1500 രൂപ വാങ്ങിയിട്ടും നല്ലൊരു കാർഡ് രൂപത്തിൽ കൊടുക്കാൻ ഇവർക്ക് കഴിയുന്നില്ലല്ലോ 🥺
@itsmeilyasc Жыл бұрын
Sorry bro എന്ത് ചെയ്യാനാ നമ്മൾ സഹിക്കുക 😞
@Stallion_104411 ай бұрын
നമുക്ക് വിപ്ലവം ഉണ്ടല്ലോ..
@libinlr789511 ай бұрын
Ahhnu ₹1245 ahnu
@LIFECRUISER1119 ай бұрын
Ivde itheelum indallo in other states like Karnataka , tamilnadu provide just a print of paper with seal and they charge 3500 in Karnataka and 6500 in tamilnadu
Rto office il poyal nerathe kittum.... Chennillel post il vannolum..... Photo onnum kondu pokanda license illa ulla photo anu athil varunnath
@vipin.p.kvipin.p.k619 Жыл бұрын
👍👍
@libinlr789511 ай бұрын
Ith avidhyam illanu thonunu License mathiyakum
@GoldenEagle44443 ай бұрын
bro plz reply-1) visa,ticket mathram alea apply cheyan pattu? pine engenyanu 20 days munpu apply cheyunathu? 2) idp eduthitu uae yi license kittan ethakilum benefits ithu kondu undo( class kurabvano)
@itsmeilyasc3 ай бұрын
Please message Instagram bro
@dileepgopi1417 Жыл бұрын
Apply chaithitund njan next anthanu. RTO office il pokano? documents kanikkano avidy? Atho 2week wait chaithal Address il varumo?
@itsmeilyasc Жыл бұрын
സുഹൃത്തേ നിങ്ങളുടെ അഡ്രസ്സിലേക്ക് ആർടിഒ ഓഫീസിൽ നിന്നും സൈൻ ചെയ്തു വെരിഫിക്കേഷൻ ചെയ്ത അയച്ചു തരുന്നതാണ് ആർടിഒ ഓഫീസിലേക്ക് പോകേണ്ടതില്ല മിനിമം ഒന്ന് രണ്ടോ ആഴ്ചക്കുള്ളിൽ കിട്ടും
@itsmeilyasc Жыл бұрын
ജസ്റ്റ് സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@dileepgopi1417 Жыл бұрын
Subscribed
@anfaspk111 Жыл бұрын
@@itsmeilyasc Bro njn apply cheythu, acknowledgment okke kitti, payment option onnum kandilla so what to do, 2 weeks wait cheythal mathiyo?
@meeee82311 ай бұрын
Ith vech vere country ille bus angane ullath drive cheyan pattumo
Bro ഇത് rent a car മാത്രമേ ഓടിക്കാൻ പറ്റൂ യുഎഇ ഇൽ ഞൻ അന്നേഷിച്ചിർന്
@PrabeeshKammana Жыл бұрын
യൂറോപ്യൻ യൂനിയനിൽ ട്രക്ക് ഓടിക്കാം
@thalhathpambinazuth6166 Жыл бұрын
അതിനു നിങ്ങൾക്ക് E കേറ്റക്കറി ഉണ്ടോ
@linujohn2471 Жыл бұрын
IDP with CE category are eligible to transfer
@muhammedadil1717 Жыл бұрын
Bro nan ippm UAEyil anulldu stil ivda ullappm ee temporary license apply cheyyan patuvo, any complication! Physically indiayil allatond any problems. Orginal documents endelm venoo
@itsmeilyasc Жыл бұрын
Bro inta yil massage cheyyu najn paranju tharaam @its_me_ilyas_c
@bineeshlalkp9259 Жыл бұрын
@@itsmeilyasc bro from Oman il.ninnulla eye test report mathiyo
@itsmeilyasc Жыл бұрын
മതി
@mohdrizwan23436 ай бұрын
@@itsmeilyascbro nan license eduth but enik RTO office poyit vedikan pateela nan ipo UAE ll anu vtlum arum ilaa endhelum solution undo
@itsmeilyasc6 ай бұрын
Bro Instagram massage cheyyu
@ameerpunnapra1092 Жыл бұрын
Saudi Arabiail valid anno bro?? Visiting visaayil cheyan pattumo??
@itsmeilyasc Жыл бұрын
Yes
@kaantdirectmail Жыл бұрын
Not an informative message. I think you may take a video while you apply for the IDP. Then you can upload in this frame. It might be helpful for others. Thanks.
