Akkumole ഒരുപാട് ഇഷ്ടമാണ്. ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നതിന് മുൻപ് കമന്റ്സ് വായിച്ചിരുന്നു അതുകൊണ്ടാവും expetation ചിരിയെ ഉണ്ടായിരുന്നുള്ളു എന്നാൽ പലതവണ കണ്ട് ഓർത്തോർത്തു ചിരിച ഒരു വീഡിയോ, akkukutty അടിപൊളിയാ 😍😍😍😍
എന്റെ പൊന്ന് കുഞ്ഞുമോൻ ചേട്ടോ.. സമ്മതിച്ചു... ഈ അക്കുമോള് അടിപൊളി
@ushakumaripv57435 ай бұрын
അക്കുമോളെ പ്രസംഗം കേട്ട് ചിരിച്ച് ഒരു വഴിയായി അവസാനത്തെ ഒരു ചിരിയുണ്ടല്ലോ അതൊരു ഒന്നൊന്നര ചിരിയായിരുന്നു കേട്ടോ ചക്കരമോളെ ഉമ്മ ഉമ്മ നൂറുമ്മ 🥰🥰🥰❤️❤️❤️👍👍
@muusician2225 ай бұрын
Thankyou ❤️❤️
@AbelRyuuBing5 ай бұрын
True,Allu mole super da❤❤❤❤
@sujithakalyani5 ай бұрын
2 കുരിപ്പ് കളേം കൊണ്ട് തോറ്റല്ല പൊന്നെ, ചിരിച്ചു ചിരിച്ചു വയർ വേദനിക്കുന്നു 😅😅😅😅😅
@DILEEPKUMAR-pr2bk5 ай бұрын
മൂത്ത കുരിപ്പ് HS ആയെന്ന് തോന്നുന്നു. നിന്റെ വയർ അല്ലേ വേദനിക്കുന്നുള്ളൂ. പറമ്പിലെ ശൂളം വിളിയുടെ രഹസ്യം അറിഞ്ഞാൽ നീ ഞെട്ടും. കുഞ്ഞുമോൻ ആരാ മോൻ ..... പഴയ നോവലിസ്റ്റ് അല്ലയോ! ത്രില്ലർ കഥാപാത്രങ്ങൾ വരാനിരിക്കുന്നേ ഉള്ളൂ!
@DILEEPKUMAR-pr2bk5 ай бұрын
നിന്റെ ചാനലിൽ അറിയാവുന്ന കുസൃതികൾ ചെയ്യൂ. പല തുള്ളി പെരുവെള്ളം.👍
@sandhyam10195 ай бұрын
ടെൻഷൻ ആയിരിക്കുബോ ഈ കൊച്ചിന് നോക്കിയ മതി 🥰🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ
@nirmalanair310926 күн бұрын
എന്റെ അക്കു നീയൊരു സംഭവം തന്നെ ❤️❤️❤️❤️❤️❤️❤️
@sheebavm92215 ай бұрын
അപ്പനും മക്കളും pwoliyaatto❤❤❤😂😂😂
@josyskitchen38475 ай бұрын
ആ സൈക്കിള് കുഞിൻ്റെ, ചിരി ഹൗൗൗ !!
