijukakkirikkan
@rijukakkirikkan Жыл бұрын
സത്യം ആ പിറകിലുള്ള പില്ലറിന്റെ സ്റ്റൈലിഷ് കുറച്ചു കൂടി മാറ്റിയിരുന്നെങ്കിൽ... 👌
@ansarianu9586
@ansarianu9586 Жыл бұрын
സത്യം 👍
@vishnudas_a
@vishnudas_a Жыл бұрын
User option hundai consider cheyyarund. Thay may update
@ameerva5878
@ameerva5878 Жыл бұрын
സാദാരണകർക്ക് വേണ്ടി ഉള്ള ചാനെൽ 🥰🥰🥰
@BKoshy
@BKoshy Жыл бұрын
Sathyam
@sarathlalsarath5379
@sarathlalsarath5379 Жыл бұрын
വണ്ടി കൊള്ളാം ഒരു പുതുമ ഉണ്ട് പക്ഷെ, ആ പുതുമ ഇന്റീരിയർ ഡിസൈൻ നിൽ കാണിക്കാൻ ഹ്യുണ്ടായ്ക്കു എന്ത് പറ്റിയാവോ. കണ്ടു വരുന്ന ഗ്രാൻഡ് i10 ന്റെതെന്നു തോന്നുന്ന ഇന്റീരിയർ. നല്ലൊരു ഇന്റീരിയർ ഡിസൈൻ കൊണ്ട് വരാമായിരുന്നു.അത് ഒരു പോരായ്മ ആയി എന്ന് തോന്നി. "ഫ്രെണ്ട് ലുക്ക്‌ ഡിഫൻഡർ ന്റെ ത് പോലുണ്ട്..😍👌🏻
@jithinraj4607
@jithinraj4607 Жыл бұрын
2nd time ആണ് താങ്കളുടെ വീഡിയോ കാണുന്നത്......❤👌✨👌✨👌
@maree-8822
@maree-8822 Жыл бұрын
Amazing look like Electric vehicle....❤
@Nova_Michael
@Nova_Michael Жыл бұрын
i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് ആർക്കങ്കിലും അറിയോ???? Please reply
@kangaroo_kerala
@kangaroo_kerala Жыл бұрын
bro broyude video varaan wait cheyyarundu, good presentation bro,
@nidhinkk3374
@nidhinkk3374 Жыл бұрын
ചെട്ടന്റെ സംസാരം നമ്മുടെ അടുത്ത സുഹൃത്ത് കാര്യം പറഞ്ഞ് തരുന്ന ഫീലാ
@VVEntertainment2020
@VVEntertainment2020 Жыл бұрын
😉😉😉❤️❤️❤️❤️
@sanooptv4015
@sanooptv4015 Жыл бұрын
ബ്രോ ഒരു suggetion അടുത്ത വീഡിയോ മുതൽ side view mirror Autofold feature ഉണ്ടോ എന്ന് കൂടി കാണിക്കണം. Car lock ചെയ്യുമ്പോ ഓട്ടോമാറ്റിക് fold ആകുന്നുണ്ടോ എന്ന് കൂടി പറയണേ PLEASE ❤️❤️❤️
@VVEntertainment2020
@VVEntertainment2020 Жыл бұрын
❤️❤️❤️❤️
@vvkabir
@vvkabir Жыл бұрын
ഷർട് പോക്കറ്റിലുള്ള മൊബൈൽ എടുത്തു പാന്റ് പോക്കറ്റിൽ വെക്കുക , ഫോൺ താഴെ വീഴും ,ദ്ധ ഇപ്പൊ വീഴും എന്നൊരു തോന്നൽ ഉള്ളത് കൊണ്ട് വിഡിയോയിൽ കോസെന്റര്ടെ ചെയ്യാൻ പറ്റുന്നില്ല 😁
@gokulkarthy3557
@gokulkarthy3557 Жыл бұрын
Waiting for this video... Keep up the good work bro❤👍🏻
@sheeba2849
@sheeba2849 Жыл бұрын
Chetta 350000 രൂപ വിലയ്ക്ക് പുതിയ വണ്ടികൾ ഉണ്ടോ : അതോ used car mathre vanan pattukayullo. Only four wheeler. Please replay
@VVEntertainment2020
@VVEntertainment2020 Жыл бұрын
Aah vilakku puthiya car illa
@Garuda7474
@Garuda7474 Жыл бұрын
Sx മാനുവലിന് ഓൺറോഡ് എത്രയാണ്? ഫ്ലോർ മാറ്റ് കമ്പനി തരുന്നുണ്ടോ? Sx മാനുവൽ വീഡിയോ ചെയ്യാമോ, ചെയ്യുകയാണെങ്കിൽ എൻജിൻ റൂം ഫുൾ കാണിക്കണം, അടിവശവും കാണിക്കണം
@akshayms874
@akshayms874 Жыл бұрын
Price of vehicles increase day by day!
