🅴︎🅿︎I🆂︎🅾︎🅳︎🅴︎164 കുഞ്ഞിമോനും കുഞ്ഞിമക്കളും kunjimonum kunjimakkalum

  Рет қаралды 189,988

Melody Makers Mala

Melody Makers Mala

3 ай бұрын

Jijo Chakkalakkal -Script & Direction.
Melody Makers Mala Presents.
Dop - Bithvi Mariya.
Actors- Almika Jijo, Aavna Rose, Bithvi Mariya, Sibi Jijo& JijoChakkalakkal.
Episode 164,കുഞ്ഞിമോനും കുഞ്ഞിമക്കളും# Comedy web series.
Watsup No 9961212690

Пікірлер: 58
@dollyjolly1575
@dollyjolly1575 3 ай бұрын
എന്റെ കുഞ്ഞുമോനെ, ഏറ്റവും ഇഷ്ടപ്പെട്ട വാഹനം ലോറിയാണല്ലേ 🤣🤣🤣അതേ പറ്റൂ, ഇത്രഎണ്ണത്തിനെ കയറ്റേണ്ടേ 🤣🤣🤣🤣🤣❤️❤️❤️
@muusician222
@muusician222 3 ай бұрын
😜😜😜😜😜😜thank you🥰thank you🥰🥰💞💞
@priyarojy4525
@priyarojy4525 3 ай бұрын
തീർന്നു 🔥🔥ഇന്നത്തെ കാര്യം പോയി 😂😂കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം😂😂ഗ്ലോറി, lizy, ലാസ്റ്റ് ആളുടെ പേര് പറഞ്ഞില്ല 😄😄😄mini 🔥🔥ഇനി ആരേലും ഉണ്ടോ 🔥🔥🔥🔥പാവം സിബി🥰💞🥰💞🥰അപ്പൊ happy Valentine's day to you both 💞💞💞
@ushakumaripv5743
@ushakumaripv5743 3 ай бұрын
കുഞ്ഞുമോൻചേട്ടോ സിബിയുടെ അടുത്ത് ഒരടവും നടക്കില്ലെന്നു ഇതുവരെ മനസിലായില്ലേ ഹാപ്പി വാലിന്റൈൻസ് ഡേ 👍👍🥰🥰
@augustinejoseph4302
@augustinejoseph4302 3 ай бұрын
കുഞ്ഞുമോൻ ഒരു കോഴി ആണെന്ന് ഇപ്പോൾ മനസ്സിലായി...😂😂😂 ഹാപ്പി വാലൻറ്റൈൻസ് ഡേ
@user-yw4hh3dh6l
@user-yw4hh3dh6l 3 ай бұрын
അതാണ്.. സിബി മാത്രം മറന്നില്ല...
@tharac5822
@tharac5822 3 ай бұрын
ചേട്ടന് വീണിടത്തു കിടന്നു ഉരുളാൻ ചക്കര അക്കുവിനെക്കാളും നൂറിര ട്ടി മിടുക്കാ.😅😅😅. ആ പാവം സിബി അറിയേണ്ട, നാട്ടിലെ സുന്ദരികളെ വിളിച്ചു ഹാപ്പി വാലെന്റീൻസ് ആശംസിക്കുന്നത്. 😀😄😀😄😀. അപ്പാപ്പ നെ കണ്ടിട്ട് കുറെ ദിവസം ആയല്ലോ......👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️♥️
@lijisanthosh9180
@lijisanthosh9180 3 ай бұрын
😂😂😂 ഇതിന്റെ ബാക്കി ഭാഗം വേഗം ഇട്ടോ 😂കുഞ്ഞുമോൻ ചേട്ടാ സിബിയുടെ മറുപടി കാണാൻ ആണ് 😂😂😂😂
@ayshababu4500
@ayshababu4500 3 ай бұрын
Athanu😊😊😊aaru marannalum wife maranno..illa.😊😂vella pennungalum paranja...allel chekkanmaru paranjal..enna..sandhoshavum le😃😄but nammude oppam veettukare undavoo( ella veettukarum orupolallato😂)appo happyyyy😄😃😊😉❤
@daksharajeev366
@daksharajeev366 3 ай бұрын
