മണിച്ചേട്ടാ നിങ്ങളെ പോലെ മറ്റൊരാളെലും സ്നേഹിച്ചിട്ടില്ല. അന്ന് ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്ത് ആഘോഷം ആയിരുന്നു ഇന്ന് ചങ്ക് തകരുന്ന വേദന ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അന്നും താങ്കൾ മണിച്ചേട്ടനായിത്തന്നെ ജനിക്കണം ❤❤❤❤❤❤🥰🥰🥰😭😭😭love u manichetta
@varsharangish12723 жыл бұрын
ദൈവം നമുക്ക് തന്ന നിധിയാണ് മണി ചേട്ടൻ....
@JibinTechVlogs3 жыл бұрын
എനിക്ക് ഈ നിമിഷവും ചിന്തിക്കാൻ പറ്റാത്ത അവസ്ഥ താങ്ങൾ ഞങ്ങശെ വിട്ട് പോയി എന്ന്
@saifudeenkoonamsaifu95734 жыл бұрын
കണ്ടു കൊതി തീർന്നില്ല കേട്ടോ മണി ചേട്ടാ
@Ac-rf4vj3 жыл бұрын
V the game y to you tomorrow
@Ac-rf4vj3 жыл бұрын
I’m
@nikhilkannan90943 жыл бұрын
ഒരിക്കലും മറക്കില്ല മണിച്ചേട്ടാ മനസ്സിൽ ഒരു വിങ്ങലായി എന്നും ഉണ്ടാവും മണിച്ചേട്ടന്റെ മുഖം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ambiliambili57632 жыл бұрын
Suresh
@ananthakrishnan.s68194 жыл бұрын
എനിക്ക് ഇപ്പോൾ കാണാൻ കൊതി ആവുന്നു മണിച്ചേട്ട 😭നിങ്ങളുടെ ശബ്ദം കേൾകുവുമ്പോൾ കാണാൻ ഒരു 😭മോഹം
@anandhakrishnananandhakris77643 жыл бұрын
മരിക്കാത്ത ഓർമകളാണ് ഞങ്ങളുടെ മണിച്ചേട്ടൻ
@jayeshkjjayesh15462 жыл бұрын
മണിച്ചേട്ടൻ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും ഞാൻ മരണം വരെ മറക്കില്ല ❤️❤️❤️❤️❤️❤️👍👍👍👍
@jamalemirates12724 жыл бұрын
ജീവിത കാലം മുഴുവൻ ഓർക്കും ഏട്ടനെ. ഏതു ലോകത്തായാലും ഏട്ടൻ ഹ്രദയത്തിന്റെ വലത് ഭാഗത്തു ഉണ്ടാവും
@JibinTechVlogs3 жыл бұрын
ഏത് പരുവാടിക്കും മണിച്ചേട്ടന്റെ പാട്ട് ഇല്ലാതെ ഒരു ആഘോഷം ഇല്ല എന്നത് ഒരു വസ്തുതയാണ് ❤
@shuhaibshaabzz2822 жыл бұрын
Satyam Anne bro
@abdullatheef3012 Жыл бұрын
Yes
@LaluLaluLalu-pp8lm3 жыл бұрын
മണിചേട്ടൻ ഉയർച്ചക്ക്നുസരിച്ചുള്ള നിലനിൽപ്പ് നടത്തില ' പറ്റുന്നതു പോലെ മറ്റുള്ളവരെ സഹായിച്ചും, കൂട്ടുകാർക്കൊരു ഹായ് കൊടുത്തു് നിന്നാ മതിയായിരുന്നു. തന്റെ വലുപ്പം മനസ്സിലാക്കാതെ പോയി.