@sarathssiva8081 Жыл бұрын
Bro 1 Year kazhinjal renew cheyyan sadhikkumo
@itsmeilyasc Жыл бұрын
Illa bro
@aliasjacob9051 Жыл бұрын
Ithil blood group mention cheytittondo bro?
@itsmeilyasc Жыл бұрын
Yes
@Godfather-zc5ob Жыл бұрын
Visit visa ayalum mathiyo bro apply cheyyan
@itsmeilyasc Жыл бұрын
Mathi bro
@athulcr5712 Жыл бұрын
Bro ippo issue of driving licence permit enn paranja option ila
@itsmeilyasc Жыл бұрын
Najn athinte details ariyatte yennitt puthiya video upload cheyyum
@snehaaugustine5642 Жыл бұрын
@@itsmeilyasc did you get any details pls???
@itsmeilyasc Жыл бұрын
@@snehaaugustine5642 madam please visit my Instagram account..
@rophinthattil5660 Жыл бұрын
@@snehaaugustine5642 akshaya vazhi edukkam
@rophinthattil5660 Жыл бұрын
Akshaya vazhi edukkam
@abhilashvv79 Жыл бұрын
For IDP passport address and DL address must be same
@itsmeilyasc Жыл бұрын
yes
@niyaasmhd3 ай бұрын
Mvd office il pokenda avishyamundo
@nihalnaseer52795 ай бұрын
Physician verification undo? Adinu RTO pogano?
@itsmeilyasc5 ай бұрын
Vendda bro only online procedure matram
@sanoobyoonus30210 ай бұрын
ഇപ്പോൾ കാർഡ് രൂപത്തിലേക്കിയിട്ടുണ്ടോ എന്നൊരു സംശയം
@vineethvasanthan92216 ай бұрын
Ila
@IdukkiHighrangeTech3485 Жыл бұрын
ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ഇന്ത്യയിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ ദുബായ് വന്നു കഴിഞ്ഞിട്ട് അവിടെ എന്തെങ്കിലും പ്രൊസീജർ ചെയ്യാൻ ഉണ്ടോ വ്യക്തമായിട്ട് ഒന്ന് പറഞ്ഞു തരണം
@itsmeilyasc Жыл бұрын
ബ്രോ ഫുൾ ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോ വരുന്നുണ്ട്
@anwarsadique3552 Жыл бұрын
One year maathram use chryyan pattukayollo?
@itsmeilyasc Жыл бұрын
Yes bro
@najeebkassim7928 Жыл бұрын
ഒരു വർഷം കഴിഞ്ഞ് ഒന്നും കൂടി ഇത് ആകുവാൻ പറ്റുമോ.. അതായത്.. രണ്ടാം വർഷം ഒരിക്കൽ കൂടി ഇന്റർനാഷണൽ എടുക്കുവാൻ പറ്റുമോ..
@itsmeilyasc Жыл бұрын
no bro
@nazimkallugundi1076 Жыл бұрын
visiting visa yil povunna aalk avide drive cheyyan pattumo?
ഈ ലൈസൻസ് വെച്ച് സൗദിയിൽ ലൈസൻസ് ആകാൻ പറ്റുമോ one year കഴിഞ്ഞ്
@itsmeilyasc6 ай бұрын
Illa bro
@almallu4035 Жыл бұрын
Bro ithinte age limit ethraa 18 ano 21 anoo
@itsmeilyasc Жыл бұрын
Bro ithil age limits illa 18 vayassinu mukalil ayaal mathi
@sareenamajeedsari7790 Жыл бұрын
licence kity.saudiyil eni drive cheyaan endhelum form ventathaayit untoa ?
@itsmeilyasc Жыл бұрын
So നിങ്ങൾ ഏത് രാജ്യത്തെ കാണോ പോകുന്നത് ആ രാജ്യത്ത് എത്തിക്കഴിഞ്ഞാൽ ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വച്ച് നിങ്ങൾക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ അവിടത്തെ ഗവൺമെൻറ് റൂൾസ് അനുസരിക്കണം മാത്രവുമല്ല അവിടത്തെ റോഡ് ട്രാൻസ്പോർട്ട് ഓഫീസിൽ ചെന്ന് നിങ്ങൾക്ക് നിങ്ങളുടെ ഡ്രൈവിംഗ് പെർമിറ്റ് സബ്മിറ്റ് ചെയ്യണം അതിനുശേഷം മാത്രമേ നിങ്ങൾക്ക് ഡ്രൈവ് ചെയ്യാനുള്ള അനുമതി ലഭിക്കുകയുള്ളൂ
ബ്രോ നിങ്ങളുടെ ലൈസൻസ് ഏതാണ് ഉള്ളത് അതിനനുസരിച്ച് നിങ്ങൾക്ക് ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കും
@manutm4uu Жыл бұрын
IDP and IDL same ano bro?