@unnikrishnanks5590
@unnikrishnanks5590 Жыл бұрын
s varient inta features onn cheyyamo?
@eyememyself6307
@eyememyself6307 Жыл бұрын
U r a different presentor
@VVEntertainment2020
@VVEntertainment2020 Жыл бұрын
❤️❤️❤️
@shebinmammen6859
@shebinmammen6859 Жыл бұрын
Thanks chetta, eh variant vendi waiting ayirunu ❤
@Mujeebe1001
@Mujeebe1001 Жыл бұрын
S varient and S(O) vithyasam entha. S MT varient il ESC, HAC, VSM available ano
@motivationspirit4908
@motivationspirit4908 Жыл бұрын
ലുക്ക്‌ കൊള്ളാം എല്ലാം കൊള്ളാം മൊത്തത്തിലും, ഇ പ്രൈസ് segmentil
@ishaquemalayil7850
@ishaquemalayil7850 Жыл бұрын
Bro base variant review cheyyumo ???
@VVEntertainment2020
@VVEntertainment2020 Жыл бұрын
Vandi vannattilla bro vannal urappayum cheyyum
@Shafee12372
@Shafee12372 Жыл бұрын
Verry usefull video, വെക്തമായി അവതരിപ്പിച്ചു
@kkmuneervanimal9687
@kkmuneervanimal9687 6 ай бұрын
Load കൂടുമ്പോൾ പിൻ വശം താഴുന്നതായി ഒരു കമൻ്റ് കണ്ടു ഇത് സത്യമാണോ? എങ്കിൽ എന്ത് കൊണ്ടാണ്? അറിവുള്ളവർ പറയൂ
@keralanaduchannel7550
@keralanaduchannel7550 Жыл бұрын
ഞാന് എന്തേ നിങ്ങളെ റിവ്യൂ വരാത്തത് എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് ഇത് കണ്ടത് third Base Review കാണാൻ കാത്തിരിക്കാനും ഏതായാലും കണ്ടു
@VVEntertainment2020
@VVEntertainment2020 Жыл бұрын
❤️❤️
@sajnaaslam6988
@sajnaaslam6988 6 ай бұрын
Ipo rate engana change vallathum undo 2024 model
@naseerkannur82
@naseerkannur82 Жыл бұрын
Base varient vdo വെയ്റ്റിംഗ് 🥰🥰
@VVEntertainment2020
@VVEntertainment2020 Жыл бұрын
Vandi vannittilla vannal Appo thanne video vannirikkum
@sidegamer9489
@sidegamer9489 11 ай бұрын
Bro car exchange cheythal zero down payment il edukkan pattumo
@udayakumardamodaran4098
@udayakumardamodaran4098 11 ай бұрын
നല്ല രീതീയിൽ പറഞ്ഞുമനസ്സിലാക്കി ആരെയും താങ്ങാതെ ഉള്ളത് സത്യസന്തമായി പറഞ്ഞതിന് നന്ദി👍
@melvinvargheselalan4281
@melvinvargheselalan4281 Жыл бұрын
Ethu option annu bro best for value money in automatic
@faizmohammed9904
@faizmohammed9904 Жыл бұрын
S amt 9. 48 lakh kittum 10thil thazhe kittum athyasham features und s Sx aanakil Poli features und sun roof back cam agne appo 10 30 lkh varum sx value for money budget noki eduk
@nikhilrajkp774
@nikhilrajkp774 Жыл бұрын
Eee car nte base model review onu cheyamo
@hussainpadikkal9838
@hussainpadikkal9838 4 күн бұрын
Dream exter
@janishalikk4485
@janishalikk4485 Жыл бұрын
വളരെ നല്ല റിവ്യൂ. വണ്ടിയുടെ C പില്ലർ and റിയർ ഡോർ കുറച്ച് squarish ആയിപ്പോയി. അത് പോലെ door ഇൻ്റീരിയർ ഒന്ന് കളർ റിച്ച് ആക്കാമയിരുന്നു.