@LeelaRadhakrishnan-w1i4 ай бұрын
😮
@remakrish78845 ай бұрын
അക്കുമോൾ മാത്രം അല്ല, അവളുടെ സൈക്കിൾ ലിൽ ഇരിക്കുന്ന ചേച്ചിയും മിടുക്കിയാണ്. അവൾക്കു കൂടുതൽ റോൾ കൊടുത്തു നോക്കു അവളും തകർക്കും
@muusician2225 ай бұрын
തീർച്ചയായും ❤️❤️
@ashapraveen64245 ай бұрын
എൻ്റെ അപ്പെ. അക്കു പറയട്ടെ തെറ്റിക്കാതെ. ചെറിയ തെറ്റോക്കെ പറ്റും. തലേല് കിഡ്നി ഇല്ലാത്ത ഒരു അപ്പേം അക്കുവും ഒരു ചേച്ചിക്കുട്ടിയും❤
@SanthaAV-x1f5 ай бұрын
ആക്കുമോൾടെ പ്രസംഗം കേട്ടിട്ട് ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു 💞
@ShyjiKM-w1e5 ай бұрын
😂ചിരി മറന്നു പോയിരുന്ന ഞാൻ അക്കു മോൾടെ പ്രസംഗം കേട്ട് ചിരിച്ചു ചിരിച്ചു ❤😅കണ്ണ് നിറഞ്ഞു
അക്കുമോളുടെ ചെറിയ തെറ്റൊക്കെ ഒന്ന് ക്ഷമിച്ചൂടെ അവള് പ്രസംഗം പൊളിച്ചു 😜😜😜😜❤️❤️❤️❤️
@muusician2225 ай бұрын
Thank you so much💞💞🥰
@mufeenosh47515 ай бұрын
ഇവൾ ഭാവിയുടെ വാഗ്ദാനം ആണ്❤❤ ഞാൻ ചിരിച്ചു ചത്ത് 😂😂
@muusician2225 ай бұрын
😄😄😄🙏
@georgejoy46244 ай бұрын
എന്റെ ദൗത്യം അശ്ലീലം പറയുക എന്നതാണ് 😂😂😂 അക്കു മോൾ പ്രസംഗം കുളമാക്കും 😂😂 ❤❤❤
@resmiajesh5222Ай бұрын
പനി പിടിച്ചു കണ്ട ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി. Akkumol എന്റെ പനി കൂട്ടി. ചക്കര ഉമ്മ മോളെ ❤️
@muusician222Ай бұрын
Thank you so much💞💞🥰
@anumolp68055 ай бұрын
😂😂😂😂❤❤❤❤എന്റെ അക്കുമോളെ..... 🥰🥰🥰🥰🥰ഒരു പാട് ചിരിച്ചു ഞാനും എന്റെ മോനും 😅😅😅😅പ്രസംഗം അടിപൊളി
@nishavijesh99435 ай бұрын
എന്റെ പൊന്നോ ഈ കൊച്ചിനെ കൊണ്ട് തോറ്റു ചിരിച്ചു ഊപ്പാട് വന്നു എനിക്ക് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി കുഞ്ഞുമോൻ ചേട്ടാ ഇത് എവിടെന്ന് കിട്ടുന്നു നിങ്ങളെ സമ്മതിക്കണം 🙏🙏 എന്റെ പൊന്നക്കു ❤️❤️❤️❤️❤️❤️
@muusician2225 ай бұрын
Thanks a lot❤️❤️❤️
@bindhushibukumar45675 ай бұрын
അക്കൂൻ്റെ ആശംസപ്രസംഗം അടിപൊളിയായിട്ടുണ്ട്ട്ടാ സൂപ്പർ ചിരിച്ചു ഒരു വകയായി കുഞ്ഞുമോൻ ചേട്ടാ നിങ്ങളെ സമ്മയിച്ച് 👌👌👌👌👌❤❤❤😂😂😂😂
@muusician2225 ай бұрын
Thankyou ❤️❤️
@updates11625 ай бұрын
ടെൻഷൻ മാറാനുള്ള ഒരു മരുന്ന് ആണ് നിങ്ങൾ 😄😄😄😄😄😄😄😄.. ഇഷ്ട്ടായി പെരുത്ത് ഇഷ്ട്ടായി 🌹🌹🌹
@XavierKj-l7mАй бұрын
E
@gomathyammal1805 ай бұрын
ഇങ്ങനെ ചിരിച്ചിട്ട് കുറെക്കാല മായി അഛനും മക്കൾക്കും നല്ലൊരു കയ്യടി
@muusician2225 ай бұрын
Thankyou ❤️❤️🥰