@itsmeilyasc Жыл бұрын
No bro IDP international driving permit aanu IDL international driving licence aa appo IDP vahanam drive cheyyanulla anumathiyaanu ok
@snehalchelembra Жыл бұрын
Kuwait valid aano
@itsmeilyasc Жыл бұрын
Yes
@jpg722 Жыл бұрын
ഇതിനു validity ഉണ്ടോ
@itsmeilyasc Жыл бұрын
Yes 1year
@josealexjosealex9740 Жыл бұрын
Driving job visa thanee venoo
@itsmeilyasc Жыл бұрын
vedda bro
@eldhozkvarghez5334 Жыл бұрын
Bro Ethu countriyilekanu pone
@itsmeilyasc Жыл бұрын
Najn dubai aanu ulle ippo vannatha
@afsalhussainafsu1875 Жыл бұрын
@@itsmeilyasc bro rent a car aano eduthath enikk inn kayyil kitty idp
@itsmeilyasc Жыл бұрын
Alla bro
@mohamedajmal8260 Жыл бұрын
Bro License kiti Ini uae rto il ninn confirmation form oke venam enoke parayunnund drive cheyyan
@itsmeilyasc Жыл бұрын
സുഹൃത്തേ ദുബായിലെ പുതിയ നിയമമനുസരിച്ച് അവിടുത്തെ RTA കൺഫർമേഷൻ സർട്ടിഫിക്കറ്റ് തരേണ്ടതുണ്ട് നിങ്ങളുടെ കയ്യിലുള്ള ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് അവിടെ സബ്മിറ്റ് ചെയ്താൽ മാത്രം മതി
@itsmeilyasc Жыл бұрын
സുഹൃത്തെ ദുബൈയിലെ പുതിയ നിയമമനുസരിച്ച് അവിടത്തെ RTA യുടെ അടുത്ത് നിങ്ങളുടെ ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് സബ്മിറ്റ് ചെയ്യേണ്ടതുണ്ട് ചെയ്തതിനുശേഷം അവരുടെ ഭാഗത്തുനിന്നും ഒരു കൺഫർമേഷൻ ലഭിക്കും. അതിനുശേഷം നിങ്ങൾക്ക് അവിടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ സാധിക്കും
@janko3588 Жыл бұрын
dubail നിന്ന് കൊണ്ട് ഇത് എടുക്കാൻ പറ്റുമോ
@itsmeilyasc Жыл бұрын
Pattum
@janko3588 Жыл бұрын
@@itsmeilyasc visit വിസയിൽ പറ്റുമോ
@nizamrazack2278 Жыл бұрын
Ithengne use chyam Ethokke vehicles Only rental?
@itsmeilyasc Жыл бұрын
നാട്ടിൽ ഏതൊക്കെ വാഹനങ്ങൾക്ക് ലൈസൻസ് ഉണ്ടോ അതേ വാഹനങ്ങൾ അവിടെ ഉപയോഗിക്കാവുന്നതാണ് ഒരു വർഷം വരെ
@nizamrazack2278 Жыл бұрын
@@itsmeilyasc veroru channel il chychapo uae valid allan an parne angneyano?
@itsmeilyasc Жыл бұрын
@@nizamrazack2278 NO UAE VAILD aaa
@nizamrazack2278 Жыл бұрын
@@itsmeilyasc no uae valid or valid an
@itsmeilyasc Жыл бұрын
ലോകരാജ്യങ്ങൾ മുഴുവനും ഇത് ഉപയോഗിക്കാം അമേരിക്ക ഒഴികെ
@riyaseriyad6904 Жыл бұрын
വിസ വേണമെന്ന് nirbandhamundo
@itsmeilyasc Жыл бұрын
Yes
@vineethvasanthan92216 ай бұрын
Hi bro pls help me
@itsmeilyasc6 ай бұрын
Send Instagram massage
@vineethvasanthan92216 ай бұрын
@@itsmeilyasc k bro
@vineethvasanthan92216 ай бұрын
@@itsmeilyasc oman international license nattil ninu edukan pattumo
@itsmeilyasc6 ай бұрын
No bro
@vineethvasanthan92216 ай бұрын
@@itsmeilyasc oman license und but njan nattil annu license copy id copy photo vachu apply cheyan patto