@manushyan6652
@manushyan6652 Жыл бұрын
Kia carrens പോലെ ഉണ്ട് front
@mithunk5473
@mithunk5473 Жыл бұрын
Steering height adjustable aano ?
@akhilabAb-nu2um
@akhilabAb-nu2um Жыл бұрын
Yes
@vinayarajs7464
@vinayarajs7464 Жыл бұрын
Best informative speech
@rajeeshmannadath3501
@rajeeshmannadath3501 Жыл бұрын
ഹ്യൂണ്ടായ് എക്സ്റ്റർ SX ഓപ്ഷണൽ വേരിയന്റിന്റെ റിവ്യൂ ചെയ്തുകൂടെ
@googleemail1860
@googleemail1860 Жыл бұрын
Waiting for your base variant version
@VVEntertainment2020
@VVEntertainment2020 Жыл бұрын
Urappayum Vandi varumbol Appo thanne video set aakkum
@jias8439
@jias8439 Жыл бұрын
@@VVEntertainment2020 ithile sunroof open cheyan pattumo?
@googleemail1860
@googleemail1860 Жыл бұрын
@@VVEntertainment2020 base variant drl .... I think, it is different
@sureshp.sukumaran5443
@sureshp.sukumaran5443 Жыл бұрын
SX AMT DT details vedio cheyuvo
@jinesha1536
@jinesha1536 Жыл бұрын
Kaanumbol Wagon R nekkal size kooduthal thonnunnundo?
@pramodr1556
@pramodr1556 Жыл бұрын
Base variety viedo cheyumo
@VVEntertainment2020
@VVEntertainment2020 Жыл бұрын
Urappayum cheyyum Vandi vannittilla vannal Appo thanne video vannirikkum
@user_747
@user_747 Жыл бұрын
Ithinte SX and SX(O) thammil difference entha?
@smksss8663
@smksss8663 Жыл бұрын
Push button Alloy change Automatic mobile charger Mobile start Rear wiper....etc etc
@sunilmurali208
@sunilmurali208 Жыл бұрын
Amazing presenting....❤❤❤❤
@user_use838
@user_use838 Жыл бұрын
Well explained ❤
@arunvijayan4277
@arunvijayan4277 Жыл бұрын
EX optional video cheyyamo❤
@VVEntertainment2020
@VVEntertainment2020 Жыл бұрын
Vandi ethiyittilla
@althafmb9590
@althafmb9590 Жыл бұрын
Base variantil green coler ille
@sreeharipuliyatathul975
@sreeharipuliyatathul975 Жыл бұрын
പിൻ വശം അത്ര പോര ഇപ്പോൾ കണ്ടു കണ്ട് ഇഷ്ടപ്പെട്ടു അങ്ങിനെ ആർകെങ്കിലും toniyo
@manojadiyath1813
@manojadiyath1813 Жыл бұрын
Not executive vehicle. Avarage
@JEETH_OP
@JEETH_OP 10 ай бұрын
Sx varient il ulla colors ethokke anu bro
@shabeermattummal5625
@shabeermattummal5625 Жыл бұрын
Base model detail kanikkuooo
@vaheenazeez1001
@vaheenazeez1001 9 ай бұрын
Very nice review.
@antonyvj3657
@antonyvj3657 Жыл бұрын
CSD വഴി ഈ വാഹനം ഉടനെ എങ്ങാനും ലഭിക്കാൻ ഇടയുണ്ടോ ?
@johnydesparado123
@johnydesparado123 10 ай бұрын
e20 fuel compatible ?