@sudhasivan44035 ай бұрын
God bless u molu ❤
@lissywilson62585 ай бұрын
എൻറ്റെ അക്കു മോളെ നിൻെറ പ്രസംഗം കേട്ട് ഞാൻ ചിരിച്ച് ഒരു വഴി ആയി ❤❤❤❤❤😂😂😂
കുഞ്ഞുമോനും കുടുംബത്തിനും👍 പ്രത്യേകിച്ച് അക്കു മോൾക്ക് ചേച്ചിമാർക്കും. ഒരായിരം ആശംസകൾ❤️🌹❤️🌹❤️🌹
@muusician2225 ай бұрын
നിങ്ങളുടെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💞💞💞💞💞
@srivasthavis58195 ай бұрын
😀😀👏🏿👏🏿👏🏿👏🏿👏🏿 ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് സൂപ്പർ ഒന്നും പറയാനില്ല
@muusician2225 ай бұрын
💞💞Thanks a lot💞💞
@nadiyanazri79784 ай бұрын
Akku molde prasangam vere level.ee episodil akkuvum chechiyum kalaki❤️🔥❤️🔥
@mollynagath79475 ай бұрын
അക്കൂന്റെ ആശംസ പൊളിച്ചു ട്ടോ 😂
@leenaprakash24255 ай бұрын
മോൾ ചെറിയ തെറ്റോഡ് കൂടെ പറഞ്ഞാൽ mathi എല്ലാം 😂😂😂😅😅
@muusician2225 ай бұрын
😂😂
@Davoodkp-b6w5 ай бұрын
എന്റെ അക്കു എങ്ങനെയാ പറഞ്ഞറിക്ക ചിരിച്ചു പണ്ടാരടങ്ങിന്ന് പറയാറില്ലേ അതുപോലെയായി. ഏറ്റവും കൂടുതൽ ഞാൻ ചിരിച്ചത് ഈ പ്രോഗ്രാം കണ്ടിട്ടാണ്. ചിരിച്ച് കണ്ണീർ വന്നുപോയി 😂😂😂😂😂😂😂😂😂😂😂
@mollyjayson12295 ай бұрын
Omg. Ethu vre level ayipoyi. Njagalude Mala kunjungal...super
@muusician2225 ай бұрын
🙏❤️
@hasnak55334 ай бұрын
ചിരിച്ചു ചിരിച്ചു മൂത്രം പോയി 😂😂😂😂😂 4:17
@muusician2224 ай бұрын
😜😜😜😜😜😜thank you🥰thank you🥰🥰💞💞
@anushamol.ranushamol.r49455 ай бұрын
ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം നിറഞ്ഞു 😂😂
@minimonichan25525 ай бұрын
തലയിലെ കിന്ഡനി വർക്ക് ചെയ്യാൻ തുടങ്ങിയോ അക്കു മോളെ 😄😄😄❤❤
@muusician2225 ай бұрын
Mm😂 ചെറുതായിട്ട്
@lissyjoseph26385 ай бұрын
Hi @@muusician222
@rejaniradha14805 ай бұрын
ആക്കുമോളുടെ പ്രസംഗം കേട്ട് ചിരിച്ചു.. ചിരിച്ചു വയ്യാണ്ടായി... എന്റെ പൊന്നൂൂ 🥰❤️❤️❤️❤️❤️🥰🥰🥰🥰
@DILEEPKUMAR-pr2bk5 ай бұрын
മത്തൻ കുത്തിയാൽ കുമ്പളം ഉണ്ടാവോ? പിള്ള ചവിട്ടിയാൽ തള്ളയ്ക്ക് കേട് ഉണ്ടാവോ.? ഇതുങ്ങളെയൊക്കെ പോറ്റുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.🙏👍
ഫോൺ എടുത്തി ൽ ഞാൻ ആദം നോക്ക് ക ഇതാണ് ഇത് മാത്രമെ എൻ്റെ ജീവിതത്തിൽ ചിരിച്ച
@GirijaUnnikrishnan-q3y4 ай бұрын
എന്റെ മോളെ ചിരിച്ചു ചിരിച്ചു മടുത്തു
@nishav7695 ай бұрын
മൂന്ന് മക്കളിൽ ഒരാളെ കാണാൻ ഇല്ലല്ലോ എവിടെ പോയി അക്കു സൂപ്പർ പ്രസംഗം 😂😂😂❤❤❤