അതെ, സിബി മാത്രെ ഉണ്ടാകൂ കൂടെ😂😂😂😂ഈ ലിസി, മിനി ഏതാ? അവരേയും അധികം താമസിയാതെ സ്‌ക്രീനിൽ കാണാം അല്ലെ.
@shamshadabdulkalam9069
@shamshadabdulkalam9069 3 ай бұрын
ശോ കുട്ടികൾ വേണമായിരുന്നു 😃
@arungeorge4962
@arungeorge4962 3 ай бұрын
❤😂അപ്പൊ മ്ടെ Glory മാത്രം അല്ല,,,,കുറെ ഉണ്ടല്ലേ....😂😂last comment ആണ് സത്യം...❤❤
@sheenalyju7084
@sheenalyju7084 3 ай бұрын
ചെ.. കോഴിചേട്ടൻ 😄
@MrJoy8888
@MrJoy8888 3 ай бұрын
കുഞ്ഞിമോനേ താൻ മണ്ടനാണോ? ഇങ്ങനെ സത്യം ഒന്നും പെണ്ണുമ്പിള്ളേടെ അടുത്തു തുറന്നു പറയല്ലേ... പണി കിട്ടും😅😅😅😅
@leelapaul3591
@leelapaul3591 3 ай бұрын
Adipoli ❤
@hadiasur7116
@hadiasur7116 3 ай бұрын
കുഞ്ഞുമോൻ ചേട്ടനെയും ഫാമിലിയെയും ഇപ്പോൾ കാണാനില്ലല്ലോ 🎉🎉ഒരുപാട് നാളായി കണ്ടിട്ട് 😔ഇന്ന് മക്കളെ ആരെയും കണ്ടില്ലല്ലോ എല്ലാവരെയും miss ചെയ്യുന്നു 😔😔❤🥰❤
@njrfanboy9802
@njrfanboy9802 3 ай бұрын
എങ്ങനെ മറക്കും ചേട്ടാ. സിബി ചേട്ടന്റെ ആത്മാവല്ലേ. 😁
@sreelakshmi799
@sreelakshmi799 3 ай бұрын
Sibi chechi ❤️❤️❤️❤️
@sheelavijayan8640
@sheelavijayan8640 3 ай бұрын
Adipoli ❤❤❤❤❤😊😊😊😂😂😂😂😂
@prakashbabu9859
@prakashbabu9859 3 ай бұрын
വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിനു നാട്ടിൽ തെണ്ടി നടക്കണം🥰🥰🥰
@santhimk866
@santhimk866 3 ай бұрын
സിബിയുടെ മുന്നിൽ വച്ചു ഇങ്ങനെ പറയല്ലേ 😂
@user-nb7pn7kc3b
@user-nb7pn7kc3b 3 ай бұрын
Happy valentine's day
@ashifck3332
@ashifck3332 Ай бұрын
Lorry .glory 😂
@junaidpv4691
@junaidpv4691 3 ай бұрын
❤❤❤❤❤🎉
@shafik2593
@shafik2593 3 ай бұрын
@user-io8ls1hc3e
@user-io8ls1hc3e 3 ай бұрын
Happy valentine's day 💕
@Aishwaryaworld
@Aishwaryaworld 3 ай бұрын
❤❤❤❤❤
@mareenaajith9853
@mareenaajith9853 3 ай бұрын
Glory cute ani
@UNITED_._FAN
@UNITED_._FAN 3 ай бұрын
First ❤
@Asha-lt4xe
@Asha-lt4xe 3 ай бұрын
😂😂😂😂👍
@user-jr4lf8dl4n
@user-jr4lf8dl4n 3 ай бұрын
❤❤❤❤❤😂
@radhakrishnanradhu7397
@radhakrishnanradhu7397 3 ай бұрын
Theerumanam aayenkil parayanam
@sujathab8165
@sujathab8165 3 ай бұрын
😂😂♥️♥️♥️👍👍
@user-tz6sg4jr1z
@user-tz6sg4jr1z 3 ай бұрын
😅
@user-fn8sp4gg8c
@user-fn8sp4gg8c 3 ай бұрын
Hai❤
@krishnaca4897
@krishnaca4897 3 ай бұрын
😂
@bindhushibukumar4567
@bindhushibukumar4567 3 ай бұрын