@soorajv3088
@soorajv3088 Жыл бұрын
I20 milege 19 oke parayunund. 15 average kittum.. athpole 2, 3 gear power loss kooduthal feel avunnund.. ithum athpole aaavuo😮
@AdarshKookal
@AdarshKookal Жыл бұрын
Hyundai and Kia small engines are like that
@soorajv3088
@soorajv3088 Жыл бұрын
@@AdarshKookal but 1.2 old i20 power🔥
@shemeemshemi4227
@shemeemshemi4227 Жыл бұрын
Tanks
@abinkanand5597
@abinkanand5597 Жыл бұрын
Reverse cam indo
@VVEntertainment2020
@VVEntertainment2020 Жыл бұрын
Undu
@jamespaul8691
@jamespaul8691 Жыл бұрын
Nice presentation
@anuhappytohelp
@anuhappytohelp Жыл бұрын
Exter നേ പറ്റി എന്ത് ഇട്ടാലും ഇപ്പൊ viral ആവുന്ന അവസ്ഥ ആണ്...exter തന്നെ viral ആണ്
@sudheesh.ksudheesh6786
@sudheesh.ksudheesh6786 Жыл бұрын
ഇതിന് റെനോൾട് kiger ന്റെ ബാക്ക് ആണെങ്കിൽ ഡിസൈൻ പൊളി 👍 👌👌 ആയേനെ
@mazinaman4094
@mazinaman4094 Жыл бұрын
Thanks sar
@amalrajok9708
@amalrajok9708 Жыл бұрын
Exter EX optional ന്റെ കൂടെ review കൂടെ ഇടാൻ പറ്റുമോ
@VVEntertainment2020
@VVEntertainment2020 Жыл бұрын
Idam Vandi vannittilla vannal Appo thanne set aakkam
@hamzathbinmuhammed6552
@hamzathbinmuhammed6552 Жыл бұрын
Base varient cheyyu
@VVEntertainment2020
@VVEntertainment2020 Жыл бұрын
Vandi vannittilla vannnal Appo thanne video set aakkam
@user-yc9mz3tk5h
@user-yc9mz3tk5h Жыл бұрын
Sunroof undo
@binukrishnan8326
@binukrishnan8326 Жыл бұрын
Bro... S varient varumbol chayyane...
@VVEntertainment2020
@VVEntertainment2020 Жыл бұрын
ഉറപ്പായും ചെയ്യും
@firozbabu5324
@firozbabu5324 8 ай бұрын
Mailej yathra undd. ?
@ARMYLOVER-rf2rz
@ARMYLOVER-rf2rz Жыл бұрын
Bro ithu crash testill etra star indu🤔
@premrajcvviayan4171
@premrajcvviayan4171 Жыл бұрын
👍🏼👍🏼ആം റസ്റ്റ്‌ എക്സ്ട്രാചെയ്യാൻ പറ്റുമോ എത്ര കോസ്റ്റ് വരും??
@sunilzacharia4624
@sunilzacharia4624 Жыл бұрын
Handrust ഇല്ല. Frount Headrust adjestble ആല്ല. എന്നത് ഒരു പോരായ്മയാണ്.
@jijeshmenon8097
@jijeshmenon8097 Жыл бұрын
Metal strength engane und ennu arum review lu parayunnila. Interior quality pole thanne exterior metal quality also important anu
@vipinvsudhevn1879
@vipinvsudhevn1879 Жыл бұрын
Head റസ്റ്റ്‌ അഡ്ജസ്റ്റ് ആണല്ലോ കണ്ടില്ലേ
@sunilzacharia4624
@sunilzacharia4624 Жыл бұрын
@@vipinvsudhevn1879 മുന്നിൽ ഇല്ല. Rear മാത്രമേയുള്ളൂ.
@pktechwork631
@pktechwork631 Жыл бұрын
Base model cheyyumo
@VVEntertainment2020
@VVEntertainment2020 Жыл бұрын
Vandi vannittilla vannal Appo thanne set aakkam
@jacobthomas3180
@jacobthomas3180 10 ай бұрын
Munvashathu ninnum nokiyal adi edikum ennu thonum
@nisanthnis1344
@nisanthnis1344 Жыл бұрын
4 cylder ayond punchinekkal perfmnc undavum
@pavanvraj
@pavanvraj Жыл бұрын
Engine refinement kooduthal aayirikkumm.. torque okke punch aanu kooduthal
@akhilsunil8178
@akhilsunil8178 10 ай бұрын
sx um sx(o) num enthokkeya vethyasam
@noushadnoushi8692
@noushadnoushi8692 Жыл бұрын
Well explained ❤❤
@jaykumar5333
@jaykumar5333 Жыл бұрын
Base varient koody ചെയ്യണേ
@VVEntertainment2020
@VVEntertainment2020 Жыл бұрын
Urappayum
@mystoryhuntervlogsbyanoopp6234
@mystoryhuntervlogsbyanoopp6234 Жыл бұрын
Nice Review.