@muusician2225 ай бұрын
ക്യാമറ ചെയ്യുന്നു 😀😀
@01ADHIRaghuprasadVIII5 ай бұрын
ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി 😂😂😂❤❤
@nazeervm2515 ай бұрын
അക്കുമോൾ ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂😂❤❤❤
@sunimathew79965 ай бұрын
Super Akkumol ❤😂😂❤❤ Congratulations 👏
@SindhuSa-i6c5 ай бұрын
കുഞ്ഞുമോൻചേട്ടനും മക്കളും അടിപൊളി
@muusician2225 ай бұрын
Thank you so much❤️❤️
@ninasalazar34885 ай бұрын
🌹🌹അക്കുവിന്റെ ചിരി കാണാൻ നല്ല രസം അക്കുവാണ് ഓരോ എപ്പിസോഡ്യിലും തരമാവുന്നത് അക്കു ഒരുപാട് ഉയരങ്ങളിൽ എത്താൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ❤❤
@muusician2225 ай бұрын
Thankyou ❤️❤️❤️❤️🥰😊😊
@shihabpvshihab80015 ай бұрын
സ്റ്റേജിൽ പിന്നെ എന്തുണ്ടായി ആവോ ആ സ്റ്റേജിൽ പ്രസംഗിക്കുന്നത് ഒന്ന് കാണാമായിരുന്നു😂😂😂 കുഞ്ഞുമോൾ തകർതോ
@muusician2225 ай бұрын
Thanks for your support 💞🥰🥰🙏🙏💕
@anithabiju-gq6yf5 ай бұрын
😂😂😂polichu makalle supar achan😂😂😂🎉🎉🎉🎉❤❤❤
@leenaprakash24255 ай бұрын
യ്യോ എനിക്ക് ചിരിക്കാൻ വയ്യേ 😂😂😂😂😂
@nazeervm2515 ай бұрын
കുഞ്ഞുമോൻ ചേട്ടാ കലക്കി... 😂😂😂😂❤❤❤
@bhasurangiraghavan47255 ай бұрын
അക്കു മോളെ സൂപ്പർ ചിരിച്ചു ചിരിച്ചു കണ്ണുനിറഞ്ഞു❤
@specialvlogsmyvideos25545 ай бұрын
എന്റെ ചക്കരമുത്തു ഉമ്മ ലവ് യു ഡാ akkus🥰😘
@muusician2225 ай бұрын
Thankyou ❤️🥰
@anjuantony74305 ай бұрын
ചിരിച്ചു വഴിയായി😂😂❤
@muusician2225 ай бұрын
💞💞Thanks a lot💞💞
@anwarailib5 ай бұрын
Ee video kandu njaan chirichu chirichu chathu 😂😂😂😂. Ellaam cheriya thettu alle 😂😂😂😂
@muusician2225 ай бұрын
🙏🙏❤️😄
@priyarojy45255 ай бұрын
എന്റെ പൊന്നോ എന്താണ് ഈ കൊച്ചു ഭവനത്തിൽ നടക്കുന്നത് 😄🥰💞😄🥰💞😄💞അക്കു നെ കൊണ്ടു ഒരു രക്ഷയും ഇല്ല 🥰💞🥰❤🥰💞🥰❤🥰💞💞ആപ്പെ ആ സമയം എപ്പോ വരുന്നേ എന്ന് ഒന്ന് പറഞ്ഞു കൊടുക്കു 😅😅😅പാവം കൊച്ചു 😄🥰💞😄🥰💞💞
Akku molu super speech. 😂😂😂😂😂. Akku go ahead. Naughty girl
@beenas21095 ай бұрын
Super Akkumol ❤😅
@muusician2225 ай бұрын
Thank you so much💞💞🥰
@JPMnewsTv5 ай бұрын
ശെരിക്കും നിങ്ങൾ അപ്പനും മക്കളും ഇങ്ങനെ തന്നെയാണോ..... 😆😆😆😆♥️♥️♥️ സൂപ്പർ. ( പറ്റുമെങ്കിൽ നിങ്ങളുടെ ഷൂട്ടിഗിന്റെ ഇടയിൽ ഉള്ള ഇതുപോലുള്ള രസമുള്ള ക്ലിപ്പുകൾ ഉൾപെടുത്താൻ ശ്രെമിക്കണേ..... 😊...)