പാവം സിബീ😂😂😂 കുഞ്ഞുമോൻ ചേട്ടാ ഒരുപാട് പേര് ഉണ്ട്ലേ എന്നാലും ചെമ്പരത്തിപൂവ് തലയിൽ വെച്ചാ ,,🤣🤣🤣🤣 ❤❤❤ ഹാപ്പി വാലൻ്റെൻസ് ഡേ❤❤❤❤
@nadiyanaadimmu5250
@nadiyanaadimmu5250 3 ай бұрын
ഗ്ലോറിയ വിടാൻ പരിപാടി ഒന്നും ഇല്ല അല്ലെ
@user-mm2xk1bv4n
@user-mm2xk1bv4n 3 ай бұрын
Hi tharo
@dixonjoseph6463
@dixonjoseph6463 3 ай бұрын
❤❤❤❤❤❤😅
@alexmathew7723
@alexmathew7723 3 ай бұрын
Fast coment
@UNITED_._FAN
@UNITED_._FAN 3 ай бұрын
No
@UNITED_._FAN
@UNITED_._FAN 3 ай бұрын
My coment
@user-qc2wq2xx9m
@user-qc2wq2xx9m 3 ай бұрын
Ishtapetta vahanam lorry. Glory glory. ❤ happy Valentine day. Both of u pavam sibychechy
@roymk4457
@roymk4457 3 ай бұрын
Which is that Phone brand by which Kunchmon sir talking
@muusician222
@muusician222 3 ай бұрын
Vivo x80
@roymk4457
@roymk4457 3 ай бұрын
@@muusician222 thank you for your prompt reply
@mareenaajith9853
@mareenaajith9853 3 ай бұрын
Athu thayddum nalukal acubol baryauday aduthuvannucudum
@lathak7075
@lathak7075 3 ай бұрын
Lorry glory etc
@muusician222
@muusician222 3 ай бұрын
😜😜🙏🙏
@Thabshira-xb6nl
@Thabshira-xb6nl 3 ай бұрын
ഇഥോന്നും കുടുംമ്പ ത്തിൽ പിറന്ന വർക്ക് പറഞ്ഞപണിയല്ല എരപ്പതരo
@muusician222
@muusician222 3 ай бұрын
ശരി രാജാവേ 🙏🙏
@dollyjolly1575
@dollyjolly1575 3 ай бұрын
എന്തോ 🥹കുടുംബത്തിൽ പിറന്നവർക്ക് തമാശിക്കാൻ പാടില്ലെന്ന് ഏതു പുസ്തകത്തിലാ എഴുതിവച്ചിരിക്കുന്നത്.
@muusician222
@muusician222 3 ай бұрын
@@dollyjolly1575 Thanks for your support 💞🥰🥰🙏🙏💕
@vinodkumardnair4317
@vinodkumardnair4317 3 ай бұрын
കഷ്ടം
@aishabisiddik9093
@aishabisiddik9093 3 ай бұрын
❤️
@muusician222
@muusician222 3 ай бұрын
🙏🙏
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 45 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
കല്യാണം മുടക്കി
2:13
Aseem veliyankode
Рет қаралды 1,2 М.
#anime #nvidia #fortnite #rtx #chapter3 #юмор #собака #школа #nekoglai #snow
0:13
ло ло ло шка андройт
Рет қаралды 1,5 МЛН
The Worlds Most Powerfull Batteries !
0:48
Woody & Kleiny
Рет қаралды 11 МЛН
Left ro Right @My dollars are gone@
0:48
Matin
Рет қаралды 7 МЛН
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 3,7 МЛН