@rahulc6705
@rahulc6705 Жыл бұрын
Base variant video cheyyamoo??
@VVEntertainment2020
@VVEntertainment2020 Жыл бұрын
Vandi vannittilla vannnal Appo thanne video set aakkam
@vineethcmohan
@vineethcmohan Жыл бұрын
good review
@sahadevann2955
@sahadevann2955 Жыл бұрын
I.4L ?
@manojadiyath1813
@manojadiyath1813 Жыл бұрын
Local vehicle
@vishnuvishnu2790
@vishnuvishnu2790 Жыл бұрын
Good videyo
@justinmathew2285
@justinmathew2285 8 ай бұрын
Super❤
@akhilsunil8178
@akhilsunil8178 10 ай бұрын
ithu sx (o) aano
@siyadtk8199
@siyadtk8199 Жыл бұрын
Good
@mahinmurali4883
@mahinmurali4883 Жыл бұрын
Base model വേണം ചേട്ടാ
@VVEntertainment2020
@VVEntertainment2020 Жыл бұрын
Urappayum cheyyum Vandi vannilla bro
@faisalkt4530
@faisalkt4530 Жыл бұрын
S modal വീഡിയോ ചെയ്യാമോ വിശാഖ്
@VVEntertainment2020
@VVEntertainment2020 Жыл бұрын
Vandi vannattilla vannal Appo thanne set aakkam
@faisalkt4530
@faisalkt4530 Жыл бұрын
@@VVEntertainment2020 👍
@kerala........
@kerala........ Жыл бұрын
ക്യാമറ മാനന്ത വടിപോലെ അവിടെനിന്നു അനങ്ങാതെ
@ns8243
@ns8243 Жыл бұрын
Your last mileage comment is so funny...
@VVEntertainment2020
@VVEntertainment2020 Жыл бұрын
😬😬😬
@noufalalrafa2408
@noufalalrafa2408 Жыл бұрын
Nice car
@ashferchundale5265
@ashferchundale5265 Жыл бұрын
Ignis...❤❤❤❤❤❤
@bucksvtr
@bucksvtr Жыл бұрын
മൈലേജ് എത്ര
@eyememyself6307
@eyememyself6307 Жыл бұрын
imt Undoo??
@samsungsamsungomn9682
@samsungsamsungomn9682 Жыл бұрын
Bonatt sharikkum adannillla adachilla 😅
@mathewjosephvallanattu3839
@mathewjosephvallanattu3839 Жыл бұрын
ബാക്കി ആരു കൊടുക്കും?
@hanan2440
@hanan2440 Жыл бұрын
S varient cheyyyo
@VVEntertainment2020
@VVEntertainment2020 Жыл бұрын
Vandi vannittilla vannnal Appo thanne video set aakkam
@anandparameshwaran429
@anandparameshwaran429 Жыл бұрын
Onroad?
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 10 ай бұрын
ബാക്ക് ഫിനിഷ് ചെയ്യാന്‍ അറിയാത്തപ്പോ മുറിച്ചു മാറ്റി ഒപ്പിച്ചെടുത്തത് പോലെ.
@BIJUSMAGICALWORLD
@BIJUSMAGICALWORLD Жыл бұрын
Meesha eduthaa muthanu vv
@ajayfoloboyz
@ajayfoloboyz Жыл бұрын
👍🏼
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Hyundai Exter First Drive Impressions
42:50
MotorInc
Рет қаралды 101 М.
RENAULT KIGER BASE VARIANT DETAILED MALAYALAM REVIEW
10:40
V V Entertainment
Рет қаралды 10 М.
The Hyundai Exter Test Drive Review | ഇതിനകത്തെല്ലാം ഉണ്ട്
21:48
Подстава 🤣
0:24
Dragon Нургелды 🐉
Рет қаралды 1,3 МЛН
Стакан воды
1:00
Штукенция
Рет қаралды 2,6 МЛН
Бизнесмены из Азии😂
0:20
FERMACHI
Рет қаралды 12 МЛН
скулбоя наконец пустили погулять
0:44
Holy Baam
Рет қаралды 2,3 МЛН