@anjalysahasra3004Ай бұрын
അതാണ് സത്യം
@9e49muhammadsinanu43 жыл бұрын
മിസ്സ് യൂ മണി ചേട്ടാ
@kgs62053 жыл бұрын
நான் இப்போதும் நேசிக்கும் மணி அண்ணன் 😭😭😭😭😭 நீங்கள் தந்துள்ள பாடல் வரிகள் என்னைப் பொறுத்தவரை ஆறுதல் செய்கிறது...!! உம்மை போல சாலக்குடிக்கு நல்ல தலைவன் கிடைக்கமாட்டார்கள்
@ananthakrishnan.s68194 жыл бұрын
ഞാൻ കാണാൻ ഒരു ആഗ്രഹം ഉള്ളപ്പോൾ നിങ്ങൾ ലോകം വിട്ട് പോയി 😭
@shijup80884 жыл бұрын
മണി ചേട്ടൻ മരിച്ചിട്ടില്ല
@maneeshmk49943 жыл бұрын
മണിച്ചേട്ടൻ chunkalla ചങ്കിടിപ്പാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹❤🌹❤🌹❤❤ Miss u മണി chetta😭😭😭😭😭
@anishu38255 күн бұрын
മണി ചേട്ടന് പോയാലും നിങ്ങള്‍ ഞങ്ങളീലൂടെ ഇങ്ങനെ ജീവിക്കും ❤
@akhilkrishnan6744 Жыл бұрын
ഓണം .. മണിച്ചേട്ടൻ പ്രോഗ്രാം നാടൻ പാട്ടുകൾ . എല്ലാ ചാനലുകളിലും . ഉച്ചക്ക് ഉണ്ടാവും. അത് കണ്ടുക്കൊണ്ടാവും. ഉണ് കഴിക്കാറ്. 😭😂 മറക്കാൻ ..😢😢😢😢😢
@themorningstar7113 жыл бұрын
R.I.P മണി ചേട്ടാ😭😭😭❤️❤️❤️❤️
@rajanika18454 жыл бұрын
എല്ലാവരേയും സ്നേഹിച്ചു വിശ്വസിച്ചു അതാണ് മണി ചേട്ടൻ്റെ ഏറ്റവും വലിയ മണ്ടത്തരം
@SREEJITHKUMARMV4 жыл бұрын
യെസ് അടുത്ത മാസം 6 വരുമോ ചാലക്കുടി കാണാം എല്ലാവർക്കും 😭😭😭😭
@skumarigeetha18573 жыл бұрын
മണ്ടനായതുകൊണ്ടല്ല . സ്നേഹിച്ചവർ ഒരിക്കലും ചതിക്കില്ല എന്ന് വിശ്വാസിച്ചതുകൊണ്ടായിരിക്കാം .
ദൈവത്തിന് നല്ലവരെ വിഷമിപ്പിക്കാൻ മാത്രേ അറിയൂ നമ്മുടെ മണിച്ചേട്ടനെ സ്നേഹിക്കുന്ന ഓരോരുത്തരുടെ മനസ്സും നന്മയുള്ളതാണ് അതുകൊണ്ട് നമ്മളെ വിഷമിപ്പിക്കാൻ ചെയ്തതാ
@sumeshcm7194 жыл бұрын
Miss you manichetta
@monstersinanzx87704 жыл бұрын
Good
@shamikvlogisl3 жыл бұрын
😍മണി ചേട്ടാ സൂപ്പർ😍😘
@abhilasha59443 жыл бұрын
Mani chettan love
@piyushprajush31114 жыл бұрын
Super
@prasadnair31872 жыл бұрын
Pavamgalude diavam annu manichettan vanna vazhi maranilla.... Ellareyum sahayikkum big loss annu for all mallus ningal ennum nammade manasil undavum manichetta njan ipo chettande pattu oke kannuvannu really miss u....❤
@memeze22442 жыл бұрын
Manichettan ❤️❤️❤️❤️
@cheppad.rrtecampsetting34562 жыл бұрын
Love you mani chetta
@കാശിനാഥൻ-ങ1ഴ3 жыл бұрын
ചേട്ടൻ 🙏🙏🙏🙏🙏🥰
@hemavino87204 жыл бұрын
Miss you my hero
@avemaria13994 жыл бұрын
Great
@akshaythillenkery97713 жыл бұрын
ഇപ്പം ഇതൊക്കെ കേൾക്കുമ്പോൾ 😭 😭😭
@raf3234 жыл бұрын
My hero
@abdullap69014 жыл бұрын
Royal gold ulgadanattinu. Tanuril Vanni
@georgepthomas4832 жыл бұрын
💛❤️🔥💛
@dhaneshlaldhaneshlal83144 жыл бұрын
I'd kett thullichadiya kuttikalam indarnnu. Ipol nenjil oru vedhanayan. Ningale pole oru kalakaraney malayalikal snehichittillaa😭😭